ചേച്ചിയുടെ videos കാണുമ്പോ ഭയങ്കര inspiration ആണ് കൃഷി ചെയ്യാൻ. ഞാനും നട്ടിട്ടുണ്ട് കുറച്ച് തൈകൾ.
@ChilliJasmineАй бұрын
👍
@SukumariGopalanАй бұрын
😊😅😊😅@@ChilliJasmine
@FathimaBeevi-sv1knАй бұрын
ஃஃஃபோ😂😢
@HusnamolMinnoosАй бұрын
ചേച്ചിയുടെ videos എനിക്ക് ഭയങ്കര ഇഷ്ഠമാണ്❤❤❤❤ ഞാൻ എപ്പോഴും ചേച്ചിയുടെ vide's ആണ് കാണൽ
@ShabanaShabu-x9gАй бұрын
Enteyum mulakila manjayaan enthucheyyum
@UshaSabu-o6dАй бұрын
ഞാൻ വിറകടുപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ധാരാളം ചാരം ഉണ്ട്. ഞാൻ ചാക്കിൽ ശേഖരിച്ച് വച്ചിട്ടുണ്ട്.ആർക്കെങ്കിലും വേണോ.❤
@SandhyaRaj-uv7ekАй бұрын
ചേച്ചിയുടെ വീഡിയോസ് കണ്ടാണ് ഞാൻ ഓരോന്ന് ചെയ്തു തുടങ്ങുന്നത് ഒരു വീഡിയോ പല പ്രാവശ്യം കാണും ഒരുപടിഷ്ടമാണ് നട്ടതൊക്കെ പിടിച്ചുവരണം പുതിയ വീട് വെച്ച് താമസം തുടങ്ങി ഒരു ചെറിയ തോട്ടം ആഗ്രഹിക്കുന്നു യാതൊരു എക്സ്പീരീൻസും ഇല്ലാതെ ആണ് ഇത് മാത്രമാണ് പ്രതീക്ഷ അത്രക്ക് നല്ല അവതരണമാണ്
Bindu mam, വെള്ള കാന്താരിയുടെ വിത്ത് വേണം, self addressed cover അയച്ചു തന്നാൽ, തരാമോ
@ChilliJasmineАй бұрын
Yes
@parvathymohan7Ай бұрын
Thorappante shaliyam maaran nthaa cheynde??
@ckahammed3802Ай бұрын
Echi vellamulakinte ith kittumo
@savithrip5418Ай бұрын
Bullat mulakinte seed tharumo
@archiththeertha1402Ай бұрын
ആൻ്റിയുടെ കളനാശിനി video ഞാൻ ഇന്ന് ആണ് കാണുന്നത്, it was good information, ഈ കളനാശിനി അടിച്ചാൽ പിന്നെ അവിടെ വേറേ ചെടി നടാൻ പറ്റുമോ
@user-tg5vq1vo6bАй бұрын
Urumb salyam engine kurakkam chechi
@ushakumaryt.r6637Ай бұрын
Bindu കോട്ടയത്ത് ഏത് നഴ്സറിയിൽ നിന്നാണ് ചെടികൾ (ഫ്രൂട്ട് plants)വാങ്ങുന്നത്. ഏത് സ്ഥലത്താണ് നഴ്സറി
@Raniya...rani...Ай бұрын
Mulach vann kurachu divasaavumbozhekkum vaadippovua
@NanthanaManoj-p9dАй бұрын
കുമ്മായത്തിനു പകരം ഡോളോ മേറ്റ് ഉപയോഗിക്കാമോ
@sathivenu4272Ай бұрын
അമര വിത്ത് undo??
@fathimashams6041Ай бұрын
മാവിന്റെ തളിരില വെട്ടുന്നതിനു എന്ത് മരുന്നാണ് ഉപയോഗിക്കുന്നത് pls reply
@mariammakurian9667Ай бұрын
Use any pesticide
@SandhyaRaj-uv7ekАй бұрын
ജൈവ വളം പച്ചക്കറി വേസ്റ്റിന്റെയ് സ്ലറി ചെയ്തു ശർക്കര ചെയ്തിട്ടുണ്ട് പക്ഷയ് പുഴുവും സ്മെല്ലും ഉണ്ട് അതിനെന്തു cheyumini
@ChilliJasmineАй бұрын
പെട്ടെന്ന് തീർക്കണം
@babygopi75526 күн бұрын
❤❤
@jameela8931Күн бұрын
Ignathe vdokal kanadyad
@SreevijayaCSАй бұрын
Vella chooran mulak aanu ath❤️❤️❤️
@KadeejaZain-w3kАй бұрын
വെള്ള മുളക് വിത്ത് കിട്ടുമോ
@preethashreekumarАй бұрын
കുമ്മായതിനു പകരം dolomite ഇതുപോലെ തന്നെ കൊടുക്കാമോ
@ChilliJasmineАй бұрын
കൊടുക്കാം
@sushamass474Ай бұрын
Hai Bindu..... Nice video....❤❤
@MayadeviS-vj5pqАй бұрын
Hai Bindu,perayude ilavellakalarakunnu kariveppinteilayil dotevarunnu ethecheyyanam
@JJThoughts-JJThoughtsАй бұрын
So inspiring 👌🩷
@sruthi6042Ай бұрын
വിറക് വെച്ചാൽ ഗുണങ്ങൾ ഒന്നുമില്ല, cash ലാഭം അത്ര തന്നെ, പുക കാരണം lungs ക്യാൻസറിനു ചാൻസും കൂടുതൽ ആണ്
@ChilliJasmineАй бұрын
👍
@SandhyaRaj-uv7ekАй бұрын
മുളക് തക്കാളി വെള്ളരി പാവയ്ക്കാ പാവയ്ക്കാ ഇത്രേം പാകി paval പിടിച്ചു കയായിട്ടില്ല ഓരോന്ന് നോക്കി ചെയുവാന്
@ChilliJasmineАй бұрын
👍
@sinannanis4310Ай бұрын
ഡോളോ മേറ്റ്. ഒഴിച്ചാൽ മതിയോ..
@ChilliJasmineАй бұрын
മതി
@rajendrenk9303Ай бұрын
❤❤❤❤❤❤❤❤❤❤👍👍👍👍🙏🙏🙏🌹🌹🌹
@SandhyaRaj-uv7ekАй бұрын
ചേച്ചി എന്റെ മുളക് കുട്ടമായി നിൽക്കുവാ മാറ്റി നടനോ ചേച്ചി
@ChilliJasmineАй бұрын
മാറ്റി നടണം
@SandhyaRaj-uv7ekАй бұрын
Thanks
@molivarghese206Ай бұрын
Bullet mulaku seed tharumo
@ChilliJasmineАй бұрын
Yes
@salimkumar6190Ай бұрын
ഡോളോമേറ്റ് ഇട്ട് കൊടുക്കത്തില്ലേ. കുമ്മായത്തിന് പകരം
@ChilliJasmineАй бұрын
കൊടുക്കാം.
@ravindranathkt8861Ай бұрын
@@ChilliJasmineDolomite ആണെങ്കിൽ എത്രയാണ് ഡോസ്?
@abhizzzz11Ай бұрын
ചേച്ചി എന്റെ മുളക് ചെടിയുടെ ഇല മഞ്ഞ നിറമാകുന്നു ഇതിന് എന്ത് ചെയ്യണം
@geethaabraham771018 күн бұрын
Charavum illa
@jayamolshaji3635Ай бұрын
ഡൽ ഹിൽ കിട്ടത്തില്ല
@geethaabraham771018 күн бұрын
Chanakam illa
@ChilliJasmine18 күн бұрын
Ella nurseryilum kittum
@jaseenashifa7095Ай бұрын
കുമ്മായം ഇട്ടാൽ 15ദിവസം കഴിഞ്ഞല്ലേ തൈ നടാൻ പറ്റുള്ളൂ ഒപ്പം ചേർക്കാൻ പറ്റുമോ
@ajmalkhanrawther8073Ай бұрын
അത് ശെരിയാ എനിക്കും thoniyaayirunnu
@ChilliJasmineАй бұрын
നമ്മൾ ഒരു കുഴി കുഴിച്ചു അതിന്റെ അടിയിൽ കുമ്മായം ഇട്ടു മൂടിയില്ലേ . അതിന്റെ മുകളിലല്ലേ ചെടി വച്ചത് . അതിന്റെ വേര് വളർന്ന് അവിടെ എത്തുമ്പോഴേക്ക് 15 ദിവസം കഴിഞ്ഞിരിക്കും
@ajmalkhanrawther8073Ай бұрын
@@ChilliJasmine ഓക്കേ 💕
@vloggermedia9880Ай бұрын
ചേച്ചി ക്കോ കോകോപിറ്റ് (ചകിരി ചോറ് )കടയിൽ നിന്നും വാങ്ങിക്കുന്ന തു വീട്ടിൽ കൊണ്ടു വന്നു കഴുകാർ ഉണ്ടോ ഉണ്ട് എങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@ChilliJasmineАй бұрын
ഇല്ല
@nishabinu6012Ай бұрын
Charam illa
@ChilliJasmineАй бұрын
Enikkum
@sathymohanАй бұрын
ചാരവും ചാണകവും കിട്ടുന്നില്ല.
@ChilliJasmineАй бұрын
ചാണകപ്പൊടി എല്ലാ നഴ്സറിയിലും കിട്ടും
@Sunitha-rw1fcАй бұрын
എന്ത് orchids chedikala നില്‍ക്കുന്നത്. Sale ഉണ്ടോ 😊❤❤