എന്താണീ CIBIL സ്കോർ? എങ്ങിനെ CIBIL SCORE കൂട്ടാം! How to update CIBIL SCORE

  Рет қаралды 18,772

SURESAM

SURESAM

Ай бұрын

എന്താണീ CIBIL സ്കോർ? എങ്ങിനെ CIBIL SCORE കൂട്ടാം! How to update CIBIL SCORE
----------------------------------------------------------------
പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
whatsapp.com/channel/0029Va9K...
_________________________________________
For Business Enquiry :
Contact Suresam KZbin Channel
Email: suresamplus@gmail.com
Whatsapp : 8086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
suresamplus?igs...
Sharechat:
sharechat.com/profile/suresam...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.net/@suresamplus
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Пікірлер: 118
@SURESAM
@SURESAM Ай бұрын
പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ whatsapp.com/channel/0029Va9KAMW42Dca0OrxOw22
@anithakv8660
@anithakv8660 Ай бұрын
Ok sir അറിവുകൾ പറഞ്ഞുതന്നതിന് ഒരായിരം thanks 🙏🏻🙏🏻🙏🏻👍🏻❤️
@SURESAM
@SURESAM Ай бұрын
👍💙😍
@kuttappankundukad7903
@kuttappankundukad7903 Ай бұрын
Dear Sir, സാറിൻറെ എല്ലാവ വീഡിയോകളെ പ്പോലെത്തന്നെ ഈ വീഡിയോയും വളരെ ഉപകാരപദമാണ്.വളരെ നന്ദി സർ...!
@SURESAM
@SURESAM Ай бұрын
💙👍
@rps448
@rps448 26 күн бұрын
വളരെ ഉപകാരം🙏🙏🙏
@SURESAM
@SURESAM 25 күн бұрын
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@santhoshck9980
@santhoshck9980 Ай бұрын
Tq.. അഭിനന്ദനങ്ങൾ ❤❤❤
@SURESAM
@SURESAM Ай бұрын
😍❤️
@solitudelover6413
@solitudelover6413 4 күн бұрын
ഞാൻ സിബിൽ സൈറ്റിൽ ചെക്ക് ചെയ്തപ്പോൾ 723 പിന്നീട് gpay ചെക്ക് ചെയ്തപ്പോൾ 645 പിന്നീട് കാനറാ ബാങ്കിൽ പോയി ലോൺ നോക്കാൻ അവ്ട്ന്ന് നോക്കിയപ്പോ frst 645 ആയിരുന്നു 3 എമി ഡ്യൂ ഉണ്ടായിരുന്നു ആ time ഇൽ ഓനെ month മുന്നേ....... പല സ്ഥലത്തും ഡിഫറെൻറ് സ്കോർ കാണിക്കുന്നത് എന്ത് കൊണ്ട്......... ഇപ്പോ ക്യാമറ ബാങ്കിൽ housing loan ഡ്യൂ ക്ലിയർ ആക്കി യിട്ട് ഒരു മാസത്തിനുള്ളിൽ 645 ഇൽ നിന്ന് 687 ആയി cibil ❤
@SURESAM
@SURESAM 2 күн бұрын
👍
@nithinpavatta
@nithinpavatta Ай бұрын
Good information for all sir🙏
@SURESAM
@SURESAM Ай бұрын
👍💙
@shamsudheenshamsu1138
@shamsudheenshamsu1138 Ай бұрын
Dear, Thanks lot of your precious information...thankyou
@SURESAM
@SURESAM Ай бұрын
❤️❤️❤️❤️ 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@haseenakasim8419
@haseenakasim8419 Ай бұрын
Thanks brother🤝🏻
@SURESAM
@SURESAM Ай бұрын
👍❤️
@janvikadesigns6964
@janvikadesigns6964 Ай бұрын
Thnq sir🥰🙏
@SURESAM
@SURESAM Ай бұрын
❤️👍
@CrazyTrader007
@CrazyTrader007 Ай бұрын
Ontime settlement സ്കോറിനെ negetive ആയി affect ചെയ്യാൻ ആണ് സാധ്യത. അതും emi ആയി തന്നെ അടക്കുന്നത് ആയിരിക്കും. നല്ലത്
@SURESAM
@SURESAM Ай бұрын
Yes
@girijakalesh2785
@girijakalesh2785 Ай бұрын
Paisa per reelil withdraw 400 koduthu withdraw successfully ennu kanichu pakshe accountil paise keriyittilla. Ningal cheyyunna vedio genuine anenna thonnalila cheythathu. But Paisa kittiyilla
@SURESAM
@SURESAM Ай бұрын
Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല. *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.* പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു. kzbin.info/www/bejne/d4nIequhqZeNqtU ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്. പൈസ correct ആയി കിട്ടുന്നുണ്ട്. ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു. എന്നാൽ Amirt Surabee Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്. PAN കാർഡ് കൊടുത്ത് register ചെയ്യണം. 200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും. Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും. Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്. *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.* Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും. അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.* ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക
@sameemasakkeer9437
@sameemasakkeer9437 24 күн бұрын
Very good advice
@SURESAM
@SURESAM 24 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@GeorgeT.G.
@GeorgeT.G. Ай бұрын
good information
@SURESAM
@SURESAM Ай бұрын
👍😍❤️
@prajithpr1688
@prajithpr1688 17 күн бұрын
Ente cibil check cheyyaan site l nokkiyappol "Online Authentication unsuccessful" enn kaanikkunnu entha problem.. Ennaal Gpay l ellam kaanikkunnund enthayirikkum appo site l kaanikkathath.... "We were unable to verify your identity online" inganeyan kanikkunnath..
@SURESAM
@SURESAM 16 күн бұрын
അത് അറിയില്ലല്ലോ
@nachu1977
@nachu1977 9 күн бұрын
വളരെ നല്ലത്.❤
@SURESAM
@SURESAM 8 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sivadasanpb759
@sivadasanpb759 Ай бұрын
ആവശ്യം ഇല്ലെങ്കിലും ഓൺലൈൻ ക്രെഡിറ്റ്‌ മാസമാസം വാങ്ങുക, ഗോൾഡ് വെക്കുക കൃത്യ സമയത്ത് പലിശ അടച്ഛ് പുതുക്കി വെച്ചുകൊണ്ടിരിക്കുക. എത്ര മനോഹരമായ പരിഹാരം. ഒരു 25 കോടി ലോട്ടറി അടിച്ചാൽ 300 സിബിൾ കോർ ഉള്ള ആൾക്ക് ഏതെങ്കിലും ബാങ്കിൽ ഡെപ്പോസിറ്റ് ചെയുവാൻ തടസം ഉണ്ടാകൂമോ. 0 സിബിൽ സ്കോർ ആണെങ്കിലും പെട്ടന്ന് എല്ലാ ബാങ്കിനും ആ കോടീശ്വരൻ യോഗ്യനാകും..ശരിക്കും ഡെപ്പോസിറ്റ് ചെയ്യുന്നവർ എല്ലാ ബാങ്കിന്റെയും സിബിൽ സ്കോർ നോക്കിട്ടുവേണം ഡെപ്പോസിറ്റ് ചെയുവാൻ.
@SURESAM
@SURESAM Ай бұрын
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@limeandsweet.6761
@limeandsweet.6761 Ай бұрын
Hamster kombat നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please...
@SURESAM
@SURESAM Ай бұрын
അത് ചെയ്യുന്നില്ല
@Aamizz720
@Aamizz720 Ай бұрын
Sir sbi credit card use chaith loan eduthal kuzhappamundo
@SURESAM
@SURESAM Ай бұрын
കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിൽ ഒരു ലോണും ഒരിക്കലും കുഴപ്പമാകില്ല
@dragonguys__
@dragonguys__ Ай бұрын
അടിപൊളി 🥰
@SURESAM
@SURESAM Ай бұрын
👍😍❤️
@shihanashehan860
@shihanashehan860 Ай бұрын
എനിക്ക് sibil സ്കോർ പ്രോബ്ലം വരില്ല ഒരു doubt ചോദിക്കട്ടെ ഫെഡറൽ ബാങ്കിൽ ആണ് എനിക്ക് അക്കൗണ്ട് ഉള്ളത് അവിടെ മോൾക്ക് പഠിക്കാൻ എഡ്യൂക്കേഷൻ ലോൺ ഈഡ് ഇല്ലാതെ വേണം ഈ ബാങ്കിൽ പോയാൽ കിട്ടുവോ റിപ്ലൈ ചെയ്യണേ
@sivadasanpb759
@sivadasanpb759 Ай бұрын
Hdfc,bankil credila എറണാംകുളം. ബ്രാഞ്ചുമായി ബന്ധപെടുക. IT അടക്കുന്നതും, സ്ഥിര വരുമാനം ഉള്ളതും ആയ വെക്തി ജാമ്യം നിൽക്കണം. നിങ്ങളുടെ വീട്ടിലെ ആരെങ്കിലും മതി.
@SURESAM
@SURESAM Ай бұрын
അപ്ലൈ ചെയ്തോളൂ എജുക്കേഷൻ ലോൺ കിട്ടും 7. 5 ലക്ഷം രൂപ വരെ സെക്യൂരിറ്റി വേണ്ട
@divakarannairmn5080
@divakarannairmn5080 29 күн бұрын
NeverTakeLoanFromNonBankingFinanceBanks
@babupu9192
@babupu9192 12 күн бұрын
ഒരു സംശയം ചോദിക്കട്ടെ.രേഖപ്പെടുത്തേണ്ടിവരുമ്പോൾ ഫസ്റ്റ് നെയിംലാസ്റ്റു നെയിമും ചോദിക്കുമല്ലോ? .ലാസ്റ്റ് നെയിം എന്താണ്?
@hassankattappallyhassanbav364
@hassankattappallyhassanbav364 Ай бұрын
Good bro 👍
@SURESAM
@SURESAM Ай бұрын
👍😍❤️
@jayakumarr3847
@jayakumarr3847 Ай бұрын
സാർ bhutan tashi bank ന്റെ ചെക്ക് ലീഫ് 20000 ത്തിന്റെ ആണ് എന്റെ സുഹൃ ത് അവിടെ നിന്നും അയച്ചത് അത് ഇവിടുത്തെ bank ഇൽ കളക്ഷൻ അയക്കാൻ പറ്റുമോ?
@SURESAM
@SURESAM Ай бұрын
അതിനെ പറ്റി അറിയില്ല
@user-pn5fq6yg8d
@user-pn5fq6yg8d Ай бұрын
Dr sir ബാങ്കിൽ സീറോ ബാലൻസ് ആണെങ്കിൽ സിബിൽ സ്കോർ ബാധിക്കുമോ
@SURESAM
@SURESAM Ай бұрын
ഇല്ല dear
@jinimonkuttan1261
@jinimonkuttan1261 Ай бұрын
Cibil score ചെക്ക് ചെയ്യുന്നതുകൊണ്ട് cibil score കുറയുമോ?
@SURESAM
@SURESAM Ай бұрын
ഇല്ല
@Premankappumkara
@Premankappumkara Ай бұрын
ജാമ്യം നിന്ന് ഓവർഡീ അയാൾ കുഴപ്പമുണ്ടോ.. സിവിൽ സ്കോർ കുറയുമോ
@SURESAM
@SURESAM Ай бұрын
കുറയും ജാമ്യം നിന്നാലും ലോൺ എടുക്കുന്ന ആളെ പോലെ തന്നെയാണ്
@soumyasubash-eo5xc
@soumyasubash-eo5xc Ай бұрын
അംസോണിൽ ഫ്‌ളൈകർട്ട് എവിടെ ക്രെഡിറ്റ്‌ കിട്ടുന്നത് എങ്ങനെ എന്ന് പറയാമോ
@SURESAM
@SURESAM Ай бұрын
താഴെ നോക്കിയാൽ മതി
@Chirayil32
@Chirayil32 Ай бұрын
നിങ്ങളുടെ അക്കൗണ്ട് സെക്ഷനിൽ പോവുക അവിടെ കാണാൻ കഴിയും
@raihasfaihafarha7537
@raihasfaihafarha7537 Ай бұрын
Sir paypal account bankumayi engine link cheyyum. Onnu parayamo
@SURESAM
@SURESAM Ай бұрын
അത് നിരവധി videos youtube ൽ ഉണ്ടല്ലോ, അത് കണ്ടിട്ട് ചെയ്യൂ. കമന്റിൽ പറഞ്ഞാൽ മനസിലാകില്ല
@raihasfaihafarha7537
@raihasfaihafarha7537 Ай бұрын
Link ആകുന്നില്ല. എന്റെ rupay atm card ആണ്. എന്തു ചെയ്യും
@lifeofanju9476
@lifeofanju9476 3 күн бұрын
Sir enik 769 aanu Google pay yil kanikunnath.. Ithu correct aano.. Enik personal loan apply cheyyan pattumo.. Salary 15000 und
@SURESAM
@SURESAM 2 күн бұрын
അപ്ലൈ ചെയ്തു നോക്കൂ
@nishad.kundukulam
@nishad.kundukulam Ай бұрын
google pey യിൽ സിബിൽ സ്ക്കോർ ശരിയാണോ കാണിക്കുന്നത്
@SURESAM
@SURESAM Ай бұрын
Yes
@rassakpk2254
@rassakpk2254 Ай бұрын
Super
@SURESAM
@SURESAM Ай бұрын
❤️❤️❤️ 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@unnikrishnanmuringedathu867
@unnikrishnanmuringedathu867 Ай бұрын
cibil score kootaan oru karanavasaalum sramikkarudu? ningal sramikkunnadaanu idile black sice of financial frouds in india
@SURESAM
@SURESAM Ай бұрын
🙏
@SamnanSanaadnan
@SamnanSanaadnan Ай бұрын
👍🏻❤
@SURESAM
@SURESAM Ай бұрын
👍😍❤️
@richads312
@richads312 12 күн бұрын
Vitamin ഗുളിക നിരന്തരം കഴിച്ചാൽ cibil സ്കോർ കൂടുമോ...
@SURESAM
@SURESAM 10 күн бұрын
പാരസെറ്റമോൾ കഴിച്ചാൽ ചിലപ്പോൾ കൂടുന്നുണ്ടാകും
@sanudc5817
@sanudc5817 25 күн бұрын
One scoril കാണുന്ന experien എന്താണ്??
@SURESAM
@SURESAM 24 күн бұрын
അതും സിബിൽ പോലെയുള്ള ഒരു ഏജൻസി ആണ്
@sreejithsr775
@sreejithsr775 14 күн бұрын
Near 800 cibil score undarunnu Ipol 716 , score kurayunnathuu reason Engane ariyan pattum
@SURESAM
@SURESAM 12 күн бұрын
അതിൽ ലോഗിൻ ചെയ്തു നോക്കൂ
@atozrone
@atozrone Ай бұрын
എനിക്ക് ഇത് ഒന്നും കാണിക്കുന്നില്ല N/A എന്നാ കാണിക്കുന്നത് എന്താ ചെയ്യുക
@SURESAM
@SURESAM Ай бұрын
അപ്പോൾ score ഉണ്ടാകില്ല
@atozrone
@atozrone Ай бұрын
@@SURESAM പിന്നെ എങ്ങനെ ഉണ്ടാവും അതിന് എന്താ ചെയ്യുക
@Chirayil32
@Chirayil32 Ай бұрын
പല വഴികൾ ഉണ്ട് , ഒന്ന് EMI ലൂടെ എന്തെങ്കിലും വീട്ടുപകരണമോ വാഹനമോ, വാങ്ങുക,2 ഗോൾഡ് ലോൺ (സ്വർണ്ണം പണയത്തിൻമേൽ നാഷണലൈസ്ഡ് ബാങ്കിൽ നിന്നും ലോൺ എടുക്കുക) 3 ഒരു FDഎഗൈൻസ്‌റ്റ് ക്രഡിറ്റ് കാർഡ് എടുക്കുക.
@user-bj7nk6iv6e
@user-bj7nk6iv6e Ай бұрын
എനിയ്ക്ക് നാട്ടിൽ പൊയി ലോൺ എടുക്കണമെന്നുണ് അതിന് വേണ്ട കാര്യങ്ങൾ എന്തക്ക യാണ്
@SURESAM
@SURESAM Ай бұрын
അപേക്ഷിച്ചാൽ മതി
@nahasah9674
@nahasah9674 Ай бұрын
Paisa per reels app il withdrew cheythu cash varunnilla what to do?
@SURESAM
@SURESAM Ай бұрын
Paisa Per Reels ൽ ഞാൻ ഇതുവരെ 8 payment നു കൊടുത്തു. 2 എണ്ണം കൃത്യ സമയത്തു കിട്ടി. ബാക്കി 2 എണ്ണം 10-12 ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്. മുമ്പ് കൊടുത്ത 4 എണ്ണം ഇപ്പോഴും process ആണ്. വൈകുന്നുണ്ട്. പലർക്കും വൈകി ആണെങ്കിലും കിട്ടി എന്ന് പറയുന്നുണ്ട്. ചിലർക്ക് കിട്ടുന്നുമില്ല. ഏതായാലും 150 ആയാൽ withdraw കൊടുക്കുക. 2 ദിവസത്തിൽ വന്നിട്ടില്ലെങ്കിൽ അവരുടെ കസ്റ്റമർ care നമ്പറിൽ sms message ചെയ്യൂ. വാട്സപ്പും ചെയ്യൂ. അങ്ങോട്ട്‌ പൈസ കൊടുക്കരുത്. *പൈസ കിട്ടിയ ശേഷം മാത്രം work ചെയ്താൽ മതി.* അതെ വഴിയുള്ളു dear
@harikunnummal75
@harikunnummal75 Ай бұрын
Enik 75mukalil und pakshe loan kitunila
@SURESAM
@SURESAM Ай бұрын
കിട്ടും
@Chirayil32
@Chirayil32 Ай бұрын
സിബിൽ ഒരു ഖടകം മാത്രമാണ് , നിങ്ങളുടെ വരുമാനം. താമസസ്ഥലം. പ്രായം. തുടങ്ങിയവ കൂടി ബാങ്കും NBFC യും പരിശോധിക്കും ഇതിന് ശേഷം മാത്രമെ ലോൺ, ക്രഡിറ്റ് കാർഡ്, തുടങ്ങിയവലഭിക്കൂ, ഒരു കാരണവശാലും ലോണിനുവേണ്ടിയോ, ക്രഡിറ്റ് കാർഡിന് വേണ്ടിയോ തുടരെ തുടരെ അന്വോഷണം നടത്തരുത് അങ്ങനെ ചെയ്താൽ താങ്കളുടെ സിബിൽ സ്കോർ ഇടിയും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക .ആശംസകൾ
@ajusivan4586
@ajusivan4586 8 күн бұрын
Eniku illa gpy vazhi cheku cheythu
@SURESAM
@SURESAM 8 күн бұрын
👍
@aswathydas5698
@aswathydas5698 Ай бұрын
🙏സാർ Gpay വഴി cbil score എങ്ങനെ ആണ് സാർ നോക്കുന്നത്
@SURESAM
@SURESAM Ай бұрын
Google pay യിൽ ഏറ്റവും താഴെ നോക്കൂ
@sumeshs5092
@sumeshs5092 Ай бұрын
Paisa per reels video cheyumo ❤❤
@udhayam7139
@udhayam7139 Ай бұрын
Fake app aane. Njan 2time withdraw cheythu ennit payment kittiyilla
@SURESAM
@SURESAM Ай бұрын
Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല. *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.* പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു. kzbin.info/www/bejne/d4nIequhqZeNqtU ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്. പൈസ correct ആയി കിട്ടുന്നുണ്ട്. ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു. എന്നാൽ Amirt Surabee Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്. PAN കാർഡ് കൊടുത്ത് register ചെയ്യണം. 200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും. Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും. Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്. *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.* Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും. അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.* ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക
@saranyas-tn3rn
@saranyas-tn3rn Ай бұрын
എനിക്കും kittittilla 2days ആയിട്ടുള്ളൂ withdraw കൊടുത്തിട്ട്
@Digital__Me
@Digital__Me Ай бұрын
Eniku zero cibil score annu😢
@SURESAM
@SURESAM Ай бұрын
എന്തെങ്കിലും ലോൺ ഒക്കെ എടുത്താലേ നിങ്ങൾക്ക് സിബിൽ സ്കോറിലെ വ്യത്യാസം വരുകയുള്ളു 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@deepaajikumar4574
@deepaajikumar4574 Ай бұрын
മകന് എടുത്ത എഡ്യൂക്കേഷൻ ലോൺ ബാധകമാണോ
@SURESAM
@SURESAM Ай бұрын
Yes
@shaji7482
@shaji7482 Ай бұрын
ഇനിക്ക ഈ സാധനം ഇല്ല😅😅😅😅
@SURESAM
@SURESAM Ай бұрын
🙏
@ajusivan4586
@ajusivan4586 8 күн бұрын
Ithu vare loan eduthitu polumila
@SURESAM
@SURESAM 8 күн бұрын
പുതിയ ലോൺ എടുക്കാൻ പോകുമ്പോൾ അവരോട് പറയൂ ഇതുവരെ ലോൺ എടുത്തിട്ടില്ല എന്ന്
@ajusivan4586
@ajusivan4586 8 күн бұрын
@@SURESAM cbil kanikathe entha
@ajusivan4586
@ajusivan4586 8 күн бұрын
Engne kitum
@SURESAM
@SURESAM 8 күн бұрын
എന്ത് കിട്ടും എന്നാണ്
@ajusivan4586
@ajusivan4586 8 күн бұрын
@@SURESAM cbil score
@udhayam7139
@udhayam7139 Ай бұрын
Paisa per app il 2 thavana withdraw cheythu. 1 month aayi. Pakshe ethuvareyum payment kittiyilla. Fake app😌
@ratheeshkollam1234
@ratheeshkollam1234 Ай бұрын
Same🙋‍♂️
@SURESAM
@SURESAM Ай бұрын
Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല. *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.* പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു. kzbin.info/www/bejne/d4nIequhqZeNqtU ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്. പൈസ correct ആയി കിട്ടുന്നുണ്ട്. ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു. എന്നാൽ Amirt Surabee Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്. PAN കാർഡ് കൊടുത്ത് register ചെയ്യണം. 200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും. Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും. Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്. *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.* Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും. അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.* ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക
@nijithaniji6330
@nijithaniji6330 Ай бұрын
😢😢😢
@johnsongeorge519
@johnsongeorge519 Ай бұрын
വിശ്വാസം അതാണല്ലേ എല്ലാം പക്ഷേ, paisa per 300₹ആയി ഇതുവരെ അകോണ്ടിൽ വന്നില്ല മാസം ഒന്നായി 😡
@zami432
@zami432 Ай бұрын
നിങ്ങൾ റീല് കണ്ടാൽ പൈസ കിട്ടും എന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടിരുന്നല്ലോ, ഒരു പൈസയും കിട്ടിയില്ല പണം പോയി അത്രതന്നെ ഇനിയെങ്കിലും ഫേക്ക് വീഡിയോസ് ഇടാതിരിക്കുക
@SURESAM
@SURESAM Ай бұрын
താങ്കൾ വേണേൽ കണ്ടാൽ മതി. ആ app നെ കുറിച്ച് എനിക്ക് അറിയില്ല എന്ന് വിഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ചെയ്തു നോക്കൂ കിട്ടിയാൽ ആയി എന്നും പറഞ്ഞിട്ടുണ്ട്. താങ്കളുടെ പണം എത്രയാ പോയത്??? പണം ഇടാൻ ഒന്നും ആ വിഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ.
@sumeshs5092
@sumeshs5092 Ай бұрын
Hii bro
@SURESAM
@SURESAM Ай бұрын
Hi Bro 😍
@SafwanRiswan-dr7cy
@SafwanRiswan-dr7cy 5 күн бұрын
എനിക്ക് പാസ്സ്‌വേർഡ് കിട്ടുന്നില്ല
@SURESAM
@SURESAM 5 күн бұрын
വീഡിയോയിൽ ഉള്ളതുപോലെ ചെയ്യുക
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 105 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН