Thank you so much, Please share this video and subscribe this channel...
@user-jd3ob7th3x7 ай бұрын
2024 😍🙏
@manjufrancisf62256 ай бұрын
2024
@qurioustv1846 ай бұрын
2024 il kelkunnundu
@vijayaveedu3 ай бұрын
2024 ൽ കേൾക്കാൻ മനേഷ്യർ ഉണ്ടോ ❤❤❤❤❤
@vijayaveedu3 ай бұрын
മ്മ്
@parlr29073 ай бұрын
തീർച്ചയായും അങ്ങനെയുള്ളവരും ഉണ്ട്
@Sssssssss-c6fАй бұрын
Yesohy
@Sssssssss-c6fАй бұрын
Thirchayaum unde yesohude oro pattum athimanogaram yethra yere kazhijalum yesuve nani daivame ✝️
@kilirukunnelsreekanth11934 жыл бұрын
പണ്ട് ചെറുപ്പ കാലത്ത് ഈ ഗാനങ്ങൾ കേട്ടപ്പോൾ ഞാൻ അറിയാതെ യേശുവിനെ സ്നേഹിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും ഞാൻ വിചാരിച്ചത് യേശു ക്രിസ്ത്യാനികളുടെ മാത്രം ദൈവം ആണെന്ന്. എന്നാൽ കര്‍ത്താവ് എല്ലാവരുടെയും ദൈവം ആണെന്ന് ബൈബിൾ വായിച്ചു മനസ്സിലാക്കി ഇപ്പോൾ ഞാൻ കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു. ആമേൻ കർത്താവേ!!!!!
@MalayalamChristianSongs4 жыл бұрын
Thank you very much, Please share this and Subscribe this channel for more videos
@gilbertfernandez97564 жыл бұрын
പ്രിയ ശ്രീകാന്ത് താങ്കളുടെ msg കണ്ടു വളരെയധികം ആത്മ നിർവൃതിയാണ് അനുഭവപ്പെടുന്നത്, തങ്ങൾക്കും കുടുംബത്തിനും ധാരാളം ഐശ്വര്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@dr.lucyclare58294 жыл бұрын
God bless you
@dr.lucyclare58294 жыл бұрын
God bless you
@sheejabiju46744 жыл бұрын
എനിക്കും ഇതേ അനുഭവം തന്നെ ആണ്
@joshythimothy64352 жыл бұрын
എന്റെ അമ്മ എന്ന ഉബഷിച്ചു പക്ഷേ ദൈവം എന്ന കൈ വിട്ടില്ല. എന്റെ സഹോദരൻ. എന്റെ സഹോദരിമാർ എന്ന കൈ വിട്ടു പക്ഷേ എന്റെ ദൈവം എന്ന ചേർത്ത് പിടിച്ചു ദൈവമേ നന്ദി. ദൈവമേ സുതുതി.. 🙏🙏🙏🙏🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@angelsincysworld827310 ай бұрын
❤@shabanayasmin560
@renjithr58409 ай бұрын
❤
@pranayamyathrakalodu50096 ай бұрын
god bless bro
@amaljoseph74375 ай бұрын
എന്ത് പറ്റി
@JohnThomas-jr1hg3 жыл бұрын
ദൈവത്തെ സ്നേഹിക്കുന്നവരുടെ പൂർണ്ണ സംരക്ഷണം യേശു ഏറ്റെടുക്കുന്നു എന്നാണു ഈ പാട്ടിന്റെ അർത്ഥം. ദൈവം എല്ലാവരെയും കാക്കട്ടെ. സ്തോത്രം.
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@rajeevank981 Жыл бұрын
@@MalayalamChristianSongsl
@srijithsrijith17622 жыл бұрын
എന്റെ ജീവിതത്തിൽ... ഒരു ദൈവദാസൻ നിമിത്തം യേശുവിനെ അറിഞ്ഞു, കർത്താവിനെ രക്ഷിതാവും, പിതാവുമായി ഏറ്റുപറഞ്ഞു, ജല സ്നാനം ഏറ്റു, ഇന്ന് ആത്മാവിലും, സത്യത്തിലും ദൈവത്തെ ആരാധിക്കുകയും... സുവിശേഷവേല ചെയ്യുകയും ചെയ്യുന്നു.... അതേ സ്നേഹിതരേ.. യേശു എല്ലാവരെയും സ്നേഹിക്കുന്നു... അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആമേൻ 🙏 kilirukunnel sreejith
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
അനുഭവങ്ങൾ പ്രതിസന്ധികളിൽ മുന്നോട്ടുപോകുവാൻ ക്രിസ്തുയേശുവിന്റെ കൃപ മതിയായതാണ്.💞
@kravindran424 жыл бұрын
ഈ ഗാനം കേൾക്കുന്ന എല്ലാവരുടെ മനസ്സിനും കുളിർമ പകർന്നു കൊണ്ട് ദൈവത്തിൻറെ സാന്നിധ്യം ഉണ്ടാവട്ടെ
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shanuthomas5173 жыл бұрын
❤
@sofiyathomas70753 жыл бұрын
🌹💕❣🙏❣💕🌹
@aavlogzz.59093 жыл бұрын
എന്റെ യേശുവേ അങ്ങേക്കാൾ സ്നേഹമുള്ളവർ മറ്റാരും ഇല്ല ഈ ലോകത്തിൽ... യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ആരാധന ......🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@lissypaul29313 жыл бұрын
E999h9kAaaaqf
@tittuvj2 жыл бұрын
🙏🙏🙏
@glorytogod25642 жыл бұрын
I love Jesus 💕💕💕💕💯💯💯👪👪👪🏠🏠🏠🏠🏠❤️❤️❤️❤️❤️
@sreedevipc9468 Жыл бұрын
Jj
@johnsajis23012 ай бұрын
സുജാത ഈ ഗാനം വളരെ മനോഹരമായി പാടി! 👍 ഈ ഗാനം കേൾക്കുന്ന എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ! 🙏
@UnniagustinUnniagustin10 ай бұрын
🙏🙏🙏അപ്പാ ആമ്മേൻ. ഹല്ലേലുയ 🙏ഐ ലെ വ്യൂ ജീസസ് ❤️❤️❤️🥰🥰🥰
@jancysanthosh3800 Жыл бұрын
തുണയെനിക്ക് യേശുവേ വളരെ മനസ്സിന് ബലം തരുന്ന പാട്ടാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@RAINBOW-gi2xd3 ай бұрын
ആമേൻ. 🙏
@arungeorgedavid28436 жыл бұрын
ചെറുപ്പത്തിൽ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കുന്നത് ഓർമ്മ വരുന്നു.... അമ്മയുടെ fav song... എപ്പോഴും പാടുമായിരുന്നു... ❤
@lionofking8535 жыл бұрын
Arun George David ദൈവത്തിൻസോത്രം
@rinuabraham61595 жыл бұрын
Praise god
@josephmathew28345 жыл бұрын
Vanchithanath be bbg5gy552 d0
@jogyracheldavid58765 жыл бұрын
Sathiyam manasinu aswasam atharuna songs
@jobingeorge83105 жыл бұрын
😥
@rejimonkurian25653 жыл бұрын
ആമേൻ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh380028 күн бұрын
തുണയെനിക്കേശുവേ എൻ്റെ കൂട്ടായ്മയിലെ എല്ലാവരേയും അനുഗ്രഹിക്കണമേ ആ പഴയക്കാലം 2024 ലെ സന്തോഷം ഇനിയും ഈ പുതുവത്സരത്തിൽ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ആശംസകൾ
@skylineskyline24823 жыл бұрын
ഇ പാട്ട് കേട്ടാൽ ഉണ്ടല്ലോ ഒരു പ്രതേക മനസുഗം ആണ്🌹🌹❤❤❤❤🥰🥰 ദൈവം എല്ലാരേയുംകുടുംബം എന്നെയും ന്റെ കുടുബത്തെയും അനുകരിക്കുമാറാകട്ടെ ആമേൻ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@terrellisaias42793 жыл бұрын
I know I'm kinda randomly asking but do anybody know of a good place to stream newly released movies online?
@kobetate23643 жыл бұрын
@Terrell Isaias flixportal :P
@terrellisaias42793 жыл бұрын
@Kobe Tate thanks, I went there and it seems to work :) I really appreciate it!
@kobetate23643 жыл бұрын
@Terrell Isaias glad I could help =)
@radhamadhavan83624 жыл бұрын
Enikum ente kudumbathinum thuna karthaavaaya yeshu maathram🤲👏👏👏🙏🙏🤲🤲🤚🙏🙏🙏🙏🤚🙏🤚🤚🙏🙏🙏🙏
@MalayalamChristianSongs4 жыл бұрын
Thank you very much, please share and subscribe
@sintopd93893 жыл бұрын
❤❤❤❤❤❤😂😂😂😂😆😆
@gracepeter65642 жыл бұрын
Pray for daughters mother in law .give her strength to bear her sufferings .
@deenatibin8188 Жыл бұрын
യേശുവാൽ ഞാൻ ഇപ്പോഴും ഒരു മഹത്വപൂർണമായ ജീവിതം നയിക്കുന്നു❤
@jancysanthosh38002 жыл бұрын
അവ നീയാ കുലത്തിൽഅവൻ മതിആശ്രയിപ്പാൻയേശുവേനന്ദി
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@obedgospelministrythrissur82236 жыл бұрын
Good👍പഴയ ഭക്തന്മാർ എഴുതിയ പാട്ട് ഇന്നും ജീവനുള്ളതായി നിലകൊള്ളുന്നു. അതിൻറെ കാരണം അവരുടെ അനുഭവത്തിൽ നിന്നും പാടിയ വരികളാണ്, അതിനാൽ ഇന്നും പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ സന്തോഷവും, പ്രത്യാശയും, നൽകുന്നു.🙏🙋♂🙋♂
@ancymathew94654 жыл бұрын
നല്ല പാട്ട്..very soothing
@CrizCreationsIn4 жыл бұрын
kzbin.info
@elroiglobaltheologychannel33734 жыл бұрын
Very true
@jojothomas73254 жыл бұрын
@@CrizCreationsIn A snaham A snaham
@ReenaVarghese-d6g22 күн бұрын
പറയാനുണ്ടോ.....
@samzechariah55144 жыл бұрын
പണ്ട് അപ്പനും അമ്മയുമായിരുന്നുള്ള സന്ത്യ പ്രാർത്ഥന ഓർമക വരുന്നു. 50 വർഷം കഴിഞ്ഞു എൻകിലും പുതുമ നഷ്ട്ടപെടാത്ത സ്ർഗീയ വിരുന്നു
@manjuajithomas14643 жыл бұрын
ശരിയാണ്
@bshajishaji52943 жыл бұрын
Pppp
@stephendhas3642 жыл бұрын
Eippol athupole prarthikkarille
@tittuvj2 жыл бұрын
😊
@chackoeapen42002 жыл бұрын
🙂🙏💕
@bijuedayadi4 жыл бұрын
M E Cherian Sir was a school teacher in our near by village and school. He left his job decided to go as a missionary to preach Jesus Christ in the place called Madurai during 1940s. He wrote more than 400 songs in Malayalam and Tamil. He fought a good fight, kept his faith, left his earth life and went on to be with the Lord Jesus Christ in 1993.
@MalayalamChristianSongs4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@benjames0462 жыл бұрын
Which place did he live?
@marrykuttymathew95412 жыл бұрын
0
@roydaniel712 жыл бұрын
ഇത് എം ഇ ചെറിയാൻ സാറിന്റെ പാട്ട് ആണോ സാർ???
@sisiliyad58672 жыл бұрын
Thanks dear for singing foris.god bless you and your dear ones.
@satheeshkumarchakku93024 жыл бұрын
ഈ പാട്ട് എനിക്ക് എപ്പോഴു കേട്ടാലും എനിക്ക് ആശ്വാസം തരും ജീസസ് സേവ് ഫ്രം ദിസ് കൊറോണ വൈറസ്
@MalayalamChristianSongs4 жыл бұрын
Thank you very much, Please share this video and subscribe this channel
@anithamarypaulose76972 жыл бұрын
Powerful and comforting song
@saveejsv84672 жыл бұрын
Namayallathonnume
@binuj7254 жыл бұрын
അര് എന്നെ ഉപേക്ഷിചാലു അര് തള്ളിക്കാള്ളഞ്ഞാലുഎന്റെ ദൈവം ഒരിക്കലും ഉപേഷിക്കില്ല തള്ളിക്കള്ളില്ല തീർച്ച🥀🥀🥀🌹🌹🌹🌹 ,,,അമേൻ,,,,
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel...
@gittureji Жыл бұрын
Amen
@sofijoy6063 жыл бұрын
ഈ Song കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്.....ഇതിന്റെ ഓരോവരികളും ബൈബിളിലെ സങ്കീര്‍ത്തനത്തില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. ഇതിന്റെ സംഗീതവും editing ..സുജാതചേച്ചിയുടെ കുയില്‍ നാദംകൂടിയായപ്പോള്‍ വളരെ മനോഹരമായി ഈ ഗാനം.....എന്റെ കല്യാണകാസറ്റില്‍ ഈ ഗാനം ഉണ്ട്..😍🌹😍🌹😍🌹😍🌹
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@anchanakmohananchana32792 жыл бұрын
Mylord ok y tr xx x e
@vincentozanam86462 жыл бұрын
നല്ല ഇമ്പമുള്ള ഭക്തി ഗാനം!സുജാതയുടെ സ്പുടതയുള്ള ആലാപനം.ദൈവം അനുഗ്രഹിക്കട്ടെ,എല്ലാവരെയും.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@RAINBOW-gi2xd3 ай бұрын
🙏 🙏 🙏
@NithyanandYeso10 ай бұрын
Heart touching song 🎵 🎵 🎵
@ArjunBaburaj-d5r Жыл бұрын
നമ്മുടെ തമ്പുരാനു തുല്യം ചൊൽവാൻ പാരിലേതു സ്നേഹമുണ്ട് !❤ എന്റെ യേശു
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
അവൻ മതിആശ്രയിപ്പാൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@mission99515 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനോവിഷമങ്ങൾ ഉരുകി പോകുന്നപോലെ.....❤️
@serainterior83315 жыл бұрын
ബിജോ തങ്ങൾ പറഞ്ഞത് 100% ശരിയാണ്....
@CrizCreationsIn5 жыл бұрын
please search.. Criz Creations
@CrizCreationsIn4 жыл бұрын
kzbin.info
@dreamflowers8854 жыл бұрын
Sharya
@Jeeva-t9t3 жыл бұрын
@@serainterior8331 di
@roychacko180511 ай бұрын
എന്റെ അമ്മ ക്കു ഇഷ്ട്ടം ഉള്ള പാട്ടു.... ഇന്നു അമ്മ ഇല്ല....2 മാസം ആയി...... ആമ്മക്ക് ദൈവം തുണ ആയി ഇരിക്കട്ടെ... എന്നു പാർഥി കുനു....
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@varghispc94674 жыл бұрын
ഈ കോവിട് കാലത്ത് ല ഭി ക്കുന്ന ഒരു വലിയ സം രക്ഷണം ഈ പാട്ടുകൾ, വേദ വായന,, പ്രാർത്ഥന ഇവയിലൂടെ ലഭിക്കുന്നു
@MalayalamChristianSongs4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@kevinbiju71634 жыл бұрын
I
@JencyJohn-t3s3 ай бұрын
ഏതു പ്രതിസന്ധി വന്നാലും കൈവിടാതെ കൂടെ നിക്കുന്ന ദൈവത്തിനു സ്തോത്രം, ആമേൻ
@jancysanthosh3800 Жыл бұрын
തുണയെ നിക്കേശുവേ കുറവെനിക്കില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചീടും ഞാൻ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@saljupaily4203 жыл бұрын
ഈ പാട്ട് കേട്ട് ഇരിക്കുമ്പോൾ മനസിന് എന്തെന്നില്ലാത്ത അനുഭൂതിയാണ്. ദൈവമേ എല്ലാവർക്കും നല്ലത് മാത്രം വരുത്തണെ ആമേൻ..................
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@devu_1476 ай бұрын
2024 kelkunnavarudo
@cyriljoseph1093 ай бұрын
Yes I listen now ; from kanyakumari.
@jancysanthosh38002 жыл бұрын
തുണയെനിക്ക് യേശുവേ നല്ല പാട്ടാണ് മനസ്സിനെ വളരെ ബലം തരുന്ന പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sherinsonu8493 жыл бұрын
ഈ കൊറോണ .. മഹാമാരി ഞങ്ങളുടെ ദേശത്തു നിന്നും രാജ്യങ്ങളിൽ നിന്നും അകറ്റണമേ. അങ്ങ് ഞങ്ങൾക്ക് തുണ ആകേണമേ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share and subscribe...
@sofiyathomas70753 жыл бұрын
🌹💕❣🙏 Amen 🙏❣💕🌹
@varghesepothen54068 күн бұрын
നാളുകളായി എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഈ പാട്ടിന്റെ മാറ്റ് കൂടി കൂടി വരുന്നു കണ്ടിട്ടില്ലെങ്കിലും ME ചെറിയാൻ സാർ 💐💐💐ആലാപനം.. 👌🏻
@lionofking8536 жыл бұрын
തുണ എനിക്കു എന്റെ കുടുബത്തിനും യേശുAmen Amen Amen
@rubygeo56316 жыл бұрын
ക്രിസ്റ്റിയ ഗാനങ്ങൾക്ക് മാത്രമേ സന്തോഷവും സമാധാനവും മനസിന് കുളിർമയും തരുവാൻ കഴിയുകയുള്ളൂ എല്ലാറ്റിലും ഉപരി സ്വർഗ്ഗിയ പ്രത്യാശയും
@jincyjosephjj24286 жыл бұрын
Very well said
@manupaul59586 жыл бұрын
100% right Ruby Geo
@anjujoy31645 жыл бұрын
Sathyam
@aryamohananmj62615 жыл бұрын
yssssss
@jithujaya26945 жыл бұрын
EMMANUEL
@jancysanthosh38002 жыл бұрын
അവൻ എന്റെ സങ്കേതവുംഅവലംബവും കോട്ടയുംഅവനിയാകുലത്തിൽഅവൻ മതി ആശ്രയിപ്പാൻനല്ല പാട്ടാണ്ഈ പാട്ട് എനിക്ക് വളരെ ബലം തന്നിട്ടുണ്ട്വളരെ അനുഗ്രഹങ്ങളും തന്നിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, pls share and subscribe
@sheejanoahsheejanoh802511 ай бұрын
Super 🥰❤️
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@dascharuvil74844 жыл бұрын
എൻറെ ദൈവമേ ഈ ലോകത്തിലുള്ള എല്ലാവർക്കും എനിക്കും തുണയായിരിക്ക മേ ആമേൻ
@snehamariya48344 жыл бұрын
Athu namal parayanda ennum eppozhum divam thunayayirikum karam nam divathinte makal anu nammal visamikan divam orikalum avasaram tharilla aroke kude illelum ennum undavum
@babujoseph19443 жыл бұрын
കുടുംബത്തെ കാക്കണേ ആമേൻ
@noorjahants91493 жыл бұрын
Amen Amen love Jesus
@rony97472 жыл бұрын
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. 2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. 3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. 6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@divyapnair41974 жыл бұрын
I am a hindu i also like this song
@Craf-o9b4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ thonnunnu
@jayanbaby7321 күн бұрын
Old is gold, amen
@judementez4170 Жыл бұрын
1974 ലിൽ എൻ്റെ ഫ്രണ്ട് ഇൻ്റെ വീട്ടിൽ ഈ പാട്ട് പാടുവാൻ.ഞാനുമ്പോകുമായിരുന്നൂ ആന്ന് പെന്തിക്കോസ്തു സഭക്കാരുടെ പാട്ടായിരുന്നു ഐപോഴും എനിക്ക് ഈ പാട്ട് ഇഷ്ട്ടമാണ് ഈശ്ശോയെ സ്തുതിച്ചുപാടുവാൻ നല്ലസുകമാണ് ഈ പാട്ട് യേശുവേ സ്തോത്രം🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
എത്ര കേട്ടാലും മതിയാകില്ല. നല്ല ശബ്‌ദം. പാട്ടിന്റെ അർത്ഥം എത്രത്തോളം വലുത്. ദൈവമേ നന്ദി
@varghesemathyas12695 жыл бұрын
God bless you
@CrizCreationsIn4 жыл бұрын
Criz Creations
@linojlino95854 жыл бұрын
0
@lionofking8536 жыл бұрын
തുണ എനിക്ക് യേശു മാത്രം നല്ലവനായ എന്റെ ശാപത്തെയും പാപതെയ്യം രോഗത്തെയും ദാരിദ്രതെയ്യം വഹിച്ച ദൈവപുത്ര അങ്ങ് സർവു സ്തൂതികൾക്കും യോഗ്യൻ ആമീൻ
@georgejoseph62744 жыл бұрын
Grate
@Lookasarva3 жыл бұрын
I am a web developer Pls this flixzone is a spam website donot visit this website ...👍🏻
@Lookasarva3 жыл бұрын
kzbin.info/www/bejne/Z2fEZmWMoc-kmKc
@Lookasarva3 жыл бұрын
kzbin.info/www/bejne/iILCnaGaabSNars
@Lookasarva3 жыл бұрын
kzbin.info/www/bejne/qaK7oJyLiZl8mpY
@godson-je-je-ebhephzibahfr36944 жыл бұрын
Psalms 118:6യഹോവ എന്റെ പക്ഷത്തുണ്ട്;ഞാൻ പേടിക്കയില്ല;മനുഷ്യൻ എന്നോട് എന്തു ചെയ്യും? 7.എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട്;ഞാൻ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും. 8.മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. 9.പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ നല്ലത്. 10.സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു യഹോവയുടെ നാമത്തിൽ ഛേദിച്ചുകളയും. 27:1.യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം ഞാൻ ആരെ പേടിക്കും? 2.എന്റെ വൈരികളും ശത്രുക്കളായ ദുഷ്ക്കർമികൾ എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും. 3.ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല;എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും. GLORY'S MY GOD LOVE JESU'S My name "GODSSON-JE-JE-EB" I SON OF GOD HEPHZIBAH From BEULAH SIYON HEAVANS.
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Craf-o9b4 жыл бұрын
ഹെഡ്സെറ്റ് വെച്ച് kelkkanam, ആഹാ എന്താ ഒരു feel
@sreekumarmangalasserysreek34125 жыл бұрын
മനസ്സിന് നല്ല സമാധാനം തരുന്ന പാട്ട് by Anithasreekumar, Mangalassery, (Near Attukal)
@MalayalamChristianSongs5 жыл бұрын
Thank you, please share and subscribe
@Jojet74 жыл бұрын
Amen
@kingmaker95596 жыл бұрын
ഈ ഗാനത്തിലൊക്കെ പരിശുദ്ധാത്മാവ് അധിവസിക്കുകയാണ് അതറിയാനുമുണ്ട്.
@varghesemathyas12695 жыл бұрын
God bless you
@anjujoy31645 жыл бұрын
Amen
@jancysanthosh38002 жыл бұрын
തുണയെനിക്ക് യേശുവേ നല്ല പാട്ടാണ് മനസ്സിന് വളരെ ബലം തരുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@jancysanthosh38002 жыл бұрын
അവൻ എൻറെ സങ്കേതവും അവലംബവും കോട്ടയും അവനീ ആകുലത്തിൽ അവൻ മതി ആശ്രയിപ്പാൻ
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@jancysanthosh38002 жыл бұрын
അവൻ എൻറെ സങ്കേതവും അവലംബവും കോട്ടയും അവനിയാകുലത്തിൽ അവൻ മതി ആശ്രയിപ്പാൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
Thank you so much, Pls share and Subscribe this channel for more videos
@dorothyelizabethwilson43894 жыл бұрын
Blessed one🎵🎵
@sunilv96544 жыл бұрын
Who here believes lord Jesus loves them the most. 🙏🙏🙏😀😀😀😀🇺🇸🇺🇸🇺🇸🇺🇸🌸🌸🌸🌸🌸🌸🌸🌸
@sunilv96544 жыл бұрын
😀
@beenashalu24924 жыл бұрын
Patt thudangiyapol muthal ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️ love you god
@akhilandrews273 жыл бұрын
ഈ പഴയകാല ഗാനങ്ങൾ കേൾക്കാൻ ഒരു പ്രതേക ഫീലിംഗ് ആണ്💖
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@edwindhas97853 жыл бұрын
Supper
@jancysanthosh3800 Жыл бұрын
ആ കുല വേളകളിൽ ആപത്തു നാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചീടുവാൻ തുണയെനിക്കേശുവേ കുറവിനിയില്ല താൽ അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചീടും ഞാൻ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@TipsqueMunna4 жыл бұрын
സുജാത ചേച്ചിയുടെ വോയിസ് നന്നായിട്ടുണ്ട്
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@meenasurendran21483 жыл бұрын
കർത്താവിന് മാത്രമാണ് നമ്മെ ആശ്വസിപ്പിക്കാൻ കഴിയുന്നത് ആ തണലിൽ കഴിയുന്നത് തന്നെ മഹാഭാഗ്യമായി ഞാൻ കരുതുന്നു ഹലേലൂയ്യാ സ്ത്രാ ത്രം
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@abeyjohnshaibu88894 жыл бұрын
എന്റെ പൊന്ന് യേശുവേ എനിക്കും, എന്റെ കുടുംബത്തിനും, ഈ ലോകത്തിനും താങ്ങായും തണലായും കൂടെ ഉണ്ടാകണമേ.... ആമേൻ 🙏🙏🙏🙏
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jiyanajiyana42494 жыл бұрын
❤😘😍തുണയെനിക്കേശുവേ, കുറവിനി ഇല്ലതാൽ, അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ.. ഈ ഗാനം ഞാൻ എല്ലാ ദിവസവും വന്നു കേൾക്കാറുണ്ട്.... ഓരോ ദിവസവും നമ്മുടെയൊക്കെ ജീവിതത്തിൽ വന്നു നിറയുന്ന ദൈവ കൃപ.. നമ്മൾ ഒരുപാട് അനുഗ്രഹീതാരാണ്.. മുകളിൽ പറഞ്ഞത് പോലെ ഒന്ന് നോക്കുക... ഇതേപോലെ ലെഭ്യമാകുന്ന ഗാനങ്ങൾ കേട്ട് ജീവിതത്തിൽ ഓരോ ദിവസങ്ങൾ ആരംഭിക്കുക... അതാതു സമയങ്ങളിൽ, ഇത് പ്രതികൂല സാഹചര്യവും ആയിക്കൊള്ളട്ടെ... നിറയുന്ന ആത്മ ധൈര്യം നമ്മൾ കാണും, തിരിച്ചറിയും 🌹🌹🌹 ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.. 😍😘❤
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel...
@lajithaanoop39242 жыл бұрын
Thanks lots
@ayyappanmanju2116 Жыл бұрын
🙏🙏🙏🙏🙏🙏🙏തുണ എനിക്ക് യേശു മാത്രം🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
@jincyjosephjj24286 жыл бұрын
Jesus only our Savior.
@rajammadubai77514 жыл бұрын
Aaazksnolppppp0
@jamesmathew88453 жыл бұрын
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിക്കാൻ യോഗ്യവുമായ വചനം തന്നെ. (1Timothy 1:15)
@MalayalamChristianSongs3 жыл бұрын
Thank you so much, Please share and subscribe....
@jancysanthosh38002 жыл бұрын
ശരണം അവൻ തരുംതാൻചിറകുകളിൽ കീഴിൽപരിചയും പലകയുംപരം ഇനിപാരിടത്തിൽനല്ലപാട്ടാണ്അതിമനോഹരമായ സുജാത ചേച്ചിപാടിയിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much for your support, Please share this video
@dinesht20505 ай бұрын
Yeshu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jancysanthosh38002 жыл бұрын
യേശുവേനന്ദി
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@jancysanthosh3800 Жыл бұрын
തുണയെനിക്ക് യേശുവാം കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചീടും ഞാൻ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@rejeeshasrejeeshas907111 ай бұрын
Enikasrayam yesuvay neematram
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@VarghesePD-p3f Жыл бұрын
യേശുനാമം അതിശയ നാമം .അവിടന്നാണ് ലോക രക്ഷകൻ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@__Gopika__5 жыл бұрын
എന്റെ ഇച്ചായന്റെ ഇഷ്ട ഗാനം
@MalayalamChristianSongs5 жыл бұрын
Thank you, please share and subscribe
@rajanthomas5414 жыл бұрын
Julia Jeremiah VerySupperSogRAJANTHOMASVenmmany
@rajanthomas5414 жыл бұрын
Christian Devotional Songs Ys
@CrizCreationsIn4 жыл бұрын
kzbin.info
@JijoElanthoor3 жыл бұрын
പണ്ട് ഒരു സമയം സിഡി ഷോപ്പിൽ ഈ പാട്ട് മാത്രം തിരയേണ്ട ആവിശ്യം ഇല്ലായിരുന്നു മിക്കവാറും കാസറ്റ് ൽ ഉണ്ടാവും ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല അന്നും ഇന്നും എന്നും കേക്കാൻ നല്ല ഒരു ഫീൽ ആണ് ഈ പാട്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@michealthomas97203 жыл бұрын
Dayvathin.nanni
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shashikalashankar95314 жыл бұрын
Oh sujata how I love you & your daughter sing these devotional songs. It always makes me feel God is sitting beside me whenever I listen to the song. God Bless you & your daughter Shweta in abundance
@MalayalamChristianSongs4 жыл бұрын
Thank you very much, please share..
@devudiyafans88363 жыл бұрын
ദൈവമേ ഈ ലോകത്തിലുള്ള എല്ലാവർക്കും എനിക്കും തുണയായിരിക്കണമേ ആമേൻ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@brother_jibin_koothattukulam Жыл бұрын
Love u Jesus appa..❤
@Lavenglossx9 ай бұрын
Amen 🙏 Thank you for your support always in my heart I love you Jesus Christ ❤❤❤❤
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ushakumarivazhamuttathu87023 жыл бұрын
നന്ദി യേശു വേ ആമേൻ ❤🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@SIVADHAS-u1m4 ай бұрын
I ❤ jesus I like this song❤❤❤❤😊
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@wilsydevid94904 жыл бұрын
എൻ്റെ ആശ്രയവും സങ്കേതവും യേശു അപ്പാ അവിടുന്നു മാത്രം യേശുവേ എന്നും കൂടെവസിക്കണേ!
@MalayalamChristianSongs4 жыл бұрын
Thank you very much, Please share this video and subscribe this channel
@glorytogod2564 Жыл бұрын
Amen❤️❤️❤️❤️❤️❤️👪🔥🔥🔥🔥🔥🙏🙏🙏🔥
@shinyshine66943 жыл бұрын
നമസ്കാരം 🎵🎶🎵🎶🙏🙏🙏🔥🔥🔥🔥🌹🌹🌹🌹🌹
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@lalithasekar42968 ай бұрын
❤❤Amen❤❤ Hallelujah ❤❤
@future5372 жыл бұрын
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ അവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ പകയെന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ വലമിടമായിരങ്ങൾ വലിയവർ വീണാലും വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ ആകുലവേളകളിൽ ആപത്തുനാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jacobvarghese50605 күн бұрын
Singing these songs will continue till Lord Jesus Christ second comming soon. Many enjoying the songs. Ameen Hallelujah Jacob varghese
@sabujoseph14903 жыл бұрын
Jesus l trust in you .....🙏🙏🙏 Sujatha Chechi god blessed you 💕💕💕
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh38002 жыл бұрын
അവൻ എൻറെ സങ്കേതവും അവലംബവും കോട്ടയും അവനിയാകുലത്തിൽ അവൻ മതി ആശ്രയിപ്പാൻ തുണ എനിക്ക് യേശുവേ
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@jacobpchacko75162 жыл бұрын
മനസിന് ഉണർവും ഊർജവും സന്തോഷവും സമാധാനവും നൽകാൻ കഴിയുന്ന ഏറ്റവും പ്രിയപ്പെട്ട ഗാനം
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@AnithaGr-g4c29 күн бұрын
All "Glory" to Jesus christ Almighty ❤️🙏❤️
@jobyjacob14125 жыл бұрын
ദൈവമേ നന്ദി സ്തോത്രം എന്നേശുവേ
@MalayalamChristianSongs5 жыл бұрын
Thank you, please share and subscribe
@CrizCreationsIn4 жыл бұрын
kzbin.info
@retheeshbibitha87182 ай бұрын
ദൈവമെ സോത്രം നന്ദി 🙏🙏🙏😘😘☺️☺️
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian