ഞാൻ ഉണ്ടാക്കി.. പരത്തിയിട്ട് ശരിയായി കിട്ടുന്നില്ല പിന്നെ പത്തിരി പ്രെസ്സിൽ ചെയ്തപ്പോൾ ശരിയായി... സൂപ്പറായിരുന്നു നല്ല ടേസ്റ്റ് താങ്ക്സ്
@rajasreemshenoy73494 жыл бұрын
This is really different, we are vegetarians so this recipie is really helpful Thank you so much.
@naseemnaseem77644 жыл бұрын
ഇങ്ങനെ ഒരു ചപ്പാത്തി ആതിയം ട്ടോ കാണുന്നത് സൂപ്പർ, 👍👍😃😃
@jusklm093 жыл бұрын
ഒരു വ്യത്യസ്തമായ വിഭവം ആണല്ലോ ഞാൻ ഒരിക്കൽ അട റവ വച്ചുണ്ടാക്കി മുറിഞ്ഞു മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. ഇത് ഏതായാലും കൊള്ളാം. പിന്നെ പാളയൻ കോടൻ പോലുള്ള നാട്ടിൽ വിളയുന്ന പഴങ്ങൾ ഉപയോഗിച്ച് ഉള്ള ആവിയിൽ പുഴുങ്ങി ഉള്ള വിഭവങ്ങൾ ഉൾപ്പെടുത്തണം.
@divyabiju4272 жыл бұрын
Super ayittund kanan .first evening try cheyyam.after it will try to breakfast
@pinkiskitchenworld81164 жыл бұрын
ഞാൻ ട്രൈ ചെയ്തുട്ടോ.. വളരെ നന്നായി കിട്ടി.. താങ്ക്സ് ഡിയർ.. ഇനിയും ഇതുപോലെ വ്യത്യസ്തമായ. സൂപ്പർ റെസിപ്പിയും ആയി വരുക.. all the best 😍😍😍😍👍✌️✌️✌️