Crohn's disease ഉള്ള രോഗികളുടെ ഭക്ഷണരീതികൾ | M&M Gastro Care India

  Рет қаралды 34,589

M&M Gastro Care India

M&M Gastro Care India

3 жыл бұрын

online appoinment: www.mmgastrocare.com/
M&M Gastro Care India
youtube subscribe link: / @mmgastrocareindia
www.lapgastrosurgery.com
The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
Keep up with our latest videos by subscribing to our KZbin channel via the red "subscribe" button.
Dr Manoj Kumar Ayyappath
MS, DNB, DNB ( Gastro Surg), MRCS ( Edin) ,
MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
Dr Maya Peethambaran
MD,DNB,DNB (gastro), MRCPCH,PGDAP
Consultant Gastroenterologist and Hepatologist.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900

Пікірлер: 425
@liyaschoiceliyaschoice390
@liyaschoiceliyaschoice390 3 жыл бұрын
ഒരുപാട് കാലമായി കേൾക്കാൻ കൊതിച്ച വാക്കുകൾ thanks ഡോക്ടർ 👌👌👌
@peethambera4474
@peethambera4474 3 жыл бұрын
Thank you for good advice .
@harithakrishnan6090
@harithakrishnan6090 3 жыл бұрын
Thank you so much doctor
@rasnarizwan2638
@rasnarizwan2638 3 жыл бұрын
Thanks mam
@marybabu772
@marybabu772 3 жыл бұрын
Thank you doctor
@aaliyaansari2266
@aaliyaansari2266 3 жыл бұрын
Thank u doctor💜
@sasik.m.9645
@sasik.m.9645 2 жыл бұрын
Thanks doctor👌🙏
@Praveenmanikantan
@Praveenmanikantan 3 жыл бұрын
Hi Dr.Very informative video.what about taking carrot juice?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഒരു പാട് ഫൈബർ പറ്റത്തില്ല. അത് കൊണ്ട് അധികം കുടിക്കണ്ട
@santoshepnambiar2117
@santoshepnambiar2117 2 жыл бұрын
Dear Dr, I have been taking Rowasa 500(2 times),Eliwel, Folvite, Cobadex czs and Folitrax since 2016...by Dr Philip Augustine...kindly advice me further
@Al-shifa786-
@Al-shifa786- Жыл бұрын
Lessi hospitalil ano kanikum ath
@anilkr5994
@anilkr5994 Жыл бұрын
❤good looking 👌
@meem24media20
@meem24media20 2 жыл бұрын
കഴിഞ്ഞ ആഴ്ച ഡോക്ടറെ കാണാൻ വന്നിരുന്നു എറണാകുളം ഹോസ്പിറ്റലിൽ...
@sarasakrishnan1322
@sarasakrishnan1322 Жыл бұрын
Stomach pain left sideil vannapol surgene kanichu CT scan eduthu appol abdominal ellam normal annu onnu mathram uncomplicated colonic diverticulitis disease undune kannunnu ethine Gastrone kanichu colonoscophy cheyyano njan normal patient aano food control.venno DR pls reply soon.njan 59 Female
@swathysr9415
@swathysr9415 8 ай бұрын
Fever ondayirnno?
@marybabu772
@marybabu772 2 жыл бұрын
Madam , enta mon 5 year's aye crohn's patient aanu Wight theere ella. Eppol biological injunction aanu edukunnathu. First nalla improve ayerunnu. Eppol veendum puss varunnu. Fistula undu. 21years undu. Wight loss anu. Biological elkathey varumo? Reply please 🙏🙏🙏
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Please contact 8281999900
@abhiabhi4550
@abhiabhi4550 2 жыл бұрын
Dr ente appenndix operation kazjinjitt ippo 8 month ayi. Ippo വയറിന്റെ ഇറക്കിൽ right side ayi oru കട്ട് കഴപ്പും vedhana pole athodu koodi back right sideum ind. കാലും കട്ട് kazhapp ind. Shakthiya vedhana onnumilla. Motion pokumba blood onnum pokunilla. Pakshe chela samyangangalil motion full ayitt digestion avatha pole.ith enthavan ahnu karanam. Chrones disease avan chance indo. Ippo weight lose onnumilla. Ith thudangeet ippa 1masam ayi
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Please consult a doctor
@BincyYesudas
@BincyYesudas 3 ай бұрын
Thanks Dr.
@MMGastroCareindia
@MMGastroCareindia 3 ай бұрын
Most welcome!
@Moneymaker.99
@Moneymaker.99 Ай бұрын
Crohn's desease undo?
@ayazmon1417
@ayazmon1417 3 жыл бұрын
Yenikk froots juice pachakkarighalum kazhichal vayarilakkamundagunnu..vayarin aage prashnamundaaghunnu.yenikk full body pain undayappol vit. B12 nde kuravanenn paranhu.ippol aage ksheenaman nhaan colonoscopy cheyyanoo..ee prashnam thudangiyit 9 months aayi
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Please consult a doctor first ... then colonoscopy may be done only if necessary.
@jinsitc7591
@jinsitc7591 2 жыл бұрын
Sibo ne kurich oru video cheyumo dr plz
@nisraanwar975
@nisraanwar975 Жыл бұрын
Dr vishppiyma um loos motion und. Mon 6masam vayattil ayathukond thudangiyathanu fatti livarumund full dahna pbms ane fatti luver undavumbol vishppilyma varo pls reply😪
@ameerhamsa717
@ameerhamsa717 Жыл бұрын
Sister vere enthoke aaanu lakshanam onn parayamo
@ccomride5501
@ccomride5501 Жыл бұрын
Mam enik 28 vyasund ente vayatil ninnu sound und pinne toilet povanam enna thonal pinne uncontrolled kizhivayu 2 month akunnu eni carcinogenic ayittulla vallathum ano ake pedi akunnu arodum onnu express cheyyan pattatha oru situtaion anubvilunnavarkalle athu manasilavu purathu ullavarkk manasilakkanam ennilla mam oru reply tharumo
@sbtips5476
@sbtips5476 Жыл бұрын
Mariyo
@kozhikodan2576
@kozhikodan2576 2 жыл бұрын
Any update crohnsmapp vaccine?
@testy2942
@testy2942 Жыл бұрын
Ileocolic mozha anu athu endhu cheyanam
@arunaliyas7779
@arunaliyas7779 2 жыл бұрын
Pancolaities video idamo
@muhammedarsal.kkunnool8600
@muhammedarsal.kkunnool8600 Жыл бұрын
Earuv പറ്റുമോ?
@renjithps4449
@renjithps4449 Жыл бұрын
എനിക്ക് exocrine pancreatic insufficiency ആണ് ഇപ്പോൾ 3മാസം ആയി തുടങ്ങിട്ട് മൂന്ന് മാസം മുൻപ് 10 kg പെട്ടന്ന് കുറഞ്ഞു ആകെ ടെൻഷൻ ഒന്നിനോടും താൽപ്പര്യം ഇല്ലാ ജോലിക്ക് പോകാൻ പറ്റാത്തെ ഒരു അവസ്ഥ ഒന്നും പറയണ്ട.. EPI എന്ന രോഗം ആണ് എന്ന് കണ്ടു പിടിച്ചു ഇപ്പോൾ creon 10000 ടാബ്ലറ്റ് മൂന്ന് നേരം കഴിക്കുന്നു ഇപ്പോൾ കൊഴപ്പം ഇല്ലാ wait കൂടാൻ തുടങ്ങി but മെഡിസിൻ ഒരിക്കലും നിർത്താൻ കഴില്ല.... ഞാൻ ഈ രോഗത്തെ കുറിച്ച് കൂടുതൽ അനിസിച്ചു അപ്പോൾ എനിക്ക് മനസിലായത് ഈ രോഗം ഒരിക്കലും മാറില്ല ഒരു dr നും മാറ്റാൻ കഴില്ല മാറ്റണ്ടത് നമ്മുടെ ശീലങ്ങൾ ആണ്.. ഞാൻ ഇപ്പോൾ ഇതിനെ കുറിച്ച് ടെൻഷൻ അടിക്കാറില്ല ഫുഡ് കഴിക്കുന്നകുടെ ടാബ്ലറ്റ് കഴിക്കുന്നു നമ്മുടെ ജോലിയും ആയി മുന്നോട്ട് പോകുന്നു എനിക്ക് പറയാൻ ഒന്നെ ഉള്ളു ഈ രോഗം ആർക്കും വരാതെ ഇരിക്കട്ടെ മശാല ഉള്ള ഫുഡ് തീർത്തും ഒഴുവാക്കുവാ ഒന്നിച്ചു ഫുഡ് കഴിക്കാതെ ഇരിക്കുവാ One day 6 times ആയി ഫുഡ് കഴിക്കുവാ നെയ്‌ ഉള്ള ഫുഡ് 100%കഴിക്കാതെ ഇരിക്കുവാ പഞ്ചസാര പൂർണമായി നിർത്തുവാണേൽ ഏറ്റുവും ഉത്തമം മൈത സ്ഥിരം ആയി കഴിക്കാതെ ഇരിക്കുവാ കാപ്പി കുടി ഒഴുവാക്കുവാ എണ്ണയിൽ വറുകുന്ന ഐറ്റംസ് പൂർമായി ഒഴിവാക്കണം മീൻ കറി കഴിക്കാം ചിക്കൻ കറി കഴിക്കാം ഈ രോഗം ഉള്ളവർ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രെമിക്കുവാ.. എല്ലാം കഴിക്കാം മിതമായി മാത്രം ഞാൻ ഇപ്പോൾ uae ആണ് ഉള്ളത് ഇവിടെ ഇത് ഒന്നും നടക്കില്ല.. എന്നിട്ടും എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നു അപ്പോൾ നാട്ടിൽ ഉള്ള നിങ്ങൾക്ക് തീർച്ചയായും പറ്റും ഒരിക്കലും ടെൻഷൻ അടിക്കരുത് പിന്നെ എല്ലാരും ചെയെണ്ടേ ഒരു കാര്യം ഒരു ബുക്കിലോ ഫോണിലോ നമുക്ക് കഴിക്കാൻ പറ്റുന്ന ഫുഡ് ഏത് ആണ് കഴിക്കാൻ പറ്റാത്തെ ഫുഡ് ഏത് ആണ് എന്ന് നോട്ട് ചെയ്ത് വെക്കുവാ പിന്നെ ഡോക്ടറെ കാണുവാ കൃതിമായി മരുന്നു കഴിക്കുവാ കൃതിമായി ചെക്കപ്പ് ചെയുവാ..... എല്ലാരും ഹാപ്പി ആയി ഇരിക്കുവാ 50ആം വയസിൽ ചാകും എന്ന് ഓർത്ത് 25ആം വയസിൽ ചാകണോ..don't worry എല്ലാം സെരിയാകും
@RafeekkURafeekKu
@RafeekkURafeekKu 10 ай бұрын
@Trend689
@Trend689 9 ай бұрын
👍👍.. ഞാൻ UAE ഇൽ ഉണ്ടായിരുന്നു പ്രേതീക്ഷ വെച്ചു കയറി.. എല്ലാം ഒരു വർഷം നീണ്ടു നിന്നുള്ളു.ulcerative colitives രോഗം uae ൽ നിന്നും കണ്ടു പിടിച്ചു... ഇപ്പോൾ നാട്ടിൽ ആണ്... കോഴിക്കോട് medical college ഹോസ്പിറ്റലിൽ ചികിത്സ ഇൽ ആണ്....
@renjithps4449
@renjithps4449 9 ай бұрын
@@Trend689 ഇത് തന്നെ ആയിരുന്നോ ഇപ്പോൾ എങ്ങനെ ഉണ്ട്....
@Trend689
@Trend689 9 ай бұрын
@@renjithps4449 എനിക്ക് ulcerative colities ആണ്..
@MarkazJawal-xz8bu
@MarkazJawal-xz8bu 3 ай бұрын
@renjith pls your watsup number
@samirahmed2315
@samirahmed2315 3 жыл бұрын
Budesonide 3mg kayekunnat kond prasnam ondo mam
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Contact Dr maya 9447101100
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Budeniside 3 mg is a very low dose . May not be sufficient for you . Also need to know the extend of your disease . Please send me your colonoscopy and other details .
@faiza6855
@faiza6855 3 жыл бұрын
Dr njan 6 year aayi Crohn's patient annu medicine thudarunnu ippol idakkide nalla vedanayund. Dr veendumCT eduth surgery cheyyan parayunnu . Cheyyano Dr? Vere vazhiyundo injuction enganeya? 2makkal und weight 34 ullu... Pls replay....
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Where are you from .. can you plz contact me 9447101100
@Moneymaker.99
@Moneymaker.99 5 ай бұрын
Ippo engane und?
@mohammedrafanlkg.b6944
@mohammedrafanlkg.b6944 Ай бұрын
Ethra vayassayi...ningalk engane vayarilakkam aayitaano??.
@storytime9892
@storytime9892 2 жыл бұрын
If any masses or polyps in colon can seen by ultrasound abdomen?
@MMGastroCareindia
@MMGastroCareindia 2 жыл бұрын
No
@MMGastroCareindia
@MMGastroCareindia 2 жыл бұрын
You will need to do a colonoscopy
@renjithraj1835
@renjithraj1835 2 ай бұрын
Chrone disease ഉള്ളവർ അതിനുള്ള മരുന്ന് കഴിക്കുമ്പോൾ വേറെ മരുന്ന് കഴിക്കാൻ പറ്റിലെ. I mean പനിയോ മറ്റെന്തെങ്കിലും വന്നാൽ അടുത്തുള്ള ഹോസ്പിറ്റലിൽ ചികിത്സ തേടാൻ പറ്റുമോ.
@MMGastroCareindia
@MMGastroCareindia 2 ай бұрын
Yes . You can take
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
എന്തെല്ലാം ഭക്ഷണം കഴിക്കാ൦ pleas answer
@reshmaaslam7179
@reshmaaslam7179 3 жыл бұрын
Dr I have completed 11 years. I have taken pentasa if I stop taking these my symptoms will get started.
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Yes. You need a colonoscopy now
@Moneymaker.99
@Moneymaker.99 6 ай бұрын
Ippo okay ano
@wisdomframe1345
@wisdomframe1345 Жыл бұрын
Dr
@nidheeshpp5051
@nidheeshpp5051 Жыл бұрын
Dr Remicade Injection എത്ര Dose Crohn's ന് എടുക്കേണ്ടിവരും . ചിലപ്പോൾ എടുക്കേണ്ടിവരും എന്നു Dr പറഞ്ഞിട്ടുണ്ട്
@MMGastroCareindia
@MMGastroCareindia Жыл бұрын
Condition anusarichu aanu
@jameelakp7466
@jameelakp7466 11 ай бұрын
ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@babythadathil1369
@babythadathil1369 9 күн бұрын
Surgery can help cure
@MMGastroCareindia
@MMGastroCareindia 7 күн бұрын
No
@muhammedshareef573
@muhammedshareef573 3 жыл бұрын
പുകവലി crohns diseasenu കാരണമനൊ ples reply
@MMGastroCareindia
@MMGastroCareindia 3 жыл бұрын
അല്ല. പക്ഷേ പുക വലിക്കുന്നത് crohn's disease ഉള്ളവരിൽ നല്ലതല്ല
@Prasob_Chitteth
@Prasob_Chitteth 3 жыл бұрын
Crohn’s disease ഉള്ളവർക്കു joints pain വരുമൊ? If yes why?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
വരാം. Many reasons. Contact Dr maya 9447101100
@MMGastroCareindia
@MMGastroCareindia 3 жыл бұрын
They can have arthritis and joint symptoms . It is part of the disease
@mariyamismail4734
@mariyamismail4734 3 жыл бұрын
Does ibs, peptic ulcer delays pregnancy?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
No
@SruthisCookery
@SruthisCookery 3 жыл бұрын
Ee asughathinu tension um manasika arogyavum aayi bandham undo dr?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
No
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Disease flares are associated with anxiety and stress
@SruthisCookery
@SruthisCookery 3 жыл бұрын
Thank you Dr
@zenha303
@zenha303 3 жыл бұрын
ഉണ്ട്
@tomshaji
@tomshaji 9 күн бұрын
​@@zenha303no
@rasifdarirasi8478
@rasifdarirasi8478 5 ай бұрын
ഞാൻ ഈ രോഗം കൊണ്ട് 4 വർഷമായി അനുഭവിക്കുന്നു. മരുന്ന് കഴിക്കുന്നു. ഒരു മാറ്റവുമില്ല. ഈ രോഗം വന്നവർക്കേ ഇതിന്റെ ബുദ്ധിമുട്ട് മനസിലാവൂ. കേൾക്കുന്നവർക്ക് നിസാരം. ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നത് ഇങനെത്തെ രോഗം ആർക്കും വരല്ലേ എന്നാണ്. 😓
@MMGastroCareindia
@MMGastroCareindia 4 ай бұрын
Enthu marunnu aanu kazhikkunnathu
@GJ0804
@GJ0804 3 ай бұрын
True
@ayshusworld647
@ayshusworld647 2 ай бұрын
Don’t worry സമയം എടുക്കും പിന്നെ ഈ രോഗം ഒരിക്കലും ബേധം ആവില്ല ഈ രോഗം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് പോവുക ഞാനൊക്കെ അങ്ങിനെയാണ് ചെയ്യുന്നത് 12 കൊല്ലംയിട്ടു
@Moneymaker.99
@Moneymaker.99 2 ай бұрын
Correct aayittu medicine kazhikkuka diet sradhikkuka happy aayittu irikkuka.... Crohn's desease inu oru permanent solution nilavil illa.lifelong treatment cheyth manage cheyyane pattu.appol medicine kazhikuka ennoru option mathrame ullu.dietum valare important aanu..... Njanum oru crohn's patient aanu.valare parithaapakaram aaya avasthayil ninnu treatmentkond mathram okay aayathanu njan. Now I'm symptom-free.
@ramizgk6030
@ramizgk6030 3 жыл бұрын
Njan 5 year aaayi... steroid kyikkumbol complete stop aavunnu .. nirthumbol again start cheyyunnu. Pentasa and imuran kayikkunnund continue aayit athu kond remission periodilaan ottumikkapoyum. Any whatsap group or telegram group for more discussion?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Please send me your no
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Also send me your reports to -9447101100
@samkp6941
@samkp6941 3 жыл бұрын
Hi bro
@ayshazenha9459
@ayshazenha9459 2 жыл бұрын
6 വർഷം ആയി crons
@Moneymaker.99
@Moneymaker.99 8 ай бұрын
​@@ayshazenha9459ippo engane und
@divyashibith8742
@divyashibith8742 Жыл бұрын
Mam eath hospitalil aanu
@Moneymaker.99
@Moneymaker.99 Ай бұрын
Crohn's desease undo??
@samad9905
@samad9905 2 жыл бұрын
Honey use cheyyaan pattumo
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Yes
@lishatv8188
@lishatv8188 2 жыл бұрын
Mam, 2016ല് small bowell resetion ചെയ്തതാണ്, infliximab 3ഡോസ് എടുത്തു. ഇപ്പഴും azoran, pantodac, sysfol കഴിക്കുന്നുണ്ട്. കഴിഞ്ഞ feb മുതൽ vishappillayma, രുചിക്കുറവ്, വോമിറ്റിംഗ് (കുറെ പിത്തം പോവും )crp esr ok ആണ് hb 11.8weight reduction ഉണ്ട്. വല്ലാതെ മെലിഞ്ഞു. എന്താവും റീസൺ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Can you send your reports to 8281705533
@lishatv8188
@lishatv8188 2 жыл бұрын
@@MMGastroCareindia ok.. ct ചെയ്തു റിസൾട്ട്‌ send ചെയ്യാം
@beenadavid585
@beenadavid585 2 жыл бұрын
Infiximab dose how much expense
@beenadavid585
@beenadavid585 2 жыл бұрын
Can u send me details...
@lishatv8188
@lishatv8188 Жыл бұрын
@@abcd-lk5rb 57000ആയിരുന്നു ഇപ്പൊ അറീല
@ayshaayshas4090
@ayshaayshas4090 3 жыл бұрын
Dr എനിക്ക് ക്രോണസ് ഡിസീസ് ഉണ്ട് ഒരു വർഷം ആയി കണ്ടു പിടിച്ചു വയറു വേദന ലൂസ് മോശം bland പോകും 3koloscopy ചെയ്തു മരുന്നു kazikunu azuran 500 6masam injaksan വെച്ചിരുന്നു അടാലി 4masamy നിർത്തി അപ്പോൾ രോഗം കുടി കോലോസ്കോപ്പി ചെയ്തു ഇപ്പാൾ ഇഞ്ചക്ഷൻ തുടങ്ങി കുളിക കൊണ്ട് മാത്രം മാറില്ല injaksan kandinw ചെയ്യണം എന്നാണ് dr പറഞ്ഞു
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Contact Dr maya. ആളാണ് ഇതിൽ specialise ചെയ്തിരിക്കുന്നത്. 9444101100
@nidheeshpp5051
@nidheeshpp5051 3 жыл бұрын
@@MMGastroCareindia Dr thanks
@amalmohan7522
@amalmohan7522 3 жыл бұрын
Hi medam enikkum ക്രോൺസ് ഡീസസ് ഉണ്ട് 3 year മെഡിസിൻ കഴിക്കുന്നുണ്ട് azoran 50. Life time full മെഡിസിൻ കഴിക്കണോ. അതോ
@meandmyhomesbylekshmi
@meandmyhomesbylekshmi 3 жыл бұрын
Doctor foodil potato ulpeduthunnathil problem undo
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഇല്ല
@reenathomasthomas5705
@reenathomasthomas5705 2 жыл бұрын
Hai
@rivulet5102
@rivulet5102 3 жыл бұрын
Enikk porotta kazhichal no scene but chappathi kazhichal problem aanu. Am having azoran 50 10 years aayitt...
@sandeepcp1211
@sandeepcp1211 3 жыл бұрын
Uc ano disease
@rivulet5102
@rivulet5102 3 жыл бұрын
@@sandeepcp1211 Crohn's disease
@sandeepcp1211
@sandeepcp1211 3 жыл бұрын
@@rivulet5102 ohhh dark analle bro enikki uc
@MMGastroCareindia
@MMGastroCareindia 2 жыл бұрын
If 10 yrs of crohns please repeat an endoscopy
@rivulet5102
@rivulet5102 2 жыл бұрын
@@MMGastroCareindia Sure Mam
@nissark2540
@nissark2540 3 жыл бұрын
Madam ee rogam varanulla reoson edhanu
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Reason not clear .. diet , genetic , immunity all play a role
@arathysuresh3497
@arathysuresh3497 2 жыл бұрын
, churukki paranja patini kod akam alewa
@Moneymaker.99
@Moneymaker.99 9 ай бұрын
Pattini onnum aavula... Nammude favourites onnum kazhikkane paadilla....
@joshy2294
@joshy2294 9 ай бұрын
Naturopathy treatment use
@harishankar.aaadhidev.a5830
@harishankar.aaadhidev.a5830 3 жыл бұрын
Ithu parambaryamayi varunna rogamano doctor?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Parambaryam aaayi kanarundu .. say father and child , mother and child or brothers or sisters can have same problem .. definitely there is a genetic influence
@Mathewsjosek
@Mathewsjosek 3 жыл бұрын
@@MMGastroCareindia but I don't have genetic issues
@binusadiyamp1095
@binusadiyamp1095 4 ай бұрын
Crohns patients n nomp edukkan pattumo maam?
@tomshaji
@tomshaji 9 күн бұрын
Yes
@confuse4131
@confuse4131 Жыл бұрын
Food kazhichal vedhanichu vomting cheyyum😞endha cheyya
@vaisakhprasad9987
@vaisakhprasad9987 Жыл бұрын
Medicine start chytho ?
@saneeshkumar4134
@saneeshkumar4134 3 жыл бұрын
വൈറ്റമിൻ B ഫോളിക് ആസിഡ് ഡെയിലി കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ
@MMGastroCareindia
@MMGastroCareindia 3 жыл бұрын
It’s good if you are on crohns medicines
@rineesharinu543
@rineesharinu543 4 ай бұрын
Grade 2 hiatus hernia ethan parajtharoo
@Moneymaker.99
@Moneymaker.99 2 ай бұрын
Grade 2 hiatus hernia is when part of the stomach moves up into the chest through a hole in the diaphragm. This can cause mild discomfort, chest pain, and acid reflux.
@Moneymaker.99
@Moneymaker.99 2 ай бұрын
Ippol engane und? Dr entha paranje?
@sethulakshmikm1941
@sethulakshmikm1941 6 ай бұрын
Medical trust hospitalil (dr. Benoy) Crohn's patient aanu 2 years aayi medicine kazhikunnund . My age 21...Idakku kuravund but veendum nalla bleeding undavunnund. Ini kuravilleangil steroid kazhikkaan paranjittund. Athu kond future il eantheangilum problems undakumo?
@Moneymaker.99
@Moneymaker.99 6 ай бұрын
Illado njan kazhichathanu.nalla mattom undayi.visap illathe melinju unangi irunna enik steroid kazhichapol aanu improvement undayath.adyamayi kavilu polum chaddi.pinne face nallathu pole thadikkum, kurach pimples um varum.
@Moneymaker.99
@Moneymaker.99 6 ай бұрын
Edo kuravillengil veroru doctore kanikkuka.enik 15 vayas muthal health issues und.orupad treatment cheythengilum prathyakichu prayojanam onnum undayiilla.23 vayas ayappo melinju unangi aake 30 kg ullu. Vere oru hospital il kanichappol aanu ith crohn's anennu diagnose cheyyunnath thanne.ippo treatment thudangi 8 month kazhinju nalla improvement und. Infliximab injectionum edukkunnund.medical report vech veroru doctore kanuka eppozhum oru second opinion nallathanu.....
@sethulakshmikm1941
@sethulakshmikm1941 5 ай бұрын
@@thetourister7821 mesacol 1gm granules, folvite 5 mg, aahn itrom naalum kazhichath . Ipol steroid start chaithu wysolone 40 mg
@Moneymaker.99
@Moneymaker.99 5 ай бұрын
Azoran Mesacol Weekly folic acid tab pinne iron supplement Acidity undayal pantop
@sethulakshmikm1941
@sethulakshmikm1941 5 ай бұрын
@@thetourister7821 mesacol 1 gm granules, folvite Ipol steroid wysolone start chaithu
@storytime9892
@storytime9892 2 жыл бұрын
If ultrasound abdomen can detect colon cancer or problems?
@MMGastroCareindia
@MMGastroCareindia 2 жыл бұрын
No
@kisukisu3988
@kisukisu3988 2 жыл бұрын
Clonoscopy biospy resultil picture suspicious crohns disease ennu kanunnu ith crohns disease anoo
@MMGastroCareindia
@MMGastroCareindia 2 жыл бұрын
ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
@kisukisu3988
@kisukisu3988 2 жыл бұрын
Kannur anu
@healaanshad1350
@healaanshad1350 2 жыл бұрын
Hloo Dr njn 5 years ayitt crohn deaseas ulloru Allan 1 year njn medicine stop cheydu ipo 8 mnth ayt counties ayt medicine kazhikumundd but body controld avunilla Dr injection suggest cheyunad but injection start cheydal ethre year adth continue cheyanum
@luffy5517
@luffy5517 2 жыл бұрын
Njnum 1 yr nirthi ippo edyk vometing varnnundu pani പാളിയോ 🥲
@abhiabhi4550
@abhiabhi4550 2 жыл бұрын
Nalla sakthiyaya വയർ vedhana ഉണ്ടാവോ. Enik vayrinte adil right sideum backum oru കട്ട് കഴപ്പ് pole vedhana. Kalmuttium ind. Ravile ezhunekkumbolokke right side എന്തോ irikunna pole feel angana okke indavo.
@binoyemmanuel5565
@binoyemmanuel5565 2 жыл бұрын
@@abhiabhi4550 annikkum Kalu vedanayudu
@remyanadhkr3872
@remyanadhkr3872 3 жыл бұрын
ഡോക്ടറെ രോഗിയുടെ ശരീരം വേദന, joint pain ഇത് കുറയാനുള്ള മാർഗം പറഞ്ഞു തരാമോ,???
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Joint pain can be part of crohns . Disease activity control is important with medicines
@naeemajama267
@naeemajama267 2 ай бұрын
Hi how can you help me Because I don’t understand your language but i need information Iam patient of crown disease 🦠 From somali
@MMGastroCareindia
@MMGastroCareindia 2 ай бұрын
Send your details to +91 8281343434. What’sapp
@vishnup4264
@vishnup4264 2 жыл бұрын
Ulceroproliferative lesion chronic disease inte Symptom ahno??
@MMGastroCareindia
@MMGastroCareindia 2 жыл бұрын
മനസ്സിലായില്ല
@aeiphinsworld
@aeiphinsworld 2 жыл бұрын
Dr online consulting undo..
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Yes . Please contact 8281999900
@rajeshnarayanan2445
@rajeshnarayanan2445 7 ай бұрын
@@MMGastroCareindia fees?
@gracybaby4786
@gracybaby4786 Жыл бұрын
Ghee kazhikkamo?
@Moneymaker.99
@Moneymaker.99 8 ай бұрын
Dairy products avoid cheyyan aanu parayunnath.pakshe gheeyum morum onnum vellya problems undakkunnillannu parayunnu
@MMGastroCareindia
@MMGastroCareindia 3 ай бұрын
In moderate quantity
@sarathkumarkannolil
@sarathkumarkannolil 3 жыл бұрын
Dr Mesacol OD & ib set tablet continuous ayi kazhikkunnathu kond side effects vallathun undakumo,?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
കുറവാണ്
@Mathewsjosek
@Mathewsjosek 3 жыл бұрын
Vegaz od is better than mesacol
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Both are different drugs for different use
@sarathkumarkannolil
@sarathkumarkannolil 3 жыл бұрын
Chrones nu etha better?
@Mathewsjosek
@Mathewsjosek 3 жыл бұрын
@@sarathkumarkannolil enikku UC anu..mesacol ne kkalum effective Vegaz OD anu
@alltogether6581
@alltogether6581 Жыл бұрын
Hello
@MMGastroCareindia
@MMGastroCareindia 3 ай бұрын
Yes
@abdulhaseeb27
@abdulhaseeb27 Жыл бұрын
Cronhns ullavark pragnent avan patto
@MMGastroCareindia
@MMGastroCareindia Жыл бұрын
Yes
@smruthyp.u4394
@smruthyp.u4394 Ай бұрын
Mam chrons diseaseum periodsum delayum enthelum connection undo..
@MMGastroCareindia
@MMGastroCareindia Ай бұрын
Yes . If disease is not controlled, periods will be delayed
@smruthyp.u4394
@smruthyp.u4394 Ай бұрын
@@MMGastroCareindia ok thank you mam for your rpy.
@smruthyp.u4394
@smruthyp.u4394 Ай бұрын
Mam my weight also increasing
@Moneymaker.99
@Moneymaker.99 Ай бұрын
​​@@smruthyp.u4394crohn's desease undo?
@Moneymaker.99
@Moneymaker.99 Ай бұрын
Crohn's desease undo?
@deepakdileep187
@deepakdileep187 2 жыл бұрын
Chrons.. patient ആണ് എനിക്കു. കുടൽ ഒട്ടി പോയി.. 13 years ആയി സർജറി കഴിഞ്ഞിട്ട് life time medicine kazhikanam. Mesacol 400. എനിക്ക് teartment.. Medical Trust ഹോസ്പിറ്റലിൽ ആണ് EKM
@MMGastroCareindia
@MMGastroCareindia 2 жыл бұрын
വേറെ മരുന്ന് ഒന്നും start ചെയ്തില്ലേ. ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
@dmofalltrades..6056
@dmofalltrades..6056 Жыл бұрын
​@@salman.7771 എങ്ങനെയാണ് മാറിയത് ?
@nidheeshpp5051
@nidheeshpp5051 3 жыл бұрын
Dr പഴം കഴിക്കാമോ....
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Yes
@nidheeshpp5051
@nidheeshpp5051 3 жыл бұрын
Dr HB കൂടാൻ എന്താ ചെയ്യുക ....
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Crohn's patient ആണോ
@nidheeshpp5051
@nidheeshpp5051 3 жыл бұрын
Mm . Dr 4 kollamayi marunu kazhikunu
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Contact dr Maya . She shall help you
@MMGastroCareindia
@MMGastroCareindia 3 жыл бұрын
8281705533
@adhilabu9781
@adhilabu9781 4 ай бұрын
എനിക്ക് കുടലിൽ ബ്ലോക്ക്‌ വന്ന് ഓപ്പറേഷൻ ചെയ്തു.... Crohn disease ആണെന്നാണ് Dr പറഞ്ഞത്.... ഇപ്പൊ temporary ആയി stoma പുറത്ത് വെച്ചിരിക്കുവാണ്.... എനിക്ക് oats കഴിക്കാൻ പറ്റുമോ?
@MMGastroCareindia
@MMGastroCareindia 4 ай бұрын
Yes
@Moneymaker.99
@Moneymaker.99 2 ай бұрын
Ippom engane und bro?
@oppoltalks4403
@oppoltalks4403 Ай бұрын
എവിടെ ആണ് സർജറി ചെയ്തത്
@Moneymaker.99
@Moneymaker.99 Ай бұрын
@@oppoltalks4403 ningalk crohn's desease undo?
@Moneymaker.99
@Moneymaker.99 Ай бұрын
Ningalk crohn's desease undo?
@fasnafas4133
@fasnafas4133 2 жыл бұрын
Hello mam,I was diagnosed with crohn's in 2018,have been taking azoran 50mg and saaz 500mg till now.since all my blood tests(hb,tc,esr,creatine) repeated every 3 months was found normal my dr said that the desease is not active,it's under control.but i always had loose tools..No normal motion.The condition worsened when I was pregnant.i had loose motion about 4-5 times in a day while I'm pregnant.Now my delivery is over..but still I have loose stools after taking some antibiotics prescribed by my dr.The antibiotics course is complete now but still I have an urge to go to toilet every time I have food..What will I do mam??
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Please contact 8281999900
@rahfasibath9845
@rahfasibath9845 2 жыл бұрын
Hello daa crohns anenn engane arinje..biopsy eduthirunno
@kozhikodan2576
@kozhikodan2576 2 жыл бұрын
@@rahfasibath9845 ningalk crohns confirm cheytho
@rahfasibath9845
@rahfasibath9845 Жыл бұрын
@@healthwellness7478 enikum ulcer aaanenna paranje..crohns alla
@rahfasibath9845
@rahfasibath9845 Жыл бұрын
@@healthwellness7478 illa idak maarum veendum varum..ipo und tabs kazhikaan
@faiza6855
@faiza6855 3 жыл бұрын
Crohn's disease nu cheese kazhikkamo Dr pls replay
@MMGastroCareindia
@MMGastroCareindia 3 жыл бұрын
No problem 👍🏻
@reenathomasthomas5705
@reenathomasthomas5705 2 жыл бұрын
Hai
@reenathomasthomas5705
@reenathomasthomas5705 2 жыл бұрын
Faiza can u give ur no
@Moneymaker.99
@Moneymaker.99 5 ай бұрын
​@@reenathomasthomas5705ningalku crohn's desease undo?
@rekha-iy2sl
@rekha-iy2sl Жыл бұрын
Ghee kazhikan patto
@vaisakhprasad9987
@vaisakhprasad9987 Жыл бұрын
Oilinte athrem kuzhapam indavilla
@vaisakhprasad9987
@vaisakhprasad9987 Жыл бұрын
Oilinte athrem kuzhapam indavilla
@Moneymaker.99
@Moneymaker.99 8 ай бұрын
Dairy products avoid cheyyan aanu parayunnath... Pakshe Gheeyum morum onnum vellya problems undakkunnillannu parayunnu
@reshmaph232
@reshmaph232 3 жыл бұрын
E desease heridatory ano
@MMGastroCareindia
@MMGastroCareindia 3 жыл бұрын
അല്ല
@MMGastroCareindia
@MMGastroCareindia 3 жыл бұрын
But it can affect many members in same family .. like brother and sister or parent and child etc . So it’s possible to have a genetic influence
@sreethusaneesh4258
@sreethusaneesh4258 2 жыл бұрын
Dr, ഈ രോഗം കാരണം എത്ര ആളുകളാണ് കഷ്ടപ്പെടുന്നത്. ഇതിനു എന്താ ഒരു മരുന്ന്, വാക്‌സിൻ കണ്ടുപിടിക്കാത്തത്???വേഗം വാക്‌സിൻ കണ്ടുപിടിച്ചിരുന്നെകിൽ എന്ന് ആഗ്രഹിക്കുന്നു.
@MMGastroCareindia
@MMGastroCareindia 2 жыл бұрын
പുതിയ മരുന്നുകൾ വരുന്നുണ്ട്
@stark-ng4jm
@stark-ng4jm 2 жыл бұрын
പെർമെൻറ് ആയി മാറുമോ
@stark-ng4jm
@stark-ng4jm 2 жыл бұрын
@@MMGastroCareindiaപെർമെൻറ് ആയി മാറുമോ
@praveenakrishnan4581
@praveenakrishnan4581 11 ай бұрын
They are promoting biologics, multi billion business. Hope we got a solution
@Moneymaker.99
@Moneymaker.99 5 ай бұрын
​@@praveenakrishnan4581biologics effective aanu... Pakshe nalla costly aanu
@sivakumarks5374
@sivakumarks5374 Жыл бұрын
അസുഖം കണ്ടുചികിസ്സത്തുടങ്ങിയാൽ എത്രനാൽകൊണ്ടുമാറും
@sreejithkc3682
@sreejithkc3682 Жыл бұрын
ജീവിതകാലം മുഴുവൻ മെഡിസിൻ കഴിക്കണം
@reshmaph232
@reshmaph232 3 жыл бұрын
E desease heriditary ano
@MMGastroCareindia
@MMGastroCareindia 2 жыл бұрын
It is seen in family members . Genetic factors do influence
@Moneymaker.99
@Moneymaker.99 9 ай бұрын
Desease of unknown source aanu
@Moneymaker.99
@Moneymaker.99 9 ай бұрын
The inheritance pattern of Crohn's disease is unclear because many genetic and environmental factors are likely to be involved.
@rajeshnarayanan2445
@rajeshnarayanan2445 Жыл бұрын
How can we identify a chrons?
@MMGastroCareindia
@MMGastroCareindia Жыл бұрын
Biopsy
@ismayilthacharakkal1400
@ismayilthacharakkal1400 2 жыл бұрын
ബിരിയാണി കഴിക്കുന്നയത്തിന് പ്രശ്നമുണ്ടോ
@sumeshks5538
@sumeshks5538 5 ай бұрын
എനിക്ക് crohns disease ആണ് ഞാൻ ദിവസവും ഹോട്ടലിൽ നിന്ന് ബിരിയാണിയാണ് കഴിക്കാറ്‌
@firosvithura9221
@firosvithura9221 3 жыл бұрын
Dr 1 year completed adali mumab injection. continue cheyyan Dr parayunnund . life long injection vendi varumo pls Rply
@MMGastroCareindia
@MMGastroCareindia 3 жыл бұрын
It depends on symptoms .. symptoms better ayal oral medicines restart cheyyam 👍🏻
@jpj8261
@jpj8261 3 жыл бұрын
adalimubab enthu cost varum cheyyan?
@mjcreations6824
@mjcreations6824 2 жыл бұрын
@Keerthana Vlogs enikku Infleximab injection anu edukkunnathu 1 time 400 mg Tottal 164000 anu 1 day varunnathu 2 injection kazhinju 3rd injection nale anu
@mjcreations6824
@mjcreations6824 2 жыл бұрын
@Keerthana Vlogs yes dear 100 mg 41000
@sreejithmnair1363
@sreejithmnair1363 4 ай бұрын
@@mjcreations6824 how can I contact for a help
@keshuttanvlogs46
@keshuttanvlogs46 Жыл бұрын
ഡോക്ടർ എനിക്ക് ഈ രോഗം 14വർഷം ആയിട്ട് ഉണ്ട് 2വർഷം മുന്നേ ആണ് ഇത് ക്രോൺസ് ആണ് എന്ന് അറിയുന്നത് 2സർജറി ചെയ്തിട്ടുണ്ട്.... ഇപ്പോൾ മരുന്ന് കഴിക്കുന്നും ഉണ്ട്.....മാരീഡ് ആണ് മക്കൾ രണ്ട് ഇപ്പോൾ ഭാര്യ ഗർഭിണി ആണ്..... എന്റെ സംശയം ഇതൊന്നും അല്ല ഡോക്ടർ ഇന്നലെ എന്റെ മോൻ 7വയസ്സ് ഉണ്ട് അവന്റെ വായിൽ ചെറിയ കുരുക്കൾ കണ്ടു എനിക്കും ഇത് തന്നെ ആയിരുന്നു തുടക്കം........അപ്പോൾ ഇനി എന്റെ മക്കൾക്കും..... വരുമോ ഡോക്ടർ??????? ദയവ് ചെയ്തു സഹായിക്കണം ഡോക്ടർ
@nisraanwar975
@nisraanwar975 Жыл бұрын
Engana anu ithu thirich arinjathu
@testy2942
@testy2942 Жыл бұрын
Ileocolic node undu ennu vannu
@Moneymaker.99
@Moneymaker.99 6 ай бұрын
Ithenthanu?
@salumonv.v502
@salumonv.v502 3 жыл бұрын
Crohn's Disease നോടനുബന്ധിച്ച് വേറെ എന്തെങ്കിലും അസുഖം ഉണ്ടാകുമോ ? Skin നെ ബാധിക്കുന്ന അസുഖങ്ങൾ,
@aruljithasokan7118
@aruljithasokan7118 3 жыл бұрын
Anik indai epo mari skin complaint
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Yes you can have skin problems .. but there are very specific like red painful rashes . Also rashes can come as side effects of medicines
@lalirajeev8325
@lalirajeev8325 9 ай бұрын
Skin problems undakum
@thouseefpalangad
@thouseefpalangad 2 жыл бұрын
ഞാൻ 2012മുതൽ chrons patient ആണ്. ആദ്യം ഒക്കെ നന്നായി മരുന്ന് കഴിക്കുമായിരുന്നു പക്ഷെ ഇപ്പോൾ അത് ഇല്ല. എപ്പോഴെങ്കിലും ഒരു മലബന്ധം വരും എന്നല്ലാതെ ഇപ്പൊ വല്യ കുഴപ്പം ഇല്ല. എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട്. പക്ഷെ broast പോലെ ഉള്ള ഭക്ഷണം trigger ആയി തോന്നി അത് കുറച്ചു.
@ameerhamsa717
@ameerhamsa717 Жыл бұрын
Bro enthayirunn lakshanam onn parayamo
@akhilkiran1994
@akhilkiran1994 Жыл бұрын
weight loss undo
@mubashiramolmol5933
@mubashiramolmol5933 Жыл бұрын
Evdeya കാണിച്ചത്
@mubashiramolmol5933
@mubashiramolmol5933 Жыл бұрын
Enth treatment ആയിരുന്നു
@aiswaryaaishu5009
@aiswaryaaishu5009 Жыл бұрын
Weight loss undo
@fbcleverfootball
@fbcleverfootball 3 жыл бұрын
ഉറക്കമില്ലായ്മ കൊണ്ട് ഗ്യാസ്ട്രബിൾ കുടാനോ അങ്ങനെ എന്തേലും ഉണ്ടാവുമോ
@MMGastroCareindia
@MMGastroCareindia 3 жыл бұрын
വരാം
@diglesebastian546
@diglesebastian546 Жыл бұрын
Azoran life long കഴിക്കേണ്ടി വരുമോ
@MMGastroCareindia
@MMGastroCareindia Жыл бұрын
Yes
@vaisakhprasad9987
@vaisakhprasad9987 Жыл бұрын
Azoran kazychyt improvement ondo ?
