ഭാര്യ കൊടുക്കേണ്ട പ്രാധാന്യം കൊണ്ടുകുക തന്നെ വേണം. ഭാര്യ ഭർത്തകമാരുടെ ഇടയിൽ ഒരിക്കലും മൂന്നാമത് ഒരാൾക്ക് സ്ഥാനം കൊടുക്കരുത്. അത് കുടുബജീവിതം തന്നെ നശിപ്പിക്കും
@AbdulJaleel-xw3zu2 жыл бұрын
Sathyam ath arayalum pinne avide preshnam an
@greeshmavijayan83442 жыл бұрын
@@AbdulJaleel-xw3zu 👍
@shefianasanas46232 жыл бұрын
Currect
@shezonefashionhub46822 жыл бұрын
സത്യം
@reihaanathkv91342 жыл бұрын
സത്യം അനുഭവം ആണ്
@meharameharavh75052 жыл бұрын
എത്ര വലിയ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞാലും അതിന് ഒരു limit ഉണ്ട് പിന്നെ personal ഭാര്യക്കും ഭർത്താവിനുമിടയിലുള്ള രഹസ്യങ്ങൾ അത് വേറൊരാളുമായി പങ്ക് വയ്ക്കുന്നതും നല്ലതല്ല ബന്ധങ്ങൾ തകർക്കാനേ അതിനു കഴിയു
@greeshmavijayan83442 жыл бұрын
Correct
@jiju4662 жыл бұрын
അതെ
@Killadi22 жыл бұрын
Sariya . eante anubhavam.
@gopikaaneesh70882 жыл бұрын
അനുഭവം ഗുരു
@harisismail13782 жыл бұрын
@@gopikaaneesh7088 😃😃😃
@salinibinu97952 жыл бұрын
Ee katha ente jeevithamayi match anu.oru difference.ithe pole manasilayittilla ente husinu.dhyevam thanne solution undakki.friendship thagarnnu.
@vishnugr81122 жыл бұрын
ബന്ധം ഏത് തന്നെ ആയാലും ഏല്ലാത്തിന്റെ മൂല്യവും ആഴവും വെത്യാസമാണ്. ഭാര്യ/ഭർത്താവ് അതായത് ഇണ അവരെക്കാൾ പ്രാധാന്യം മറ്റുള്ളവർക്ക് കൊടുക്കാൻ പാടില്ല അവിടെ മൂന്നാമതൊരാൾ ഉണ്ടാവാനും പാടില്ല. സൗഹൃദങ്ങൾ നല്ലതാണ് പക്ഷേ അത് കുടുംബത്തേക്കാൾ വലുതാവരുത്.
@sobhamohan67952 жыл бұрын
കുടുബത്തിൽ മൂന്നാമതെരാൾക്ക് നുഴഞ്ഞും കയറാൻ അവസരം കൊടുക്കരുത്.അത് ആരായാല്ലം
@vishnugr81122 жыл бұрын
@@sobhamohan6795 അതെ മൂന്നാമൊതോരാൾ വരാതിരിക്കാതെ രണ്ടുപേരും ഒരുപോലെ നോക്കണം. അതിൽ രണ്ടുപേർക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട്. ഇണയ്ക്ക് ഒഴികെ മറ്റ് എല്ലാവർക്കും ജീവിതത്തിൽ ഒരു അതിർവരമ്പുകൾ ഉണ്ടാക്കുക അത് അപ്പുറത്തേക്ക് വരാൻ അനുവദിക്കാതെ. കൂട്ട്കാർ വേണം പക്ഷേ അത് ഒരു പരുധിക്ക് അപ്പുറത്തേക്ക് കടക്കാൻ അനുവദിക്കാതെ നോക്കേണ്ടത് അവരവരുടെ കടമയാണ്. തന്റെ ഇണയെ മറ്റുള്ളവരുടെ മുന്നിൽ നിസ്സഹയനായി തലകുനിക്കേണ്ട അവസ്ഥ എത്താതിരിക്കാൻ വേണ്ടി...
@krishananpullut2 жыл бұрын
മക്കൾ പോലും അതുകഴിഞ്ഞേ സ്ഥനമുണ്ടാവാൻ പാടുള്ളൂ.
@vishnugr81122 жыл бұрын
@@krishananpullut അതേ മക്കൾ പോലും അത് കഴിഞ്ഞേ ഉള്ളൂ...
@salinibinu97952 жыл бұрын
Ithu kudumbathekkal importance anu friendshipinu.ippo friendship illa .
@sabisebi91082 жыл бұрын
നല്ല സൂപ്പർ story ആണ് ഇക്ക ഒരു സ്ത്രീ ക്ക് ആയാലും പുരുഷൻ ആയാലും ശെരികൾ പറഞ്ഞു കൊടുക്കാൻ നല്ല കളങ്കം ഇല്ലാത്ത frends വേണം. പിന്നെ എന്റെ ജീവിതത്തിൽ എന്ത് തീരുമാനം എടുക്കണം എന്ന് ഒരു പുരുഷൻ ആണ് തീരുമാനിക്കേണ്ടത് അങ്ങനെ ഉള്ള ജീവിതത്തിൽ കുറെ പ്രശ്നങ്ങൾ തീർന്നു കിട്ടും ചിലപ്പോൾ തോന്നും ചില സ്റ്റോറികൾ എല്ലാം എല്ലാരും കേൾക്കണം എന്ന് എന്നാലേ എല്ലാവരുടെയും ജീവിതം സന്തോഷം ഉണ്ടാവുള്ളു
@haseebahaseeba14252 жыл бұрын
Good msg
@Vidhyavasanth2342 жыл бұрын
Enikkum undoru friend chettanu ariyam athu enthum share cheyyunna oru friend. Chilappol thonum avan ente koodepirappanennu chilappol eduthu kinattil idan thonum adi vachum pinagiyum inangiyum koode enthinum kattaikk nilkunnavan. Enteyum avanteyum friendshipnu idaikk orikalum chettan entire ayitilla chochal parayum enik ninne nalla viswasaman enne nii chathikilla ennu ❤
@lamiyant35182 жыл бұрын
Supr story👍👍👍👍Good msg
@jaseenaps79092 жыл бұрын
സൂപ്പർ സ്റ്റോറി, മറ്റു സ്ത്രീകളുമായി ഫ്രണ്ട്‌ഷിപ് കൂടുന്ന ആണുങ്ങൾക്ക് അവരുടെ ഭാര്യമാർ മറ്റുള്ളവരുമായി ഫ്രണ്ട്ഷിപ് കൂടുന്നത് ഇഷ്ട്ടമല്ല. അവർ ചെയ്യുന്നത് തെറ്റല്ല, പെണ്ണുങ്ങൾ ചെയ്യുന്നത് തെറ്റാക്കുന്നത്
@shamlac87592 жыл бұрын
Satyam
@SHAHALAM-ul9cy2 жыл бұрын
Sathyam
@nishapg27292 жыл бұрын
സൂപ്പെർ story ekkaa ഓരോ ബന്ധങ്ങളും അമൂല്യങ്ങൾ ആണ് നഷ്ടപ്പെടാതെ നോക്കണം❤️
@shylapillai73682 жыл бұрын
എല്ലാ ബന്ധങ്ങൾക്കും അതിന്റെതായ സ്ഥാനം ഉണ്ട്. അതിർ വരുമ്പുകൾ ഭേതിക്കുംപോൾ ആണ് പ്രശ്നം ഉണ്ടാകുന്നതു
@kochumonjoshi33462 жыл бұрын
💞💞 അടിപൊളി സ്റ്റോറി ഇക്ക 💞💞
@niyajohny42072 жыл бұрын
Super story adipoli ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@jisbs68452 жыл бұрын
മൂന്നാമതൊരാൾ വന്നാൽ അടിച്ചു പുറത്തു ആക്കണം 😁
@Namra_Naina2 жыл бұрын
Nalla story
@sujajoshyp9233 Жыл бұрын
ഭാര്യയുടെ കുറ്റം പറയുമ്പോൾ അത് കേട്ട് എരിതീയിൽ എണ്ണ ഒഴിച്ചു കൊടുക്കുമ്പോൾ സാമ്പത്തികലാഭം മാനസിക സംതൃപ്തി അനുഭവിക്കുന്ന ധാരാളം ആൾക്കാർ ഉണ്ട് അതിലുപരി ഇരുവർക്കും മാനസിക സംതൃപ്തിയും ഉണ്ടായിരിക്കും
@chinjinisandeep87982 жыл бұрын
പൊളി 👌👌
@shajishajip86282 жыл бұрын
Super 👍💐💐
@NoushiJafar2 жыл бұрын
സൂപ്പർ സ്റ്റോറി 👍
@archaachu87222 жыл бұрын
Super story ♥️♥️♥️♥️
@fathimasudheer99622 жыл бұрын
super
@aminanizam69782 жыл бұрын
Super story
@bisriya51692 жыл бұрын
Sooper story... Ikkaaa ❤❤
@sajinik-jl6tn6 ай бұрын
നല്ല കഥ
@firoz1302 жыл бұрын
Suuuper 🌹🌹🌹🌹
@simi.ponnukannan93112 жыл бұрын
❤❤സൂപ്പർ സ്റ്റോറി ഇക്കാ ❤❤
@saranyaabhilash64132 жыл бұрын
Super
@akarshadithyavlogs36572 жыл бұрын
Story super
@roshnikp95142 жыл бұрын
എന്റെ കഥ ആരോ എന്നോട് തന്നെ പറഞ്ഞതുപോലെ ഉണ്ട്.ഇതിലെ ലയയുടെ സ്ഥാനത്തു ഇപ്പോൾ ഞാൻ ആണ് ഉള്ളത് 😭
@jisbs68452 жыл бұрын
അത് എങ്ങനെ എങ്കിലും മാറ്റാൻ ശ്രെമിക്കണം ketto🙂🙂
@roshnikp95142 жыл бұрын
@@jisbs6845 ഞാൻ പറഞ്ഞാലും അവനവന് കൂടി തോന്നണ്ടേ 🥴
@jisbs68452 жыл бұрын
@@roshnikp9514 hus ആണോ lover ano😌😌😌😌
@roshnikp95142 жыл бұрын
@@jisbs6845 Lover
@soniarajesh60692 жыл бұрын
Najanum
@preethisree19732 жыл бұрын
Superb
@sruthisivankutty10 ай бұрын
Nice story ❤❤❤❤❤❤❤❤❤❤❤
@hasireji67242 жыл бұрын
സൂപ്പർ ❤️❤️❤️
@zenizaaq29072 жыл бұрын
Poli story ❤️💞❤️💞
@ruksanabinthali58812 жыл бұрын
Spr 👍👍👍
@SALINI4662 жыл бұрын
സ്റ്റോറി സൂപ്പർ 👍♥️
@ammus83732 жыл бұрын
Super💞💞💕💕😘😘
@shefianasanas46232 жыл бұрын
Good story❤️
@afsheenafreen3922 жыл бұрын
Super ❤️
@jalajakumari92272 жыл бұрын
👍
@arifa.rarifa.r83012 жыл бұрын
സൂപ്പർ സ്റ്റോറി 😍
@shaffeekkollakadavu91162 жыл бұрын
👍👍
@wingsbeaters18852 жыл бұрын
സൂപ്പര്‍
@kavithavarghese58162 жыл бұрын
Nice
@shajimpshajimp66652 жыл бұрын
👌👌👌❤️❤️❤️
@michu28142 жыл бұрын
💖💖💖💖💖💖
@v4vlogsworld1632 жыл бұрын
സൂപ്പർ സ്റ്റോറി
@shezonefashionhub46822 жыл бұрын
My husband is my best friend ♥️♥️♥️
@javadflashmedia78532 жыл бұрын
Me too ❤️❤️💕
@neethusanoj23082 жыл бұрын
😊😊😊😊
@sneha_s_kumar27082 жыл бұрын
2nd 🥳🥳🥳
@athulyaprasad48922 жыл бұрын
😍😍
@jinoroy34942 жыл бұрын
👌👌👌👌👌👌👌👌👍👍👍
@saranyasuresh37452 жыл бұрын
സൂപ്പർ സ്റ്റോറി ❤❤❤
@droupathisanthosh2 жыл бұрын
🥰🥰🥰🥰🥰
@hairuismailhairuismail76092 жыл бұрын
സൂപ്പർ സ്റ്റോറി ഇക്ക 👍👍👍👍💐💐💐
@ammuthrikkakara28242 жыл бұрын
ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യം കൊടുക്കുക എന്ന മറ്റൊരു കവി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@akarshadithyavlogs36572 жыл бұрын
Story
@jasnajasmin17942 жыл бұрын
Supar story 💔💔💔💔💔💔💕💕💕💕💕💕💖💖💖💖💖💖💖💖💓💓💔💓💓💓💓💓💓💓💟💟💟💟💟💟💞💞💞💞💞💝💝💝💝💝