ഒറ്റ ദിവസം കൊണ്ട് നിങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം !, ചെയ്യേണ്ടത് ഇതാണ് | Jyothishavartha

  Рет қаралды 262,145

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
---------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Пікірлер: 804
@ashwathisuresh241
@ashwathisuresh241 Жыл бұрын
തിരുമേനി പറഞ്ഞത് ശരിയാ ഈ 2023 ഏപ്രിൽ വിഷുവിന്റ തലേ ദിവസം ചേട്ടന് പണി ഉണ്ട് പൈസ ഒന്നും എവിടെ നിന്നും കിട്ടിയില്ല എനിക്കും ചേട്ടനും വളരെ വിഷമമായി വിഷു ആയിട്ട് മക്കൾക്ക് ഒന്നും ഒരുക്കാനും ചെയ്യാനും പറ്റുന്നില്ല എന്ന് വീട്ടിലാണെങ്കിൽ ഒരു സാധനം ഇല്ല. വിഷുവിന്റെ തലേ ദിവസം ചേട്ടൻ പണി കഴിഞ്ഞ് ഒരു 7 മണിഒക്കെ. ആയപ്പോൾ വീട്ടിൽ വന്നു. പൈസ ഒന്നും കിട്ടില്ല. ആൾക്ക് ഭയങ്കരവിഷമമായി കാരണം നേരം വെളുത്താൽ വിഷുവാ ചോറിനുളള അരി ഒഴിച്ച് വേറെ ഒന്നും ഇല്ല. ഞാൻ കൊടുത്ത ചായയും കുടിച്ച് പുള്ള ഒന്നും പറയാതെ മിണ്ടാതെ ഇരിക്കുന്നു. ഞാനും മക്കളും നാമം ജപിക്കലൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു. ഞാൻ ഭഗവാന്റെ ഫോട്ടോയിൽ നോക്കി മനസ്സ് കൊണ്ടു ചോദിച്ചു എന്റെ ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ നാളെ നല്ലൊരു ദിവസമായിട്ട് ഒരു വഴിയും ഇല്ലാത്ത അവസ്ഥയിൽ ആയല്ലോ ഞങ്ങൾ ന്ന്. ആ നിമിഴം ചേട്ടന്റെ ഫോണിൽ മെസേജ് 8000 രൂപ കേറി പുറകെ. ചേട്ടൻ പണി എടുത്ത സൈറ്റിലേ ചേട്ടൻ വിളിച്ചു. പൈസ കേറില്ലേ സമയം 8 pm മണി. ആ നേരത്ത് ഞങ്ങൾ കടയിൽ പോയി. എല്ലാ സാധനങ്ങളും വാങ്ങി മക്കൾക്ക് പുതിയ ഡ്രെസ്സ് എടുത്തു. 10 മണിക്ക് വീട്ടിൽ എത്തിയപ്പോൾ . എന്റെ കൂട്ടുകാരി വിളിച്ചു നിനക്ക് കുറച്ച് കൊന്നപ്പൂ എടുത്ത് വച്ചിട്ടുണ്ട് ചേട്ടനോട് വരാൻ പറ പിറ്റേന്ന് നേരം വെളുപ്പിന് കണി ഒരുക്കി അതി ഗംഭിരമായി ഞങ്ങൾ വിഷു ആഘോഷിച്ചു. ഇത് വെറും ഒരു കഥയല്ല എന്റെ ജീവിതത്തിലെ എന്റെ അനുഭവം ആണ് ഭഗവാൻ നമ്മളെ ഒന്നും കറക്കു മെങ്കിലും എന്തൊക്കെ വിഷമം തന്നാലും നമ്മളെ കൈ വിടില്ല. സാധാ സമയം കൂടെ ഉണ്ടാകും കൃഷ്‌ണ ഗുരുവായൂരപ്പാ,.
@milysajy2345
@milysajy2345 Жыл бұрын
🙏🏻🙏🏻🙏🏻
@shine1302
@shine1302 Жыл бұрын
Krishnaaaa 🙏🙏🙏🙏🙏🙏
@arjunmahima8901
@arjunmahima8901 Жыл бұрын
കരഞ്ഞു പോയി വായിച്ചപ്പോൾ ... നാരായണായ നമ:
@ValsalaSasi-t3i
@ValsalaSasi-t3i Жыл бұрын
🙏🙏🙏🙏Hare Krishna ente Guruvayurappa saranam
@santhoshkumarv5455
@santhoshkumarv5455 Жыл бұрын
🙏🙏🙏🙏😭😭😭
@S1A245
@S1A245 Жыл бұрын
സത്യമാണിത് എനിക്ക് ഒരുദിവസം ഭജനയിരിക്കാൻ പോവാനുണ്ടായിരുന്നു ആരും കൂടെ വരണില്ല ഞാൻ 16വയസുകാരി മകളുമായാണ് പോയത് റൂമെടുക്കാൻ കാശുണ്ടായിരുന്നില്ല ഭഗവാൻ ഒരത്ഭുതം കാണിച്ചു ഒരുപരിചയവുമില്ലാത്ത ഒരു സ്ത്രീ എന്നോട് രാത്രി ഇവിടെ പുറത്ത് നിങ്ങളെങ്ങിനെ കുട്ടിയെകൊണ്ടിക്കും എന്ടെകൂടെ വരൂ കൃഷ്ണനാട്ടം കാണാം പുലർച്ചെ അവസാനിക്കൂ നിർമ്മാല്യംതൊഴാൻ സമയാവുമ്പോ പുറത്തു വന്നു കുളിച്ചു നിർമ്മാല്യം തൊഴുത്തോളൂ എന്നുപറഞ്ഞു അങ്ങനെ ഞങ്ങളവരുടെകൂടെ കൃഷ്ണനാട്ടം കാണാൻ നാലമ്പലത്തിനകത്തു കേറി കൃഷ്ണനാട്ടം തുടങ്ങി അവരെന്നോടുപറഞ്ഞു ഇനി നിങ്ങളിത് എവിടെയിരുന്ന്കണ്ടോളു ഞാൻ അവിടേണ്ടവുംന്ന് നടയിലേക്ക് ചൂണ്ടികാണിച്ചു പിന്നെ അവരെ പിറ്റേന്ന് പോരുവോളം കണ്ടില്ല ബജനായിരിക്കാൻ വേണ്ടി വീടിന്നിറങ്ങുബോൾ ഞാൻ ഗുരുവായൂരപ്പാ ഞാനിന്റെ കുട്ടിയെ കൂട്ടിയാണ് അങ്ങയുടെ അടുത്തേക് വരുന്നത് ഞങ്ങളെ കാത്തോളണേ എന്ന് പറഞ്ഞനിറങ്ങിയത്
@sreedevi2651
@sreedevi2651 Жыл бұрын
അതാണ് ഭഗവാൻ🙏🏻
@indrasathyan7351
@indrasathyan7351 Жыл бұрын
Koritharichu poyi ethu kettappol
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
,🙏🙏🙏🙏🙏
@resmik3548
@resmik3548 Жыл бұрын
Q:#!
@resmik3548
@resmik3548 Жыл бұрын
Q
@sobhanamr3356
@sobhanamr3356 Жыл бұрын
ഹരേ കൃഷ്ണ 🙏എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി കഴിഞ്ഞ ഏപ്രിൽ 3ന് ഞാൻ ഒറ്റക്ക് പാലായിൽ നിന്ന് ഗുരുവായൂർക്ക് ഉള്ള ബസിൽ കയറി രാത്രി 12 മണിക്ക് .അതിനു മുമ്പ് പോയപ്പോൾ കൂടെ പോന്ന മൂന്നു പേരോട് കൂടെ വരാമോ എന്ന് ചോദിച്ചിട്ട് വന്നില്ല എനിക്ക് പോകണം എന്ന ആഗ്രഹം കലശലായി അങ്ങനെ ഒറ്റക്ക് പോകാൻ ഒരുങ്ങിയപ്പോൾ ഒരു ബന്ധു ചോദിച്ചു ആരാ കൂട്ടിന് എന്ന് എനിക്ക് ഭഗവാൻ മാത്രേ കൂട്ടിന് ഉള്ളൂ എന്ന് ഞാനും പറഞ്ഞു അപ്പോൾ അതെല്ലാവർക്കും ഉള്ളതല്ലേ വേറെ ആരാ ഉള്ളത് എന്ന് ഭഗവാൻ മാത്രേ ഉള്ളൂ എന്നു പറഞ്ഞു പോയി .ഏകാദശി എടുത്താണ് പോയത് തലേ രാത്രിയും പകലും ഉറങ്ങി ഇല്ല തലേന്ന് വൈകിട്ട് ചെന്നയിൽ നിന്ന് പോന്നു രാവിലെ പാലായിൽ എത്തി അന്ന് വൈകിട്ടാണ് ഗുരുവായൂരില് പോകുന്നത് പകൽ വെള്ളവും പഴങ്ങളും മാത്രം കഴിചൂ നല്ല ഉറക്ക ക്ഷീണം ഉള്ളതു കൊണ്ട് ബസിൽ കയറിയതെ ഉറങ്ങി പോയി ത്രിശൂർ എത്തിയപ്പോൾ ഉറക്കം ഉണർന്നു കണ്ണു തുറക്കുമ്പോൾ ഒരു പുരുഷൻ ഞാൻ ഇരുന്ന സീറ്റിൽ നിന്നും എണീറ്റ് പോകുന്നു ഞാൻ വിചാരിച്ചു കണ്ടക്ട്ടർ ആയിരിക്കും പ്രായമായ ഒരു സ്ത്രീ തന്നെ അല്ലേ എന്നോർത്ത് വന്നിരുന്നതായിരിക്കും എന്ന് അങ്ങനെ വെളുപ്പിന് 4 മണിക്ക് ഗുരുവായൂർ എത്തി കുളിച്ച് ക്ലോക്ക് റൂമിൽ ബാഗ് കൊടുത്ത് ക്യു നിന്ന് കയറി തൊഴുതു ഇറങ്ങി ഭഗവാൻ്റെ പ്രസാദവും കഴിച്ചു എന്നിട്ട് റും എടുക്കാൻ പലദത്തും ചോദിച്ചു ഒറ്റക്ക് വരുന്നവർക്ക് റും കൊടുക്കില്ല എന്നു പറഞ്ഞു.റും കിട്ടുമോ എന്നു സംശയം ഉണ്ടായിരുന്ന കൊണ്ട് ഭഗവത് ഗീത പഠിക്കുന്ന ഗ്രൂപ്പ് അഡ്മിനോട് പറഞ്ഞ് റും പറഞ്ഞു വച്ചിരുന്നു ആറൂമിന് പൈസ കൂടുതൽ ആയതു കൊണ്ട് വേറെ നോക്കിയതാ കിട്ടാതെ വന്നപ്പോൾ പറഞ്ഞു വച്ച റും എടുക്കാൻ ചെന്നൂ അവിടെ 100 രൂപ കുറച്ചു തന്നു .അങ്ങനെ ഒരു ദിവസം ഭഗവാൻ്റെ പ്രസാദം മാത്രം കഴിച്ച് ഭഗവാനെ പലപ്രാവശ്യം തൊഴുത് പിറ്റെ ദിവസം ഉച്ചക്ക് തിരിച്ചു പോന്നു5 മണിക്ക് പാലായിലെ വീട്ടിൽ എത്തി.പിന്നെ ആണ് മനസ്സിൽ ആകുന്നത് കണ്ടക്ട്ടർക്ക് അത്രയും പൊക്കം ഇല്ലായിരുന്നു വല്ലോ എന്നു് പിന്നെ മനസ്സിൽ തെളിഞ്ഞു വന്നു ഒരു വശം ചെരിഞ്ഞ് എഴുനേറ്റു പോകുന്ന രൂപം ഭഗവാൻ തന്നെ .ഹരേ കൃഷ്ണ 🙏
@Sreedevi552
@Sreedevi552 Жыл бұрын
ഈ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് എൻ്റെ മനസ്സ് മഞ്ഞ് പോലെ ഉരുകിപ്പോയി തിരുമേനി, അവിടുത്തേക്ക് ആയിരമായിരം നമസ്കാരം
@rasiyaiqbal6
@rasiyaiqbal6 Жыл бұрын
തിരുമേനി.ഞാൻ ഇതൊക്ക ആദ്യമായി കേൾക്കുകയാണ്... മേലൊക്കെ കുളിരു കോരുന്നു... എന്റെ കൃഷ്ണ എന്തൊക്ക യാണ് കൃഷ്ണ ഭഗവാനെ കാത്തുകൊള്ളണേ... 🙏🙏🙏🙏🙏🙏🙏
@Devil-mk4qi
@Devil-mk4qi 2 ай бұрын
Hare Krishna❤❤❤
@lathamoorthy7027
@lathamoorthy7027 Жыл бұрын
മനസ്സുകൊണ്ട് വിളിച്ചാൽ ഓടിവരും കണ്ണൻ. അങ്ങനെയുള്ളവർക്ക് അനുഭബും കാണും. ഓരോ പ്രാവശ്യം അവിടെ എത്തുമ്പോഴും ഓരോരോ അത്ഭുതം കാണിക്കും. കൃഷ്ണ, ലോക സമസ്ത സുഖിമോ ഭവന്തു. 🙏🙏
@bijir-pm3xm
@bijir-pm3xm Жыл бұрын
ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ 🙏🙏 നമസ്തേ തിരുമേനി രാമായണം സന്ധ്യ കഴിഞ്ഞ് വായിക്കാമോ pls send reply ❤❤
@geetharaveendran5579
@geetharaveendran5579 Жыл бұрын
ഈ അറിവ് പകർന്നു തന്ന ഗുരു വിന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤❤
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
എത്ര നല്ല വാക്കുകൾ തിരുമേനി 🙏🙏🙏ഗുരുവായൂർ അപ്പാ 🌹🌹🌹ശരണം ❤❤❤
@sminishanth
@sminishanth Жыл бұрын
എന്റെ കൃഷ്ണാ, കണ്ണുകൾ നിറയുവാ.. നാളെ ക്ഷേത്രത്തിൽ പോവാൻ തയ്യാറെടുക്കുവാണ്.. അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@indiradevi4208
@indiradevi4208 Жыл бұрын
തിരുമേനി ശെരിക്കും കരഞ്ഞു പോയി ഞാൻ 🙏🏻🙏🏻🙏🏻തിരുമേനി പറയുന്ന കേൾക്കുമ്പോൾ തന്നെ ഭഗവാനെ നേരിട്ട് കാണുന്ന അനുഭവം 🙏🏻🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻
@NishaSreedhara-ec9up
@NishaSreedhara-ec9up Жыл бұрын
എനിക്കും.. അനുഭവം.ഉണ്ട്.. ഈ. വൈശാഖ മാസം. അവസാന.. വ്യാഴം... ഓർക്കാതെ.അവിടെയെത്തിയ. ഞാൻ... രാവിലെ.10..മണി. മുതൽ. ഉച്ചക്ക്.2.30.വരെ.ലൈനിൽ.നിന്ന്.നാമം.ജപിച്ച്.. നിന്നിട്ടാണ് .. ദർശനം. കിട്ടിയത്.... അ. ദിവസത്തിൻ്റെ... പ്രത്യേകത. അറിയാതെ. പോയ. ആളാണ്. ഞാൻ...
@sreehari.l.s9544
@sreehari.l.s9544 5 ай бұрын
എന്റെ കണ്ണാ കരഞ്ഞു പോയി ഞാൻ കാത്തോളണേ ഉണ്ണികണ്ണാ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷
@geethaaravind5814
@geethaaravind5814 Жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രത്തിലൂടെ രണ്ടാം ജന്മം കിട്ടിയ ഒരാൾ ആണ് ഞാൻ 🙏🙏🙏🙏
@ushamanoharan2746
@ushamanoharan2746 Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
@minimol2678
@minimol2678 5 ай бұрын
എന്റെ കണ്ണാ എന്റെയും മോളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏 എനിക്ക് സ്വന്തം ആയിട്ട് ഒരു വീടും ഉണ്ടാകണേ എത്രയോ വർഷങ്ങൾ ആയി വാടക വീടുകളിൽ മാറി മാറി താമസിക്കുന്നു ഭഗവാനേ 🙏🙏🙏🙏🙏
@sudhadevi5580
@sudhadevi5580 Жыл бұрын
തീർച്ചയായും ഓരോരുത്തരെയും ശ്രദ്ധിച്ച് ആ കണ്ണൻ അവിടെ ഉണ്ട്. എന്നെ വിളിച്ചു കൊണ്ടുപോയി തൃപ്പുക കണ്ട് തൊഴുവിച്ചത് ആ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ
@sreeharisutheesh968
@sreeharisutheesh968 Жыл бұрын
തിരുമേനി പറയുന്നത് സത്യമാണ് ഞാൻ അനുഭവിച്ചതാണ് കൃഷ്ണ ഗുരുവായൂരപ്പ🙏🙏🙏🙏
@sreelakshmi4662
@sreelakshmi4662 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ.. 🙏 ഓം നമോ നാരായണായ. 🙏 കൃഷ്ണാ.. ഗുരുവായൂരപ്പാ അവിടുത്തെ കൃപ എപ്പോഴും എല്ലാവർക്കും നൽകണേ.. 🙏🙏🙏
@Kunji797
@Kunji797 Жыл бұрын
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏 എനിക്ക് അങ്ങയുടെ ദർശനം ലഭിക്കാൻ ഭാഗ്യം ഉണ്ടാകണേ🙏🙏🙏 😍😍😍
@vanajavmb609
@vanajavmb609 Жыл бұрын
നമസ്കാരം തിരുമേനി 🙏🌹❤️ ഭഗവാൻ്റെ കൃപ കൊണ്ട് എനിക്ക് അടുപ്പിച്ച് നാല് പ്രാവശ്യം നിർമാല്യം തൊഴാൻ പറ്റി🙏🙏ഇനിയും അങ്ങനെ തൊഴാൻ അനുഗ്രഹി ക്കണെ ഭഗവാനേ 🙏🙏🌹❤️
@sindhusathyan1166
@sindhusathyan1166 Жыл бұрын
സത്യമാണ് തിരുമേനി എത്രത്തോളം നാമം ജപിക്കുന്നോ അന്നത്തെ ദർശനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 🙏🙏
@umavs7802
@umavs7802 Жыл бұрын
തിരുമേനി ഭഗവാന്റെ രൂപം കണ്ടു തൊഴുതു നിന്നു.. ഒന്നും പ്രാർത്ഥിക്കാൻ സാധിക്കാറില്ല. തിരിച്ചു വരുമ്പോൾ ഞാൻ ആലോചിക്കും ഒന്നും പറഞ്ഞില്ലല്ലോന്ന് പിന്നെ വിചാരിക്കും എല്ലാം അറിയാമല്ലോന്ന്. 🙏🙏🙏
@geethaunnikrishnan9313
@geethaunnikrishnan9313 Жыл бұрын
നാരായണായ നമ: നാരായണായ നമ🙏🙏🙏 7 വീട്ടിൽ ഇരുന്ന് ജപിക്കാറുണ്ട് ആഗ്രഹിച്ചതിലും കൂടതൽ എന്റെ കണ്ണൻ തരുന്നുണ്ട്🙏 നന്ദി ഭഗവാനേ ഇതു വരെ കിട്ടിയ എല്ലാ സൗഭ്യാഗ്യങ്ങൾക്കും നന്ദി🙏🙏🙏 ഇനി കിട്ടാനിരിയ്ക്കുന്ന സൗഭാഗ്യങ്ങൾക്കും നന്ദി🙏🙏🙏
@sulekhabiju2025
@sulekhabiju2025 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് കോടി പ്രണാമം 🙏🏾🙏🏾🙏🏾
@aswinajith9528
@aswinajith9528 Жыл бұрын
ഗുരുവായൂരപ്പാ, കണ്ണാ, വാസുദേവാ ഞങ്ങളെ കാത്തു രക്ഷിക്കണേ. കുടുംബത്തിൽ സമാധാനവും, ഐശ്വര്യവും തരണേ 🙏🙏നാരായണ നാരായണ നാരായണ, നാരായണ നാരായണ, 🙏🙏🙏🙏🙏
@shajius2551
@shajius2551 Жыл бұрын
ennemaatram rakshikkane ennu praardhikku
@JayalakshmiPC-e3n
@JayalakshmiPC-e3n Жыл бұрын
എള്ള്കെണ്ട് തുലാഭാരം എന്നതിനെ പറ്റി ഒന്നു പറയുമേ
@sreedevi2651
@sreedevi2651 Жыл бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻
@vishnur8042
@vishnur8042 Жыл бұрын
Harekrishna.... 🙏🙏🙏namaskaramthirumeni
@Vijayalakshmi-cg6th
@Vijayalakshmi-cg6th Жыл бұрын
🙏🙏🌹
@renjiniramesh6430
@renjiniramesh6430 Жыл бұрын
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ഓ അത് പറഞ്ഞു അറിയിക്കാൻ വയ്യ നന്ദി 🙏 തിരുമേനി
@abhis2557
@abhis2557 Жыл бұрын
ഒരുത്ഭുതം എനിക്കും ഉണ്ടായി രണ്ട് മാസം മുൻപ് . ഞാൻ ഭർത്താവിന്റെ അനിയന്റെ മകളുടെ അരങ്ങേറ്റത്തിന് പോയതാണ് ഗുരുവായൂരിൽ . ചെറുപ്പം മുതൽ കണ്ണനെ കണ്ട് വളർന്ന ഞാൻ വിവാഹ ശേഷം കാണാൻ വല്ലപ്പോഴും മാത്രമേ പറ്റാറുള്ളൂ. അന്ന് പാൽപ്പായസം കുടിക്കണം എന്ന് കലശലായ മോഹം . അന്ന് വല്ലാത്ത തിരക്കും. ചീട്ട് എടുക്കാൻ ഒരു നിവൃത്തിയും ഇല്ല. ഞാൻ ഇവിടെ വീട്ടിൽ കണ്ണന് പാൽ പായസം നേദിക്കാറുണ്ട്. മനസ്സിൽ പറഞ്ഞു, പായസം കിട്ടാൻ നിവൃത്തിയില്ലല്ലോ കാണാ എന്ന് . കുറച്ച് കഴിഞ്ഞ് ഒരാൾ അര ലിറ്ററിന്റെ പായസം തന്നു , എന്നിട്ട് പറഞ്ഞു വാങ്ങിയതിൽ ഒന്ന് അധികമായി പോയി. ഞാനാണങ്കിൽ അന്തം വിട്ടു കാരണം ഞാൻ പായസം അദ്ദേഹത്തോട് ചോദിച്ചിട്ടില്ലായിരുന്നു.
@radhammaj167
@radhammaj167 Жыл бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ ഭഗവാനെ മനസമാധാനം 😅തന്നു അനുഗ്രഹിക്കണേ.
@sreehari.l.s9544
@sreehari.l.s9544 5 ай бұрын
🙏എന്റെ കണ്ണാ എല്ലാം ദോഷങ്ങളും മാറ്റിതരണേ 🙏എല്ലാം മാസവും വന്ന് കാണാനുള്ള അനുഗ്രഹം തരുന്നതിനു നന്ദി 🙏
@MiniMini-m4e
@MiniMini-m4e 10 ай бұрын
തിരുമേനി പറഞ്ഞകാരൃംകേട്ടപ്പോൾഭയങ്കരസങ്കടംവരുന്നുഅത്രത്തോളംഭകതിതോന്നുന്നുഅത്രയുംഉണ്ട്അങ്ങയുടെവാകുകൾനന്ദിനമസ്കാരം🙏🙏🙏🙏🙏❤️🌹
@varunraj6823
@varunraj6823 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ ഭഗവാനെ 🙏🙏🙏🙏🙏🙏
@mrs.parkjimin3841
@mrs.parkjimin3841 Жыл бұрын
സ്വാമിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതുപോലെ ചിലതെല്ലാം ചെയ്യാറുമുണ്ട് പറഞ്ഞു തരുന്ന അറിവുകൾ വളരെ വലുതാണ്. നന്നിയുണ്ട് സ്വാമി. സ്വാമിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ ശ്രീ കൃഷ്ണായ. 🙏🙏🙏
@sachingopalakrishnan998
@sachingopalakrishnan998 Жыл бұрын
ക്ഷേത്രങ്ങളിൽ പല പ്രാവശ്യം പോകുമ്പോഴും പല പല അനുഭവകളും... Satisfaction ലഭിക്കാത്തത് പോലെ തോനുന്നതും ഒക്കെ ഇതാണ് 🙏🏼🙏🏼🙏🏼🙏🏼.. Guru 🙏🏼🙏🏼🙏🏼പ്രണാമം. ഗുരുവായൂ രപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@karthishyam5019
@karthishyam5019 Жыл бұрын
ത് കേട്ടപ്പോ എന്റെ മേലുമുഴുവനും കോരിധരിച്ചു narayanaaa🙏🙏🙏🙏
@karthishyam5019
@karthishyam5019 Жыл бұрын
ത് കേട്ടപ്പോ എന്റെ മേലുമുഴുവനും കോരിധരിച്ചു narayanaaa🙏🙏🙏🙏
@chithraindustries90
@chithraindustries90 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏ഒരുപാട് വലിയ അറിവുകൾ നൽകുന്ന തിരുമേനിക്ക്... നന്ദി നമസ്കാരം....
@sarithatk8138
@sarithatk8138 Жыл бұрын
Guruvayoor il പോകാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു , പല കാരണങ്ങൾ കൊണ്ട് നടക്കുന്നില്ല. പെട്ടെന്ന് പോകാൻ കഴിയുന്ന്മെന്ന് ആഗ്രഹിക്കുന്നു.,😮
@ushajayadas6400
@ushajayadas6400 Жыл бұрын
OM NAMO BHAGAVATHE VASUDEVAYA OM NAMO BHAGAVATHE NARAYANAYA Njan naale guruvayur pokum Therumeni vakkukal orupadupakarapradhamakum
@sushamak6802
@sushamak6802 Жыл бұрын
Om namo bagavathe vasudevaya om namo narayanaya. Krishna guruvayurappa ente etante asugam ethrayum petennu mati tharanne. Valiya kuzhapangal ellathe kaatholane devaa
@user-di2ny9mi5s
@user-di2ny9mi5s Жыл бұрын
തിരുമേനി പറഞ്ഞതിൻ്റെ ഒരു 75% ഞാൻ ചെയ്യാറുണ്ട് ,തിരുമേനി . 🙏🙏🕉️🕉️🕉️🙏🙏
@ananthakrishnanrj3701
@ananthakrishnanrj3701 Жыл бұрын
നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@lathankurup5386
@lathankurup5386 Жыл бұрын
വലിയ ഒരു അറിവു പറഞ്ഞു തന്ന തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു
@Pminimol1981
@Pminimol1981 Жыл бұрын
തിരുമേനി അങ്ങ് നൽകുന്ന വിലയേറിയ അറിവുകൾ എന്നെപോലെ ഉള്ള ഒരുപാട് ആളുകൾക്ക് അനുഗ്രഹം ആണ്. അങ്ങേയ്ക്ക് കോടി കോടി പ്രെണാമം.
@dhanyasvlog9961
@dhanyasvlog9961 Жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയയും സമാദാനം കിട്ടിയ സ്ഥലം വേറെ ഇല്ല
@babypm5282
@babypm5282 Жыл бұрын
തിരുമേനി . നമസ്ക്കാരം. ഞാൻ മെയ് മാസത്തിൽ പോയിരുന്നു. എനിക്ക് മണ്ടത്തരം പറ്റിയിട്ടില്ല. ഞാൻ അര മണിക്കൂർ നിന്നപ്പോൾ മുഴുവൻ സമയം ജപിച്ചിരുന്നു. അതിന്റെ അനുഗ്രഹം അവിടുന്ന് തന്നെ കിട്ടി.🙏🙏🙏
@VijayanV-t2r
@VijayanV-t2r 5 ай бұрын
എന്നെ ഇടവഴിയിൽ വെച്ച് മുന്ന് പേർ വധിക്കാൻ നോക്കിയപ്പോൾ പശുവും ഒരാളും ഓടിവന്നു😢. പിന്നീട് അണ് ഞാൻ അറിഞ്ഞത് അത് കൃഷ്ണൻ അണ് എന്നെ reshikkan വന്നെതന്നെന്നു ❤
@sushamasivasankaran4986
@sushamasivasankaran4986 Жыл бұрын
Guruvayurappa n changhalude prarthana kelkkane Aum narayanaya nama Thirumeni नचाघलकक्कयी prarthikkane🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@vanajasankar1442
@vanajasankar1442 Жыл бұрын
നമസ്കാരം തിരുമേനി, നാട്ടിൽ എത്തുമ്പിഴൊക്കെ ഭാഗവാനേ പോയി കാണാറുണ്ട്. വൈകുന്നേരവും പുലർകാലവും തൊഴും. കുളിച്ചു ലോഡ്ജിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ തിരുമേനി പറഞ്ഞപോലെ ഭഗവാന്റെ നാമവും ശ്ലോകങ്ങളും ചൊല്ലി ഭാഗവാനേ കണ്ടു മടങ്ങുമ്പോഴും ആ നാമം നാവിൽ വന്നു കൊണ്ടേയിരിക്കും. ഏത് അമ്പലത്തിൽ പോയാലും അങ്ങനെ തന്നെ
@jayakumarg6287
@jayakumarg6287 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@sindhuashok7544
@sindhuashok7544 Жыл бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@parvathirknair1843
@parvathirknair1843 Жыл бұрын
Jebikarunde, Sahasranamam, ഭക്തി ഗാനങ്ങള്‍!!
@Pushpa-wn7vi
@Pushpa-wn7vi Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏
@RakhiLiju
@RakhiLiju Ай бұрын
എനിക്കും ഇതുവരെ ഗുരുവായൂരിൽ പോകാൻ കഴിഞ്ഞില്ല.അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോകും.അവിടെയും കണ്ണൻ തന്നെ അല്ലെ .അതാണ് എൻ്റെ ഗുരുവായൂർ. ഒരിക്കൽ ഭഗവാൻ തന്നെ എന്നെ ഗുരുവായൂർ നടക്കൽ എത്തിക്കും.❤
@sindhuchandrakumar3800
@sindhuchandrakumar3800 Жыл бұрын
ഓം നമോ നാരായണായ... 🙏🙏🙏തിരുമേനി പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറയുന്നു... 🙏🙏🙏
@balamanisa-tj6xm
@balamanisa-tj6xm 2 ай бұрын
വിഷ്ണു സഹസ്ര നാമം ജപി ക്കാറുണ്ടുകയ്യിൽ ബുക്ക് കരുത്തും ജപിച്ച് തീർന്നാൽ നാരായണ നാമം ചൊല്ലും
@Priya.prakasan
@Priya.prakasan Жыл бұрын
Thirumeni yenikku narayana namam yennum cholumbol yente kudumbathil pala nalla nalla mattanghal yenikku kanan kazhiyum udu pranamikkunu thirumeni thankalkku aayurarokyasawkyamyennum und avate pine thirumeni chembotu pakshiyude itheehyam paranjhu tharane
@pramithashaju6325
@pramithashaju6325 Жыл бұрын
ബിസിനസ് എല്ലാം തകർന്ന് കാൽ ചുവട്ടിലെ മണ്ണ് വരെ ഒളിച്ചു പോയ അവസ്ഥ.ഒന്നും ഇല്ല ആ അവസ്ഥ ഓർക്കാൻ പോലും വയ്യ ആഴ്ച യിൽ എല്ലാഞായറാഴ്ച്ച യും നിർമ്മാല്യം തൊഴു വും അങ്ങനെ ഭഗവാൻ കയറികിടക്കാൻ വീട് തന്നു കൈയിൽ ഒരു രൂപ പോലും ഇല്ലാതെ. സമാധാനം thannu🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏
@prathibhacv6866
@prathibhacv6866 Жыл бұрын
🙏Namaskaram Thirumeni. Thirumeni paranja oro aksharagalum100%sathyamaya karyagal aane.kettappol thanne koritharichupoi.Ante Guruvayoorappa annu saranam Vilichupoi.Thirumeniyano Guruvayoorappanano ee karyagalokke parayunnathu annu thonnippoi.alla Guruvayoorappan koode ninnu Bhaktharkkai kelppikkukayane .guruvaroorappa kadhakal paryunnidathu varan GURUVyoorappanu valre kwuthukavumanllo.Thirumenikku alla Aasamsakalum nerunnu.alla prayathilulla bhaktharkkum aare upakarapradagalaya video kalilkkodi thirumeni paranju tharunnathu.allavarkum arivu pakarunna itharam video kal iniyum pratheekshikkunnu.loka samastha sugino bhavanthu;.🙏🌹🌹🌹
@anithapn5159
@anithapn5159 Жыл бұрын
നമസ്‌കാരം തിരുമേനി 🙏🙏 ഹരേ കൃഷ്ണാ. ഗുരുവായൂരപ്പാ 🙏🙏
@ezoonhome7280
@ezoonhome7280 11 ай бұрын
സ്വാമി കുറച്ച് ഈ വലിച്ചു നീട്ടു കുറച്ച് സംസാരിക്കുമായിരുന്നെങ്കിൽ കേൾക്കുന്നവർക്ക് ഒരു സുഖം ഉണ്ടായിരുന്നു
@ushaknv5224
@ushaknv5224 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നാരായണായ നമ: നാരായണായ നമ: നാരായണായ നമ:
@sreenivasanvv8514
@sreenivasanvv8514 Жыл бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ! ഓം നമോ ഭഗവതേ : വാസുദേവായ :
@sreedeviram2667
@sreedeviram2667 Жыл бұрын
🙏🙏🙏🙏🙏 thirumeni kyppakasheri govindhan nambuthiri ennu parayunnathu kelkkumbo mansinentho orashasaman aggu parajju tharnna karyaggalum🙏🙏🙏🙏🙏🙏🙏
@rajinababu4242
@rajinababu4242 2 ай бұрын
തിരുമേനി ഞങ്ങളുടെ ഒരു ബന്ധു മരിച്ചത് അറിയാതെ ഞങ്ങൾ അമ്പലത്തിൽ കയറി. അതിന് ദോഷം ഉണ്ടോ?
@SubhaSubha-v1l
@SubhaSubha-v1l Жыл бұрын
🙏ഹരേ കൃഷ്ണ 🙏 ഞാൻ നാമം ചൊല്ലും 🙏നടയിൽ എത്തണ വരെ 🙏
@SanjeySanju-di1wj
@SanjeySanju-di1wj 5 ай бұрын
Oho...Appol Shiva namathinu oru Rate illey ? Shiva temble il pokumbol ? Temble orupadundallo ? 😢 Athonnum vendey😊 ...😢
@bhageerathydevan3940
@bhageerathydevan3940 8 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ നാരായണ അഖിലഗുരോ ഭഗവത് നമസ്തേ
@ravipm3657
@ravipm3657 9 ай бұрын
ഗണപതി ഹോമംവീട്ടിൽ സ്വന്തമായിചെയ്യാൻപറ്റോ
@sindhusudheer7296
@sindhusudheer7296 Жыл бұрын
ഓം നമോ നാരായണയ നമ:🙏🙏🙏 എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടേ🙏
@geethavenugopal2564
@geethavenugopal2564 Жыл бұрын
🙏🙏🙏
@aswathyachu-i9b
@aswathyachu-i9b 3 ай бұрын
തിരുമേനി എന്റെ അച്ഛന് എന്നോട് ഉള്ള ദേഷ്യം മാറുമോ, എന്റെ വീട്ടുകാരും എന്നെ വെറുതു, കള്ളം പറഞ്ഞു എന്നെ ഒഴിവാക്കി എല്ലാരും ഇപ്പോൾ ശത്രുക്കൾ ശെരിക്കും ഉണ്ട് ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകുമോ എനിക്ക് തിരികെ വീട്ടിൽ പോകാൻ പറ്റുമോ
@jaikishas7318
@jaikishas7318 Жыл бұрын
Narayanaya nama.. Narayanaya nama... Chollarundu.. Cheriya mon oke ullathondu nirthathe chollan pattilla.. Ennalum sramikarundu
@sindhuprathapan
@sindhuprathapan Жыл бұрын
ഗുരുവായൂർ അപ്പ എന്റെ ശരത്തിന്റെ തൊഴിൽ തടസം മാറണം
@anujo3991
@anujo3991 Жыл бұрын
ചൊവ്വാഴ്ച ഗുരുവായൂർ പോകാൻ പാടില്ലാന്നു പറയണ്. ശരിയാണോ
@SK-nh9xf
@SK-nh9xf Жыл бұрын
ഇരുളിൽ ഞാൻ വെളിച്ചമാകുന്നു എന്ന് ഭഗവാൻ പറഞ്ഞു അതാണ് ഇപ്പോൾ അങ്ങ് അങ്ങയെ കാണാൻ കഴിഞ്ഞത് ഭഗവാൻറെ കാരുണ്യം അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ 👍💝💜💛💚 നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ
@beenamenon6753
@beenamenon6753 Жыл бұрын
Innu muzhuvan,ini ennum Narayanamanthram navilundakum Bhagavane,anugrahikkane🙏OM NAMONARAYANAYA🙏🙏🙏
@Sudhasudhi123
@Sudhasudhi123 Жыл бұрын
🙏🙏🙏. Thirumeni. Nanniee. Namaskaram. ❤️🙏. Sathyam. 🙏Krishna Guruvayoorappa Kannaaaaa ❤️😭🙏. Narayana ya Namah 🙏
@saradhasaradha2722
@saradhasaradha2722 Жыл бұрын
@veenasibilas2130
@veenasibilas2130 Жыл бұрын
അഞ്ചു . Dr കാണിച്ചിട്ടും വർഷംങ്ങൾ മാറാതെ നിന്ന ശരീരത്തിലെ ഒരു മുഴ നെഞ്ചിൻ ആയിരുന്നു ഒരു പാട് ടെസ്റ്റ്കൾ ചെയ്തിട്ടും മരുന്ന് കഴിച്ചിട്ട് മാറാതെ നിന്ന ആ വലിയ പ്രശ്നം ഭഗവാനെ തൊഴുതു വന്നു ഏകദേശം രണ്ടു മാസമേ ആയിട്ടുള്ളൂ ഈ സംഭവം ഇപ്പോൾ അങ്ങനെ ഒരു പ്രശ്‍നം എനിക്ക് ഇന്നില്ല. Dr മാരും പറഞ്ഞു എല്ലാം മാറിയല്ലോ എല്ലാം ഭാഗവാന്റ പുണ്ണ്യം
@vidyadharannair6257
@vidyadharannair6257 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏽🌹🙏🏽🙏🏽🙏🏽🕉️
@sobhanavinod6934
@sobhanavinod6934 Жыл бұрын
തിരുമേനി എൻ്റെ മോൾക്ക് രണ്ടരമസമായി വായിൽ പഴുത്ത കുരുക്കൾ.പലയിടത്തും പോയി ഡോക്ടർ നെ കണ്ടൂ.ഒരു മാറ്റവും ഇല്ല. ഇന്നും പോയി 5 ദിവസത്തേക്ക് വീണ്ടും മരുന്ന് തന്നു അലർജിക്ക്.എന്നിട്ട് കുറഞ്ഞില്ലെങ്കിൽ കുറെ ടെസ്റ്റ് ചെയ്യണം എന്ന്.വായിലെ ചുരണ്ടി എടുത്തു ടെസ്റ്റ് ചെയ്തതാണ് അപ്പോ ഫംഗസ് ആണെന്ന് കണ്ട് മരുന്ന് തന്നത മാറുന്നില്ല.ഞാൻ ആകെ ടെൻഷൻ ആണ്.എന്താ തിരുമേനി ചെയ്ക എന്തെങ്കിലും ഒന്ന് പറഞ്ഞു തരുമോ അങ്ങ്.മോൾക്ക് 23 വയസ്സ് ഉണ്ട്.ഭരണി ആണ് നാൾ.അവൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ മനസ്സ് undaaavanee തിരുമേനി,
@SreeJith-u4i
@SreeJith-u4i 10 ай бұрын
ശ്രീജിത്ത്‌ തിരുവോണം 22/1/1985 ജീവിതം ആകെ പ്രശ്നം ആണ്. ഒന്നും നോക്കി പറയുമോ
@sailajasasimenon
@sailajasasimenon Жыл бұрын
🙏ഓം നമോ നാരായണായ🙏ഓം നമോ ഭഗവതേ വാസുദേവായ🙏കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നിറഞ്ഞ ഭക്തി തന്ന് അനുഗ്രഹിക്കണേ🙏
@SumaReghu
@SumaReghu Жыл бұрын
Namaskkaram
@ushag4827
@ushag4827 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണയാ 🙏🏼🌹
@BinduVinod-df1dk
@BinduVinod-df1dk Жыл бұрын
മോൻ രാത്രി ഉറക്കത്തിൽ എണിറ്റു നടക്കും എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@santhoshm9441
@santhoshm9441 Жыл бұрын
🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻ഞങ്ങളുടെ കടം തീർക്കാൻ പൈസ കിട്ടണേ 🕉️🙏🏻🙏🏻🙏🏻
@sreehari.l.s9544
@sreehari.l.s9544 5 ай бұрын
🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏
@rajengirija274
@rajengirija274 Жыл бұрын
തിരുമേനി, ഞാൻ ഗുരുവായൂർ പോയപ്പോൾ എല്ലാം മണിക്കൂറുകൾ നിന്നാണ് അകത്തു കടക്കാൻ പറ്റിയത്. അതുവരെയും നാരായണനാമം മാത്രം ചെയ്യതാണ് നിന്നത് 🙏🏼
@sreelathasl606
@sreelathasl606 Жыл бұрын
നാരായണായ നമ: നാരായണായ നമ: നാരായണായ നമ : നാരായണായ നമ:🙏🙏🙏🙏🙏
@sumamohanan1594
@sumamohanan1594 Жыл бұрын
തിരുമേനി നമസ്കാരം. അങ്ങേക്കു എന്നും നല്ലതു വരട്ടെ
@sheejaprasannan3941
@sheejaprasannan3941 Жыл бұрын
. ഓം നമോ നാരായണായ ഓം നമോ ഭഗവതേ ...വാസുദേവായ❤❤❤
@manjumaheswari9059
@manjumaheswari9059 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@lakshmibn8154
@lakshmibn8154 6 ай бұрын
Guruvayoor.pokuvanulla bagayam enikilla. Guruvayoor appa ennnyum kudubathayam rakshijana. Guruvayoor baranulla bhagayam.tharanama
@sofiyasofi4158
@sofiyasofi4158 3 ай бұрын
Njan oru muslim anu. Anikku guruvayoorappane kanan agramund thirumeni antha njan cheyyande thirumeni🙏🙏🙏🙏
@Parvathi818
@Parvathi818 Жыл бұрын
ന്റെ കണ്ണാ... കണ്ണന്റെ കഥ കേൾക്കുമ്പോ തന്നെ കുളിരു കോരണ്... കൃഷ്ണ ഗുരുവായൂരപ്പ... നീയേ ശരണം 🙏
@premamohan8859
@premamohan8859 Жыл бұрын
Hare krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏🙏🙏🙏 valare valare santhosham thonnunu we are blessed to have such a good information
@JagadammaJagada-lp1ju
@JagadammaJagada-lp1ju Жыл бұрын
നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ:🙏🙏🙏🙏🌹🌹🌹
@ushap9245
@ushap9245 Жыл бұрын
Thirumeni monuvendi prarthikanamjolykuvendi rohini ajeesh
@rajengirija274
@rajengirija274 Жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏼 കൃഷ്ണ ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼
@jayasreep5712
@jayasreep5712 Жыл бұрын
🕉️ഹരേ ഗുരുവായൂരപ്പാ ശരണം q
@haridasan.pharidasan.p3787
@haridasan.pharidasan.p3787 Жыл бұрын
ഗുരുനാഥാ നമസ്കാരം . കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@shibus.vshibus.v4116
@shibus.vshibus.v4116 11 ай бұрын
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@realconstructionworkerseng2848
@realconstructionworkerseng2848 Жыл бұрын
കണ്ണനെ കാണാൻ എല്ലാമാസവും പോകുന്നുണ്ട് 🙏🏼🙏🏼🙏🏼
@beenarajeevan8147
@beenarajeevan8147 Жыл бұрын
എന്റെ കണ്ണാ 🙏തിരുമേനി പറഞ്ഞ പോലെ എനിക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ക്യൂ വിൽ നിന്ന് നടയ്ക്കൽ എത്തിയപ്പോൾ അനുഭവിച്ചറിഞ്ഞു 🙏നാരായണ നാരായണ നാരായണ നാരായണ 🙏
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
ഖുർആൻ എന്ന അത്ഭുതം -PMA GAFOOR
1:21:51
Islamic speeches - malayalam
Рет қаралды 1,5 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15