ഇത്രയും ശക്തമായ കഥാപാത്രങ്ങൾ സിനിമയ്ക്ക് വേണ്ടി എഴുതിയ ഇദ്ദേഹം എത്ര ലാളിത്യത്തോടെ കൂടിയാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നു സല്യൂട്ട് സാർ
@sfwnaiy66633 жыл бұрын
മമ്മുട്ടിയെ പോലെ തന്നെ സ്വാമിയുടെ മനസ്സും ചെറുപ്പമാണ് 😍
@davidjp22783 жыл бұрын
by
@naseernechi92333 жыл бұрын
Exactly
@lijithkumar52783 жыл бұрын
നല്ല അവതാരകൻ..... ബഹുമാനത്തോടെ യുള്ള അദ്ദേഹത്തിന്റെ ഇന്റർവ്യൂ..... മറ്റുള്ളവർ കണ്ടുപഠിക്കണം.... താര രാജാവിന് പിറന്നാൾ ആശംസകൾ.... ❤
@ansarmoideenk41813 жыл бұрын
തീർച്ചയായും 👍
@ajuthomas99553 жыл бұрын
Sathyam
@midhunkombaruparambil49032 жыл бұрын
👍🏼Ingere oke interview edukanel oru range oke venam
@babuitdo3 жыл бұрын
സ്വാമി സാറും സിനിമയുടെ കാര്യത്തിൽ ഒരു പുലിയാണ്👍🏻👍🏻👍🏻
@johnypp67913 жыл бұрын
മമ്മൂട്ടികു തുല്യo... മമ്മൂട്ടി മാത്രം..1000000000. ഒരാൾ മമ്മൂട്ടി 👌👌👌👌👍🙏🏼♥️♥️💕❤❤
@rahulrl9793 жыл бұрын
മമ്മൂട്ടി എന്നല്ല ലോകത്തിലെ എല്ലാവരും അങ്ങനെ തന്നെയാണ് bro..... എല്ലാപേരും ഓരോന്നെ കാണൂ... 🤣🤣
@siddikhtm95423 жыл бұрын
സ്വാമി സാർ 👍🏻👌🏻 അദ്ദേഹം പറഞ്ഞതാണ് ശരി അന്നത്തെ കാലത്ത് സിനിമ സിനിമയായി കലയായി മാത്രം ആളുകൾ കണ്ടിരുന്നുള്ളൂ. പക്ഷെ ഇന്ന് അത് രാഷ്ട്രീയ ജാതി ചിന്തകൾക്ക് വഴിമാറി.
@almaasali70493 жыл бұрын
വിഷംതീനികളുടെ വരവോടുകൂടി
@sajeerabuaisha58982 жыл бұрын
അന്നത് കലയായിത്തന്നെ ആയിരുന്നു സിനിക്കാരും കണ്ടിരുന്നത്. ഇന്ന് സിനിമക്കാർക്കും സിനിമ വ്യവസായം മാത്രമാണ് . ലാലേട്ടൻ പോലും അത് പറഞ്ഞ്കഴിഞ്ഞു. ചില നടൻമാര് പറയുന്നു കാശിന് വേണ്ടി മാത്രാണ് അഭിനയമെന്ന്, ജോലിയായി മാത്രേ കാണുന്നുള്ളൂ എന്ന്. അപ്പോ ജനങ്ങളും എല്ലാം ചികയാൻ തുടങ്ങി...
@rillythekkath83743 жыл бұрын
കാലത്തിനൊത്ത അപ്ഡേറ്റ് ആകുന്ന മലയാളത്തിലെ ഏക തിരകഥകൃത് big സല്യൂട്ട് സർ 🙏🙏
@bijuvijayandubai3 жыл бұрын
മമ്മൂക്കയ്ക്ക് ഹിറ്റുകൾ നൽകിയ പുലി ❤️
@anjuaagiacademywilson52513 жыл бұрын
താങ്കളുടെ സിനിമപോലെതന്നെ ഈ അഭിമുഖവും ഇടവിടാതെ കാണുന്നു..... ഗ്രേറ്റ് sir
@saleemvadakkan50032 жыл бұрын
മമ്മുക്ക എന്ന്പറഞ്ഞാൽലോകതിലെഒരുവലിയനടൻആണ്,👌👌👌👍 എത്ര എത്രയ വെത്യാസ്തവേഷങ്ങൽഅദേഹംചെയ്തു മമ്മുക്ക എന്നുംമമ്മുക്കതന്നെ,👌👌👌👍
@beatyouofficial1163 жыл бұрын
SN സ്വാമി..സത്യസന്ധമായി സംസാരിച്ചു.അനാവശ്യ പുകഴ്ത്തലുകൾ ഇല്ലാതെ പൊലിപ്പിക്കൽ ഇല്ലാതെ.അദ്ദേഹം മമ്മൂക്കായുടെ യഥാർത്ഥ സുഹൃത്താണ് എന്നുള്ളതിന്റെ തെളിവാണിത്.
@mynameisnazeeb64193 жыл бұрын
മമ്മൂകയെ മമ്മൂട്ടി എന്ന് തന്നെ കൂട്ടുകാരനെ പോലെ വിളിക്കാൻ കഴിയുന്ന സ്വാമി സർ. അദ്ദേഹം എന്നൊന്നും വിളിച്ച് അകലമില്ല
@rowfujawad76593 жыл бұрын
സ്വാമി മമ്മൂട്ടി ടീം ഒക്കെ ഒരു ഒന്നൊന്നര ടീം ആണേ പുതിയ സിനിമയ്ക്കായ് കാത്തിരിക്കുന്നു
@paulsonvm55943 жыл бұрын
വില്ലൻ വേഷം നന്നായാലേ നായകൻ വേഷം സൂപ്പർ ഹിറ്റാവുകയുള്ളൂ. അതിന് ഉദാഹരണം ദ്രുവത്തിലെ ഹൈദർ മരക്കാർ.
@amalm26652 жыл бұрын
നല്ല അവതാരകൻ ആണ് ഇതുപോലെ ഉള്ളവരെ മനോരമ ഇനിയും അവസരം കൊടുക്കണം ...
@governmen3 жыл бұрын
സൂപ്പർ ഒരു കാലഘട്ടത്തിൽ ഹിറ്റ്
@muhammadriyas19743 жыл бұрын
Sn സ്വാമി വേറെ level🙏
@abhips21383 жыл бұрын
August 1 ile captain Raju marichittu mammooka salute kodukkunna scene und uff 🔥💯😍 what a scene😍
@rageshkumara44063 жыл бұрын
സ്വാമി മമ്മൂട്ടി ❤️❤️
@nagu3513 жыл бұрын
K മധു , SN സ്വാമി മമ്മൂട്ടി ടീം🔥
@fightmediaclub55322 жыл бұрын
Megastar🌟 MAMMOOTTY👑
@beastpower57983 жыл бұрын
മമ്മൂട്ടി 100% വിശ്വാസം ആണ് സ്വാമിക്ക് ❤ അതാണ് സുഹൃത്ത് ബന്ധം
@shyampaul44052 жыл бұрын
Swamy sirinte samsaran kelkan enthu rasama♥️lots of love and respect sir🙏
@sreekumariammas6632 Жыл бұрын
That is correct age is a number . Mammookka lives many many years in front of us by the blessings of almighty thou . Insha Allahabad!!!
@muhammadsadiksadi21153 жыл бұрын
Sn swami sir waiting CBI 5🔥✌👍
@Anavandikkaran2 жыл бұрын
CBI -10 ഉം കഴിഞ്ഞു മുന്നേറട്ടെ... Waiting for CBI -5😍 ഇന്ന് CBI -5 Tittle പുറത്തു വരും... 😍
@company66763 жыл бұрын
സ്നേഹം സ്വാമി. പൊളിച്ചു
@rahulnath48253 жыл бұрын
Sn swami sir is a genius🔥
@worldofjustice45943 жыл бұрын
People admire him just bcz of his extra ordinary acting. He is really a super film star.
@markcarr92543 жыл бұрын
Mammookka
@megamammoottythalaajithfan21053 жыл бұрын
*Megastar🤩🤩👍🤩🤩🔥🔥🎉🎉*
@dericabraham89813 жыл бұрын
മമ്മൂക്ക ഇഷ്ടം 😘🔥
@rekhasuresh82163 жыл бұрын
SN സ്വാമിയോട് അവതാരകൻ ഭയ ഭക്തി ബഹുമാനം അനുഭവപ്പെടുന്നു
@nazarma92833 жыл бұрын
Many more happiest returns of the day for the great actor Mammootty 🎂
@riyastk95262 жыл бұрын
very great interview very great
@ribhi200413 жыл бұрын
'വയസ്സ് ഒരു technical നമ്പർ മാത്രമാണ്, പക്ഷേ പ്രായം അങ്ങനെ അല്ലല്ലോ അത് ജീവിത രീതി അനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം അതിന് ഏറ്റവും വലിയ example ആണ് മമ്മൂട്ടി' 'അന്നൊക്കെ സിനിമ ഒരു കലയാണ് ഇന്നും hyder marakkarine ഓർകത്തവർ ഉണ്ടോ? അന്ന് അങ്ങനെ ഒന്നുമില്ല മന്നടിയറിനെ ഓർക്കുന്ന പോലെത്തന്നെ ആൾക്കാർ അവരെയും ഓർക്കുന്നു 🥰 എസ് എൻ സ്വാമി Sir അങ്ങയുടെ project വിജയിച്ചില്ലനകിലെ അതിശയമുള്ളൂ.. Great Speach Sir ❤️
Age is just a number .happy birthday to our evergreen star..thank u Swamy sir for sharing memories with us.looking forward for such interviews .Interview was informative and main reason behind is the interviewer who asked only questions which were necessary..
@homosapienstar3 жыл бұрын
അയാൾക്ക് 70 വയസ്സായി എന്ന് എന്നോട് പറയരുത് എന്ന് സ്വാമി പറയാൻ കാരണം മമ്മൂട്ടി പ്രായമായി എന്ന് ഉൾക്കൊള്ളാനുള്ള വിമുഖത കാരണമാണ്, ആത്മാർത്ഥമായ സൗഹൃദം തന്നെയാണ് ഇവർ തമ്മിൽ. തൻറെ സുഹൃത്ത് വയസ്സുകൾക്കപ്പുറത്ത് ഇതേ പവറോടെ ഇനിയും കുറേക്കാലം ജീവിക്കണം എന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം.
@vysakhkt97473 жыл бұрын
Mammukka ❤️
@bijuvijayandubai3 жыл бұрын
സ്വാമി സാർ പുപ്പുലി ❤️
@sanalvjmf54823 жыл бұрын
❤️ Mammookka ❤️
@riswanriswan31923 жыл бұрын
മമ്മുക്ക
@iliendas49913 жыл бұрын
S N സാറിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ 🙏❤️🙏
@shinsamol37173 жыл бұрын
lkk
@shoukathmarutha72293 жыл бұрын
Mammukka❣️❣️❣️❣️❣️
@dilykumar15383 жыл бұрын
Mammookka ente jeevana
@nimifas54453 жыл бұрын
Elima ulla samsaram.avasanam thank u parayunnathu 🌹🌹🌹🤗
@Sector_073 жыл бұрын
A Gem, A Legend🔥
@fasal12933 жыл бұрын
Neet and clean interview awsm bro
@shijue11413 жыл бұрын
Swami super😘😘😘😘😘
@almaasali70493 жыл бұрын
Very good Swami പ്രായത്തിന് പ്രാധാന്യമെന്ത്
@sam-hy8yj5hz9q3 жыл бұрын
Swami sir is a genius
@arunpt36213 жыл бұрын
Coming soon C B I ഡയറി കുറിപ്പ്. 5. 😮👍👍👍👍👍👍👍
@tragedyQUEEN3 жыл бұрын
Excellent interviewer.
@shammon37773 жыл бұрын
Mammuka is a great idea man
@sebinamayil41553 жыл бұрын
Best avatharakan✨️👍
@lijo0072 жыл бұрын
മമ്മൂക്ക
@noushadputhalath91813 жыл бұрын
Mamootty sir sowmi sir 💚💚💚💚👍👍👍👍👍
@HashimRubeena3 жыл бұрын
MAMMOOKKA💪🤩
@varghesekuttyjohn83943 жыл бұрын
success has many fathers, while failure is an orphan.
@അനി-ങ1ഘ2 жыл бұрын
True
@aloshioussteephan46403 жыл бұрын
S N Swamy ❤️
@alibinyusufKT3 жыл бұрын
ആദ്യമായാണ് sn swamy യുടെ interw കാണുന്നത് He's a more updated Old man
@cinz41523 жыл бұрын
Super 💕👍
@NaserSansan3 жыл бұрын
നന്നായിട്ട് ഉണ്ട്
@travelnarrator17543 жыл бұрын
Legend... ❤️
@siddiqedv043 жыл бұрын
സിനിമാലോകത്തെ ബുദ്ധിജീവി എഴുത്തുകാരിൽ ഒരാൾ... SN സ്വാമി ക്ക് തുല്യം സ്വാമി മാത്രം... മമ്മുട്ടി SN സ്വാമി K മധു കൂട്ടുകെട്ട്... സമ്മാനിച്ച ഹിറ്റുകൾ എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കും... SN സ്വാമിയുടെ തിരക്കഥയുടെ തൂലികയുടെ കരുത്താണ് ഓരോ സിനിമയുടെയും വിജയം.. MT പേന എടുത്താൽ അത് ഇതിഹാസ ചരിത്ര സിനിമയാകും എന്നു പറയാറുണ്ട്... അതുപോലെ സ്വാമി പേന എടുത്താൽ അത് ഹിറ്റുകളുടെ രാജാവായിരിക്കും
@rasheedpadanakad20093 жыл бұрын
CBI 5 ❤💚❤💚
@zayandillu07893 жыл бұрын
പ്രായത്തിനെ പറ്റി സ്വാമി പറഞ്ഞപ്പോൾ ആഹാ ഷെയ്ൻ നിഗം പറഞ്ഞപ്പോൾ കഞ്ചാവ് 🤣
@nidhinkj79332 жыл бұрын
Swami 👍
@fayisali35613 жыл бұрын
Manaadiyaaarrr shathriyaanaaanuuuu😊😊😊
@arunraj94113 жыл бұрын
മമ്മൂട്ടിയിലെ നടനെ ഇഷ്ടപെടുംപോളും അയാളിലെ നടനെ അംഗീകരിക്കുമ്പോഴും ഈ ആരാധന എന്ന സംഭവം ഒഴിവാക്കി കൂടെ ??? അയാള് ഒരു ജോലി മാത്രമാണ് ചെയ്യുന്നത് എന്ന് മനസിലാക്കാതെ എന്തിനാണ് ആരാധന ചെയ്യുന്നത് ??
@ashrafashraf42483 жыл бұрын
Karaktt
@shafeeqmon73433 жыл бұрын
അത് ഓരോരുത്തരുടെ സ്വകാര്യത അതിൽ നിങ്ങൾ എന്തിന് അസൂയ കാണിക്കണം
@basimmoideenbasimmoideen14073 жыл бұрын
@ഭാസ്കര പൊതുവാൾ mammookanthe 100 best movie kandal adhehathe range manasilakan loka cinema itrayum variety role cheyitha nadan vere undakilla acting kondanu innum mammmootty pidichu nilkunathu perambum pathemari varsham unda yatra athoke undaharanagal annu
നമ്മളെന്തിനു ദൈവത്തെ ആരാധിക്കുന്നു. നമ്മളെന്തിനു രാഷ്ട്രീയക്കാരെ ഭയക്കുന്നു തൊഴുകൈയ്യോടെ നിൽക്കുന്നു. നമ്മെളെന്തിനു പോലീസിനെ ഭയക്കുന്നു.. പോലീസെന്തിനു കാശുള്ളവന്റെ മുന്നിൽ കണ്ണടക്കുന്നു. പാവപ്പെട്ടവൻ എന്തിന് പണക്കാരനെ ഭയക്കുന്നു..... ബാക്കി പിന്നെ പറയാം