മമ്മൂട്ടി പെട്ടി കുട്ടി എന്ന് പറഞ്ഞ് കളിയാക്കിയ ഒരു തലമുറ.. അവരുടെയൊക്കെ കുട്ടികൾ ഉള്ളപ്പോളും അയാൾ ഇവിടെയൊക്കെ തന്നെ ഉണ്ട്... ഇൻഡസ്ട്രിയൽ ഹിറ്റും അടിച്ചോണ്ട്...കുട്ടിയും പെട്ടിയുമായി അയാൾ ഇനിയും വരും ജയിക്കാനായി... 🔥🔥❤️!!!
@jameskuriakose9496 Жыл бұрын
Beyond words, Beyond expectations. This film reveals sexual frigidity due to homosexual relationship. Also reveals emotions,feelings and negligence suffered from partner and fear of both how to face society when the same know a divorce...
@okey1317 Жыл бұрын
❤
@SreenathKR Жыл бұрын
😊😊😊😊😊😊😊😊
@tutumonvlog1056 Жыл бұрын
Bro ithil oru adisthanam illa oru timil aavarthanam vannu. Avide vimarshichu aatimil newdelhi irangi thirichu vannu😊
60ആം വയസ്സിലെ ചിത്ര ചേച്ചിയുടെ ആലാപനം 🥲 അക്ഷരം തെറ്റാതെ വിളിക്കാം, ലെജൻഡ് ❤
@anoopc8492 Жыл бұрын
once a legend always a legend..age is a number...if we control food we can be young ..mammootty is example
@nishapeter5051 Жыл бұрын
നമ്മുടെ അഭിമാനം, നമ്മുടെ വാനമ്പാടി, ചിത്രച്ചേച്ചി.
@ajuzi998 Жыл бұрын
Yes 👌🏻🔥
@001wsk-sn5wu Жыл бұрын
E pattu moviel elalo
@alenpeter4330 Жыл бұрын
@@001wsk-sn5wuund
@ksd1866 Жыл бұрын
കുറേകാലത്തിന് ശേഷം ആണ് ജി വേണുഗോപാലും കെ എസ് ചിത്രയും പാടിയ ഒരു പാട്ട് കേൾക്കുന്നത് ❤️
@sabari9001 Жыл бұрын
ക്ലൈമാക്സിൽ ഈ സോങ് പ്ലേസ് ചെയ്തപ്പോൾ കിട്ടിയ ഫീൽ ❣️ ഒരു തരിപ്പ് ആയിരുന്നു
@RamlaBasheer-q8u Жыл бұрын
Yes
@shilpaaugustine91114 ай бұрын
@@RamlaBasheer-q8u
@40-Imperfectly-perfect Жыл бұрын
ചിത്ര ചേച്ചിടെ ശബ്ദം കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ ഒരു പഴമ തിരിച്ചു കിട്ടുന്നപോലെയുള്ള ഒരു വല്ലാത്ത സുഖാവ..വരികൾ, ട്യൂനും, ആലാപനവും ഒന്നിനൊന്നിനു മുകളിലാക്കാൻ മത്സരിക്കുന്നപോലെ... അതുപോലെ തന്നെയാകട്ടെ ഈ സിനിമയും.. എല്ലാവിധ ആശംസകളും 😍🙏🏾
@anzeerka8797 Жыл бұрын
ഈ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് അതൊന്ന് വേറെ തന്നെയാണ് ❤
@IkigaiGuy88 Жыл бұрын
Voice of chitra chechi and venu chettan oh my ❤❤
@dileemajinu7726 Жыл бұрын
Yes🙏🏻💯💯💯💯💯
@sajeeraleppy3230 Жыл бұрын
❤❤❤ മമ്മൂട്ടി കമ്പനി ധൈര്യമായി ടിക്കറ്റ് എടുക്കാൻ മെഗാസ്റ്റാർ മമ്മൂക്ക ഒരിക്കലും നിരാശപ്പെടുത്തില്ല❤❤❤❤
@ajuzi998 Жыл бұрын
ഏജന്റ്....
@Ajay76541 Жыл бұрын
@@ajuzi998ഒരാൾ ചെയ്യുന്നത് എല്ലാ ശെരി ആവില്ല... പക്ഷേ എപ്പോഴും തൊലിഞ്ഞ പടങ്ങൾ മാത്രം ചെയ്യുന്ന ചിലരെ വെച്ചു നോക്കുമ്പോൾ... Mammootty പണ്ടും ഇപ്പോഴും കിടിലൻ ഗംഭീരം ചിത്രങ്ങൾ ചെയ്യും 🔥🔥🔥
@heinainGala Жыл бұрын
😂😂😂Mamooty is a Gund star.. ipo kurach mechamene ullu.
@sajeevthajudeen7146 Жыл бұрын
@@heinainGalaഅത് കാഴ്ചയുടെ കുറവാണ്.
@heinainGala Жыл бұрын
@@sajeevthajudeen7146 Innevare oru 50cr nere chowwe Kerala Box-officeil ninnedukanula kelpilla, last 100 odiya padamvum Industry Hitum okke 2005 Rajamanikkam.
@kunnathmedia2883 Жыл бұрын
എന്നും കേൾക്കുന്ന വരികളിൽ നിന്ന് വ്യത്യസ്തമായ വരികളാണ് ഈ പാട്ടിൽ ഉള്ളത്!!! വരികളിൽ വ്യത്യസ്തത കൊണ്ടുവരാൻ അൻവർ അലി എന്ന ഗാനരചയിതാവിന് സാധിച്ചു മനോഹരമാണ് ❤️
@shamsinizarshamsi57274 күн бұрын
എന്റെ ജീവിതം.... ഞങ്ങളും പിരിഞ്ഞു.. 10 വർഷം ഒരുമിച്ച് ജീവിച്ചു .. 😞ippo പുതിയ ജീവിതം പുതിയ ജീവൻ.... എന്റെ മോൾ...alhamdhu lilla❤.. ഈ പടം എനിക്കായി ഇറക്കിയ പോലെ....ഞങ്ങൾ പിരിഞ്ഞ വർഷം ഞങ്ങൾക്കായി ഇറക്കിയ മൂവി
@ronysebastian3733 Жыл бұрын
എൻ കാതല്ലെ.... എന്നോമലേ.... പറന്നുയർന്നു പോ..... അനന്തമാം.... വിഹായസിൽ....ഉയർന്നുയർന്നു പോ..... Touching intensely❤️
@Roaring_Lion Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം വൃത്തിയുള്ള ശുദ്ധിയുള്ള ഇമ്പമുള്ള ഒരു പാട്ട്❤
@RationalThinker.Kerala Жыл бұрын
shudhi?
@pjrmedia270 Жыл бұрын
@@RationalThinker.KeralaFreshness
@jowinsinoji8773 Жыл бұрын
വൃത്തി?
@akshay-ui5mr Жыл бұрын
Uff mass തന്നെ 🤣
@Roaring_Lion Жыл бұрын
@@RationalThinker.Kerala കേൾക്കാൻ സുഖമുള്ള പാട്ട് എന്ന് എനിക്ക് തോന്നിയത്.എന്താ തോന്നാൻ പാടില്ലേ??
@salimph3734 Жыл бұрын
ഈ കാലഘട്ടത്തിലും. മലയാളസിനിമയിൽ ഇങ്ങനെയുള്ള ഗാനങ്ങളോ? നല്ല സുന്ദരമായ വരികൾ. സുന്ദരമായ സംഗീതം.... എന്തൊക്കെയോ മനസ്സിൽ ഓടിയെത്തുന്ന ഒരു ഫീലിംഗ്
@Ameer_KK Жыл бұрын
Climaxil ee song nalkiya feel... Ente ponno.. ejjathi feel ayirunnu.❤❤
@shifafathima1424 Жыл бұрын
❤❤❤😂😂😂🎉🎉🎉😂❤❤❤❤😂😂🎉🎉😂
@roopakpanickar4052 Жыл бұрын
Yes Ameer ❤..iam addicted to it
@abdulazeez2754 Жыл бұрын
സിനിമ മുഴുവനും കണ്ടു. പക്ഷെ,ഇങ്ങനെയൊരു പാട്ട് ഞാൻ കേട്ടില്ല കണ്ടില്ല. പാലക്കാട് തിയേറ്ററിൽ ഇത് കാണിക്കാത്തതാണോ?
@Ameer_KK Жыл бұрын
@@abdulazeez2754 Ee song muyuvan padathil illa bro.Climaxil songinte kurach bakam mathre ollu.
@alenpeter4330 Жыл бұрын
Sathyam...
@muqthar09 Жыл бұрын
KS ചിത്ര വോയിസ് നമ്മളെ ഇനിം കൊതിപ്പിക്കും... ❤️ hands ഓഫ് മമ്മൂട്ടി കമ്പനി ❤️
@rethishgopalpoyellathu7870 Жыл бұрын
തീരമേ.. ക്ക് ശേഷം ചിത്രചേച്ചി.. ♥️🥰.. എന്തൊരു ഫീൽ, വേണമെങ്കിൽ soul of the movie എന്ന് തന്നെ പറയാം
@akhilpvm Жыл бұрын
*മമ്മൂക്കയുടെ ഗംഭീരമായ മറ്റൊരു വേഷപ്പകർച്ചയാകട്ടെ.. ഈ കാതൽ.!* ❤
@MobinBabu-jk1rj Жыл бұрын
എന്തൊരു മനോഹരമായ ഗാനം❤️ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലോർക്കും നന്ദി❤️❤️❤️❤️
@muhammadmufeed6297 Жыл бұрын
ഫിലിം കണ്ട് കഴിഞ്ഞ് ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിൽ എങ്ങോ ഒരു വിങ്ങൽ 🥲😢 അനുഭവപ്പെടുന്നത് എനിക്ക് മാത്രം ആണോ?
@ananthakrishnanp3951 Жыл бұрын
😢😢😊😊
@Duaa-vj7kq Жыл бұрын
Alla enkum und
@sajijoseph8858 Жыл бұрын
@@Duaa-vj7kq 😥😥😥😥
@ananthakrishnanp3951 Жыл бұрын
Enikkum
@kavukutty Жыл бұрын
Sathyam ❤
@bavapandikkad6653 Жыл бұрын
ഈ പാട്ട് "ക്ലൈമാക്സ്...മമ്മുട്ടി ❤എല്ലാം കൂടെ ഒരു വല്ലാത്ത ഫീൽ
@s.aturean1829 Жыл бұрын
When this song played in climax, I couldn't control my tears. Hats off to the entire team.
@noxmedia24x7 Жыл бұрын
മമ്മൂട്ടി കമ്പനി ജനങ്ങളിലേക്ക് നല്ലത് മാത്രം നൽകുമെന്ന് വീണ്ടും തെളിയിക്കുന്നു😘♥️
@Jafar0369 Жыл бұрын
മമ്മൂട്ടികമ്പനിയുടെ അടുത്ത ക്വാളിറ്റി ഐറ്റം ❤️
@rijufrancispk4803 Жыл бұрын
Epozhum hope vekanda.. Positive way il parayua.. Adi thettiya aananyum veezhum..
@@rijufrancispk4803അടി തെറ്റാൻ ഇത് ആന ജിമ്മിട്ടിന്റെ പടം അല്ല 😆
@sfccggggbbbsdxcf1335 Жыл бұрын
♥♥♥
@arikearo10 Жыл бұрын
എവിടയോ നഷ്ടപ്പെട്ട ഒരു കാലം തിരിച്ചുകിട്ടിയ പോലെ മനോഹരഗാനം ❤
@dileemajinu7726 Жыл бұрын
👌👌👌
@shanu525711 ай бұрын
Yes
@arunphilip8176 Жыл бұрын
നമുക്ക് ആരെയും അറിയില്ല. ഒരാളെയും. അറിയാൻ നമ്മൾ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. കടലുപോലെയാണ് ചിലർ. അത്രമേൽ ആഴത്തിൽ വേദനിക്കുന്നവർ . കാതൽ.. പ്രണയം അത് സ്ത്രീക്കും പുരുഷനും മാത്രമല്ല രണ്ട് പുരുഷന്മാർ തമ്മിലും ആകാമെന്ന് നമ്മോട് പറയുന്നു. ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ സ്റ്റാറും ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടഅവതരിപ്പിക്കാൻ കാണിച്ച ധൈര്യം തുറന്നു വച്ചത് ഒരു വിപ്ലവത്തിലേക്കാണ്. ഈ ഭൂമിയിൽ ഇങ്ങനെയും ചിലർ ജീവിക്കുന്നുവെന്ന സത്യത്തിലേക്ക്. ഈ മണ്ണ് അവരുടേതുകൂടിയാണെന്ന യാഥാർഥ്യത്തിലേക്ക്..
@fabzsss Жыл бұрын
Proud of Mammootty who has taken this role and proved himself as a super star again in this age.
@vysakhraj-ll9ik Жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് അത്രമേൽ ഫീൽ തോന്നാൻ പ്രധാന കാരണം ഈ പാട്ടാണ് ♥️♥️♥️♥️
@gotkharsubhagan1579 Жыл бұрын
മനസ്സിലേക്ക്കടന്നുകയറി, നേരെ ഹൃദയത്തിലേക്ക് അലിഞ്ഞെ ചേരുന്ന വരികളും, ഈണവും.....❤❤❤❤❤❤
@sebantomy Жыл бұрын
Very touching melody after a long time. Chitra and Venugopal did fantastically.. This song will get awards and recognition
@Ajay76541 Жыл бұрын
Yes 😔😔
@BILAL-rq8cg Жыл бұрын
പഴയ ഓർമകളെ ഒകെ ഒന്ന് തൊട്ടു തലോടിയ feel 😍😍😍😍😍 great song after long time..... ചിത്ര & വേണു ❤️❤️
@ajuzi998 Жыл бұрын
നല്ല ഉറക്കം കിട്ടുന്നുണ്ട് 👌🏻👌🏻
@Mohammedadil-s3b Жыл бұрын
This really very nice lyrics ❤
@studyonly9994 Жыл бұрын
@@ajuzi998people like you only deserve kok songs! So go and listen that!
@praseedapadmanabhan2995 Жыл бұрын
so true specially when he sings "Anpaaleyennakamerivu Pon Chirake Ninakkayi Neeye En Shikarangal Thorum Muzhangunnu Pakshee Vaanavum Venmeghavum Kadannupoku Nee" 🫀🥺
@dineshneelambari9148 Жыл бұрын
എന്തു മനോഹരമായ വരികളും❤️, മ്യൂസിക്കും❤️.... ഏറെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ(വേണുജി❤️, ചിത്ര ചേച്ചി ❤️)കേൾക്കുമ്പോൾ വല്ലാത്ത ഫീൽ 👌👌😍😍
@John-f9i7k Жыл бұрын
വേണുഗോപാലിന് പകരം ജയചന്ദ്രനോ, മധു ബാലക്യഷ്ണനോ മറ്റോ പാടിയിരുന്നേല്‍ നന്നായിരുന്നേനേ.. വേണുചേട്ടന്റെ ശബ്ദ്ധത്തിന് പ്രായം തോന്നുന്നു പല സ്ഥലത്തും പാടാന്‍ struggle ചെയ്ത് പാടുന്നത്പോലെയും.. 😢😢 ചിത്രചേച്ചി..❤ അന്നും ഇന്നും എന്നും❤❤
@pradeepsukumaran15 ай бұрын
Ya...but he is still a favourite....and that diff in his voice adds pain to this song ..I think they wanted that...suits the song....or may b am a big fan of venu sir
@skgshadow5070Ай бұрын
Aa sound modulation anu athinte bangi 💞💞💞💞
@farisfaris1803 Жыл бұрын
❤️❤️❤️ മമ്മൂട്ടി ജ്യോതിക combo സൂപ്പർ ആവട്ടെ
@abdulrahiman3218 Жыл бұрын
കുറെ നാളുകൾക്കു ശേഷം, ഹാ. മനസിന് നല്ല കുളിർമ നൽകിയ ഒരു പാട്ടായിരുന്നു അത്.. അത്രക്കും ഹൃദയസ്തമായൊരു ഗാനമായിരുന്നു. ആ എന്തൊരു ഫീൽ ആണ് ആ പാട്ട് കേൾക്കുമ്പോൾ കിട്ടിയത്... ഫന്റാസ്റ്റിക് സോങ്.. മമ്മുക്കയുടെ ക്വാളിറ്റി കമ്പനിയിൽ നിന്നും ഒരു ക്വാളിറ്റി ഐറ്റം.. അതാണ് ഇത്.. ഈ പടം ഗംഭീരം ആകും എന്ന് ഉറപ്പിച്ചു...😂😂💥💥🎈👍🌹🙏
@mr.sj369 Жыл бұрын
കണ്ണൂർ സ്‌ക്വാഡ് പോലെ തന്നെ വലിയ expectations ഇല്ലാതെ പടം കാണാൻ പോകുന്നു. ഒരു അടിപൊളി മൂവി കണ്ട ഫീലിൽ തീയേറ്ററിൽ നിന്ന് ഇറങ്ങുന്നു 😁. All the best Kaadhal:The Core👏🏻🎉
@sadiquemv4285 Жыл бұрын
Ott alleee padam
@mohamedfasununef4427 Жыл бұрын
@@sadiquemv4285nop theateril release
@shuhaibcholasseri Жыл бұрын
@@sadiquemv4285Alla. Nov 23 theatre release
@Boss-iv2ox Жыл бұрын
@@sadiquemv4285no
@naieemnizamudeen2429 Жыл бұрын
@@sadiquemv4285alla
@dericabraham8981 Жыл бұрын
ഒരിക്കലും മമ്മൂക്ക നിരാശപ്പെടുത്തില്ല 100% ഒര് മികച്ച സിനിമ തന്നെ ആയിരിക്കും കാതൽ♥️✨
@abullaisthenhippalam1574 Жыл бұрын
പ്രണയാതുരമായ മലയാള ഗാനം കേട്ടിട്ടെത്ര കാലമായി ... ബിഗ് സല്യൂട്ട് മമ്മുക്കാ !
@thajudheenalthaj6575 Жыл бұрын
വിസ്മയിപ്പിക്കാൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുക്ക ❤🔥
@raazq8 Жыл бұрын
കുറെ നാളുകൾക്ക് ശേഷം... മനസ്സിൽ ആഴ്ന്നിറങ്ങുന്ന മനോഹരമായ ഈരടികൾ ❤️❤️❤️കണ്ണും പൂട്ടി കേൾക്കാൻ വേറെ ലെവൽ ഫീൽ ❤️❤️❤️❤️
@samedkv6981 Жыл бұрын
ചിത്രയുടെ മനോഹരമായ ആലാപനം കൂടെയുളള ശബ്ദും
@JasmineJose-ir5uf Жыл бұрын
ജ്യോതികയെ വീണ്ടും മലയാളത്തിൽ കാണാൻ കൊതിയായി ❤️❤️ മുൻപും മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ സിനിമകൾക്കൊന്നും വലിയ ഓളം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇത് സൂപ്പർ ആവുമെന്ന് കരുതുന്നു ❤️❤️
@sherifak8970 Жыл бұрын
ഇതിന്റെ വരികളും സംഗീതവും ശബ്ദവും ഗംഭീരം. വരികളേ അതിമനോഹർമായി തന്നെ ദൃശ്യവൽക്കരിച്ചുട്ടുണ്ട്❤❤❤❤ It's simple but brilliant
@shafeekpj2720 Жыл бұрын
ആ പഴയകാല കാവ്യത്മകമായ സിനിമ ഗാനങ്ങളിലേക്കു കൊണ്ട് പോയ്😍
@BenadictTT-nt3kd Жыл бұрын
നല്ല രസമുണ്ട് കേട്ടിരിക്കാൻ 🔥
@ahmedmunnawwer Жыл бұрын
KS Chitra a singer on a league of her own, generational artist
@kiranyak6464 Жыл бұрын
എന്താ ഒരു പാട്ടാലെ നല്ല രസമുണ്ട് കേൾക്കാൻ. ചിത്ര അമ്മ ആൻഡ് വേണുഗോപാൽ സർ 👌👌👍അതിലേറെ ഇഷ്ടം മമ്മൂക്ക ആൻഡ് ജോതിക കോമ്പിനേഷൻ ഇൽ ഒരു ഫിലിം ഇത് സൂപ്പർ ആവണ്ണം അതാണെന്റെ ആഗ്രഹം. 👍👍👍😍😍❤️❤️
@Sree-r2w Жыл бұрын
എൻ്റെ ചിത്ര ചേച്ചിടെ ശബ്ദം 60തിലും എന്താ സ്വിറ്റ്❤❤❤❤❤❤❤❤
@daddude8583 Жыл бұрын
സാധാരണക്കാരനുപോലും സിനിമ കാണാൻ കൊതിപ്പിക്കുന്ന ഒരേഒരു കാരണം മമ്മുക്ക! പുതിയൊരു മുഖഭാവാത്തോടുകൂടി അടുത്ത പരീക്ഷണം 👌👏🏻👏🏻
@bonsontbaby7932 Жыл бұрын
വേണുവേട്ടൻ ചിത്രേച്ചി combo എന്റമ്മോ കിടു ഫീൽ ഒരു രക്ഷയില്ല... വരികൾ വാക്കുകൾ 🔥
@Rajeevkn82 Жыл бұрын
Mammootty കമ്പനിയുടെ സൈലന്റ് ആയി വന്നു ഹിറ്റ് അടിക്കാൻ ഉള്ള ഒരു ഐറ്റം കൂടി........ ഫാമിലി ഹിറ്റ് ആകാനുള്ള എല്ലാ ചാൻസും ഈ പാട്ടിൽ കാണുന്നു
@heinainGala Жыл бұрын
Nanpakal : 😂
@Rajeevkn82 Жыл бұрын
@@heinainGalaസിനിമകൾ എന്താണ് എന്ന് അറിയാത്ത ആളുകളോട് എന്തു പറയാൻ.
@@heinainGala ആരെങ്കിലും എവിടെ എങ്കിലും തപ്പട്ടെ, പക്ഷെ ഇപ്പോൾ ആരൊക്ക ആണ് തപ്പുന്നത് എന്ന് എല്ലാവർക്കും അറിയാം
@heinainGala Жыл бұрын
@@Rajeevkn82 🥱🥱🥱
@-Melody.93911 ай бұрын
എവിടോ, എന്തോ,ഒരു വിങ്ങൽ തരുന്ന പാട്ട് 💔❣️ഏറെ... നാൾക്ക് ശേഷം ഒരു നല്ല പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കും പോലെ ഒരു പാട്ട് കേൾക്കാൻ കഴിഞ്ഞു 🌟Thank you for the team🔅
@santhoshkumar.aappukuttanp2618 Жыл бұрын
വളരെ മികച്ച വരികൾ . സംഗീതം ആദ്യ കേൾവിയിൽ വലിയ സുഖമുള്ളതായി തോന്നിയില്ലെങ്കിലും പിന്നെയുള്ള ഓരോ കേൾവിയിലും ഏറെ മനോഹരമായി തോന്നി. ആലാപനവും സൂപ്പർ. ലിറിക്സ് എഴുതിക്കാണിക്കുന്നത് മലയാളത്തിലായിരുന്നെങ്കിൽ ഒന്നും കൂടി പൊളിച്ചേനെ
@sunil.mathew.1 Жыл бұрын
So pleased for Mathew Pulickan the music director. Unfortunate that he has not received enough chances that his talent deserves. The songs and BGM he composed for one of Jeo's earlier film, Rendu Penkutikal was so different and impressive . Hope kathal would be a major breakthrough in his career.
@bundiproductions3758 Жыл бұрын
He is the music director for great Indian kitchen too.
@itzmechristo369 Жыл бұрын
Mammooka never disappoints us🐐❤️
@SoneshP Жыл бұрын
Mega star ❤❤
@sadathabdu Жыл бұрын
G Venugopal ൻ്റെ തിരിച്ചു വരവ് നല്ല ഗാനം ചിത്ര ചേച്ചിയും കൂടിയപ്പോൾ അതിമനോഹരം
@D4Devooz Жыл бұрын
എന്നും എൻ കാവൽ നീയേ എന്തോരം ദൂരേ എന്നാലും ചാരേ എന്നാളും അൻപാലെയെന്നകമെരിവൂ പൊൻ ചിറകേ നിനക്കായ് നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ വാനവും വെൺമേഘവും കടന്നു പോകു നീ അനന്തമാം വിഹായസ്സിൽ പറന്നു പാറൂ നീ നീയേ എന്നും എൻ ചേക്ക എന്തോരം ദൂരം പോന്നാലും എൻ ചില്ലേ എന്നാളും അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ് ഞാനേ ചങ്കുരുകുന്ന സ്നേഹാൽ അകലുന്ന പക്ഷീ എൻ കാവലേ എൻ കാനലേ അകന്നു പോകിലും കണ്ണെത്തിടും വിഹായസ്സായ് അരികിലുണ്ട് ഞാൻ പിന്നിൽ വിട്ടുപോന്ന കൊമ്പിൽ ഓർമ്മപ്പക്ഷികൾ ചേക്കേറി നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ ഉയിരായ് .... ഉടലായ്... പിന്നിൽ വിട്ടുപോന്ന കൊമ്പിൽ ഓർമ്മപ്പക്ഷികൾ ചേക്കേറി എൻ ഓർമ്മപ്പക്ഷികൾ ചേക്കേറി നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ ലോകമെമ്പാടും ഒന്നായ് കിനാവിൽ വീട് ... എന്റെ നാട് എന്ന ഭേദം പോയ് സ്നേഹമെന്ന തീ ആളും കിനാവിൽ കത്തിത്തീരാ താരകങ്ങളല്ലേ നമ്മൾ എൻ കതകേ എൻ ജനലേ പൊൻ കനവേ കൺ തുറക്കൂ കൺ തുറക്കൂ വെൺപകലായ് എൻ ഉയിരേ എൻ ഉടലേ എൻ മനമേ ചിറകാർന്നു ചിതം പോലെ ചരിക്കൂ എന്നും എൻ കാവൽ നീയേ എന്തോരം ദൂരേ എന്നാലും ചാരേ എന്നാളും അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ് നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ എൻ കാതലേ ... എൻ ഓമലേ ... പറന്നുയർന്നു പോ അനന്തമാം വിഹായസ്സിൽ ഉയർന്നുയർന്നു പോ ❤️
@564sethu Жыл бұрын
കിടുക്കാച്ചി ഐറ്റം മമ്മൂക്ക ഇങ്ങള് വേറെ ലെവല്❤❤❤
@thehero5316 Жыл бұрын
മമ്മൂട്ടി കമ്പനിയുടെ അടുത്ത ക്വാളിറ്റി പടം ❤️എന്തൊരു ഫീൽ ആണ് ❤️
@AnvershemeerShemeer Жыл бұрын
Yes
@shanuuae2997 Жыл бұрын
❤
@junaisjunais2224 Жыл бұрын
👍👍
@Linsonmathews Жыл бұрын
കോലാഹലം അധികം ഇല്ലാത്ത നല്ലൊരു പാട്ട്... 👌👌👌
@vyasmadathil Жыл бұрын
🌈അങ്ങനെ ഞങ്ങൾക്കായി ഒരു പടം ♥️ thank you team Kathal 🏳️🌈 നിങ്ങളുടെ വിളിപ്പാടകലെ പിടയ്ക്കുന്ന ചങ്കിൻെറ ഒരു തുളുമ്പൽ പോലും ആരും അറിയാതെ സ്വയം എരിഞ്ഞു ജീവിക്കുന്ന മാത്യുമാരും തങ്കൻമാരും ഉണ്ടാവും.. കേരളത്തിൽ ജീവിക്കുന്ന ജീവിതത്തിൻ്റെ പാതി പിന്നിട്ട ഭൂരിഭാഗം ഗേ ആളുകളും വിവാഹിതരാണ്.. തങ്കനെപ്പോലെ (എന്നെപ്പോലെ) ഒറ്റയാൻ ജീവിതം ജീവിക്കുന്നവർ അപൂർവവും.. കാതൽ ഒരു സാങ്കല്പിക സൃഷ്ടി അല്ല, സത്യമാണ്.. ഇനിയും ഇതേ പോലെ ഓമനമാരും മാത്യമാരും തങ്കന്മാരും നീറി നീറി ജീവിക്കേണ്ട അവസ്ഥ വരാതിരിക്കട്ടെ
@riyasbabu6632 Жыл бұрын
പടം കണ്ടുകഴിഞ്ഞു ഈ പാട്ടിനു അഡിക്ട് ആയവരുണ്ടോ..?
@indian..193 Жыл бұрын
Me🥺
@clintchacko8065 Жыл бұрын
❤
@mattandre7980 Жыл бұрын
കണ്ടപ്പോഴേ..
@aznasvibez8497 Жыл бұрын
❤
@mytvenjoy Жыл бұрын
Me🥰🖐️
@filmquarantine Жыл бұрын
Ufff...കിടിലൻ പാട്ട് കുറെ കാലത്തിനു ശേഷവാണ്... മലയാളത്തിൽ ഇങ്ങനൊരു മെലഡി 😍
@MPJMEDIA Жыл бұрын
എന്തോ പഴയ കാലത്തേക്ക് തിരികെ പോയത് പോലൊരു ഫീൽ ....❤❤
@Techyphilia Жыл бұрын
2:08 this hymn was given depth feeling in theatre ❤. Without this song those climax scenes are incomplete.
@adarsh3126 Жыл бұрын
എന്നും എൻ കാവൽ നീയേ... എന്തോരം ദൂരെ എന്നാലും ചാരെ എന്നാളും അൻബാലെയെന്നകമേരിവൂ പൊൻ ചിറകെ നിനക്കായി നീയെ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷി വാനവും വെണ്മേഘവും കടന്നു പോകു നീ.. അനന്തമാം വിഹായസിൽ പറന്നു പാറു നീ നീയേ എന്നും എൻ ചെക്കായി എന്തോരം .. ദൂരം പോന്നാലും ചില്ലേ എന്നാളും അൻബാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായി ഞാനീ ചങ്കുരുകുന്ന സ്നേഹാൽ അകലുന്ന പക്ഷി എൻ കാവാലെ എൻ കാനലെ അകന്നു പോകിലും കണ്ണെത്തിടും വിഹായസായി അരികിലുണ്ട് ഞാൻ പിന്നിൽ വിട്ടുപോന്ന കൊമ്പിൽ ഓർമ പക്ഷികൾ ചേക്കേറി നിറയെ കുനുച്ചുള്ളിക്കൂട്ടിൽ നിന്ന് മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയെ ഉയിരായി ഉടലായി എന്നോർമ്മ പക്ഷികൾ ചേക്കേറി( നിറയെ) ഉയിരായി ഉടലായി എൻ മായകിനാവിൻ കുഞ്ഞുങ്ങൾ (വിരിയെ ) ലോകമെമ്പാടും ഒന്നായി കിനാവിൽ വീട് എന്റെ നാട് എന്നാ ബേധം പോയി സ്നേഹമെന്ന തീ ആളും കിനാവിൽ കത്തി തീരാ താരകങ്ങൾ അല്ലെ നമ്മൾ എൻ കതകെ എൻ ജനലെ പൊൻ കനവേ... കണ്തുറക്കു കണ്തുറക്കു വെൺപകലായി എന്നുയിരെയെൻ ഉടലെയെൻ മനമേ ചിറകാർന്നു ചിതം പോലെ ചരിക്കൂ എന്നും എൻ കാവൽ നീയേ എൻ ദൂരം.. ദൂരെ എന്നാലും ചാരെ എന്നാളും അൻബാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായി നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷി എൻ കാതലേ എൻ ഓമലേ പറന്നുയർന്നു പോ അനന്തമാം വിഹായാസിൽ ഉയർന്നുയർന്നു പോ
@nazarnilgiri1590 Жыл бұрын
ഒരുപാട് പ്രതീക്ഷനൽകുന്ന സിനിമ മമ്മുക്ക ജ്യോതിക ഒരു വ്യത്സ്ത സിനിമ വൻ വിജയമാവട്ടെ ♥️♥️♥️♥️♥️♥️
@madhusmithaanil4607 Жыл бұрын
Soulful singing...!💕 തൂവാനത്തുമ്പികളിലെ "ഒന്നാം രാഗം പാടി" ക്ക് ശേഷം കേട്ട ഏറ്റവും മനോഹരമായ ജി. വേണുഗോപാൽ - ചിത്ര കോമ്പിനേഷൻ!😍👌 ശ്രുതി ശുദ്ധമായ, അക്ഷര സ്ഫുടതയുള്ള ഗാനങ്ങൾ അന്യമാകുന്ന ഈ കാലഘട്ടത്തിൽ വേറിട്ട അനുഭൂതി നൽകുന്നൊരു മനോഹര ഗാനം. വ്യത്യസ്ത വരികളും സംഗീതവും ഗൃഹാതുരത്വമുള്ള ആലാപനവും പാട്ടിനേയും, അഭിനയത്തഴക്കമുള്ള മമ്മൂക്ക- ജ്യോതിക സാന്നിധ്യവും വേറിട്ട പ്രമേയവും ഈ സിനിമയെ അവാർഡിന് അർഹമാക്കുമെന്നുറപ്പാണ്. Hearty Congratulations to Venuchettan & Chithra Chechi..💕 & Kudos to Mammootty Kampany for such a unique gift to Malayalam film industry. Definitely this will b d "Best Movie of d Year" & "En Kaavale" will b d "Best Song of d Year"👍 Congrats!!💐
@Ajay76541 Жыл бұрын
Kannur squad, Rorshach, Nanpakal 🔥🔥🔥
@IkigaiGuy88 Жыл бұрын
The song, its placement in the movie, and the magical voices of Chitra Chechi and Venu Chettan gave me pure goosebumps. What a song! After a while, I'm addicted to a Malayalam song 😍❤❤❤
@jaleeljalu3324 Жыл бұрын
വേണു ചേട്ടൻ ചിത്ര ചേച്ചി സൂപ്പർ സോങ് കുറെ കാലമായി ഇത് പോലെ ഒരു പാട് ഉണ്ടായിട്ട് ❤❤❤❤❤❤
@vipinatharv4623 Жыл бұрын
രക്ഷ ഇല്ല മനോഹരമായ വരികൾ, different music, പിന്നെ ചിത്ര ചേച്ചി 😮❤ വേണു sir.... 💕 And ഇടയ്ക്ക് വരുന്ന choruss beautiful 💕 Addicted❤
@kudunoufumon Жыл бұрын
ഒരിക്കൽ പോലും ഓമനയെ വിട്ടു അകന്ന് പോകണം എന്ന് മരമായ മാത്യുവിന് തോന്നിക്കാണില്ല. സമൂഹത്തിൽ അയാൾക്ക് കിട്ടുന്ന പ്രിവിലേജ് തന്നെയാകാം അതിനുള്ള കാരണം. മരത്തിനോട് പ്രണയം ഉണ്ടെങ്കിലും തന്റെ ചിറകുകൾക്ക് കരുത്ത് ഉണ്ടെന്നും തന്റെ വിഹായസ്സ് ഉന്നതമായി തനിക്ക് മുകളിലുണ്ടെന്നും തീർച്ച പെടുത്തുന്ന ഓമന, പാട്ടിനിടയിലേ വരിയിൽ ഇങ്ങനെ പറയുന്നു. അകന്നുപോകിലും അനന്തമാം വിഹായസായി അരികിലുണ്ട് ഞാൻ. കാലാന്തരങ്ങളിൽ നല്ലൊരു സുഹൃത്തായി കൂട്ടുകാരിയായി ഓമനയും മാത്യുവും മരവും പക്ഷിയുംമാകും. പക്ഷെ ഈ പാട്ടിൽ മുഴുവൻ സമയവും ഞാൻ തങ്കനെ ഓർത്തു ‘ചിറകലഞ്ഞീടും മരമേ നിനക്കായ്’ എന്ന് പറയുമ്പോൾ വര്ഷങ്ങളായി അയാൾ ഒന്ന് വിശ്രമിക്കാൻ തലചായ്ക്കാൻ വെമ്പുന്ന ശിഖിരമാണ് സിനിമാക്കവസാനം നമ്മൾക്കാണുന്നത്. സിനിമയോട് 100% നീതി പുലർത്തിയ ഗാനം. ജി. വേണുഗോപാൽ ചിത്ര അവരുടെ പഴയ പാട്ടുകൾകേൾകുന്ന അത്രയ്ക്ക് ഫ്രഷായ ആലാപനം. പിന്നെ അൻവറാലി ഇടയ്ക്ക് ഇടയ്ക്ക് വരികൾ കൊണ്ട് ഞെട്ടിക്കുന്ന കാരണം ഇങ്ങനെത്തന്നെ പ്രതീക്ഷിച്ചു . ❤
@SunbulrazPt-xi3kw Жыл бұрын
കാതൽ വലിയ വിജയമാവട്ടെ. 💓💓💓
@AshiqueT-wx4ih Жыл бұрын
നിലവിൽ മലയാളത്തിൽ ഏറ്റവും ഗ്യാരണ്ടീ ഉള്ള നടൻ മമ്മൂട്ടിയാണ് ❤️
@firosfinoos741 Жыл бұрын
100%
@sebeelsebi9202 Жыл бұрын
😍💯
@shefishefi1486 Жыл бұрын
Yes❤
@junaisjunais2224 Жыл бұрын
👍👍👍
@zakariyam.a4801 Жыл бұрын
Yes
@negative-vibe Жыл бұрын
പടം കണ്ടു കഴിഞ്ഞു ആദ്യമായി ഇവിടെ വന്നു. ഇവിടെ ഇപ്പൊ സ്റ്റക്ക് ആണ്. കഥാപാത്രങ്ങൾ കൂടെ പോന്നിട്ടുണ്ട്. എന്തൊരു ബ്യൂട്ടിഫുൾ പടമാണ്. 🥹❤ മമ്മൂട്ടിയും മമ്മൂട്ടിക്കമ്പനിയും നീണാൾ വാഴട്ടെ...🤝
An old touch in this song remembering pappayude swantham appoos after hearing this❤️
@ajayakumarvannadil3461 Жыл бұрын
ഈ ഗാനം കേൾക്കുന്തോറും കണ്ണുനിറയുന്നു മമ്മൂക്ക
@nasarudheennasarudheen611 Жыл бұрын
Sathyaman bro e padam kandapol aan e patinte value manasilayathe Endoru touching movie aan alle 😢😢😢😢
@vsanu Жыл бұрын
Sathyam 😢😢😢
@sajijoseph8858 Жыл бұрын
sathyam
@raheesbabunalakath5479 Жыл бұрын
Ufffff🤙🤙🤙ejjaathi lyrics and musi🤙🤙poli... chithrechi vere level💥💥💥venu gopalG kalakkii
@nazeeme4 Жыл бұрын
പഴമയിൽ പുതുമ നിലനിർത്തുന്ന മനോഹരമായ വരികളും ആലാപനങ്ങളും
@rethishgopalpoyellathu7870 Жыл бұрын
Correct
@sherin6119 Жыл бұрын
അൻപാലെ എൻ ചിറകലഞ്ഞീടും മരമേ നിനക്കായ്.... ഹൃദയത്തിൽ കൊത്തി വലിക്കുന്ന വരികൾ.. Anwar Ali❤
@sadiqmanzoort1962 Жыл бұрын
Addicted ... വെറുതെ ഇരുന്നപ്പോൾ ലോട്ടറി പോലെ ഒരു ഐറ്റം... കണ്ണടച്ച് കേട്ട് നോക്ക്...അലിഞ്ഞു പോകും
@veenacn1496 Жыл бұрын
Sathyam..
@DilahadmM Жыл бұрын
അടുത്തകാലത്തൊന്നും ഇത്ര മനസ്സിൽ പതിഞ്ഞ ഒരു ഗാനം കേട്ടിട്ടില്ല ഉണ്ടായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ് ഓർമ്മകൾ വീണ്ടും
@neethumohanc4850 Жыл бұрын
Chitra chechi ❤, what a feel ,Mammukka you nailed it ❤.I am addicted to this song❤❤❤
@preejith877 Жыл бұрын
Melting like a ice chithra chechi voice 😇✨❤️🔥
@KalamKalam-u9p Жыл бұрын
വല്ലാത്തൊരു ഫീൽ ഈ ഗാനത്തിന് .പല തവണ കേട്ടു. എന്നിട്ടും മടുത്തിട്ടില്ല.
@Sallar62 Жыл бұрын
ഈ ചിത്രം എന്തായാലും കാണും വല്ലാതെ ഫീലിംഗ്സ് ഈ സോങ്ങിന്.... ചിത്ര ❤വേണു ഗോപാൽ ❤
@kathirmani7236 Жыл бұрын
നല്ല പാട്ടാണ്.. 🤟🏾💓. ഒരു ഇംഗ്ലീഷ് ടെച് പടം ഇറക്കി വിട് 🔥🔥🔥ഏത് ലുക്കും ഇക്ക സെറ്റാക്കും 💚
@shabnasidhick Жыл бұрын
ഈ പടം മിക്കവാറും മമ്മുക്കയുടെ പ്രിയപ്പെട്ട സുൽഫി ഇത്തക്കുള്ള സ്നേഹമായിരിക്കും... അത്ര അധികം കൂടെ നിന്നിട്ടുണ്ട്... ഈ ഇക്കയുടെ കൂടെ.... അങ്ങനെ ആയിരിക്കട്ടെ എന്നാഗ്രഹിക്കുന്നു... Hats of you madam..... Every man needs like u a.......
@surajithshortstube Жыл бұрын
സിനിമയിൽ ഒരു പാട്ട്, എപ്പോ എങ്ങനെ ഏത് സിറ്റുവേഷനിൽ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം.. 🔥❤❤❤ മനസിന്റെ വിങ്ങൽ പോലും മുഖത്ത് കൊണ്ടുവന്ന മമ്മൂട്ടി, മലയാളത്തിന്റെ മാത്രം മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരം..
@abhilashtk1754 Жыл бұрын
ചിത്ര ചേച്ചിയുടെ voice😊❤️👌👌👌
@mollywoodpalace8093 Жыл бұрын
ട്രൈലെർ കണ്ടിട്ട് അവസാന മ്യൂസിക്കിന് ബാക്കി എന്നോളം ഈ സോങ് കാണാൻ വന്നവരുണ്ടോ..?
Wow.... പൊളി സോങ് ചിത്ര ചേച്ചി. വേണു ചേട്ടൻ എന്താ വോയിസ് കിടൂ മെലഡീ സോങ് 👌🏼👌🏼👌🏼👌🏼👌🏼
@radhikavaidyanthan7603 Жыл бұрын
Satyam...veree level..semma dhooll ❤️.....chitra ma and venu ettan..onnum parayanilla...
@depplover7563 Жыл бұрын
Nice song ❤
@shaukkathpk4002 Жыл бұрын
90's magical combo venu-chithra🔥🔥🔥
@unnig3961 Жыл бұрын
Venugopal-chithra combo😍🔥🔥
@shafeeqmohammed1907 Жыл бұрын
മനോഹരം വരികൾ അൻവർ അലി 👍ആലാപനം,ചിത്ര വേറെ ലെവൽ ❤
@teenavarughese29 Жыл бұрын
After watching the movie, this song touched my heart
@AksudheerAksudheer Жыл бұрын
പാട്ട് പോലെ പടവും സൂപ്പർ ആകട്ടെ എന്ന് ആശംസിക്കുന്നു all the best മമ്മൂക്ക കമ്പനി❤❤❤❤❤❤❤
@sajilsurendran9534 Жыл бұрын
മമ്മുക്കയുടെ ഇന്റർവ്യൂ കാണാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ...ഇറങ്ങാൻ പോവുന്ന പടത്തിലെ കഥാപത്രത്തിനെ കുറിച് അയാൾ വാചാലനാവുന്നത് കാണാൻ ഒരു രസമാണ്...❤❤❤❤❤❤
@filmforlife5832 Жыл бұрын
Sathym😅❤
@naufalmuhammad9627 Жыл бұрын
മികച്ച ഗാനം ... ശക്തമായ ഒരു കഥയ്ക്കുള്ള വക കാണുന്നു ...