അവർ എന്ത് വിചാരിക്കും ഇവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു സ്വന്തം ജീവിതം spoil ആക്കിയവർ ഉണ്ടോ ഈ എന്നെപോലെ 😔
@shiflasherin42673 жыл бұрын
Yaya
@athirapr20763 жыл бұрын
Njan epozum und
@shiflasherin42673 жыл бұрын
@@athirapr2076 😪
@raheesvattiparambath21873 жыл бұрын
Nigalk inyum change Akkavunnathan njan eyee paranja karyangal mind aakarilla
@DKNEDITS1873 жыл бұрын
Entenkilum solution undo overcome chaeyyan
@FarmhouseKitchenByRaji3 жыл бұрын
അവരെന്തു വിചാരിക്കും ഇവരെന്തു വിചാരിക്കും എന്ന് കരുതി ജീവിച്ചാൽ ലാസ്റ്റ് അവർ ആഗ്രഹിക്കുന്നപോലെയെ നമ്മൾ ആകൂ.. നമ്മൾ വിചാരിക്കുന്ന പോലെ ആകില്ല 👍😍🌹
@sibilaminnu22413 жыл бұрын
shariya .......
@Jeesglee2 жыл бұрын
💯
@suhailamunshirsuhailamunsh8012 Жыл бұрын
Sathyam
@fathooshworld2 жыл бұрын
നാട്ടുകാർ എന്ത് വിചാരിക്കും എന്നുള്ള തോന്നൽ ഒരു വല്ലാത്ത അസുഖമാണ്. ഈ ഒരു അവസ്ഥയാണ് എനിക്ക്.. മക്കൾ എന്നും പറയും ഉമ്മ ഉമ്മാക്ക് വേണ്ടി ജീവിക്കു എന്ന്. പക്ഷെ എന്തോ എനിക്ക് മാറാൻ പറ്റുന്നില്ല.... മാറണം Insha Allah..
@രമണൻമോതലാളി3 жыл бұрын
**ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ് ഈ ജോഷേട്ടൻ തരുന്നത്😘** ❤️ജോഷേട്ടൻ 😍
@RUKZAR-v4k3 жыл бұрын
kzbin.infoKZel8EbDAe8
@aashworld65913 жыл бұрын
❤
@Aloo16452 жыл бұрын
Crct aan ramanetaaaa
@tastyfoodmakers89853 жыл бұрын
Aifu പറഞ്ഞത് ശരിയാണ് നമ്മുടെ നാട്ടിലുള്ള കൂടുതൽ സ്ത്രീകൾക്കും അവരുടെ കാര്യങ്ങളെക്കാൾ കൂടുതൽ സമയം വീട്ടുകാര്യങ്ങൾ നോക്കാൻ ആണ്. ഞാനും അങ്ങനെ ഒരു ആള്ളാണ്. എന്റെ മനസിലെ ഒരാഗ്രഹമായിരുന്നു യൂട്യൂബ് ചാനൽ എന്റെ husbantinte സ്സപ്പോർട് കൊണ്ട് ചാനൽ തുടങ്ങി പക്ഷെ വേറെ ഒരു സപ്പോർട്ടും എനിക്ക് ഉണ്ടായില്ല ബന്ധുക്കൾ തന്നെ ഭയങ്കര കളിയാക്കൽ ആണ് എന്നാലും ഞാൻ ചാനൽ നിർത്തിയിട്ടില്ല എന്നെങ്കിലും ഒരിക്കൽ എന്റെ sucsess story ആയി ഞാനും വരുമായിരിക്കും ജോഷ് talksil
@sajeenasajeena32242 жыл бұрын
💪
@DarkBoyGaming3 жыл бұрын
ഇവിടെ വന്നാൽ അറിയാം നമ്മുടെ ജീവിതം ഒന്നും ഒന്നുമല്ല എന്ന്..!!😌 ജോഷ് talk's 👍
@neshwa45243 жыл бұрын
💯💯
@explorers_mania66183 жыл бұрын
Correct
@fathimathulsulfathe3 жыл бұрын
Yss ഇതൊക്കെ kanumbo എനിക്ക് ന്റെ life ellarekalum adipoli yann തോന്നും 😌❤️
@rafick56583 жыл бұрын
Charlie 😂
@mms-em8qd3 жыл бұрын
നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കാത്ത ഭർത്താക്കന്മാർ ഉള്ള ഭാര്യമാരാണ് ഏറ്റവും കൂടുതൽ വിഷമിച്ചു ജീവിച്ചു theerkkunnavar
@arshadjas8113 жыл бұрын
Crct😔
@faasperfectrecipes3 жыл бұрын
correct😥
@ashifamm53642 жыл бұрын
🙂
@Theone-mq6yf2 жыл бұрын
Endh ishtam undayt endha karyam nAle marikumo jeevikumo enn urapilla
@Bns0002 жыл бұрын
Athe... 100%💔💔💔
@newtrendreel71343 жыл бұрын
നമ്മുടെ ആഗ്രഹം എന്താണോ അത് നമ്മൾ നിറവേറ്റി പോകണോ... ആരും ന്ത് പരേയും എന്ന് ബിജാരിച് നോക്കണ്ട നമ്മൾ നമ്മളുടെ വയിയിൽ പോവുക 💯❣️... Dheedhi good motivation💯💯✌️
@ummayummolum90813 жыл бұрын
നാട്ടുകാർ എന്ത് പറഞ്ഞാലും വിട്ടുകരുടെ സപ്പോർട് വേണ്ടേ അതും ഇല്ലങ്കിൽ പിന്നെ എങ്ങനെ മുന്നോട്ട് പോകാൻ പറ്റും 😔
@drramshadabdulmajeed21703 жыл бұрын
Sad to hear...
@amnafathima7253 жыл бұрын
😥
@drramshadabdulmajeed21703 жыл бұрын
@@amnafathima725 😔
@ramseenap613 жыл бұрын
Athaan 🥲🥲🥲
@winnergirl15203 жыл бұрын
💯💯
@salisfoodbook81703 жыл бұрын
അയ്ഫൂന പറയുന്നദ് കേൾക്കുമ്പോൾ എന്റെ ജീവിതവും corrector ഉം ഇതുപോലെ തന്നെ ആണ്
@shameeeshameee3753 жыл бұрын
Njaan anghaneya
@faasperfectrecipes3 жыл бұрын
enikum thonni angane🤔
@sachusajna81862 жыл бұрын
Njnm anganeyayirunu
@shafnamuhsin13592 жыл бұрын
Me too
@ambivert0982 жыл бұрын
Njanum😁
@notsopgaming3 жыл бұрын
എനിക്കും ഇതേ മാരി പ്രശ്നം ആണ്..പക്ഷെ ന്ത് ചെയ്താലും റെഡി ആവണില്ല ആകെ സീൻ ആണ് ആരോടും എങ്ങനെ സംസാരിക്കും ന് അറീല....പേടി ആണ് ഓരോരുത്തരോട് ഇങ്ങനെ പരിചയപ്പെടാനും ഓക്കേ,പേടിച്ചു വിയർക്കും 😒zed life ഞാനും ഒരീസം set ആവും
@muhammedshadi.p2493 жыл бұрын
Sathyam njanum inganayaa😔
@explorers_mania66183 жыл бұрын
How to influence people enna book ind, iyaale help chyyym sure, njanum aadyam iyaale pole aayrunni
@explorers_mania66183 жыл бұрын
@@muhammedshadi.p249 How to influence people enna book ind, iyaale help chyyym sure, njanum aadyam iyaale pole aayrunni
@notsopgaming3 жыл бұрын
@@explorers_mania6618 sathyanoo??bro
@explorers_mania66183 жыл бұрын
@@notsopgaming onn try chyth nokoo😀
@ummayummolum90813 жыл бұрын
ഇപ്പോഴും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു ഇപ്പോഴും ജീവിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😔🥺 ജീവിതത്തിൽ എന്തേലും ആവണം എന്നുണ്ട് ബട്ട് അതിനുള്ള വഴി ആണ് അറിയാതെ എനിക്ക് 🥺😔
@kaisusworldofficial18583 жыл бұрын
kzbin.info/www/bejne/jH-wd6J9nKeersk
@tipsforstyle35263 жыл бұрын
എനിക്കും ഉണ്ട്. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോ ഞാനും ഒരു അടിമ ആയി. ആരും സപ്പോർട് ചെയ്യാൻ ഇല്ല. 😭😭 സ്വന്തം ആയി ഒരു വീട് ആയാൽ ഇൻശാ അല്ലാഹ് ഞാനും നേടും എന്റെ സ്വപ്‌നങ്ങൾ 🤲🏻🤲🏻
@fidhu_shidhu2 жыл бұрын
Same ente athe avasta
@ayishashafi90102 жыл бұрын
enthaaa cheyyua
@pathuzzworld80793 жыл бұрын
ഞാനും അങ്ങനെയായിരുന്നു ...കല്യാണം കഴിഞ്ഞ ശേഷം Hus ആണ് Full support തന്നതും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതും .ഇപ്പോ എന്തൊക്കെയോ ചെയ്യുന്നു എന്ന സന്തോഷമുണ്ട് .☺💞
@lulusheaven82663 жыл бұрын
Njnum ഇത് പോലെ തന്നെ ആണ് full silent ആയിരുന്നു but pinne അത് മാറി തുടങ്ങി 🤗 Aifutha we love you 🥰🥰
@Glowwithartscreation9 ай бұрын
3:27 enkum ingane relatable aayirunnu😢njan ennit ottakkirun kore karanjaarunnu... Pinnappinna aarodum ente ee avastha parayillaarunnu.. Kore kayinn nte ummanod njan paranju...nnitt umma paranjath ithokke sarvasaadhaarana aanenn... But nne mansilaakkan arum illarnnu😔💔 friends onnum,aarum anneram illarnnu.. Pinna njan kore motivation's okke kettu...sreevidya mam nte youtube motivation's kelkkuvaarnnu... Sreevidya mam nte oru quotes kond njan thanne maari.. Aa quotes inganeyyan"nammal janikkumbozhum ottaykkan varunnath naam ee lokath ninnum pokumbozhum ottaykkan..naam aareyum pratheekshichirikkaruth" enn pinne ank manassilaayii...pinne ank oru vishamavumilla 'enikk aaruvilla ennulla vishamam'pinne ankenne thonni engenenkilum onn active aakanamnnokke.. angane njan ellarodum samsaarikkanum okke thudangi.. ippo ank afriends okke ind.. athin njan allahuvinod kadappettirikkunnu🤲🏻🤍 ini njan ottaykkaayalum nte kuude allahu ondenna vishwaasam eppozhum und🤲🏻aa vishwaasam enne eppozum uyarchayilethikkumenn njan vishwasikkunnu🙂..
@twinkerbell66433 жыл бұрын
Ente kutti kalam nere thirichanu.. Njan വളരെ active ayirunnu.. Othiri friends undarnnu.. Eppozhum njan ayirikkum ഞങ്ങളുടെ gang leader. Nalla adich polichu nadanna kuttikkalavum school lifum. But veluthayappol ellathinum pediyayiii... Veetile heroyum natile zeroyum aayii...social mediayil vedios onnum cheyyan ottum guds illa... Ini cheyyom illatto.. 😊
@samiriyah9253 жыл бұрын
Me too
@ameenahshaji30543 жыл бұрын
Same pinch
@akkuakbar77273 жыл бұрын
എല്ലാവർക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നത് ശരിയാണ്,,പക്ഷെ ആ ദിവസം വന്നാൽ പിന്നെ അങ്ങ് പൊളിയായിരിക്കും
@sandrakainadath27083 жыл бұрын
ചേച്ചിയുടെ കഥ കേട്ടപ്പോൾ എന്നെ തന്നെയാണ് ഓർമ്മ വന്നത്. ഹൈസ്ക്കൂൾ വരെയൊക്കെ ഞാനും അങ്ങനെ തന്നെയായിരുന്നു. എല്ലാത്തിനെയും പേടിയായിരുന്നു. ഇപ്പോ പ്ലസ് ടു പഠിക്കുന്നു. ഇന്ന് എനിക്ക് വേണ്ടി തന്നെയാണ് ഞാൻ ജീവിക്കുന്നത്. മറ്റുള്ളവർ ചിന്തിക്കുന്നത് എന്താണെന്ന് ഓർക്കാറില്ല അതുകൊണ്ടു തന്നെ ശരിക്കും ഹാപ്പിയാണ്
@kaisusworldofficial18583 жыл бұрын
kzbin.info/www/bejne/jH-wd6J9nKeersk
@darla00793 жыл бұрын
Good👌
@sherinsamuel5033 жыл бұрын
One day I'll be in josh talks to share my success...
@binthjaleel7193 жыл бұрын
All the best in advance, dear🤗
@sonas16323 жыл бұрын
All the best dear😊
@nehalasherin31903 жыл бұрын
All the best
@Theone-mq6yf2 жыл бұрын
Athyn success Ennal endha ?? 😂
@sultandfc71713 жыл бұрын
Make your pain Your Motivation !!❤😍🗽
@FousiyaNoushad83753 жыл бұрын
Ellaarkum unddoo edupole oro preshnam onum cheyan pattade ahgrahagalum swapnagalum okke odukki jivikunad😔oru divassam elaaam nere akumaerikum in shaa allah
@nidafathima87513 жыл бұрын
We need majsiya bhanu 💖🙌🏻
@neebaabdulkareem29313 жыл бұрын
😂😂😂😂
@twinkerbell66433 жыл бұрын
Yes..
@_Captain_Jack_Sparrow_3 жыл бұрын
@Salo Sava still Majziyekk kittenda recognition kittunillaa... I think india ile almost ella Athlete inteyum avastha ithanu.... Especially girls
@TEEVEESFAMILY7223 жыл бұрын
Definitely 👍
@shmiap38613 жыл бұрын
Correct
@sakkeenak20823 жыл бұрын
സ്വന്തം പേരിൽ അറിയപ്പെടാൻ ഇഷ്ട്ട പെടുന്ന le ഞാൻ
@ItsAshishTvMalayalam3 жыл бұрын
2 പേർ ഒരുമിച്ചു സന്തോഷമായി ജീവിക്കും എന്നുള്ള എന്തോ ഒരു വിശ്വാസത്തിൽ അറിയാത്ത 2 പേരെ ഒന്നിപ്പിക്കുന്നതിലും വലിയ logic ഇല്ലായ്മ വേറെ ഇല്ല.😑 ഒരേ ഇഷ്ടം ഉള്ള ആളെ partner ആക്കുന്നതിലും വലിയ gift വേറെ ഇല്ല 😇 . Arranged marriage nte വംശനാശം വിദൂരമല്ല.❤️ നമ്മുടെ മക്കളോടെങ്കിലും ഇങ്ങനെ ചെയ്യരുത്
@fathimafathi73623 жыл бұрын
Adhokke possible aahno agrahikkam ennallade
@shaash76873 жыл бұрын
👍
@ItsAshishTvMalayalam3 жыл бұрын
@@fathimafathi7362 no it's possible but system പെട്ടെന്ന് change ചെയ്യാൻ പറ്റില്ലല്ലോ.... പുരുഷാധിപത്യ ഇന്ത്യ പുതുതലമുറക്ക് താൽപര്യമില്ലാത്ത കാര്യം ആണ്. എന്നാല് ഇപ്പൊൾ ഇന്ത്യൻ സമൂഹത്തിൽ patriarchal ചിന്ത ഉള്ളവരാണ് കൂടുതൽ എന്നതുകൊണ്ട് ഇവരുടെ കാലം കഴിയുന്നത് വരെയെങ്കിലും ഇതൊക്കെ കാണും. 😑 പുതുതലമുറ ആഗ്രഹിക്കുന്നത് സ്വന്തം character ഉള്ള parter നെ ആവും. അവരുടെ dreams , hobbies ഇതൊക്കെ same ആയിട്ട് ഉള്ള ആളെ കിട്ടുന്നതല്ലെ നല്ലത്. പിന്നെ പ്രണയവിവാഹതെ എതിർക്കുന്ന മാതാപിതാക്കൾ ആണെങ്കിൽ അത് അവരുടെ തെറ്റാണ് നമ്മുടെ അല്ല. ശെരിയായ partner നെ തിരഞ്ഞെടുക്കാൻ ഉള്ള education പോലും തരാൻ ഉള്ള വിവരം അവർക്കും കിട്ടിയിട്ടില്ല എന്ന് ഓർക്കണം. അവരാണ് നമുക്ക് ഒരാളെ കണ്ട് പിടിച്ച് തരുന്നത്. നമ്മുടെ ഇഷ്ടങ്ങൾക്ക് ഒന്നും അവിടെ ഒരു പ്രാധാന്യവും ഇല്ല. Mallu analysist പോലെ ഉള്ള channels ലെ video കണ്ടാൽ കുറച്ചൊക്കെ മനസ്സിലാക്കാം
@fathimafathi73623 жыл бұрын
@@ItsAshishTvMalayalam true 💯 adhil yojikkunu. Mallu analyst poole Ulla aalukalaanu palarudeyum Chinthagathi maaraan sahayknad bt nte family ippolum adheehtin ethiraan😓
എല്ലാവർക്കും ഉണ്ട് ഓരോ കഴിവും എല്ലാവർക്കും പടച്ചവൻ കൊടുത്തിട്ടുണ്ട്
@wanderlustboy58073 жыл бұрын
One day I'll be in talk to share my Success...✌️
@asifasurumi90163 жыл бұрын
Soft Spoken ആണ്...👌👌👌...❤️❤️
@hibasherin55273 жыл бұрын
ഞാൻ ithante subscriber ആണ് 😁❤️itha full activ an😁👍
@kkarn95513 жыл бұрын
ഒരു പാട് കുട്ടികൾ നല്ല അതാരകർ ആണ്, ചില കുട്ടികൾ സമ്പത്തുള്ളവർ ആണ്, ചിലർ കമ്പ്യൂട്ടറിൽ നല്ല അറിവുള്ളവർ ആണ്. ഈ മൂന്ന് പേരും ഒത്ത് ചേർന്നാൽ ഒരു നല്ല യൂ ടൂബ് തുടങ്ങാൻ കഴിയും. ലോകം മൊത്തം ചുറ്റി മനോഹരമായ വീഡിയോ ചെയ്യാം. നല്ല വരുമാനം കിട്ടും.വീഡിയോ എഡിറ്റിങ്ങ് പഠിച്ചവർ, സംഗീതം, വിവിധ മേഖലകളിലെ തുടക്കക്കാർക് ഒരുമിച്ചാൽ അതൊരു നല്ല ആശയമാണ്.
@Niaamary6624 Жыл бұрын
Sherikum paranja ithu kazhinjulla life koode ulpettaathanu aifuthaade success 🥰❤️
@fathim36793 жыл бұрын
Nusra shakkiirr Plzzzz (ambird on wingss) nuzihajmalinte sis❤❤❤❤❤
@uniquesoul4513 жыл бұрын
Ayn ol aara
@fathim36793 жыл бұрын
@@uniquesoul451 she is the besssttestt one rare piecee...go and check her insta acc id :ambird.on.wings ....nuzihajmal popppwolyallae...ath polae verorr aalaan ath ...nuzidheedhninte sis ❤❤❤❤❤❤❤❤❤die hard faannn
@sana69803 жыл бұрын
Plz.. Egananthe youtubers nthe video alladhaa vereeyum inspiring aayitulla videos post cheyyuu
@sanafathima93153 жыл бұрын
Yes correct.
@shahala13582 жыл бұрын
Ithum oru insiprtn thneyale
@nidha52593 жыл бұрын
Nusra shakkirne konduvaruooo?
@thameeza_an3 жыл бұрын
3:29 That hurts💔🥺🙃
@jismajince98763 жыл бұрын
True.
@asifasurumi90163 жыл бұрын
Yeah💔
@unknown-uz8yl2 жыл бұрын
Yesss
@fubymathew40273 жыл бұрын
Aha jolikkum vidulla cashum kodukkulla ath kollalo
@anjuakku41063 жыл бұрын
Aifooo😍😍😍njanum aifoonte subscriber aanu, ❤
@sajidpkdv90672 жыл бұрын
അല്ലങ്കിലും ആരെ ജീവിതത്തിൽ ആണ് പ്രശ്നങ്ങൾ ഇല്ലാത്തത് ആണുങ്ങൾ എന്താ മര കുറ്റിയോ പാറ കഷ്ണങ്ങൾ ഓ മറ്റോ ആണോ പെണ്ണുങ്ങളെ പോലെ തന്നെ ആഗ്രഹങ്ങളും സന്തോഷവും ഇഷ്ടങ്ങളും ഒക്കെ ആണുങ്ങളും ആഗ്രഹിക്കില്ലേ പച്ച ആയ മനുഷ്യൻ തന്നെ അല്ലെ ആണുങ്ങളും എല്ലാരുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ട് അത് അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കിയും പൊരുത്തപ്പെട്ടു ഉള്ള ദാമ്പത്യ ജീവിതം മാത്രം ആണ് മരണം വരെ നല്ല നിലക്ക് മുന്നോട്ട് പോവുക ഉള്ളു അല്ലാതെ ഉള്ള ജീവിതം തകർന്നു താറുമാറ് ആവും അക്കരയും എത്തില്ല ഇക്കരയും എത്തില്ല ഇങ്ങനെ ഉള്ള പ്രോഗ്രാം ദാമ്പത്യ ജീവിതത്തിലെ ചെറിയ ചെറിയ എല്ലാ ജീവിതത്തിലും ഉണ്ടാവുന്ന നിസ്സാര പ്രശ്നങ്ങൾ വലിയ പ്രശ്നം ആയി കാണുകയും ഈ പ്രോഗ്രാമിലൂടെ ഓരോരുത്തരുടെ പല്ലിന് ഉള്ളിൽ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്ന പരിപാടി അല്ലെ സഹോദരി മാരെ നിങ്ങൾ ചെയ്യുന്നത് ഇത് ലോകത്ത് ഉള്ളവരെ മുഴുവൻ അറിയിച്ചത് കൊണ്ട് നിങ്ങൾക്ക് വല്ലതും കിട്ടുമോ അതല്ല ഇത് കേൾക്കുകയും കാണുകയും ചെയ്യുന്ന നിങ്ങളെ പോലെ ഉള്ള മറ്റുള്ളവർക്ക് ഇത് കൊണ്ട് എന്തെങ്കിലും നേട്ടം കിട്ടുമോ നിങ്ങൾ ഓരോരുത്തരും തന്നെ അല്ലെ സഹോദരി മാരെ ഇതിൽ ഒന്നും അല്ലാതെ ആവുന്നത് നാട്ടുകാരെയും ലോകത്ത് ഉള്ള മുഴുവൻ ആളുകളെയും യൂട്യൂബിൽ ഉടെ അറിയിച്ചു കൊണ്ട് സ്വയം ഓരോരുത്തരും വിഡ്ഢി ആവുക അല്ലെ ചെയ്യുന്നത് അവരവരുടെ പ്രശ്നങ്ങൾ ഇങ്ങനെ ലോകം മൊത്തം അറിയിച്ചത് കൊണ്ട് വല്ല നേട്ടവും ഉണ്ടായെങ്കിൽ ആരെങ്കിലും ഒരാൾ ഇതിന് റിപ്ലൈ താ ആളുകൾക്ക് ചിരിക്കാൻ ഉള്ള ഒരു പ്രോഗ്രാം മാത്രം ആവും ഏതൊരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും എല്ലാ വശവും ആലോചിച്ചും ചിന്തിച്ചും വേണം ഓരോ കാര്യവും ചെയ്യാൻ ഇങ്ങനെ ഉള്ള പ്രോഗ്രാം ചെയ്യുമ്പോൾ ചെയ്യുന്ന ആൾ സ്വന്തത്തോട് തന്നെ ചോദിക്കുക ഞാൻ ഇത് പറയുന്നത് കൊണ്ട് എനിക്ക് വല്ല നേട്ടവും ഉണ്ടോ അതല്ല ഇത് കേൾക്കുന്ന ആൾക്ക് വല്ല നേട്ടവും ഉണ്ടോ എന്ന് നിങ്ങൾ നിങ്ങളുടെ പല്ലിന്റെ ഉള്ളിൽ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്ന പ്രോഗ്രാം പറ്റുമെങ്കിൽ നിർത്തുക പ്രശ്നങ്ങൾ എല്ലാരേം ജീവിതത്തിലും ഉണ്ട് അത് മറ്റുള്ളവരെ അറിയിച്ചത് കൊണ്ട് നേട്ടമൊന്നും ഉണ്ടാവില്ല ഇങ്ങനെ നിങ്ങളുടെ ഓരോരുത്തരുടെ പ്രശ്നം യൂട്യൂബിൽ ഇട്ട് എല്ലാരേയും അറിയിച്ചത് കൊണ്ട് ഇത് കാണുന്ന ആരെങ്കിലും ഒരാൾക്ക് നിങ്ങളുടെ പ്രശ്നങ്ങൾ തീർത്തു തരാൻ പറ്റുമോ
Edhupatti da.enikkum ighanokke thanneyaan .enik avaganana alla but aarkum oru villa illa nammale. karanam njan ottum active alla .oru introvert aanu njan.
@sajisaji80773 жыл бұрын
Nusra shakkir kondvrooo nuziha's sis😍
@ktshuhaibkt3 жыл бұрын
Adh ara?
@ismailabubackervakkatt73673 жыл бұрын
Ente pole thanne sisnte old life ente ippoyathe life ipool Naane kurache sheriyaayi 😊😊😊😊
@mts231883 жыл бұрын
hindi josh talk is always sooper kashtapet IAS, IPS, CA okke ayavde inspiring vedios kanam, literally really inspiring story ,
@@faathimeh but ithu pooleyulla modelsinte keettitt nammalkk enth inspiration aanu kittunnadh...kurachu modeling aayitt nadannu enn vechitt nammude lifil onnum nadakkan poovnnlla...any way naal aal ariyum kurachu makeupum chyth instayil kurach follow sum koodiyall ivaraanu poolum Influencer....🙄🙄🙄
@mts231883 жыл бұрын
@@faathimeh make up itt , avarude ishtatinu adichu polich jeevich adu motham youtbl , Facebookkl,instayil okke itt naadum motham kanich nadanit enda karyam, adilninnum endu motivation kittan,
@rifabinthali49193 жыл бұрын
(Sahla backer makeup artist ) next time pls
@ShahlabackerMakeupArtist3 жыл бұрын
Tnx fr ua suggestion❤️
@rifabinthali49193 жыл бұрын
@@ShahlabackerMakeupArtist ♥ithade story onn kelkanam ennuns
@sumiazeez71173 жыл бұрын
Why dont you kindly include health professionals also who had been a giving a great services to society.....Josh talks mainly include make up artists ,models ,activists..(i do respect them) So far i had seen....well this is literally my personal opinion i think you will consider it..kindly..
@roya1723 жыл бұрын
💯
@Dr.La_vender3 жыл бұрын
I do agree
@mts231883 жыл бұрын
i do agree with ur opinion? karyamayi motivation kodkkan patatha alkare annu ivde konduvarunnad
@roya1723 жыл бұрын
@@mts23188 sathyam💯
@sumiazeez71173 жыл бұрын
@@mts23188 it seems like only being a makeupartist,model,or youtuber only makes u succeed ..what abt other professionsss?????its sad actuallyyyyyy..
Sathyathil ellavarideyum dreams nadakkathe pokunnath ee society anna
@ajmal_org90733 жыл бұрын
💯
@Noomuslogam5013 жыл бұрын
Yes👍🙄
@asifasurumi90163 жыл бұрын
👍👍👍
@jamshidasafsil3 жыл бұрын
Sathiyam😌.anikum Oru chanel und maximum effort adukkununde.chanel ishtapeduvanenkil onne suport cheyyanay ketto.adhiyamayita inganay Oru comment edunnathe.
Avarkk aarenkilum kittande ippo korch aayi instayilum youtubilum followers koodiya aalukale kond vara avar parayunna story kettaal nammal ithilere anubhavichavaraakum
@fathimapathuzz97513 жыл бұрын
Itha chytheyanu Sheri😍😍😍
@shaaz_art_studio16353 жыл бұрын
Nusra shakkirine Josh talksilek kond varo
@ktshuhaibkt3 жыл бұрын
Adh araaanu onn parayoo?
@SoloFinder3 жыл бұрын
അടിപൊളി പൊളിച്ചു
@raficj58053 жыл бұрын
adipoli aifoona
@safnamuhammed14893 жыл бұрын
Polichutto
@sree_kuttan_sree24433 жыл бұрын
നാട്ടുകാര് പോകാൻ പറ...👍
@Sumayyarafi2 жыл бұрын
അതന്നേ
@safarishad61903 жыл бұрын
അടിപൊളി 👍👏
@shafeekshafeek74033 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് enthakilum അവൻ but ആരും സപ്പോർട്ട് ചെയ്യുന്നില്ല
@ragitha71703 жыл бұрын
നിങ്ങളുടെ മാത്രമല്ല. ഈ ലോകത്ത് സപ്പോർട്ട് കിട്ട്ടുന്നവരെ ക്കാൾ കൂടുതൽ കിട്ടത്തവരാണ്. സെൽഫ് motivated ആകുന്നതാ നല്ലത്.
@sarikatalks51163 жыл бұрын
Chavakkad 🔥🔥🔥
@ayshaziya30523 жыл бұрын
💥
@noorulfathimasalim9143 жыл бұрын
Super ifu
@safasabisalam40403 жыл бұрын
Good job aifuuu
@Shana_mua Жыл бұрын
Aifoo..ninne poley thanneya innulla njan..enikk ni parayumpol ente life situation poley thonni
@ansalansu62483 жыл бұрын
കുറച്ച് കൂടെ ഉറക്കെ പറയണ ട്ടൊ
@asifasurumi90163 жыл бұрын
ഈ കുട്ടിക്ക് ഇങ്ങനെയാണ്... Soft spoken ആണ്...
@Muu.m_u3 жыл бұрын
Nattukarum veetukarum ellam orupole thanne😒😏🥺
@husnasworld86793 жыл бұрын
Introvert is very happy moments in my life 😊👍
@explorers_mania66183 жыл бұрын
Correct
@aleena28633 жыл бұрын
Aifuu itha😍
@oldisgold-sq4vb3 жыл бұрын
Ellarum parayunna common aayittulla kaaryaman Mattullavar enthuvijarikkum ennathne kurich alojikkaruthenn
@hannakhadeeja90903 жыл бұрын
Chavakkadoo place🤔🤔proper place?
@sayanashukoor68593 жыл бұрын
Akalad
@noufalnoupu3083 жыл бұрын
😍😍😍😍😍 u r gud
@thasnijamshad50883 жыл бұрын
Aifu thaaa❤❤❤❤...
@senza82573 жыл бұрын
Njanum agane thanne inkum peadi ann samsarikan ,entha samsarkandi nn ink areeela,😔
@darla00793 жыл бұрын
Same🙂
@darla00793 жыл бұрын
Ethra age aayi?
@senza82573 жыл бұрын
@@darla0079 17,uu?
@darla00793 жыл бұрын
@@senza8257 16 same prshnm aanu enikum 🙂
@senza82573 жыл бұрын
@@darla0079 😊🥲
@vasujcreationmalayalam8813 жыл бұрын
Superb video 1.3 yr aayittum enghum yt nne views onnum illa chilappo eppozhenkilum namukkum oru maattam undaakum ennu vche video cgeyyunude bt views thiree kurava
@fathimashabana798 Жыл бұрын
Nkum aifuthade pole thane friends nnuka oro highschool ethyapo an njn loneliness experience cheyth thodagye pine vegam plus one ethy vere schlil ethya mathi en vjarch but avdem same experience arnu sherikum pad petana schl life kaych kootye 😌
@aishashareef92433 жыл бұрын
She silent vloger nice good persnlty
@toastedoven54183 жыл бұрын
Eeeyide aaayitt beauty bloggers ulloooo,🤗
@jehinajevad93143 жыл бұрын
Professional Aayiiitulllaa Aaalkkkkrudee experience kooodii share chyuoo??
@JASMINCookingtime3 жыл бұрын
ഞാനും ഇങ്ങനാ 👍
@aadhilasaifu24303 жыл бұрын
Good speech❤❤❤❤❤❤❤
@TwinklingHBM2 жыл бұрын
ഞാൻ ഇനി രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുവാ ഇനി ഞാൻ മുന്നും പിന്നും നോക്കുന്നില്ല കട്ടപ്പ സ്വന്തം കാലിൽ നീ ക്കുവാൻ പോകുവാ 😝😝😝
@limachandran54733 жыл бұрын
Same avasta new schoolil kityal vere frds kitumenu
@swiyanaliyana2503 Жыл бұрын
Aifoona de same story ann ettedh
@nishbanishu61003 жыл бұрын
Pavam aifoonatha
@Izza124-h6b14 күн бұрын
Ith 2024 kanunnavar undo
@musthafa27293 жыл бұрын
Power💯🔥🔥
@riyariyu83543 жыл бұрын
Enthegilum okky cheumbol nattukarodann plan cheyeendadh a Avark nmml enth cheyunnu ennariyathy urakkam kittila
@Fathimathmufeeda12 Жыл бұрын
👍
@rifanarazak63253 жыл бұрын
1st🥰
@msvideos22843 жыл бұрын
Nan inagne arodum samsrikilayinu ippo +1 ethiyare ann manasislayath angane pora enn
@Falah7783 жыл бұрын
Njn ninne poleyaaa orupad aagraham nd bt not opprtnty
@Rejisha19953 жыл бұрын
🤗🤗🤗
@rheaaahh3 жыл бұрын
Aifutha poliyan🥰❤❤
@fasifasil63833 жыл бұрын
Ngan agane ayirunnu ippo igane allaaa.. 👍👍👍👍 power full