No video

എന്നെ മൊത്തത്തില്‍ കുറുക്കിയെടുത്തിരിക്കുകയാണ്‌ കഡുഗണ്ണാവയില്‍| Mammootty | Manorathangal | MT|

  Рет қаралды 16,686

MediaoneTV Live

MediaoneTV Live

Күн бұрын

#mtvasudevannair #mammootty #manorathangal #kadugannawa
എനിക്ക് എം.ടിയുടെ എല്ലാ പടത്തിലും അഭിനയിക്കണം എന്നുണ്ടായിരുന്നു. എല്ലാം തരാത്തതുകൊണ്ട് ഒന്നേ കിട്ടിയുള്ളു. ആദ്യം എനിക്ക് രണ്ട് വേഷങ്ങളാണ് പറഞ്ഞിരുന്നത്, പിന്നീട് അത് ചുരുങ്ങി ഒന്നായി. എന്നെ മൊത്തത്തില്‍ ഒന്ന് കുറുക്കിയെടുത്തിരിക്കുകയാണ്‌ കഡുഗണ്ണാവയില്‍ | എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന മനോരഥങ്ങള്‍ ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ മമ്മൂട്ടി
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 12
@entefishfarmkl3156
@entefishfarmkl3156 Ай бұрын
മമ്മൂക്ക ❤️❤️❤️❤️
@Stayreality
@Stayreality Ай бұрын
ഇതിലെ എല്ലാ റോളും എനിക്ക് അഭിനയിക്കണം എന്ന് ഒരു അഭിനയ പ്രാന്തൻ 🥰😂
@Ameer_muhammed
@Ameer_muhammed Ай бұрын
❤️❤️❤️😘😘😘😘Mammukkaaa😍
@muhammedajmalka7578
@muhammedajmalka7578 Ай бұрын
എന്താ ലൂക്ക് ❤❤
@ansarspvavaansarspvava2037
@ansarspvavaansarspvava2037 Ай бұрын
നോക്കടാതാ മമ്മൂട്ടി നമ്മുടേതാ മമ്മൂട്ടി ഒളിച്ചിന്നും സ്വർണത്താഴം പോലെ. എത്ര അർത്ഥവത്തായ വരികൾ. തൊണ്ണൂറുകളിൽ നാദിർഷ പാടിയ പാട്ടിന്റെ വരികൾ ഓർമ്മ വരുന്നു 🎉
@Rameshmahesh-f7i
@Rameshmahesh-f7i Ай бұрын
Mammookka👌
@YousafKoya-ul3ne
@YousafKoya-ul3ne Ай бұрын
❤❤❤
@mushrurockzusRockz
@mushrurockzusRockz Ай бұрын
ഇയാളുടെ ജനന സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിക്കണം ഇങ്ങേർക്ക് 73 വയസൊന്നും കണ്ടാൽ തോന്നില്ല
@renjithrajendran1170
@renjithrajendran1170 Ай бұрын
Onnu podey😅😅😅😅😅
@SadiqKaruvattuparambil-nx3jm
@SadiqKaruvattuparambil-nx3jm Ай бұрын
@renjithrajendran1170
@renjithrajendran1170 Ай бұрын
😂😂😂
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН