നല്ല രസം കേൾക്കാൻ ഇത് അഭിനയമല്ല.... എല്ലാരും ജീവിക്കുകയാണ്😂😂😂😂😂😂❤❤❤❤❤❤❤❤❤
@surajak29515 күн бұрын
🙏🙏❤️❤️❤️❤️❤️❤️😂😂
@annammaalexander329514 күн бұрын
999
@rayanrafi979712 күн бұрын
Odukathe natural 😂 idak veetlum same aa oree curry randeesam okke therumbol uff
@janaki-wn4lq17 күн бұрын
ഈ സത്യശീലൻ എന്തൊരു അഭിനയം ആണ്. അച്ഛന് അച്ഛൻ, അപ്പൂപ്പന് അപ്പൂപ്പൻ, ചെറുപ്പക്കാരൻ, എല്ലാം എത്ര ഭംഗിയായി ആണ് അഭിനയിക്കുന്ന. ഇവരൊന്നും അഭിനയിക്കുക അല്ല. സത്യശീലന്റെ body language, സംസാരത്തിലെ, ടോൺ, മോഡ്ലേഷൻ എല്ലാം സൂപ്പർ
@sarithalenin288713 күн бұрын
Yes 100%
@girishmohan505313 күн бұрын
ഡ്രാമ ആർട്ടിസ്റ്റ് ആണ്
@-pgirish11 күн бұрын
അച്ഛന്റെ സ്നേഹത്തിനു ഒരു കുറവുമില്ല
@jessyeaso928014 күн бұрын
പ്യാരി റിയലി പ്യാരി...❤😂.. എന്താ ഒരു അഭിനയം.. 👍🏻ശരിക്കും അഭിനയമല്ല അവർ ജീവിക്കുകയാണ് മറിമായത്തിലൂടെ... 👌🏻
@thomask699916 күн бұрын
അമ്മ മേക്കപ്പ് പോര, ചേച്ചിയെപ്പോലെ യേ തോന്നൂ , അച്ഛൻ സൂപ്പർ❤
@ShashiKumar-b7d18 күн бұрын
Nalla pishukku family 😂😂😂😂...ningal Abhinayikkukayalla Jeevikkukayanu...super actors 😁😁😁🤣🤣🤣🤣👌❤
@rajmalayali833615 күн бұрын
Ente brotherinte veetil inganeya. Oru 2 lakhs enkilum per month (keralathil aanu) undakkunna family.
@SatheeshBabu-z4s18 күн бұрын
Food waste ആക്കരുത് waste food ആക്കരുത് 😂😂
@ushamenon20815 күн бұрын
Ith kandapol ente school days orma vannu.. ente achanum ithu pole parayumayirunu. Pakshe athupole arekilum parayan veetil undekil ipozhulla adhika chilav undakilla.. oru nagna sathyam ivarude actiloode kanichu thanu.. good message
@newsteps2815 күн бұрын
അമ്മയെ കാണാൻ നല്ല ഭംഗി 👌🏻👌🏻👌🏻🙏🏻
@ReenamolShajahan17 күн бұрын
മുങ്ങി തപ്പി നോക്കാം മീൻ മുള്ള് കിട്ടുമായിരിക്കും😂😂😂😂😂😂😂😂😂 ഇതു തീറ്റിക്കില്ലേ😂😂😂😂😂😂
@allybhaskaran71385 сағат бұрын
Super❤❤❤❤
@valsageorge56638 күн бұрын
അടിപൊളി 👍👌
@skyland018 күн бұрын
ഇത് പിശുക്ക് അല്ല.... ഭക്ഷണം മിതമായി ഉണ്ടാക്കുക കഴിക്കുക....👌👌👌👌👌
@nandhannv876718 күн бұрын
മരിക്കുമ്പോൾ ഒന്നും കൊണ്ട് പോകില്ല ജീവിച്ചിരിക്കുമ്പോൾ കഴിക്കുക എന്നിട്ട് സമ്പാദ്യം ഉണ്ടാകുക ........ പിന്നെ ഞങ്ങളുടെ നാട്ടിലും ഇതിന് പിശുക്ക് എന്ന് പറയാറില്ല എച്ചിതരം എന്ന പറയും
@walker819618 күн бұрын
Correct 😂 @@nandhannv8767
@dhanish842818 күн бұрын
Enn mattoru pishukkan
@AnishaATK872217 күн бұрын
@@nandhannv8767 Athu echitharam alla food waste akkandu irikkanm. Minjannu meen vangi athile kashnm theerimbe pittenu meen vangya a pazhe curryede bakki kalayualle cheyyullu. Allengi athrem korachu undakkanm
@blackwooddevil30717 күн бұрын
Unbelievable 😅
@sarojinisaro351518 күн бұрын
ഞാനും ഇങ്ങനെ തന്നെ. ആവശ്യത്തിന് ഉള്ളത് മാത്രം ഉണ്ടാകൂ. പാത്രങ്ങളിൽ ഒരു അളവ് കണ്ടാൽ കറികൾ കൂടുതൽ ആവില്ല. ഒരു ദിവസം ചമ്മന്തി, പപ്പടം, മോരോ രസമോ ഒക്കെ ഉണ്ടാക്കും. 👍🏼👍🏼
@sheebam.r194318 күн бұрын
എല്ലാം ആവശ്യത്തിന് കഴിക്കണം, എന്തിന് pisukkanam. Eppo thattippom എന്ന് അറിയില്ല
@shareef566718 күн бұрын
Mm appo nigalum pishukkan aanelle...😂😂😂🙏🙏
@umadevikr641116 күн бұрын
@@sheebam.r1943പ്രതീക്ഷകളിൽ അല്ലേ ജീവിതം..
@iyeraishu115 күн бұрын
Oru neram food undakkum ashu appo theerum ee baaki vekkunath fridge il vekkunath onnum illa
@NarioGotze13 күн бұрын
Pishukki jeevichitt oru karyavumilla
@SaiKumar-wk4mk15 күн бұрын
നല്ല ഐശ്വര്യമുള്ള അമ്മ.❤❤❤❤
@fellowhuman465611 күн бұрын
Aisharyam = look
@SreekumarPs-x7g13 күн бұрын
കാണാൻ കൊള്ളാവുന്ന ഒരേ ഒരു TV പ്രോഗ്രാം 😮😅
@muhammedrafi838318 күн бұрын
സത്യത്തിൽ അമ്മയാണോ മോളാണോ 😂😁
@manavan00718 күн бұрын
ഞാനും ഉണ്ടേ അച്ഛന്റെ കൂടെ. പിശുക്കലല്ലട്ടോ. വേസ്റ്റ് ആക്കൽ തീരെ ഇഷ്ടമല്ല.
@SANDEEPRAGHAVAN-r3f18 күн бұрын
പ്യാരി 😂😂😂😂❤❤❤
@habeebasalim13 күн бұрын
Hi dears marimayom teams.ella varum super.actors aanu.
@midlajvembala320618 күн бұрын
സത്യം പറഞ്ഞാല് അച്ഛൻ പറഞ്ഞതിലും കാര്യമുണ്ട്
@PushkaranT-u5r9 күн бұрын
കഷ്ടപ്പെട്ട് പൈസ കൊണ്ടുവരുന്ന ആൾക്ക് എന്തെങ്കിലും മിച്ചം പിടിക്കണമല്ലോ അതിനാണ് ഇ പിശുക്ക് മുഴുവൻ❤