എന്നെ പിടിച്ചുകൊണ്ട് ഗുരുവായൂർ നടയിലേക്ക് ഓടി എത്ര മനോഹരമായ അനുഭവം /#thrimadhuram /#തൃമധുരം
Пікірлер: 198
@athiraathiraa1421Ай бұрын
ഹരേ കൃഷ്ണ 🙏🙏ശ്രീകാന്ത് ഏട്ടാ ഒത്തിരി നന്ദി, എന്റെ അനുഭവം ഭഗവാന്റെ നാമത്തിൽ ഈ ചാനലിൽ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം..❤️❤️❤️❤️🙏🙏🙏🙇♀️🙇♀️🙇♀️
@SwapnaPrabhakumarАй бұрын
Athirakuttee ❤❤❤❤❤❤
@athiraathiraa1421Ай бұрын
@@SwapnaPrabhakumar ഹരേ കൃഷ്ണ 🙏🙏🙏🥰
@lathak7200Ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 മോൾക്ക് നല്ലതുവരട്ടെ.... ❤️❤️❤️
@jalajakumari3016Ай бұрын
ഹരേകൃഷ്ണ 🙏❤️🌷
@umadevien7445Ай бұрын
Gy
@muralisindhu504Ай бұрын
ഹരേ കൃഷ്ണാ.... ഒരോ ഭക്തരുടേയും അനുഭവങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഇതുപോലെ അവിടെ വന്ന് ഭഗവാനെ കൺകുളിർക്കെ കാണാൻ ആഗ്രഹിക്കുന്ന ഭക്തയാണ് ഈയുള്ളവളും.ഭഗവാനെ സഹായിക്കണെ
@athiraathiraa1421Ай бұрын
ഭഗവാനോട് എപ്പോളും പറഞ്ഞോളൂ, ആ കള്ള കണ്ണൻ ഇത്തിരി കളിപ്പിക്കും എന്നാലും കേൾക്കും 🥰🙏
@__amal__7428Ай бұрын
കണ്ണനു ഏറ്റവും പ്രിയപ്പെട്ട ഗോപി ക തന്നെ ആണ് ഇത് ഒരു സംശയവും ഇല്ല ❤❤❤❤ ഹരേ കൃഷ്ണാ❤
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare Krishna guruvayurappa saranam jai shree Radhe Radhe syam 🙏🙏🙏❤❤❤
@Ammamas-slpvipАй бұрын
ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ കൂടെ ഉണ്ടാകണേ
@JayaSukumar-d6tАй бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
@Ommana-c4cАй бұрын
🙏🏾🌼🙏🏾 ഹരേ കൃഷ്ണ 🙏🏾🌼🙏🏾 കൃഷ്ണ ഗുരുവായൂരപ്പാ ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും ഇത് പോലെ ഉള്ള എന്റെ അനുഭവങ്ങൾ തൃമധുരത്തിൽ വിളിച്ചു പറഞ്ഞു എല്ലാവരെയും അറിയിക്കാൻ കൊതി തോന്നുന്നു. പക്ഷെ സമയം ആയില്ല എന്ന് തോന്നുന്നു. 🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
@SajithaTLАй бұрын
I ഹരേ കൃഷ്ണാ.. എല്ലാ മക്കളേയും കാത്ത് രക്ഷിക്കണേ കണ്ണാ... ഭഗവാൻ്റെ അനുഭവം എപ്പോഴും കൂടെ ഉണ്ടാകണേ... ശ്യാമവർണ്ണാ. രാധേ. രാധേ ശ്യം
തീർച്ചയായും വിവാഹാശേഷം പോണം എന്നുണ്ട് ഭഗവാൻ അനുഗ്രഹിച്ചാൽ പോവും ❤🙏
@sujathank1307Ай бұрын
ഹരേ കൃഷ്ണാ🙏.🙏🙏🙏 ഭഗവാനെ🙏🙏🙏 കണ്ണുക നിറഞ്ഞ ട്ട് ഒന്നും എഴുതാൻ പറ്റുന്നല്ല🙏🙏🙏 മോളേ നീ ഭാഗ്യവതിയാണ്❤️🥰❤️🥰🙏🌹🙏🌹🙏🌹
@athiraathiraa1421Ай бұрын
🙏🙏🙏❤ഹരേ കൃഷ്ണ 🙏🥰
@Vavamol4806Ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 😍😍😘🥰🥰🙏
@syarimol5742Ай бұрын
ഭഗവാനെ അവിടുന്ന് എപ്പോഴും എന്റെ കൂടെയുണ്ട്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@UnniKrishnan-yt4rrАй бұрын
ഹരേ കൃഷ്ണ എനിക്ക് ഇത് കേട്ടിട്ട് എന്ത് ഒക്കെയോ പറയണമെന്നുണ്ട് പക്ഷേ ഒന്നും പറയാൻ കിട്ടുന്നില്ല ടീച്ചറെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരികൃഷ്ണൻ
@Sreerenjana-j4iАй бұрын
കാരുണ്യക്കടലാണ് നമ്മുടെ കണ്ണൻ 🙏🙏🙏❤️❤️❤️❤️❤️
@SunithaMohan-hb1wqАй бұрын
🙏🏻🤍 ഓം നമോ നാരായണാ 🤍🙏🏻
@MiniMohanan-c9mАй бұрын
എന്റെ ഗുരുവായൂരാപ്പ ഭഗവാനെ എല്ലാവരെയും കാത്തു കൊള്ള ണെ🙏🙏🙏❤️
@suni4766Ай бұрын
Hare krishna വിശ്വസിക്കുവാൻ പോലും പറ്റുന്നില്ല എല്ലാ കണ്ണന്റെ മായ ലീലകൾ
@Priya-eh3glАй бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
@SreelathaD-cu4hfАй бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤
@nidheeshmarar8396Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അത് മറ്റൊരു ബാലാമണിയാണല്ലോ കണ്ണന്റെ ❤
തൃമധുരം പ്രേക്ഷകയാണ്. അനുഭവം കേട്ടപ്പോൾ തിരുപ്പതി ഗുരുവായൂർ കണ്ണൻ്റെ ലീലകളായിരുന്നു എന്ന് തോന്നി. കൃഷ്ണാ ഗുരുവായൂരപ്പാ
@OmanaOmana-j6bАй бұрын
❤Sreeguruvayoorappanradhasreejai❤
@tyrone5102Ай бұрын
കണ്ണാ പേരമകന് നല്ല ബുദ്ധി തോന്നിക്കണേ
@praseethamv6891Ай бұрын
Hare krishna🙏🙏🙏
@bijikumari9809Ай бұрын
ഹരേകൃഷ്ണാ .......🌹🙏🙏🙏
@minipadmanabhan5330Ай бұрын
കൃഷ്ണാ guruvayurappaa🙏🏻🙏🏻 കരയിപ്പിച്ചുലോ കുട്ടീ എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Vineethav-i5nАй бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏എന്റെ നാട്ടിൽ നിന്നും 😍മഞ്ചേരി
@ReshmaSivaprasad-i8kАй бұрын
Hare Krishnaaa... guruvayoorappaaa🙏🙏🙏🙏🙏🙏
@jalajakumari3016Ай бұрын
ഭക്തരുടെ സങ്കടം ഭാഗവാന് സഹിക്കാൻ പറ്റില്ല. എന്റെ കണ്ണാ 🙏❤️🌷
@rajip4271Ай бұрын
Hare കൃഷ്ണ 🙏🏻🙏🏻❤❤
@sheelaks8217Ай бұрын
HareKrishna..🙏🙏🙏🌹
@manasidd6482Ай бұрын
Suhrutham ❤
@MC_AK95Ай бұрын
ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤🙏🏻
@mallikavijayan1819Ай бұрын
Hare krishna 🙏....bhagwaane murukke pidicholu...ennum koode undaakum
@athiraathiraa1421Ай бұрын
ഭഗവാനെ മുറുകെ പിടിച്ചിട്ടുണ്ട് 🥰ആ മയക്കണ്ണൻ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ല 🥲എന്നും ഒന്നേ പറയാനുള്ളു എന്നെ ഒരിക്കലും വിട്ടു എങ്ങും പോവല്ലേ എന്റെ കണ്ണാ എന്ന് 🥰🙏