@adhilabu9781
@adhilabu9781 5 ай бұрын
എത്ര mg യാ?
@Moneymaker.99
@Moneymaker.99 2 ай бұрын
@@adhilabu9781 weight anusarichanu mg
@Moneymaker.99
@Moneymaker.99 2 ай бұрын
@@adhilabu9781 ippol engane und?
@mohammedsalih1002
@mohammedsalih1002 3 жыл бұрын
Life long medicine use cheyyendiveruo
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Presently yes
@sreenuayyanar4911
@sreenuayyanar4911 2 жыл бұрын
depresionu മരുന്ന് കഴിക്കുന്നു ഇപ്പൊ crohn ഉം വന്നു😐
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Take your crohns medicines properly
@AnanthuKb
@AnanthuKb 2 ай бұрын
25 വയസ്സ് ആയിട്ടുള്ളു 8 വര്‍ഷമായി ഈ വേദന അനുഭവിക്കുന്നു... 😔
@Moneymaker.99
@Moneymaker.99 2 ай бұрын
15 vayasmuthal health issues und.orupad anubhavichu.... 23 vayasil aanu crohn's desease diagnose cheyyunnathu.diagonose cheyyan late aayathukond complications vannittundayirunnu.... Ippol 1 year aayi treatment cheyyunnu....ippol okay aanu.....
@MMGastroCareindia
@MMGastroCareindia 2 ай бұрын
Please contact 8281999900
@kozhikodan2576
@kozhikodan2576 Ай бұрын
@@Moneymaker.99nthayirunnu kandpidikunnathin munneyulla issues enikum ithpole thanne aan
@Moneymaker.99
@Moneymaker.99 Ай бұрын
@@kozhikodan2576 weight loss, blood loss, vomiting pinne eppozhum tired aayirunnu....ottum aarogym illatha avastha aayirunnu.weight 30-35.
@kozhikodan2576
@kozhikodan2576 Ай бұрын
@@Moneymaker.99 thudakkam muthale angne aayirunno
@mjcreations6824
@mjcreations6824 2 жыл бұрын
Njan 13 year's ayi chrones patient anu Eppol infleximab injection start cheythu Ee injection pregnant akan enthenkilum problem undo Next week 21 st enikku 3rd injection anu
@MMGastroCareindia
@MMGastroCareindia 2 жыл бұрын
No issues with pregnancy.it helps in disease control
@mjcreations6824
@mjcreations6824 2 жыл бұрын
@@MMGastroCareindia thanks for reply 🙏
@akhilkiran1994
@akhilkiran1994 Жыл бұрын
ethra age ayi
@mubashiramolmol5933
@mubashiramolmol5933 Жыл бұрын
Injuction rate
@Moneymaker.99
@Moneymaker.99 5 ай бұрын
​@@mubashiramolmol5933ningalku undo crohn's desease?
@deepakdileep187
@deepakdileep187 2 жыл бұрын
മാം എനിക്ക് ഇപ്പൊ skin prblm ആയി തുടങ്ങി
@anjupv4944
@anjupv4944 6 ай бұрын
Engne
@sachin_p_jagadees
@sachin_p_jagadees 3 жыл бұрын
enik ippo edak vedana varumbo fever indavunnund angane varumo
@MMGastroCareindia
@MMGastroCareindia 3 жыл бұрын
വരാം. ഒരു സ്കാൻ ചെയ്തു നോക്കൂ
@premarajankk2353
@premarajankk2353 3 ай бұрын
മാഡം എൻെറ 17വയസ്സുള്ള മകന് ഈ രോഗമാണെന്ന് കണ്ടെത്തി ,,, നമ്മുടെ Dr ഒന്നും തുറന്ന് പറയുന്നില്ല ,ബയോപ്സി റിസൽട്ടിലാണ് കണ്ടെത്തിയത്
@MMGastroCareindia
@MMGastroCareindia 3 ай бұрын
Please contact 8281999900
@Moneymaker.99
@Moneymaker.99 2 ай бұрын
Monu ippol engane und ?
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
ദഹനം കുറവുള്ളപ്പോൾ നന്നായി ഭക്ഷണം കഴിക്കണം എന്നു പറഞ്ഞാൽ. തീരെ വയ്യാതിരുലിക്കുന്ന ആളെ കൊണ്ട് നിർബന്ധിച്ചു പണിയെടുപ്പിക്കുന്നപോലെയാണ്. പേടിച്ചു പണിയെടുക്കുമായിരിക്കാം, പക്ഷെ ഒരുദിവസം തീരെ പറ്റാതെ കിടപ്പിലായിപ്പോവും. പിന്നെ എഴുന്നെല്കാത്തവും. എന്നാൽ അന്ന് റസ്റ്റ്‌ കൊടുത്തിരുന്നെങ്കിൽ ആരോഗ്യത്തോടെ തിരിച്ചുവന്നു നന്നായി പണിയെടുത്തേനേ. അലോപ്പതിയെപോലെ ഒരു മണ്ടൻ ചികിത്സാരീതി ലോകത്തു വേറെയുണ്ടാവില്ല. ഇവർ നിങ്ങളുടെ സമ്പാദ്യമെല്ലാം ഊറ്റി അവസാനം നിങ്ങളെ കൈവിടും. നിങ്ങളുടെ വീട്ടിലുള്ളവരുടെ ജീവിതം പോലും ദുരിതത്തിലാവും. നമുടെ ശരീരത്തിൽ ജീവന്റെ ഒരു പ്രവർത്തനമുണ്ട് അതിവർക് അറിയില്ല. ഇവർ മരുന്നായി തരുന്ന കെ മിക്കലുകൾ നമ്മുടെ ജീവൻ വിഷമാ യാണ് പരിഗണിക്കുക. അതിനെ പുറംതള്ളാനാണ് ശ്രമിക്കുക. നിങ്ങളെ ജീവ നല്ലാതെ വേറാർക്കും ചികിൽസിക്കാൻ പറ്റില്ല. ദഹന വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാവുമ്പോൾ ഇടക്കിടെ ഭക്ഷണം കഴിക്കാൻ പറയാൻ അലോപ്പതി മാത്രമേ കാണൂ. ഷുഗറിന് മരുന്ന് കഴിപ്പിച്ചു പാൻക്രിയാസിനെ തകർക്കും പിന്നെ ആജീവനാന്തം ഇൻസുലിൻ എടുക്കലോ.. കിഡ്നിപോവും അപ്പൊ ഡയാലിസിസ് ചെയ്യാം മറ്റു പലതും പോവും. ഒരാഴ്ച കൊണ്ട് മാറ്റാവുന്ന ഷുഗറിനെ ഇത്രത്തോളം എത്തിച്ചു നിങ്ങളുടെ കാശ് അടിച്ചെടുക്കുന്ന no1ചികിത്സ . നിർഭാഗ്യത്തിന് ജനങ്ങൾക് മനസിലാവാതെ പോയി. നാട് മുഴുവൻ രോഗികൾ ആർക്കും ആരോഗ്യമില്ല. ക്യാന്സറിന്റ താണ്ഡവമാണ് വരാൻ പോകുന്നത് . ഈ അസുഗം മാറും അതിനുള്ള ശരിയായ വൈദ്യന്മാർ ഇവിടെയുണ്ട്. അറിയില്ലെങ്കിൽ പറഞു തരാം. ഇറച്ചി മീനൊന്നും നോക്കാൻ കൂടി പാടില്ല.... ഇവർ തരുന്ന മരുന്നുകളെ പറ്റി അറിയാൻ ശ്രമിക്കുക. എന്നിട്ട് തീരുമാനിക്കുക. ജനങ്ങളുടെ ആരോഗ്യം തകർത്തു കാശുണ്ടാക്കുകയാണ് ഫർമാ കമ്പനികൾ.. ഇവർ അവരുടെ അടിമകളും.... ഈ ഡോക്ടർമാരുടെ ആയുസ്സ് എല്ലാവരും ഒന്ന് സെർച് ചെയ്തു മനാസ്സിലാക്കുക... ഇപ്പോ ഇത്തിരി മെച്ചപ്പെട്ടിട്ടുണ്ട്. കാരണം കുറെ ഡോക്ടർമാർ ഇഗ്ളീഷ് മരുന്ന് കഴിക്കാറില്ല. ഹോമിയോ ആയുർവേദം പ്രകൃതി എന്നീ ചികിത്സകളാണ് എടുക്കുന്നത്....
@praveenakrishnan4581
@praveenakrishnan4581 Жыл бұрын
ആയുർവേദ ഡോക്ടർ തന്നെ ആണ്, പ്രൊഫസർ, പറഞ്ഞത്, അസുഖം ആക്റ്റീവ് ആവുമ്പോൾ, പച്ചക്കറി കഴിക്കാൻ പാടില്ല കാരണം ഫൈബർ സിംപ്‌റ്റംസ് കൂട്ടും. ഏറ്റവും. നല്ലത് റൈസ്, ഫിഷ്, മുട്ട ഒക്കെ ആണ്. എനിക്ക് അതാണ് വർക്ക്‌ ആയതു. പിന്നെ റെമിഷൻ ആയിട്ടു വേവിച്ച പച്ചക്കറി കഴികാം. ഒരു വ്യക്തി യും വ്യത്യാസം ഉണ്ട് ആക്റ്റീവ് സമയത്തു raw food, സിംപ്‌റ്റംസ് കൂട്ട്. ഗ്ളൂട്ടൻ ഫ്രീ, ഡയറി ഫീ ഒക്കെ ആവേണ്ടി varum
@Chembirika
@Chembirika 3 жыл бұрын
ഞാൻ 10 വർഷമായി Crohn's Patient ആണ് .. ഇപ്പോഴും മെഡിസിൻ തുടർന്ന് പോവുന്നുണ്ട് ...മാനസികമായും ശാരീരികമായും ധാരാളം വെല്ലുവിളി നിറഞ്ഞ അവസ്ഥയായിരുന്നു ഈ അസുഖം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ...
@sherindavis5234
@sherindavis5234 3 жыл бұрын
Njn 8 yrs aay
@izanraniasdreamworld6562
@izanraniasdreamworld6562 3 жыл бұрын
Ente monkum croans aan nigalude number onn kittumo... Nigalk idakk idakk pain vararundo
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Contact Dr maya 9447101100
@nihadmhd933
@nihadmhd933 3 жыл бұрын
contact number onn theruvo
@MMGastroCareindia
@MMGastroCareindia 3 жыл бұрын
If you are on proper medications and diet, your disease can be kept under good control and you can have a good quality of life as anybody . Dr maya
@nidheeshpp5051
@nidheeshpp5051 3 жыл бұрын
Doctor crohn's disease ഉള്ളവർക്ക് വിവാഹം കഴിക്കാൻ പറ്റുമോ
@MMGastroCareindia
@MMGastroCareindia 3 жыл бұрын
No worries.. many of my patients are married and can have children like other people . Female patients need special some precautions .. that’s all
@nidheeshpp5051
@nidheeshpp5051 3 жыл бұрын
@@MMGastroCareindia Thanks ഡോക്ടർ
@MrMohammadriyaz
@MrMohammadriyaz 3 жыл бұрын
Online consult undo dr Kasaragod aanu taamasam
@MMGastroCareindia
@MMGastroCareindia 3 жыл бұрын
No. Contact me 8281999900
@rathnamranjith1636
@rathnamranjith1636 3 жыл бұрын
When I can call u DR
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Call me tomorrow by 11 am
@shereenafaisal1186
@shereenafaisal1186 2 жыл бұрын
എന്നും Gas problem ആണ്. പിന്നെ മല ബന്ധവും നന്നായി ഉണ്ട്. ചക്ക പഴം തീരെ കഴിക്കാന്‍ പറ്റില്ല. അപ്പോൾ നല്ല വയറു വേദനയും ശര്‍ദി യും ഉണ്ടാകും. എന്തുകൊണ്ട്‌ ഇങ്ങനെ ഉണ്ടാവുന്നത്?പിന്നെ ശോധന ക്ക് മരുന്ന് kazichaal മത്രമേ ഒരു തൃപ്തി ആവുകയുളളൂ.. Food ellaam വളരെ കുറച്ചേ കഴിക്കാ റുളളു പക്ഷേ weight കൂടി കൊണ്ടേ ഇരിക്കാന്. എന്നാല്‍ ചിലപ്പോള്‍ ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട് ഞാൻ കഴിക്കുന്ന food ഒട്ടും Digest ആവാതെ ആണ് പോകുന്നത് എന്ന്. ഗ്യാസ് ആയി ഒരു doctor യും കാണിച്ചിട്ടില്ല.. ഞാൻ എന്താണ്‌ ചെയ്യേണ്ടത്‌ doctot. എനിക്ക് ഒരു മറുപടി നല്‍കി സഹായിക്കണം.... Hypo Thyroid prblm und... Please reply🙏🙏🙏
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Please contact 8281999900
@jobinsvarkey3224
@jobinsvarkey3224 3 жыл бұрын
കുത്തരി ചോറ് കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Illa
@prabindascl9496
@prabindascl9496 7 ай бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു food ഉം കഴിച്ചൂടാ... 🥲
എന്താണ് Crohn's Disease | M&M Gastro Care India | epi-21
10:37
M&M Gastro Care India
Рет қаралды 43 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 31 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 12 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Ulcerative Colitis - പേടിക്കേണ്ട അസുഖം അല്ല
8:33
എന്താണ് ulcerative colitis | M&M Gastro Care India | epi-23
10:17
M&M Gastro Care India
Рет қаралды 32 М.
What is SIBO ? - Dr Manoj johnson
10:14
Dr Manoj Johnson
Рет қаралды 85 М.
Crohn’s disease: അറിയേണ്ടതെല്ലാം
11:01
Dr Sijil's Gastro Corner
Рет қаралды 8 М.
Inflammatory Bowel Disease| GOOD HEALTH | EP - 147
22:43
Amrita Television
Рет қаралды 24 М.
Crohn's disease: കൂടുതൽ അറിയാം
12:38
Dr Sijil's Gastro Corner
Рет қаралды 10 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН