kzbin.info/www/bejne/gZzUfnt7e6enmJY *നെഞ്ചിലെ മിടിപ്പായൊരാൾ* 💔 *ഉമ്മൻ ചാണ്ടിസാറിനെ കുറിച്ച് എം ജയചന്ദ്രൻ ഈണം പകർന്ന് 💘 🎼 ഹരിനാരായണൻ വരികളെഴുതി ✒️ വിജയ് യേശുദാസ് 🎙️ ആലപിച്ച ഗാനം* kzbin.info/www/bejne/gZzUfnt7e6enmJY kzbin.info/www/bejne/gZzUfnt7e6enmJY kzbin.info/www/bejne/gZzUfnt7e6enmJY
@annaann115 Жыл бұрын
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവ് ❣️
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@chandrikaa9526 Жыл бұрын
Tree
@c4comments129 Жыл бұрын
കണ്ണ് നിറയാതെ ഇത് കാണുന്നവർ ഉണ്ടാവില്ല 😢😢
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@jacobginoob3823 Жыл бұрын
Yes😢
@shamnakattakkadan3170 Жыл бұрын
Yes... 😢😢😢
@honeys6203 Жыл бұрын
സത്യം😢😢😢😢😢
@rekharaju538 Жыл бұрын
സത്യം 😢😢
@Luttappy-p4u6 ай бұрын
ഈ രംഗങ്ങൾ കാണുമ്പോൾ എന്നും കണ്ണു നിറയും
@sabuannsue6 ай бұрын
സത്യമായും അദ്ദേഹം നീതിമാനും വിശുദ്ധനുമായിരുന്നു . Prayers🙏🙏
@Amalgccc59466 ай бұрын
ഉമ്മൻചാണ്ടിക്ക് പകരം വയ്ക്കാൻ ആരും തന്നെയില്ല 💪💪💪
@jencyjomon2172 Жыл бұрын
മരിച്ചിട്ടും അദ്ദേഹം ജനമനസ്സിൽ ജീവിക്കുന്നു. അതാണ് അദ്ദേഹത്തെ ദ്രോഹിച്ചവർക്കുള്ള ഇരുട്ടടി❤❤❤❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@ansarudeenhameed1774 Жыл бұрын
ഉമ്മൻചാണ്ടിയെപ്പോലെ വിജയൻ ആകണമെങ്കിൽ 100 ജന്മം ജനിക്കണം
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@sidheekp9099 Жыл бұрын
Athu shariya
@sukumaribabu6960 Жыл бұрын
അയാൾ ജനികുകയേ വേണ്ടാ. OC സാറിനെ അയാളോട് സദ്രൂശ്യം ചെയ്യരുത്. വിജയൻ ആരാണോ അവൻ അങ്ങനെ തന്നെ ജീവിച്ചു മരിക്കട്ടെ. നാശം.
ദൈവത്തേക്കാളും മനുഷ്യനെ സ്നേഹിച്ച, ഇതിഹാസമായി ജീവിച്ച ഉമ്മന്ചാണ്ടി സാറിന് ആദരാഞ്ജലികൾ...🌹
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@jasminecarol4713 Жыл бұрын
♥️😥💞OC🪔
@babithababi53866 ай бұрын
നെഞ്ച് പൊട്ടുന്ന വേദന 😥😥😥😥
@msn99k Жыл бұрын
I couldn't hold my tears.. യേശക്രിസ്തുവിൻ്റെ പുണ്യങ്ങൾ നിറഞ്ഞ ഒരു മനുഷ്യൻ...❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@Freeda985 Жыл бұрын
Me too..😢
@philipvarghese2366 Жыл бұрын
Losers.... we are! 🙏😊🙏
@prernaaugustine8314 Жыл бұрын
Me too
@sinidaniel3833 Жыл бұрын
Me too😭
@TituRaj-hm7tc Жыл бұрын
സ്നേഹംകൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ഒരേ ഒരു രാജാവ് അതാണ് നമ്മുടെ ഉമ്മൻചാണ്ടി സാർ ❤️🙏🌹🌹😢😢🫡
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@AndrewJanes-ni7gr6 ай бұрын
PRANAMAM dear sir.
@geemonvarghese7049 Жыл бұрын
കേരള ജനത ക്ക് ഉമ്മൻ ചാണ്ടി നൽകിയ yettavum വലിയ Gift ആണ് ഞങ്ങളുടെ Chandy ummen ❤
@OommenChandiyudePuthuppally Жыл бұрын
🙏
@വെള്ളരിപ്രാവ്-സ6മ Жыл бұрын
സത്യം
@mollymathew1160 Жыл бұрын
98❤ 8❤❤❤❤
@valsamma1415 Жыл бұрын
Daiva dhutha poku വിശ്രമിക്കൂ എന്നും ഓർക്കാൻ ഒള്ള salpravartikal.
@annievarghese6 Жыл бұрын
ചാണ്ടി ഉമ്മൻ അപ്പയെപ്പോലെ ജനങ്ങൾ ക്കു നടുവിൽ ജീവിക്കട്ടെയെന്നാശംസിക്കുന്നു
@abdulrazakrazak34916 ай бұрын
ദൈവം പരലോക ജീവിതം വിഷാലമാക്കട്ടെ.ആമീൻ
@shinyjoby Жыл бұрын
അമൂല്യൻ, പകരക്കാരനില്ലാത്ത ദൈവത്തിന്റെ കരസ്പർശമുള്ള ജനകീയ നേതാവ്... ജീവിക്കുന്നു ജനഹൃദയങ്ങളിൽ 💐💐💐 ❤❤❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@timesave1997 Жыл бұрын
@@OommenChandiyudePuthuppally❤
@chandrikaa9526 Жыл бұрын
True.
@aleyammageorge2449 Жыл бұрын
@@timesave1997😂😢😊😂😢😊😊😊
@ValsammaTitus Жыл бұрын
🙏🙏🙏
@naseefpk96536 ай бұрын
കേരളത്തിൽ ഇത് പോലെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ വരും തലമുറക്ക് അത് അവിശ്വസനീയം ആയിരിക്കും 👍👍
@eldho.e.s0097 Жыл бұрын
ഈ ഭൂമിയിൽ ഇതു പോലെ ഒരു നേതാവ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല..😢അദ്ദേഹതിന് തുല്യം ഒരു നേതാവും ഇല്ല....
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@MariamthomasThomas-qn9gn Жыл бұрын
നല്ല ശമരിയ ക്കാരൻ എന്ന പേരിനു ഒരേ ഒരാൾ അതു മറ്റാരും അല്ല ഉമ്മൻ ചാണ്ടി സർ ❤❤❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@maryjose3554 Жыл бұрын
❤❤🎉🎉
@jothikurian7270 Жыл бұрын
👍
@sanvygeorge5953 Жыл бұрын
എന്നും ഞങ്ങളിൽ ജീവിക്കും ഒരു സ്നേഹപിതാവിൻ്റെ സ്ഥാനത്ത് ❤❤❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@josephgeorge5575 Жыл бұрын
ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട്, ഉമ്മൻചാണ്ടിയുടെ ആത്മാവിനു വേണ്ടി.ശരിക്കും ഒരു വിശുദ്ധൻ തന്നെ.
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@elsu6501 Жыл бұрын
I am not praying for him.... I beg to pray for me & family and also praying for the polititions to follow him🙏🙏🙏
@sukumaribabu6960 Жыл бұрын
@@elsu6501yes. You are correct.
@prameedastalin5053 Жыл бұрын
കണ്ണ് നിറയതെ സാറിനെ ഓർക്കാൻ കഴിയുന്നില്ല 🙏🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@babupappachan7430 Жыл бұрын
🙏🙏🌹🌹
@AsmabiKochu Жыл бұрын
സത്യം
@sajigeorge50866 ай бұрын
Yes he is great leader
@EnteKalvari Жыл бұрын
ഇത് മുഴുവൻ കണ്ണ് നിറഞ്ഞുകൊണ്ടാണ് കേട്ടതും കണ്ടതും. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുക അല്ലെങ്കിൽ പരിഹാസം ഏറ്റു വാങ്ങേണ്ടി വരിക വിമർശനം ഏൽക്കേണ്ടി വരിക ഹൃദയം കീറി മുറിക്കുന്ന വേദന ആണ് 😭😭😭. ആരും കാണാതെ ഒറ്റക്ക് വാവിട്ട് കരഞ്ഞവരുണ്ടെങ്കിൽ ഈ അവസ്ഥ ഉണ്ടായിട്ടുള്ളവർ ആണ്. ആരും ആ നിലവിളി കേട്ടില്ലെങ്കിലും ദൈവം മാത്രം കേൾക്കും. ഇന്നല്ലെങ്കിൽ നാളെ മണ്ണിനടിയിൽ കുഴിച്ചിടുന്ന വിത്ത് വെളിച്ചം കാണുന്ന പോലെ സത്യം ഒരു നാൾ പുറത്ത് വരും 🙏🙏🙏. ഉമ്മൻ ചാണ്ടി സാർ ആയിരുന്നു സത്യം 🥰🥰🥰❤️❤️അദ്ദേഹത്തിന്റെ ആത്മീയ ജീവിതം അതായിരുന്നു 🙏. ദൈവം തൊട്ട മനുഷ്യൻ. ചാണ്ടി എന്ന മകനിലൂടെ അദ്ദേഹം ഇനിയും ജീവിക്കും കേരള ജനതയ്ക്കു വേണ്ടി പ്രാർത്ഥന യോടെ 🙏🙏🙏🙏🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@sherlymathew4655 Жыл бұрын
കുറച്ച് വർഷങ്ങൾ വീണ്ടും ഭൂമിയിൽ മനുഷ്യനായി ജീവിക്കണമെന്ന് യേശുക്രിസ്തുവിന് ഒരു മോഹമുണ്ടായി. ആ മോഹം പൂർത്തി കരിക്കാൻ വന്നതാണ് ഉമ്മൻ ചാണ്ടിയുടെ രൂപത്തിൽ ശരിക്കും അതേ ജീവിതം ❤❤❤
@sherinemarcos102 Жыл бұрын
❤
@rvarghese0210 Жыл бұрын
ആമേൻ, സ്തോത്രം ❤️❤️🙏🙏
@hashimkv35266 ай бұрын
കാരുണ്യത്തിന്റെ നിറകുടം 😢😢😢😢😢
@immanuelmusiccreations44346 ай бұрын
ഇതുപോലെ ഒരു നേതാവിനെ ഇനിയും ഒരിക്കലും കേരള ജനതയ്ക്ക് കിട്ടില്ല 100 ശതമാനം sure.
@beenar1319 Жыл бұрын
എപ്പോൾ കണ്ടാലും കരച്ചിൽ വരും... Love u sir... 🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏🙏
@anuabm974 Жыл бұрын
നിരപരാധിയായ സ്നേഹം മാത്രം നിറഞ്ഞ ഈ ജസേവകനെ വേട്ടയാടിയവർ എന്ത് നേടി? ഇദ്ദേഹത്തിന്റെ വേർപാടിനെ പറ്റി ഓർക്കുമ്പോൾ ഇന്നും മനസ്സിൽ നീറുന്ന വേദന😢❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@annallen9544 Жыл бұрын
നീതിമാന് മരണമില്ല🎉🎉🎉❤❤❤.ജീവിക്കുന്നു, ഓരോ മലയാളിയുടെയും മനസ്സിൽ❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@johnmathew9557 Жыл бұрын
എത്ര mathrum വേദന ആ സാറും കുടുംബവും സഹിച്ചു കുറച്ചു നാൾ കുടി ജീവിച് ഇരുന്നേനും throhikathirunnkil. Pavum ഒരുപാട് വേതനിച്ചു ❤🙏 Love you sir. He will be in our hearts always.
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@മാനവികം Жыл бұрын
കണ്ണ് നനയാതെ കണ്ടിരിക്കാൻ കഴിയുമോ 😢
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@Movietrolls200 Жыл бұрын
ഉവ്വോ😅
@babithaa2651 Жыл бұрын
ഇനി ഇങ്ങനെ ഒരു ജനനേതാവ് ഉണ്ടാവില്ല. എല്ലാ പ്രതിസന്ധി കളെയും ഒരു ചെറു പുഞ്ചിരിയോടെ നേരിട്ട നേതാവ്. അങ്ങേക്കു മരണമില്ല 🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@muhammedashraf2229 Жыл бұрын
ഇല്ലാ ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ അതാണ് ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🌹🌹🌹
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@ranijayan5378 Жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ കാണാൻ കഴിയില്ല എപ്പോളും 😢
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@susanjoseph29667 ай бұрын
സാറിനെക്കുറിച്ച് പറയാൻ വാക്കുകളില്ല. പ്രണാമം 🙏
@hafsanajma2597 Жыл бұрын
എത്ര വലിയ മനുഷ്യനായിരുന്നു അദ്ദേഹം…ഇനി ഇതുപോലെ ജന നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഭരണാധികാരി ഉണ്ടാവുമോ..😢ജനമനസുകളിൽ എന്നും ഉണ്ടാകും അദ്ദേഹം
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@aryastark3737 Жыл бұрын
മരണ വാർത്ത അറിഞ്ഞ അന്നുമുതൽ ഈ പേര് കേൾക്കുമ്പോൾ കണ്ണു നിറയാത്ത നിമിഷം ഇല്ല 😢😢😢😢😢 ❤❤❤❤❤UC
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@deepam644 Жыл бұрын
അതെ വയ്യ കാണാനും കേൾക്കാനും
@sreelekha6133 Жыл бұрын
സത്യം
@rvarghese0210 Жыл бұрын
സത്യം 😟😟🙏🙏
@Rl-rw7ky Жыл бұрын
ശ്രീ. ചാണ്ടി ആ പിതാവിനേപ്പോലെ നമ്മുടെ കേരളം ഭരിക്കണം. ജനം അവസരം ഒരുക്കണം
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@babuabraham63716 ай бұрын
Oommen Chandy, you will never be forgotten until the end of the world....
@irshadmnr9847 Жыл бұрын
എന്റെ ഉമ്മൻചാണ്ടി സാർ😘
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@babumadavan9879 Жыл бұрын
ഇടതുപക്ഷത്തുള്ള ഒരുത്തനും അവസാന കാലത്ത് ഇതിനൊന്നും അനുഭവിക്കാതെ മരണമില്ല
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@Hymnsandhopes Жыл бұрын
Heart touching video ❤
@OommenChandiyudePuthuppally Жыл бұрын
🙏
@Parus_visheshangal Жыл бұрын
😢😢🙏 ചാണ്ടി സാർ എത്ര പാവപ്പെട്ട മനുഷ്യരെയാണ് സഹായിച്ചത്... ദൈവം പോലെയുള്ള... ചാണ്ടി സാർ.... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥി ക്കുന്നു... കണ്ണിർ പ്രണാമം.....
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@mayathulasi4514 Жыл бұрын
എന്തൊരു ക്രൂരത യാണ് അദ്ദേഹത്തോട് ചെയ്തത്. കഷ്ടം 😢
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@geethakrishnan46606 ай бұрын
❤
@MercyT-zg2in Жыл бұрын
എത്ര കാലം കഴിഞ്ഞു നോക്കിയാലും കണ്ണ് നനയാതെ നോക്കാൻ പറ്റത്തില്ല 😢😢😢😢😢😢🙏🙏🙏🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@MercyT-zg2in Жыл бұрын
@@OommenChandiyudePuthuppallyഞങൾ ഇടുക്കിയാണ് എങ്കിലും ഉമ്മൻചാണ്ടി sir എൻ്റെ അപ്പായപോളയ,💔
@ushathomas7035 Жыл бұрын
ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻😭
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@arbindlakra9239 Жыл бұрын
😭
@meenamjoseph5771 Жыл бұрын
ഞാൻ കരങ്ങു കൊണ്ടാണ് ഈ vedio മുഴുവൻ കണ്ടത് സഹിക്കാൻ പറ്റുന്നില്ല പ്രണാമം 🙏🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@naseema-sy6jp Жыл бұрын
ഞാനും
@ramyasujith2296 Жыл бұрын
Njanum😢
@majumaryammaju7982 Жыл бұрын
അല്ലാതെ ആര്കും കാണാൻ പറ്റില്ല 😥😥
@roseenaroy1099 Жыл бұрын
കരഞ്ഞു പോയി 😢
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@robertbroose72326 ай бұрын
🙏🙏💐💐💐❤❤❤
@johnmathew9557 Жыл бұрын
Blessed wife and makkal. God bless their family. 🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@myshadowvlogsumaanilkumar Жыл бұрын
ഉമ്മൻചാണ്ടി സർ ജീവിച്ച ഈ കുറച്ചു വർഷം ജീവിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി 🙏🏻🙏🏻🙏🏻 ഭൂമിയിലെ ദൈവമാണ് അദ്ദേഹം. 🙏🏻🙏🏻 ദൈവം നേരിട്ട് വരുന്നതല്ല ഇതുപോലെ ഉമ്മൻചാണ്ടി സാറുടെ രൂപത്തിൽ അവതാരം എടുത്തതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰അദ്ദേഹം തിരിച്ചുവന്നിരുന്നെങ്കിൽ 😭😭😭😭😭😭
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@maryjose3554 Жыл бұрын
❤🎉🎉
@sanupattambi9049 Жыл бұрын
പ്രജകളുടെ തണൽ മരം 🙏🙏🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@AlexanderAbraham-k9r Жыл бұрын
ഒരിക്കലും മനസ്സിൽ നിന്നും മറയുന്നില്ല
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@anjukoshykallelil37177 ай бұрын
Oommen Sir nalla oru manushyan aayrunnu❤
@tesss.d5051 Жыл бұрын
പ്രിയപ്പെട്ട sir നിത്യതയിൽ ഇരുന്നു ഞങ്ങൾക്കായി ഇന്ത്യക്കുവേണ്ടി പ്രേത്യേകിച്ചു കേരളത്തിനായി പ്രാർത്ഥിക്കണേ ❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@shanmd493011 ай бұрын
മറക്കില്ല സാറേ മരണം വരെ..❤🥹
@muhammedshamil5879 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳ഉമ്മൻ ചാണ്ടി സാർ 😭😭😭😭😭😭🇮🇳🇮🇳🇮🇳🇮🇳🇮🇳
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@jayasreejayakumar9379 Жыл бұрын
വാക്കുകൾക്ക് അതീതമാണ് അങ്ങയുടെ മഹത്വം🥰🥰🌹🌹
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@sherinjoshy7973 Жыл бұрын
എങ്ങനെ നന്ദി അറിയിക്കും എന്നറിയില്ല. മരിക്കാത്ത ഓർമ്മ 🙏🏻🙏🏻
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@josy2274 Жыл бұрын
ഒരു മനുഷ്യന്‍ എങ്ങനെ ആയിരിക്കണം .... അതിന് മാതൃകയാണ് ഉമ്മന്‍ ചാണ്ടി.. തന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കുക.... സഹായിക്കുക....
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@jayamoleabraham140 Жыл бұрын
Without tears we can't see or hear it.
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@sossammaabraham7639 Жыл бұрын
Still l couldn't hold my tears. May the soul Rest In Peace. Amen..
@OommenChandiyudePuthuppally Жыл бұрын
🙏
@sunilscaria3176 Жыл бұрын
ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരേ ഒരു രാഷ്ട്രീയനേതാവ് ❤❤❤❤❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@sujasuja3614 Жыл бұрын
മനുഷ്യനെ സ്നേഹിച്ച ജാനകിയ നേതാവ്, ദൈവം മാനുഷ രൂപത്തിൽ അവതരിച്ചതാണോ എന്ന് തോന്നും ❤❤🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@roshanmathewkallolickal Жыл бұрын
ആദരം ❤❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@suniraju9952 Жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഈശോയെ എന്തിന് ആണ് അങ്ങ് കൊണ്ട് പോയത് വല്ലാത്ത വേദന 😢😢😢😢😢😢😢😢😢😢😢😢😢😢
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@GeneDeo6 ай бұрын
Ini ivanmare sahayich sankdapedanda en orth kanum.. cheyan patunathoke ni cheyth ini ingu pore ... Avar anubavikate en orth kanum
@asimon4611 Жыл бұрын
A simple person. A simple politican. But some people destroyed him. Our God is great and seeing. Sir, you are a good humanbeing.
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@ronyjose22878 ай бұрын
മരണംകൊണ്ടുപോലും ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരേഒരു ജനകീയ നേതാവ്... അദ്ദേഹത്തെ തിരിച്ചറിയാൻ മരണം വേണ്ടി വന്നു... ഇതുപോലെ ഒരു നേതാവ് ഇനി ഉണ്ടാവില്ല..❤
വേദനയോടെ ആണ് ഇത് കേൾക്കുന്നത്,ഈ മനുഷ്യനെ ആണല്ലോ ദുഷ്ടന്മാർ ദ്രോ ഹിച്ചത് ,കോൺഗ്രസ്സിലെ എത്ര ഉന്നതൻ മാർ ഉണ്ടെങ്കിലും അവർ മത്സരിക്കാത് മാറി നിൽക്കണം.
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@shreya9648 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ഒരു ചരിത്രം! നമിക്കുന്നു സാർ....🙏🙏🙏
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@rinurayan Жыл бұрын
ഇത്രയും നല്ല ഒരു മനുഷ്യന്നു എങ്ങിനെ ഈ അസുഖം vannu😭😭😭😭😭 ഒരുപാട് വേദനിച്ചോ അല്ലാഹുവേ.... സാർ
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@GeneDeo6 ай бұрын
Asukam vanath aa jengal karanm oru pakshe adeham sahayichavar akile adhethe ariyathe kutpedythiyavar namal elam pedum a papathil
@regielizabethjoseph5065 Жыл бұрын
Great deeds,Good human being❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@LeelamaThomas-j1e Жыл бұрын
Leelamma thomas സ്വർഗത്തിൽ വസിക്കുന്ന കർത്താവെ വാഴ്ത്തി സ്തുതിക്കുന്നെ യേശുവേ ഉമ്മൻ ചാണ്ടി അപ്പച്ചൻ നല്ലവൻ ആയിരുന്നു 🙏🙏🙏👍🌹
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@SıbıGeorge-n9s7 ай бұрын
Real leaderrer
@reenamol5136 Жыл бұрын
ഇതു കണ്ടാൽ എങ്ങെനെ കണ്ണു നിറയാതിരിക്കും
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@Daffodils470 Жыл бұрын
Sir,🙏🙏🙏മറക്കില്ല ഒരിക്കലും 🙏🙏🥺🥺🥺... അന്നും ഇന്നും എന്നും ബഹുമാനവും അതിരറ്റ സ്നേഹവും മാത്രം.....ഇനിയില്ലല്ലോ എന്നുള്ള വേദന സഹിക്കാനാവുന്നില്ല 🌹🌹🌹.. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ വില മനസിലാക്കാതെ പോയവർ എത്ര വിഡ്ഢികൾ
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@രാഹുൽവർമ്മ Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😪
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@leelamathomas9226 Жыл бұрын
Oommen chandy സാർ എല്ലാവരുടെയും പ്രയാസം മനസിലാക്കി അവരെ സ്നേഹിച്ചു സഹായിച്ചു ആരും സാറിന് സമാദാനം കൊടുത്തില്ല😔 😔സാറിന്റെ കൂടെ നിന്നില്ല
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@anisu319 Жыл бұрын
ഇപ്പോഴും,when i watch this, make me so sad. A true man. 🤗 God Bless his fly. Every time they are in our 🙏🏼rs. From 🇺🇸USA
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@ads758 Жыл бұрын
Even now while seeing this,my heart aches and cant control my tears.😢😢Miss a legend,❤a good samaritan,a fantastic leader,a good humanbeing,a good father,a good grand father and what not ..❤❤❤
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@sheelavijayan1956 Жыл бұрын
No words but feel proud that i could meet you personally
@OommenChandiyudePuthuppally Жыл бұрын
🙏🙏🙏
@josecj9497 ай бұрын
ഞാൻ ഒരു സിപിഎം കാരൻ ഇന്നും. ഉമ്മൻ ചാണ്ടി യെമരിക്കുന്നതുവരെ, മനസിലാക്കിയില്ല.... ഇന്ന് ഞാൻ, ആ, വലിയ മനുഷ്യനെ പൂർണ്ണ മായും, മനസിലാക്കുന്നു.... ഈ കെ നയനാർ, ഉമ്മൻ ചാണ്ടി, ഈ 2നേതാക്കളെ, എന്റെ, ഇടതും, വലതും ചേർത്ത് നിർത്തിയിരിക്കുന്നു.... സ്മരണാഞ്ജലികൾ 🙏🙏
@geethathomas3687 Жыл бұрын
🥲Kerala will miss him always🙏🏽He was an angel send by God as a blessing to Kerala😇
@sherinemarcos102 Жыл бұрын
മനസ്സു വിങ്ങുന്നു. കരയാതിരിക്കാൻ സാധിക്കുന്നില്ല. ഇനി ജനിക്കുമോ ഇങ്ങനെ ഒരാൾ. കൈയെത്തും ദൂരെത്തായിരുന്നിട്ടും ഒന്ന് പോയി തൊട്ട് അനുഗ്രഹം വാങ്ങാത്ത സങ്കടം തീരുന്നില്ല. Gone forever. But will live in our hearts.❤❤❤❤❤ 28:05 28:05