No video

എന്താണ് ടൈറ്റൻ സംഭവിച്ച ഇംപ്ലോഷൻ?; ഡോ. വൈശാഖൻ തമ്പി | Catastrophic Implosion

  Рет қаралды 26,633

24 News

24 News

Жыл бұрын

What is catastrophic implosion of Titan submersible- Dr Vaishakhan Thampi explaining
മില്ലിസെക്കന്റുകൾ മാത്രമാണ് ഇംപ്ലോഷൻ സംഭവിക്കാൻ എടുക്കുന്ന സമയം. അതായത് മനുഷ്യ മസ്തിഷ്‌കത്തിന് ചിന്തിക്കാൻ പോലും സമയം കിട്ടുംമുൻപേ എല്ലാം തവിടുപൊടിയാകും. ടൈറ്റന് സംഭവിച്ചത് എന്ത്
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 30
@24OnLive
@24OnLive Жыл бұрын
Watch Next : ടൈറ്റന്‍പൈലറ്റിന്റെ ഭാര്യ ടൈറ്റാനിക്ക് ദുരന്തത്തില്‍മരിച്ച ദമ്പതിമാരുടെ കൊച്ചുമകൾ kzbin.info/www/bejne/hYOuhZufZ86DsLM
@saifusaifudeen6105
@saifusaifudeen6105 Жыл бұрын
Allah decides all..
@sevusevag1512
@sevusevag1512 Жыл бұрын
​@@saifusaifudeen6105njano..onn podey enikk ivde thooran samayam illa..appozhane😅
@deepukbabu9077
@deepukbabu9077 Жыл бұрын
ഒറ്റ പേര് വൈശാഖൻ.... Simply Explained..
@thomasdominicvijay
@thomasdominicvijay Жыл бұрын
വൈശാകൻ തമ്പി ❤❤
@ar.maneeshmahendran6099
@ar.maneeshmahendran6099 Жыл бұрын
Vyshakan Thampi ♥♥
@tycooncarcare
@tycooncarcare Жыл бұрын
Well explained
@zandra_jon_
@zandra_jon_ Жыл бұрын
Atleast due to this implosion being done in mili-seconds they didn't even have the time to process what was hapenning and died very fast....getting trapped in such a depth for 4 days and dying a slow death due to lack of oxygen could be far more terrfying 😔😔😔..
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Vaisakhan sir....🔥
@adarshcheringal
@adarshcheringal Жыл бұрын
Vyshakan thampi ♥
@Sreerag_G
@Sreerag_G Жыл бұрын
I hate that this happened to them 😔but felt relieved after realising that they passed away faster than their brain could comprehend…… it’s actually a merciful way to die at that depth..yet horrendous !
@shamjithc3845
@shamjithc3845 Жыл бұрын
Implosion എന്ന പ്രതിഭാസം തെറ്റായ രീതിയിലാണ് പലരും വ്യാഖ്യാനിക്കുന്നത്. Titan sub marine കാലിനടിയിൽ വെച്ച് പൊട്ടിയാൽ സംഭവിക്കുന്ന കാര്യങ്ങൾ ഇതാണ്. 4 km ആഴത്തിൽ ഉള്ള കാലിന്റെ അടിത്തട്ടിലെ സമ്മർദ്ദം ഭീമമാണ്. Titante പുറം തോടാണ് ഈ ഉയർന്ന സമ്മർദ്ദത്തെ പ്രതിരോധിക്കണ്ടത്. പക്ഷെ titante ഉൾവശത്തിലെ pressure നെ വച്ച് താരതമ്യം ചെയ്യുമ്പോൾ titante പുറത്തെ water pressure ഭീമവുമാണ്. ഇനി titante പുറം ചട്ട പൊട്ടിയാൽ സംഭവിക്കുന്നത് വെള്ളത്തിനടിയിൽ രണ്ട് pressure Zone (low presure air zone and high pressure water zone) രൂപപ്പെടും.titante അകത്തുണ്ടയിരുന്ന oxygen, water pressure കാരണം compress ചെയ്യപ്പെട്ടു wateril dissolve ആകും.പക്ഷേ വായു നിന്നിരുന്ന സ്ഥലത്ത് ഒരു വാക്വം (low pressure zone)രൂപപ്പെടുകയും ചെയ്യും.ഈ low pressure zone nodu സമ്പർക്കത്തിൽ ഇരിക്കുന്ന സമുദ്രത്തി ന്റ അടിത്തട്ടിലെ ഉയർന്ന സമ്മർദ്ദത്തിലുള്ള വെള്ളം, ഈ pressure diffrence കാരണം തിളയ്ക്കാൻ തുടങ്ങുകയും അവിടെ നീരാവി കുമിളകൾ രൂപപ്പെടുകയും ചെയ്യും.(ജലം തിളയ്ക്കാൻ ചൂട് വേണം എന്നില്ല ചുറ്റുപാടുള്ള pressure കുറച്ചാൽ മതി എന്ന വസ്തുത മനസ്സിലാക്കുക ). ഈ നീരാവി കുമിളകൾ (Cavitation bubbles) ചുറ്റുപാടുമുള്ള ജലത്തിന്റെ ഉയർന്ന സമ്മർദ്ദം കാരണം ഞെരുങ്ങി (implode) അത്യധികം ഊഷ്മാവിലേക്ക് ഉയർത്തപ്പെട്ട് തകരുകയും അതോടൊപ്പം Energy shock wave ആയും Heat ആയും പ്രകാശം ആയും liberate ചെയ്യപ്പടുന്നു. ഈ shock wave ഉം Heat ഉം കാരണം അവിടെ വീണ്ടും Low Pressure zone രൂപപ്പെടുകയും മുൻപറഞ്ഞ cavitation bubbles രൂപപ്പെടുകയും implode ചെയ്യപ്പെടുകയും ചെയ്യും.ഇത് നിരവധി തവണ ആവർത്തിക്കുക വഴി 2 വിത്യസ്ത potential diffrence ലുള്ള 2 pressure zone കളു കൾ തമ്മിലുള്ള ഊർജ വിത്യാസം തുല്യമാക്കപ്പെടുന്നു. പക്ഷെ ഓരോ implosion സംഭവിക്കുമ്പോഴും ഉണ്ടാകുന്ന shock waves high frequency യിൽ ഉള്ളതും ലോഹങ്ങളെ പോലും തകർക്കാൻ പര്യാപ്തവുമാണ്. ഇത് തന്നെ ധാരാളമാണ് സഞ്ചാരികളെ ഇല്ലാതാക്കാൻ.implosion സംഭവിക്കുമ്പോൾ Cavitation bubbles സൂര്യന്റെ പതിൻ മടങ്ങ് ചൂടിലേക്ക് ഉയർത്തപ്പെടുന്നുണ്ട്. ഇതിന്റെ പിന്നിലെ ശാസ്ത്രം ഇപ്പോഴും Hypothesis ആയി നിൽക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് മൈക്രോ സെക്കന്റുകൾ കൊണ്ടാണ്. implosion എന്ന പേരിൽ Suction Pump ഉപയോഗിച്ച് Tanker collapse ചെയ്യുന്നത് implosion എന്ന പ്രതിഭാസത്തിന്റെ തെറ്റായ വ്യാഖ്യാനം ആണ്. implosion സംഭവിക്കുന്നത് cavitation bubble നാണ് .
@stalinkmathew2101
@stalinkmathew2101 Жыл бұрын
Enikku adiyame manasilai implosion enthuvanennu instrumentation padichathintteya✌️
@ranjithrajan1412
@ranjithrajan1412 Жыл бұрын
Avar jeevithathilekku thirichu varum ennu karuthi
@AliAkbar-gi2mp
@AliAkbar-gi2mp Жыл бұрын
ആഴക്കടലിൽ തിരമാലയുണ്ട് കുർ ആനിൽ അതുണ്ട് തിരമാലകൾ 4 വഷങ്ങളിൽ നിന്നും വരുബോൾ പ്രഷർ കൂടി അതാണ്
@jineeshcv9038
@jineeshcv9038 Жыл бұрын
24
@sameersemi3075
@sameersemi3075 Жыл бұрын
കടൽ, ഭൂമിക്കടി
@jasinaj5397
@jasinaj5397 Жыл бұрын
Sukha maranam. Avar arinjitt polum undavila
@A.Rahman654
@A.Rahman654 Жыл бұрын
തമ്പി അണ്ണാ
@a.m.g.2709
@a.m.g.2709 Жыл бұрын
30 മില്ലി സെക്കന്റിനുള്ളിൽ അതായത് ഒരു സെക്കൻഡ് പോലും വേണ്ടിവന്നില്ല...
@bijlikumar123
@bijlikumar123 Жыл бұрын
ഉള്ളിലുള്ളവുടെ എല്ലുകൾ പോലും കഷണങ്ങളായി നുറുങ്ങി കാണും .
@kpsubramanian1254
@kpsubramanian1254 Жыл бұрын
ഇതൊന്നും മനസ്സിലാക്കാതെയാണോ ശാസ്ത്രകാരന്മാർ ടൈറ്റാനേം കൊണ്ട് പോയത് എന്തൊരു മണ്ടന്മാരാണവർ
@ghost-if2zp
@ghost-if2zp Жыл бұрын
ശബരി മലക്ക് പോകുന്നവന്മാർ വണ്ടി അപകടത്തിൽ മരിക്കുന്നില്ലേ അത്രക്ക് മണ്ടന്മാർ അല്ല ഇവർ 😂
@sudheeshevk3100
@sudheeshevk3100 Жыл бұрын
രണ്ട് പാക്കിസ്ഥാനികൾ ഉണ്ടായിരുന്നതു കൊണ്ട് implosion അല്ല explosion തന്നെയാവാനാ സാധ്യത😄😄
@nidhinn6296
@nidhinn6296 Жыл бұрын
കോമഡി ആണോ ചേട്ടൻ ഉദേശിച്ചത്.. എന്നാൽ സന്ദർഭം നോക്കി പറഞ്ഞാൽ നന്നായിരിക്കും..
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
ഹായ് ജി.... സന്ദർഭം നോക്കി സംസാരിക്കൂ ജി
@shafimuhammad6975
@shafimuhammad6975 Жыл бұрын
നീ മനുഷ്യനാണോ
@amalmuraleedharan816
@amalmuraleedharan816 Жыл бұрын
How much hate man??? They are human beings just like you and me with family kids and aspirations… how can people find humor in this
@user-muhammadali212
@user-muhammadali212 Жыл бұрын
Thambi bro❤
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН
Heartbreaking final moments inside the Titan submarine
1:48
The Mirror
Рет қаралды 697 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН