ഞാൻ ഈ വർഷം ജനുവരിയിൽ സ്റ്റാർട്ട് ചെയ്തതാണ് weight loss diet. സ്റ്റാർട്ട് ചെയുമ്പോൾ 71 ആയിരുന്നു ഇപ്പോ 60.ഭയങ്കര ഹാപ്പി ആയി. തമ്പ്നയിൽ കണ്ടു കേറിയതാണ് വീഡിയോ കാണാൻ. ആദ്യത്തെ 4 മാസം strict diet ആയിരുന്നു. First 2 weeks ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു ഞാൻ ഷുഗർ ഉം അവോയ്ഡ് ചെയ്താരുന്നു. ചായ ഒഴിവാക്കാൻ കുറെ ബുദ്ധിമുട്ടി. എനിക്ക് mrng tea must ആയിരുന്നു. അത് മാറി കിട്ടിയതോടെ എളുപ്പം ആയി. അതുപോലെ ചോറ് ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് ചോറ് ബ്രേക്ഫാസ്റ് നു കഴിക്കാൻ തുടങ്ങി. അപ്പോ ലഞ്ച് നു കഴിക്കുന്ന അളവിൽ കഴിക്കില്ല. പിന്നെ ലഞ്ച് ഒഴിവാക്കി.5 മണിക് ഡിന്നർ. അത് റൈസ് അല്ലാതെ മറ്റെന്തെങ്കിലും. രാഗി, ഏത്തപ്പഴം ഉപ്പുമാവ്, ചപ്പാത്തി അങ്ങനെ എന്തെങ്കിലും. വീഡിയോയിൽ പറഞ്ഞതുപോലെ രാത്രി 10 ഒക്കെ ആയപ്പോൾ വിശക്കുമായിരുന്നു ആദ്യം ഒക്കെ. ആ ടൈം ഇൽ greentea 1 ഗ്ലാസ് കുടിക്കുമായിരുന്നു. ആദ്യം ഒക്കെ ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും 2 weeks ആയപ്പോൾ അത് ശീലമായി. ഷുഗർ അവോയ്ഡ് ചെയ്തത്തോടെ ഫേസ് ഇൽ മാറ്റം വന്നു. ഉറക്കം ശെരിയായി. ചില ബ്രാൻഡ് xl ഡ്രസ്സ് വരെ ഇട്ട ഞാൻ ഇപ്പോ s സൈസ് ഡ്രസ്സ് ആണ് ഇടുന്നത്. ഇനി ജീവിതത്തിൽ s സൈസ് ഡ്രസ്സ് ഇടുമെന്നു കരുതിയതല്ല.ധാരാളം വെള്ളം കുടിക്കുക. മറ്റുള്ളവർ demotivate ചെയ്യാൻ ശ്രമിക്കും. നമ്മൾ തന്നെ തീരുമാനിക്കുക weight കുറക്കണം എന്നു. വേറെ ആരെയും കേൾക്കണ്ട. പരമാവധി ഡിന്നർ നേരത്തെ ആകുക. അത് തന്നെ വലിയ ഒരു മാറ്റം ഉണ്ടാക്കും. വയർ ഭാരം കുറഞ്ഞതുപോലെ ഒരു ഫീൽ ആണ് ഉറങ്ങാൻ നേരം. എനിക്ക് 58 ആകണം എന്നാണ് ആഗ്രഹം. അതാണ് എന്റെ height നു അനുസരിച്ചുള്ള weight. ഇടക്ക് നാട്ടിൽ പോയതുകൊണ്ട് diet ഇടക്ക് സ്റ്റോപ്പ് ആയി. ഇല്ലേൽ ഈ time കൊണ്ട് 58 ആയേനെ. Weight കുറക്കാൻ ആഗ്രഹിക്കുന്ന എല്ലാരും അവരവർക്കു പറ്റുന്ന പോലെ ശ്രമിക്കു. ഉറപ്പായും കുറയും 👍
@AshwathiRejith94 Жыл бұрын
Happy to read this .. Congratulations to you for achieving this🥳 …
@chithra9975 Жыл бұрын
@@AshwathiRejith94 😍😍
@babithakabeer5459 Жыл бұрын
Exactly.... I also reduced my weight from 71 to 63 and have been maintaining my weight by following only the first tip.
@goodnature9867 Жыл бұрын
Ys ഇതൊരു സത്യം ആയ കാര്യം ആണ്, കോവിഡിന് മുൻപ് 2018 ൽ സെപ്റ്റംബർ ലാസ്റ്റ് ഒരു 26 thn ഞാൻ weightlos സ്റ്റാർട്ട് ചെയ്തു അത് പക്ഷെ അത് കുറച്ച് കടന്ന കൈ ആയിരുന്നു മോർണിംഗ് 2 or 3 ചപ്പാത്തി വിത്ത് ഫിഷ് കറി പിന്നെ വെള്ളം കുടിക്കും പിന്നെ ഭക്ഷണം 6 pm half ക്യൂക്കമ്പർ ഉപ്പും pepper കുറച്ച് ഹണി ഇട്ട് കഴിക്കും പിന്നെയും വെള്ളം, ഇതിനിടയിൽ 4.30 ക് അല്ലെങ്കിൽ 5 pm ന് ചെറിയ രീതിൽ exercise, അത് പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ മോർണിംഗ് ലേക്ക് ആക്കി അരമണിക്കൂർ exercise koode അരമണിക്കൂർ നടത്തവും അങ്ങിനെ രണ്ടര മാസം കൊണ്ട് 16 kg യിൽ അതികം കുറച്ചു, പക്ഷെ പിന്നെ ഓരോ ഹെൽത് ഇഷ്യൂസ് വന്നു പിന്നെ നിർത്തി അപ്പോഴേക്കും കോവിഡ് വന്നു അങ്ങിനെ ഒരു വർഷം കൊണ്ട് വീണ്ടും പഴയ രീതിക്കായി 😢entഎന്റെ diet കുറച്ച് കടന്ന കൈ ആയിപോയി
@AshwathiRejith94 Жыл бұрын
@@babithakabeer5459good to see know that 👍
@bhavyaakhil4956 Жыл бұрын
എനിക്ക് ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് മധുരം... Diet ചെയ്യണം എന്ന് വിചാരിക്കുമ്പോഴേ മധുരം ഒഴിവാക്കണം imp ആയോണ്ട് മടിക്കും. 64 ആയിരുന്ന ഞാൻ delivery കഴിഞ്ഞപ്പോൾ 85 ആയി. അത് കഴിഞ്ഞ് BEd ചെയ്തപ്പോൾ 70 ആയി. ഇപ്പോൾ Teacher ആണ്. വീടിന് അടുത്തുള്ള School ൽ തന്നെ ആയത് കൊണ്ട് യാത്രാക്ഷീണം ഒന്നും ഇല്ല . അതുകൊണ്ട് ആണോ എന്ന് അറിയില്ല ഇന്നലെ നോക്കിയപ്പോൾ 80 ആയി. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പറ്റും എന്ന് തോന്നുന്നു. ഞാൻ ഉറപ്പായും ശ്രമിക്കും.😊😊 Thank U ... ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന്❤
@shayaan4976 Жыл бұрын
Hi ഡിയർ... ഒത്തിരി സന്തോഷം... ഞാൻ 31 yrs..81/82kg ഉണ്ട്. Height കുറവാ. Just 152cm... അപ്പോൾ ideal weight എത്തിക്കാൻ ഒത്തിരി കഷ്ടം ആണ്. എങ്കിലും ഈ വീഡിയോ എനിക്ക് പറ്റും എന്ന ഒരു പ്രതീക്ഷ തരുന്നു.. ട്രൈ ചെയ്യണം.. പറഞ്ഞത് പോലെ ചായ മധുരം ഇല്ലാതെ പറ്റോ അറിയില്ല... മധുരം ഒരു weakness ആണ്. പിന്നെ ചോറ്.. കുറച്ചു കഴിക്കുന്നെങ്കിലും ഉച്ചക്കും രാത്രിയും ചോറ് തന്നെ വേണം.. വെള്ളം കുടിയും കുറവാ..3/4മാസം ജിമ്മിൽ ഒക്കെ പോയി.. പക്ഷെ എത്ര കഷ്ടപ്പെട്ടിട്ടും 2kg കുറഞ്ഞുള്ളു.. അപ്പോ നിർത്തി. വീണ്ടും 82 ആയി... എനിക്കും മെലിയാൻ പറ്റുമാവും അല്ലെ.. നല്ല ഡ്രസ്സ് ഇടാൻ കൊതിയാവുന്നു
Gym mathram no use dear... You should follow a good diet
@shajirabeevi977 Жыл бұрын
ഞാൻ കണ്ടതിൽ വച്ചു പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കി തന്ന ഒരേ ഒരു നല്ല വീഡിയോ. ഇത്രേ ഉള്ളു. അതിനാണ് ചിലരൊക്കെ വലിച്ചു നീട്ടുന്നത്. 👍🏻👍🏻👍🏻👍🏻🤍🤍🤍
@AshwathiRejith94 Жыл бұрын
Thank you dear, video ishtapettu enn arinjathil Oru paaaadu santosham 🙏❤️
@monicapaul8814 Жыл бұрын
Very true ❤
@AshwathiRejith94 Жыл бұрын
Thanks dear ❤️
@Nuchuz Жыл бұрын
Very true 💯
@ammuswork8296 Жыл бұрын
സത്യമാ.. നമുക്ക് നല്ല ഒരു പ്രതീക്ഷ തരുന്ന വീഡിയോ
@athirashibu121 Жыл бұрын
ഈ വീഡിയോ കണ്ടമ്പോൾ എത്രത്തോളം സന്തോഷം ആയി എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല 😊ഒത്തിരി ഉപകാരം ആയിട്ടുള്ള വീഡിയോ ആണ്... പല വീഡിയോകൾ കണ്ടെങ്കിലും ഇതേപോലെ ഒരു വീഡിയോ ഇന്നുവരെ കണ്ടില്ല... ഈ മാസം njn wait നോക്കിയപ്പോൾ എന്റെ wait 80ആയി, എന്റെ height അനുസരിച്ചു എന്റെ wait 50/55ആണ് വേണ്ടത്.. Njn ഒത്തിരി വീഡിയോ കണ്ടു അതിൽ ഒന്നും എനിക്ക് better ആയിതോന്നിയത് ഈ വീഡിയോ ആണ്. 80 വന്നമ്പോൾ എന്റെ periods miss ആയി.. എനിക്ക് ഇഷ്ടം തോന്നുന്ന dres എനിക്ക് suit ആവുന്നില്ല..😢അങ്ങനെ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്... എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം ആയി എന്നെ കൊണ്ട് 80നിന്ന് 55ലേക്ക് മാറാൻ പറ്റുമെന്ന് 😁... 75/76 നിന്നാ njn ആണ് ഒറ്റയടിക്ക് 80കേറിയത് 😬 3 month കൊണ്ട് എനിക്കും 55എത്തണം എന്നാണ് ആഗ്രഹം 😕
@AshwathiRejith94 Жыл бұрын
ഇത് വായിച്ചപ്പോ എനിക്ക് എത്ര സന്തോഷം ആയിന്നു തനിക്കറിയോ? ഇങ്ങനത്തെ കമന്റ്സ് കാണുമ്പോൾ ആണ് കൂടുതൽ വീഡിയോസ് ചെയ്യാനുള്ള ഒരു energy കിട്ടുന്നത്. .. Thanks for your kind words and support❤️
@harshasuresh8024 Жыл бұрын
ഞാനും ഉണ്ട്
@user-sy9xw4do3c Жыл бұрын
ഞാൻ തുടങ്ങീട്ട് 2 ആഴ്ച ആയി 4 അര കിലോ കുറഞ്ഞു 😊
@meghajayan5583 Жыл бұрын
Ithokke ariyunna karyangalaanu...but ee vdeoyil oru simple reethiyil paranjathondaavaam try cheyyanamnn thonni...ini muthal ith onnu follow cheyyanam❤ Thankuu so much❤...mobile nte karyam mathram pattuonn ariyilla nokkam ...
@ammuswork8296 Жыл бұрын
വളരെ പ്രതീക്ഷയോടെ vdo കാണുവാ ഞാൻ... ജിമ്മിൽ പോയി 99 കെജിയിൽ നിന്ന് 75 kg എത്തിയ ആളാ ഞാൻ.... കോവിഡ് ഒക്കെ വന്നു കഴിഞ്ഞപ്പോ പോക്ക് മടിയായി.....3 വർഷം കൊണ്ട് weight വീണ്ടും പഴയ നിലയിൽ ആയി.... സത്യം പറഞ്ഞാൽ കരച്ചിൽ വരുവാ രൂപം കാണുമ്പോൾ... ആൾക്കാരുടെ മുന്നിൽ ഇറങ്ങാൻ മടിയായി. Diet ഒക്കെ തുടങ്ങുവാണു ഞാൻ.. വീട്ടിൽ workout ചെയ്യാം എന്നോർക്കുന്നു. ഈ vdo എനിക്ക് ഉപകാരമാകും
@AshwathiRejith94 Жыл бұрын
അമ്മു. .. തന്റെ body താൻ വിചാരിക്കുന്നത് പോലെ തനിക് മാറ്റി എടുക്കാൻ പറ്റും. ഒരു 3 മാസം തനിക് വേണ്ടി മാറ്റി വെക്കാൻ പറ്റണം ❤️
@ammuswork8296 Жыл бұрын
@@AshwathiRejith94 thank you dear....... Njan maximum try cheyyum.... Urappayum
@keeplifesimple243810 ай бұрын
Da cheytho...enthayi??
@summayyasumi7283 Жыл бұрын
ഞാൻ 86kg ഉണ്ട്.പ്രസവം നിർത്തിയപ്പോൾ orupadkoodi.thankyou your motivation
@AshwathiRejith94 Жыл бұрын
🥰🥰 all the best for your weight loss journey
@eduhubmaster8035 Жыл бұрын
Nikkippo 73 aanu but according to my height nikku 54 aakkanam.But eppo start cheyyn pattilla bcs 6:30 collegeil pokunna kond fud time okke maintain cheyyn pattilla.I am final yr so ethu kazhinju njn try cheyym.If there is any result I will comment😊.But nte prblm njn ethra exercise cheythaalm sweat aavunnilla but dance kalichaal pettennu sweat aavum😅and nerthe workouts cheythu for 4 mnths but no change in weight athenne demotivate cheythu😢
@anumariyageorge2634 Жыл бұрын
Diet nokilerno
@Mafavssz Жыл бұрын
Apol work out nu Pakara dance cheythal mathiyille
@ishadevik1899 Жыл бұрын
Njan plus 2 kazhinja student aan enik athyavishyam nalla height und enik 72 kg weight und . Veetil ammayum achanjum adakam ellarum orupad kaliyakumayirunnu but njan aadyam ok oru pad karanju njan oru pad kazhikuna oral alla but nalla belly fat aan njan nannayit dance kalikumayirunnu but oru prgm ok vannal thadi karanum enik bayankara confidence kurava sadharana paripadiyilloke centre aayi Runa njanan ippam backil aayi enje vallatha vedhanippikunnu .njan sugar orupad craze aan but njan tea kudikarila so sugar athikam onnum kazhikunila backery kurachoke kazhikum njan ippo korachole food kurachu pinja mng 1/2 hrs nadakum evenging 20 mint workout cheyum 15 days aati njan nokunnu but enak koranja 1,2 kg koranju but njan eniyum try cheyum but njan inn thot 7.00 manik munje dinner Kazhikum water valare korach kudikuna oral aan nja inn thot ith try cheyum njan 15 day kazhinjit result paraya njan thanje ingane weight loss video kand motivate cheuva
@AshwathiRejith94 Жыл бұрын
Yes, thante mistake enthokke aanu ennath thanik thanne nalla arivund.. Ath nallathaanu.. sugar , bakery items kurachanengil polum it makes big impact to your body dear. And early dinner and water intake thanik orupaaaaaad help cheyyum ❤️ Progress ariyikkutto 💪❤️
@betcyvarghese2462 Жыл бұрын
Nice yeaerday I started my weight loss journey.your story is very helpful for me....
@AshwathiRejith94 Жыл бұрын
All the best Betcy 🫂 progress ariyikkanam tto❤
@neethu4935 Жыл бұрын
എടാ monde സംസാരത്തിൽ തന്നെ ഞങ്ങടെ വണ്ണം കുറഞ്ഞ്.എന്ത് സ്നേഹം ആ വാക്കുകളിൽ.. ഒന്നും ചെയ്തിലെങ്കിലും മോൻ പറഞ്ഞത് ഓർത്ത് വണ്ണം കുറയക്കാൻ തോന്നും🤗
@AshwathiRejith94 Жыл бұрын
ഒത്തിരി സന്തോഷം. .. ❤️ എന്റെ വീഡിയോസ് ഒക്കെ കാണുന്നതിനും ഇങ്ങനെ കൂടെ നിക്കുന്നതിനും ഒരുപാട് നന്ദി ❤️💕
@liyaskitchenandbeautytips8260 Жыл бұрын
Also ihave reduced weight 74 to 68 4 weeks ee video kandita cheythe njan chechide diet plan anu use cheythath orupad Santhoshamayi
@babithasujesh6498 Жыл бұрын
ഞാൻ ഇതു പോലെ തന്നെ 86ൽ നിന്നു 73ആക്കിയതാണ് but സുഖമില്ലാണ്ടായപ്പോൾ 82യി 😔ഇപ്പൊ പിന്നെ യും തുടങ്ങി 78ആയി 70ആക്കണം പിന്നെ 65😜ഞാനും ഉണ്ട് 👍👍
@AshwathiRejith94 Жыл бұрын
അതാണ് motivation. . ഈ tips ഒക്കെ ഒന്ന് try ചെയ്യൂ. റിസൾട്ട് അറിയിക്കണം ട്ടോ ❤️
Chechi edaku snacks kazhikanamenn thonnumba oru Robusta eduthu thinnaamathi❤
@akhilasalim6186 Жыл бұрын
Njn weight loss journey just 1week aay thudengiyit... This video Diffenitly nik helpful aay... Thank you
@AshwathiRejith94 Жыл бұрын
Am happy to hear that dear ❤️ Thank you and all the very best!
@hansuryn3717 Жыл бұрын
എന്ത് രസാ സംസാരം കേൾക്കാൻ 🥰ഇങ്ങനെ സ്നേഹത്തോടെ പറഞ്ഞാൽ തന്നെ നമുക്കത് ചെയ്തുനോക്കാൻ തോന്നും 🥰Thankyou da♥️
@AshwathiRejith94 Жыл бұрын
നല്ല സന്തോഷം തോന്നി തന്റെ കമന്റ് വായിച്ചപ്പോൾ. . ഒത്തിരി ഒത്തിരി താങ്ക്സ് ❤️
@mubaris1051 Жыл бұрын
Athe...nchan parayan aagrahicha karyam❤😊
@user-Ajshaa__ Жыл бұрын
Ithrem motivated and simple weight loss method vedioo njn kandittillaaa. Awwffff thankss a lotss❤
@AshwathiRejith94 Жыл бұрын
Aww thank you so so much ❤️❤️❤️
@jayalakshmisunilprakash1230 Жыл бұрын
Plz mention tips in English language to understand easily because everyone can get ur points
@shihashahalmuhammed7828 Жыл бұрын
Thanks for your inspiration. Today onwards I start my journey for weight loss
@AshwathiRejith94 Жыл бұрын
All the very best dear ❤️🌸
@rishananisar2438 Жыл бұрын
Njn75 kilo und. Enikk 54 rangil avanam. Height vech nokkumbam. Innale mutgal thudangiyirunnu. Kurach koodi sincere avanam❤
@AshwathiRejith94 Жыл бұрын
Yes, but thudangan pattiyille.. Ath thanne nalloru maatam aanu.. nalla dedication undavatte 💪🫶🏻
@sumasam5448 Жыл бұрын
നല്ല അവതരണം.. ആത്മാർത്ഥമായ സംസാരം.. ഒരുപാട് ഇഷ്ടപ്പെട്ടു..❤
@AshwathiRejith94 Жыл бұрын
Santhosham 🙏❤️ Thank you so much dear 🫶🏻🫶🏻
@AnupriyaChinnu-l3b Жыл бұрын
Such a nice vudeo is ths......more informative🎉....Thank you somuch dear❤
@AshwathiRejith94 Жыл бұрын
Thank you so much dear 🙏🙏❤️🌸
@shabushan1378 Жыл бұрын
എനിക്ക് 70 kg ഉണ്ട് height അനുസരിച്ചു 50 to 56 ആവണം ഞാനും തുടങ്ങുവാ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ ചെയ്യണ്ടിരിക്ക 😍😍😘
@AshwathiRejith94 Жыл бұрын
😀😍😍അപ്പൊ തുടങ്ങിക്കോ ട്ടോ. .. all the best dear 💪
@shabushan1378 Жыл бұрын
@@AshwathiRejith94 Thank you🫂😍
@lathas3114 Жыл бұрын
ഞാനും തുടങ്ങി
@sree_unni6930 Жыл бұрын
ഞാൻ ഇപ്പോൾ 85kg ഉണ്ട് എനിക്ക് 58 ആകണം. അടുത്ത വർഷം നാട്ടിൽ പോകുമ്പോൾ എല്ലാരം ഞെട്ടണം പഴയ ഡ്രസ്സ് ഒക്കെ ഇടാൻ കൊതിയാകുന്നു.. എന്റെ മെയിൻ problm sweets തീറ്റി ആണ് അതാണ് ആദ്യ മറ്റേണ്ടത്... 🙆🏻♀️
Please reach out to me through Instagram dear .. long videos nte description box il ID koduthittund
@aishamohammed4 Жыл бұрын
Njettiya madi
@nouzifathima5836 Жыл бұрын
Enikum weight loss cheyyanm... ellarum bayangra body shaming aan... fud kazhichillengilum thadi vekkum..😢... i mean paccha vellam kudichalum thadi vekkum.
@fathimafarsana5425 Жыл бұрын
Pregnant ayappo 68 kg ayirinnu ippo 60kg aan 50kg akkannam 👍🏻
@vimmia5255 Жыл бұрын
I have oasteoarthretis n varicose so is walking good for my health
@AshwathiRejith94 Жыл бұрын
Yes ❤️
@dilshanadilshana1694 Жыл бұрын
Tanutha vellam kudikkan pato
@Sf___naa Жыл бұрын
Chechi enikk pcod an 65 an ippo weight 55 kg an weight vendath... Njn ippo abroad an ath kond mrng hus poyal 9:00 n njm pinneyum orangum enitt 1:30-2:00 eneekkathollu... Entt uchakk ulla food 4:30-5:30 an kazhikkar... Nght nthelum juice mthrame kudikku without sugar.... Chechi pcod mari oru baby avanam enn und... Onn hlp akkamoo 🥺🥺🥺plsss pney njn last prds ayath april an eth vare prds ayttlla... Prgncy tst _ve an... Onn hlp akkamo chechi🥲🥲🥲
@AshwathiRejith94 Жыл бұрын
Hello dear, Enik Instagram il onnu message cheyyamo ?
Hi, ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, vey sincere talk, എനിക്ക് ഒരു മോട്ടിവേഷൻ കുറവ് ഉണ്ടായിരുന്നു, അത് കിട്ടി, thank u.
@AshwathiRejith94 Жыл бұрын
Superb 👏👏 അപ്പൊ ഇനി തുടങ്ങുവല്ലേ, എന്നെ progress അറിയിക്കണം ട്ടോ ❤️
@ancynoby2604 Жыл бұрын
ഞാൻ 2020ഇൽ weight കുറച്ചതാണ് 12kg, but പിന്നെ കൂടി യിട്ട് കുറയുന്നില്ല, എനിക്ക് interest കുറവായിരുന്നു, but ഇപ്പോൾ, im very interesting, വെറുതെ പറയുന്നത് അല്ലാട്ടോ സീരിയസ് ആയിട്ടും. Thank u. Njan result ariyikam.
@AshwathiRejith94 Жыл бұрын
Ok dear, all the best 👍
@aleyammajohn5924 Жыл бұрын
Starting my goal on today 16/10/2023 My weight 65kg Height 161cm
Since frm many years I'm tring this to do but can't..... specifically 2nd one... Avoiding sweets.... But let me try.... Message you after 1 month... At present I'm 57....
@anjalivs3417 Жыл бұрын
Chechi video adipwolii anuto ❤pine chechi enik face fat ind nalonam..body weight kurajal face fatum automatically kurayo?
@shafamarva4537 Жыл бұрын
Chechi super start👍😍
@sibinakk1988 Жыл бұрын
നല്ല help ആകുന്ന video❤.. ഞാൻ ഇന്നു മുതൽ start ചെയ്യാൻ പോവുകയാ...
@AshwathiRejith94 Жыл бұрын
Athanu spirit 💪 All the best dear ❤️
@jincykannampuzhavarghese3392 Жыл бұрын
First time I saw a video, which is sensible.. This will work
@faseelafasi438 Жыл бұрын
Soopper vidio njan try cheyyunnund ippo 4divasay dance work out an cheyyunnath deit onnum cheyyunnilla insha allah inn muthal try akkanam chechi parayunna kelkkan nalla rasamund thank you 😊
@AshwathiRejith94 Жыл бұрын
Thanks to you dear 🫂 diet um koode follow cheyyu, nalla maattam undakum tto .. all the best 🫶🏻
@nishaasokan8544 Жыл бұрын
Feeding moms nu patiya execise and diet parayamo? Excercise ethra time cheyanam? Anganathe karyangal ulpeduthamo
@Sreenanda-i9i Жыл бұрын
Chechi nalla help avunna vedio, thank you, njnn inn muthal start chithu
@AshwathiRejith94 Жыл бұрын
Adipoli 👍💪 That’s the spirit, enthelum doubt undel chodicholu tto , all the best ❤️
@nishamanoj4672 Жыл бұрын
ഇന്ന് മുതൽ ഞാനും സ്റ്റാർട്ട് ചെയ്യാൻ പോകുന്നു
@AshwathiRejith94 Жыл бұрын
All the best dear ❤️❤️
@haseena_30053 ай бұрын
Thank you
@VijithraSunil-cc9de Жыл бұрын
എനിക്കും weight കുറക്കണം 82 kg und.6o Kg എത്തിണം
@najmathnajju9221 Жыл бұрын
Njn kazinja December weight loss start cheythu eppo start cheythu 9months ayi start cheyyumbo 104kg ayirnnu eppo 76kg akki total 28kg kurachu 😊epoyum conthinud cheyyund kura nalayai tips nokki nadkkannu Ethil parnja ella karyavum njn folw cheyuunna alan 😇 but eppo weight slow ann athenthan reson onn paryavo enikk vayarum breast backum kurayunllla daily workout cheyyunna Alan njn daily 2liter vellam kudikkunnna alan😁😇😇
@AshwathiRejith94 Жыл бұрын
Ath weight plateau aanu. Njan ithine kurich Oru video cheythittund.. onn kandu nokku ❤️
@najmathnajju9221 Жыл бұрын
@@AshwathiRejith94 ohh agneyano you wtsp tharavo
@se-jk2ey Жыл бұрын
ചേച്ചി ഞാൻ വെയിറ്റ് ലോസ് ചെയ്തിരുന്നപ്പോൾ വിശക്കുമ്പോൾ ഒരു കുക്കുമ്പറും കഴിക്കും വെള്ളവും കുടിക്കും പെട്ടെന്ന് ഫുഡ് ഒക്കെ കണ്ട്രോൾ ചെയ്തപ്പോൾ വിശപ്പ് സഹിക്കാൻ വയ്യാതെയായി അപ്പോൾ ഇങ്ങനെ ചെയ്തിരുന്നു ഞാൻ 80 കിലോ ഉണ്ടായിരുന്നു ഒരുമാസം കൊണ്ട് 5 കിലോ കുറച്ച്
@meenakshyanilkumar1217 Жыл бұрын
Super Presentation chechi
@AshwathiRejith94 Жыл бұрын
Thank you Meenu🌹
@sibyshaji7193 Жыл бұрын
Njan ippo 82 kg undu height 165 cm 2024 jan akumbozhekkum 70 akkanam very useful vedeo🥰🥰
@AshwathiRejith94 Жыл бұрын
All the best dear ❤️
@FareedaAliAli Жыл бұрын
Thanks dear Nalloru motivation aayi enik❤
@AshwathiRejith94 Жыл бұрын
Thank you da.. all the very best for your weight loss journey tto ❤️ oru transformation ethrayum pettann thanik undakatte ❤️🌸
എനിക്കും ഇപ്പോ 77 kg ഉണ്ട്... 60ആക്കണം എന്നാണ് ആഗ്രഹം... ❤
@AshwathiRejith94 Жыл бұрын
Appo all the best dear ❤️❤️
@keralakitchen6470 Жыл бұрын
Hi engana und weight loss?
@lizyzachariah3543 Жыл бұрын
Awesome presentation. You are pleasant and happy person and that also adds to your facial glow. Wonderful and simple routine and simple methods to follow. Thank you so much. ❤❤Will follow and get back to you. God Bless.
@AshwathiRejith94 Жыл бұрын
Awww you are so kind dear … 🫂 thank you so so much and lots of love ❤️🌸
@nikhitha9003 Жыл бұрын
Nice presentation chechii.... ❤️
@AshwathiRejith94 Жыл бұрын
Thank you so much Nikita ❤️
@safasiddique6002 Жыл бұрын
Thank you 😊
@dhanyasugeshmp879 Жыл бұрын
ഞാനും 68 il നിന്ന് 54 എത്തിയത് ആയിരുന്നു പിന്നെ കൊറോണ വന്നു എല്ലാം പോയി eppo വീണ്ടും 64 എത്തി 😢നല്ല ആഗ്രഹം ഉണ്ട് കുറക്കാൻ രണ്ടു ദിവസം nhan ചെയ്യും next day interest പോകും പിന്നെ duty മോർണിംഗ് ഈവെനിംഗ് night 3 ഷിഫ്റ്റും പെട്ടു പോകുന്നു ഫുഡ് late ആയിപ്പോകുന്നു ഈവെനിംഗ് duty ടൈം
@AshwathiRejith94 Жыл бұрын
എല്ലാ കാര്യങ്ങളും follow ചെയ്യാൻ തനിക് ബുദ്ധിമുട്ടാകും, because ഓഫ് your shifts. പക്ഷെ ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ എങ്കിലും ചെയ്യുക. . Like sugar, oil avoid ചെയ്യുന്നത്. . 30 മിനിറ്റ് വീട്ടിൽ തന്നെ workout ചെയ്യുന്നത് അങ്ങിനെ ഒക്കെ നോക്കു ❤️
@dhanyasugeshmp879 Жыл бұрын
❤️thank you ഐ will try my best
@lachu66662 Жыл бұрын
Chechi njanum 83 ind kurakkanam😢 mathralla ulcer ind food orupadu control aakan pattanilla .chechi parayunnath kelkkumbo kurakkan pattum enn thonnunnu❤
@AnoukhA73 Жыл бұрын
എനിക്ക് 157/158 cm height ഉണ്ട്.58 kg ആയിരുന്നു weight. പ്രെഗ്നൻസിയിൽ അത് 74 kg ആയി.. ഇപ്പോൾ വാവക് 6 months ആയി.. Weight 64 ഉണ്ട്.. ഇതൊന്നും അല്ല പ്രശ്നം.. വെറുതെ കഴിഞ്ഞ day sugar and കൊളെസ്ട്രോൾ നോക്കി.. ഞെട്ടി പോയി... Pre diabetic and cholestrol try glycerides നല്ല പോലെ കൂടുതൽ... വറുത്തതും snacksum caksum വാരി വലിച്ചു കഴിക്കുവായിരിന്നു.... Ice creams എല്ലാം... എന്നാൽ result കണ്ടപ്പോൾ മുതൽ വല്ലാത്ത വിഷമം ആയി പോയി... പിന്നെ ഞാൻ diet and workout start ചെയ്തു...5 effective കാര്യങ്ങളിൽ നടക്കാത്തത്..2 കാര്യങ്ങൾ മാത്രമാണ്.. ഒന്ന് 7 മണിക് മുൻപുള്ള dinner, രണ്ടാമത് ഉറക്കം.. ഇത് രണ്ടും ഇതുവരെ നടക്കുന്നില്ല... Exercise 1 hr ചെയ്യും, sugar and sweets completely avoid ചെയ്തു.. ( നേരത്തെയും sugar കുറവായിരുന്നു, കാപ്പി ചായ നഹി നഹി,.)അതുകൊണ്ട് അതും സീനില്ല.. പിന്നെ ചോറ് ഉച്ചക്ക് മാത്രം കഴിക്കും.. രാവിലെ വീട്ടിൽ ഉണ്ടാക്കുന്നത് 2,3 number... രാത്രിയിൽ ഒരു ഗ്ലാസ്സ് പാലോ, പഴമോ, dry fuits എന്തേലും കഴിക്കും... വെള്ളവും ഒരു 3 ലിറ്റർ കുടിക്കാൻ ശ്രമിക്കാറുണ്ട്... ഇനി ഇപ്പോൾ Sep 30 നു ഡയബേറ്റിക് and കൊളെസ്ട്രോൾ നോക്കണം... ഉറക്കവും ഡിന്നറും ഒന്ന് ശെരിയായി കിട്ടിയാൽ മതിയാരുന്നു... Workoit ചെയ്യുന്നത് സന്ധ്യക്കാ...7.30 ആകും കഴിയുമ്പോൾ.. ഇല്ലേൽ 8.. പിന്നെ അതിനിടക്ക് എങ്ങനാ കഴിക്കുക....?.. വീഡിയോ super ആയിട്ടുണ്ട്.. നല്ല sincerity und കെട്ടോ.. Keep going sister
@Purplegallery17 Жыл бұрын
Adipoli അവതരണം ❤
@AshwathiRejith94 Жыл бұрын
Thanks a lot 🙏🙏❤️❤️❤️
@UrAmigoAlways Жыл бұрын
Nice presentation I will try this chechi❤
@AshwathiRejith94 Жыл бұрын
Great dear💪 all the best ❤️
@AmOLiKa-x2n Жыл бұрын
Chechi nte Weight 95 aanu. Height 161 nd age is 21.i need to reduce my weight to 60.i will reduce 35 kgs. Then i will update. Thankuu chechi🤗❤️
@AshwathiRejith94 Жыл бұрын
Yes dear .. right attitude ❤️All the best 💪
@harvestbooks9114 Жыл бұрын
95-----87 ayii journey continue.... Idl weight 72....try lot... Thank you for your tips
Breastfeeding mothers nu venditulla weight loss process onnu parayamo
@anjanasumithSNair Жыл бұрын
Njan innu muthal thudangi Chechi ❤
@AshwathiRejith94 Жыл бұрын
All the best tto ❤️
@dreammmgirl Жыл бұрын
I wanted to join with u mam..❤ Njan kure chanel kanarund..2days kazhinjal demotivated akum..but mam inte vedio kandapol.. motivated ayi..thank u mam for ur valuable information..❤
@AshwathiRejith94 Жыл бұрын
Orupaadu santhosham dear👏👏 So start your weight loss journey now, all the best tto 👏💪❤️
@dreammmgirl Жыл бұрын
@@AshwathiRejith94 thank u mam for ur support...now I'm in 80kg...I wanted to reduce 30kg..😇😇bcz I'm short girl....but..enik PCOS , fatty liver & allergy problems elam und...😔😢
@ruksananishadkm9840 Жыл бұрын
Thank u dear, especially exercise cheyumpo veedana kaaranm enthnkilm patiyoonn vijaatich drop cheym... Thank u soo much for this information ❤️
@AshwathiRejith94 Жыл бұрын
You can do it dear❤️ give your 100% , result undakum 💪🫶🏻
@ramyaramachandran4424 Жыл бұрын
Can I tell you one thing... I am also thinking same as you are... But can must join in a Good Gym and have a trainer for atleast 1 or 2 months.... I know it's costly but oru valya vedana illatha you can exercise easily .... I am telling my experience
@hajuanee Жыл бұрын
Tqquu so much chechi ❤ njnum arya balakrisnande workout cheyalund
@AshwathiRejith94 Жыл бұрын
Superb da ,,, keep going ❤️❤️
@devikadevikaks9 ай бұрын
Hi chechi enikk 19 years..80kg und ende hight 165 njanum wight loss cheyum enikk confidence Thannathinu Thank you chechi❤
Hi chechi,enikk 56 aan weight ,18 age aayittollu enikk,ente height 152 aan,enikk thadi korakkanm nn nalla agrahanam ind,nalla dress onnum idan pattanilla,porath povumbo ellarum adhyam parayne iyy thadichallo nnan,ath kelkkumbo sangadavan,veettilullor thanne thadichiye vilikkumbo sahikkanilla😢,innumuthal chechi paranja pole okke cheyyum,,thadi oru 45kg aakkiyitte vere karyollu ini😕
@donaraju8516 Жыл бұрын
Lunch mathram annu sherikkum kazhikaru...pinne breakfast just one cup tea and pinne tea time snack annu pinne kazhikaru ...but ottum mattam ella weightilum ....work out chayaruind but no changes .....
@subairmoh8926 Жыл бұрын
One month ayale chilark kuranju thodangollu
@siyas...........9203 Жыл бұрын
ആത്മാർത്ഥത യുള്ള അവതരണം...ഒരുപാട് ആഗ്രഹിക്കുന്നുണ്ട് wait ഒന്ന് കുറയണമെന്ന്..ജീവിതത്തിൽ പല പ്രശ്നങ്ങളും വരുന്നു ഇൗ overweight കാരണം..but wl try this methods from today... thank you❤️
@AshwathiRejith94 Жыл бұрын
Yes dear you should start your weight loss journey 💪 ❤️
Thank you da .. All the best for your weight loss journey 💪💪 Oru transformation undayitte nirthaavu ❤️
@instatrendreels-2024 Жыл бұрын
@@AshwathiRejith94 oke .tnkz your support 🥰🤍
@sibyshaji7193 Жыл бұрын
Bakki ellam super anu
@muhsinana Жыл бұрын
വയറും വണ്ണവും കുറയ്ക്കാൻ പറ്റിയ 100% ഓർഗാനിക് ആയിട്ടുള്ള പ്രോഡക്റ്റ് ഉണ്ട് എന്റെ കയ്യിൽ . ആർകെങ്കിലും ആവശ്യമുണ്ടോ ?
@AnjaliVKurup Жыл бұрын
Right time to see this video😘😘😘Tq chechi... Going to start now👍
@AshwathiRejith94 Жыл бұрын
Super da .. all the best 💪❤️
@Anju-so5xg Жыл бұрын
Ente weight 45 kg and height 153 cm ahn, ente height anusarichulla weight thanne ullu but kanumbo korachude weight ullapole thonunu may be sugar consumption kond avam pashe pandathekalum vannam koodiyapole feel cheynne pashe weight ill valiya vythasam onum ila , weight loss cheytha difference kanuvayiriko
Checji enik 65kg ind ipo...54indayolu...but im so sad.ellarum kaliyakuva...enikaneki sugar ozhivakan patunnila..ee video kqndapo oru pretheeksha oke ind.....adyamoke gymil active aarnu..athonum ipo ila..iney aadyam muthal thodagan povunu....suport me chechi ❤
@Sn-gy7wf Жыл бұрын
Enik back pain und... When I started work out, back pain thirich vannu... So njn work out and diet ok nirthi...what kind of exercise can I do for weight loss which won't hurt my back...
@ShayaFernz Жыл бұрын
Da walking is really good. Enikkum back pain und, daily 10000 nadakkan sremikkunnu. Morning 1hr nadannal thanne oru 6000 okke kittum, bakki daily ulla ottathil 10000 steps aakum, getting a fitness watch is great. Swimming um nallathanu athinulla sahacharyam undenkil