ജോണി ലൂക്കോസ് നേരെ ചൊവ്വേയിൽ മമ്മൂട്ടിയെ interview ചെയ്തത് അതി മനോഹരമായിട്ടാണ്. ഇദ്ദേഹം മമ്മൂട്ടിയുടെ ആരാധകനാണ്.
@prasanthbalakrishnan18213 жыл бұрын
കണ്ണ് നിറഞ്ഞു... മനസ്സ് നിറഞ്ഞു..... മമ്മുക്ക ഒരുപാട് നന്ദി,തിരശീലയിൽ വിസ്മയം സൃഷ്ടിച്ചതിന്... ജീവിതത്തിൽ കുടുംബത്തിന് എത്ര പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കിതന്നതിന്...
@shabnakabeer76963 жыл бұрын
Athe 👍
@shanishani56243 жыл бұрын
💯💯💯
@beenaabraham22433 жыл бұрын
❣️ exactly
@muhammadnabuhan76493 жыл бұрын
കടൽ, മഴ, മമ്മൂട്ടി ഇത് മൂന്നും എത്ര കണ്ടാലും മതി വരില്ല 😍😍
@rahimpoovattuparamba52733 жыл бұрын
അതിമനോഹരം. അതീവഹൃദ്യം. മമ്മൂക്കയോടുള്ള ഏറ്റവും മികച്ച സ്നേഹാദരം. അഭിനന്ദനങ്ങൾ. _ റഹിം പൂവാട്ടുപറമ്പ്
@harisalankar3 жыл бұрын
❤️👍
@MIA-u2g3 жыл бұрын
ന്തോ വലിയ ഇഷ്ട്ടമാണ് ഇങ്ങേരെ.. 💖🤩🔥 അഭിമാനത്തോടെയും അഹങ്കാരത്തോടെയും ഞാൻ പറയും ഇങ്ങേരുടെ ഒരു കടുത്ത ഫാൻ ആണ് ഞാനെന്ന്.. 😇😊🥰💞
@tressajohntressajohn3 жыл бұрын
Njanum
@shiyasrahim80783 жыл бұрын
Njnanum❤️😍😘
@shabnakabeer76963 жыл бұрын
Njanum 👍
@jaseerjaseer32913 жыл бұрын
Njanum 😍
@ranjithababu7073 жыл бұрын
ഞാനും
@memorylane78773 жыл бұрын
സുറുമി വരച്ച ചിത്രം അത്ഭുതപ്പെടുത്തി!! ❤ എന്താ പെർഫെക്ഷൻ!! 👏
@abhilashabhi98283 жыл бұрын
വെള്ളിത്തിരയിൽ നമ്മളെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മഹാനടൻ, പ്രായം വെറും നമ്പർ മാത്രമാണ് എന്ന് തെളിയിച്ച വിസ്മയം. അഭിനയ മികവിന് രാജ്യം 3 ദേശീയ പുരസ്‌കാരം നൽകി ആദരിച്ച മഹാനടൻ..... ഹാപ്പി birthday mammokka...
@josephjolly87173 жыл бұрын
അന്നും ഇന്നും എന്നും Indian സിനിമയുടെ വികാരം Mammookka തന്നെ. Face Of Indian Film. 🖤💝
@premanathanthykoottathil69353 жыл бұрын
ഈ എഴുപതിന്റെ വിസ്മയത്തിന് സമർപ്പിക്കാൻ ജോണി ലുക്കോസ് കണ്ട കാഴ്ച്ചകളുടെ വാക്കുകൾക്കപ്പുറം പകരം വെക്കാൻ ഇനി ഒന്നും ഇല്ല. പ്രിയ നടൻ മമ്മുക്കക്ക് ജന്മദിനാശംസകൾ, ഒപ്പം എം എം ന്യൂസ് ന് അഭിനന്ദനങ്ങൾ..
@abinpwilson75243 жыл бұрын
കേട്ടു ഇരിക്കാൻ വല്ലാത്ത ഒരു രസം ഉണ്ടയിരുന്നു... അവിടെ തന്നെ പിടിച്ചു ഇരുത്തി എന്ന് പറയുന്നതാണ് സത്യം.100% Skip പോലും ചെയ്യാൻ തോന്നില്ല.
@LizbeeKitchen3 жыл бұрын
yes
@RisusCookingWorld3 жыл бұрын
സത്യം 🥰
@sinan85123 жыл бұрын
Yes
@beenaabraham22433 жыл бұрын
👍 correct
@beenarasheed73083 жыл бұрын
Enikkum
@Sridevi124213 жыл бұрын
24 കൊല്ലം മുൻപ് മമ്മൂക്കയെ നേരിട്ട് കാണുകയും അദ്ദേഹത്തിന് ഷേക് ഹാൻഡ് കൊടുക്കുകയും അദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട് തിരുവനന്തപുരം കനകക്കുന്നിൽ വച്ച് ❤അന്ന് കണ്ട അതേ രൂപം ഇന്നും ❤❤ഒരുമാറ്റവുമില്ല 😍😍
@baabu45083 жыл бұрын
ജോണി ചേട്ടാ മമ്മൂക്കയോടപ്പം ഒരു ഇന്റർവ്യൂ കൂടി വേണം
@sujithkrishnan12203 жыл бұрын
Waiting
@mohdnafi37613 жыл бұрын
Athe
@soman22873 жыл бұрын
Waiting
@coolanikutty3 жыл бұрын
Yes..
@mehaboobnizam74273 жыл бұрын
Feels
@PremjithSS3 жыл бұрын
ഇന്ത്യ കണ്ട മഹാനടന് ഹൃദയം നിറഞ്ഞ ജന്മദിനാംശസകൾ
@jobinjose07083 жыл бұрын
ഇതിപ്പോ mash up കളെക്കാൾ കിടുവായല്ലോ 😍 Happy Birthday Mammootty ❤️💖
@statusvillage99833 жыл бұрын
''എക്കാലത്തെയും പുതുമുഖ നടനാണ് മമ്മൂട്ടി''❤😍 Happy birthday the legend mammookka
@alfaulhaquealfu51573 жыл бұрын
70 വയസ്സിലും മുതുമയോടെ നിൽക്കുന്ന ഒരു താരം ഇന്ത്യൻ സിനിമയിലെ കുലപതി
@pjthomas47803 жыл бұрын
ഈ മഹാനായ കലാകാരനെ ദൈവം ഇനി അധികം അധികമായി അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു
@subairzz3 жыл бұрын
ജോണിയെട്ടാ ഇത് വരെ കണ്ട ഗംഭീര അവതരണം.അപാര വാഗ്വിലാസം,സുന്ദര എഡിറ്റിങ്,മനോഹര ബിജിഎം.
@ramachandranv73753 жыл бұрын
ഒരു മഹാനടൻ്റെ വിസ്മയാവഹമായ ജീവിതാനുഭവങ്ങളെ , തൻ്റെ അനുപമമായ ആശയ സംവേദന സിദ്ധിയിൽ നിന്നു് അനർഗ്ഗളം ഉതിർന്നു വീഴുന്ന വാക്കുകളിലൂടെ ജീവൻ സ്ഫുരിയ്ക്കുന്ന നേർചിത്രം പോലെ വരച്ചെടുത്ത് , അമേയവർണ്ണങ്ങളാൽ അലങ്കരിച്ച് ശ്രോതാക്കളുടെ ഹൃദയത്തിൽ ചില്ലിട്ടു വയ്ക്കാൻ പോന്ന വിധം അവതരിപ്പിച്ച വാങ് വൈഭവത്തിന് , ശ്രീ ജോണി ലൂക്കോസ് എന്ന സർഗ്ഗ പ്രതിഭയ്ക്ക് മുൻപിൽ ശതകോടി സ്നേഹ പ്രണാമം🙏🙏🙏🙏🙏🙏
@coolanikutty3 жыл бұрын
മനോഹരം.. താങ്കളുടെ വാക്കുകളും
@Rijzm3 жыл бұрын
കണ്ണും മനസും നിറഞ്ഞു കെട്ടിരുന്നു ഞാൻ എന്റെ മമ്മൂക്ക.. ❤❤. ഞാൻ അഭിമാനിക്കുന്നു മമ്മൂക്കയുടെ കട്ട fan ആയതിൽ... Happy Birthday Mammokka🍬🍬
@hamzahamza-ff5ph3 жыл бұрын
ജോണി ചേട്ടന്റ നല്ലഅവതരണം, മമ്മുക്കക്ക് നല്ലട്രിബൂട്ട്
@subinbinoy43583 жыл бұрын
എല്ലാ അർത്ഥത്തിലും..വല്ലാത്തൊരു മനുഷ്യൻ❤️❤️
@harisharis47813 жыл бұрын
ജോണിലൂക്കോസ് സാറിന്റെ അവതരണം... ബിഗ് സല്യൂട്ട് സർ..
@rajeeshraj13583 жыл бұрын
Indian acting king. അഭിനയത്തിന്റെ പൂർണത. കഥാപാത്രമായി ജീവിക്കുന്നു.
@harisalankar3 жыл бұрын
❤️👍
@shabnakabeer76963 жыл бұрын
Crt 👍👍
@jishnus15483 жыл бұрын
"ആക്ടിങ് കിങ് അങ്ങു ഉറപ്പിക്കാമോ?😊😊😊😊😊
@shareefk16903 жыл бұрын
Pinnalla 😍
@vishnudevan92153 жыл бұрын
@@jishnus1548 കുരു കുരുവെയ്...
@fazalulashik36613 жыл бұрын
Coca Cola പരസ്യം ഒക്കെ വർഷങ്ങൾക്ക് മുൻപ് 2.5 Cr കിട്ടിയിട്ട് ഉപേക്ഷിച്ച് എന്ന് ഒരു പക്ഷെ ജോണി ഇന്ന് പറയുമ്പോൾ മാത്രം ആയിരിക്കും പുറം ലോകം അറിയുന്നത്.
ഏതു സിനിമായിലായാലും പുതുമുഖ നടൻ ആണ് മമ്മൂട്ടി... ഓരോ സിനിമയിലും ഓരോ സൗണ്ട്.. ഓരോ മുഖം അതാണ് മമ്മൂട്ടി♥️
@Festivals_of_kerala_By_NiK3 жыл бұрын
ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും 🔥🔥🔥🔥😍😍😍😍 ikka
@sinichandrabose10203 жыл бұрын
നടൻമാരിൽ ഏറ്റവും ഇഷ്ട്ടം മമ്മൂക്കെയേ ആണ്. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🌹🌹🌹
@sreekumariammas6632 Жыл бұрын
Me too❤❤❤
@umerrasheed52593 жыл бұрын
ഈ എപ്പിസോഡ് കഴിയരുയെന്ന് ആഗ്രഹിച്ചു അത് എന്നും എപ്പോഴും അങ്ങിനേയാണ് അദ്ധേഹത്തിന്റെ അഭിമുഖങ്ങൾ കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നാറുളളത് മമ്മൂക്ക എവിടേയെങ്കിലും ഒരു നിമിഷം നിന്നാൽ പോലും അത് ആ നിമിഷങ്ങൾ തുടരണേ എന്നാശിക്കാറുണ്ട് മമ്മൂക്ക ആണ് എന്നിലേ സിനിമാ മോഹം വളർത്തിയത് ആ മുഖത്തെ വിഗാരങ്ങൾ നിറഞ്ഞാടിയ ചന്തുവും വാറുണ്ണിയും ഇന്നും സിനിമയുടെ അമരത്തിൽ നിൽക്കുന്ന അച്ചൂട്ടിയേയും വാത്സല്യവും കണ്ട് അത്ഭുത പെട്ടാണ് ഞാൻ കഥകളിലേക്ക് കടന്നു വന്നത് ഇന്ന് ഒരു കുഞ്ഞു സിനിമ എങ്കിലും ചെയ്യാൻ സാധിച്ചതും പുതിയ കഥകൾക്കായി എന്നെ വീണ്ടും യാത്രകൾ ചയ്യാൻ പ്രേരിപ്പിക്കുന്നതും മമ്മൂക്ക എന്ന ഒറ്റ അത്ഭുതമാണ് പിറന്നാൾ ആശംസകൾ മമ്മുക്ക
@diyabs15333 жыл бұрын
ഞാൻ മരിച്ചാലും മമ്മൂട്ടി മരിക്കാതിരിക്കട്ടെ! അതാണ് എൻ്റെ ആഗ്രഹം. അദ്ദേഹം ഒരിക്കലും മരിക്കാതിരിക്കട്ടെ.പ്രാർഥനയോടെ ബാബു' എസ്
@ZVORDX Жыл бұрын
😂😂
@aboobackerberka1071 Жыл бұрын
ബാബുവും മരിക്കാതിരിക്കട്ടെ മമ്മൂട്ടിയും മരിക്കാതിരിക്കട്ടെ അതാണ് എന്റെ പ്രാർത്ഥനയെങ്കിലും മരണം ഒരു സത്യമാണ് അത് വന്നു പുഴുങ്ങുക തന്നെ ചെയ്യും ബാബുവിനും മമ്മൂട്ടിക്കും എനിക്കും ദീർഘായുസ്സ് നൽകട്ടെ ഒരുപാട് കാലം ഈ മമ്മൂട്ടിയെ നമുക്ക് കാണാൻ അനുഭവിക്കാൻ കഴിയട്ടെ
@muhammedsageer16613 жыл бұрын
ما شاء الله കണ്ണ് തട്ടാതിരിക്കട്ടെ എല്ലാത്തിലും ഉപരി നല്ല മനുഷ്യൻ
@beenaabraham22432 жыл бұрын
അതെ. എപ്പോഴും ..
@sreekumariammas6632 Жыл бұрын
I also pray ❤❤❤😂❤
@akhilpvm3 жыл бұрын
*ഒരു നല്ല സിനിമാ പ്രേമിക്കേ മമ്മൂട്ടിയെന്ന മഹാപ്രതിഭയെ കുറിച്ച് ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയൂ,, 😍 ജോണി ചേട്ടൻ* 💥👌
@Mr_John_Wick.3 жыл бұрын
കേട്ടാലും കേട്ടാലും മതിയാവില്ല ഇക്കയെക്കുറിച്ച്.പുതിയ തലമുറയിലെ കുട്ടികൾ പോലും ഇക്കയുടെ കട്ട ആരാധകർ ആണ്..അതാണ് മമ്മൂക്ക...നമ്മുടെ മൊഞ്ചൻ ഇക്ക 😘😘😘
@khaduwhiteline2903 жыл бұрын
ജോണി ലുക്കോസ് ♥️♥️♥️ നല്ല അവതരണം ♥️♥️♥️
@mirzadxb21033 жыл бұрын
കേരളക്കര കണ്ട എക്കാലത്തെയും മികച്ച നടൻ മമ്മൂട്ടി ❤️
@statusvillage99833 жыл бұрын
''ഓരോ സിനിമയിലു൦ അദ്ദേഹം പുതുമുഖ നടനാകുന്നു'' ''മമ്മൂട്ടി എന്ന നടനെ മുഴുവനായും ന്നമ്മൾ കണ്ടോ എന്നു ചോദിച്ചതിച്ചാൽ ഇല്ല എന്നു തന്നയാണ് ഉത്തരം '' The best actor in Indian cinema HBD MY DEAR MAMMOOKKA
@sajia35153 жыл бұрын
,
@memorylane78773 жыл бұрын
മലയാളത്തിന്റെ നടനവിസ്മയത്തിന്... നാട്ടിൻപുറത്തിന്റെ മനസ്സുള്ള പ്രിയപ്പെട്ട നഗരവാസിക്ക്... സ്വന്തം മമ്മൂക്കയ്ക്ക്... എഴുപതിന്റെ നിറവ്...!!❤ ആശംസകൾ!!
@rijeshanand77283 жыл бұрын
എന്റെ ഇഷ്ട നടൻ.... ജന്മദിനാശംസകൾ മമ്മൂക്ക 🥰🥰
@sulaimankkr32853 жыл бұрын
മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ഉയരങ്ങളിലെത്താൻ കാരണം അവരുടെ അഭിനയ കഴിവും കൂടെ പ്രേക്ഷകരുടെ പിന്തുണയുമാണ്
@sagarsuresh94513 жыл бұрын
Their hardwork too
@THALA-hv3de3 жыл бұрын
പ്രേക്ഷകർ പിന്തുണച്ചത് അവരോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ലല്ലോ കഴിവ് ഉള്ളെ കൊണ്ട് അല്ലെ
@hot72213 жыл бұрын
ഇത്ര നിസ്സാര വത്കരിക്കല്ലേ ചെറിയ കഴിവൊന്നും പോരാ
@memorylane78773 жыл бұрын
പ്രേക്ഷകരുടെ പിന്തുണ അങ്ങനെ ചുമ്മാതൊന്നും കിട്ടില്ല... പ്രത്യേകിച്ച് മലയാളികളുടെ!! ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ സാധിക്കുന്ന ഇതിഹാസതുല്യമായ പ്രകടനങ്ങൾ തന്നെയാണ് ആ പ്രേക്ഷകപിന്തുണയ്ക്ക് പിന്നിൽ!!
@AST6073 жыл бұрын
@@THALA-hv3de dr🙏
@risrisana59253 жыл бұрын
താങ്കൾ മമ്മൂട്ടിയുമായി ഒരു ഇന്റർവ്യൂ ചെയ്യണം. നേരെ ചൊവ്വേ കണ്ടത് ലാസ്റ്റ്
@s___j4953 жыл бұрын
മമ്മൂക്ക എന്നും എനിക്ക് ജീവനാണ് മമ്മൂക്ക ജന്മദിനാശംസകൾ നേരുന്നു ഇക്ക ❤❤❣️❣️❤️❤️
@naaaz3733 жыл бұрын
മറ്റ് ഭാഷകൾക്ക് കടം കൊടുത്താലും മലയാളി തിരിച്ചു വാങ്ങി സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി ❤️
@s___j4953 жыл бұрын
ലുക്കോസ് സർ സൂപ്പർ വീഡിയോ ❤❤❤പൊളിച്ചു മമ്മൂക്ക ഒത്തിരി ഇഷ്ടം ❤❤💙💙〽️a〽️〽️ookka
@unnilalt1673 жыл бұрын
തിരുവനന്തപുരത്തു നിന്നും ചെമ്പിലേക്കുള്ള കാർ യാത്രയിൽ എം.ടിയും , അടൂരും, KG ജോർജ്ജ്, പത്മരാജനും മലയാള സിനിമയിലെ മഹാരഥൻമാരുമായുള്ള യാത്ര ❤️
@rafeekmottammal55913 жыл бұрын
വർഷങ്ങൾക്ക് മുമ്പ് എൻ്റെ ഇഷ്ടനടൻ്റെ കൂടെ വളരെ ചെറിയ ഒരു screen space പങ്കിടാൻ കഴിഞ്ഞതിൻ്റെ സന്തോഷവും അഭിമാനവും ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. Happy birthday Mammooka and my little princess (അവളുടെ DOBയും same😄😍)
@Fabi19883 жыл бұрын
മറ്റുള്ള നടന്മാർ ജീവിതത്തിൽ ലാളിത്യം അഭിനയിക്കും മമ്മുക്ക ദേഷ്യം അഭിനയിക്കും യെന്താലേ 😄😍😍😍
@ashiqa60763 жыл бұрын
പണം അല്ല അഭിനയത്തോടുള്ള ആഗ്രഹം, ആ പ്രകടനം എന്നും നില നിൽക്കട്ടെ 💓💓
മലയാളസിനിമ യിലെ വല്യേട്ടനു പിറന്നാൾ ആശംസകൾ.... 👍❤❤
@AlAlixplore8423 жыл бұрын
ജീവിതത്തിൽ എന്നും 16കാരണാണ് നമ്മുടെ മമ്മൂക്ക... മറ്റുള്ളവർ എന്നെ കുറിച്ച് എന്ത് വിചാരിക്കുന്നു എന്നദ്ധേഹം നോക്കാറില്ല എല്ലാതരത്തിലുള്ള മനുഷ്യരെയും സ്നേഹിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട അഹങ്കാരം 🥰🥰🥰
@nijilpulla7963 жыл бұрын
അഭിനയ കുല പതി മമ്മുക്കയ്ക്കു ഓരായിരം പിറന്നാൾ ആശംസകൾ 💞💞💞
@jigarthanda12623 жыл бұрын
ജോണി സാർ... എന്ത് രസമാണ് നിങ്ങള് പറയുന്നത് കേട്ടിരിക്കാൻ...2 തവണ മുഴുവനായി കണ്ടു.. ചില ഭാഗങ്ങൾ വീണ്ടും വീണ്ടും കണ്ടു...🥰✌️
@Simonssjs203 жыл бұрын
എക്കാലത്തെയും എന്റെ ഇഷ്ട്ട നടൻ, മലയാളത്തിന് ലഭിച്ച പുണ്യം 😍😍
@ibraheemkumalimohamed4713 жыл бұрын
സുന്ദരം ഈ സ്നേഹാദരം... മമ്മുക്ക ❤️❤️
@althafss85663 жыл бұрын
Frist tym long video full kanduu...ottum thanne skip cheyyathe.. 😍❤❤ HBD Mammukkaa... ❤😍😍❤❤❤stay blessed😍😍😍
@hussainredco68273 жыл бұрын
ഐ ലവ് യു മമ്മൂക്ക ഒരായിരം ജന്മദിനാശംസകൾ അന്നേക്ക് ദീർഘായുസ്സ് പടച്ചവൻ തന്നു അനുഗ്രഹിക്കട്ടെ 🌹🌹🌹❤
@JSVKK3 жыл бұрын
അടൂർ ഗോപാലകൃഷ്ണൻ, എം ടി വാസുദേവൻനായർ, പദ്മരാജൻ, കെ ജി ജോർജ്..... നാലുപേരും കൂടി ഉള്ള യാത്ര.
@noufalkl10203 жыл бұрын
സത്യം പറഞ്ഞാൽ കൊച്ചിയെ സിനിമക്കാരുടെ കേന്ദ്രം ആയത് മമ്മൂക്ക കൊച്ചിയിൽ settle ആയത് കൊണ്ടാണ് 😍❤ Mamookka ഇഷ്ട്ടം 😍❤❤🌹
@nasnik84363 жыл бұрын
മാധ്യമങ്ങൾ ഇങ്ങനെ ആഘോഷിച്ച വേറൊരു നടൻ ഉണ്ടാകില്ല 🌹
@sreekumariammas6632 Жыл бұрын
Cort.
@johnmathewkattukallil5223 жыл бұрын
മലയാളം വാക്കുകൾ കൊണ്ട് MT അമ്മാനം ആടുമ്പോൾ ജോണി തരക്കേടില്ലാത്ത രീതിയിൽ ഗോലി കളിക്കുന്നു....👍
@sulfeekersulfeekar69603 жыл бұрын
നാടിന്റ അഭിനയ കുലപതിക്ക് മനസ്‌നിറഞ്ഞ ഹൃദയത്തിൽതൊട്ട് ജന്മദിനാശംസകൾ
@akhilaanil18793 жыл бұрын
മനസ്സ് നിറഞ്ഞു 🔥❤
@robinhoodking65153 жыл бұрын
കൊള്ളാം കലക്കി നല്ല രസമുണ്ട് അവതരണം
@mujeebbavauk3 жыл бұрын
മമ്മൂക്കാ... Happy Bday 🌹🌹🌹🌹🌹😍😍😍😍♥️♥️♥️♥️♥️♥️♥️♥️
@christysunny25533 жыл бұрын
ഒത്തിരി ഇഷ്ടമാ....love you so much. Wish you a very happy birthday Mammukka.
@sajinkurian46992 жыл бұрын
ഇടയ്ക്ക് വന്ന് കാണാറുണ്ട്. മമ്മൂക്ക ❤️
@aabymon3 жыл бұрын
മമ്മുക്ക ♥️♥️
@sijumj9993 жыл бұрын
Mammootty ... One and only... Mammootty
@Jyothisja3 жыл бұрын
Haa adipoly ❤️ Ente Swantham Mammukka ❤️👑
@illiyaskk21123 жыл бұрын
ഇത്രയും ഓരോ മാറി വരുന്ന നടന്മാർക്കിടയിലും പിടിച്ചു നിൽക്കുന്നില്ലേ . അതിലും വലുത് എന്തോണടേ . ഇയാൾ ഒരു പുലിയാണ് കേട്ട. മറ്റുള്ള നടന്മാരിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുന്നത് എന്തെന്ന് വെച്ചാൽ ഇതുവരെ അദ്ദേഹത്തിന്റെ അഭിനയത്തിൻ്റെ തോത് അറിയാൻ ഒരാൾക്കും ഇന്നേ വരെ പിറക്കോട്ട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല എന്നതാണ് (പേരന്മ്പ്, ഉണ്ട etc )
@LizbeeKitchen3 жыл бұрын
അതെ വാസ്തവം
@anilsivaraman723 жыл бұрын
ജോണീ ലൂക്കോസ് പറഞ്ഞ വാക്കുകളും വാചകങ്ങളും ഭാവനാ സമ്പന്നമായ ശൈലിയും ഗംഭീരം ...........
@manus35823 жыл бұрын
Bgm, അവതരണവും പൊളിച്ചു മമ്മുക ഇസ്ത൦ 😍
@amaldev27923 жыл бұрын
*പൊന്നിക്കാ...* ❤❤😍
@ABDvahid3 жыл бұрын
അമൽ ദേവ്? വാണിയമ്പലം?
@jishnumadhavan35383 жыл бұрын
Amal Trivandrum ആണോ സ്ഥലം
@entertainmentvznu3453 жыл бұрын
ഇഷ്ടമല്ല എന്ന് പറയാൻ ആർക്കും തോന്നാത്ത ഒരു വ്യക്തിത്വം 🥰
@abr9133 жыл бұрын
ആദ്യം കണ്ട സിനിമ വല്യേട്ടൻ അവിടുന്ന് ഇവിടെ വരെ എന്തോ ഇഷ്ടമാണ്😍
@aslu11223 жыл бұрын
മമ്മൂക്ക ❤❤
@hafipv3 жыл бұрын
ജോണി ചേട്ടന് മമ്മൂക്കയോട് എന്തോ കൂടുതൽ ഇഷ്ടമുള്ളത് പോലെ തോന്നുന്നു... നല്ല വീഡിയൊ
Keattu kazhinjapolekum aaradhanayum ishtavumkond romancham varunnu.. like feel so much proud fr being a mammooty fan.. ❤❤❤
@sureshnair93833 жыл бұрын
പിറന്നാൾ ആശംസകൾ മമ്മൂക്ക ....ഞങ്ങളുടെ അഭിമാനമാണ്
@Anyone12xy3 жыл бұрын
ഇതിനും unlike അടിക്കുന്ന ആ മനസ്സ് ആരും കാണാതെ പോകരുത് 😂 കുറെ shavangal
@free_time96693 жыл бұрын
Jimitt mar aan Athokke 😆
@fathimaameer58123 жыл бұрын
Mammookka ❤️❤️❤️❤️❤️❤️❤️❤️❤️ happy birthday
@ചിഞ്ചുമോൾ3 жыл бұрын
മമ്മൂക്ക ജീവൻ 💓
@netizen64423 жыл бұрын
ദധാണ് മമ്മൂക്കാ....! ഞാനും ഇങ്ങനെ തന്നാ ...ശുദ്ധൻ, ചൂടൻ.... മമ്മൂക്ക , തിലകൻ , മുരളി , നരേന്ദ്ര പ്രസാദ് , എൻ എഫ് വർഗീസ് , സുകുമാരൻ , ദാ ദിപോ പൃഥ്വിയും ദുൽഖറും.... ഇവരൊക്കെയാണ് സിനിമയിലെ എൻ്റെ കരുത്തർ
@anilkumaraa42493 жыл бұрын
HBD Megastar Mammutty
@anshadanshad31903 жыл бұрын
THE EMPEROR OF STARDOM = THE GREAT HUMAN BEING = MAMMOOTTY ❤❤❤❤❤❤❤
@asnausman4123 жыл бұрын
പല നടന്മാരും ലാളിത്യം അഭിനയിക്കും. മമ്മൂട്ടി ജാഡ അഭിനയിക്കും. 👌.മമ്മൂക്ക ഫാൻ
@ajeersa70073 жыл бұрын
മമ്മൂക്ക 😍😍😍😍😍
@sinanmuthu9323 жыл бұрын
എനിക്കിഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ jony ലൂക്കോസ്
@deshmithram.t97993 жыл бұрын
അഭിനയ കലയുടെ തമ്പുരാന് അഭിനന്ദനങ്ങൾ.❤️❤️❤️❤️❤️
@mohammedharif24283 жыл бұрын
നല്ല അവതരണം 🥰🥰❤️❤️🤍❤️🤍❤️🤍❤️🤍❤🔥❤🔥
@mohamedshihab58083 жыл бұрын
മാറ്റി നിർത്താൻ ശ്രമിച്ചാലും മനിസ്സിൽ നിന്നും മാറിപ്പോകാത്ത വ്യക്തിയാണ് മമ്മൂട്ടി
@vidhumol76363 жыл бұрын
Background music polichu
@joyantony65243 жыл бұрын
ലോകത്തെ അൽഭുതപ്പെടുത്തുന്ന ഇന്ത്യൻ കലാകാരൻ ....:🌹
@jayarani18893 жыл бұрын
Ikka, your a greatest actor of all time❤❤❤❤🥰🥰🥰🥳🥳 best tribute to mummukka