Over Reacting Wife | Husband Afraid of Wife | Your Stories EP-175 | SKJ Talks | Comedy Short film

  Рет қаралды 676,131

SKJ Talks

SKJ Talks

Күн бұрын

Over Reacting Wife is a comedy short film portraying a wife who overreacts in every situation. This nature is troubling her husband, as he is not able to open up anything to her. It's a fun ride Enjoy.
Over Reacting Wife Powered by IDHAYAM and Entri Elevate Commerce.
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Entri Elevate Commerce : അക്കൗണ്ടിങ്ങ് മേഖലയിൽ അവസരങ്ങൾ അനേകമാണ്. GST, EPFO, Income Tax തുടങ്ങിയ ഗവണ്മെന്റ് വെബ്സൈറ്റുകളുടെ അതേ മാതൃകയിലുള്ള മോക്ക് വെബ്സൈറ്റുകളുടെ ട്രെയിനിങ് BAFC യിലൂടെ നേടാം .ഒപ്പം , 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ MM, FICO-യും പഠിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 8891062666
Enquiry : forms.gle/hbsr...
Direction
Sujith K J
/ skjtalks
Sreedersh
/ sreedersh
DOP
Amal S S
/ amal_alr1697
Story
Sujith K J
Akhil UG
Editing
Amal S S
Akhil U G
Assistant Director
Akhil U G
/ akhil_u_g
Music
Gokul Sreekantan
/ gokul_sreekandan
Cast
Wife : Arya Sreekantan - / arya_sreekantan
Husband : Arun Sreekantan - / _arunsk_
Friend 1 : Jayaram V - / jayaramjayaramv
Friend 2 : Aravind - / aravindhareendran
Friend 3 : Chandhini - / chandniskumar
Friend 4 : Janani Suresh - / janani_suresh6
Neighbour 1 : Jayanthi Kolappan
Neighbour 2 : Kolappa Pillai
Poster : Manikantan N
/ raptor_fz
#overreactingwife #comedy #skjtalks
Topics Covered:
* Over Reacting Wife
* Husband Afraid of Wife
* Overreacting Life Partner
* Possessive Wife
* Over possessiveness
* How do I deal with a Overreacting wife?
* My wife is overly reactive and it scares me
* Relationship Issues
* Insecure Partner
* Insecure wife
* Trust Issues
* Controlling Relationship
* Controlling Wife
* Overbearing Spouse
* How to Stop Overreacting in a Relationship
* Overreacting Wife
* Angry Wife
* Wife overreacts at everything
* Dealing With a Touchy Spouse
* Over reactive spouse
* Why Does My Spouse Overreact All The Time?
* My Wife Overreacts To Minor Issues
* Narcissistic Wife
* Husband and wife understanding
* Trust Issues in Relationship
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZbin : www.youtube.co....
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081
For Brand Promotions and Collaborations Call : 7736118081
Email: skjlifeacademy@gmail.com

Пікірлер: 732
@skjtalks
@skjtalks 5 ай бұрын
Entri Elevate Commerce For more details : 8891062666 Enquiry : forms.gle/hbsrwarxGADD8p2K7
@najeebts4140
@najeebts4140 5 ай бұрын
Hi SKJ talks, can you make a video on the topic, struggles of a father to upbring children when mother died '
@hafhanz1224
@hafhanz1224 5 ай бұрын
ഈ course എടുക്കാൻ time limit ഉണ്ടോ
@skjtalks
@skjtalks 5 ай бұрын
@@hafhanz1224 For more details : forms.gle/hbsrwarxGADD8p2K7
@hafhanz1224
@hafhanz1224 5 ай бұрын
@@skjtalks ok👍🏻
@AvishekPal-mf7rs
@AvishekPal-mf7rs 5 ай бұрын
❤❤❤❤❤
@krishhhh8877
@krishhhh8877 5 ай бұрын
ഇവർക്കെല്ലാം മൂവിയിൽ അഭിനയിക്കാൻ ഉള്ള കഴിവുണ്ട്. എന്ത്‌ natural acting ആണ് എല്ലാരും 😍
@sobhav390
@sobhav390 5 ай бұрын
Yes
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 5 ай бұрын
Evare teamilu oru girl sirealil abinayikkunnunde
@musichappiness-lb7zc
@musichappiness-lb7zc 5 ай бұрын
ഏത് സീരിയൽ🙄🤔
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 5 ай бұрын
@@musichappiness-lb7zc asinetil ഏതോ ജന്മ കൽപ്പനയിൽ
@Ponnu.CR7
@Ponnu.CR7 5 ай бұрын
Jayram colours il etho serial il ille?
@meghanarajan9464
@meghanarajan9464 5 ай бұрын
അരുണേട്ടൻ 😂😂😂 കുറച്ച് നാളായി ചെറിയ റോളുകളിൽ കിടന്ന് കറങ്ങുന്നു.. ഇന്ന് എല്ലാ കേടും അങ്ങ് തീർത്തു പൂണ്ടു വിളയാട്ടം ആയിരുന്നു ❤️❤️❤️😂
@aronc.a6666
@aronc.a6666 5 ай бұрын
അരുൺ ആര്യ ജോഡി എനിക്കു ഇഷ്ടമാണ് ഇതുപോലെ വീഡിയോസ് വേണം 😍😍😍♥️♥️♥️
@himashaibu5581
@himashaibu5581 5 ай бұрын
എന്റെ അമ്മോ. ഞാൻ പേടിച്ചു പോയി.അരുണിന്റെ അവസ്ഥ ഓർത്തിട്ട് 🤣🤣. സൂപ്പർ 👍🏻👍🏻
@anamikaanu5819
@anamikaanu5819 5 ай бұрын
ഇന്നത്തെ എന്റെ ഫുൾ മാർക്ക്‌ ജയറാമിന് ആണ്, അവസാനം കവർ തൂക്കി വരുമ്പോൾ ഉള്ള ഡാൻസ് 😜😜👌🏻👌🏻പൊളിച്ചു 😂നമ്മുടെ കൂടെ കാണും ഇങ്ങനെ ഒരാൾ 😃
@shahlam8277
@shahlam8277 5 ай бұрын
ജയറാമിന്റെ ഇന്നത്തെ costume കൊള്ളാം 💥
@sunitharajeev9982
@sunitharajeev9982 5 ай бұрын
ആദ്യം ആയിട്ടാ skj talks യിൽ ഇത്രയും കണ്ട് ചിരിക്കുന്നത് 😂😂😂 പൊളിച്ചു 🥳🥳❤️❤️ Arun 😂😂😂 Jayaram😂😂😂😂😂🎉🎉
@fasaza83
@fasaza83 5 ай бұрын
ഇതിൽ karikku എപ്പിസോഡിലെ ചില കാര്യങ്ങളായിട്ട് സാമ്യം തോന്നി 😅 തേരാപാരയിൽ ലോലൻ പറയുന്ന പോലെ പണ്ട് കൂടെ പഠിച്ച നിമ്മി പി പി @2:22.. പിന്നെ +2 എപ്പിസോഡിൽ ജോർജ് മറ്റവന്റെ പെണ്ണിനോട് പറയുന്നത് പോലെ പൊതിച്ചോറും റെക്കോർഡ് എഴുതി കൊടുത്തതും @6:45.. Anyways good topic👏
@babyj5298
@babyj5298 5 ай бұрын
Who needs enemies if we have a couple of friends like this😂😂😂 very funny episode , great actors all.
@malayaliadukkala
@malayaliadukkala 5 ай бұрын
ഈ അരുൺ ഇത്രയും വിഡ്ഢിത്തം ചെയ്യുമെന്ന് ഞാൻ കരുതിയില്ല super 👌👌👌😂😂😂
@sreelakshmi4194
@sreelakshmi4194 5 ай бұрын
8:46 Jayram's voice change 😅😂
@ranjukrishna2487
@ranjukrishna2487 5 ай бұрын
എല്ലാ main charactersum ഉണ്ടല്ലോ. എന്തായാലും നന്നായിട്ടുണ്ട് 🥰🥰🥰❤️❤️❤️❤️
@mohammedhydaralimysore5348
@mohammedhydaralimysore5348 5 ай бұрын
😊
@mohammedhydaralimysore5348
@mohammedhydaralimysore5348 5 ай бұрын
😊
@zainudeenrawther3607
@zainudeenrawther3607 5 ай бұрын
Chandni's entry was just😂😂😂❤❤ chirich oru paruvam ayi
@arns007
@arns007 5 ай бұрын
ചന്ദിനി ഇതിൽ ലുക്ക്‌ ആയിട്ടുണ്ടല്ലോ, സാധാരണ ഫുൾ ഡിപ്രെഷൻ കഥാപാത്രം അല്ലെ
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 5 ай бұрын
അരുൺ ന്റെ എക്സ്പ്രഷൻ കാണുമ്പോ തന്നെ ചിരി വരും 😂😂 8:00 ജയറാം ചേട്ടൻമൈൻഡ് വോയിസ്‌ :എന്താ ഒരു മനസുഖം. ഒരു വീടും കൂടെ ഉണ്ട് 😂😂 ഇതു സിജോ ചേട്ടന്റെ ഗുണപാഠം പറച്ചിൽ ഇല്ലാതെ എങ്ങനെ ക്ലൈമാക്സ്‌ വരും എന്ന് നോക്കി ഇരുന്നു 😍.. സൂപ്പർ 👌👌👌👌
@jineesadavood3558
@jineesadavood3558 5 ай бұрын
❤❤❤👍👍👍
@HarithaBhama786
@HarithaBhama786 5 ай бұрын
Arun Chandini Arya scene കണ്ടപ്പോൾ കുസൃതികാറ്റ് മൂവിയിൽ Jayaram neighbour kanaka scene ഓർമ വന്നു 😂
@hnhh927
@hnhh927 5 ай бұрын
Yes…enikum😂
@aryasurabhi4733
@aryasurabhi4733 5 ай бұрын
അത് കുസൃതിക്കാറ്റ് ആണ്. കുസൃതിക്കുറുപ്പിൽ ജയറാം & മീന ആണ് 😊
@HarithaBhama786
@HarithaBhama786 5 ай бұрын
@@aryasurabhi4733 Yes, മാറിപ്പോയി 😊
@KrishnaS-krishna
@KrishnaS-krishna 5 ай бұрын
Husband and wife combo superb😌😹
@skjtalks
@skjtalks 5 ай бұрын
We are grateful for your support ❤
@amaljiths7927
@amaljiths7927 5 ай бұрын
3 friends um thammilulla chemistry super 😂😂 superb work👏👌
@skjtalks
@skjtalks 5 ай бұрын
Thank you so much ❤
@RagaJoseph-pg2ll
@RagaJoseph-pg2ll 4 ай бұрын
അരുണിന്റെ അഭിനയം തകർത്തു super ചിരിച്ചു മടുത്തു
@aswathy7585
@aswathy7585 5 ай бұрын
എല്ലാവരുടെയും അഭിനയം സൂപ്പർ 👌👌👌ഒരു ചിരിയോടെ മാത്രമേ കാണാൻ പറ്റു 😀happy husbands സിനിമ ഓർമ വന്നു 😂😂😂
@KunhaleemaPk
@KunhaleemaPk 5 ай бұрын
3k ലൈക്‌ tharumo
@haseenam974
@haseenam974 5 ай бұрын
45 ayi ini poiko
@haseenam974
@haseenam974 5 ай бұрын
Eniku oru 200 ennamenkilum venam😂😂😂
@Marketing-32505
@Marketing-32505 5 ай бұрын
👍 3k Mathiyo
@ranjith56850
@ranjith56850 5 ай бұрын
3k👍
@Ambachu
@Ambachu 5 ай бұрын
3k ലൈക്‌ കൊണ്ട് അരി വാങ്ങാൻ ആണോ 😌
@ranisaji1919
@ranisaji1919 5 ай бұрын
സൂപ്പർ...പാവം അരുണിന്റെ അവസ്ഥ കണ്ട് ചിരി അടക്കാൻ പറ്റുന്നില്ല
@skjtalks
@skjtalks 5 ай бұрын
Thank you so much ❤
@bismimanikandan4275
@bismimanikandan4275 5 ай бұрын
ഇത്തവണ ഒരു കോമഡി ഒക്കെ ഉണ്ട്. ഫണ്ണി എപ്പിസോഡ്.... ജയറാം ബ്രോ കിടിലം❤
@user-qq4bj5fj7h
@user-qq4bj5fj7h 5 ай бұрын
Oru 15 like tharumo
@ranijose9182
@ranijose9182 5 ай бұрын
ഇന്നത്തെ അരുണിന്റെ അവസ്ഥ കണ്ടിട്ട് പാവം തോന്നി
@mansoormavilayi
@mansoormavilayi 2 ай бұрын
10 like tharumo
@Salujayu
@Salujayu 5 ай бұрын
ജയറാമേട്ടൻ 👌👌ചിരിച്ചു വഴിയായി..
@shahinashameer129
@shahinashameer129 5 ай бұрын
ഇത്രയും നാളത്തെ എപ്പിസോഡിനെക്കാളും അടിപൊളി 😄😄ചിരിച്ചു ഒരുപാട് 😂😂
@ummuaydin5597
@ummuaydin5597 4 ай бұрын
Arun ❤Arya ....super combo❤❤
@hildafernandes5461
@hildafernandes5461 5 ай бұрын
Super … Chandni sister looks amazing in her looks n it’s first time to see Jayaram in comedy role troubling others 😂😂😂overall great work team n wonderful message shared… it’s amazing to see ur content every week. May ur strength grow more n more n May u continue to bless everyone thru ur good works
@SahlaParangal
@SahlaParangal 5 ай бұрын
First time ആണ് SKJ talks കണ്ട് ചിരിക്കുന്നത്... എങ്കിലും നല്ല message തന്നു 😍
@ananyasunil5715
@ananyasunil5715 5 ай бұрын
The SKJ team's latest script is a comedic gem, injecting freshness into a familiar theme. Jayaram's costume perfectly embodies his character, while the trio's humor shines. However, Arya's performance falls short, struggling with comedic roles and lacking versatility. Despite this, the video's entertainment value is commendable, though diversifying genres could enhance viewer satisfaction.
@sridivyarayaprolu9742
@sridivyarayaprolu9742 5 ай бұрын
Arun Arya jayram super duper acting.. really really loved it . All the actors expressions are so nice.. 💯
@husnaparavakkal2515
@husnaparavakkal2515 5 ай бұрын
ജയറാമിന്റെ charecter polichu😂
@axabalan6386
@axabalan6386 5 ай бұрын
​@@hamdasgallery87 ഈ പറയുന്ന ആൾ മലയാളം ശെരിക്കു എഴുതാൻ പഠിച്ചിട്ട് വാ എന്നിട്ട് വല്ലവന്റേം കുറ്റം കണ്ട് പിടിക്ക് കേട്ടോ
@sreejag3190
@sreejag3190 5 ай бұрын
​@@hamdasgallery87ആദ്യം, എന്നെഴുതാൻ ആദ്യം പോയി പഠിക്കു... എന്നിട്ട് പോരെ മറ്റുള്ളവരെ spelling പഠിപ്പിക്കുന്നത്?
@HarithaBhama786
@HarithaBhama786 5 ай бұрын
ശെരിക്കും തല്ലിക്കൊല്ലാൻ തോന്നി 😂
@skjtalks
@skjtalks 5 ай бұрын
Thank You ❤
@vijithasiva1016
@vijithasiva1016 3 ай бұрын
കുടുംബം കലക്കികൾ,😂😂😂😂😂എല്ലാരും കൂടി ആയപ്പോൾ അടിപൊളി ആയി 😅😅😅ജയറാം പിന്നെ വേറെ ലെവൽ ആണ്, ഈ പുതിയ അവതാരം എങ്ങനെ എന്ന് നോക്കട്ടെ 😂
@S1DH4RTH
@S1DH4RTH 5 ай бұрын
Jayarams acting was extraordinary .....I like it acting and charector
@sekharrajan4418
@sekharrajan4418 5 ай бұрын
അരുൺ അഴിഞ്ഞാട്ടം 😂😂 6:58😂 8:59🤩🤩🤩 9:27😅😅 പിന്നെ ആ വർക്ക്ഔട്ട് 🤣🤣🤣
@veena394
@veena394 5 ай бұрын
ജയറാം സൂപ്പർ സൂപ്പർ 👍🏼👍🏼
@jiluprasanth5023
@jiluprasanth5023 5 ай бұрын
അടിപൊളി സൂപ്പർ അഭിനയം.... എല്ലാവരും തകർത്തഭിനയിച്ചു
@jaydennjane7796
@jaydennjane7796 5 ай бұрын
Jayaraman reminds me of Pious(Indrajit , classmates)
@ichunoora8804
@ichunoora8804 5 ай бұрын
Jayaram sir nu comedy scenes kalakkilo.. eppolum serious ayanu varunath.. ❤❤❤❤❤❤I am happy
@skjtalks
@skjtalks 5 ай бұрын
Thank you so much ❤
@Jdevpala
@Jdevpala 5 ай бұрын
ഒന്നും പറയാനില്ല, തകർത്തു വാരി 🥰
@Shaija752
@Shaija752 5 ай бұрын
ചേച്ചിയുടെ അഭിനയം ഒത്തിരി ഇഷ്ടം ആണ് 🥰❤️
@skjtalks
@skjtalks 5 ай бұрын
Thank you wholeheartedly, and We appreciate your support ❤
@arjunporali7169
@arjunporali7169 5 ай бұрын
😂.. ഇടക്ക് അല്പം ചിരിയും നല്ലതാ.
@sruthim.s3604
@sruthim.s3604 5 ай бұрын
ജയറാം ഈ ഇക്കുറി പൊളിച്ച്... 😆😆😆😆😆😆
@LETS_HAVE_SOME_MOVIES
@LETS_HAVE_SOME_MOVIES 5 ай бұрын
Vallaathoru variety aayi poyallo❤️😃 super episode🔥 Jayaram acting and dialogues kidilam🤣 pinne koottukaaranum super🔥❤️
@neethuyesodharan
@neethuyesodharan 5 ай бұрын
Sadharanayil ninnu vathyasamayi kure chirichu.. Jayaramum arunum friend um arya yum ellam sooper.... Inganathe script and topic aavam... Sooper episode...😅😅😅😅😅😅
@skjtalks
@skjtalks 5 ай бұрын
Your support means a lot to us, Thank You ❤
@vandanavenugopal2555
@vandanavenugopal2555 5 ай бұрын
Jayramettan varumbol ulla a kokkarakko sound😂😅
@anjalijyothi8355
@anjalijyothi8355 5 ай бұрын
Arun , Arya and jayaram superbbbbb Arun is back 😊😊😊😊😊
@zainudeenrawther3607
@zainudeenrawther3607 5 ай бұрын
Arun❤Arya😂😂oru rekshayilla
@skjtalks
@skjtalks 5 ай бұрын
Thank You ❤
@ArakkalAbu.
@ArakkalAbu. 5 ай бұрын
സൂപ്പർ അടിപൊളി 1 മുതൽ 175 എപ്പിസോഡ് ലാസ്റ്റ് ഒരേ രീതി 🙏🏻🙏🏻😄😄
@anjanakolivi2922
@anjanakolivi2922 5 ай бұрын
Till date this is the most hilarious episode of SKJ talks!! Good job team🎉. Especially Jayaram Anna and Arun Anna expressions 😂😂. Lots of love from a Hyderabadi😊
@josethomas4772
@josethomas4772 5 ай бұрын
Minute expressions അരുണിനെ വെല്ലാൻ വേറെ ആരും ഇല്ല ❤️❤️ തുടക്കത്തിൽ ചാന്തിനീടെ പേര് കേക്കുമ്പോ മുതൽ പിന്നങ്ങോട്ട് heavy 😁😁
@Mehrafrock
@Mehrafrock 4 ай бұрын
Skj ടീമിന്റെ എല്ലാവരുടെയും അഭിനയം രക്ഷയും ഇല്ല. Supper
@devanandas.m3570
@devanandas.m3570 5 ай бұрын
2.56 ile jayaram inta call varumbo olla pic😂
@priyaranjini3027
@priyaranjini3027 5 ай бұрын
Such amazing acting, especially Arun and Jayaram
@geethumahesh9050
@geethumahesh9050 5 ай бұрын
😄😄😄😄😄😄 ithoke konda palarum reunion pokathirikkunnath njanum 😢😢
@mohammedtp2770
@mohammedtp2770 5 ай бұрын
Oru 5 like tharamo plzz
@shaithyasukumaran
@shaithyasukumaran 5 ай бұрын
Enikki oru like theran patthullu😅
@reshmapraveendran1072
@reshmapraveendran1072 5 ай бұрын
എന്റെ ജയറാമേട്ടാ... 😕😕നിങ്ങള് നന്നാവൂലെ മനുഷ്യ?? 😕😕😕 Anyway ഇഷ്ട്ടായി Nice concept.. അരുണേട്ടൻ as usual തകർത്ത് 😁❤
@dhanaasree.g.s2.d930
@dhanaasree.g.s2.d930 5 ай бұрын
അടിപൊളി.. ചിരിച്ചു മരിച്ചു.... എല്ലാരും ഒന്നിനൊന്നു മെച്ചം...... All the best team... Good job 👏👏👏
@skjtalks
@skjtalks 5 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@aysha1942
@aysha1942 5 ай бұрын
Oru 100 like tharumoo😢
@karthikavijayakumar7681
@karthikavijayakumar7681 5 ай бұрын
Innathe video chirikanum chindikanum und ellaredeyum acting super especially arun chettan and arya chechii ❤❤
@NadiyaRafna-mn6lz
@NadiyaRafna-mn6lz 5 ай бұрын
ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള vedio👌👌👌👌👌❤
@Dewdrops74
@Dewdrops74 5 ай бұрын
ഇന്നത്തെ എപ്പിസോഡ് ജയറാമേട്ടൻ കൊണ്ട് പോയി. സൂപ്പർ ചേട്ടാ 👏🏻
@sankarspadmanabhan7206
@sankarspadmanabhan7206 5 ай бұрын
നിങ്ങൾ എല്ലാരും കൂടി ഒരു ഫിലിം ചെയ്യാം. It will be grand success
@Samyuktha470
@Samyuktha470 5 ай бұрын
The implementation of a witty storyline worked quite well, particularly the trio of Arun, Jayaram, and the new actor. Go with funny entertainment videos on occasion; only then we will be able to witness how the actors perform in all roles. The buddies combo stole the show today. Arya has limits in performing several roles. The comedy with Arya didn't work. She consistently keeps the same look, whether it is comical or serious. The initial combination scene between Arun and Arya is subpar; the gear has altered since the scene with two friends with reference of Nimmi P P. If Arya wants to be a successful actress, she needs to be able to handle a variety of emotions. Attempt to enhance that. Also Jayaram's outfits were fantastic, very much befitting the role he is meant to play.
@dinoopchandran4849
@dinoopchandran4849 5 ай бұрын
Title കണ്ടപ്പോ കരുതി Full Serious ആയിരിക്കുമെന്ന്....ആദ്യമായിട്ടാ ഫുൾ കോമഡി എപ്പിസോഡ്😂😂😂
@JossyShibu
@JossyShibu 5 ай бұрын
എല്ലാവരും സൂപ്പർ jayaram👍👍👍👍👍👍👍👍
@skjtalks
@skjtalks 5 ай бұрын
Thank you so much ❤
@vijayalakshmisunil8717
@vijayalakshmisunil8717 5 ай бұрын
Oru 5 like tharumo 😊
@sanivinod4295
@sanivinod4295 5 ай бұрын
Jayaramettante abhinayam enik evideyo oru indrajith touch
@Tomshelby1144
@Tomshelby1144 5 ай бұрын
സ്ഥിരം പ്രേക്ഷകർ come on🌝🔥
@1Ayishuty
@1Ayishuty 5 ай бұрын
Friday avn waiting 😅
@Tomshelby1144
@Tomshelby1144 5 ай бұрын
@@1Ayishuty me too😁🫶🏽
@Vlog_sanah
@Vlog_sanah 5 ай бұрын
Oru 1000000 like theruoooo🙂🙂🙂cheryeee oru agraham☹️☹️☹️😁😹
@safnagiras..8054
@safnagiras..8054 5 ай бұрын
Skj കണ്ടിട്ട് ആദ്യമായി ഒരു episode എനിക്ക് ഇഷ്ടപെടത്തിരുന്നത് ഇതാണ്.😢
@reelsbasket3513
@reelsbasket3513 5 ай бұрын
എനിക്കും
@HariKrishnan-fz8eb
@HariKrishnan-fz8eb 5 ай бұрын
Eppozhum streekale mathram perfect ennu kanichal ishtapedumayirikkum
@safnagiras..8054
@safnagiras..8054 5 ай бұрын
@@HariKrishnan-fz8eb അത് കൊണ്ടല്ല, നിസ്സാര കാര്യങ്ങൾക്ക് prashnamundakumbol പേടിക്കുന്ന husband. ഇതൊക്കെ ശെരിക്കും ലൈഫിൽ ഉണ്ടാകുമോ എന്ന് തോന്നി.
@HariKrishnan-fz8eb
@HariKrishnan-fz8eb 5 ай бұрын
Angane ullavarum undu athengene streekal mathram aanu victim ennanallo ividutte sthiram cleshe realityil angane alla especially today's society
@m.kashrafm.kashraf9796
@m.kashrafm.kashraf9796 5 ай бұрын
സൂപ്പർ പരിപാടി. നിങ്ങളുടെ പ്രോഗ്രാം ഞങ്ങൾക്ക് ഇഷ്ടമാണ്
@sreehari7111
@sreehari7111 Ай бұрын
19:50 ചെയ്തത് തന്നെ ഒരുപാട് നാൾ കഴിഞ്ഞു🎉❤❤❤
@Blush_Kisx
@Blush_Kisx 5 ай бұрын
Skj should make more of these comedy skits 😂
@zuhrabinthashraf
@zuhrabinthashraf 5 ай бұрын
Jayaram act cheythathil vech nkk eetavum ishtappetta episode 😂
@skjtalks
@skjtalks 5 ай бұрын
Thank you so much ❤
@ushat6619
@ushat6619 2 ай бұрын
Lol. Arun you nailed it bro. Jayaram seen a different angle in you today 😂
@najaanu4597
@najaanu4597 5 ай бұрын
Funny episode 😂 കുറെ ചിരിച്ചു😅
@shabeeraliali7943
@shabeeraliali7943 5 ай бұрын
ഇങ്ങനെ ഒരു കോമെഡിയൻ subject തിരഞ്ഞെടുത്തു അവധരിപ്പിച്ചത് വളരെ നന്നായി എപ്പോഴും serees ആണല്ലോ നിങ്ങളുടെ വീഡിയോ...... അങ്ങനെ കണ്ടിരുന്ന എല്ലാ carrecters നെയും കോമേഡിയനായി ഈ വിഡിയോയിൽ കണ്ടതിൽ ഒരു വല്ലാത്ത രസം... പ്രതേകിച്ചു ജയറാം... അങ്ങേരെ ഒന്നും ഇത്ര കോമെടി വേഷത്തിൽ കണ്ടിട്ടില്ല.... അരുൺ പണ്ടേ comedy carrector ഒരുപാട് ചെയ്തിട്ടുണ്ട് അതികൊണ്ട് അതിൽ വലിയ അധ്ഭുതം ഇല്ല
@pravithakrishnan9795
@pravithakrishnan9795 5 ай бұрын
Adhyayitta skj talks kand ith pole chirikanath superb ❤
@ShabnamLakshmi
@ShabnamLakshmi 4 ай бұрын
I❤ the middle scene arun eetan beating😊😊😊😅
@Anzeerhaqa
@Anzeerhaqa 5 ай бұрын
Ninakkoru Surprise Und😂😂😂😂😂😂😂 Chirichu Paruvamayi😂😂😂😂 Innathe Thaaram Jayaram😂😂😂😂
@ElsyJacob-m5o
@ElsyJacob-m5o 5 ай бұрын
Inn sujithine kandila. We really missed you
@saisimna2377
@saisimna2377 5 ай бұрын
Chanthini saree wear cheidhapo super. Friends😂😂
@PR-em1tg
@PR-em1tg 5 ай бұрын
Good one😊. After seeing your video,Angle Belearn il apply cheytittundu. Reply vannilla.
@josethomas4772
@josethomas4772 5 ай бұрын
13:34 അരുണിന്റെ കറക്കം 😂 പക്കാ flexible
@Karthipriya-kt5rz
@Karthipriya-kt5rz 5 ай бұрын
Ente ponnu jayarametta ningalkku comedy nannayittu cherunnundu.❤❤❤
@sanx316
@sanx316 5 ай бұрын
Nimmi pp enn kettapo karikk orma vannavar undo😂
@namithanair7965
@namithanair7965 5 ай бұрын
'Life of doctors' cheyamo
@Vlog_sanah
@Vlog_sanah 5 ай бұрын
Sthiram preshakar undoooo👍🏻👍🏻👍🏻👍🏻
@minumichael7554
@minumichael7554 5 ай бұрын
Arya+Arun=nice combo.... അടിപൊളി content❤
@ESTHERMARIYAM-xs3xf
@ESTHERMARIYAM-xs3xf 5 ай бұрын
അടിപൊളി ❤️❤️❤️എല്ലാരും തകർത്തു.... Love you all
@skjtalks
@skjtalks 5 ай бұрын
We are grateful for your support ❤
@punithalakshmir9160
@punithalakshmir9160 5 ай бұрын
Jayaram, arya and arun acting super....they've been superb in this series 😂😂😂
@skjtalks
@skjtalks 5 ай бұрын
Thank you so much ❤
@sasibasivanandan5154
@sasibasivanandan5154 5 ай бұрын
This is an example of me and my future hus😂😂😂
@ahalam3977
@ahalam3977 5 ай бұрын
ഞാൻ ഒരു വീഡിയോ പോലും മിസ്സാക്കാറില്ല ട്ടോ. Skj talks കണ്ടിട്ടേ ഇനി ബാക്കി പരിപാടിയുള്ളൂ.
@filzafathima9976
@filzafathima9976 5 ай бұрын
Nimmi pp enna character karikkunthere para season 1il und 😂😂😂😂😂😂athil lolan enna character athine kurich parayunnund😂😂😂
@mikkus8663
@mikkus8663 5 ай бұрын
Save ചെയ്തേക്കുന്ന പേര് സൂപ്പർ തേപ്പ് ജയറാം 🤣🤣🤣🤣🤣
@kkkukku
@kkkukku 5 ай бұрын
Age difference couples issues onn iduvooo
||പേപ്പർ കൊടുപ്പ് ||Exam paper||comedy video||
15:50
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 90 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН