കോരിത്തരിച്ചുപോയി അല്ലാഹു ഈ സഹോദരന് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ
@jasmalpanakkath89624 жыл бұрын
പാരമ്പര്യ മുസ്ലിമായ എന്നെ കുറിച്ചു എനിക്ക് അപമാനം തോന്നുന്നു ഇക്കയുടെ വാക്കുകൾ കേട്ടപ്പോൾ. അല്ലാഹുവേ ഞങ്ങൾ ക്ക് നിന്റെ കാരുണ്യ മായ ഹിദായത് നൽകേണമേ 🤲
@യൂസുഫ്-ന2ട4 жыл бұрын
Quran hadees ഒക്കെ മുബയിൽ ഫോൺ ഉണ്ട്.. വായിക്കു..
@shammaskv99663 жыл бұрын
Ameen 💕
@zainzain-pg1fm3 жыл бұрын
Aameen🥺
@mahelectronics3 жыл бұрын
നേർ വഴിക്ക് നയിക്കേണമേ.
@juvairiyarasheed43353 жыл бұрын
Aameen 🤲
@alikadavilan16154 жыл бұрын
അല്ലാഹു ആർക്ക് ഹിദായത് നൽകിയോ? അവർ രക്ഷപ്പെട്ടു അല്ലാഹു നമ്മെ അവന്റെ ദീനിൽ ഉറപ്പിച്ചു നിർത്തട്ടെ ആമീൻ
@shafikkunnil39904 жыл бұрын
മാഷാ അള്ളാ നിഷ്ക്കളങ്കമായ അ മനസ്സ് അതാണ് യഥാർത്ഥ വിശ്വാസിയുടെ ലക്ഷണം. താങ്കളേയും താങ്കളുടെ കുടുംബത്തെയും ദൈവം തമ്പുരാൻ ഇദാത്ത്നൽകി അനുഗ്രഹിക്കുമാറാകട്ടെ....
@shababulislam57012 жыл бұрын
ആമ്മീൻ
@ashrafparakkal77134 жыл бұрын
ശബാബ് ക്കാന്റെ വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഒര് പാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു ... ماشاء الله നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ امين
@unnikrishnan.ppalat28054 жыл бұрын
എല്ലാരേം സ്വർഗത്തിൽ കേറ്റുല മുസ്ലിം മാത്രം??
@hussain85053 жыл бұрын
@@unnikrishnan.ppalat2805 തീർച്ചയായും സ്വർഗ്ഗത്തിൻ്റെ നാഥനിൽ വിശ്വസിക്കാത്തവനു ആ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ എന്തർഹത? അതേ സമയം ഇസ്‌ലാം ആരുടെയും കുത്തകയല്ല താങ്കൾ സത്യമാർഗ്ഗത്തിലെത്തിയാൽ നേരത്തെ ഉള്ളവരെക്കാൾ ഉയർന്ന സ്ഥാനത്താണ് ദൈവം നിങ്ങളെ പരിഗണിക്കുന്നത്. സ്വർഗ്ഗവും നരകവും ആരുടെയും കുത്തകയല്ല
@unnikrishnan.ppalat28053 жыл бұрын
ക്ഷണിച്ചത്തിനു നന്ദി,,,,
@sanuab75153 жыл бұрын
@@unnikrishnan.ppalat2805 നിങ്ങളെ ആരും ക്ഷണിക്കുന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ സത്യം തിരിച്ചറിഞ്ഞ ആരുടേയും പിന്തുണയില്ലാതെ സ്വയം തിരഞ്ഞെടുക്കാവുന്നതാണ്.
@unnikrishnan.ppalat28053 жыл бұрын
സത്യം തിരിച്ചറിഞ്ഞു പക്ഷെ ഭ്രാന്തനാകാൻ താല്പര്യമില്ല, നന്ദി!!!??
@AshiqAydeedАй бұрын
പടച്ചവനെ നീ ഈ സഹോദരന്റെ മനസ്സിന് സമാധാനം നെൽകനെ ഇതേഹത്തെ ദീനിൽ ഉറപ്പിക്കണേ
@AshiqAydeedАй бұрын
അല്ലാഹുവേ നീ നങ്ങകളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിപ്പിക്കണേ
@bt45404 жыл бұрын
താങ്കളുടെ ഓരോ വാക്കും എല്ലാവർക്കും ഒന്ന് ചിന്തിക്കാൻ നല്ലതാണ്..... എന്ത് അർത്ഥവത്തായ വാക്കുക്കൾ..... ഈമാനിന്റെ മാധുര്യം താങ്കൾ ശരിക്കും അറിഞ്ഞു...... അല്ലാഹു നമ്മളെ എല്ലാവരെയുംരണ്ട് ലോകത്തും വൻ വിജയം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@unnikrishnan.ppalat28053 жыл бұрын
പക്ഷെ ഒരു കൊല്ലം മാത്രം, പിന്നെ മുറിത്തദ് ആകും??
@mahelectronics3 жыл бұрын
@@unnikrishnan.ppalat2805 എന്ത് മുർ ത്തദ്ദ് അറബി വാക്കിന്റെ അർത്ഥം. ഉണ്ണി കൃഷണാ
ഈ സഹോദരന്റെ ഭാഷണം ഹൃദയത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. എത്ര ഉൽകൃഷ്ട പദവിയിലേക്കാണ് അദ്ദേഹം ഉയർന്നത്.മാശാ അല്ലാഹ്. അൽ ഹംദുലില്ലാഹ്. താങ്കൾക്കു വേണ്ടി ദുആ ചെയ്യുന്നു.
@kingfisher3663 жыл бұрын
ഉത്കൃഷ്ട പദവിയിലേക്കാണൊ മഹാ അന്ധകാരത്തിലേയ്ക്കാണൊ അയാൾ പോയതെന്ന് മരണശേഷം വെളിപ്പെടും.
@Althafaboobacker4 жыл бұрын
മാഷാ അല്ലാഹ് 😘 അല്ലാഹു ഇക്കക്ക് അടിയുറച്ച ഈമാൻ നൽകട്ടെ ഇസ്ലാമിന്റെ മാധുര്യം ആസ്വദിച്ചു ജീവിക്കാൻ നമുക്ക് എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ ...
@unnikrishnan.ppalat28054 жыл бұрын
Islam maduryam ariyan,mayath ayi swargathil poyalum mathi
@Althafaboobacker4 жыл бұрын
@@unnikrishnan.ppalat2805 മയ്യത്ത് ആകുന്നതിന് മുമ്പ് ഇസ്ലാമിനെ പറ്റി പടിക്കു താങ്കൾക്ക് ഇതുവരെ കിട്ടാത്ത ആനന്ദവും മാധുര്യവും ആസ്വദിക്കാൻ സാധിക്കും ഇൻ ഷാ അല്ലാഹ്
@@unnikrishnan.ppalat2805 athe swargathil poyal madhuryam....adyam Upanishads 4 Vedas okke muyuvanayi vayikku...athil parayunnund..daivam oruvan ennum shristy poocha nadathunnavunu naasham ennum.... വേണമെങ്കിൽ ഞാൻ പോസ്റ്റാം. ശ്രീ ശ്രീ രവിശങ്കർ അംഗീകരിച്ചു. ബവിഷ്യപുരാണത്തിൽ മുഹമ്മദ് നബിയെ കുറിച്ച് പറയുന്നത്..
@unnikrishnan.ppalat28054 жыл бұрын
Vedas aging@5000yrs.howcan vedamention 1400 yrsold Islam& muhmd in it?.bavishy puran is not puran/Veda,alla.pl.reply which rishiwrote this puran,&who translated it,don't try for cheap publicity??ravisankar is not a Hindu,pandithan,he isapropogator for yogakriyas&pranayama,only?!!
@usermhmdlanet3 жыл бұрын
മതകാര്യങ്ങളിൽ പൂർണ്ണ സ്വാതന്ത്ര്യം ഇസ്ലാം നൽകുന്നു. ലക്കും ദീനക്കും വലിയ ദീൻ എന്ന സന്ദേശം ആണ് എന്നെ ഇസ്ലാമിലേക്ക് അടുപ്പിച്ചത്. ക്രിസ്തുമതത്തിൽ നിന്ന് ഒരാൾ ഇസ്ലാം സ്വീകരിച്ചാൽ നേരിടേണ്ടി വരുന്നത് ഭീതിജനകമായ കാര്യങ്ങൾ ആണ്. മരണം വരെ വരിക്കേണ്ടി വന്നേക്കാം. എനിക്ക് പരിചയം ഉള്ള പലരും ഇതരത്തിൽ വധഭീഷണി നേരിടുന്നു. നേരെ മറിച്ച് ഇസ്ലാമിൽ അത്തരം ഒരു കർക്കശയം ഇല്ല. അള്ളാഹുവിന്റെ സത്യമതം ആണ് ഇസ്ലാം-ഇതിനാൽ തന്നെ ഇസ്ലാം ഏറ്റവും അധികം സ്വാതന്ത്രവും അനുവദിക്കുന്നു.
@pmr97663 жыл бұрын
അതാണ്സത്തൃം
@kingfisher3663 жыл бұрын
ഹഹഹ. ക്രിസ്തുമതമാണല്ലൊ അതു ഉപേക്ഷിക്കുന്നവരുടെ കഴുത്തു വെട്ടാനും ബോമ്പു വയ്ക്കാനും നടക്കുന്നത്.
@geniusmasterbrain42163 жыл бұрын
@@kingfisher366 സത്യം അറിയുക, കളവ് പറയാതെ യഥാർത്ഥ ഇസ്ലാം(ഖുർആൻ)മനസ്സിലാക്കൂ.. അല്ലാഹു ഹിദായത്ത് നൽകട്ടെ. ആമീൻ
@kingfisher3663 жыл бұрын
@@geniusmasterbrain4216 ബുദ്ധിയുള്ളവർ സ്വയമേ മനസ്സിലാക്കി ഇസ്ലാമെന്നത് കള്ളസ്വാമി മൊഹമ്മദ് പെണ്ണുപിടിക്കാൻ വേണ്ടി കെട്ടിച്ചമച്ച ഒരു മതമാണെന്ന്. അൽപം ബുദ്ധി കുറവുള്ളവർ മറ്റുള്ളവരുടെ സഹായത്തോടെ അത് മനസ്സിലാക്കി. എന്നാൽ ജീനിയസ് എന്നു സ്വയം വിശേഷിപ്പിക്കുന്ന മണ്ടൻമാർ ഇപ്പോഴും അവർക്ക് ഹൂറികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഹൂറികളെ സ്വപ്നം കണ്ട് അങ്ങോട്ട് ചെല്ലുന്ന ഇവരെ അവിടെയുള്ള പിശാചുക്കൾ പിടിച്ച് കണ്ടനടിക്കുമ്പോൾ മാത്രമെ ഇവർക്ക് പറ്റിയ മണ്ടത്തരത്തെ പറ്റി ഇവർ ബോധവാൻമാർ ആകൂ.
@pv93113 жыл бұрын
ശബാബ് ഇക്ക പറയുന്ന ഓരോ വാക്കുകൾക്കും നല്ലന്യർവ്യതിയുണ്ട് വാക്കുകൾക്ക് ശേഷം അൽഹംദുലില്ലാ എന്നുപറഞ്ഞു കാണാന് പലപ്പോഴും ഈയുള്ളവന് ആഗ്രഹിച്ചു ഇക്കാ റബ്ബിൽ നിന്നുള്ള അനുഗ്രഹം എടുത്തു പറയുമ്പോൾ പുറകേ ഒരു സ്ഥുതി വാക്ക് ആ വാക്ക് നമ്മേ കൂടുതൽ ഉന്നദിയിലേക്ക് നയിക്കും
@unnikrishnan.ppalat28053 жыл бұрын
അപ്പോൾ 72ഹുരികളെ കണ്ടാലോ, നിർവൃത്തിയുടെ കളിയായിരുക്കും
@pv93113 жыл бұрын
@@unnikrishnan.ppalat2805 നീപോടാ കട്ടുറുമ്പേ നീപോയിട്ട് സ്വർഗം പടച്ച് വച്ച് അതിൽകയറി കന്യകരാണെന്ന് പറയുന്ന വരെയും (മിക്കദും അച്ചൻമാര് തകർത്തദായിരിക്കും) കാത്തിരിക്കുന്ന നിന്റെ മറ്റേആളില്ലേ പുള്ളീടെ കൂടെ ചേർന്നിരുന്നോ അദ്കണ്ട് നുണച്ചവിടെ ഇരുന്നൊളണം ആക്രാന്തം കാണിക്കരുത്
Avar vayikkunnath quraanum hadheesum aan-... enn kanunna muslingale kandittalla
@kingfisher11094 жыл бұрын
ആ മാറ്റമാണല്ലൊ ബെൽറ്റ് ബോമ്പുമണിഞ്ഞ് ആളുകളെ കൊല്ലാൻ അവരെ പ്രേരിപ്പിക്കുന്നത്. അത് ഒട്ടും ആശാസ്യമോ പ്രശംസനീയമൊ ആയ മാറ്റം അല്ല.
@sajadhsaja16674 жыл бұрын
@@kingfisher1109 beltt bomballado... attam bomb...Pand America pottichath...onnu Podey..
@shahidaahmed57354 жыл бұрын
@@kingfisher1109 പട്ടിയുടെ വാൽ പന്ദീറായിരം കൊല്ലം കുഴളിലിട്ടാലും അദ് വളഞ്ഞു തന്നെയിരിക്കും
@monajeeb53724 жыл бұрын
എല്ലാം നഷ്ടപ്പെട്ട വിശ്വാസിക്ക് പടച്ച റബ്ബ് ഉണ്ടെന്നതിന് ഉള്ള തെളിവ് ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ മനസ്സിലാക്കാം
@bappinhibarikkad91043 жыл бұрын
താങ്കളുടെ മാതാവിനും അള്ളാഹു ഹിദായത് നെല്കു മാർ ആകട്ടെ. ആമീൻ
@nazarudeen92734 жыл бұрын
ഉമ്മി അംഗീകരിച്ചു അല്ലാഹു അംഗീകരിക്കട്ടെ
@mohammedrafeeq42984 жыл бұрын
Maasha allah ഞാൻ മനസിലാക്കിയത് എന്റെ സഹോദരി സഹോദരൻ മാർ മനസ്ലാകുന്നില്ല ആ ഒരു വിഷമം മാത്രം 💞
@muhammedkunnimuhammed76484 жыл бұрын
അള്ളാഹു ശിഹാബിനെയും എന്നെയും സ്വർഗ്ഗത്തിൽ ഒരു മിപ്പിക്കട്ടെ (ആമീൻ)
@kunhimonthalikkassery59114 жыл бұрын
ഇത് പോലെ മനസ്സുള്ള എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@kunhippaamayoor68844 жыл бұрын
സത്യ മതത്തെ മനുഷ്യർ കണ്ടെത്തട്ടെ ഈ ലോകം സൃഷ്ടിച്ചവനെ ആരാധിക്കുക. അവൻസൃഷ്ടിച്ചതിനെ ആരാധിക്കാതിരിക്കുക
@unnikrishnan.ppalat28054 жыл бұрын
Except,Al aswad....
@kingfisher11094 жыл бұрын
@@unnikrishnan.ppalat2805 Except al'aswad? Everything is fake here. Even their god is a pretender. Mohammed was possessed by some evil spirit and he remained a mouth piece for the evil spirits throughout his entire life.
@abdulazeez99832 жыл бұрын
ആദ്യമായി അല്ലാഹുവിനെ മനസ്സിലായതിൽ നമ്മള് അല്ലാഹുവിനെ സ്തുതിക്കുന്നു.
@behumanf1rstАй бұрын
Please do thahajud prayer, Allah will guide your family members to righteous path
@Niyyyaaas4 жыл бұрын
ആത്മാര്‍ഥായി ദെെവത്തെ കണ്ടെത്തണം എന്ന് ആഗ്രഹിച്ചാല്‍ അയാള്‍ ഇസ്ലാമിലെത്തിയിരിക്കും
@unnikrishnan.ppalat28054 жыл бұрын
Probably become a butcher!!
@Niyyyaaas4 жыл бұрын
@@unnikrishnan.ppalat2805 സങ്കികളല്ലെ ആളുകളെ തല്ലിക്കൊല്ലുന്നത്
@unnikrishnan.ppalat28054 жыл бұрын
Evade??
@unnikrishnan.ppalat28053 жыл бұрын
പേപ്പട്ടികളെ കൊല്ലുന്നത് നാട്ടു നടപ്പാണ്??!!
@muhammedrashid36844 жыл бұрын
മുസ്ലിം ങ്ങൾ മത പഠനം ഗൗരവം മായി കാണുക ആത്മാർത്ഥമായി റബ്ബിനോട് ദുആ ചെയുക യഥാർത്ഥ അഹുലുസുന്ന വൽ ജമാഹ യിൽ ഉൾപ്പെടാൻ പിഴച്ചു പോയ മുസ്ലിങ്ങൾ എന്ന് വാദിക്കുന്ന 72 വിഭാഗത്തിൽ ഉൾപ്പെടൽതിരിക്കാൻ
@shazonline54854 жыл бұрын
വാ അലൈക്കും സലാം , വ റഹ്മതുല്ലാഹ് , ഷാബാബ്ക്കാൻറെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും രോമാഞ്ചം ഉണ്ടായി അടുത്തുണ്ടായിരുന്നെങ്കിൽ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു (hug) ഇസ്ലാമിനെ മനുഷ്യരെ ഇങ്ങനെ മാറ്റാൻ സാധിക്കുള്ളൂ , അല്ലാഹു അനുഗ്രഹിക്കട്ടെ , ആമീൻ യാ റബ്ബ് .......
@unnikrishnan.ppalat28053 жыл бұрын
ഒരുകൊല്ലം കഴിഞ്ഞാൽ മുറിത്തദാകും??
@rbhthagalpadit35813 жыл бұрын
Subhanallahhh..allahu akbar sorghum nalkanee allahhh
@sharafunani53803 жыл бұрын
Aameen
@justrelax99649 ай бұрын
Ma sha Allah ഭാഗ്യവാനായ മനുഷ്യൻ. ❤❤ Allah അനുഗ്രഹിക്കട്ടെ bro Aameen
@malimali204 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വന്ന മാറ്റം. ഇസ്ലാമിന് ആരെയും വേണ്ട.അവനവന് വേണമെങ്കിൽ ഇസ്ലാം സ്വീകരിച്ചാൽ മതി.ക്കും ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ എല്ലാം അതിന് ഉദാഹരണമാണ്.
@basheertanoor78793 жыл бұрын
അവസാന ഉപദേശം മാഷാ അല്ലാഹ് നല്ല മെസ്സേജ് 💚❤️
@hafsaajmalk97223 жыл бұрын
بارك الله فيك. ഇതു പോലെയുള്ള വീഡിയോസ് ജനങ്ങളിലേക്ക് എത്തിക്കാൻ ഇനിയും അല്ലാഹുവിന്റെ തൗഫീഖുണ്ടാവട്ടെ. ആ മീൻ. ഇസ്ലാമിന് പുറത്തു നിൽക്കുന്ന വർക്ക് ഇസ്ലാമിനെ അടുത്തറിയാൻ വളരെ സഹായിക്കും. എന്നെ പോലെയുള്ള വർക്ക് ഈമാൻ വർദ്ധിക്കാനും കാരണമാകും. جزاك الله خيرا
@zainzain-pg1fm3 жыл бұрын
Aameen✨️
@anoopchalil95394 жыл бұрын
God...what a sacrifice in the path of god...may god reward with good in here are here after . ...brother
@kadheejahameed1946Ай бұрын
Aameen
@ayisha96713 жыл бұрын
Orupad manasil thattiya interview.thanks🙏
@younussalimsali71192 жыл бұрын
ഹലാവത്തുൽ ഈമ്മാൻ..ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ നമുക്ക് കേൾക്കാം❤️
മാഷാ അള്ളാ അള്ളാഹു താങ്കളെ കുടുമ്പത്തെനീങ്ങളിലേക്ക് തിരുച്ചെത്തിക്കും
@reehaljannah14244 жыл бұрын
Dear Shabab brother you are the blessed person. Lot of thanks. Almighty Allahu (Swt) bless you and all the Muslim ummah. Pls follow the only Holy Quran and saheeh hadees.
ومن يتق الله يجعل له مخرجا......ياهواسم الله جل جلاله
@moideenkarathoor94764 жыл бұрын
നിങ്ങൾ ഭാഗ്യവാൻ മുസ്ലിമായി ജനിച്ചവർ മനസ്സിലാക്കാത്ത സത്യം താങ്ങൾ മനസ്സിലാക്കിയല്ലോ അല്ലാഹു താങ്ങൾക്ക്െ സ്വർഗം തരട്ടെ!ത്ത മീൻ
@unnikrishnan.ppalat28054 жыл бұрын
Ipol shabab Anu tharam,those who follow,islam for last many yrs haveno significant..this is until another case,comes,only?? Modi gave citizen ship for 919 pakhindus, in Rajasthan,under CAA act,u people don't talk @ it,but waiting for another hapless covertion in Kerala,ok...
@ibrahimkutty41844 жыл бұрын
മുഹമ്മദ് നബി(സ)അൽഅമീൻ ആയിരുന്നു നുബിവത്തിന് ശേഷം കല്ലെറിഞ്ഞു ഓടിച്ചു
@jafferdriver43064 жыл бұрын
എങ്ങനെ മനസ്സിലായില്ല
@noushadnk89614 жыл бұрын
ماشاء الله يا شباب إنتي هبيب والله قسم 👌👌👌👌👌💙💙💙💙💙
@juvairiyarasheed43353 жыл бұрын
Va alaikumussalam alhamdhulillah ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@aslamibnseena1773 Жыл бұрын
Great...........................
@asharafpoonoor4 жыл бұрын
ماشاء الله iniyum pratheekshikkunnu itharathilulla vedios
പാരമ്പര്യമായി ഇസ്ലാമിൽ ജീവിച്ച ഞാൻ. ഇവരുടെ പകുതി പോലും ഇമാൻ എനിക്കില്ല
@naaz4784 Жыл бұрын
Ma sha allah brother
@najeelas6 ай бұрын
Subhanallah 🙂
@kasimkp4624 жыл бұрын
Allahu anugrahikketta Islam satyamanu Muhammed Nabi Loka prevejeken
@mohdishak51993 жыл бұрын
Emdoru pragasham mugatth barakallhu fee
@jabircr79412 жыл бұрын
ഒരു കാര്യം ചോദിക്കട്ടെ ഒരാൾ ആക്രമിക്കാൻ വന്നാൽ ഇസ്ലാമിൽ എന്തു ചെയ്യണം എങ്ങനെ എതിർക്കണം replay പെട്ടന്ന് വേണം വീഡിയോ link ayakumo
@mahimahid72824 жыл бұрын
maashaallha
@abdulrazik843 жыл бұрын
സത്യം.....സത്യവിശ്വാസിക്ക് ഏതു പ്രതിസന്ധിയും ആസ്വാദ്യകരമായി തോന്നും
@hidayathrma73894 жыл бұрын
ഒറ്റ പെടുന്നവർക്ക് ഒരു സമാധാനം കിട്ടുന്നതു അതുപോലെ ഒറ്റപ്പെടുന്നവരോടൊപ്പം സംസാരിക്കുമ്പോൾ ആയിരിക്കാം ഇതുപോലെ വിജയിച്ചവരുടെ അഡ്രസ്സ് ഫോൺ നമ്പർ കൊടുക്കാമായിരുന്നു എന്നു തോന്നുന്നു പലർക്കും ഉപകരപ്പെട്ടേക്കാം
@hayy19003 жыл бұрын
ശെരിയാണ് ഈ മെസ്സേജ്
@safarsajeer25293 жыл бұрын
Masha alhah baarakalhah🌹🌹💕🤲🤲ഒരുപാട് സന്തോഷം തോന്നി 🥰🥰🥰
@nagarajjp24864 жыл бұрын
Super
@kingfisher11094 жыл бұрын
കൃസ്ത്യാനി മുസ്ലീമായപ്പോൾ ക്രിസ്ത്യാനികൾ അയാളെ ആക്രമിക്കാൻ ചെന്നു എന്ന് ഞാൻ വിശ്വസിക്കണം. വല്ല സുന്നിയും മുജാഹിദ് ആയതായിരിക്കും. കള്ളക്കഥ പറയുന്നതിനും ഒരു പരിധിയൊന്നുമില്ല?
@mnslion4 жыл бұрын
Ma sha Allah jannah
@Zealot_serve1232 жыл бұрын
Jaan oru muslim kudubathil janichu valarnna alanu,ningal paragathinekal beekaramaya avasthayanu entethu,kalakettathinanusruthama allahuvinte drishtanthangal eluppa makikoduthitum kudubathinte neejathinu anusrithamayi alavum akramangalum chathiyumayi ee logambthanne kootirunnu paranga kariangal ellam aksharam prathi yadarthiamayitum athine deeninte vakthakal ennuparayunna authority polum kodikal sambadikunnathinu vitu deen parangavaranu innu upajeevanam mudakiyum jeevanu beekshani ayikondum ee kabada deen parayunnavarude poymukan vekthamaki kondirikukayanu