ഗുരുവിനെ കുറിച്ചു പറഞ്ഞത് ആനന്ദകരമായിരുന്നു ചിന്തിക്കുന്നു വർക്ക് പ്രണാമംസാർ😊😊
@remaharikrishnan87Ай бұрын
You are so... Blessed Sir🙏🏿 ഗുരുപ്രസാദം വേണ്ടുവോളം ലഭിച്ച അങ്ങ്, അങ്ങയുടെ ശിഷ്യൻ മാരെയും വേണ്ടുവോളം അനുഗ്രഹിക്കുന്നു... Thank you so much Sir... 🙏🏿🙏🏿🙏🏿🙏🏿🙏🏿
@radhakrishnankottayaАй бұрын
പഞ്ചകോശങ്ങളെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലായിട്ടില്ല. TPS സാറിന്റെ വിശദീകരണം പഞ്ചകോശങ്ങൾ എങ്ങിനെയാണ് ശരീരത്തിൽ നിലകൊള്ളുന്നതെന്നു വ്യക്തമക്കിതന്നു സാറിനെപോലെയുള്ള മഹാജ്ഞാനികളുടെ വാക്കുകൾ എത്ര വിലപ്പെട്ടതാണ് ആ മഹാത്മാവിനെ ഈ ചാനലിൽ എത്തിച്ച ലക്ഷ്മിക്ക് ഒരായിരം നന്ദി
@vijayankk572Ай бұрын
ഗുരുവിന് വന്ദനം🙏🙏🙏🙏🙏
@jyothiharikumar8131Ай бұрын
Sarine Kanan entan oru margam sarinte ariv guruvayoorappa sharanam 🙏🙏🙏
@anilkumarbhaskarannair5623Ай бұрын
നമസ്കാരം സർ 🙏 നമസ്കാരം ലക്ഷ്മിജീ 🙏
@vimala3335Ай бұрын
നമസ്കാരം🙏🙏
@radhasreekumar7061Ай бұрын
Well said sir ❤
@arundhathyunnikrishnan2193Ай бұрын
Gurji namskaram 🙏🏻🙏🏻🙏🏻
@BalaKumar-wd9iwАй бұрын
Mind as gigantic as universe
@UnnikrishnanmlpmАй бұрын
പാദപ്രണാമ०......യു.കെ
@vijayankk572Ай бұрын
🙏🙏🙏🙏🙏Namasthe
@radhasreekumar7061Ай бұрын
Namaste sir
@user-ue2yr7wc3nАй бұрын
Mom, sir thankyou ❤️
@bhargavic-kf2jiКүн бұрын
പ്രണാമം
@paulsonthomas8505Ай бұрын
Aura Malayalam is പ്രഭാവലയം
@venkateshrao4860Ай бұрын
👌 🙏🙏🙏
@kizhakkethankachan6843Ай бұрын
ഗുരുവിനു നമോവാകം🙏🙏
@rekhadevivr6045Ай бұрын
🙏🙏🙏💯
@ramaninair2428Ай бұрын
🙏🙏🌹🌹
@sasikumarcn1059Ай бұрын
പ്രഭാവലയം
@sreemoltk7229Ай бұрын
👍🏽
@sarsammaml9159Ай бұрын
🙏🙏🙏💛💛
@j1a9y6a7Ай бұрын
മഹാലയ പക്ഷം ആചരിക്കുന്നതിൻ്റെ പ്രസക്തി എന്താണെന്ന് വിശദീകരിക്കാമോ സാർ? ഈ സമയം പിതൃതർപ്പണങ്ങൾക്കായി ഉപയോഗിക്കുന്നതിലെ യുക്തിയെന്ത്?
@bindub957125 күн бұрын
ആളുകൾക്ക് ഇടയിൽ എന്നെ ആരും നോക്കില്ല എന്നെക്കാളും സൗന്ദര്യവും കഴിവും ഇല്ലാതെ ആളുകളെ പോലും നോക്കുമ്പോൾ എല്ലാ കണ്ണുകളും എന്നെ പറയുന്നു എന്താവും കാരണം ദയവായി അറിയാൻ കൗതുകം ഉണ്ട്
@AnilKumar-or1txАй бұрын
🪔🪔🪔🪔🙏🏼🙏🏼🙏🏼 Hare Krishna 🪔🙏🏼🙏🏼
@sandhyapillai97Ай бұрын
🙏🙏🙏
@BijuS-mp5bd4 күн бұрын
സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കൂ. ഇതെല്ലാം കാണുന്നത് ബുദ്ധിജീവികൾ മാത്രല്ല.
@ravikumarnair3132Ай бұрын
തിരുവനന്തപുരത് ചിന്തിക്കുമ്പോൾ ദുബായിൽ ഉള്ള ആൾക്ക് ഫീൽ ചെയ്യാൻ സാധിക്കും. ഫോണിൽ വിളിക്കുകയും ചെയ്യും. 😯😄
0:02 ശരീരത്രയത്തിലുള്ള സൂഷ്മ , കാരണ ശരീരങ്ങളാണ് പഞ്ചഭൂതങ്ങൾ പഞ്ചീകരണം നടക്കാതെ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്നത്. മനസ്സാകുന്ന വില്ലിൻ്റെ ബലം അനുസരിച്ചാണ് പഞ്ചതന്മാത്രകളാകുന്ന അമ്പുകൾ രക്ഷ നൽകുന്നത്.
@surendranathm6781Ай бұрын
പ്രധാനം അന്നമയകോശം തന്നെ ''.
@rera8060Ай бұрын
ദുഷ്ടസംസർഗം വരാതെയാക്കീടണം എന്ന് കുഞ്ഞുങ്ങളെ പ്രാർഥനയിലൂടെ പഠിപ്പിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു