കുഞ്ഞിക്കാദർ ആണ് ഈ സിനിമയിലെ ഹീറോ.. മാമുകോയ fans 💥💥👍
@rajeshmenon75 Жыл бұрын
Missing him and Innocent 😢
@babudivya6804 Жыл бұрын
👌🏻👍🏻
@Adithyanb48 Жыл бұрын
ഇപ്പോഴത്തെ കാലത്ത് സിനിമകളെ വെച്ച് നോക്കുമ്പോൾ പഴയ പടങ്ങൾ തന്നെ മികച്ചുനിൽക്കുന്നു ☺️
@aliashkarashkr631911 ай бұрын
തീർച്ചയായും 👍👍
@Adithyanb4810 ай бұрын
@@aliashkarashkr6319 സത്യം അല്ലെ
@vishnu--nelliyath4 ай бұрын
Athe
@vishnuv88262 жыл бұрын
ഈ മൂവി എപ്പോ കണ്ടാലും ഉർവശിച്ചേച്ചിയുടെ കഥാപാത്രം എന്നും മനസ്സിൽ ഒരു വേദനയായി നിറഞ്ഞു നിൽക്കുന്നു. രഘുനാഥ് പാലേരി hats off u....
@vivekmadhav933 Жыл бұрын
ക്ലൈമാക്സ് ൽ.... അവർ ഒന്നായതിന്റെ സന്തോഷവും... നഷ്ടപെടലിന്റെ ദുഖവും എല്ലാം ചേർന്ന് വേലായുധനെ ( മുരുകനെ ) നോക്കുന്ന ഒരു നോട്ടം...... 💫💫💫. നമിക്കുന്നു... ഉർവശിചേച്ചിക്ക് തുല്യം ചേച്ചി മാത്രം ❤️
@lini44522 жыл бұрын
ഇതിൽ വായിച്ച comments എല്ലാം dialogue ന്നെ കുറിച്ചാണ്. But nobody appreciating the legandary writer Raghunath paleri for the dialogues. Hats off to his magic.
@sajeevraj23342 жыл бұрын
Satyam
@pramodalex84211 ай бұрын
Raghunath paleri❤
@jithinsurendran36442 жыл бұрын
"പള്ളിത്തേരുണ്ടോ ചതുരംഗ കളമുണ്ടോ ആമ്പൽ കുളമുണ്ടോ തിരുതാളി കല്ലുണ്ടോ " 🥰 ഈ പാട്ട് കേട്ട് കണ്ണടച്ചു ഒന്നിരിക്കണം.. നമ്മളും ആ ഗ്രാമത്തിലെ വയൽവരമ്പിലൂടെ സഞ്ചരിക്കുന്ന ഫീൽ...
@afnasappu90412 жыл бұрын
Sathyam vahathoru feela nu
@rajasekharanpillai2701 Жыл бұрын
Nalla paattanu
@rajeshmenon75 Жыл бұрын
Correct
@antosoloman3922 Жыл бұрын
100%
@Krishikaran8906 Жыл бұрын
Nosta🥺
@mmhjjujkjdrtjjj2 жыл бұрын
മഴവിൽകാവടി നൂറിൽ കൂടുതൽ പ്രാവശ്യം കണ്ട്കാണും ഏറ്റവുംകൂടുതൽ ആകർഷിച്ചത് പഴനിമല തന്നെയാണ് പിന്നെ ഗ്രാമീണ ഭംഗിയും ഒരിക്കലും മടുക്കാത്ത സിനിമ ഇനിയുമൊരു ആയിരം പ്രാവശ്യം കൂടെ കാണണം ♥️♥️♥️♥️
@rafeequekuwait30352 жыл бұрын
സത്യം അന്നത്തെ ഗ്രാമ ഭംഗി
@prasanth-j1t2 жыл бұрын
എനിക്കും ഇഷ്‌ടപ്പെട്ട മൂവിയാണ്.
@azeezpv512 жыл бұрын
ഈ പടം രണ്ട് പ്രാവശ്യം കാനുന്നവർ തന്നെ ഭ്രാന്തൻ മാർ ആണ്.100പ്രാവശ്യം കണ്ട് പോലും
@mmhjjujkjdrtjjj2 жыл бұрын
@@azeezpv51 athinu thanikkentha
@azeezpv512 жыл бұрын
@@mmhjjujkjdrtjjj enik ഒന്നുമില്ല ഈ comments okke കണ്ടിട്ട് ബാക്കി ഉള്ളവരുടെ സമയം kalayikkunnu
@vneedchange95023 жыл бұрын
പണ്ട് 1990 കാലത്ത് ദൂരദർശൻ ചാനലിൽ വ്യാഴാഴ്ച രാത്രിയിലെ ചിത്രഗീതത്തിലൂടെയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആദ്യമായി കാണുന്നത്. 1992 ലെ തിരുവോണം നാളിൽ രാവിലെ ഈ സിനിമ മുഴുവനായി ദൂരദർശൻ സംപ്രേഷണം ചെയ്തു. അന്ന് ആദ്യമായി ഈ സിനിമയും കണ്ടു. മീശവാസുവിന്റെ രംഗങ്ങളായിരുന്നു ഏറെ ഇഷ്ടം. "ഇങ്ങനെ കരയല്ലെടാ മരക്കഴുതേ.. നിന്റെ മീശ ഇനിയും വളരും"
@mohamedshafic61463 жыл бұрын
Plp
@eross16843 жыл бұрын
👌👌👌
@anishjohn42792 жыл бұрын
Correct, അപ്പോഴാണ് ഞാനും കണ്ടത്
@ashishv.s7586 Жыл бұрын
ചിത്രഗീതം വെള്ളിയാഴ്ച അല്ലെ
@vneedchange9502 Жыл бұрын
@@ashishv.s7586 ആദ്യ കാലത്ത് വ്യാഴാഴ്ചകളിലായിരുന്നു. ഏകദേശം 97 വരെ . പിന്നീട് വെള്ളിയാഴ്ച കളിലേക്ക് മാറി കാണും.
@nithinmp50073 жыл бұрын
ഗ്രാമീണ ഭംഗി, നാട്ടിൻപുറം പച്ചയായ മനുഷ്യർ സത്യൻ അന്തിക്കാട് മാജിക്👌👍😍😍❤❤
@neemashanalal99393 жыл бұрын
🥰😍😇🤭😋😗🤭🤭😇🥰😍😗🥰🤭😍😇
@salygeorge82252 жыл бұрын
Ppi
@pradeepooruttukala59492 жыл бұрын
സത്യൻ അന്തിക്കാട് സിനിമ കാണാൻ നല്ല രസമാണ്
@AnishMarlboro Жыл бұрын
സത്യം
@noushada66323 жыл бұрын
മരിച്ചീനി അവിച്ചത് 😋 പുളിയും മുളകും മിക്സ് ചെയ്തത് 😋 നല്ല ഒന്നാന്തരം സുലൈമാനി😋 സമയം വൈകുന്നേരങ്ങൾ ഇതുപോലുള്ള പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന feel അത് ലെവൽ വേറെ തന്നെയാ.
@rafeequekuwait30352 жыл бұрын
സത്യം
@rajbalachandran9465 Жыл бұрын
👌👌
@midhunm531 Жыл бұрын
90s കാലം അതൊരു വസന്തകാലം തന്നെ! അന്നത്തെ സിനിമയിലെ ഗ്രാമ ഭംഗി ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല അ കാലത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു❤️😍
@sunilshyne777 Жыл бұрын
ഇന്നസെന്റും മാമുക്കയും കേവലം ഒരു മാസത്തെ ഇടവേളയിൽ പോയ ശേഷം ഈ സിനിമ ആദ്യമായി കാണുന്നു..അവരുടെ നഷ്ടത്തിന്റെ ആഴം,ഇത്തരം പഴയ സിനിമകളുടെ ഭംഗി...ഇതൊക്കെ ശരിക്കും തിരിച്ചറിയുന്നത് ഇപ്പോഴാണ് ❤️ അക്ഷരാർത്ഥത്തിൽ പകരക്കാർ ഇല്ലാത്ത പ്രതിഭകൾ 🌹
@dreamshore92 жыл бұрын
മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത
@jithinkothamangalam3252 жыл бұрын
ഇതും കൂടി ചേർത്ത് എത്രാമത്തെ തവണ ആണോ ഈ സിനിമ കാണുന്നത് എന്ന് അറിയില്ല........Innocent 🤩 ഉർവശി .. കൃഷ്ണൻ കുട്ടി നായർ.... തകർത്തു....
@shijilkannur37653 жыл бұрын
പഴനിയിൽ ഉള്ള സീനിൽ background Music uff❤❤ ഇതൊക്കെ ആണ് പടം 😍
@manjumaju19162 жыл бұрын
ലതർ ഫാക്ടറി koyas മാജിക് ആ കഥാപാത്രം അദേഹത്തിന്റെ കയ്യിൽ അല്ലാതെ ആർക്കു പറ്റും 🥰🥰
@sumeshsubrahmanyansumeshps7708 Жыл бұрын
@@manjumaju1916 അതെ
@derapzpraveesh2020 Жыл бұрын
😊
@rayyanibrahim15172 жыл бұрын
മലയാള സിനിമയില് ഉര്‍വശിയെ വെല്ലാന്‍ ഇതുവരെ ആരും വന്നിട്ടില്ല 😍😍
@aravindm16762 жыл бұрын
Real Lady superstar 💓
@SumeshsubrahmanyanSumeshps2 жыл бұрын
തീർച്ചയായും 👍
@heartbeat30082 жыл бұрын
ശോഭന ഇല്ലേ??
@sigmarules94292 жыл бұрын
Yes.,even in south India also.
@annammakurian16142 жыл бұрын
@@aravindm1676 Sound kettappol Uruvashi own voice anennu vicharichu.... But allla
@rinurajan65853 жыл бұрын
മീശ വാസു, പാപ്പി, കുഞ്ഞി ഖാദർ എല്ലാരും ഒന്നിന് ഒന്ന് മികച്ച വേഷങ്ങൾ 😍
@abhinraglr80463 жыл бұрын
എന്ത് നല്ല സിനിമ. നല്ല ഗ്രാമ ഭംഗി ഒപ്പി എടുത്ത സിനിമ ❤️❤️.
@boomiyilerajakumaran91513 жыл бұрын
എന്നെ പോലെ വേറെ ആരൊക്കെ ഉണ്ട് മഴവിൽ കവടി hd കാണാൻ ആഗ്രഹിക്കുന്നവർ like അടിച്ചിട്ട് പോയ മതി
@monstervinoy57243 жыл бұрын
ലൈക് വാങ്ങിയിട്ടേ ഇജ്ജ് പോവോളും ല്ലേ
@boomiyilerajakumaran91513 жыл бұрын
Poda chekka
@anju_mahadev3 жыл бұрын
Venam😓
@monstervinoy57243 жыл бұрын
Like അടിച്ചിട്ട് പോയാൽ മതി അല്ലെ ഒരു അടി ആയാലോ
@varathanfromwayanad69222 жыл бұрын
@@boomiyilerajakumaran9151 poda kunne🤭
@Milenmannil2 жыл бұрын
മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം
@JoyalAntony Жыл бұрын
സത്യം ഇന്ന് വീടിന് പുറത്തു എന്തിനേറെ വീട്ടിൽ റൂമിനു പുറത്തു എങ്കിലും ഒരു കൊച്ചിനെ കാണാൻ പറ്റുമോ
@Priyapriya-jr5fo Жыл бұрын
ഈ പടത്തിനെക്കുറിച്ചു എത്ര പറഞ്ഞാലും അതെല്ലാം തീരെ കുറഞ്ഞു പോവും വാക്കുകൾക്ക് അതീതമാണ് ഈ സിനിമ തരുന്ന feel... 🥰❤️❤️ഒരിക്കലും മറക്കില്ല ഡയലോഗ്സും സീനും ഉൾപ്പെടെ ഉള്ളിലങ്ങനെ മായാതെ കിടക്കും 🥰🫠
@noufalkl1020 Жыл бұрын
ജീവനുള്ള തിരക്കഥ ഉണ്ട് ഈ സിനിമക്ക് പിന്നെ legends തകർത്തു അഭിനയിച്ച കോമഡി scene കളും 😍😍🥰🥰
@rinoyvaz92312 жыл бұрын
ഞാനൊരു പ്രവാസിയാണ് ഞാൻ സൗദി റിയാദിലാണ്. ഇന്ന് വെള്ളിയാഴ്ച. ഇന്ന് ലീവ. ഭക്ഷണം കഴിച്ച്. ഉച്ചകഴിഞ്ഞ് കുറച്ചുനേരം ഈ സിനിമയും കണ്ടിരുന്നു. നാട്ടിലെ ഓർമ്മകളും പഴയ ഓർമ്മകളിൽ മനസ്സിൽ.വന്നിരുന്നു. ഇതേപോലത്തെ സിനിമ കാണുമ്പോഴാണ് ഒരു പ്രവാസികൾ സന്തോഷം കിട്ടുന്നത്.
@pattoholics29442 жыл бұрын
ഇന്നും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ❤️
@a2zcreation9552 жыл бұрын
😓
@vishnunair322 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു മനോഹര സിനിമ .. ഇതിലഭിനയിച്ച പല മഹാന്മാരായ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ല.. 😔😔 സത്യൻ അന്തിക്കാട് സിനിമകളിലെ ഏറ്റവും വലിയ പോസിറ്റീവ് ഇവരുടെയൊക്കെ സാന്നിധ്യമായിരുന്നു - കരമന, ശങ്കരാടി, ഒടുവിൽ, മീന, ഫിലോമിന, ജഗന്നാഥൻ, ബോബി കൊട്ടാരക്കര, പറവൂർ ഭരതൻ, കൃഷ്ണൻകുട്ടി നായർ ♥♥♥😓
@balakrishnankrishnan52143 жыл бұрын
ഒരേ ഒരു ഉർവശി. എന്താ. ആക്ടിംഗ്...
@devikadevananda40803 жыл бұрын
Sithara
@roshankl1697 Жыл бұрын
സിനിമയുടെ ആദ്യപകുതി കഴിഞ്ഞ് വന്ന് അഭിനയിച്ച് അവാർഡ് മേടിച്ച് കൊണ്ട് പോയ മൊതല് ഉർവശി ചേച്ചി❤
@prakasanvelluva6460 Жыл бұрын
നിഷ്കളങ്ക മായ നാടും നാട്ടുകാരും സുഹൃത്തുക്കളും... അന്നത്തെ ലൈഫ്.... സിനിമ മാതൃകയാക്കുന്ന ജീവിതം... ഒരു വരികൾ പോലും മറക്കാത്ത പാട്ടുകൾ... ഇതു പോലൊരു നാടൻ സിനിമകൾ.... ഇന്നത്തെ തലമുറകൾ അറിയുമോ...
@AnishMarlboro Жыл бұрын
ഒരിക്കലും ഇല്ല
@ShiShibuvarghese Жыл бұрын
Very very good
@sudeeps1995 Жыл бұрын
ഇത്രയും മനോഹരമായ നാട്ടിൻപുറങ്ങൾ, കഥാപാത്രങ്ങൾ, എല്ലാം എന്നും സത്യൻ അന്തിക്കാടിൻ്റെ സിനിമകളുടെ മാറ്റ് കൂട്ടുന്നുണ്ട്.. 👌
പഴയകാല നടിമാരിൽ സിത്താരയെ എനിക്ക് വളരെ ഇഷ്ടമാണ്. നാട്ടുമ്പ്രത്തിന് പ്രധാന്യം കൊടുക്കുന്ന പടമാണെങ്കി ഒന്ന്കൂടി സുന്ദരി ആകും.
@aameenc2962 жыл бұрын
ഇനി വരുമോ മലയാളത്തിൽ ഇത്ര മനോഹര സൃഷ്ടികൾ!!!ഗ്രാമീണ നിഷ്കളങ്കതയും, ഗ്രാമീണ പ്രണയത്തിന്റെ പ്രണയമനോഹരമായ അപൂർവ നിമിഷങ്ങളും,സമ്മാനിക്കുന്ന ഒരു മാസ്റ്റർ പീസ്!!
@hasifachu5672 Жыл бұрын
90's കാലഘട്ടം വേറെ ലെവൽ 😍 😘
@kvshobins98203 жыл бұрын
ഈ കാലഘട്ടത്തിൽ ജീവിച്ച 90ഈസ് ഭാഗ്യം ചെയ്തവർ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@faijucreationshadaas24263 жыл бұрын
പണ്ട് ഈ സിനിമയുടെ കാസറ്റ് വീഡിയോ ഷോപ്പിൽ പോയാൽ പറയും പുറത്ത് പോയിട്ട ഉള്ളതെന്ന് അതൊക്കെ ഒരു കാലം
@Nandhu-x2m3 жыл бұрын
Sathyam... ❤️❤️❤️❤️Ahh oru kaalakhattamokke ini orikalum thirichuvarillallo😔😔
@abdullatheefp87553 жыл бұрын
ചേട്ടാ അന്ന് ജീവിച്ചവർ എല്ലാം വയസ്സന്മാരായി.
@Krishikaran89063 жыл бұрын
Correct
@akhilprem15293 жыл бұрын
@@abdullatheefp8755 കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍
@renjithjanardhanan37192 жыл бұрын
നല്ല നാട്ടിൻപുറത്തെ പ്രണയവും വയലും പുഴയും അമ്പലവും..എപ്പോഴും കാണാൻ ഇഷ്ട്ടം 😍😍😍...
@ansarmohammed50913 жыл бұрын
മീശയില്ലാ വാസു.. പശുവിനെക്കളഞ്ഞ പാപ്പി.... മറക്കാനാവാത്ത പേരുകൾ
@rejibaby4353 Жыл бұрын
നന്മയുള്ള നാട്ടിൻ പുറം സുന്ദര മായ ഗ്രാമീണ സൗന്ദര്യം.ചെറുപ്പ കാലത് തീയ റ്ററിൽ പോയി കാണാൻ ഭാഗ്യം കിട്ടിയ സിനിമകളിൽ ഒന്ന്....
@nithinnitz1239 Жыл бұрын
ഉർവ്വശി തന്നെയാണ് ഈ പടത്തിലെ പ്രധാനാകർഷണം , എത്രയെത്ര വ്യത്യസ്തമായ വേഷങ്ങൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന പോലെത്തെ വൈവിധ്യമാർന്ന വേഷങ്ങൾ അവിസ്മരണീയമാക്കാൻ അത്രത്തോളം ത്രസിപ്പിക്കുന്ന അഭിനയശൈലി ഉണ്ടെങ്കിലേ സാധ്യമാകൂ അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി........ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇനിയും ഉർവ്വശി എന്ന അഭിനേത്രിയെ നമുക്ക് കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
@abominusrex32052 жыл бұрын
from Tamilnadu, I watched this when it was released in theatres in 1989 in Coimbatore..childhood memories..they never make a perfect mix of movies like this with good story, comedy, songs and great actors
@SajeerRs Жыл бұрын
Thank you
@Firozkhan-then2 жыл бұрын
Ee സിനിമ കാണുമ്പോള്‍ നല്ല നല്ല ഓര്‍മകള്‍ മനസ്സില്‍ കടന്ന് വരും.... Palli therundo aa song hufffffffff............... Enthe feela... Aa പഴമ ആ പ്രകൃതി സൗന്ദര്യം വല്ലാതെ മനസ്സ് നോവുന്നu ethoke ഇനി ഓര്‍മകളില്‍ മാത്രം എന്ന് chindhikumbol...... Hats off all juniors and senior's actors, script writers, directors & producers......
@priyaprajeesh98373 жыл бұрын
ഇങ്ങനെ ഉള്ള film കാണുമ്പോൾ സന്തോഷം ആണ് 👍👍👍
@MOOSA5463 жыл бұрын
😘😘💥😘
@MOOSA5463 жыл бұрын
💋💋💋💗💋💋❤️❤️❤️❤️💖💞💞💘
@albatrossrs28263 жыл бұрын
ഇത് പോലെ ഒരു 'അമ്മ' എന്റെ കാമുകിക്കും ഉണ്ടായിരുന്നെഗിൽ 😂
@jasminshafirichu64792 жыл бұрын
☺ nhan prarthikkam
@KanakaKanaka-nf2gj Жыл бұрын
😮😳🥺🙄
@ramdaspakkan21373 жыл бұрын
പത്തു മുപ്പതു വർഷം മുൻപേ ഞനും ഷംസുവും ആസാദും കുമാരേട്ടനും അബ്ദുറഹിമനും മാത്യുവും ഖത്തറിലെ അബ്ദുല്ലബ്ബിന്താണിയിലേ സ്റ്റാർവേരിൽഡിൽ നിന്നും വലിയ വിഡീയോ കാസ്റ് കൊണ്ട് വന്നു VCR ൽ കണ്ട മൂവി....
@derapzpraveesh2020 Жыл бұрын
0
@BM-nl6es3 жыл бұрын
ആ തീം മ്യൂസിസ്ക് കേട്ടാൽ തന്നെ ഹാ enthoru സുഖം 😍
@evergreenever11712 жыл бұрын
ഈ സിനിമ കാണുമ്പോൾ നമ്മൾ പഴനിയും നാട്ടിലെ ആ ഗ്രാമവും എല്ലാം ഒരുപാടു miss ചെയ്യും. എത്ര കണ്ടാലും ഒരിക്കലും മടുക്കാത്ത സിനിമ.
@prasadhari65082 жыл бұрын
_ഉർവശിയുടെ intro_ 🔥🔥🔥 _പാവം മീശ വാസു_ 💞💞
@derapzpraveesh2020 Жыл бұрын
000 the
@dhaneshdhanu8079 Жыл бұрын
കുഞ്ഞിക്കാദർ, മീശ വാസു, കുഞ്ഞാപ്പു ❤️❤️ മനസിനെ കുളിർമ നൽകുന്ന ഗാനങ്ങൾ.. നാട്ടിമ്പുറത്തെ മനോഹരമായ പ്രണയം ചിത്രികരണം , കഥ, സംവിധാനം ❤️ എത്ര കണ്ടാലും മതി വരില്ല മനോഹര സിനിമ ❤️ ഇനിയും പറയാൻ ഒരുപാട് ഉണ്ട് ഈ സിനിമയെ പറ്റി. പഴനി യും സമീപ ഗ്രാമ വും പഴയ കാലം ❤️❤️
@Shanukpza Жыл бұрын
ഇന്ന്.26.4.2023. മാമുക്കോയ എന്ന നടനും കൂടി നമ്മിൽ നിന്ന് പോയ ദിവസം കാണുന്നു...
@hiranjith69963 жыл бұрын
ഞാൻ കൂടുതൽ തവണ കണ്ട സിനിമ.......... ഇതാണ് യാഥാർഥ്യം
@ashikashik.a.k383 жыл бұрын
അങ്ങുന്നേ ഇത് വരെ ഞാൻ ആവഴിവന്നിട്ട് ആ മരം കണ്ടിട്ടില്ല . വണ്ടി ഇടിച്ചു അങ്ങുന്നേ 😝😝🔥 മീശ വാസു •°°•••
@sarathm.c99572 жыл бұрын
ഒരു ജീവിതം ആണ് ഈ സിനിമ എത്ര കണ്ടാലും മതി വരില്ല 🥰
@anoopkanu94603 жыл бұрын
ഇതൊക്കെയാണ് സിനിമ.. എല്ലാരും ജീവിച്ചു കാണിച്ചു 🙏🙏
@LoneWolf-lu2fp Жыл бұрын
Etra stylish.. Mass vanalum... ഗ്രാമം, വയൽ, പാടം സിനിമ കണ്ടിരിക്കാൻ ❤️❤️വേറെ ലെവൽ ❤️🌹
@madfingers94873 жыл бұрын
കാലം മാറണ്ടായിരുന്നു.....
@jaleelozr98313 жыл бұрын
😔😔
@66rashy3 жыл бұрын
നാടും naattumpurangalum
@subinsudhakaran61503 жыл бұрын
ഓർമ്മിപ്പിക്കലെ സഹോ ഇതുപോലുള്ള സിനിമ ഒക്കെ കണ്ടിട്ട് ചുറ്റുപാടും നോക്കുമ്പോൾ വല്ലാത്തൊരു നഷ്ട ബോധം തോന്നുന്നു.
@BtsArmy-go9qb3 жыл бұрын
@@subinsudhakaran6150 sathyam
@akhilprem15293 жыл бұрын
@@subinsudhakaran6150 കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍
@rinufahad48602 жыл бұрын
ഇതാണ് ഇതൊക്കെയാണ് സിനിമ. കാണുമ്പോൾ മനസ്സിന് തന്നെ എന്തോ ഒരു സുഖമാണ്. സത്യൻ anthikkad poli
@sangeeth602 жыл бұрын
ആരും ഇതിന്റെ തിരക്കഥയുടെ പിന്നിൽ പ്രവർത്തിച്ച ആളെ പറയുന്നില്ല.. 🙁 The Legendary രഘുനാഥ് പാലേരി sir 💞🤩
@jalajeshkp72062 жыл бұрын
പൊന്മൊട്ട ഇടുന്ന താറാവ്, എന്നെന്നും നന്മകൾ, മഴവിൽകാവടി, ദേവദുധൻ, മേലെപറമ്പിൽ ആൺവീട്, സന്താനഗോപാലം.. ഇതൊക്കെ എനിക്ക് fav പാലേരി സിനിമകൾ
@sangeeth602 жыл бұрын
@@jalajeshkp7206 ആരും പുള്ളിയെ പറഞ്ഞു കേൾക്കാറില്ല 🙂❤️
@-._._._.-2 жыл бұрын
എത്ര മനോഹരമാണ് പഴയകാല സിനിമകളും സ്ഥലങ്ങളും🏡🌼🌾..ഓണാശംസകൾ 2022🌾🌼
@jjabraham61313 жыл бұрын
മഴവിൽകാവടിയിലെ ഫേമസ് ഡയലോഗുകൾ നിങ്ങൾക്ക് ഓർമ്മയുണ്ടാകും എന്നാൽ നിങ്ങൾ ചിലപ്പോൾ ഓർക്കാതെ പോയ ചില രംഗങ്ങൾ....ഓർമ്മയുണ്ടോ ഈ ഡയലോഗുകൾ? 21:12 ഇ -ഇതെവിടാ വെക്കേണ്ടത്? .........തന്നേം എന്നേമൊക്കെ മനസ്സിൽ കണ്ടോണ്ടാ ഈ പേരിട്ടത്... 29:00 എൻറെ ചീട്ടൊന്ന് അവിടത്തേക്കെത്തിയില്ലേ ആവോ.. 31:16 ഹൃദയം വേറെ സ്ലേറ്റ് വേറെ! 31:37 *നായയുടെ സമ്മതമില്ലാതെ അതിൻറെ വാലെടുത്തു കുഴലിൽ ഇടാൻ നിങ്ങളോട് ആരാ പറഞ്ഞെ?* 1:40:34 സമാധാനത്തോടെ കഴിയുന്നവനെ സമാധാനത്തിൻറെ പേരും പറഞ്ഞ് വെറുതെ സമാധാനക്കേട് ആക്കണ്ട... 1:40:43 ഓൻ നന്നായാൽ _പടച്ചോനും ഗുണം പിടിക്കും_ ഈ വിവരം പടച്ചോനും അറിയാം... 1:43:24 കാർ അങ്ങോട്ട് പോവില്ല അങ്ങൂന്നേ...
@SPYDEXGAMING2 жыл бұрын
Tribute to Raghunath Paleri..
@iqbal22022 жыл бұрын
പളനിയുടെ ഗ്രാമിണ ഭംഗിയും ക്ഷേത്രത്തിന്റെ മനോഹരിതയുടെ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്
@sijisiji45832 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത സിനിമ ❤❤❤❤❤❤
@Athultoathul3 жыл бұрын
ഈ സിനിമ സത്യൻ അന്തിക്കാട് മാജിക് തന്നെ 🔥🔥🔥അഭിനയം എല്ലാവരും ഒന്നൊന്നിന് മെച്ചം ❤️❤️❤️highlits ::കുട്ടിയേട്ടാ എന്നാ വിളി ...ആനയെ മേയാൻ വിട്ടിരിക്കാണു ...🤣🤣🤣🤣 best comedy ഫിലിം ever 👍👍
@worldofapril3 жыл бұрын
നല്ല Clarity ഉള്ള പ്രിന്റ്.. താങ്ക്സ് Lot ❤️🤗
@lukakukhabeeb15553 жыл бұрын
23:50 ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനോഹരമായ ഒരു രംഗം 😍🤩👌❤
@anusudhakarannair13802 жыл бұрын
കുഞ്ഞാപ്പുവാണ് ശരിക്കും ബ്രോക്കർ . കാലമെത്ര കഴിഞ്ഞാലും ശരിക്കും ലൈവായ ബ്രോക്കർ😜😜
@vinodkumarc7513 Жыл бұрын
പലവട്ടം കണ്ടിട്ടും മതിയാവില്ല മാമുക്കോയ യുടെ വിയോഗത്തിന് ശേഷം ഇന്ന് വീണ്ടും കണ്ടു
@prasadthoppil5646 Жыл бұрын
"മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ് വിഷുക്കണികൊന്നപോലും താലിപ്പൊന്‍ പൂവണിഞ്ഞു തൂമഞ്ഞും പൊന്മുത്തായ് പൂവെല്ലാം പൊന്‍പണമായ് " നമ്മൾ അറിയാതെ തന്നെ പഴനിയിൽ എത്തിപ്പെട്ട ഫീൽ. ഉർവശി, പറയാൻ വാക്കുകളില്ല Great എന്നല്ലാതെ. അവസാന സീൻ, തകർന്ന മനസ്സോടെ നിൽക്കുന്ന ഉർവശി കാണുന്നവരുടെ മനസ്സിൽ നൊമ്പരം പടർത്തുന്നു. ശ്രീ. സത്യൻ അന്തിക്കാടിന് ഹൃദയത്തിന്റെ ഭാഷയിൽ നമോവാകം.
@sunil15812 жыл бұрын
33:06 ചാമ്പിക്കോ!!🔥😅 #ഭീഷ്മപർവ്വം
@Chuzhalikkara2 жыл бұрын
ഉർവശി തകർത്തു 😘
@manumanu.b99742 жыл бұрын
സത്യൻ അന്തിക്കാടിന് ഒരായിരം💖💖💖💖💖💖💖
@spk54033 жыл бұрын
RIP to Sankarady, karamana, oduvil, Jaganathan, Philomina,Paravoor,Bobby,Krishnankutty......born actors
@kishorkadavil5502 жыл бұрын
Meena as well
@rahulgeorge19632 жыл бұрын
great actors
@ajaykrishnan4933 Жыл бұрын
ശരിയാണ്, പകുതിയിലേറെ പേരും പോയി അല്ലെ...
@bottlecreator7643 Жыл бұрын
😢 ഇതുപോലെ കുറെ പടങ്ങൾ ബാക്കിവെച്ചല്ലോ
@sarilkummath Жыл бұрын
Innocent 😢
@Krishnanunni78 Жыл бұрын
എന്തൊരു ഗ്രാമീണ ഭംഗി.ഈ മൊബൈലും കമ്പ്യൂട്ടറും ഇല്ലാത്ത കാലഘട്ടമായിരുന്നു നല്ലത് 90 കളിൽ ജനിച്ചവർക്കറിയാം അന്നത്തെ മധുരസ്മരണകൾ . ഇനി ഒന്നും തിരിച്ചു കിട്ടാത്ത കാലം.പല നടന്മാരും ഇന്ന് നമ്മോടൊപ്പം ഇല്ല
@commentgod73492 жыл бұрын
ഈ സിനിമ ഏറ്റവും കൂടുതൽ കണ്ടതിനുള്ള അവാർഡ് എനിക്ക് തരണം... ❤️
@SumeshsubrahmanyanSumeshps2 жыл бұрын
എത്ര തവണ കണ്ടു ????
@pooyamthirunaldsthampuran81523 жыл бұрын
The last scene Urvashi ( stare with emotions to Lord Murugan ..why this to me ....endhina indha maadri sodhanai Muruga ) classic 👌.. My favourite ❤....Sankarankutty Menon - Top Class...Oduvil , Sankarady , Janardhanan , Koya All superb exemplary acting....
@SumeshsubrahmanyanSumeshps2 жыл бұрын
വീണ്ടും കാണുന്നു, പഴയ നാട്ടുവഴികളുടെ ദൃശ്യ ഭംഗി കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ്മ, എല്ലാവരും തകർത്തു, ❤️🙏💕👍 2022 സെപ്റ്റംബർ 26 തിങ്കൾ രാത്രി 10: 16
@nishaddreams78312 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പഴമ ചോരാത്ത സിനിമ, പഴനിയും അവിടെത്തെ ജീവിതവും, മൈനാഗ പൊൻമുടിയിൽ എന്ന ഗാനവും എത്ര കണ്ടാലും മതിവരില്ല, പച്ചയായ മനുഷ്യ ജീവിതം കാണണമെങ്കിൽ സത്യനന്ദികാട് സംവിധാനത്തിൽ, ജോൺസൺ മാഷിന്റെ സംഗീതത്തിൽ ഉള്ള സിനിമകൾ കാണണം ♥♥♥
@Ajeesh19853 жыл бұрын
ഈ മീശയും വച്ചു നീ കരയല്ലേ വാസു 🤣🤣
@AECREATIONSWORKS3 жыл бұрын
Ee cinema kanumbol pazhamayilottu pokkumm Super movie ❤️❤️❤️
@rafeequer5902 Жыл бұрын
എല്ലാവരും അതിഗംഭീരം ആണ് അഭിനയം പ്രതേകിച്ചു കളരി ക്കൽ. ശങ്കരൻ കുട്ടി മേനോൻ
@AnishMarlboro Жыл бұрын
സൂപ്പർ മൂവി പഴയ ആ ഗ്രാമീണ ഭംഗിയും അമ്പലവും ആൽമരവും നെൽപാടങ്ങളും എല്ലാം തന്നെ ഈ മൂവിയെ മനോഹരമാക്കി തീർത്തു ♥️♥️♥️👌👌👌
@ajicalicutfarmandtravel85463 жыл бұрын
ഇത്തരം സിനിമകൾ കാണുമ്പോൾ നമുക്ക് അഭിനയം ആയി ഒരിക്കലും അനുഭവപെടുന്നില്ല .. വളരെ ഒർജിനാലിറ്റി , ഓരോ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം . നാട്ടിൻ പുറത്തെ സ്നേഹ സമ്പന്നരായ ജനങ്ങൾ അവരുടെ യെല്ലാം പച്ചയായ ജീവിതം വളരെ നർമ്മ മുഹൂർത്തത്തിലൂടെ വരച്ച് കാട്ടുന്നു . പഴയ കാല ഇത്തരം സിനിമകൾ എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല ....
@thalappokkamchannel4388 Жыл бұрын
1:19:53 എന്റെ പൊന്നോ എന്താ ഫീൽ ❤❤❤❤❤ ആ ബിജിഎം, ജയറാമേട്ടന്റെ സംസാരവും ❤❤❤❤
@vishnudileep88993 жыл бұрын
😂 " നായെട സമ്മതമില്ലാതെ അതിന്റെ വാലെടുത്ത് കൊഴലിൽ ഇടാൻ നിങ്ങളോട് ആരാ പറഞ്ഞത്. " 😂 31:40
@ansarponathansarponath49293 жыл бұрын
ജൂൺ 1,2021😁😁😁ആരൊക്കെ ഉണ്ട് 😝😝
@അന്തകാലം3 жыл бұрын
krishnankutty sir genius 😍
@SayanthLucii7 ай бұрын
2024 ൽ കാണുന്നവരുണ്ടോ... കാലം ഇനി ഇതുപോലെ ഒരു സിനിമ കാണിച്ചു തരുവോ