Ennullame sthuthikka nee yahovaye nirantharam - Christian Songs ¦ Muttom GeeVarghese

  Рет қаралды 43,563

V Bose

V Bose

Күн бұрын

Пікірлер: 18
@keerthypadiyara176
@keerthypadiyara176 4 жыл бұрын
1 എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ ആനന്ദഗീതമേകിടാം നന്ദിയാൽ വണങ്ങിടാം-അവൻ പാദം എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം 2 പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ തിരഞ്ഞണഞ്ഞ നാഥനെ മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;- 3 ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും സമ്മോദവും പകർന്നു താൻ പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;- 4 കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും കണ്ണിൻമണിക്കു തുല്യമായ് എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം;- 5 രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം കാക്കുന്നു വൻകൃപാകരം ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം
@johnsamuel5900
@johnsamuel5900 3 жыл бұрын
Praise the lord.
@johnsamuel5900
@johnsamuel5900 3 жыл бұрын
Good song
@danielmuttappally6390
@danielmuttappally6390 2 жыл бұрын
ഗോഡ് ബ്ലെസ് യൂ
@soosanchacko1214
@soosanchacko1214 2 жыл бұрын
Thanks
@sujarajesh8662
@sujarajesh8662 Жыл бұрын
Very Good singers sang this song ❤️ it was beautiful ❤️😍
@mollyjooyan3443
@mollyjooyan3443 9 ай бұрын
Super
@annieshibu8556
@annieshibu8556 2 жыл бұрын
Blessed song
@ebycr4181
@ebycr4181 2 жыл бұрын
❤️
@samkma
@samkma 15 жыл бұрын
Probably appachan has written over 300 songs that we still sing. It shows the annointing God showers on His servants.
@achachans_world
@achachans_world 4 жыл бұрын
Psalms 103
@pastorjobychengara8640
@pastorjobychengara8640 4 жыл бұрын
Wavoooo beutiful meaningfull lyrics and owsom singing...... hatsoff
@sujamanuel8864
@sujamanuel8864 11 жыл бұрын
my favourite song---
@RobinRalphy007
@RobinRalphy007 9 жыл бұрын
really blessed lyrics and awesome tuning.... This is from the Faith life only
@merlindinesh7531
@merlindinesh7531 10 жыл бұрын
awesom....
@CutieSheba
@CutieSheba 15 жыл бұрын
Such a beautiful Song! Meaningful song. Lov Appachen! God bless....
@stephenpj2408
@stephenpj2408 Жыл бұрын
Is it not" kanninmanikku thulyamai, ennunnathinu nanniyai : ?
Thunayenikkeshuve | M E Cherian | Sujatha | Traditional Malayalam Christian Devotional Songs
8:03
Christian Devotional Manorama Music
Рет қаралды 5 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 22 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН
Onnumillaykayil ninnenne
6:17
GodsEndtimearmy
Рет қаралды 6 МЛН
Daivathinu Sthotram Daivathinu Sthotram...malayalam christian song
4:16
Ushakalam naam ezhunelkuka
5:54
kingsleolh
Рет қаралды 1,4 МЛН
Thedi Vannu Dhoshiyaam
4:15
Cherian Samuel
Рет қаралды 148 М.
Yeshu Ennadisthanam
8:11
Release - Topic
Рет қаралды 52 М.
Azhalerum Jeevithamaruvil | Kester | Pr. Muttom Geevarghese | Evergreen Malayalam Christian Songs
7:03
Christian Devotional Manorama Music
Рет қаралды 1,7 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН