എന്നും നിനക്കായ് - ഫിന ദേ ഇത് പിടിക്ക് I love you എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്." - SHAHUL MALAYIL

  Рет қаралды 61,687

Shahul Malayil

Shahul Malayil

Күн бұрын

shahul malayil | faisal cm
താഴേ കാണുന്ന് വെബ്സൈറ്റിൽ സന്ദർശിക്കുകയാണെങ്കിൽ ഒത്തിരി ഷോർട്ട്‌ കഥകൾ കേൾക്കാനും തുടർ കഥകൾ‌ ഈസിയായ്‌ നിങ്ങൾക്ക്‌ കണ്ടെത്താനും കേൾക്കാനും സാധിക്കും കൂടാതെ ഒത്തിരി കഥകൾ വായിക്കാനും പുതിയ അപ്ഡേറ്റുകളും മറ്റും ദിവസവും നിങ്ങൾക്ക്‌ കാണാൻ സാധിക്കും ദിവസവും ‌ താഴെയുള്ള വെബ്സൈറ്റ്‌ നിങ്ങൾ സന്ദർഷിച്ച്‌കൊണ്ടിരിക്കുക 👇.
www.shahulmalayil.com
===========================================
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - www.shahulmalayil.com
#ShahulMalayil

Пікірлер: 132
@Ponnu0483
@Ponnu0483 2 жыл бұрын
തിരിച്ചു വരട്ടെ പെട്ടന്ന് അവർ ഒന്നിക്കട്ടെ 🥰🥰😍😍😍🤲🤲🤲🤲വന്നാൽ ഞങ്ങളെയും അറിയിക്കണം 😁
@asmanizar973
@asmanizar973 2 жыл бұрын
ആ കുട്ടി സ്നേഹം തിരിച്ചറിഞ്ഞാൽ ഞങ്ങളെയും അറിയിക്കുക 😘😘
@razakrashi4182
@razakrashi4182 2 жыл бұрын
അതെ... അത് ariyikkanam
@neethusanoj2308
@neethusanoj2308 2 жыл бұрын
Yes ഞങ്ങളെ അറിയിക്കണം
@muhammedabid3934
@muhammedabid3934 2 жыл бұрын
അല്ലങ്കിലും കിട്ടാത്തത്തിന്റെ പുറകെ പോവാൻ ആണ് അല്ലോ താല്പര്യം കൂടുതൽ നിന്നെ മനസ്സിൽ ആകുന്നവർക് നിന്നെ നീ കൊടുക്. ഇതും ആലോചിച്ചു ശോകം അടിച്ചു നിന്നാൽ നഷ്ടം നിനക്കും നിന്നെ സ്നേഹികുന്നവർക്കും മാത്രം ആണ്.
@muhammedsihabuddeen4462
@muhammedsihabuddeen4462 2 жыл бұрын
പടച്ചവന്റെ കിതാബിൽ ഫിന ശാസിനുള്ളതാണെങ്കിൽ തീർച്ചയായിട്ടും നിങ്ങള് ഒരുമിക്കും.പ്രാർത്ഥിക്കാം.😍😍
@ummukulsupk6206
@ummukulsupk6206 2 жыл бұрын
അവൾ തിരിച്ചു വന്നാൽ ഞങ്ങളെ അറിയിക്കണം
@sivapriyaanilkumar7350
@sivapriyaanilkumar7350 2 жыл бұрын
അവർ ഒന്നിക്കട്ടെ. ഒന്നിക്കുമ്പോൾ ഒരു സ്റ്റോറി പ്രേതിഷിക്കുന്നു കാത്തിരിക്കുന്നു അവർ ഒന്നിക്കൻ
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
ഫിന തീരച്ചയായും നിങ്ങളുടെ ഇഷ്ടം തിരിച്ചറിഞ് വരും വന്നാൽ ഞങ്ങളെക്കൂടി അറിയിക്കണം എന്ന് അപേക്ഷിക്കുന്നു എത്രയും പെട്ടെന്ന് തന്നെ ഇവർ ഒന്നാവട്ടെ❤️❤️❤️👌👌👌
@saranyaabhilash6413
@saranyaabhilash6413 2 жыл бұрын
പ്രാർത്ഥിക്കാം ഫിനയുടെ വരവിനായി ആത്മാർത്ഥമായി തന്നെ❤️❤️
@sajeevansajila8951
@sajeevansajila8951 2 жыл бұрын
പ്രാർത്ഥിക്കാം ഇവരെ ഒന്നിപ്പിക്കാൻ
@karthikam5745
@karthikam5745 2 жыл бұрын
ആ കുട്ടി തിരിച്ചുവരട്ടെ നിങ്ങളുടെ പ്രണയവും കാത്തിരിപ്പും വിജയത്തിൽ എത്തട്ടെ ദൈവം എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ ❤️
@greeshmavijayan8344
@greeshmavijayan8344 2 жыл бұрын
ഉറപ്പായും തിരിച്ചു വരും 🥰🥰
@shazilhezababys1752
@shazilhezababys1752 2 жыл бұрын
ഒരാളുടെ ആത്മ kadhayanennu കേട്ടപ്പോൾ intresting കൂടി സ്റ്റോറി കേൾക്കാൻ. വെറൈറ്റി names, എന്തായാലും അവർ onnikkatte. അതിനു ദൈവം അനുഗ്രഹിക്കട്ടെ.
@riyasbabu4323
@riyasbabu4323 2 жыл бұрын
അവർ ഒന്നാവാൻ ഞങ്ങളും ദുആ ചെയുന്നുണ്ട് fina ഈ story കേൾക്കട്ടെ. Insha allah എല്ലാം ശെരിയാവും 😊
@annie7543
@annie7543 2 жыл бұрын
Brother anu ennn paranju nadannittt ishtam anennn parayaan enganey thonnni. Brother sister relationship il varanda oru vakk alla premam. Ah koch real brother ayitta kandath
@fathimalubaba8332
@fathimalubaba8332 2 жыл бұрын
👍🏻
@prajishaammu9510
@prajishaammu9510 2 жыл бұрын
അവർ ഒന്നാവട്ടെ ❤
@Fahmida_Aami
@Fahmida_Aami 2 жыл бұрын
Edhinte oru second part venam enn Aaghramullavar undo Fina urappayum thirich shaznte aduthekk thanne varum
@mubashirashafik7608
@mubashirashafik7608 2 жыл бұрын
ഒന്നുകൂടെ വിളിച്ചു നോക്കിക്കൂടെ അവൾക് ചിലപ്പോ നിങ്ങളുടെ ഒരു വിളിക്കായി അവള് കാത്തിരിക്കുന്നുണ്ടെങ്കിലോ സ്നേഹിച്ചവരെ നഷ്ടപ്പെടുമ്പോൾ അത് വല്ലാത്തൊരു വേദനയാണ്
@ശക്തിശ്രീപാർവതി
@ശക്തിശ്രീപാർവതി 2 жыл бұрын
Hi ബ്രോ കേട്ടിടത്തോളം ഫിന നിങ്ങക്ക് ഇഷ്ടംആണെന്നറിജാണ്‌ ഇട്ടിട്ടു പോയത് അതുകൊണ്ട് ഈ സ്റ്റോറി കേട്ടിട്ട് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കണ്ട . എന്നുവെച്ചങ്ങു വിട്ടുകൊടുക്കാൻ പറ്റോ ജീവനേക്കാൾ ഏറെ പ്രണയിച്ചുപോയില്ലേ വീട്ടുകാർക്കു കാര്യം അറിയില്ലേ എന്നായാലും ഓള് കെട്ടിയേപറ്റൂ എവിടേലും കിടക്കുന്നവനെ കഷ്ടപ്പെട്ട് ഇഷ്ടപെടുന്നെകാളും ഇങ്ങളെ ഇഷ്ടപ്പെടാൻ പറഞ്ഞോണ്ട് വീട്ടിൽ പോയി ആലോചിച്ചുകെട്ടു വിത്ത്‌ അറേൻജ്‌ഡ്‌ മാരേജ്. പറ്റുലന്നു പറഞ്ഞാൽ ഓൾഡ കാലിൽ വീണേക്കണം അതിൽ മനസ് മാറാതിരിക്കില്ല
@neharamachandran2339
@neharamachandran2339 2 жыл бұрын
Aa penkuttikyu thalparyam illengil engine pranayam aavum?
@nizamnichu7002
@nizamnichu7002 2 жыл бұрын
Fina saasinte sneham thirichariyum
@shanimashaheer5520
@shanimashaheer5520 2 жыл бұрын
Enikkum undayirunnu inganeyoru pranayam... Akanna bandham, kalyana veedukalil kandumuttiyath koottayath... Pnneed arinju parasparam snehichu poyennu. Orupad ishttamayirunnu... But padachonte kithabil nammal alla onnikkendath ennullath kondavam ntho ory karanathal verpirinju... Nthanennu namukk polum ariyilla... Kureyayi ithokke kazhinjitt pakshe ee story kettappo ntho pazhayathokke manassil vannu. Innu njanoru bharyayum ummayumanu... Happyanu nte life... Ee story kettathukond paranjatha😊 Shasum finuvum onnikkatte padachonod dua cheyyam... Padachinte kithabil ningade name aanenkil avl ninte pathiyanenkil ninnilekk thanne vannucherum 😊😊
@rabualampady2831
@rabualampady2831 2 жыл бұрын
Aval vere vivaham kazikkumo
@fin_shaaz8793
@fin_shaaz8793 2 жыл бұрын
അവൾക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിന്? അറിഞ്ഞു തരുന്നോണം ആവില്ലല്ലോ പിടിച്ചു വാങ്ങൽ
@jamshijalu8284
@jamshijalu8284 2 жыл бұрын
Shazinu finayodulla ishtam pranayamayath thettayippoyi ennenikk thonnunnilla. Finayude kurumbum vashiyum okke ishtappett finaye jeevithathilekk koottanalle avan sramichulloo. Nammale athmarthamayi prayikkunna oralundenkil ath ettavum valiya soubhagyamanu. Ippo finakk chelappo ath manasilakilla. Ellam nashtappetta avasthayil nikkumpozha athinte value manasilakulloo. Shaz, ningal oru thavana koodi avale vilichu nokku chelappo aval wait cheyyanenkilo. Marich iniyum aval intrstd allenkil ningale krithyamayi manasilakkunna oru kuttye koode kootti santhoshayitt jeevikkoo. Verthe sankadappettirunnond prayojanam illyallo. Ellarkum nanma ndavatte.. May Almighty's blessings be with u. Enthayalum nammal ellavarum ningalde karyangal aryan waiting anu.
@raghisachu2729
@raghisachu2729 Жыл бұрын
കഥകൾ അല്ല ജീവിതം എന്നറിയാം. ഇത് നടന്നതായതുകൊണ്ട് പ്രാർത്ഥിക്കുന്നു തന്റെ പ്രണയം താനിലേക് തിരിച്ചെത്തട്ടെ എന്ന്.
@sumithrasp3049
@sumithrasp3049 2 жыл бұрын
Sneham sathyamenkil oru shakthikkum. Ninghale വേർപിരിക്കില്ല നിങ്ങൾ ഇത്രയും പെട്ടെന്ന് തെറ്റിദ്ധാരണ മാറി. Onnakaan njaanum prardhikkam. All the best... 😊😊
@soujathsothu6809
@soujathsothu6809 2 жыл бұрын
അവർ ഒന്നികും ഒന്നിച്ചല്ലേ parayanm
@sajnasajna2538
@sajnasajna2538 2 жыл бұрын
Ivarude relationship success aayal with photo avre ithil kond varanam plz
@nishapg2729
@nishapg2729 2 жыл бұрын
കേട്ടപ്പം ഒരുപാട് സങ്കടം തോന്നി പക്ഷെ മനസ്സിൽ brother ആയി കണ്ട ആളെ ഒരിക്കലും വേറൊരു രീതിയിൽ കാണാൻ പറ്റില്ല അവരങ്ങനെ പറഞ്ഞാൽ അതു സഹിക്കാൻ പറ്റിയെന്നും വരില്ല അതാവും
@fathimalubaba8332
@fathimalubaba8332 2 жыл бұрын
Crct✔️
@muhammedshameem1875
@muhammedshameem1875 2 жыл бұрын
Orikkal koodi avalod samsarich noku☺️
@chronicles9758
@chronicles9758 2 жыл бұрын
Veroru kalyanam kazhicho.avale marannollumm.😒😒😒
@muhammedshameem1875
@muhammedshameem1875 2 жыл бұрын
Avar ethrayum petenn onnikate aameen..adh nammale koodi ariyikaan marakalle..baaki story aayi adhum koodi nammalil ethikane❤️Waitingg
@lazimlatheef4567
@lazimlatheef4567 2 жыл бұрын
Finayum shasum orumikkan dua cheyyunnu.....Avar onnayal ariyikkane ikka❤️❤️❤️❤️.....Ithrayum ninne snehikkunna orale ne ozhivakkalle fina ❤️❤️
@suhumol9379
@suhumol9379 2 жыл бұрын
Aaa kutti varum insha allah vannal ikka ariyikkanm🙂🙂🙂🙂🙂🙂🙂🥰🥰🥰🥰
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
❤❤സൂപ്പർ സ്റ്റോറി ഇക്കാ ❤❤
@jasnajasmin1794
@jasnajasmin1794 2 жыл бұрын
Supar story
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
സഹലയുടെ മറ്റൊരു മനോഹര കഥ. പ്രണയം ഒരാൾക്ക് മാത്രം തോന്നേണ്ടതല്ലല്ലോ. ഫിനക്ക് ശാസിനെ മനസിലാക്കാൻ എത്രയും വേഗം കഴിയട്ടെ.
@fousiyapmfousi2662
@fousiyapmfousi2662 2 жыл бұрын
Ningl onnavan jhn dua cheyyam.ethrayum pettannu fina varum.insha allah
@amruthaskitchen9611
@amruthaskitchen9611 2 жыл бұрын
ഇത്രയും മനസ്സ് തുറന്നിട്ടും നിങ്ങളെ വേണ്ടാതവളെ കാത്തിരിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഞാൻ പറയും.. സ്വയം വില കളയരുത് broo.. അവൾക്കതിനുള്ള ഭാഗ്യമില്ല 💞
@anjalybaiju4866
@anjalybaiju4866 2 жыл бұрын
Eth real story aaannoo engane aarkelum pranayikkan pattumoo finaa plz marry him ❤️
@anuanaghas9048
@anuanaghas9048 Жыл бұрын
അവൾ നിങ്ങള്ടെ സ്നേഹം മനസ്സിലാക്കി വരാൻ ആത്മാർത്ഥമായി തന്നെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. 🥰 തിരിച്ചു വന്നാൽ ഇവിടെ പറയാൻ മറക്കല്ലേ പ്ലീസ്..... 🥰🥰🥰
@razakrashi4182
@razakrashi4182 2 жыл бұрын
ഈ സ്റ്റോറി എന്തായി ikkaaaa..... അവർ ഒരുമിച്ചോ????
@razakrashi4182
@razakrashi4182 2 жыл бұрын
ഇതിന്റെ ബാക്കി ഉണ്ടോ????
@aksasagi8608
@aksasagi8608 2 жыл бұрын
Nammal snehakkuna vera orupad per kannum Avara kandathi snehikan samarikkuka Verauda sangadappat samyam kallayaruth
@amanyaanandhan5973
@amanyaanandhan5973 2 жыл бұрын
😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰 ᗩᐯᗩᖇᗩTᕼᗩᖇᗩᗩYᑌᗰ ᑭᗩTTᗩᑎᑎ OᑎᑎIKKᗩTTᗩ 😘😘😘🥺❤️❤️❤️❤️
@sajeevm3022
@sajeevm3022 2 жыл бұрын
Fina varum . Prarthikkunnu❤❤
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
❤❤ അടിപൊളി സ്റ്റോറി ഇക്ക ❤❤
@aboomuzammil9117
@aboomuzammil9117 2 жыл бұрын
Super story👍
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
😪😍🤲സൂപ്പർ
@alhida432
@alhida432 2 жыл бұрын
Ithinte oru link avalku kude ayach koduthekku....en Ittum rply no enkil iniyum kathirikkanda
@RahulRahul-rh5ju
@RahulRahul-rh5ju 2 жыл бұрын
👌
@aslamabdulla4970
@aslamabdulla4970 2 жыл бұрын
സൂപ്പർ
@remyapr3294
@remyapr3294 2 жыл бұрын
@muhammed_nafih644
@muhammed_nafih644 2 жыл бұрын
@rajeeshk4039
@rajeeshk4039 2 жыл бұрын
❤️❤️❤️❤️🥰😘😘🥰🥰🥰🥰🥰
@naseebnusrath3180
@naseebnusrath3180 2 жыл бұрын
❤❤🥰
@FaisalFaisal-eq4qf
@FaisalFaisal-eq4qf 2 жыл бұрын
❤❤💕
@minnuvlog1703
@minnuvlog1703 2 жыл бұрын
@aishaabdu5559
@aishaabdu5559 Жыл бұрын
Athrakkum jadayullavaleyokke ozhivaakkunnatha😏 nallath namukk vidicha Aal samayamavumbol nammale thedi varum🤗🤗❤️❤️
@afsheenafreen392
@afsheenafreen392 2 жыл бұрын
❤️❤️❤️
@niyajohny4207
@niyajohny4207 2 жыл бұрын
Avar etherm pettannu onnikkatte
@SameeraThajudheen
@SameeraThajudheen 2 жыл бұрын
🥰🥰❤❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@underworldqueen7281
@underworldqueen7281 2 жыл бұрын
Super
@raziyalalu3613
@raziyalalu3613 2 жыл бұрын
👍
@aboomuzammil9117
@aboomuzammil9117 2 жыл бұрын
Super story👍
@riyasriyas5150
@riyasriyas5150 2 жыл бұрын
💓💓💓💓💓
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
ഈ കഥ കേട്ടപ്പോൾ എനിക്ക് എൻറെ അവസ്ഥ ആണ് ഓർമ്മ വരുന്നത് എന്ത് ചെയ്യാൻ
@sivapriyaanilkumar7350
@sivapriyaanilkumar7350 2 жыл бұрын
എന്ത് പറ്റി
@Ponnu0483
@Ponnu0483 2 жыл бұрын
പറയാമോ ഇതുപോലെ
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
@@Ponnu0483 അതിനെന്താ ഞാൻ പറയാമല്ലോ ഞാൻ പിഎസ്സി പഠിക്കാൻ പോയപ്പോഴാണ് അവനെ പരിചയപ്പെട്ടത് അങ്ങനെ ഞങ്ങൾ പതിയെ സൗഹൃദത്തിലായി പിന്നീട് ആ സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി പക്ഷേ അത് എനിക്ക് അവനോട് പറയുവാൻ എനിക്ക് പേടിയായിരുന്നു കാരണം ഞങ്ങളുടെ സൗഹൃദം നഷ്ടം ആകുമോ എന്നോർത്ത് എൻറെ പ്രാർത്ഥനയുടെ ഫലം ആണെന്ന് തോന്നുന്നു അവസാനം അവൻ തന്നെ എന്നോട് അവൻറെ പ്രണയം പറഞ്ഞു ആ സമയം ഞാൻ ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു എൻറെ കുറവുകൾ മനസ്സിലാക്കി തന്നെയാണ് അവൻ എന്നെ സ്നേഹിച്ചത് പക്ഷേ ആ പ്രണയം ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ പോയി ഞങ്ങൾ പ്രണയിച്ചിരുന്ന സമയത്ത് അവൻ എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തു തന്നു പക്ഷെ എന്തുകൊണ്ടാണ് അത് നഷ്ടമായെന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു ഒരു പക്ഷേ അവൻറെ അച്ഛനും അമ്മയ്ക്കും ഈ പ്രണയത്തോട് താല്പര്യം ഇല്ലാഞ്ഞിട്ട ആകാം
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
@@sivapriyaanilkumar7350 lover പോയി
@Ponnu0483
@Ponnu0483 2 жыл бұрын
😔😔🥰
@najilashafeeque494
@najilashafeeque494 2 жыл бұрын
Athryum pettenn athi cheratte
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
💕💕💕💕💕
@nasarrayya5668
@nasarrayya5668 2 жыл бұрын
Ya Allah 😭😭😭😭😭😭😭
@ramesht5182
@ramesht5182 2 жыл бұрын
@razakgg1806
@razakgg1806 Жыл бұрын
ഈ ലോവ് സ്റ്റോറി എന്തായി....
@krishnapriya35
@krishnapriya35 2 жыл бұрын
Super😍
@nasarrayya5668
@nasarrayya5668 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲love 👍
@sajeshsajesh5550
@sajeshsajesh5550 2 жыл бұрын
❤️ സൂപ്പർ ❤️❤️❤️
@ramseenatp2692
@ramseenatp2692 Жыл бұрын
Aval thirich vanno.?
@gopikagopika7965
@gopikagopika7965 2 жыл бұрын
I pray she belive your love and sucess your life ...
@fousiyaeu4822
@fousiyaeu4822 2 жыл бұрын
ആ ഭഗവതി ആരാണ്
@nasarrayya5668
@nasarrayya5668 2 жыл бұрын
Nbmr undo
@susmitharai6657
@susmitharai6657 2 жыл бұрын
❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@revathyammu3646
@revathyammu3646 2 жыл бұрын
❤️❤️❤️
@nasarrayya5668
@nasarrayya5668 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲love 👍
@navyajaison3426
@navyajaison3426 2 жыл бұрын
❤❤❤
@batool---7255
@batool---7255 2 жыл бұрын
Thiricchetthyaal onnukoodi strryy edaneee....
@michu2814
@michu2814 2 жыл бұрын
❤️❤️💕💕❤️❤️💕💕
@itsme-pk1ed
@itsme-pk1ed Жыл бұрын
അവർ ഒന്നിച്ചൊ
@farhanshahzin7233
@farhanshahzin7233 Жыл бұрын
Endhayi ikka avar oromicho
@amanpulikunnepady7947
@amanpulikunnepady7947 2 жыл бұрын
Enthokke undayalum avasanam onnichillekil athoru sangadam aanu
@sherin_z5831
@sherin_z5831 2 жыл бұрын
Polichuuu
@nandanabiju2131
@nandanabiju2131 2 жыл бұрын
Avar onnicho
@archaachu8722
@archaachu8722 2 жыл бұрын
♥️♥️♥️♥️♥️
@athulyavelayudhan9572
@athulyavelayudhan9572 Жыл бұрын
❤❤❤❤❤❤❤
@jincyaugustine1930
@jincyaugustine1930 2 жыл бұрын
Supper
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@athiramadhavan1947
@athiramadhavan1947 2 жыл бұрын
❤️😍
@meenambikasivanarayanan26860
@meenambikasivanarayanan26860 2 жыл бұрын
I will pray for you for happy life na
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
❤️❤️
@raghivinayan2278
@raghivinayan2278 2 жыл бұрын
❤❤🥰❤❤
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@ammus8373
@ammus8373 2 жыл бұрын
Super💞💞💕💕
@varshadevaraj1415
@varshadevaraj1415 2 жыл бұрын
അവർ ഒന്നിക്കട്ടെ....
@achayiachayi1776
@achayiachayi1776 2 жыл бұрын
😍😍👍
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
ഇശൽ മഴ Part 1 | Fasna salam | Shahul Malayil
16:03
Shahul Malayil Stories
Рет қаралды 235 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН