Can you please suggest diet plans for chrons disease
@Moneymaker.99 Жыл бұрын
Low fiber diet aanu vendath.foods oke person to person different aayirikkum.namuk kazhichu kazhinjal vayarinu budhimutt undakkunna foods avoid cheyyunnathanu nallath
@Shijumymoulder12311 ай бұрын
Crohns oru life long disease.. Namde lifestyle kondo matto vannath.. Cheyyan patunnath.. Max stress ozhivakuka, chila food kazhichal flare up. Avum.. So patunna food mathram kazhikuka.. Athum.. Healthy food, omega 3 pole supplements edukuka... Good sleep, enough water.. Ellathintem koode workout chyka.. Namde life style il change varuthiyal, remission il pokan patum...
@sreejayak84792 жыл бұрын
മാം എനിക്കും ഈ അസുഖം ഉണ്ട് വളരെ വിഷമത്തിലാണ് ഞാൻ ഈ അസുഖം കാരണം മെലിഞ്ഞു. ഭാരം കുറഞ്ഞു.55വയസായി.40കിലോനെ ഉള്ളു. ഇപ്പോൾ ബ്ലഡ് കുറവാണു. ബേബി ഹോസ്പിറ്റലിലെ പ്രദീപ് കുമാർ ഡോക്ടർ ആണ് കാണിക്കുന്നത്.2ബോട്ടൽ ബ്ലഡ് കയറ്റുകയാണ് പതിവ്. കപ്പ, മീറ്റ് ഒന്നും കഴിക്കാൻ പറ്റില്ല 😭
@kozhikodan2576 Жыл бұрын
ഇപ്പോ എന്തായി
@Shijumymoulder12311 ай бұрын
Crohns oru life long disease.. Namde lifestyle kondo matto vannath.. Cheyyan patunnath.. Max stress ozhivakuka, chila food kazhichal flare up. Avum.. So patunna food mathram kazhikuka.. Athum.. Healthy food, omega 3 pole supplements edukuka... Good sleep, enough water.. Ellathintem koode workout chyka.. Namde life style il change varuthiyal, remission il pokan patum...
@SnehaTisa3 ай бұрын
🥲ന്റെ hus നും ഉണ്ട്
@hamdanvkd78574 жыл бұрын
Doctor engane thirichariyaam ee asugam undenn
@anishthankappan36824 жыл бұрын
ഇത് ഉണ്ടാകാതിരിക്കാൻ ജീവിതത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
@MMGastroCareindia4 жыл бұрын
ഒന്നും ചെയ്യാൻ പറ്റില്ല.
@anishthankappan36824 жыл бұрын
@@MMGastroCareindia, ഇത് കേട്ടപ്പോൾ വിഷമമായി പോയി. ഈ അസുഖം ഉണ്ടാകാൻ ഉള്ള കാരണങ്ങൾ എന്തെല്ലാമാണ്
@MMGastroCareindia4 жыл бұрын
Exact reason for crohns is not known .. genetics , environment , food we take , immunity all play a role
@susangeorge7199 Жыл бұрын
F😊😊 hi g😊 hi b hi😊 in😊 job😊 😊 😊😊😊😊 in😊 Joni j b j n f f op
@fahmidhafami8226 Жыл бұрын
H8
@sriramkaimal22334 жыл бұрын
Any health insurance company provide coverage for existing disease.
@MMGastroCareindia4 жыл бұрын
Which disease
@MMGastroCareindia4 жыл бұрын
അന്വേഷിച്ച് പറയാം
@mjcreations68243 жыл бұрын
Thanks Dr 11 years ayi njan crhons rogiyanu Ct Entrograpgy palathavana cheyrhittundu
You shouldn’t take too many courses of steroids .. there are other effective medications for crohns
@jasimp81602 жыл бұрын
Face thadichirunoo, skinnill pimples vannirunnooo?
@reshmaph2322 жыл бұрын
@@jasimp8160 face thadichirennu.skin pimpers undayella
@geethumalu3796 Жыл бұрын
ഞാനും wyslone ഉപയോഗിച്ചിരുന്നു പിന്നെ അത് നിർത്തി കഴിഞ്ഞപ്പോ ഭയങ്കര ബുദ്ധിമുട്ട് ആരുന്നു, പിന്നെയും ശരീരം ഷീണിച്ചു
@Moneymaker.99 Жыл бұрын
@@geethumalu3796same problem.. steroid tablet kazhichappom nalla vesapp aayirunnu aa time il weight koodi... steroid nirthayipol visapp kuranju pazhayapole aayi
@peethambera44743 жыл бұрын
I like your good useful information .
@Celtic_a3 жыл бұрын
Crohn's disease ullavark cancer varan sathyatha undo Dr.. 11 year aayi medicine kazhikunund
@MMGastroCareindia3 жыл бұрын
Viralamayi വരാം
@rajeshnarayanan24452 жыл бұрын
Two times endoscopy cheythittundu..once colonscopy...GERD poleyanu feel cheyyunnathu..Chest weight..palpitations change..okke undakum..ee samayam ecg variation aakum..pettennu weight kurayum..oru 3 kg vare...with in a few days..divasangal kazhinjal thaniye pazhaya weight gain cheyyum...colonscopy yil non ulcerative colitis..note cheythu...oru 8 yrs back...severe problems illa..but chest weight varunnathu vallathoru discomfort undakkum..sharikkum cardio prblm pole feel cheyyum..but ithoru 100 times ൽ kooduthal undayittundakum..ammakkum same prblm.und...
@raedraa75974 жыл бұрын
Dr എനിക്കും ഉണ്ട് Crohns Disease 7 വർഷമായി തുടങ്ങിയിട്ട് കുറെ മരുന്നുകൾ കഴിച്ചു ഒരുമാറ്റവുമില്ല, ഇപ്പോൾ മരുന്നുകളെന്തെങ്കിലും കഴിച്ചാൽ ശരീരത്തിന് വേറെന്തെങ്കിലും അശ്വസ്ഥത അനുഭവപ്പെടുന്നു , ഈ അസുഖത്തിന് കൃത്യമായിട്ട് മരുന്നുകൾ എന്തെങ്കിലും ഉണ്ടോ? ശരീര ഭാരവും കുറയുന്നു എനിക്കിപ്പോൾ 28 വയസായി ആകെ 45 കിലോ ഭാരമുള്ളൂ ഇത് കാരണമാണോ ഭാരം കുറയുന്നത്
@MMGastroCareindia4 жыл бұрын
You must take medicines regularly. There are good medicines for crohns disease with few side effects. If possible please meet me
@prasanthkmohanan78844 жыл бұрын
Etre coloscopy cheythu?? Enikkum und ee asukham..
@prasanthkmohanan78844 жыл бұрын
@Raed Raa etre coloscopy cheythu..enikum ee asukham und
@raedraa75974 жыл бұрын
@@prasanthkmohanan7884Colonoscoppy ഒരു പ്രാവശ്യം ചെയ്തിട്ടുള്ളു
Dr enik kurachu varsham mumb thott vayarinte valathe side pokkilinte thazhe aayt pain und sometimes vayar full painum malabedhavum undaakarund
@MMGastroCareindia3 жыл бұрын
Oru Gastroenterologist consult ചെയ്യൂ
@malayalizzzzbro777 Жыл бұрын
Granulomatous colitis aan why TB medicine. eth TB aano?
@sha6045 Жыл бұрын
Enik 24 age aane Naduvine disc herntation aayt surgery chyyan pokn ullthe aane epoo enik vayre veerthu varum gas problem und vayrile ok uru discomfort um und epoo 4 days aayit urine correct pokunila uru yellow colour ile kurche kurchi urine pokunilu ethine NJan aaryane kanikndathe ethe enthanne problem enne parayumo 🙏
@@kisukisu3988 biospy mentioned as there is a chance of Crohn's
@kisukisu39882 жыл бұрын
Bro contact number tharumo
@user-gs4hs5fb9o9 ай бұрын
Njn ippo 3 yr aayit azoran kazhikkunnund. Enik kuttikal undakunnathinu issues indakumo. Wife nu doubt aanu. Pls rply
@user-gs4hs5fb9o9 ай бұрын
Prblm undo??
@Moneymaker.997 ай бұрын
Illa bro.
@jishnubalan39176 ай бұрын
ഒരു കുഴപ്പമില്ല bro ഞാൻ ഈ അസുഖം ആയിട്ടാണ് നാട്ടിൽ പോയത്.. ട്രീറ്റ്മെന്റ് എടുക്കുന്ന സമയത്തു ആണ് എന്റെ wife പ്രെഗ്നന്റ് ആയത്.. ❤️❤️❤️അതുകൊണ്ട് കുട്ടികൾ ഒക്കെ ഉണ്ടാവും ❤️❤️
@MMGastroCareindia6 ай бұрын
No problem 👍🏻
@riyahrajeev41473 жыл бұрын
Hi doctor, Can we eat sprouted moong dal without steaming?
@Moneymaker.9910 ай бұрын
Crohn's undo?
@jamshinamolu62544 жыл бұрын
Hi dr... Family historyill e asugamullavar fecal occulto blood test etre koodumpolanh cheyendath
@MMGastroCareindia4 жыл бұрын
എന്തിനാ occult blood ചെയ്യുന്നത്
@jamshinamolu62544 жыл бұрын
@@MMGastroCareindia one week munb pettenh oru diaria tum koode mucusum bloodum kandu.blood one time matrem. Dr ne kanichapo infection anenh parannju... Antibiotic kazhichapo kuravund... Fobt test 3 month munb cheythirunu.. Annh negative ayrunu... E test etre time koodumpolanh cheyendath
@mukeshchandran88123 жыл бұрын
Madam stoolil un digested food kanunnu(fiber food) reason enthayrikkumm
@@MMGastroCareindiainfusion date June 1st week aayirunnu.ippom kurach late aayi(2weeks) Ath kuzhapom undo?
@MMGastroCareindia6 ай бұрын
@Moneymaker.99 . no . Should take as soon as possible
@sreejeshnath19054 ай бұрын
Thangale contact cheiyan pattumo.
@Moneymaker.994 ай бұрын
@@sreejeshnath1905 entha karym?
@shijuk62794 жыл бұрын
Doctor enikku yeppozhum problems aayyirunnu endoscopy chaithu njan pravasi aannu 1 year munpe aanu chaithe appo vayarinullile tholi pooyittundu yennu paranju eppozhum eniku vayarinu yeppozhum problem aanu yegane mattam ethu
@MMGastroCareindia4 жыл бұрын
Enthanu problem ennu parayamo
@godvinaloor40544 жыл бұрын
Madam, എനിക്ക് crohn's ul cerative colitis ഉണ്ട്. Azathi oprine 25 Mg, Me Sa col, എടുക്കുന്നുണ്ട്.covid-l 9 vaccine സ്വീകരിക്കാൻ എനിക്ക് കഴിയുമോ? ഞാൻ UAE യിൽ ആണ്.
@MMGastroCareindia3 жыл бұрын
തീർച്ചയായും
@Nikamaynim3 жыл бұрын
@@MMGastroCareindia mam
@akhilkiran51262 жыл бұрын
Mild proctitis IBD ano
@MMGastroCareindia Жыл бұрын
അല്ല
@kozhikodan25763 ай бұрын
Crohnsn kozhikode eatha nalla doctor???
@Juvairiyath-j1j23 күн бұрын
Meitra hsptl Muhammed doctor
@malayalizzzzbro777 Жыл бұрын
Curable aano
@Shijumymoulder12311 ай бұрын
Noooooo... Nammalum namude chutum ullavrum. Vijarichal.. E disease ne remission il komdpokan pattum.. Thaz the only option now..
@psfood25264 жыл бұрын
ഈ അസുഖം എനിക്ക് ഉണ്ട് പക്ഷേ എനിക്ക് ഫിസ്റ്റുല കൂടെയുണ്ട് അതിനെ പറ്റി ഒന്ന് പറയാമോ pls🙏
@MMGastroCareindia4 жыл бұрын
Fistula is part of Crohn’s disease . Once disease control fistula will heal . Please contact me 9447101100
@praveenakrishnan4581 Жыл бұрын
ആയുർവേദ കോളേജിൽ പോകു.. Ksharasutra എന്നാ ചികിത്സാ രീതിയിൽ ആയുർവേദ തിൽ ഉള്ള, ആണ് ഏറ്റവും നല്ലത്.. Modern surgery low fistula treat cheyyum, but reoccurrence high.. ഫിസ്റ്റുല മാറാൻ ഏറ്റവും നല്ലത് ക്ഷരസുത്ര ആണ്..
@nidheeshpp50513 жыл бұрын
Dr Crohn's disease ullavarkulla iron tablets paranju yherammo plz
@MMGastroCareindia3 жыл бұрын
We can’t prescribe like that . Sorry
@ev18064 жыл бұрын
Weight nannayi kuranju varunnu ethu ee disease ullathukondano weight koodan enthenkilum possible way parayumo plsss
@MMGastroCareindia4 жыл бұрын
Weight കുറയുന്നുണ്ടെങ്ങിൽ ശ്രദ്ധിക്കണം. മെസ്സേജ് me 8281999900
@vishnuvijayendranath83764 жыл бұрын
Dr ente blood results ellam negative ayernuu but colonoscopy chaythapol result ceacum :mild ileitis and waiting for Biossy result eanta ayerkum promblem
@MMGastroCareindia4 жыл бұрын
Please update me your biopsy result .. we can help you ..
@vishnuvijayendranath83764 жыл бұрын
@@MMGastroCareindia Biospy result not received is any be serious promblem
@vishnuvijayendranath83764 жыл бұрын
Microscope description: section shows fragments of ileal mucosa with reactive lymphoid hyperplasia .There is no increase in intraepithelial lymphocytes/ significant inflammation / neutrophilic activity.No granuloma/ parasites / malignancy
@sbtips5476 Жыл бұрын
@@vishnuvijayendranath8376 hi bro.. enthayi ippo
@likesanddreamz10432 жыл бұрын
Madom, ഈ ibs, chrohns തമ്മിൽ തിരിച്ചറിയാൻ വല്ല മാർഗങ്ങളും ഉണ്ടോ...??
@MMGastroCareindia2 жыл бұрын
They are two different diseases
@Lamiaaboobacker4 жыл бұрын
Hy Dr. My mother is having the following symptoms since many years , she needs to go to toilet after each food she have, she has undergone laproscopic surgery for umbilical hernia.. In april 2019,now she is having some pain . Since november , in her right iliac region.. Dr told it might bE IBS , so she took some medications.. And since lockdown she couldnt take medications.. And her pain has worsened and no of times she need to go to toilet.. And while taking stool microscopy blood is present.. Last week its was 2 to 6 epicells now its 8 to 10 cells... In between we had taken cect and the report was some kind of clumps in intestineee...can you please rply for this.. What should i do next...
@MMGastroCareindia4 жыл бұрын
Send me the CT scan report
@Lamiaaboobacker4 жыл бұрын
@@MMGastroCareindia can i get any email id to send..??
@MMGastroCareindia4 жыл бұрын
Send whatsapp to 8281999900
@Lamiaaboobacker4 жыл бұрын
@@MMGastroCareindia its impressions :1. few clumped small bowel loops seen in RIF region, no obstructive changes. 2. No other major pathology seen. 3. Suggested clinical correlation
Ente മകൾക്ക് ക്രോൺസ് ആണ് സ്റ്റിറോയിഡ് കയിക്കുന്നു...അവൾക് ഇപ്പൊ കുറച്ചു wieght കൂടുകയാണ് ചെയ്യുന്നത്..22 വയസ്സേ ഉള്ളൂ എൻ്റെ മോൾ ക്..ഇത് പൂർണമായി മാറുമോ dr..അവളുടെ കല്ല്യാണം നോക്കുന്നുണ്ട്..എന്തങ്കിലും പ്രശനമുണ്ടാകുമോ...pls rply dr
@adithmp31267 күн бұрын
How can i contact u mam my cousin is also suffering on this disease
@Juvairiyath-j1j19 сағат бұрын
Hi
@Juvairiyath-j1j19 сағат бұрын
Pls you contact no enikumund crohn's
@Juvairiyath-j1j19 сағат бұрын
Plz contact me
@mujeebc-om2wo3 жыл бұрын
Ente mon 4 years aayi crohn's thudagiyitt ( age 21). one year ayi biological treatment thudagiyitt fistula vennirunnu ippol Mattamund ennalum chilabuthimuttugalund aalk dheshyam tensionum kooduthalan ithinulla prathivithi parajtheru 😓🙏. avark veendi oru nalla counseling class idu mam.
@MMGastroCareindia3 жыл бұрын
Counselling എപ്പോഴും ഒറ്റക്ക് ഒറ്റക്ക് ആണ് നടത്താറ്.
@reshmaph2322 жыл бұрын
Njanum crohn's medicine kazhekkunnunde.enekum deshayam kuduthalane
ഡോക്ടർ എനിക്ക് ഇത്പോലെ ഉള്ള sypmtoms ഉണ്ട്. വയറു അസ്വസ്ഥത weight loss മലധ്വരത്തിന്റെ അവിടെ ഇടയ്ക്ക് വേദന. ഇടയ്ക്ക് വയറിളക്കം. ഇത് chrons dosease ആണോ
@MMGastroCareindia4 жыл бұрын
എനിക്ക് നേരിട്ട് കാണണം..
@nidheeshpp50514 жыл бұрын
@@MMGastroCareindia Dr എനിക്കും ഈ അസുഖം ഉണ്ട് ജീവതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരുമോ Dr
@sanoodvlog16084 жыл бұрын
@@nidheeshpp5051 hi.. Contact no
@MMGastroCareindia4 жыл бұрын
കഴിക്കേണ്ടി വരും.
@swathysr9415 Жыл бұрын
Eppo agane ond ?
@manjimaramakrishnan63294 жыл бұрын
Ee disease aganya mam verunne?
@samkp69413 жыл бұрын
In my experience over stress nd fear also main reason
@Moneymaker.99 Жыл бұрын
Desease of unknown source aanu
@Shijumymoulder12311 ай бұрын
Vyakthamayi oru ans illla.. But mukalile comment. Pole stress.. Oru main karanam thanneyanu.. Disease diagonise chythal Max stress varathe irikan sredikkuka.. disease ne trigger cheyunna environment il ninn distance keep chyka.. Stress koodiyal disease worse akum..
@user-gs4hs5fb9o3 жыл бұрын
6 mnth tb treatment kazhnj. Fistula indayrnn. Maatamonnum undayilla. Ippo crohs treatment strt cheythind.. Ini weight loss okke sambavikkuo
@MMGastroCareindia3 жыл бұрын
നന്നായി ഭക്ഷണം കഴിക്കുക. Treatment കറക്റ്റ് ആയി ചെയ്യുക. Results കിട്ടും
@user-gs4hs5fb9o3 жыл бұрын
Azoran 50 kazhichal wbc kuranj pokuo??
@user-gs4hs5fb9o3 жыл бұрын
Kuranjal treatment stop cheyyendi varuo??
@MMGastroCareindia3 жыл бұрын
Don't stop the treatment
@user-gs4hs5fb9o3 жыл бұрын
Dr paranju count kurayan chance ind. Kuranjal tablet nirthendi varum.
@sahirmuhsina20543 жыл бұрын
Dr enik 3years aayi e disease Oru varsham munne dlvry kynu kuzhappamonnumilla But njan weight valare kuravann eppoyum E rokam vannal weight koodille Mam pls reply
@MMGastroCareindia3 жыл бұрын
Is your disease under control ?
@ayshazenha94593 жыл бұрын
Waight കൂടുന്നില്ല same problum
@nisraanwar975 Жыл бұрын
@@MMGastroCareindia vishppilyma undavumo
@Juvairiyath-j1j19 сағат бұрын
Pls contact enkum und onn samsarikkana
@sunishajahan27424 жыл бұрын
Enikum und crons diseas pakshe constipationum unde
@MMGastroCareindia4 жыл бұрын
Contact Dr Maya 9447101100
@kozhikodan2576 Жыл бұрын
Crohnsn medicine start cheythal ellavarum weight loss aavuo
@MMGastroCareindia Жыл бұрын
ഇല്ല
@anjunarayan38513 жыл бұрын
Dr enik severe weight losss anuu. Entha issue ennu kitttinnillaaa. Njn entha cheyyande? Pls rply😞
@MMGastroCareindia3 жыл бұрын
Full work up cheyyam
@nisraanwar975 Жыл бұрын
@@anjunarayan3851 vidhppilyma undavumo
@Moneymaker.9911 ай бұрын
@@anjunarayan3851ippo okay aayo
@muthumuthalib6399 күн бұрын
Bro എന്തായി waight കൂടിയോ എന്താണെന്ന് കണ്ടുപിടിച്ചോ Sem പ്രോബ്ലം
@lijumd8770 Жыл бұрын
എനിക്ക് ചെറുകുടൽ ഭൂരിഭാഗം കട്ട് ചെയ്ത് കളയേണ്ടി വന്നു.Surgery കഴിഞ്ഞ് 3 മാസമായി: ''ഇപ്പോ എന്ത് കഴിച്ചാലും ദഹിക്കുന്നില്ല. അപ്പോ തന്നെ Toilet പോവാൻ തോന്നും. ഇതു മാറി പൂർവ്വസ്ഥിതിയിലാകുമോ'
@gyuuhgbbjutf Жыл бұрын
ക്രോൻസ് ഉണ്ടോ ബ്രോ.. എത്ര വർഷം ആയി
@Moneymaker.996 ай бұрын
Ippol engane und bro?
@suneeshv.s55984 жыл бұрын
Is it completely curable?
@MMGastroCareindia4 жыл бұрын
No
@noufalnasar9473 жыл бұрын
Ulcerative colitics ഉണ്ട് കാലിൽ റെഡ് പാട് വന്നിട്ട് ആ ഭാഗത്തു നീര് വെയ്ക്കുന്നു വേദനയും ഇത് എന്തു കൊണ്ടാണ്
@MMGastroCareindia3 жыл бұрын
UC ഉള്ളവര്ക്ക് ചില ത്വക്ക് ലക്ഷണങ്ങൾ ഉണ്ടാകാം. ചികിത്സിക്കുന്ന gastro doctore കാണിക്കുക
@jchamathil8 ай бұрын
Ippo engane undu?
@Moneymaker.996 ай бұрын
@@jchamathil ningalk IBD undo?
@shahinrecreation24134 жыл бұрын
Eee disease life long indaguvo.enikkum edhu inde ennikku 17 age aa.edhinnu solution Indo
@alvinalizbeth47344 жыл бұрын
Constipation ithinta symptom ahno ? Diarrhea?
@diya22973 жыл бұрын
Ende umakum ithund but now she is well.ennalum life long koode undaavum.niyanthrikane pattu
@shahinrecreation24133 жыл бұрын
Thanks
@HITMAN-xx5zf2 жыл бұрын
@@shahinrecreation2413 ur crohn's patient. How to manage. Kindly help me
@nisraanwar975 Жыл бұрын
Vishppiyma undavom
@vinithav27733 жыл бұрын
Thank uuu mam 4 valuable information
@faath_fathiz28694 жыл бұрын
Fibre food avoid chyanno mam ..please replyy
@MMGastroCareindia4 жыл бұрын
Yes .. better to avoid high fibre diet
@faath_fathiz28694 жыл бұрын
@@MMGastroCareindia thank yew dr
@maneeshmurali17573 жыл бұрын
Oats avoid
@sajeevtb27985 жыл бұрын
Crohn's disease ന് സർജറി കഴിഞ്ഞാൽ വീണ്ടും വരാതിരിക്കാൻ മെഡിസിൻസ് കഴിക്കേണ്ടി വരുമാ ?
@MMGastroCareindia5 жыл бұрын
യെസ്. അത് പ്രഷർ ഷുഗർ പോലത്തെ അല്ലെങ്കിൽ അലർജി പോലത്തെ ഒരു അസുഖം ആണ്. തുടർന്ന് മരുന്നു കഴിക്കണം
@shoukathshou99442 жыл бұрын
എനിക്കും symptoms എല്ലാം ഉണ്ട്. പരിശോധനകൾ നടക്കുന്നു. ഈ രോഗം ഉള്ളവർ എനിക്ക് Wtsp Msg ചെയ്യാമോ. എന്റെ ന- മ്പ-ർ എന്റെ ചാനലിന്റെ First വീഡിയോ ആയി കൊടുത്തിട്ട് ഉണ്ട്. ഇതിൽ എഴുതി ഇട്ടാൽ അപ്പോൾ തന്നെ delete ആവുന്നു. അത് കൊണ്ടാണ് msg Pls pls 🙏🙏 😥😥.
@shoukathshou99442 жыл бұрын
എനിക്കും symptoms എല്ലാം ഉണ്ട്. പരിശോധനകൾ നടക്കുന്നു. ഈ രോഗം ഉള്ളവർ എനിക്ക് Wtsp Msg ചെയ്യാമോ. എന്റെ ന- മ്പ-ർ എന്റെ ചാനലിന്റെ First വീഡിയോ ആയി കൊടുത്തിട്ട് ഉണ്ട്. ഇതിൽ എഴുതി ഇട്ടാൽ അപ്പോൾ തന്നെ delete ആവുന്നു. അത് കൊണ്ടാണ് msg Pls pls 🙏🙏 😥😥.
@nijeshnnair29544 жыл бұрын
Thanks Dr
@vlog-wp9je3 жыл бұрын
ഞാൻ 3 years ആയി mesacol od , azoran 50 , sysfol , sompraz 40, budez cr കഴിക്കുന്നു എനിക്ക് hb ഇപ്പോഴും 10 ഇൽ kuravan വിവാഹ ജീവിതം sugam അല്ല അതുകൊണ്ട് tention
@vlog-wp9je3 жыл бұрын
എന്റെ name ഇയാസ് man 29 years old
@MMGastroCareindia3 жыл бұрын
ഒന്ന് റിവ്യൂ ചെയ്യേണ്ടി വരും. Contact dr maya 9447101100
@sreejayak62543 жыл бұрын
ഞാനും ഈ മെഡിസിൻ ആണ് കഴിക്കുന്നത്. കുറെ കോളോ ണോ സ്കോപ്പി യും. സി. റ്റി സ്കാൻendo സ്കോപി. എല്ലാം ചെയ്തു മാറ്റം ഇല്ല. ഇപ്പോൾ അനീമിയ അസുഖം മാണ് l
@MMGastroCareindia3 жыл бұрын
Contact dr Maya 9447101100
@samkp69413 жыл бұрын
Budez regular aayitt kazhikkuvo ?pls reply !
@mohammadparvez56182 ай бұрын
Why isn’t crohns considered as disability in India.. doctors could suggest considering this a disability
@MMGastroCareindia2 ай бұрын
You are correct. We raised it in many forums. No use. As such the number of patients are less and many are not diagnosed. Gastro community will definitely try to raise our voice. Meanwhile we at our clinic help the patients to get medicines at subsidised rates.
@nasarze11824 жыл бұрын
Dr എനിക്ക് crons deseas ആണ്... azoran50 കഴിക്കുന്നു.. ഇത് തുടർച്ചയായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@Safeerpppvr04 жыл бұрын
Ith njaaum kazhikkunnund
@nasarze11824 жыл бұрын
നിങ്ങളെ number
@Safeerpppvr04 жыл бұрын
Pls cht whtsapp
@nasarze11824 жыл бұрын
Watsup number
@prasanthkmohanan78844 жыл бұрын
Njanum kazhikkunud
@maneeshmurali17573 жыл бұрын
Madam 7varshamayi marunnu kazhikkunnu anti biotic . Steroids. East ippol kazhikunat azoran 50mg
@maneeshmurali17573 жыл бұрын
Weight 50aanu ippozhum . 33vayasundu ippol naatil vannittu Dr kandilla ippol Njan saudiyilanu njaan medicine theernappol ivide Dr kandu Dr imuran 50 medicine thannu vizappilla ippol Dr paranjo gastrontologyil kaanikkan
Sorry for the late reply. Contact me at 8281705533
@nisraanwar975 Жыл бұрын
Vishppilyma undavumo
@Juvairiyath-j1j19 сағат бұрын
Hlo please contact me enkum und crohn's onn samsarikkana
@reshmaph2323 жыл бұрын
Crohns desease patientsenta whats group undo
@MMGastroCareindia3 жыл бұрын
Contact Dr maya 9447101100
@vipingeorge70495 жыл бұрын
good info.
@anilk18882 жыл бұрын
useful video
@agrajae.v22603 жыл бұрын
Kuranja weight koottan pattumo?
@MMGastroCareindia3 жыл бұрын
Disease control is important
@Moneymaker.99 Жыл бұрын
Correct aayittu medicine kazhikkanam engile desease nammude control il nikku... desease controlil anengil avasyathinu visapokke undavum...appo weight pathiye koodikkolum
@Shijumymoulder12311 ай бұрын
Weight oke kootan patum.. Nalla. Mindset venam..
@abdulhaseeb272 жыл бұрын
Chrons desease നു ആയുർവേദമോ ഹോമിയോ മരുന്നോ ട്രൈ ചെയ്യൂ. അലോപ്പതിയിൽ മാറുകയും ഇല്ല സൈഡ് എഫക്ട് ഉണ്ടാകുകയും ചെയ്യും
@MMGastroCareindia2 жыл бұрын
അവർക്ക് ഈ അസുഖം എന്താണ് എന്ന് പോലും അറിയില്ല. അവരുടെ പുസ്തകത്തിൽ ഈ അസുഖങ്ങൾ ഇല്ല. കാരണം ഇത് കണ്ട് പിടിച്ചത് 1990 കളിൽ ആണ്
@abdulhaseeb272 жыл бұрын
@@MMGastroCareindia അലോപ്പതി കഴിച്ചാൽ കരളോ കിഡ്‌നിയോ പോകും എന്നിട്ട് അതിന് വേറെ മരുന്നു കഴിക്കേണ്ടി വരും ഇത് മാറുകയും ഇല്ല
@abdulhaseeb272 жыл бұрын
@@MMGastroCareindia ഞാൻ വെല്ലുവിളിക്കുന്നു ക്രോൺസ് ആലോപ്പതിയിൽ മാറിയ ഒരാളെ ലോകത്ത് കാണിക്കാമോ.
@suneeradakkakundu23622 жыл бұрын
@@MMGastroCareindia crohns വരാനുള്ള കാരണം എന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് അലൊപ്പതി പറയുന്നു .കാരണം കണ്ടെത്താത അസുഗം എങ്ങനെ ചികിൽസിച്ചു മറ്റും?
@suneeradakkakundu23622 жыл бұрын
@@abcd-lk5rb എല്ലാം കണക്കാ ഞാൻ എല്ലാം നോക്കിയിട്ടുണ്ട്. ആയുർവേദം,ഹോമിയോ, അലൊപ്പതി.എനിക്ക് ഒന്ന് കൊണ്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല.കൂടുതൽ പണി കിട്ടീന്നല്ലാതെ.പിന്നെ ഇവിടൊക്കെ കുറേ വ്യാജ ഡോക്ടർമാരും ഉണ്ട് mbbs പോലും പാസ്സാഗാത്തവർ അവർക്കെന്ത് crohns? എന്ത് uc ? എന്ത് അസുഖമായി ചെന്നാലും ഒരു മെഡിസ്സിനാ 😁
@@MMGastroCareindia Hai madam pls help Me ...can you send your ph number..ethina kurich kurach doubts ind enik
@challenge-sl3ch Жыл бұрын
Dr enikku enikku 7 year aayittu crohns aanu weight loss aanu enikku 30 vayasai njan ippol sompraz 40 aanu kaxhikkunne idhu nallathano crohns nu side effect undakumo??
@MMGastroCareindia Жыл бұрын
Sompraz 40 crohn's inte marunnu alla
@Zaara899 ай бұрын
നല്ലൊരു dr കാണു ക്രോൺസ് ഗുരുതരമായ രോഗം ആൻ നമ്മൾ അനുഭവിക്കുനത ,
@aruljithasokan71184 жыл бұрын
Me too blessed with crohn's
@shamishaji8463 жыл бұрын
മാഡം,എനിക്ക് 8 മാസം ആയിട്ട് ഇടക്ക് വയറു വേദന കാണുന്നു.2 വട്ടം സ്കാൻ ചെയ്തിട്ടും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ബട്ട് പിന്നെയും 2 മാസം മുൻപ് വയയു വേദന മാസംപിന്നെയുംവന്നു.ഇൻജെക്ഷൻ,ടാബ്ലറ്റ് ഒന്നും കൊണ്ടും pain കുറഞ്ഞില്ല.പിന്നെയും സ്കാൻ ചെയ്തു.റിപ്പോർട്ടിൽ vankudalil വീക്കം ഉണ്ടെന്നും coonoloscopy വേണം എന്നും പറഞു.അതിനായി RTPCR ചെയ്തപ്പോൾ KOVID POSITVE കാണിച്ചു.ഇപ്പോൾ വയറിനു ചെറിയ അസ്വസ്ഥത ഉണ്ട്.എന്നാലും pain പിന്നെ വന്നിട്ടില്ല.ഇതിന്റെ റീസൺ എന്തായിരിക്കും മാഡം,colonospy ഏകദേശം charage എത്ര ആകും.എനിക്ക് 36 വയസ്സ് ഉണ്ട്.മോനു 2 വയസ്സ് ആണ്.feeding ഉണ്ട്.അതുകൊണ്ട കുഴപ്പം ഉണ്ടോ
@MMGastroCareindia3 жыл бұрын
Can you please see a gastroenterologist
@rivulet51023 жыл бұрын
Njan 10 years aay azoran 50mg kazhikkunnu, gas strouble und eppozhum. Athinu ith vare pariharam kandilla. Acidity karam night urangan buddimuttunnu, irritation aanu. Ithokke kond thanne Married life venda ennanu ente decision.
@MMGastroCareindia3 жыл бұрын
Please contact dr maya -8281705533
@luffy55173 жыл бұрын
ഞാനും പെട്ട് ഇരിക്ക vomiting
@rivulet51023 жыл бұрын
@@luffy5517 ohh sad 😥
@kozhikodan2576 Жыл бұрын
Bro
@mizaworld1003 Жыл бұрын
Me to ipo enthayiii
@jismajoseph12974 жыл бұрын
Me too 😭 thx for the information dr.
@MMGastroCareindia4 жыл бұрын
Send us the number .we are forming a group and can help you in all possible ways
@adhiprajan894 жыл бұрын
@@MMGastroCareindia me also have
@jabirjamal7864 жыл бұрын
@@MMGastroCareindia kindly add me in your group I am also diagnosed with Crohn’s since 2015 +966582584716
@Celtic_a3 жыл бұрын
@@MMGastroCareindia 7560878557
@reshmaph2324 жыл бұрын
Enekum crohns desease unde.10year medicine kazhekkunnu. Chilappol syptomps kanekkum. Blood result positive akum.
@MMGastroCareindia4 жыл бұрын
Contact Dr Maya 9447101100
@liyaschoiceliyaschoice3904 жыл бұрын
5വർഷമായി ഞാനും മരുന്ന് കഴിക്കുന്നു azoran 50 mesacol ഇത് രണ്ടും കഴിക്കുന്നു
@MMGastroCareindia4 жыл бұрын
മരുന്ന് നിർത്തരുത്. Control ചെയ്ത് കൊണ്ടുപോകാം.
@liyaschoiceliyaschoice3904 жыл бұрын
Eny contact no or watsapp
@MMGastroCareindia4 жыл бұрын
9447101100
@Calicut12349 күн бұрын
Ningalk eppo engane und
@sriramkaimal22334 жыл бұрын
I am also blessed with Crohn's
@MMGastroCareindia4 жыл бұрын
No issues. Continue the medications. You can be as normal as others
@saidvk29014 жыл бұрын
I have crohns
@saidvk29014 жыл бұрын
sriram kaimal give me watsup number
@saidvk29014 жыл бұрын
sriram kaimal My watsup number 00971553446828
@fasilpaachie23834 жыл бұрын
Me too 😢
@muhammedshareef5733 жыл бұрын
azoran 50 കുറചു നാള്‍ കയിചു ഇപ്പൊള്‍ കയികുനില്ല എനികു വെറെ പ്രഷ്നങള്‍ ഒന്നും ഇപൊള്‍ ഇല്ല എനി കയികനൊ
@MMGastroCareindia3 жыл бұрын
ഉറപ്പായും കഴിക്കണം
@haseenat87952 жыл бұрын
Asugam illengil pinne enthin
@Moneymaker.99 Жыл бұрын
@@haseenat8795This is a lifelong condition that cannot be cured.
@Moneymaker.99 Жыл бұрын
@@haseenat8795desease control aavan medicine kazhiche mathiyavu....
@Moneymaker.996 ай бұрын
@@haseenat8795Crohn's disease is a lifelong condition without a cure. Continuous medication helps manage symptoms and maintain remission.
@teamwinners28783 жыл бұрын
Dr. എന്തെങ്കിലും ടെൻഷൻ വരുമ്പോൾ വയർ വല്ലാതാകും വേദന ഉം എരിച്ചിലും വരും പിന്നെ ലൂസ്മോഷൻ ആകും അതും ഭയങ്കര എരിച്ചിൽ പോലെ പോകുന്നെ അങ്ങനെ പോയില്ല എങ്കിൽ പിന്നെ വായിന്റെ രണ്ടുസൈഡും പൊട്ടും ഇതെന്താ ഇങ്ങനെ എന്നാൽ ലൂസ് ആയി പോയാൽ പിന്നെ ടെൻഷൻ കുറെ കുറയും
@MMGastroCareindia3 жыл бұрын
Please contact 8281705533
@lathathilakan92713 жыл бұрын
Chrons അസുഖത്തിന് injection നല്ലതാണോ ?please reply mam -
@MMGastroCareindia3 жыл бұрын
That’s only if response to other medicines
@reshmaph2323 жыл бұрын
E injection continuous ano
@praveenravi21394 жыл бұрын
Last 15 years i am fighting with this disease 😢
@renjithks41324 жыл бұрын
എനിക്ക് 2 വര്‍ഷം ആയി തുടങ്ങിയിട്ട്.
@MMGastroCareindia4 жыл бұрын
Hope your disease is under control . Please do surveillance colonoscopy as after 10 years there is a risk of cancer.
@HITMAN-xx5zf2 жыл бұрын
Praveen ravi ur from
@blessonvarghese4752 жыл бұрын
Contact number plz
@shoukathshou99442 жыл бұрын
എനിക്കും symptoms എല്ലാം ഉണ്ട്. പരിശോധനകൾ നടക്കുന്നു. ഈ രോഗം ഉള്ളവർ എനിക്ക് Wtsp Msg ചെയ്യാമോ. എന്റെ ന- മ്പ-ർ എന്റെ ചാനലിന്റെ First വീഡിയോ ആയി കൊടുത്തിട്ട് ഉണ്ട്. ഇതിൽ എഴുതി ഇട്ടാൽ അപ്പോൾ തന്നെ delete ആവുന്നു. അത് കൊണ്ടാണ് msg Pls pls 🙏🙏 😥😥.
@HariKrishnan-dd1oe14 сағат бұрын
IBD ഉള്ളവരെല്ലാം കൂടി ഒരു കമ്മ്യൂണിറ്റി ഗ്രൂപ്പ് തുടങ്ങിയാലോ? നമ്മൾ കുറേ പേർക്ക് യൂസ്ഫുൾ ആകും
@muhammedshareef5733 жыл бұрын
doctor എനിക് 2 വര്‍ഷം മുംബ് സര്ജറി കയിഞതാ ഇപ്പൊള്‍ ഞന്‍ ഒരു ട്രീട്മെന്റും ചെയ്യുനില്ല അതുകൊണ്ട് ഇതു കുടാന്‍ സാദ്യത ഉണ്ടൊ
@MaheshS-tx3jv3 жыл бұрын
എന്റെ നമ്പർ 9656299824 ആണ്.. എനിക്ക് സർജറി പറഞ്ഞു.. വിവരങ്ങൾ അറിയാൻ എന്നെ ഒന്ന് വിളിക്കാമോ..
@fishingtricks93773 жыл бұрын
എന്തിനാണു സർജറി ചെയ്തത്
@muhammedshareef5733 жыл бұрын
@@fishingtricks9377 വയര്‍ വെദന
@muhammedshareef5732 жыл бұрын
@@abcd-lk5rb cash ഒന്നും ആയില്ല
@muhammedshareef5732 жыл бұрын
@@abcd-lk5rb അതെ മെടിക്കല്‍ കൊളെജ് കോയിക്കോട്
@SynudheenZiyan3 жыл бұрын
Crohn's desease രോഗികൾക് ഭാരം കൂടിയ ജോലികൾ ചെയ്യാൻ പറ്റുമോ
@MMGastroCareindia3 жыл бұрын
Yes . As long as your disease is controlled 👍🏻
@manjimaramakrishnan63294 жыл бұрын
I'm also
@amaldas95724 жыл бұрын
njn 3 yrs ayi medicine start cheythitt nalla mattam indayi but asugam kuranjapol nice ayitt medicine stop cheythu. monthly 2000rs aduth expence varum(azoran50mg,ciplox,coolgut.folvite,wyslone30mg,nexpro)ithokyanu
Actually you shouldn’t stop medicines . But we can bring down the medicine number and dose .. this is depending on your symptoms and response to treatment .. plz meet me
@thilak_tp4 жыл бұрын
@@MMGastroCareindia I have been doing this since covid19 began ...Instead of daily I've been taking meds once in two days and I'm doing fine.I took this decision cause my doctor isn't reachable due to restrictions.
@MMGastroCareindia4 жыл бұрын
Please be careful. The complications of stopping the treatment or being irregular without monitoring is very bad
@MMGastroCareindia4 жыл бұрын
Please get me your numbers. I can for a crohn's group
@jithuukannur50595 жыл бұрын
ഈ രോഗം വന്നാൽ അയാൾ ജീവിതകാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടതായി വരുമോ
@MMGastroCareindia4 жыл бұрын
Yes
@iamsree_nandha68254 жыл бұрын
Njan nirthi dr.paranjitt
@MMGastroCareindia3 жыл бұрын
Are you sure it was crohns ?
@noufalnasar9473 жыл бұрын
@@iamsree_nandha6825 ഇപ്പോൾ എങ്ങനെ ഉണ്ട്
@iamsree_nandha68253 жыл бұрын
ഇതുവരെ കുഴപ്പമില്ല
@aswinsram73833 жыл бұрын
ഇത് കാണുന്ന ഫിഷർ & പൈൽസ് ഉള്ള ഞാൻ.... 😢😢
@mohamedazarudeen61873 жыл бұрын
Bro pedikenda , enikum undayiru ipo illa
@visesha20004 ай бұрын
പൈൽസ് ഫിഷർ ഫിസ്റ്റുല ഉളള ഞാൻ 😂😊
@sareshvs15902 жыл бұрын
എനിക്ക് ഈ അസുഖം 10 വർഷം മുൻപ് വന്നു ഇതിന് മരുന്ന് 3 വർഷത്തോളം കഴിച്ചു അതിനു ശേഷം 38 വയസ്സുള്ള ഞാൻ 50 വയസ്സുകാരനെ പോലായി മുടി , നരച്ചു , സ്കിൻ ചുളുങ്ങി
@MMGastroCareindia2 жыл бұрын
It is important to keep your disease under control . Also maintain nutrition well