tovino villanayi ullla oru movie ind. ethannu ariyamo, kandayrunno, athil tovino supr
@ma6sh4l502 жыл бұрын
ഈ പാട്ടിന്റെ വരികൾക് എന്തോ പ്രതേകത ഉണ്ട് എത്രെ കേട്ടാലും മടിപ്പ് തോന്നാത്ത ഒരു പ്രതേകതരം ഫീൽ നൽകാൻ സാധിക്കും ❤️
@vishnuunnikrishnan55392 жыл бұрын
Simple aanu but powerful
@santhoshgopigopi43672 жыл бұрын
Yzz..👍
@revugirish37702 жыл бұрын
💖
@kannansr15412 жыл бұрын
100% correct
@Daya--------2 жыл бұрын
സത്യം
@akhilknairofficial2 жыл бұрын
പടം ഇറങ്ങി പിറ്റേ ദിവസം മുതൽ viral ആയ ഡയലോഗ് "28 28 വർഷത്തെ എന്റെ കാത്തിരിപ്പാണ്.." ഒപ്പം ആ ചിരിയും 😍😍👌
@abythomas67262 жыл бұрын
True
@nichumon4352 жыл бұрын
Ente 20 anu.... Poyi poyi 28 ako avo
@unrealtechy2 жыл бұрын
@@nichumon435 28 thannanu
@__sruthy__5420 Жыл бұрын
❤️
@rockstardonish17022 жыл бұрын
ആദ്യമായാണ് ഒരു നെഗറ്റീവ് characterine ഇതുപോലെ ഇഷ്ടം പെടുന്നത് 🥰🥰🥰 ഗുരു somasutharan😘😘😘😘😘
@keithsnigli2 жыл бұрын
He was awesome And the acting was fabulous. Hope people recognize him... All his movies is a class apart.
@jessychacko85382 жыл бұрын
In acting there is no negative or positive only in India people say that in Hollywood it’s all acting.
@leowleow18402 жыл бұрын
negatie [ositive ennokke indian film kaanunnathukondanu,hollywoodil ethokke pandee ullathanu eg:joker from dark knight
@timesofmusic80462 жыл бұрын
*അവസാനം അവർ സന്തോഷമായി ഒന്നായപ്പോളും.... അതിനു കഴിയാതെ വരുമ്പോ ഷിബുവിന്റെ മനസ്സിൽ നിന്ന് വരുന്ന ഒരു കരച്ചിൽ ind Uff❤️☺️😞*
@Ajithchandran19852 жыл бұрын
അവൾക്ക് വേണ്ടിയാണ് അവൻ കുറ്റവാളി ആയത് എന്നാൽ അവളോടൊപ്പം ജീവിതം അവന് വിധിച്ചിരുന്നില്ല.
@sreekanthnair4003 Жыл бұрын
ആരും വില്ലനായിട്ട് ജനിക്കുന്നില്ല, സമൂഹവും സന്ദർഭങ്ങളുമാണ് ഒരാളെ നല്ലതും ചിത്തതുമാക്കുന്നത്
@malluClashMate2 жыл бұрын
കഴിഞ്ഞ വർഷം ഇറങ്ങിയതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന്.... 😍😍
@anjubiju232 жыл бұрын
ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ വാഴ്വിൽ കനലാലും പോലെ, ആ ഉരുകുന്നൊരു മോഹം നീയേ നെഞ്ഞുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം, ആ ആ സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ
@vrindavrinda22432 жыл бұрын
❤️💞❤️
@HARIKRISHNANV2 жыл бұрын
കാത്തിരിപ്പ് അവസാനിച്ചു. Lyric Video എത്ര വെട്ടം കണ്ടന്നറിയില്ല ഇനി വീഡിയോ song. വല്ലാത്തൊരു ഫീലാണേ🥰😘♥️
@arshavinod94582 жыл бұрын
🥰🥰
@priyababu32152 жыл бұрын
💯♥✨
@grandmasterp2382 жыл бұрын
😌💯
@noobflix_india.official2 жыл бұрын
Ente channel il full video song und
@nishamilan1722 жыл бұрын
Athe😀😀😃
@deepikasudheesh43812 жыл бұрын
മിന്നൽ മുരളിയേക്കാൾ ഇഷ്ടം മിന്നൽ ഷിബുവിനെയാണ്, പുള്ളി വില്ലനാണ് എന്നു പോലും തോന്നുന്നില്ല. നിഷ്കളങ്കമായ ചിരിയും, സ്നേഹവും ഈ പാട്ടിലെ വരികൾ മനോഹരം
@akhilkjeemon48932 жыл бұрын
ശരിക്കും ഇതിലെ വില്ലൻ ആ ചായക്കടകാരൻ ആണ് 💯
@ssankar2732 жыл бұрын
@@akhilkjeemon4893 true he molested her
@shihabmajeed74812 жыл бұрын
@@akhilkjeemon4893 yes
@anjurajeev975 Жыл бұрын
Yes
@jibinoffl2 жыл бұрын
അടുത്ത സമയത്ത് ഏറ്റവും കൂടുതൽ കേട്ട സോങ്ങ് ഇതാണ് ! ❤️ Song Placement - Lyrics - Both Acting 🥺❤️ Pure Shaan Rahman Magic ❤️
@advremyanatarajan12332 жыл бұрын
, വരികൾ, സംഗീതം,ചിത്രീകരണം.. ഈയടുത്ത കാലത്ത് ഇത്രയും ഹൃദയത്തിൽ തറച്ച മറ്റൊരു പാട്ടില്ല. പക്ഷെ അതിനെല്ലാം അപ്പുറം ഗുരു സോമസുന്ദരം ♥️. ഈ ഗാനത്തിന്റെ feel മുഴുവൻ ആ മുഖത്തു നിന്ന് വായിച്ചെടുക്കാം..
@faisalmangalam43252 жыл бұрын
ഇയാളെ ആദ്യമായിട്ട് കാണുകയാണ് ഇങ്ങിനെയും ഒരു ജന്മമോ. ഈ ഫിലിം ഇങ്ങേരുടെ അഭിയത്തിന്റ ഒറ്റ പിൻ ബലത്തിലാണ്. ഗംഭീര വിജയമായത്
@jephinshaji36382 жыл бұрын
വേറെ ഒരു വില്ലനും അവകാശപ്പെടാൻ പറ്റാത്ത നിഷ്കളങ്കമായ ചിരിയാണ് ഷിബുവിനെ മനസില്‍ ഒരു വിങ്ങല്‍ ആക്കി മാറ്റിയത്.... Guru Somasundaram, you made me your big fan man...
@gopikp65942 жыл бұрын
"ജീവിതത്തിൽ ആത്മാർത്ഥമായി തന്റെ ഇണയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഈ രംഗം മറക്കാനാവില്ല "
@o_u_t_e_r_space__ Жыл бұрын
Ture🥺❤️
@SANJUKUTTAN826 Жыл бұрын
🙂🙂
@bangtangirl8051 Жыл бұрын
@@o_u_t_e_r_space__ e
@akhilpvm2 жыл бұрын
*നായകനേക്കാൾ ആഴമുള്ള കഥാപാത്രമായ വില്ലൻ.. സത്യത്തിൽ ഈ ചിത്രത്തിൽ വില്ലൻ ഇല്ല എന്ന് വേണം പറയാൻ* 🤗❤️
@ponnushifu8152 жыл бұрын
True❤️
@azli-yah2 жыл бұрын
Chayakkadayile owner and harisre ashokan🙂
@anusworld9162 жыл бұрын
Sathyam
@BhaskarGhosh93792 жыл бұрын
Shibu is An Anti-Hero
@krishnak39742 жыл бұрын
വില്ലൻ തന്നെ ആണ്
@VIJIN092 жыл бұрын
ഉയിരേ, ഒരു ജന്മം നിന്നെ ഞാനും, അറിയാതെ പോകെ വാഴ്വിൽ, കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം, നിഴലാകാം മണ്ണടിയും നാൾ വരെ, കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സർവ്വം നീയേ മേഘം വനിലെങ്കിലും ദൂരെ ദൂരെ മഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ മഴയായി വീണ്ടും പെയ്തിറങ്ങുമേ ഉലകിതിനോടും, പൊരുതിടുമിനി ഞാൻ, നിന്നെ നേടാനഴകേ ഇവളിനി നിന്നിൽ, കലരുകയായി ഒരു നദിയായി നാമൊഴുകാം മിഴിയിൽ ( നീയേ നീയേ ) നീയേ ( നീയേ നീയേ ) നീയേ ( നീയേ നീയേ ) നീയേ ഉയിരേ, ഒരു ജന്മം നിന്നെ ഞാനും, അറിയാതെ പോകെ വാഴ് വിൽ, കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ നിലവാകം, നിഴലാകാം മണ്ണടിയും നാൾ വരെ, കൂടെ കാവലായി, കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സ്വർവ്വം നീയേ സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സ്വർവ്വം നീയേ
@dreambig73802 жыл бұрын
Thanks ❤❤❤🙏🙏🙏
@VIJIN092 жыл бұрын
@@dreambig7380 😁😁😌
@Sansam32 жыл бұрын
ஏம் தமிழ் மக்கள் யாரும் இல்லையா, இந்த அழகிய பாடலை என்னோடு கொண்டாட ☺️
@maverickcruise Жыл бұрын
No makeup, no overacting, pure beautiful emotions. Lovely song and even more beautiful portrayal of the roles. Beautiful, just beautiful!!
@sniperfalcon57682 жыл бұрын
ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായ് നാമൊഴുകാം ❤️❤️❤️
@midhungsundar93282 жыл бұрын
മാസങ്ങളുടെ കാത്തിരിപ്പ് ആണ്.... ഒന്നും കളഞ്ഞിട്ടില്ല 😔 എന്നും നോക്കും 😔😔 ഷിബു ഉഷയെ കാത്തിരുന്നതിലും കൂടുതൽ ഇതിന്റെ വിഷ്വൽ കാണാൻ കാത്തിരുന്നു......
@@Vini-fq4br dua cheyyu..... Epozum onnum ayittilla..... Dec akumbozek ok ayal mathiyarnu
@nichumon4352 жыл бұрын
@@ashashobi8734 thankyou..... Waiting anu epozum...... Kathirikkanum oru sugam und
@seema.c11932 жыл бұрын
നായകന് love song കൊടുക്കാതെ വില്ലന് love song കൊടുത്ത movie💙💖
@adhyasuresh91752 жыл бұрын
വില്ലന്റെ മനസ്സിലും ഇല്ലേ love
@SANJUKUTTAN826 Жыл бұрын
Athe 🙂💖
@Skele2on26 күн бұрын
അതിന് നായകന് പ്രേമം ഇല്ലെലോ
@akhilkjeemon48932 жыл бұрын
"മണ്ണടിയും നാൾ വരെ കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം..." 1:24 🎶✨️💖💫 എന്താ വരികൾ
@dreamcatcher38772 жыл бұрын
🥺🥺
@akhil854732 жыл бұрын
ഉയിരെ ഒരു ജന്മം നിന്നെ... ഞാനും അറിയാതെ പോകെ.. വാഴ്വിൽ കനലാളും പോലെ.. ഉരുകുന്നൊരു മോഹം നീയേ.... നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം.... നിഴലാകാം... മണ്ണടിയും നാൾ വരെ കൂടെ കാവലായി കണ്ണെ നിന്നെ കാക്കാം സ്വപ്നം നീ സ്വന്തം നീയേ സ്വർഗ്ഗം നീ സർവ്വം നീയേ...... മേഘം വാനിലെങ്കിലും ദൂരെ ദൂരെ മാഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ മഴയായി വീണ്ടും പെയ്തിറങ്ങുമേ.... ഉലകിതിനോടും പൊരുതിടുമിനിഞാൻ നിന്നെ നേടാനഴകെ... ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായി നാമൊഴുകാം... മിഴിയിൽ.... നീയേ...... നീയേ.....നീയേ.....നീയേ......... നീയേ................ ഉയിരെ ഒരു ജന്മം നിന്നെ... ഞാനും അറിയാതെ പോകെ വാഴ്വിൽ കനലാളും പോലെ.. ഉരുകു..ന്നൊരു മോഹം നീയേ,. നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം... മണ്ണടിയും നാൾ വരെ കൂടെ കാവലായി കണ്ണെ നിന്നെ കാക്കാം... സ്വപ്നം നീ സ്വന്തം നീയേ സ്വർഗ്ഗം നീ സർവ്വം നീയേ. സ്വപ്നം നീ സ്വന്തം നീയേ സ്വർഗ്ഗം നീ സർവ്വം നീയേ..........
@vrindavrinda22432 жыл бұрын
❤️❤️
@subeeshkt58035 ай бұрын
❤❤❤❤❤❤❤
@aiswaryase19712 жыл бұрын
എന്തു നല്ല വരികൾ ഹൃദയത്തിൽ തോടും വിധം ❤❤❤ 🎼🎼🎼......
@Vizznuu2 жыл бұрын
நான் முதல் முதலாய் வில்லனை மிகவும் ரசித்த படம் இது... 🤩
@soumyafaizal37622 жыл бұрын
P
@YeshiLhendupFilms2 жыл бұрын
This is probably the most beautiful songs I have heard 😍 Couldn't understand the language though 😥 Loved everything about this movie. Love from Bhutan 🇧🇹
@veenac62572 жыл бұрын
It's just depth of love only sir
@infiniteindianexplorer67782 жыл бұрын
🤝♥️
@viswas..16672 жыл бұрын
This is malayalm-language of a south indian state kerla bro..
@ranupaul2 жыл бұрын
I will fight even aginst the whole world, to get you(lyrics meaning, but I couldnt get the depth of its meaning thougg)
@mrpavel703402 жыл бұрын
Bro this is true love based malayalam movie .
@virtueintegrity82832 жыл бұрын
Full of goosebumps while listening the song...each line has its own depth of pain🔥
@keithsnigli2 жыл бұрын
So true
@goalreview96712 жыл бұрын
ഇൗ song ആയിരിക്കും ഇൗ movie yile masterpiece എന്ന് release inu മുൻപ് Basil Joseph പറഞ്ഞായിരുന്നു. Lyric video കണ്ടപ്പോ ഒന്നും തോന്നിയില്ല...പിന്നെ movie ഇറങ്ങിയപ്പോൾ ആണ് ഇൗ song inte depth മനസ്സിലായത്..👌 "ഉലകിതിനോടും പൊരുത്തിടും ഇനി ഞാൻ നിന്നെ നേടാൻ അഴകേ🎶"❤️
@samvel98222 жыл бұрын
மொழி ஒரு தடையல்ல. உணர்ச்சிகள் வேலை செய்யும்போது🎉💖🥳
@dineshneelambari91482 жыл бұрын
🎶നെഞ്ചുലഞ്ഞ മുറിവിലായ് 🎶 🎶മെല്ലെ മെല്ലെ തഴുകുവാൻ🎶 ഇഷ്ടപ്പെട്ട വരികൾ😍
@g0kulsidharth2 жыл бұрын
ഷിബുന്റെ പ്രണയം ഉഷയിൽ തുടങ്ങി ഉഷയിൽ തന്നെ അവസാനിക്കുന്നു ❤
@ashifkarakkad78512 жыл бұрын
ഇത്രയും നിഷ്കളങ്കത ഉള്ള,Negative shide ഇത്ര കുറഞ്ഞ വില്ലൻ വേറെ ഉണ്ടാകില്ല 🔥 ക്ലീഷേകളെ പൊളിച്ചു വിട്ട ഒരു വെറൈറ്റി വില്ലൻ ⚡️
@ashash24582 жыл бұрын
One of the best scenes an Indian film has ever produced!
@ashash24582 жыл бұрын
28 varshathe ennalum cut cheythallo🥲
@Taffy-ew2le2 жыл бұрын
Ash Ash ???
@AnilKumar-dk9dt2 жыл бұрын
@@ashash2458 ath ivide ittaal aalukal eppozhum kand athinte feel pokum. Ath kaanaan thonnumbo cinema kananam ennulla udheshathil ayirikkanam..
@ajayantony41442 жыл бұрын
The reason Minnal Murali was such a amazing film is for the fact how much effort was given to antagonist of the story. This was not a story where a bad guy comes in all of a sudden and is crazy. They showed exactly how a person went bad and how the protagonist had no other option other than to kill the antagonist, knowing that he wasn’t completely a bad person. If we take out the superhero part it is still a compelling story. The superhero part gives an extra flavor to it. This kind of character portraying for a villain is very rare and that is why this movie is a huge success.
@RamjiRao_Listening2 жыл бұрын
Beautifully said. 👍. Good assessment.
@sampat6506 Жыл бұрын
Well said. The background story of the Antagonist/ Super villain is heartening and emphatic, Guru Somasundaram as villain is amazing .. splendid and treat to watch.. leaves an indelible mark in one's psyche for long time to come.. Marvel should take a cue from this film
@athul035 ай бұрын
A superhero movie is only good as it's antagonist
@layattom448112 күн бұрын
Well said..
@storyhub65262 жыл бұрын
കാത്തിരുന്നിട്ടും കിട്ടാതെ പോയവർക്ക് വേണ്ടി സമർപ്പിക്കുന്നു ❤️❤️❤️
@mscreations79182 жыл бұрын
🥰
@meluha45692 жыл бұрын
കിട്ടിയല്ലോ വേറെ ആർക്കോ കിട്ടി, ഓളും ഇപ്പോൾ സന്തോഷം അവരുടെ കുടുംബം ആയിട്ട് നമ്മൾ ഇപ്പോളും സെഡ് അടിച്ചു ഇരിക്കുന്നു ഇതൊക്കെ കാണുമ്പോ
@AnoukhA732 жыл бұрын
മൊയ്‌ദീൻ കാഞ്ചന മാല 😍, സൈനു രവിതരകൻ
@laijujohn27262 жыл бұрын
❤
@sheejaps37822 жыл бұрын
Jeevitham chilarku anganeyanu....
@sujithvs92932 жыл бұрын
ഈ ഒരു പാട്ടിൽ പ്രതിനായകന്റെ പ്രണയവും ഹീറോയിസവും നിസ്സഹായതയും ദുരന്തവും കാണിച്ചു തന്ന ഡയറക്ടർ brilliance കണ്ണ് നിറയാതെ ഈ വില്ലനെ കണ്ടിരിക്കാനാവില്ല..
@arunshridhar8163 Жыл бұрын
4:14 When shibu came to know of Usha's danger, he forgot that he has superpower by which he could have saved her. Rather Shibu always felt divinly human along with Usha for which he forgot what a devil monster he is and behaves like a normal human to rush to save her.
@layattom448112 күн бұрын
Great observation.
@jubinraju22132 жыл бұрын
28 വർഷത്തെ കാത്തിരിപ്പ് എന്ന ഡയലോഗ് വേണമായിരുന്നു...... അതായിരുന്നു ഈ പാട്ടിന്റെ ആത്മാവ്
@manideepp70402 жыл бұрын
1:35...depth of pain in eyes and then smile to cover...too good
@ranjithpn1072 жыл бұрын
3:31 that lyrics... Music+singing... visuals.. Vere level 🔥
@anandckd22762 жыл бұрын
3:32 this scene and lyrics❤
@IndianNational12 жыл бұрын
Why the actress name is missing from the description 😏, She also acted perfectly in the given space😍.
@___LAKSHMI___2 жыл бұрын
ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ ❤❤❤
@__siva_shankar__62892 жыл бұрын
i can feel the pain of shibu , when he finally received the moment he wishing , In seconds everything became memory....... Heartbreaking moment.
@abhijithmbabu64232 жыл бұрын
👌👌👌👌ഉലക്കിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാൻ അഴകേ..... Lines❤️❤️❤️
@samsinu74892 жыл бұрын
ഗുരു സോമസുന്ദര൦ & ഷെല്ലി ഇവ൪ അഭിനയിച്ചപ്പോൾ നായകനു൦ നായിക യുമായി വന്ന താരങ്ങൾ ഒന്നുമല്ലാതെ പോയി
@sreejithmk72172 жыл бұрын
അതെ
@haneeshkvpmnamohammed88072 жыл бұрын
ട്രൂത് 👍🏻 ഇവരാണ് യഥാർത്ഥ നായിക നായകന്മാർ...
@sharathsasi57382 жыл бұрын
Sathyam
@Sanusha2752 жыл бұрын
What an emotion🥺❤ This is really a masterpiece😍🦋
@angelcyril79592 жыл бұрын
Only for Guru Somasundaram ❤💫
@dr_n24392 жыл бұрын
What about narayani and mithun
@jayakanthjc88352 жыл бұрын
yes
@keithsnigli2 жыл бұрын
They acted well but he was in another level.. For a villain we wanted him to win. 🥺 since it was all for a love of a girl his childhood dream girl. Like I say always it was Vera Level
@rajkumarkama6082 Жыл бұрын
His love towards Usha 🥹👌
@Jabirr1z2 жыл бұрын
ഷിബു 💓 ഉഷ Shanikka real magic Narayani midhun chettan voice magic 2022 real feel music💓💓
@Jaaaanaah7 күн бұрын
വില്ലനും നായകനും വിജയിക്കണമെന്ന് തോന്നിയ നിമിഷം🥲❤️
@AKPA47_-_2 жыл бұрын
28 , 28 വർഷത്തെ കാത്തിരിപ്പ് ann aa dialogue 💔
@malabarblog95912 жыл бұрын
Friends please support my Channel
@cinmatrailer2 жыл бұрын
@@malabarblog9591 നിന്റെ പ്രഫൈൽ കണ്ടാൽ അറിയാം നീ സങ്കി ആണെന്ന്. അതുകൊണ്ട് നിനക്ക് suport പോയിട്ട് ഒരു കോപ് പോലും തരില്ല
@_AmericanPsycho2 жыл бұрын
@@cinmatrailer nee psycho tanne urapichu
@otismilburn93002 жыл бұрын
@@cinmatrailer nee sudu ano😂
@cinmatrailer2 жыл бұрын
@@otismilburn9300 ഞാൻ സുടുവല്ല but സങ്കി കളെക്കാൾ ബേധം സുഡുകൾ ആണ്
@angelordevil40542 жыл бұрын
ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ❤️ Best lines...
@NikhilNiks2 жыл бұрын
Arguably, the best malayalam song of last year ❤️
@Drunkardss2 жыл бұрын
no thee minnal👌🏻🔥
@SanandSachidanandan2 жыл бұрын
ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ...നിന്നെ...കാക്കാം സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ... മേഘം വാനിലെങ്കിലും ദൂരെ ദൂരെ മാഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ മഴയായ് വീണ്ടും പെയ്തിറങ്ങുമേ ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായ് നാമൊഴുകാം മിഴിയിൽ...നീയേ...നീയേ...നീയേ... നീയേ...നീയേ...നീയേ...നീയേ... ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ...നിന്നെ...കാക്കാം സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ... സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ...
@reyhafathima34012 жыл бұрын
Uyireee Oru Janmam Neeye 😭❤️❤️Very Heart Touching Song
@sharjahstudio49379 ай бұрын
🥰🥰ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകേ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ മേഘം വാനിലെങ്കിലും ദൂരെ ദൂരെ മാഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ മഴയായ് വീണ്ടും പെയ്തിറങ്ങുമേ ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായ് നാമൊഴുകാം മിഴിയിൽ നീയേ നീയേ.. നീയേ.. ഉയിരേ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകേ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ🥰🥰🥰🥰🥰🥰
@ardhrasanthosh50162 жыл бұрын
Njn kaatu kaathu irunna video song 😍😇 iam waiting 😽♥️
@sachinchandru86666 ай бұрын
അയാൾക്ക് ആരെയും ദ്രോഹിക്കണം എന്നുണ്ടായിരുന്നില്ല.. ഒരാൾ പോലും അയാളെ മനസിലാക്കിയില്ല.. സൂപ്പർ പവർ കിട്ടിയിട്ടും അയാൾ എല്ലാവരോടും അപേക്ഷയുമായാണ് നടന്നത്.. നാടിനു സൂപ്പർ ഹീറോ ആകേണ്ടിയിരുന്ന ഒരുത്തനെ എല്ലാരും കൂടെ നിർബന്ധിച്ചു വില്ലൻ ആക്കി.. തീർച്ചയായും ടോവിനോ യുടെ അഭിനയത്തിനും ഒരുപടി മുകളിൽ ഗുരു സോമ സുന്ദരം ആണെന്ന് പറയാം.. 😍😍
@filmyscape2 жыл бұрын
The song placement in the movie🤌🏻🥺 Such a beautiful composition♥️
@DinosVault2 жыл бұрын
Minnal Murali is one of the best superhero movies i have seen in the world. Yes proud of Indian Cinema. Also I Think For the First Time, Villain has a Very Emotional Love Story as opposed to Hero. Somasundaram sir, his eyes, acting, my God. This Movie Will Make You Cry for the Villain. Screenplay, BGM, DOP, everything Bang On. Full marks to Director and the Crew. Tovino a Self Made Man. Watch Forensic movie.
@chaithanyasv11582 жыл бұрын
hai anna im your subscriber proud ga undi nee subscriber ayyinanduku meku intha manchi music taste undi👌👌
@Abhirami19972 жыл бұрын
28 വർഷത്തെ കാത്തിരിപ്പ് ❤️❤️❤️
@____majingilane2 жыл бұрын
👍🏻❤️
@nayana658rosemistikanannuz2 жыл бұрын
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ...... ഹൃദയത്തിൽ തോട്ട വരികൾ.. അറിയാതെ കണ്ണുകൾ നനയിക്കുന്നു. സീനും സോങ്ങും ❣️❣️❣️
@ashiqkv23852 жыл бұрын
പതിയെ തുടങ്ങുന്ന തുടക്കവും, ബോർ അടിപ്പിക്കുന്ന ആദ്യ പകുതിയും,ഉറക്കം തൂങ്ങുന്ന ഇന്റർവെൽ സീനും, മുഷിപ്പിക്കുന്ന രണ്ടാം പകുതിയും, വെറുപ്പീർ ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ ആറാട്ട് അതിഗംഭീരം ❤️❤️❤️❤️❤️❤️ ettan
ഷെല്ലി കിഷോർ (ഉഷ ) എത്ര തന്മയത്വത്തോടെയാണ് ആ ഭാഗങ്ങൾ അവതരിപ്പിച്ചത്. അതാരും പറഞ്ഞുകാണുന്നില്ല!
@shankararamuthan33432 жыл бұрын
This kind of making n acting..! Uffff. ! Bow down...! Lots and lots of love for malyalam cinema from TN ❤️
@Clipartsbro2 жыл бұрын
AR Rahman Level Item🔥 Shaan Rahman 🙌
@varshavarsha88082 жыл бұрын
ഓരോ വരി കേൾക്കുമ്പോഴും എന്തോ വല്ലാത്ത ഒരു feel 🥰🥰
@user-dn2kg8nl8x2 жыл бұрын
Ee paatu first erangipo nalla paatanu thoni but athrak ketila...then after watching the movie...shibunte dialogue oke kettathinu shesham ee song thappi vannu...pinne angot ithene❤️❤️smthing spl💕
@muhammedrafirafi1880 Жыл бұрын
ജീവിതത്തിൽ എല്ലാം കിട്ടി അഗ്രഹിച്ച അവളെ മാത്രം കിട്ടിയില്ല ഇനീ അവളുടെ ഓർമകളായി ജീവിക്കാം ❤
@kesiyasebastian48102 жыл бұрын
Singers നല്ലതായി പാടി But ഗുരു സോമസുന്ദരത്തിന്റെ വിരലുകൾ പോലും അഭിനയിച്ചു,,,അദ്ദേഹത്തിന്റെ ഇ ഒരു ഒറ്റ scene കണ്ടിട്ടാണ് ഇ മൂവി കണ്ടത് പോലും, polichu, നായകനെക്കാൾ ശ്രെദ്ധിക്കപ്പെട്ട വില്ലൻ,😍😍😍❤️❤️❤️🙏
@sharankumar32972 жыл бұрын
Shibu 🥺 He is not villain He's is the hero 😍
@sreeharis82922 жыл бұрын
He is a phycho... Not a hero
@fasilaykdn2 жыл бұрын
Don't say that. The character shouldn't be glorified.
@anaghavarghese2 жыл бұрын
His intensity, purity and loyalty of love towards Usha is what makes him the hero. ✨ The other things he did is definitely not to be glorified. That's a whole different thing.
@littymathew56922 жыл бұрын
വില്ലൻ തന്നെയാണ്... നായകൻ ഒന്നും ആകാനുള്ള നന്മ ആ കഥാപാത്രത്തിനു ഇല്ല...ഒരു പെണ്ണിനെ സ്നേഹിക്കുന്നതിൻ്റെ പേരിൽ രണ്ടു ള പേരെ കൊന്നു നിരപരാധിയുടെ പേര് അവിടെ എഴുതുക....കൊന്നു കഴിഞ്ഞു എന്തിന് മിന്നൽ മുരളി കൊന്നതെന്നു അവിടെ എഴൂതി വയ്യ്ക്കണം.. .നായകൻ ആകാനുള്ള യാതൊരു അർഹതയും ആ കഥാപാത്രത്തിനു ഇല്ല...അതേ സമയം ആ വട്ടൻ്റെ കയ്യിൽ നിന്നും ആ നാടിനെ രക്ഷിച്ച ജെയ്സൺ തന്നെ നായകൻ... അല്ലെങ്കിൽ. വെറുതെ കൂറേ നിരപരാധികളെ കൊന്നനേ.....
@cyberking41452 жыл бұрын
@@littymathew5692 ath sheriyaaan but shibu villian aavan kaaranam thanne aaa nattukaaran athithil correct parayunnund angana nokkumme like a anti hero🙂
@kingqueen45642 жыл бұрын
ഉലക്കിതിനോടും പൊരുതിടും ഇനി ഞാൻ..... 🥺 must feeling..... ❤️❤️❤️❤️❤️
@salihasalah22302 жыл бұрын
No words ……I admire this villain character so much…I feel like he is the real hero in this movie…
@sachin65772 жыл бұрын
Guru Somasundaram Actiing was epic for this film 😍😢
@shihasumar91052 жыл бұрын
Villaneyum Heroyeyum orupole snehicha chithram. Excellent acting by Guru Somasundaram.!👌
@giree0072 жыл бұрын
ഇടയ്ക്കിടെ ഇവിടെ വന്നു ഒന്നു കേട്ടിട്ടേ പോകു..... വെറുതേ ഒന്നു കരയാ൯. സ്വപ്ന൦ നീ സ്വ൪ഗ്ഗ൦ നീയേ...... 💕❤💖
@prosenjitshaw936 Жыл бұрын
Guru Somasundaran is the most loved Villain in Indian movies 🎥 history .. what a terrific 🎥 movie with just small budget.. very heart touching.. take love from West Bengal ❤️🙏
@bhavyab57012 жыл бұрын
Hats off to the director. This is how a superhero Indian film should be. With a strong story backup and its portrayal.
@jijojohnson92 Жыл бұрын
ടോവിനോക്ക് മുകളിനാണ് ഇദ്ദേഹത്തിന്റെ അഭിനയം ❤
@ifineno_reply63782 жыл бұрын
ഇന്ന് ഒരു സൂപ്പർഹിറ്റ് മാത്രമായി നമ്മൾ കാണുന്ന ഈ ചിത്രം നാളെ മലയാളത്തിലെ ക്ലാസിക്കുകളിൽ ഉണ്ടാകും എന്നുറപ്പുള്ളവർ മാത്രം ലൈക് ഇടുക. 10 വർഷം കഴിഞ്ഞ് നോക്കാം.
@Raagaroshid1212 жыл бұрын
First time ever that we feel like rooting for the Villian. Heart really crumbles when he cries "Ushaa.." and runs to save her.
@Rdxnandu1122 жыл бұрын
തിയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ...100 കോടി എങ്കിലും കിട്ടുമായിരുന്നു... 🔥❤️
Some love stories are not made in destiny but In hearts 💯❤
@RamjiRao_Listening2 жыл бұрын
Polichu dialogue 👍
@Parthipan_aka_Leo2 жыл бұрын
3:33 this scene ❣️💥 with perfect lyrics ❤
@editser80512 жыл бұрын
I really Miss that old days of Hype For this movie man❤️❤️🥺 Minnal murali Is an emotion of all time💯💯💯
@timetravelbharath2 жыл бұрын
Villan acting level.. namichu.. 💕💕💕💕💕💕💕👌👌👌👌
@rakeshs1205 Жыл бұрын
Successful acting of actor and actress, also camera man's perfection, direction of basil, composer, singer, choreography all are 100% perfect in this song
@jabirnoushad70762 жыл бұрын
Love❤😙😙😙💯✔ music director:shan ikka lyrics:manu manjith Singers:Narayani Gopan ,Mithun jayaraj❤😘😘😘😘