എന്നെ പ്രേമിക്കാൻ അവൻ ആര്!! സിബിനെതിരെ ആഞ്ഞടിച്ചു ജാസ്മിൻ Jasmine interview sibin

  Рет қаралды 32,350

Summer Media

Summer Media

Күн бұрын

എന്നെ പ്രേമിക്കാൻ അവൻ ആര്!! സിബിനെതിരെ ആഞ്ഞടിച്ചു ജാസ്മിൻ Jasmine interview
CREDIT: HOTSTAR
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
എന്നെ പ്രേമിക്കാൻ അവൻ ആര്!! സിബിനെതിരെ ആഞ്ഞടിച്ചു ജാസ്മിൻ #biggboss
#biggbossMalayalamSeason5
#biggbossReview #bbms5 #biggbossmalayalam #robinbiggboss #dilshabiggboss
#blesslee #jasminbiggboss #robinjasminfight #dilsharobinlove #asianet #promo
#summermedia #sabumon #sunithadevadas #biggbossmallutalks #biggbossreview
#BiggBoss​ #BBMS5ViralCut Uncut #BiggBossSeason5​ #BiggBossMalayalam​ #BiggBossMalayalamSeason5

Пікірлер: 351
@NONSTOP-e2t
@NONSTOP-e2t 3 ай бұрын
ജാസ്മിൻ ഹേറ്റേഴ്സിന്റെ വോട്ട് തന്നെ ആണ് ജിന്റൊക്ക് കൂടുതൽ കിട്ടീട്ടുള്ളത്.തമ്മിൽ ബേധം തൊമ്മൻ എന്ന നിലക്ക് ജിന്റോയെ സപ്പോർട് ചെയ്തു അത്രേ ഒള്ളു. BB 6 ജാസ്മിൻ കൊണ്ട് പോയി 🔥❤️🔥❤️🔥❤️🔥
@heisenberg8077
@heisenberg8077 2 ай бұрын
Jintoyude fansinte vote karnam ane jinto jeychathu jinto haters karnam anu jinto jaychathu enkil engane Jasmine 3rd position ayi arjunu second position vannathu
@shanpaul178
@shanpaul178 3 ай бұрын
ജാസ്മിനെ മോഹൻലാൽ ചീത്ത പറഞ്ഞ പോലെ മഞ്ഞ ചാനലുകൾ ആക്രമിച്ച പോലെ ഒക്കെ സിബിനെ ചെയ്തിരുന്നു എങ്കിൽ അവന് മുഴു വട്ട് തന്നെ ആയേനെ😂
@jacobstephen9328
@jacobstephen9328 3 ай бұрын
ലേശം ഉളുപ്പ് ഉണ്ടോ summer അണ്ണാ.നിങ്ങളെപോലുള്ള ചില KZbinrs ആണ് ജാസ്മിനെയും ഗബ്രിയെയും നെഗറ്റീവ് ആക്കിയത്.
@jenna.7230
@jenna.7230 3 ай бұрын
Allade avaralla,,avar thanneyanu avare negative aakkiyqd verarumalla oru utubersum prekshakarumalla,,negative aaya strategy eduthu game kalichal negative mathre parayan pattu,,,,,nammal friends aanengilum nammude kattikuttalokke loversintepolanennu gabriyod livill jasmin paranjitund,,,pranayam oru thettalla mattullore thechu pranayikkunnavarum und,,pakshe adokke, ororutharude personel karyamakam,,pakshe bb enna oru showyil vannit ammadiri cheyyumbol vimarsikum ,,,kuttapeduthum negative parayum ,verarem ethra negative paranjillallo,,verarum paridhivittilla,,adukondanu,,,eniyengilum jasmin adu manasilakunnilla jasmine nyeekarkkunnavarm manasilakunnilla,,jasminod arkum mujjanma vyragyam onnumilla,,jasminalla veraru emmadiri cheydalum avare negative parayum,,,avade,,verarodum janangalk orupad eshtamonnumilla,,,
@anooparavindakshan1586
@anooparavindakshan1586 2 ай бұрын
അതെ അതെ കഷ്ടം തന്നെ. ഒരു തെറ്റും ചെയ്യാത്ത ചബ്രികളെ negative ആക്കിയത് you tubers ആണ്. അവർ ദൈവത്തിൻ്റെ മാലാഖമാർ ആണ്.😂
@padminisabreesh3004
@padminisabreesh3004 2 ай бұрын
Well said
@s-m-e-dk4qv
@s-m-e-dk4qv 3 ай бұрын
ജിന്റോ ജാസ്മിനെതിരെ ഗെയിം കളിച്ചിട്ടില്ലപോലും 24*7 കണ്ട ഞങ്ങളോടോ സമ്മർ അണ്ണാ. ജാസ്മിൻ ഇല്ലെങ്കിൽ ജിന്റോ ഇല്ല 😂😂😂
@Rajcr718
@Rajcr718 3 ай бұрын
ജാസ്മിനെതിരെ എന്ത് കോപ്പാണ് ജിന്റോ കളിച്ചതു,, ജിന്റോ ഏറ്റവും അതികം ടാർഗറ്റ് ചെയ്തത് റെസ്മിനെയും നോറയെയുമാണ്
@RasnaSalim
@RasnaSalim 3 ай бұрын
Jinto ജാസ്മിനെതിരെ കളിച്ചില്ല😂 ആർക്ക് എതിരെയും കളിച്ചില്ല. ഒറ്റക്ക് വളി വിട്ട് നുണ പറഞ്ഞു😂😂😂 കപ്പും കിട്ടി😂 കൊലമാസ്സ് Jinto😂😂😂😂😂
@smithapp00
@smithapp00 3 ай бұрын
മൂപ്പൻ പറഞ്ഞ ജിന്റോയുടെ ഗുളിക കഥ 😀😀😀
@NaseemaNajeeb-l6s
@NaseemaNajeeb-l6s 3 ай бұрын
സമ്മർ അണ്ണൻ മുൻപ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്
@Jeevanaaaa
@Jeevanaaaa 3 ай бұрын
Jasmin പുറത്ത് ഇറങ്ങിയപ്പോൾ സകല യൂട്യൂബീറ്റ്സിന്റെയും ex contestants ഒക്കെ അണ്ണാക്കിലെ പിരി വെട്ടി ആരും ഒന്നും മിണ്ടുന്നില്ല..paid pr work ആണെന്ന് ഇപ്പോൾ എങ്കിലും പ്രേക്ഷകർ മനസിലാക്കുക..ഒരാളെ degrade ചെയ്തു മറ്റൊരാളെ winner ആക്കുക ..കഷ്ടം തന്നെ.
@Geethajali598
@Geethajali598 3 ай бұрын
game show കഴിഞ്ഞില്ലേ പിന്നെ എന്ത് പറയണം?? അതിനുള്ളിൽ കാണിച്ചു കൂട്ടിയതല്ലേ review പറഞ്ഞത് ഇപ്പോ എന്ത് പറയാൻ
@Ameeliya.M.A
@Ameeliya.M.A 3 ай бұрын
@@Geethajali598review allaloo paranjath😂😂
@Geethajali598
@Geethajali598 3 ай бұрын
@@Ameeliya.M.A യൂടൂബേഴ്സ് Reviews അല്ലേ പറയുന്നത് പിന്നെ reation നും ഞാൻ മുകളിൽ cmt reply
@diyarahman2749
@diyarahman2749 3 ай бұрын
Jasmin paranjathinod yogikunnu❤️✨... Sibin vaayil entha ippo naavile samsarikkan.. Enthoru karachil aarnnu.. Odi nadann interview kodth jasminethire karayuvarnnallo..!jasmin jayikumonnulla asooya ayirnnu.. Ee sathyam ketittm sahikkan pattatha kore ngtvolikal varm ippo!
@anusreeanusha1174
@anusreeanusha1174 3 ай бұрын
Jinto Jasmin against ആയി കളിചില്ലന്നോ 😱 ചിരിപ്പിക്കല്ലേ 😂😂😂
@Rajcr718
@Rajcr718 3 ай бұрын
ജിന്റോ ജാസ്മിനെതിരെ എപ്പോഴാണ് കളിച്ചത്,,, അയാളുടെ മണ്ടൻ ഇന്നസന്സ് ആണ് അയാളുടെ വിജയമായത്
@Milan1979-f7v
@Milan1979-f7v 3 ай бұрын
Ethil jasmine prnjath 💯 satyam ❤️ ഇപ്പം അവന്റെ കോണയാടി എവിടെ പോയി 😂
@ModRaz2859
@ModRaz2859 3 ай бұрын
അഖിൽ മാരാർ ഇപ്പൊ എവിടെയാണോ എന്തോ.. ഇപ്പൊ വാ തുറക്കുന്നത് കാണുന്നില്ല..
@Rock-y4l
@Rock-y4l 3 ай бұрын
Ath enii season7il varum 😂
@radhukrishnaradhu232
@radhukrishnaradhu232 3 ай бұрын
ആരും വാ ഓപ്പൺ ച്യുനില്ല 🤔🤭🤭
@AswathyRk-zd7xm
@AswathyRk-zd7xm 3 ай бұрын
😂😂😂
@AnnammaBinesh
@AnnammaBinesh 3 ай бұрын
സത്യം
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Akil avnum e jasmin cup kittruthu yennu....so avnum kurachu cash kitty kanum so avnokke eppol yevide poye
@Rovannnnn
@Rovannnnn 3 ай бұрын
Sibinu പുറത്ത് ഇറങ്ങി support കണ്ടപ്പോൾ regret അടിച്ചു പ്രാന്ത് പിടിച്ചു അഖിൽ മാരാരിനെ trigger ആക്കി live ചെയ്തു..അങ്ങനെ ഈ season കുളം തോണ്ടി..നല്ലൊരു season ആയിരുന്നു..
@Ringu-p5m
@Ringu-p5m 3 ай бұрын
Jasmine സിബിനെ കുറിച്ച് പറഞ്ഞത് 100 ശതമാനവും ശരിയായി തോന്നി
@butterfly2715
@butterfly2715 3 ай бұрын
ജാസ്മിൻ ഇന്റർവ്യൂവിൽ പറഞ്ഞത് ഫുൾ സപ്പോർട്ട്... സിബിൻ ജാസ്മിനെ പുറത്താക്കാൻ പോയിട്ട് അവിടുന്ന് മോങ്ങി പോന്നതാണ്...
@Rajcr718
@Rajcr718 3 ай бұрын
റോക്കി റോക്കി എന്ന് പറഞ്ഞ് ജാസ്മിൻ മൊങ്ങിയത് നിങ്ങൾ ഓർക്കുന്നുണ്ടോ??? ഒരാളെ പേടിച്ച് കരഞ്ഞ ഒറ്റൊരാളെ അതിലുള്ളു,, എന്നെ ഈ ആഴ്ച എങ്കിലും ടാർഗറ്റ് ചെയ്യല്ലേ എന്ന് മറ്റൊരു മത്സരാർത്തിയായ റോക്കിയോട് കെഞ്ചി കരഞ്ഞ ഒറ്റ കോൺടെസ്റ്റെന്റ് ഒള്ളു അത് ജാസ്മിൻ ആണ്
@milesh3484
@milesh3484 2 ай бұрын
സത്യം 👍 ഇപ്പോൾ സിബിനോട് വെറുപ്പ് തോന്നുന്നു
@279vs
@279vs 2 ай бұрын
​@@Rajcr718aval mike um oori, patti show kaattiyittila.
@Rajcr718
@Rajcr718 2 ай бұрын
@@279vs പട്ടി ഷോ കാണിച്ചിട്ടില്ലായിരിക്കും പക്ഷെ റോക്കിയേ പേടിച്ച് കരഞ്ഞു മോങ്ങിയിട്ടുണ്ട് 🤭🤣
@279vs
@279vs 2 ай бұрын
@@Rajcr718 മോങ്ങി പുറത്ത് എത്തിയത് പക്ഷെ റോക്കി ബായ് ആണെന്ന് മാത്രം 😂
@Vava-rm8er
@Vava-rm8er 3 ай бұрын
ജാസ്മിൻ കപ്പ്‌ കിട്ടാതെ ഇരിക്കാൻ സിബിൻ വാഴ അകിൽ വാഴ ഒരുപാട് കളിച്ചു 😡ജിന്റോ ക് കപ്പ്‌ കിട്ടിയപ്പോൾ ഇവർ ഒതുങി 😡 ഇവരുടെ കളിയാണ് ജാസ്മിൻ കപ്പ്‌ കിട്ടാതെ പോയത് അതിനുനുള്ളത് അവർ അനുഭവിക്കും വേറെരുരീതിയിൽ 👍👍👍 ജാസ്മിൻ ❤️❤️❤️❤️
@sajukasaju6248
@sajukasaju6248 3 ай бұрын
ഈ സമ്മർ മീഡിയ എന്തോക്കെയാ വിളിച്ച് പറയുന്നത്... ഇവരാണോ CCTV മോണിറ്റർ നോകുന്നത്...
@ushat8379
@ushat8379 3 ай бұрын
നുണ പറയാതെ പോ സമ്മർചേട്ടാ -
@NishiAshraf-hp6yf
@NishiAshraf-hp6yf 3 ай бұрын
ജാസ്മിൻ 🔥
@Snowbee22
@Snowbee22 3 ай бұрын
സ്വന്തം ഭാര്യയെയും വയ്യാത്ത കുഞ്ഞിനെയും ഉപേക്ഷിച്ച ,വേറെ സ്ത്രീകളുടെയൊപ്പം പോയ ഇയാളാണോ വേറൊരാളുടെ ബ്രേക്കപ്പിനെപ്പറ്റി ചർച്ച ചെയ്യുന്നത്!😮 കുനിഷ്ട് പിടിച്ച ഒരു ഗെയിമറാണ് ഇയാൾ എന്നത് ശരിയാവും
@ashnaap-l5c
@ashnaap-l5c 3 ай бұрын
അവൻ ഒരു തെറ്റെ ഉള്ളു ഇത് dress marum പോലെ ഒരുപാട് ആയി. Marriage കഴിഞ്ഞില്ലെന്നേ ഉള്ളു. കഴിഞ്ഞാൽ അറിയാം എങ്ങനെ ആണെന്ന് അതുകൊണ്ട് ആരെയും വെള്ള പൂശാൻ നിൽക്കേണ്ട. അവര് എന്തായാലും ആർക്കും ഒന്നും ഇല്ല
@shanuanu8795
@shanuanu8795 3 ай бұрын
​@@ashnaap-l5cഭാര്യയേം വയ്യാത്ത മോനെയും ഉപേക്ഷിച്ചത് ചെറിയ തെറ്റാണ്.. മറ്റൊരു പെണ്ണുമായി കല്യാണം കഴുകാതെ ലിവിങ് ചെയ്യുന്നതും ചെറിയ തെറ്റാണ്.. Jasmin പെണ്ണുകാണൽ കഴിഞ്ഞു വാക്ക് കൊണ്ട് മാത്രം ഉറപ്പ് കൊടുത്തവനെ തേച്ചു എന്നത് പൊറുക്കാൻ പറ്റാത്ത തെറ്റാണ് 😄😄😄😄😄
@FATHIMARINSHAP-q5h
@FATHIMARINSHAP-q5h 3 ай бұрын
​@@shanuanu8795avrod parannitt karyalla bro.. Jasmine oru girl alle..athukondannn ath oru mahapabam ayath..sibin oru boy alle so ath nisara tettt athrollu
@jayamadhavan9218
@jayamadhavan9218 3 ай бұрын
O eppojasmin bayagara punniyalthi nallaval aval chithathyllamm shri athokky agany kashyunnu avalkka
@FATHIMARINSHAP-q5h
@FATHIMARINSHAP-q5h 3 ай бұрын
@@jayamadhavan9218 avl cheytath Sheri ennallla avl a tett accept cheythu..evide sibinn enth yogyatayannn jasminnte breakupinne kurich parayaan...Jasmine vech nokubool sibin cheythataan valiya tettt
@ajitacp8966
@ajitacp8966 3 ай бұрын
നിങ്ങൾ എന്തൊക്കെ aane parayunne. ജാസ്മിൻ ശരി ആണ്. ഫുൾ സപ്പോർട്ട് ടു ജാസ്മിൻ
@ammu-vx5gx
@ammu-vx5gx 3 ай бұрын
Jasmine paranjath crct aan💯💯
@arunsiva2042
@arunsiva2042 3 ай бұрын
Jinto Jasmine ethire game kalichittilla ennu commedy parayathe po anna 60 days jinto Jasmine ethire kalichu athinu sesham jinto silent ayi 58 amath day anu jinto votingil first ethiyath ath jasminu ethire kalichath kond anu pinneed ulla weakil jinto aa fan base maintain cheythu pinneed jinto silent ayirunn athinu sesham anu Jasmine negetive mari positive ayathum top 3 ethiyathum voting graph nokkiyal annanu manassilavum hotel task anu Jasminu nalla fan base indakkiyath
@tessydestin7070
@tessydestin7070 3 ай бұрын
Jinto played against Gabri not against Jasmine 😂😂😂 Jinto ❤
@arunsiva2042
@arunsiva2042 3 ай бұрын
@@tessydestin7070 Jasmine nte sheddy eduthathum hygiene vach game kakuchathum gabri poyalo gabride peru vach Jasmine down cheyyan nokkiyathum okke gabrikku ethire kalicha game ayirikkum lle bb housil jinto thanne parayind jinto yude ethirali Jasmine anennu aaa clip venel ayach thara🤣🤣🤣
@tessydestin7070
@tessydestin7070 3 ай бұрын
@@arunsiva2042 Jinto needs to against everyone otherwise why he went in BB 😂😂. I meant he is not targeted anyone particularly he just played against everyone. Arjun Apsara Gabri Jasmine etc.
@arunsiva2042
@arunsiva2042 3 ай бұрын
@@tessydestin7070 enikk angane thoniyilla wilde card Vanna sesham Jasmine purath negetive anennu arinjapo Jasmine ethire anu kalichittullath pinne jinto swayam admit cheytha karyam anu Jasmine anu ethirali ennu vere arum ethirali alla ennu ithil kooduthal enth proof venam
@jameela341
@jameela341 3 ай бұрын
Jasmin sibina kurich paranjath💯❤️❤️
@Healthtipsinmalayalam
@Healthtipsinmalayalam 3 ай бұрын
Jasmeen നല്ല മറുപടി കൊടുത്ത് സിബിൻ and ആര്യക്ക്
@sajilasudhi3983
@sajilasudhi3983 3 ай бұрын
മൂക്കള 😂😂
@jenna.7230
@jenna.7230 3 ай бұрын
Aara marupadi kodukkunnad,,,😂
@alexyash790
@alexyash790 3 ай бұрын
Sathyam Sibin karenj mezhukunnond😂
@Healthtipsinmalayalam
@Healthtipsinmalayalam 3 ай бұрын
@@sajilasudhi3983 ithonnum thanikkille.... Enik nalla marupadi jasmeen koduthathayitta thonniye...... Athin ingana മൂക്കള എന്നൊക്കെ കമന്റ്‌ ഇടണ താൻ പോയി നന്നായിട്ട് ബാക്കി ഉള്ളവരെ പറ.....ഇവിടെ പറയണത് ആ കാര്യം ഒന്നുമല്ലല്ലോ..... പിന്നെ ഏത് വീഡിയോ വന്നിട്ടും അതെ ഈ ഒരു കമന്റ്‌ തന്നെ പറയൽ.....
@shanuanu8795
@shanuanu8795 3 ай бұрын
Jasmin പറഞ്ഞതൊക്കെ സത്യം തന്നെ... സിബിനും ആര്യക്കും അർഹിച്ച മറുപടി കൊടുത്തു
@sivaparvathy570
@sivaparvathy570 2 ай бұрын
Avalo
@Sanaaass123
@Sanaaass123 2 ай бұрын
Sibinte story reels kanu 😂😂😂
@shanuanu8795
@shanuanu8795 2 ай бұрын
@@Sanaaass123 എന്ത് കാര്യത്തിന് ആ വട്ടൻക്ക് മുഴുത്ത ഭ്രാന്ത് ആണ്
@Sanaaass123
@Sanaaass123 2 ай бұрын
@@shanuanu8795 jasune pole kama pranth alalloo
@shanuanu8795
@shanuanu8795 2 ай бұрын
@@Sanaaass123 അവനിക്ക് മൂത്ത കാമം ആയത് കൊണ്ടാണല്ലോ സ്വന്തം കെട്യോളെ ചതിച്ചു ഇന്നലെ കണ്ട ഒരുത്തിയെ കല്യാണം പോലും കഴിക്കാതെ കൂടെ പൊറുപ്പിക്കുന്നത്... അതും വയ്യാത്ത കുട്ടിയെ വരെ ഉപേക്ഷിച്... അത്രത്തോളം കാമം jasmin ഇല്ല 😏😏😏😏
@sreedevis2981
@sreedevis2981 3 ай бұрын
Evidepoyi moopanum, sibinum ellam. Enthayirunnu Jasminu cup ennu paranju karachil. Ippo moopanum, Sibinum evide poyi. Ella Seasonilum ithupole oro sthreekale target cheyyth maximum cyber bullying vangichu kodukum ee moopan.
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Sibin purathu poyeppol poojakk pettannu back pain ondayee avl purathu poye...m Next day sibin ente koodey aaadunnindayirunnu.....athinu onnum ......evril okkey better jasmin......jasmin yenth ayalum avlkk appanum ammayum ullappol avl afsal inte koodey living relationship poyett ella. Athu polay ano sibin ,pooja, areya..... Swenthem kanniley kolu yeduthett matu oruthante kannile karadu yedukku.
@SaleenaKalathiparambil-lo5pl
@SaleenaKalathiparambil-lo5pl 3 ай бұрын
jasmine❤❤❤❤ജാസ്മിനെ❤❤❤❤ ആ പൊട്ടനെ ആര് പ്രേമിക്കാൻ 😂😂😂😂
@dianamoses7835
@dianamoses7835 3 ай бұрын
Sibin sreethu vu mayi love combo undakkan nokkiyirunnu😂 sure aanu
@roshnasanthosh184
@roshnasanthosh184 3 ай бұрын
എന്തുവാടെ ഇത്. അയ്യോ കഷ്ടം
@Dadsgirl1111
@Dadsgirl1111 3 ай бұрын
Ys but sreethu nalla vayakk koduthu😂sibinta plan moonji 😂😂
@krishnaindira5806
@krishnaindira5806 3 ай бұрын
😂😂😂ആദ്യമായി kelkunu 😂😂😂
@anilavipin4425
@anilavipin4425 3 ай бұрын
Nammalethu liva kandath😮
@jenna.7230
@jenna.7230 3 ай бұрын
ningade combo purathu hit aanennu vannayudane sibin sreedhuvinod paranju,,,nuna parayunnadinu oradirille
@Dreamone666
@Dreamone666 3 ай бұрын
സിബിൻ.. ഒരിക്കലും ബിഗ്ഗ്‌ബോസിന്റെ പേരിൽ.. ഒരു. പുല്ലും അർഹിക്കുന്നില്ല.. ജാസ്മിനെ പിന്തുണക്കുന്നില്ല.. എങ്കിലും.. സിബിൻ അടപടലം തോറ്റുപോയവൻ എന്നതിൽ. എന്റെ അഭിപ്രായത്തിൽ മാറ്റമില്ല 😎
@jenna.7230
@jenna.7230 3 ай бұрын
Sibin randazhcha ninnu game kalichille aa gameinolam kalicha oru contestendum season sixil ella adu jasmino gabriyo jintoyo arjuno,,,arum ayal ninnirunnel kalimariyyene,,athra game aarunnu,,athre contend aayirunnu,,ayal thannecthulachu,,,,
@ModRaz2859
@ModRaz2859 3 ай бұрын
സമ്മർ അണ്ണനും പറഞ്ഞിരുന്നല്ലോ.. Bigg boss ജാസ്മിനെ സപ്പോർട് ചെയ്യുന്നു, ജാസമിനോട് ഫേവരിസം കാണിക്കുന്നു എന്നൊക്കെ.. എന്തെ ഇപ്പൊ മാറ്റി പറയുന്നു.. അന്ന് പറയേണ്ടിയിരുന്നു..
@Rose-yv4mj
@Rose-yv4mj 3 ай бұрын
Iyal parayunnu jinto jasminethire kalichitilla jsmin jintonethireya kalichath ennu. Nere thirich aan enik thonniyath.toiletil gabriyum chernnu enthokeyo cheythu , dressing roomil….., rasminum gabriyum norayum arjum plan cheythan vannath ennoke pacha kalav paranj game kalichath njanayirunno?
@ModRaz2859
@ModRaz2859 3 ай бұрын
@@Rose-yv4mj കൂടാതെ ജാസ്മിൻ dress സോഫയിൽ വെച്ചതിന്.. ഈ പറയുന്ന ജിന്റോ പിന്നീട് ഒരുപാട് തവണ dress പല സ്ഥലത്ത് ഇതേ പോലെ വെക്കുകയും ചെയ്തു.. അപ്പൊ അവിടെ ആർക്കും ഒരു പരാതി ഉണ്ടായതുമില്ല..
@ModRaz2859
@ModRaz2859 3 ай бұрын
@@Rose-yv4mj.. മാവ് കുഴക്കുന്ന കൈ കൊണ്ട് മാവിലെ ഉപ്പ് നക്കി നോക്കിയ ശേഷം വീണ്ടും ആ കൈ കൊണ്ട് തന്നെ മാവ് കുഴച്ചു... 😃
@rajirajan7920
@rajirajan7920 3 ай бұрын
ബിഗ്‌ബോസ് സപ്പോർട്ട് ചെയ്തു സ്ക്രീൻ സ്പേസ് കൊടുത്തു ഫൈനൽ vare എത്തിച്ചത് ബിഗ്‌ബോസ് ആണ്...... അത് ഇനി ആര് പറഞ്ഞിട്ടും കാര്യമില്ല... കുറച്ചൊക്കെ വെളുപ്പിച്ചോ 😂😂
@heisenberg8077
@heisenberg8077 2 ай бұрын
​@@rajirajan7920bigg Boss oru supportum cheythila bigg Boss alla avale finale vare ethichathu audiencenthr support anu bigg Boss support cheythal engane ulle aval win cheyathathu atleast avalku runner up enkil akilayirunno nee Mandan Ano allenkil mandane pole abhinayikuvano
@biji984
@biji984 3 ай бұрын
😂😂summer anna jinto jasmin ethire mathramanu kalichathu. Annan game nannayi kandittille😂😂😂
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Sibinte PR work pooja, areya purath erngeett PR work cheyethett jinto jayeppechu
@Maasha959
@Maasha959 3 ай бұрын
എന്റെ പൊന്നു അണ്ണാ അങ്ങനെ പ്രേമിക്കാൻ പറയുവാണെങ്കി ഒരിക്കലും ഈ അമ്മാവനോട്‌ പറയില്ല ഒന്ന് പോ അണ്ണാ ജാസ്മിൻ ഇന്റർവ്യൂയിൽ പറഞ്ഞത് 100% സത്യമാണ് നിങ്ങൾ എന്തിനാണ് ആ ചിബിനെ ഇങ്ങനെ താങ്ങുന്നത് അവൻ വീട്ടിൽ വരും എന്ന് പേടിയാണോ പിന്നെ അവന് ഗുളിക കൊടുത്ത കാര്യം വട്ടന് വയറുവേദനക്ക് ഗുളിക കൊടുത്തിട്ട് കാര്യമില്ല വട്ടിന്റെ ഗുളിക തന്നെ കൊടുക്കണം
@DK-tk4my
@DK-tk4my 3 ай бұрын
😂😂😂
@bbs3970
@bbs3970 3 ай бұрын
സ്ഥിരം കഴിക്കുന്ന വർക്കല്ലേ അതിന്റെ ഗുണം അറിയൂ
@chinjuvipin3327
@chinjuvipin3327 3 ай бұрын
😂😂
@Maasha959
@Maasha959 3 ай бұрын
@@bbs3970 അത് ആദ്യത്തെ അറിവാണ് വട്ടന്മാർക്ക് വട്ടിന്റെ ഗുളിക കൊടുക്കണം എന്ന് സ്ഥിരം കഴിക്കുന്നവർക്ക് ആണ് അറിയുക പോലും അത് വട്ട് ഇല്ലാത്ത എല്ലാർക്കും അറിയാം ആ ഒരു കാര്യം പോലും അറിയില്ലെങ്കിൽ commonsense പോലും ഇല്ലെന്ന് അർത്ഥം
@beenasebastian274
@beenasebastian274 2 ай бұрын
നിനക്ക് അറിയാമോ... നാണം ഇല്ലത്തവനെ ഇങ്ങനെ ഒരാളെ മെന്റൽ എന്ന് പറയാൻ.. നാളെ നിനക്ക് ആവും മെന്റൽ പ്രോബ്ലം വരാൻ പോകുന്നത്... 🤬🤬🤬🤬അവൻ വല്യ ആള് കളിക്കുന്നു... ജാസ്മിൻ നിന്റെ ആര് അമ്മായിയോ.. അല്ല പിന്നെ 🤬🤬🤬🤬🤬...
@alexyash790
@alexyash790 3 ай бұрын
Jasmin❤❤❤ clarity vendavarkokae koduth😂
@sidh8056
@sidh8056 3 ай бұрын
Vannavarum ninnavarum ellarum jasmin ethireyanu kalichath
@Rajcr718
@Rajcr718 3 ай бұрын
റോക്കി റോക്കി എന്ന് പറഞ്ഞ് ജാസ്മിൻ മൊങ്ങിയത് നിങ്ങൾ ഓർക്കുന്നുണ്ടോ??? ഒരാളെ പേടിച്ച് കരഞ്ഞ ഒറ്റൊരാളെ അതിലുള്ളു,, എന്നെ ഈ ആഴ്ച എങ്കിലും ടാർഗറ്റ് ചെയ്യല്ലേ എന്ന് മറ്റൊരു മത്സരാർത്തിയായ റോക്കിയോട് കെഞ്ചി കരഞ്ഞ ഒറ്റ കോൺടെസ്റ്റെന്റ് ഒള്ളു അത് ജാസ്മിൻ ആണ്
@AswathyRk-zd7xm
@AswathyRk-zd7xm 3 ай бұрын
Face expression വരെ എടുത്ത് വിറ്റ് കാശാക്കിയതല്ലെ നിങ്ങൾ😢 ചങ്കൂറ്റം വേണം ജാസ്മിൻ അവൾക്ക് പറ്റിയ തെറ്റ് ഏറ്റു പറഞ്ഞു. സിബിന് ചങ്കൂറ്റം ഇല്ല അത്ര തന്നെ
@SoccerZone-ni3kq
@SoccerZone-ni3kq 3 ай бұрын
ini ivide palarum paranja karyagal day one thudagi finale vare oru episodum moss abathe even maximum kazhiyunna pole ellam 24*7 kanda oraal aan njan .. bb6 contestant ne choose cbaithathil valare kurachu contestants mathre nannayit undayirunollu athil oral aanu jasmin gabri sijo jinto ansiba arjun and apsara but pala situation il koodi palarum pirathayath palar avide nilaniruthan vendi aayirunu bigboss charithrathil ithrrm favotism kittiya otaal vere illa jasmin allathe mayb jasmine bigboss team support chaitath avarude negativity muthaleduthu trp kootan aavam but athin avasaram undakiyath vere aarum alla jasmin thanne aanu Bigbossil jasmin gabri combo illayirunnel jasiminekal nannayi perform cheyyukayuk ella taskil even mental and physical games ellam topil ninnitunna gabri final 5 il vannene jasminte nilanilpinnvendi mathram baliyaad aaya oraalan gabri ini ivide palarum chodhikunna onnan sibin karanju purathayaty alle ennu edo avide second week thudagi couple of times jasmin karanju drama kanicha pole vere ethenkilum contestant avide kanichitundo... jasmin gabro combo negative anenn ariyikan vendi jasminte father vilichathin sesham undaya jasminte drama (mental patients ne pole act cheyunne) njan committed aanu ennum parannu full drama pinne vere arenkilum kanumpo pedi enthoke aayirunu athu kazhinju one day maximum aaa kutty pidichu ninnu avark orikkalum feelingso emtionso control cheyyan ulla kazhivilla athan ee hug kiss even over attacked over closeness kanikunne ( athu ithrrm negative aavan karanam avar already commited aanu ennaroyavunnath kondan ) sadharana janagal orikkalum ithonnum support cheyilla ethre progressieve anennu paranjalum nammal ellavarum nammude prtners nte karyathil trustworthy aayirikum.. ini seconf time again wild card vannu sai krishna purath full negative anennum afsal and vivi de videos ne kurochu pranjatjil pinne aa penkutty avide kanochu kootiyath namma ellavarum kandathan ... annu avar confrssion roomil poyi manikoorukalolam karayunnathum mentql breakdown aayi over aayi apsara resmin ennivarude koode confession room and medocal roomil kitiya athre favourism avide vere ethenkilum contratant nu kitiyiyundo ? sibinte case il clear neethi kitiyilla ennu ellavarkum ariyam sibine maximuk irritate chaithu not only sibin she is something like that way of talk ajd body language angane aanu aval provoke chaithu sibinte frustration naduviral kanichu ennum paranju enthoke siksha aan kodythe ayaal appo thanne sorry paranju thettan ennu etu patanjitum ayaale enthu mathram ottapeduthi sikshikam but athil evide aanu ayaalk neethi kitiyaty ayaale suddenly power roomilnu ozhivaki kidakan polum sthalam illathe anaadhane pole nadannirunna oru sibine nammal ellam kandathan one week kondu sibine ithtrm prekshakar support chryyan reason sadharana janagal parayaan aahtahichathan jasminoduk gabriyodum sibin paranjath pinne big bossintr clear aneethi athum koodi aanu sibin mental breakfoen aayi thirichu vanna aalan but again ayaalk pullu vila koduthu asiantet nte trp ye affect cheyum sibin jasmine target chaithal ennullath kondu mathram aanu ayaale purathakiyath ennu chore kazhikunna bb6 kanda malayalikalk ariyam (pinne fanism vechan palarum samsarikar)
@bangtanboyskunjammukuttanzz
@bangtanboyskunjammukuttanzz 3 ай бұрын
​@@SoccerZone-ni3kqSathyam...
@Geethajali598
@Geethajali598 3 ай бұрын
അവൾ ആരെയും ചതിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത് അംഗീകരിക്കാൻ അവൾക്കാവില്ല
@xqfkratos5412
@xqfkratos5412 3 ай бұрын
Thett parne pettu eni aa thettine eni velpikn vndi nook😂
@nishasangeeth4130
@nishasangeeth4130 3 ай бұрын
​@@SoccerZone-ni3kqu r right
@mayavenugopal8854
@mayavenugopal8854 3 ай бұрын
Manmadhan sibin😂😂😂😂😂😂😂
@dpillai1635
@dpillai1635 3 ай бұрын
You narration is wrong ...jinto payed very well played against jasmine 1. Giving soap 2. Wearing chappal 3. Against combo Many times he played only against jasmine along with sibin as well ....thats how he came up with votes and his pr was portraying jasmine very badly in all medias
@ammu-vx5gx
@ammu-vx5gx 3 ай бұрын
Jinto Jasmine nu ethire aan kooduthalum game kalichirunnath
@Thafsisameer
@Thafsisameer 3 ай бұрын
Sheriyanu
@bennybenny5447
@bennybenny5447 3 ай бұрын
മനകരുതേ ഇല്ല പിന്നെ ഇങ്ങനെ നിക്കും തൊട്ടാവാടിയ പെട്ടേനെ വാടും 😄
@Jeevanaaaa
@Jeevanaaaa 3 ай бұрын
മന്മദൻ😂😂
@rijinatr7386
@rijinatr7386 3 ай бұрын
Jasmine paranjath 100% sheriyanu
@FidaHibaa
@FidaHibaa 3 ай бұрын
അടിപൊളി jaaasmin 🤣🤣🤣👍🏻👍🏻
@anusreeanusha1174
@anusreeanusha1174 3 ай бұрын
ജാസ്മിൻ പറഞ്ഞത് correct ആണ് ❤😊 .
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 ай бұрын
"Assoyya Annan" / Manmadhan *DJ SIBIN* 🦍
@Ringu-p5m
@Ringu-p5m 3 ай бұрын
ജ്ജ് ജന്മനാ ഇങ്ങനെ കമൻ്റ് ഇടുന്ന ആളാണോ😂
@jenna.7230
@jenna.7230 3 ай бұрын
Manmadan nalla peralle😂
@raseenattraseenatt2489
@raseenattraseenatt2489 3 ай бұрын
Thaankalk jasmin oru interweu koduthond kantent kittiyallo
@Yasminjabir629
@Yasminjabir629 3 ай бұрын
Jasmine ❤❤
@raseenattraseenatt2489
@raseenattraseenatt2489 3 ай бұрын
Jasminethire thanne ginto gayme kalichittollu
@Janaki-x9o
@Janaki-x9o 3 ай бұрын
Jintoyude game jasminum gabrikkum ethire thanne aayirunnu
@afiyaafi2763
@afiyaafi2763 3 ай бұрын
ജാസ്മിൻ ❤️
@Vava-rm8er
@Vava-rm8er 3 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️❤️
@pushpamtony9107
@pushpamtony9107 3 ай бұрын
Jasmin ❤
@Dreamydoodles30
@Dreamydoodles30 3 ай бұрын
ഇപ്പൊ സിബിൻ ജിന്റോ യുടെ ചെലവിൽ ദുഫായിയിൽ കഴിയുന്നു 😂😂😂🤭എല്ലാവരും മുങ്ങി ആർക്കും ഒന്നും പറയാനില്ല 😂😂😂അതാണ് jasmin 🔥🔥🔥❤❤❤❤❤
@jenna.7230
@jenna.7230 3 ай бұрын
Pinne avale pedich mungiyada eni indiayilottilla,,,,😂
@Shini937
@Shini937 3 ай бұрын
game കഴിഞ്ഞ് അവരെല്ലാം അടിച്ചു പൊളിക്കുന്നു🎉 ഇവൾ സ്വയം പതിപ്പിച്ച് വെളുപ്പിച്ച് നടക്കുന്നു
@alexyash790
@alexyash790 3 ай бұрын
@@Shini937avlu ninaepoleyulla toxic vanangal karanam account and KZbin reach kitty cash indakki nadakunnu😂😂
@Dreamydoodles30
@Dreamydoodles30 3 ай бұрын
@@Shini937 ഉള്ളതാണ് പറയുന്നത് ആചെറ്റയുടെ സ്വാഭാവം അവൾക്കില്ല
@Shini937
@Shini937 3 ай бұрын
@@alexyash790 നിന്നെ പോലുള്ള കോഴി vanangal karanam പണ്ടെ അവൾക്ക് റീച്ച് ഉണ്ട് 😅 cmt ഇടാൻ video കാണണോ
@swaralayam4963
@swaralayam4963 3 ай бұрын
സിബിനെ ഭയങ്കര ഇഷ്ടമായിരുന്നു bb ല് വന്നപ്പോൾ. ജാസ്മിനെ തീരെ ഇഷ്ടം അല്ലാരുന്നു. പക്ഷെ സിബിൻ പുറത്തായ ശേഷം വല്ലാതെ വെറുപ്പിച്ചു, അയ്യേ.. സിബിൻ ഒരു ക്വാളിറ്റിയും ഇല്ലാത്ത പോലെത്തെ ചെക്കൻ. ഇപ്പോ ജാസ്മിനോട് ഇഷ്ടം തോനുന്നു
@shivapriya5l179
@shivapriya5l179 3 ай бұрын
Alla bro everyone degrade Jasmine but she is strong and God gamer
@aslahahuwais7479
@aslahahuwais7479 3 ай бұрын
Jas❤
@parpidampunnoose8387
@parpidampunnoose8387 3 ай бұрын
Sammer annan എന്ത് വന്നാലും bigg boss ന് എതിരായി പറയില്ല.... കാരണം അണ്ണൻ ഒരു bigg revewar ആണ്....
@jinuthomas5599
@jinuthomas5599 3 ай бұрын
Bigg boss nu ethire endhinu parayanam,ayalkku oru rajavine kittanam athrem mathi...Bigg boss nu ethire parayunnathu oolakal aanu...karyam athoru reality controversial show anennu manasilakkathaa oolakal ondu mooppans vlog, go pro machan ivare pole olla...avar bigg boss ne kuttam parayum, ethelum female contestant ne kootti paranju manja pathrakkare pole oru muriyil irunnu mezhuki videos idum...ultimately ellarkkum oru male mandan ayalum saralla rajavine venam🤣
@thamanna4270
@thamanna4270 3 ай бұрын
Strong anu jasu very good egane thane venm strong ayi erikuga e time kadannu pokum
@meenu2500
@meenu2500 3 ай бұрын
അവൾ ആ പറഞ്ഞത് വാസ്തവം 👌
@murshidasuhail4067
@murshidasuhail4067 3 ай бұрын
Jinto Jasmin ethire thannne aaan kalichath….😂😂😂athond aaan Jinto positive aaayath onnn po annnaaaa😂😂😂
@AskarUp
@AskarUp 3 ай бұрын
അന്ന് സിബിന് ഒപ്പം ആയിരുന്നല്ലോ സമ്മർ..? എല്ലാം മാറ്റിപ്പറയുകയാണല്ലേ നീയൊക്കെ..? അന്നും ഇന്നും ജാസമിനൊപ്പം ❤
@Shriyashri24
@Shriyashri24 2 ай бұрын
പൈസ നിന്നു... ഇനി default സെറ്റിങ് ഇൽ ആയി.
@스리랙
@스리랙 3 ай бұрын
അപ്പോ ഇവൾ പോണമെന്ന് പറഞ്ഞ് കരഞ്ഞ് കൂവി റെസ്മിനെയും കെട്ടിപിടിച്ച് കൺഫഷൻ റൂമിൽ ഉറങ്ങിയതോ
@sidhak8616
@sidhak8616 3 ай бұрын
Ivante poley mathilu chadan poyittonnum illa.property nashippikum alukaley attack cheum ennonum paranjittila
@Danzal-eb5pe
@Danzal-eb5pe 3 ай бұрын
Pokanam ennu paranj 2-3 divasam naadakam kalichitilla….
@radhukrishnaradhu232
@radhukrishnaradhu232 3 ай бұрын
എന്നിട്ട് നീ അന്നോ 100dys അവിടെ നിന്നത്
@Healthtipsinmalayalam
@Healthtipsinmalayalam 3 ай бұрын
കരയുന്നത് അവിടെ പലരും ചെയ്തിട്ട് ഉണ്ട്... ബട്ട്‌ ഇറങ്ങി കഴിഞ്ഞിട്ട് കാണിച്ചു കൂട്ടിയത് എന്താണ്... ജാസ്മിൻ. എതിരെ എന്തെല്ലാം ആണ് ചെയ്തേ... അവൾ നല്ല മറുപടി കൊടുത്ത്
@Ringu-p5m
@Ringu-p5m 3 ай бұрын
അത് ഇപ്പോ ജാസ് പറയുന്നില്ല😂
@zoyaayman9839
@zoyaayman9839 3 ай бұрын
Jasmin💕
@Dadsgirl1111
@Dadsgirl1111 3 ай бұрын
Jasmin ia right ❤❤❤❤❤❤
@lekshmilechu7215
@lekshmilechu7215 3 ай бұрын
😂😂
@neethuchandran1374
@neethuchandran1374 3 ай бұрын
Eyyyyy jinto jasmine nu ethireyyy kalichattillaannooo😂😂😂
@jameela341
@jameela341 3 ай бұрын
Jasu❤️❤️🤍🔥🔥
@manjur7295
@manjur7295 3 ай бұрын
Abhishekinodanu paranjathenkil viswasikkamayirunnu😂😂😂😂
@rejilabadhushabadhu2075
@rejilabadhushabadhu2075 3 ай бұрын
സമ്മർ അണ്ണാ ... bbകഴിഞു ഇനി ഇത് ഒന്ന് വിടൂ
@blessleefanboy6742
@blessleefanboy6742 3 ай бұрын
Ingane allalo aadyam paranjath😅😂 chummer anna.....😂😂
@bincic7818
@bincic7818 3 ай бұрын
Jas powlichu🔥🔥😍🥰🥰sibin and aarya😡😡😡😡🤮🤮🤮
@jinuthomas5599
@jinuthomas5599 3 ай бұрын
Ningal parayunnathinodyu yojikkunnilla...Jinto avide kalichathu Jasminum Grabrikkum aethire mathramanu...athu Jinto thanne sammathichittum ond
@kanneermazha
@kanneermazha 3 ай бұрын
സമ്മർ ചേട്ടൻ ആരെയും കുറ്റം പറയാതെ നിക്ഷ്പക്ഷമായി പറഞ്ഞു 🤭🤭
@ashwink1739
@ashwink1739 3 ай бұрын
Sai കൊണ്ണേഷ്‌ fans താൻ ചെയ്ത് ഒക്കെ തിരിച്ചു കിട്ടി കൊണ്ടിരിക്കുന്നു
@MubinPA-jj4bo
@MubinPA-jj4bo 3 ай бұрын
Manmadhan lolan makri sibin pedithooran
@annescomputer9245
@annescomputer9245 3 ай бұрын
എല്ലാരും ഇവളെ പ്രേമിക്കാൻ ഇവളാരാ. ജാസ്മിൻ മൈക്ക് ഊരിവച്ചു കരഞ്ഞു നിലവിളിച്ചല്ലോ. അപ്പോൾ ജിന്റപ്പൻ വന്ന് മൈക്ക് എടുത്ത് ധരിക്കാൻ പറഞ്ഞല്ലോ. ഞങ്ങളും bigg boss കണ്ടതാ.
@shanpaul178
@shanpaul178 3 ай бұрын
അത് ശരി.. ഇത് ആ പ്രാന്തൻ സിബിൻ പറഞ്ഞ കാര്യം അല്ലേ പറയുന്നത്. ആദ്യം കാര്യം എന്താണ് എന്നു മനസിലാക്കു
@SinuSinu-j3l
@SinuSinu-j3l 3 ай бұрын
സിബിൻ ശെരിയായ കാര്യം തന്നെ ആണ് പറഞ്ഞത് ജാസൂ. എല്ലാര്ക്കും അറിയാം
@Barakha46
@Barakha46 3 ай бұрын
നിങ്ങളുടെ വിഡിയോ ഇഷ്ടായിരുന്നു... ഇത് ഒരു മാതിരി ഷിബിൻ താങ് ആയിരുന്നു....
@Anuannu-fw7hp
@Anuannu-fw7hp 2 ай бұрын
കേരളത്തിലെ ഈ പുതിയ പുണ്യാളത്തിടെ വിശേഷങ്ങള് ഇതുവരെ തീർന്നില്ലേ 😂😂😂😳🙏
@cindrellaa6338
@cindrellaa6338 3 ай бұрын
Jasmine jintoyeyum jinto jasmineyum target chythitund
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Sibinte PR work pooja, areya purath erngeett PR work cheyethett jinto jayeppechu
@NishiMindBenders
@NishiMindBenders 3 ай бұрын
Good evening
@shyamkn5256
@shyamkn5256 3 ай бұрын
Ninake sibin paranjathale ariyulu avan vaya thurakunathe nuna parayanane😂😂😂😂😂
@Ringu-p5m
@Ringu-p5m 3 ай бұрын
ജിൻ്റോക്കെതിരെ കളിച്ച് കൂടുതൽനെഗറ്റീവ് ആയി ജാസ് ശരിയാ
@kidsguide1811
@kidsguide1811 3 ай бұрын
Jasmine♥️♥️♥️🌟🌟🌟🔥🔥🔥
@SP-hh9pz
@SP-hh9pz 3 ай бұрын
ജാസ്‌മിനെ പോലൊരു തേപ്പ്ക്കാരിയെ പ്രണയിക്കാൻ പിന്നെ, അങ്ങ് ഹോളിവുഡിൽ നിന്നും ആളുകൾ വരും....
@AnnammaBinesh
@AnnammaBinesh 3 ай бұрын
നീയൊക്കെ എവിടേലും പോ അ കൊച്ച് എങ്ങനെയോ ജീവിക്കട്ടെ
@remyarejith2010
@remyarejith2010 3 ай бұрын
Jasmine premikkan paranjittundavum gabriye down aakkan vendi
@raseenattraseenatt2489
@raseenattraseenatt2489 3 ай бұрын
Jasminillel jintok kanddentillaatha avasthayaarunnu
@JahanaraFasila
@JahanaraFasila 3 ай бұрын
ഇവൾ കളളം പറയാൻ മിടുക്കിയാണ് എല്ലാം കാണിച്ചു കൂട്ടിട്ടു വന്നു വെളുപ്പിക്കുന്നു ഇവൾ ആരാണാവോ ഇവൾ ഒന്നും ചെയ്തിട്ടില്ലേ
@fasifaseela-em8rh
@fasifaseela-em8rh 3 ай бұрын
mathi summerannna nighalum paranjat ithoke thanneya ayyyo manmathan nalla aanughalundarnnille
@jayasreenayar6409
@jayasreenayar6409 3 ай бұрын
ജാസ്മിൻ നെ പറ്റി കേൾക്കാൻ ഞങ്ങൾ ജനങ്ങൾ ക്ക് ഇഷ്ടം ഇല്ല വേറെ എന്തെങ്കിലും നല്ല ഗുണങ്ങൾ ഉള്ള കാരൃം പറയാൻ ശ്രമിക്കൂ
@Danzal-eb5pe
@Danzal-eb5pe 3 ай бұрын
Ee channellil BB related content allathe vedavakyam kelkanano thumbnail kandu vannu open aaki kett itharam comment idunnath..??!?!
@sajukasaju6248
@sajukasaju6248 3 ай бұрын
പിന്നെ എന്തിന് ഇത് തുറന്ന് കണ്ടു... മലയാളി...
@AnnammaBinesh
@AnnammaBinesh 3 ай бұрын
ഇവൻ പോകാൻ പറ എന്തിന് കാണുന്നു
@lenasvlog2303
@lenasvlog2303 3 ай бұрын
പിന്നാരാ വിളിച്ചത് ​@@Danzal-eb5pe
@AshmilAshmil-d8w
@AshmilAshmil-d8w 3 ай бұрын
Ennal poykko❤❤ jasmin❤❤❤🎉
@nijishrajan3776
@nijishrajan3776 2 ай бұрын
whitewash mukkala jasmine nice try👌
@Dadsgirl1111
@Dadsgirl1111 3 ай бұрын
Sibin udaippp aan
@jamshijamshee744
@jamshijamshee744 3 ай бұрын
ബേം പറഞ്ഞൂടി 😄😄😄😄സമ്മർ
@jrazeena6141
@jrazeena6141 3 ай бұрын
Well said bro🎉🎉
@AshmilAshmil-d8w
@AshmilAshmil-d8w 3 ай бұрын
Jasminn❤❤❤❤❤
@Rose-vf6bn
@Rose-vf6bn 3 ай бұрын
Jasmine 🤮🤮🤮🤮🤮
@sandhya7996
@sandhya7996 3 ай бұрын
Jasmin sibine kurich paranjath correct aanu..
@nishavasudevan
@nishavasudevan 3 ай бұрын
Sibin parayunnathu school il poyittu oru prayojanavum undavatha youtubers and viewers mathrame viswasikkoo
jabri 💜
24:36
Shafna
Рет қаралды 9 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН