വത്സലമ്മയുടെ മകളായി ജയമ്മയുടെ മരുമകളായി തട്ടാൻ്റെ കുഞ്ഞു പെങ്ങളായി എട്ടത്തിയമ്മയുടെ ചങ്ക് ആയി വിഷ്ണുഏട്ടൻ്റെ ജീവൻ്റെ പാതിയയി നല്ലൊരു അമ്മയായി ഒരുപാട് വർഷം ഇനിയും ജീവിക്കാൻ സാധിക്കട്ടെ വേറെ ലെവൽ ലൗ സ്റ്റോറി കുഞ്ഞിപെണ്ണിൻ്റെ വിഷ്ണുഏട്ടൻ 🤍 TruE 💕 LovE NevEr 🔚 💕
@ayishazeba58532 жыл бұрын
Ishtapetta cmnt
@neethukrishna51312 жыл бұрын
Like it❤️
@sangeethavishnu14032 жыл бұрын
❤
@abidalipooviabidalipoovi56002 жыл бұрын
👍
@ashapaxy7862 жыл бұрын
♥️
@harithakr6522 жыл бұрын
അസൂയ തോന്നുന്ന പ്രണയം ❤വിഷ്ണുട്ടനെ പോലൊരു ഭർത്താവാണ് ഓരോ പെണ്ണിന്റെയും സ്വപ്നം. രണ്ടാളും 100 ജന്മം ഒരുപോലെ സ്നേഹിച്ചു ജീവിക്കണം 😍🙏❤
കുഞ്ഞുസേ വിഷ്ണുവേട്ട കല്യാണം വരെയുള്ള story venamto..ഞങ്ങൾക്ക് ഒരു മടുപ്പും തോന്നുന്നില്ല...നാളെ കല്യാണം വരെയുള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു
@sanusanu79782 жыл бұрын
Nanjum
@aiswaryalakshmi_292 жыл бұрын
വിഷ്ണു ചേട്ടൻ പറഞത് 100% ശരിയാണ് നമ്മുടെ ഏത് സാഹചര്ത്തിലും കൂടെ നിക്കാൻ നമ്മുടെ ഫാമിലി ഉണ്ടാവൂ 🥰🥰
@aswinikrishna61672 жыл бұрын
Sathyam njan kadannu poya situationil nde family aayirunnu full support
@aslamabdulla49702 жыл бұрын
Yes
@rinumikku86902 жыл бұрын
സന്ദീപ് ആരാ പറഞ്ഞില്ലല്ലോ🙄
@Hannariyas002 жыл бұрын
വിഷ്‌ണുയേട്ട നിങ്ങളെ ഭാഗ്യം ആണ് ഞങ്ങളെ കുഞ്ചു ചേച്ചിനെ കിട്ടിയത് 🥰എന്തോരം ഇഷ്ട്ടാണ് കുഞ്ചു ചേച്ചിക്ക് നിങ്ങളെ 💞
@teddygirl61602 жыл бұрын
Ys their lubb is vere level ❤️
@Busthan4982 жыл бұрын
കല്യാണം വരെയുള്ള story വേണം ബോറടിപ്പിക്കാത്ത story 😍😍
@chikkusreekuttan65942 жыл бұрын
സമയം എടുത്തു പറഞ്ഞ മതി കേട്ടോ 🤗❤ നിങ്ങടെ ലവ് സ്റ്റോറിയിൽ നിങ്ങളെ ഒരുപാടു ഇഷ്ട്ടം ആകുന്നു kunjuzzee😘😘😘 vishnu etta🥰🥰🥰 അടുത്ത പാർട്ട് നു wait🥰🥰🥰🥰 പിന്നെ ഒരു കാര്യം ഡ്രസ്സ് കോഡ് സൂപ്പർ 👌👌🥰🥰
@priyamoljoseph72712 жыл бұрын
ഇത് കണ്ടിട്ട് കണ്ണ് നനഞ്ഞു പോയി.... ഒരിക്കലും ബോർ ആയില്ല... കല്യാണം വരെ പറയണം... കല്യാണം നടക്കുന്നതിന്റ മുൻപ് വരെയുള്ള സ്റ്റോറി പോരട്ടെ.....
@nijiahanaathul31602 жыл бұрын
കുഞ്ചുസ് ഇടക്കിടയ്ക്ക് പഴയ ഓർമ കളിലേക്കും വഴുതി പോയില്ലേ... ആ ഇരിപ്പ് കണ്ടപ്പോൾ അങ്ങനെ തോന്നി. ഇപ്പൊ സത്യം പറഞ്ഞാൽ വത്സലാമ്മയോടും സുജിനോടും ജയാമ്മയോടും അച്ഛനോടും ഒക്കെ ബഹുമാനം കൂടി കൂടി വരികയാണ്. ഇത്രയും സപ്പോർട്ട് ചെയ്തു കൂടെ നിന്നല്ലോ ❤❤❤❤❤
@sumisumi7772 жыл бұрын
ഒരുപാട്കാലം ജീവിക്കുന്നതിൽ അല്ല കാര്യം....കൂടെ ഉള്ള കാലം ഹാപ്പി ആയിട്ട് ജീവിക്കുക
@suhainabinthhussain2 жыл бұрын
Yes😍
@arunslaltec2 жыл бұрын
@@suhainabinthhussain exactly
@varshags89232 жыл бұрын
പ്രണയം♥️♥️ അത് ഒന്നിൽ നിന്ന് തന്നെ തുടങ്ങി മരണം വരെ ആ ഒന്നിനെ തന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും സ്വന്തമാക്കാനും കഴിയുന്നത് ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന മഹാഭാഗ്യമാണ് ....!!!❤️❤️❤️ യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കില്ല...!!! നിങ്ങളിലെ പ്രണയം ജീവിതത്തിലുടനീളം വസന്തം പൊഴിക്കട്ടെ💞💞💞💞❣️❣️❣️♥️♥️♥️
@nila2.2 жыл бұрын
kzbin.info/www/bejne/gJzRkHptr62Ues0…
@akk20242 жыл бұрын
Absolute
@muhammadzamannalakath73732 жыл бұрын
ഞാനും ചേച്ചീനെ പോലെ തന്നെ ഒരുപാട് വിഷമത്തിലായിരുന്നു ഞങ്ങളും ഒരുമിച്ചു
@kareemkooriyadkareemkooriy87332 жыл бұрын
കണ്ണ് നിറഞ്ഞു കേട്ട് തീർത്തു. ഇനിയുള്ള കാലം സന്ദോഷത്തോടെ ജീവിക്കണം
@meguzz30492 жыл бұрын
"എലാര്ക്കും അവരുടെ പാർട്ണർസ് നേയ് കിട്ടാൻ പാർഥിക്കം " ഇത് കുഞ്ചുസ് ചേച്ചി പറഞ്ഞപ്പോൾ ഫേസ് കണ്ടാൽ അറിയാം. മനസ്സിൽ തട്ടി പറഞ്ഞെത് ആണെന്ന്.❤❤ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ചേച്ചി. കാത്തിരിപ്പ് ന്റെ വേദനയും സുഖം അനുഭവിക്കുന്ന എനിക് അത് വല്ലാണ്ട് ഫീൽ ആയി.😞 എത്ര കൊല്ലം കാത്തിരുന്നിട് ആണേലും നേടി എടുക്കും ഞൻ എന്റെ ജീവിതം. ഞൻ ആഗ്രെഹിച്ച ആളുടെ കൂടെ. എലാർടേം അനുഗ്രിഹത്തോടെ☺️
@MalluFamily202 жыл бұрын
🥰🥰😘
@ayishaanish4292 жыл бұрын
Prarthikkatto Vegam onnikkatty..
@princyprincy4582 жыл бұрын
Njanum Kathirikkunnu Ente ❤.
@shaiji35402 жыл бұрын
Vegmm onikatte orapayum prarthikkaam☺❤✨
@ajumi8712 жыл бұрын
എൻ്റെ love story ഇത് പോലെ ആണ് . breakup ആയി വീണ്ടും ഒരുമിച്ചു padachonte anugraham kond നടക്കില്ലൻ പറഞ്ഞ വീട്ടുകാർ തന്നെ മുന്നിൽ നിന്ന് ഞങ്ങളെ ഒരുമിപ്പിച്ച് ഇപ്പൊ ഞങ്ങളെ mrgin വേണ്ടി കട്ട waitingan 🥰🥰
@HISANAFAIZAL2 жыл бұрын
Love stry parayaamo
@artbyhanna_2 жыл бұрын
Ennan marriege👍🏻👍🏻
@ajumi8712 жыл бұрын
@@artbyhanna_ just 2 year kazhinjitt😊
@sahadrifu55122 жыл бұрын
😊😊
@haseenahaseena29302 жыл бұрын
Maasha Allah
@vidhyasumeshvidhyasumesh98852 жыл бұрын
ഒരു പാട് യു ട്യൂബ്ർസ് love സ്റ്റോറി കേട്ടു,,, എല്ലാം തന്നെ ഇന്ന് കണ്ടു നാളൈ ഒളിച്ചോട്ടം... ഇതു കുറച്ചു മാറ്റം ഉണ്ട് നന്നായിരിക്കുന്നു ഈ സന്തോഷം എന്നും അമ്പലപ്പുഴ ഉണ്ണി കണ്ണൻ നിലനിർത്തട്ടെ വിഷ്ണു 💕സുചിത്ര
@adithilakshmi18412 жыл бұрын
7 വർഷത്തെ പ്രണയം
@MalluFamily202 жыл бұрын
❤️❤️
@jinu94802 жыл бұрын
അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്സ് പോലെ ഇഷ്ടത്തോടെ പിരിഞ്ഞ് last eshoran തന്നെ ഒന്നിപ്പിച്ച് 🥰🥰 ഒരുപാട് നാൾ ഇത് പോലെ happy ayitt ഇരിക്കട്ടെ❤️❤️🥰
@sindhupramod91102 жыл бұрын
നിങ്ങളോട് ഉള്ള സ്നേഹത്തേക്കാൾ ഒരു ആരാധന ആണ് തോന്നിയത് . ആ പ്രായത്തിൽ ആര് എന്ത് പറഞ്ഞാലും മനസിലാവാത്ത പ്രായം ആണ് അത്... ഞാൻ പറയുന്നത് ശരി എന്ന് തോന്നുന്ന പ്രായത്തിൽ നിങ്ങൾ എടുത്ത ആ തീരുമാനം ആണ് ഈ success life. Correct തീരുമാനം എടുത്തതിൽ proud u dears♥️
@sreekutty52052 жыл бұрын
Kure youtubersnte love story kanditund... Ithrak heartfelt aayit oru story inne vare kandittilla❤️Yes true love exist✌️... എവിടെയൊക്കെയോ relate ചെയ്യാൻ പറ്റുന്ന ഒന്ന്.....ഞാനും ഇതേ പോലെ waiting ആണ് 8years love... ആരേം വേദനിപ്പിക്കാണ്ട് ഒരുമിച്ച് ജീവിക്കാൻ പറ്റണം എന്നാണ് ആഗ്രഹം Kunjuchechi & Vishnuettan....😍 കുറെ കാലം ഇങ്ങനെ സ്നേഹിച് ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@athiraarun82832 жыл бұрын
കരഞ്ഞു പോയി കുഞ്ചു ചേച്ചി 😔... ഇനി ഉള്ള കാലം നന്നായി ജീവിക്കണം ♥️😘
@aslamabdulla49702 жыл бұрын
Yes
@athiraarun82832 жыл бұрын
😍
@rubeenazenha54242 жыл бұрын
വിഷ്ണുവേട്ട kunju ആണ് നിങ്ങളുടെ ഭാഗ്യവും ഐശ്വര്യവും. പൊന്നു പോലെ നോക്കണേ നമ്മളെ കുഞ്ഞൂസിനെ 😘😘🥰🥰സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻
@amjadroshan87422 жыл бұрын
രണ്ട് പേരും ഉള്ളിൽ തൊട്ടു തന്നെ യാ സ്നേഹിച്ചത്. അതാണ് പിരിഞ്ഞു പോവാതെ വീണ്ടും ഒന്നിച്ചത്. മരണം വരെ അത് പോലെ തന്നെ യാവട്ടെ. 😍👍god bless you 🥰
@sruthis77932 жыл бұрын
കല്യാണം വരെ ഉള്ള story detial ആയിട്ട് പറയണേ.. ഒട്ടും bore അടിച്ചില്ല. കേട്ടിരിക്കാൻ nalla രസം ഉണ്ടായിരുന്നു. സമയം പോയതേ അറിഞ്ഞില്ല.. True love story.. God bless you❤️🥰
@smruthi.k91082 жыл бұрын
സത്യാവസ്ഥ എന്താണെന്ന് വച്ചാൽ, സ്വന്തം അമ്മയുടെ കഷ്ട്ടപാടും വിഷമവും നേരിൽ കണ്ട് ജീവിച്ചതുകൊണ്ട് കുഞ്ഞുസിനു വിഷ്ണുവിന്റെ ഒപ്പം ഇറങ്ങി പോവാൻ ഉള്ള മനസ്സ് വന്നില്ല... എന്നാൽ എല്ലാ സുഖ സൗകര്യങ്ങളും കിട്ടി ജീവിച്ച നിദക്ക് അച്ഛനെയും അമ്മയെയും വിട്ട് ഇറങ്ങി പോവാൻ ഉള്ള മനസ്സ് ഉണ്ടായി... എന്തായാലും നിങ്ങൾ കാത്തിരുന്നതിന് ഫലം ഉണ്ടായി.. 😍
@sar-x4l2 жыл бұрын
Ath matramalla..vishnu familiye veeupich irakikonduvaranum pokunnilla..vishnuvinu ellarudeyum sammathathode orumikanum athinu vendi atrayum kalam wait cheyyanum thayyaranu..😊
@GamingBoy-ev3jw2 жыл бұрын
എന്തിനാ compare ചെയ്ത് അവരെ തമ്മിൽ തെറ്റിക്കുന്നെ
@dreamgirl4106 Жыл бұрын
Ennal kunjusints family koode ninnu ponnusinu adhundayilla
@nabeesathismail63812 жыл бұрын
ഇനി ഒരു ജന്മം ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെ ഒന്ന് ഉണ്ടങ്കിൽ ആ ജന്മ ത്തിലും നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കും. തമാശ ആയിട്ട് വിടുന്ന കമെന്റ് അല്ല. മനസ്സിൽ തട്ടി പറഞ്ഞതാ. 🥰🥰🥰🥰❤❤
@MalluFamily202 жыл бұрын
njanum atha agrahikanee🥰
@nabeesathismail63812 жыл бұрын
@@MalluFamily20 🥰🥰🥰love u കുഞ്ചൂസ് 😍😍
@letshopeforthebest20002 жыл бұрын
ഈ പെണ്ണിനോട് ഉള്ള ഇഷ്ടം കൂടി 😍😍✨️✨️ എനിക്ക് എന്നെ തന്നെയാണ് നിന്നിൽ കാണാൻ കഴിയുന്നത് kunjuse... Same Story... നെഞ്ച് വിങ്ങി ആണ് ഈ story full കേട്ടത്.. അത്രേം relatable ആണ്... കൊറേ അനുഭവിച്ചു.... എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു നില്കുന്നു ഇപ്പോൾ..8yrs ആയി.. Wishing you for a very happy life dear ♥️
@athiraprajeesh72492 жыл бұрын
Kalyanam vare ulla story venam tto oru maduppu thonnunilla .length koodiyal part 5,6 akki ittal mathinjghal kannum please
@amjadroshan87422 жыл бұрын
ഞങ്ങൾക്ക് ബോറടിക്കുന്നേയില്ല 😍സ്നേഹം കൂടി കൂടി വരുകയാ 🥰എന്തായാലും ഫുള്ളായി തന്നെ പറയണേ 😍.
അഭിമന്യുവിനെ പോലെ ഒരാൾ കൂടി ഈ കഥയെല്ലാം കേട്ടുകൊണ്ടിരിക്കുന്നുണ്ട് 🥰 അച്ഛന്റേം അമ്മേടേം love story 😍
@sreejabaijubaiju84062 жыл бұрын
ഇതിലൊക്കെ ഉപരി നിങ്ങളുടെ രണ്ട് പേരുടെ മനസ്സ് ആന്ന്. മനസ്സിലാക്കാൻ ഉള്ള വല്യ മനസ്സ് രണ്ട് പേർക്കും ഉണ്ട്. ഇൗ ലൗ സ്റ്റോറി one hour വേണേൽ ഇരുന്ന് കേൾക്കാൻ നല്ല രസാ so very cute
@sibithas98932 жыл бұрын
Waiting ayirunnu 🔥🔥🔥time എത്രെ ആയാലും കട്ടക്ക് ഉണ്ടാകും 🥰🥰🥰 നല്ലോണം feelingum happinessum കൂടി കാണുന്ന ആദ്യത്തെ LOVE SToRy 🔥🔥🥰കല്യാണം നടന്നത് വരെ പറയണം 😍എങ്ങനെ അവരെ convince ചെയ്യിപ്പിച്ചു എന്നൊക്കെ പറയണം ട്ടോ 😍
@nila2.2 жыл бұрын
kzbin.info/www/bejne/gJzRkHptr62Ues0…
@reshmisuresh24042 жыл бұрын
ഈ 3 പാർട്ടും കിടന്നതിനുശേഷം എല്ലാ തീർത്തു മനഃസമാദാനത്തോടെയാ കണ്ടേ. അങ്ങനെ കാണാൻ ഒരു പ്രത്യേക സുഖമാ. ഒരുപാട് തവണ കണ്ണുനിറഞ്ഞു 💕
@vineethanandanam30802 жыл бұрын
Njanum
@midhunmidhuz31822 жыл бұрын
കരളിലെ മോഹം തളിരണിയാനായി അവരിരുപേരും തപം ചെയ്തു ഈ അമ്പലകൽപ്പടവിൽ കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ ഓഹോഹോ... ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണർത്തുന്ന ദേവി തപസ്സിരിക്കും സ്നേഹമനസ്സുകൾക്കാശ്വാസമേകി👍👍😍
@Jamshi96332 жыл бұрын
കല്യാണം വരെ ഉള്ളത് പറയണം 2 മണിക്കൂൂർ ആയാലും സ്കിപ് ചെയ്യാതെ കാണും.കാണുമ്പോൾ സങ്കടവും അതിലേറെ ഇപ്പോഴത്തെ നിങ്ങളുടെ ലൈഫ് കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്.
നല്ലോണം മനസിലാക്കുണ്ട് നന്നായിട്ട് പറയുണ്ട് നിങ്ങൾ ഒരു മടുപ്പും തോന്നുന്നില്ല ഞാൻ രാത്രി ആണ് കാണാറ് ഒഴിഞ്ഞു ഇരുന്ന് കണാൻ തോന്നും നിങ്ങൾ പൊളി ആണ് cute couples 😍😍
@ranjinis93292 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ബാക്കി അറിയാൻ കേട്ടപ്പോൾ സങ്കടം ആയി ഒരുപാട് സന്തോഷത്തോട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@athiraaditi53602 жыл бұрын
Super
@vidyavidyakunjumon41172 жыл бұрын
കുറച്ചു നീണ്ടു പോയാലും കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍😘 കുഞ്ഞൂസേ you are lucky 😍😘 Story കേട്ടു കഴിഞ്ഞപ്പോൾ രണ്ടുപേരോടും ഉള്ള ഇഷ്ടം ഒരുപാട് കൂടി 😍🤗😘❤❤❤😍😘😘
@sahasradeepalakshmi87032 жыл бұрын
ബഹുമാനവും
@hafsaponnu10052 жыл бұрын
മനസ്സിൽ ഒരു വീർപ്പു മുട്ടൽ.... നിങ്ങൾ പറഞ്ഞോ..2days ഇരുന്നു കേൾക്കാനും ഞൻ റെഡിയ.... വിഷ്ണുtta നല്ല പോലെയ നോക്കണം ഞമ്മളെ കുഞ്ഞിപ്പെണ്ണിനെ😘🥰
@MalluFamily202 жыл бұрын
🙈😘😘
@suharanoushad25262 жыл бұрын
👍👍
@aminaabid12332 жыл бұрын
🥰
@itsmeaadhiii35282 жыл бұрын
28:25 കുഞ്ചുസ് ചേച്ചി ആ ഓർമകളിലേക്ക് പോയപോലെ തോന്നി 🥺
@anuannu71062 жыл бұрын
Ithoke aanu true love apurvanjalil apoorvam.. Sangadavum santhoshavum kudi niranja kekan nala feel olla story.. Orikalum vicharichila ninjade kaliyum chiriyum knumbol ninjl ithrekm sahich ividam vare ethiyath... Hats off to you both.... Love you so much ❤
@SHIJUMIOW852 жыл бұрын
ശെരിക്കും feel ചെയ്യുന്ന love film കണ്ട ഒരു feelings 💕ഇതിൽ നിന്നും ഒന്ന് മനസ്സിൽ ആയി...യഥാർത്ഥമായി സ്നേഹിക്കുന്നവർ എന്നായാലും ഒന്നിക്കും എന്ന് 👍
@shanusanu27012 жыл бұрын
,😒😒😒😒😪😪😪😪😪
@haneenahanni60082 жыл бұрын
കേട്ടിട്ട് കണിൽ വെള്ളം നിറഞ്ഞ്... 🔥🔥😍😍😍
@jishakjishak72772 жыл бұрын
ഇത് ഒരു lovestory എന്നതിലുപരി ജീവിത ഗുണപാഠം കഥ യാണ്. ❤❤❤❤both of love🥰🥰🥰
@kavithakv77772 жыл бұрын
സമയം പോയത് അറിഞ്ഞില്ല... Full post തന്നെ ഇടണേ..... Super couple..... Happy couple.... Always prayers with you both 💐💐
@shilparnath18182 жыл бұрын
29 vayasay,. 9 varshamay .... Still on കാത്തിരിപ്പാണ്.....sucess story kettitt... Happy aay. Kunjuze....love u♥
@MalluFamily202 жыл бұрын
😘❤️
@paarujobyjobichan38652 жыл бұрын
Same.....But 10 yrs
@aparna.m.r71772 жыл бұрын
Veettil sammathikkn ano kathirikkunnth
@aparna.m.r71772 жыл бұрын
@@paarujobyjobichan3865 veettil sammathikkn anoo
@paarujobyjobichan38652 жыл бұрын
@@aparna.m.r7177 athe
@saranyaraj79742 жыл бұрын
അത് പിന്നെ അങ്ങനെ ആണല്ലോ.. ഒരു break up കഴിയുമ്പോൾ ആണലോ നമ്മൾ look ആയിട്ട് വരുന്നേ .. 😂😂 അത് ഇഷ്ട്ടപെട്ടു Kunjuchechii maaas💯💙
@manjikuttuzzz...43802 жыл бұрын
ഞാൻ വിചാരിച്ചിരുന്നു ഇന്ന് 2 ആളും white dress ആയിരിക്കുമെന്ന്😍🖤
@princyprincy4582 жыл бұрын
Njanm😉
@rabuslameesentertainment3642 жыл бұрын
Dressing പൊളിയായിട്ടുണ്ട് . ഇനി story കേൾക്കട്ടെ . കട്ട Waiting ആയിരുന്നു 🥰🥰🥰
@aishumol42792 жыл бұрын
സൂപ്പർ ലവ്സ്റ്റോറി.ഒരുപാട് സന്തോഷം ഉണ്ട് കേട്ടപ്പോ ഒത്തിരി സങ്കടപെട്ടെങ്കിലും ഒരുമിച്ചലോ സന്തോഷം ആയി ഒരുപാട് കാലം സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@sumisalim55372 жыл бұрын
സത്യം നിങ്ങളുടെ love story കേട്ടിട്ട് കരഞ്ഞുപോയി പോയി 😭😭😭🥰🥰🥰🥰എന്ത് വന്നാലും വരാനുള്ളത് വഴിയിൽ തങില്ലല്ലോ... ഹാപ്പി ആയി ഒരുപാട് കാലം ജീവിക്കുക ❤😘😘😘😘
@najafathima2442 жыл бұрын
Kannu niranju oppam manassum...... Made for each other parayaathirikkan vayya....god bless u...... Kelkkunna njangalude manassilum endayalum ningal ippo orumichu aanallo enna sandosham matram Luv u.....
@dakshavishnu67522 жыл бұрын
കുഞ്ചുസേ ശെരിക്കും കരച്ചിൽ വന്നു പോയി.കണ്ടിരിക്കാൻ തോന്നി പോകുന്ന വീഡിയോ ഒരു മടുപ്പും തോന്നുന്നില്ല. 🥰🥰😍😍😍❤️❤️❤️❤❤❤❤
@zilusvlogs42472 жыл бұрын
ഞാൻ കരഞ്ഞു കുഞ്ജുചേച്ചി.
@sajitharajeshparvana28302 жыл бұрын
ഇനി നാളെ ആവണ്ടേ കുഞ്ചുസേ. Heart tuching. കേൾക്കുമ്പോൾ ഞങ്ങൾ ആ ഒരു സിറ്റുവേഷനിലേക്കി ഇറങ്ങി ചെല്ലുകയാണ്. സമയം പോയത് അറിഞ്ഞേ ഇല്ല 🥰🥰😘😘
@farookmuliyathil45092 жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് സമയം പോയദ് അറിഞീല്ല ❤😍❤😍❤
@anitharadhakrishnan64672 жыл бұрын
Naletha Kondum Theerkkanam Ennilla Athrakk Resamund Kelkkann 🥰 Kalyanam Vare Ethiyath Parayanam 😍 Ethu Pole Ethra Feel Aayi Kelkkaann Kothikkunnath Ningalde Love Story Mathram Ahnn 😘❤ Love U Both and God Bless U Both 😘😘😘😘
@sajeevsivaram18682 жыл бұрын
❤️❤️❤️കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ❤️❤️വേദനകൾ മനസ്സിൽ ഒതുക്കി ❤️❤️ആ സമയത്തെ കുറിച്ച് കുഞ്ചു പറയുമ്പോൾ തന്നെ വല്ലാത്ത വേദന തോന്നുന്നു. ഇടർന്ന തൊണ്ടയിലൂടെ നിറക്കണ്ണുകൾ കൊണ്ട് പറയുന്ന വാക്കുകൾക്ക് ഒരുപാട് ദിന രാത്രി കളുടെ വേദനായർന്ന കാത്തിരിപ്പുണ്ട്. ❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@achusbeautyworld47022 жыл бұрын
ഇത്ര സമയം വീഡിയോ length ഉണ്ടെങ്കിലും ഒത്തിരി സന്തോഷത്തോടെയാ കേട്ടിരുന്നേ.... But എവിടെയൊക്കെയോ കഥ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..... ആ ഒരു സിറ്റുവേഷൻ നിങ്ങൾ പറയുന്നുണ്ടെങ്കിലും അനുഭവിച്ച ഒരു feel തോന്നി ❤❤❤❤❤nalethe koodi kazhinjal luv stry kazhiyunn aaloichappo veshmaayi... Kettatt mathiyaavunnilla❤😘
@mariyamrafi35022 жыл бұрын
അത് അങ്ങനാടോ ആത്മാർത്ഥത കൂടും തോറും കുറെ വിഷമം ദൈവം തരും ലാസ്റ്റ് അങ്ങ് ഒന്നിപ്പിക്കും ആ ഒരു ഫീൽ എന്റെ സാറെ അനുഭവിച്ചവർക്കെ കറക്റ്റ് അറിയാൻ പറ്റു😘😘😘😘❤️❤️❤️❤️
ഒരു സത്യം പറയട്ടെ ഞാൻ ഒരുപാട് ചാനൽ കാണുന്ന ആളാണ്... എനിക്ക് ഏറ്റവും ഇഷ്ടമുള്ള കപ്പിൾ നിങ്ങൾ ആണ് കാരണം നിങ്ങൾ ഒന്നും ഓവർ ആക്കുന്നില്ല ഒർജിനാലിറ്റി ആണ്
@sreejav38092 жыл бұрын
കുഞ്ചുവിന്റെ ആൾക്കാർ വന്നത് പറഞ്ഞപ്പോൾ ചിരിച്ചു പോയി 🤣🤣എന്നാലും കുറെ സങ്കടവും വന്നു
@sreenasreena12782 жыл бұрын
ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കി ജീവിച്ചു അതിന് ഉള്ള പ്രതിഫലം ആയിട് ആവും ഇപ്പോൾ ഉള്ള ജീവിതം കിട്ടിയത് ഇനി എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.... ഇനി കുഞ്ചു സങ്കടപെടരുത് 😘😘😘
@hasnafaisal92762 жыл бұрын
എനിക്കും ഉണ്ട് ഇങ്ങനെയൊരു big story എല്ലാവർക്കും വേണ്ടി ഞാൻ എന്റെ ആ ലൈഫ് വേണ്ടെന്ന് വച്ചു ഇപ്പോ മറ്റൊരാൾടെ കൂടെ happy ആയി ജീവിക്കുന്നു
@thamsithamzzz5632 жыл бұрын
ഈ സമയത്ത് emotions കൂടുതലായിരിക്കും കുജഞുസ്...കാരണം prgnentcy ഹോർമോൺ changes ആണ്...പിന്നെ real story അല്ലേ...അതും കൂടി ആവുമ്പോൾ കൂടും...
@sreekalavineed42582 жыл бұрын
ഒരു കുഞ്ഞു തേങ്ങലോടെ ആണ്‌ട്ടോ ഇതെല്ലാം കേട്ടത് God bless You dearss എന്നും ഈ സ്നേഹം സന്തോഷം ഉണ്ടാവട്ടെ Cute Couples ,😍😍😍😍❤️❤️❤️❤️
@harithacs57162 жыл бұрын
Sathyam
@Ummusibili2 жыл бұрын
ബാക്കി പെട്ടന്ന് ഇടൂ. കട്ട waiting. ഒരു സ്റ്റോറിയിലും തോന്നാത്ത പ്രതേക attraction. Love you കുഞ്ചു &വിഷ്ണു ഏട്ടാ 😍😍😍😍
@manjikuttuzzz...43802 жыл бұрын
*പഴക്കം കൂടുംതോറും വീര്യം കൂടുന്നവയാണ് ഓരോ ഓർമ്മകളും...🌸🖤* *ഒരുപാട് വേദനകളോടും വിഷമങ്ങളോടും പൊരുതി നേടി എടുത്ത ജീവിതമാണ് ചേച്ചീടേം ചേട്ടന്റേം...✨️🖤ഭാഗ്യം ചെയ്തവരാണ്...✨️🖤ഒരുപാട് കാലം സന്തോഷത്തോടെ ഇത്പോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...😍🖤*
@nila2.2 жыл бұрын
kzbin.info/www/bejne/gJzRkHptr62Ues0…
@athiraashok49142 жыл бұрын
നാളെ നാളെ നീളെ നീളെ എന്നാലും കേട്ടിരിക്കാൻ നല്ല സുഖം. Way of presentation 👍🏻. Ningade story short film aayi cheyyaan paadille.
@chinnu98502 жыл бұрын
വീഡിയോസ് കാണും എങ്കിലും ആദ്യമായി ആണ് കമന്റ്. ഒന്ന് മനസ്സിൽ ആയി വിധിച്ചത് എന്തയാലും വരും 💞. അത്രേം ആഗ്രഹിച്ച ജീവിതം സന്തോഷം മാത്രം ഉണ്ടാവട്ടെ ❤
@sinufarsa2 жыл бұрын
കരഞ്ഞു പോയി.. ഞാനും കാത്തിരിക്കുകയാ 😊 വീട്ടുകാർ സമ്മതിക്കാനും സമാധാനമുള്ള ഞങ്ങളുടെ ഒരു ജീവിതവും . പ്രാർത്ഥിക്കണം 😊
ഓരോ ലവ് സ്റ്റോറിയും അടിപൊളിയാണ്.... സ്നേഹിക്കുന്ന നാൾ തൊട്ട് എന്താവുംന്നോ എവിടെപ്പോയി അവസാനിക്കുമെന്നോ അറിയാതെ ആണ് എല്ലാം തൊടങ്ങുന്നേ..... പക്ഷെ അവസാനം ഒന്നികുന്ന ആ അവസരം വരുമ്പോ ലോകത്തിൽ ഏറ്റവും വലിയ എന്തോ ഒന്ന് പിടിച്ചെടുത്ത ഒരു സന്തോഷമാ...... അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാ..... ആ സന്തോഷം രണ്ട് ഫാമിലിന്റെ കൂടെ ആണെങ്കിൽ.....ufffff🤩.... അങ്ങനെ എന്റെ ആഗ്രഹവും സാധിക്കുകയാണ് സുഹൃത്തുക്കളെ 😌 6 yrs love❤ Going to engaged on feb 11💫❤❤❤❤
@afizashizworld46482 жыл бұрын
Set🥰🥰🥰🥰💋💋
@shahanasafwan21122 жыл бұрын
Congratzzz
@sreelasreela48892 жыл бұрын
Polok muthe
@anumols25112 жыл бұрын
After 7years of luv we got engaged in May 11 2021 and got married in next year
@preethivelayuthan77572 жыл бұрын
Waiting aayirunnu part 3 all super എന്തായാലും ദൈവനുഗ്രഹം കൊണ്ട് നിങ്ങൾ രണ്ടു പേരും ഒരുമിച്ചു ലൈഫ് ലോങ്ങ് മരണം വരെ സന്തോഷത്തോടു കൂടി ജീവിക്കാൻ മുപ്പത്തി മുക്കോടി ദൈവങ്ങൾ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤💯💯💯💯💯😍😍😍😍😍😍😘😘😘😘😘😘🙏🏻
@ajmihazan60892 жыл бұрын
Kunjuse... marikunna karyam paranjapol tattan paranjath kunju paranjpol manas angu veengipotti poi 😭😭😭vishnu ettan mathramalla ethrayum nalla oru tattaneyum ammayeyum kittiyathilum kunjus lucky aanu nalla oru family 💓💓💯💓💋
@reelsonly71672 жыл бұрын
Hi kunju chechi. നോട്ടിഫിക്കേഷൻ വന്നുപ്പോൾ ഓടി വന്നതാ. Katta waiting ആയിരുന്നു. പോയി കാണട്ടെ. First കമന്റ് 🥰😍❤️❤️❤️❤️❤️
@devikadevu49892 жыл бұрын
Ningal ningalude story narrate cheyyumbo.. Njan full visualize cheytha kaanunne.. Nalla resandtto.. Part koodyalum kuzhappallya.. Kaanumbo interesting aanutto💞
@achusbeautyworld47022 жыл бұрын
പഴയ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ കാര്യങ്ങൾ ആലോചിക്കുമ്പോൾ കുഞ്ഞുസിന് ഇപ്പോഴും സങ്കടം വരുന്നുണ്ട്... അത് സംസാരത്തിൽ നിന്നും മുഖം കണ്ടാലും മനസിലാക്കാം ❤
@greeshmasheaven2 жыл бұрын
പാർട്ട് മൂന്നിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. ഞങ്ങളും ഇത്പോലെ ഒരു പാട് പ്രശ്നങ്ങൾ തരണം ചെയ്ത് കല്യാണം കഴിച്ചു 🥰🥰🥰🥰 10 വർഷത്തെ പ്രണയം 💖💖💖💖💖
@rubeenazenha54242 жыл бұрын
എനിക്ക് തോന്നി നിങ്ങൾ രണ്ടുപേരും ഇന്ന് വൈറ്റ് combo ആയിരിക്കും ന്നു.ഇനി വീഡിയോ ഫുൾ കാണട്ടെ 🥰🥰🥰
@anjalygopidas95982 жыл бұрын
My love story is also so relatable. Finally ningale pole we are also going to get married with both family's support and blessings.all these years we fought hard to overcome all obstacles and issues and now we are awaiting for our big day. ❤️❤️
@itsmeponnuz34882 жыл бұрын
Chila bagangal kettappo serikkum ariyaathe kannu niranju poyi, athrem sneham ullil undaayath kondum deivathinte anugraham aavolum ullath kondum 2perum aagrahichirunna pole onnavan saadhichallo, ഇതാണ് പറയുന്നത് ദൈവത്തിനു ഇഷ്ട്ടപെട്ടവരെ പലതരത്തിലും പരീക്ഷിക്കും എന്നാൽ ഒരിക്കലും കൈവിട്ട് കളയില്ല എന്നത്, വിഷ്ണുവേട്ടനും കുഞ്ചുച്ചേചിക്കും എന്നും നല്ലത് വരുത്തണേ ഭഗവാനെ 🙏🙏🙏🙏🙏🙏
@sachum93862 жыл бұрын
പടച്ചോന്റെ അനുഗ്രം ഉണ്ട് നിങ്ങളെ കൂടെ ഇനിയും ഒരു പാട് കാലം സന്തോഷം മായി ജീവിക്കാൻ പടച്ചോൻ തുണക്കട്ടെ
@achusubbu7242 жыл бұрын
ഒരുപാട് ഭാഗ്യം ചെയ്തവരാ നിങ്ങൾ........ഇത് പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നല്ല ഭാഗ്യം വേണം
@azmiashru71202 жыл бұрын
എനിക്ക് നിങ്ങളെ വീഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോസ് love സ്റ്റോറി 😍😍😍😍skip ചെയ്യാതെ കണ്ടു entho പല സ്ഥലത്തും കണ്ണ് നിറഞ്ഞു 😒😒😒😒ഞാൻ നിങ്ങളെ മല്ലു famliy 10. K ഉള്ളപ്പോൾ കണ്ട് തുടങ്ങിയതാ... Pinne ഈ ചാനൽ തുടങ്ങിയപ്പോൾ ഇങ്ങോട്ട് വന്നു... 🥰കുഞ്ഞുസിനെ എനിക്ക് ഇഷ്ടായിരുന്നു.. എല്ലാം സാഹചര്യം കണ്ട് മനസിലാകുന്ന കുട്ടി എന്ന് ഞൻ കമ്മന്റ് ഇട്ടിരുന്നു.🥰🥰.എന്റെ കമ്മന്റ് എടുത്ത്ന് പറഞ്ഞായിരുന്നു oru വിഡിയോയിൽ നിങ്ങൾ 😍പിന്നെ വീഡിയോ എല്ലാം കാണും... പക്ഷേ skip cheyth കാണും 🤪പിന്നെ തട്ടന്റെ പ്രശ്നം വന്നപ്പോൾ.. നിങ്ങളെ എനിക്ക് ഇഷ്ടായിരുന്നു.... പക്ഷേ eee love ❤️സ്റ്റോറി കേട്ടിട്ട് ഒരുപാട് ഒരുപാട് ഇഷ്ടം കൂടി ❤️നിങ്ങളെ സ്റ്റോറി എനിക്ക് മുൻമ്പിൽ സ്‌ക്രീനിൽ കാണുന്ന പോലെ 😍prthlibi വായിക്കുന്ന ഞൻ അതിലെ കഥകൾ മനസിന്റെ സ്‌ക്രീനിൽ കൊണ്ട് വരും 😍😍അത് പോലെ നിങ്ങളെ oro മൂവ്മെന്റ് എനിക്ക് കാണാൻ പറ്റുന്നുണ്ട് 🥺കുഞ്ചുസ് വിഷ്‌ണുവിന്റെ പേര് വാതിൽ പടിയിൽ നിന്ന് ഡോറിലെഴുതിയത് വായിച്ചു കരയുന്നതും fb പോസ്റ്റ് കണ്ട് ചിരിക്കുന്നതും എല്ലാം എനിക്ക് 🥰അത്രയ്ക്കും ഇഷ്ടായി... രണ്ട് ദിവസായിട് മനസ്സിൽ നിങ്ങൾ ആണ് ippo ഹാപ്പി ആണ് നിങ്ങൾ ❤️❤️എന്നാലും അന്നത്തെ കാര്യം ഓർത്തു എന്റെ മനസ് വിങ്ങും ശരിക്കും oru സിനിമ കഥ പോലെ... വിഷ്ണുവിനെ ഇത്രയും സ്നേഹിക്കുന്ന kunju 🥰🥰🥰🥰 ഒരുപാട് വർഷം വിഷ്‌ണുവിടെ കുഞ്ഞിപെണ്ണായി 🤪🥰അമ്മയായി മകളായി മുത്തശ്ശിയായി കഥയിലെ രാജകുമാരിക് സതോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🥺🥺naxt prt wit🥰🥰🥰😍pinne body ഗർഡ് പടം കണ്ടപോലെ oru മനസിന് entho oru spark നിങ്ങളെ ❤️സ്റ്റോറിക് ഉണ്ട്... Delvry kazhij നിങ്ങൾക് ഇത് oru ഷോർട് മൂവി പോലെ ചെയ്തു koode അടിപൊളി ആയിരിക്കും ❤️❤️❤️❤️❤️പിന്നെ കുജുസിന് നന്നായി പറയാൻ അറിയാം ഒട്ടും ബോറടിക്കുന്നില്ല...... 🥰🥰🥰ഇത്രയും സ്നേഹിച്ചത് കൊണ്ടാവും ഇത്രയും നന്നായി കല്യാണം കഴിഞ്ഞത് രണ്ട് വീട്ടുകാരുടെയും❤️ സമ്മതത്തോടെ സതോഷത്തോടെ ❤️എത്ര പറഞ്ഞാലും മതിയാവുന്നില്ല ❤️❤️❤️നിങ്ങളെ സ്റ്റോറി എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️ എന്റെ കമ്മന്റ് വെറുപ്പിച്ചേഗിൽ sorry🙏🏻
@bindunair90132 жыл бұрын
രണ്ടു പേരുടെയും ഭാഗ്യം ആണ് ഈ സ്നേഹം 🥰🥰എന്നും വീട്ടുകാരും എല്ലാമായി ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 😍❤ കല്യാണം വരെ എത്തിയത് ഫുൾ പറയണേ 🥰🥰🥰🥰🥰
@sonamariya40822 жыл бұрын
Njan ithuvare kelkatha level ulla love story.. Super🥰🥰🥰🥰
@sethulakshmi76642 жыл бұрын
അതു സാരില്ല വിഷ്ണുച്ചേട്ടാ. കേട്ടിരിക്കാൻ അ feelingkitti. 😍
@afizashizworld46482 жыл бұрын
എന്റെയും love mrg ആണ് എല്ലാവരും എത്രത്തിരുന്ന് പക്ഷെ ഇപ്പോ എല്ലാവരും ഇക്ക ആണ്. അന്ന് എന്നെ കുറ്റം പറഞ്ഞു ഒരുപാട് പേര് ഇപ്പോ എന്റെ കൂടെ സെറ്റ് ആയി നിക്കുന്ന 😊കുടുംബകാര് വേണം അവരെ വേദനിപ്പിക്കരുത പക്ഷെ ഒരു ആവിശ്യം ഇല്യാണ്ട് വർത്താനം പറഞ്ഞു പിരിയിക്കാൻ ആയിരിക്കും അവർ ഉണ്ടാവുക. എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് ഒരിക്കലും ഒരു love മാരേജ് നടക്കത്തില
കല്യാണം വരെയുള്ളത് പറയണം. കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. 🌹🌹കുഞ്ചൂസിന്റെ സംസാരം ഒരുപാട് വിഷമിപ്പിച്ചു. വിഷ്ണുവിന്റെ ഭാഗ്യം കുഞ്ചൂസിനെ നഷ്ടപ്പെടാഞ്ഞത് 🌹👍👍.
@sreejiprathap49052 жыл бұрын
My first comment in mallu family....kunju nte sneham kadal poleyanu vishunodu...nalla mol....very interesting to listen your stories...it's genuine
@dhanyavishnu88712 жыл бұрын
Kunjuuseeeee ......... 😘😘😘😘video late ayalum njangal kanummm.......... 😍😍😍😍😍ഈ കഥ കഥയായ് കേൾക്കാനും ഞങ്ങടെ കുഞ്ഞൂന്റെ life ആയി കാണാനും ഇഷ്ടവാ........ അത്രയ്ക്ക് ഇഷ്ടമാ രണ്ടാളേം..... ❤❤❤❤😘
@nila2.2 жыл бұрын
kzbin.info/www/bejne/gJzRkHptr62Ues0…
@nithyasimon7572 жыл бұрын
മക്കളെ നന്നായി ജീവിക്കു, നിങ്ങടെ കഥ കേട്ട് കരഞ്ഞു പോയി, നാളെ ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു 🥰🥰🥰🥰
@rishu3772 жыл бұрын
കല്യാണം വരെ ഉള്ളത് പറയണം എത്ര വീഡിയോ ഇണ്ടായാലും പ്രശ്നം ഇല്ല എൻജോയ് ചെയ്യുനുട് കണാൻ തന്നെ തോനുണ്ട് ലവ് സ്റ്റോറി കഴിജൽ കണാൻ തന്നെ തോന്നില്ല അത്രക് വെയ്റ്റിംഗ് അയിന് ലവ് സ്റ്റോറിക് ❤️❤️❤️❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩
@mumthazibrahim14702 жыл бұрын
Please kunjuus and vishnu chettaa ighane ee flow lu ee feeling aghu munnot potte…naalathode therakkittu theerkkalle…Ningal ithokke parayumbo undallo ningalodu kooduthal kooduthal Ishtam koodaa cheyyunne orikkalum lagging aayi bore aayi thonunne illaa
@lechus37402 жыл бұрын
Love Story Part-3 ക്ക് വേണ്ടി waiting ആയിരുന്നു. ❤️
@nila2.2 жыл бұрын
kzbin.info/www/bejne/gJzRkHptr62Ues0…
@sofiya1592 жыл бұрын
Say everything till wedding, waiting to see next part , this is true love , you both love each other so deeply, god bless you both and the baby who is on the way.
@ambilyarya81232 жыл бұрын
Waiting Aayirunnu ❤ Super Love Story Ahnn 😍
@nila2.2 жыл бұрын
kzbin.info/www/bejne/gJzRkHptr62Ues0…
@varsha.51782 жыл бұрын
Ipoo randalum happy aayi jeevikkunnath kaanumbo othiri santhosham... Evideyo nte lyf okke pole thonni... Facebook pranayam allenkilum ithpole okke thanne aayirunnu erekure.. Kozhikode ulla njan kottayam ulla ettane ishtapettath arinjal love story choikkumbo njn parayar ullath pole... 5 yrs nalla pole poyi.. Iniyum iniyum ningale pole happy aayi jeevikkanam enikkum... God bless uuu❤😘😘😘