എന്താണ്‌ ദൈവം നൽകിയ വഗ്ദത്തം?? കാറ്‌, വീട്‌, പണം ???

  Рет қаралды 21,742

ChristianLIVE

ChristianLIVE

Күн бұрын

Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
we also undertake LIVE Streaming in India and the United Arab Emirates
for prayer request -Message us 0091-9846552220
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly.
Do not try to upload our videos without our permission under any circumstances.
If you do so it will violate the KZbin terms of use or have to express permission from copyright owner to upload it.
** ALL RIGHTS RESERVED **
UNAUTHORIZED REPRODUCTION, COPYING AND
RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
**Copyright Statement **
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
**Copyright Statement **

Пікірлер: 96
@salievarghese8859
@salievarghese8859 3 жыл бұрын
ക്രിസ്തുവിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരാ, കൂരിരുൾ താഴ്‌വരയിൽ കൂടി കടക്കുമ്പോൾ, വല്ലാതെ തളർന്നുപോവുമ്പോൾ, ഈ മെസേജ് ധൈര്യത്തോടെ മുന്പോട്ട് പോവാൻ ആഹ്വാവനം തരുന്നു. ക്രിസ്തുവിനുവേണ്ടി ഇനിയും ഏറെ പ്രയോജനപ്പെടട്ടെ.
@റോബിൻരാജൻ
@റോബിൻരാജൻ 2 жыл бұрын
യദാർത്ഥ അത്ഭുതം പാപമോചനവും,തൽഫലമായ നിത്യജീവനുമാണ് അത്ഭുതം
@saradhamanu9155
@saradhamanu9155 2 жыл бұрын
വ്യാജൻമാർ ഈ മെസ്സേജ് കേട്ട് മനസാന്തരപ്പെടട്ടെ 🙏🙏🙏. സ്തോത്രം. Praise the Lord
@punnoosemammen3999
@punnoosemammen3999 4 жыл бұрын
Praise be to God! സ്നേഹിതാ, നിങ്ങളുടെ ദൈവദത്തമായ ഈ സന്ദേശം കേൾക്കുന്ന ആരിലും വെത്യസ്ഥമായ ഒരു ദിവ്യാനുഭൂതി ഉണ്ടാക്കാതിരിക്കില്ല. There are 71 Scripture Verses as authority in your 27 minutes and 1 second message (close to 3 verses every minute). That is awesome. I love you and God bless you. This is the 3rd message from you I am listening to. Also, I passed it on to few. But this time my sister sent it to me for a change. നമ്മുടെ കർത്താവിൻറെ കരുണയും, ദീർഘക്ഷമയും, മനസ്സലിവും നമുക്കാണാവശ്യമെങ്കിൽതന്നെയും, തിരുവെഴുത്തുകൾ പല തവണ പാരായണം ചെയ്യുമ്പോൾ നമ്മുടെ കർത്താവിനോടു സഹതാപവും അനുകമ്പയും തോന്നാറുണ്ടു. അത് പിന്നീടു ഒരു തീഷ്ണതയായി മാറുന്നു. അതു നമ്മുടെ വാക്കുകളിലും പ്രവർത്തികളിലും പ്രതിഫലിപ്പിക്കുവാൻ അൽപ്പമായോ അധികമായോ സഹായിക്കുന്നുമുണ്ടു. വാസ്ഥവത്തിൽ അതാണ് ഈ ദൈവശബ്ദത്തിൽ കേൾക്കുന്നതും, അനുഭവിക്കുന്നതും ആസ്വദിക്കുന്നതും. ഈ കാലഘട്ടത്തിൽ നിങ്ങളെപ്പോലെയുള്ള സ്നാപകയോഹന്നാന്മാരെ ഉയർത്തുന്ന ദൈവത്തിനു മഹത്വം. എനിക്കു പറയാൻ കഴിയാത്തത് താങ്കൾ ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടു. I pray to God to fill you with more Divine energy and Strength to be an active participant in HIS mission on HIS world among HIS children. I love you and God bless you!
@donymon4416
@donymon4416 4 жыл бұрын
വെരി ഗുഡ് നല്ല മെസ്സേജ്. പ്രിയ ദൈവദാസനെ ദൈവം ഇനിയും ശക്തീകരിക്കട്ടെ ആമെൻ.
@sobhadaniel2802
@sobhadaniel2802 4 жыл бұрын
Very very correct msg....വാജന്മാർ ഇത് കേട്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.... ദൈവനാമം ദുഷിപ്പിക്കാൻ കുറെ എണ്ണം ഉണ്ട്....
@sureshnbright5602
@sureshnbright5602 4 жыл бұрын
ദൈവത്തിന് മഹത്വം ദൈവത്തിന് സ്തുതി ആമേൻ
@georgemannooritty98
@georgemannooritty98 3 жыл бұрын
Amen hallelujah. Praise the Lord
@valsalarenu7019
@valsalarenu7019 2 жыл бұрын
Thanks Pastor.Eternal life is more precious than every thing in the world.
@thampitg
@thampitg 4 жыл бұрын
Amen Amen 🙏 Hallelujah
@sonysssteelwork7139
@sonysssteelwork7139 3 жыл бұрын
👍👍👍👍👍Praise the lord 🤝🤝🤝🤝🤝
@seemadixon1643
@seemadixon1643 4 жыл бұрын
Super massage
@valsajose1668
@valsajose1668 2 жыл бұрын
Super double super message Praise the Lord God bless you brother
@rahulrnair8165
@rahulrnair8165 4 жыл бұрын
Praise the Lord , Amen
@roythomas3513
@roythomas3513 3 жыл бұрын
Praise The Lord,very good message
@shibuzion7164
@shibuzion7164 4 жыл бұрын
സത്യം സത്യം സത്യം എല്ലാ ആത്മീയ ഇട്ടങ്ങളിലും പ്രത്യേകിച്ചു െപന്തക്കോസ്ത് സഭകളിലും ഇത് വിളിച്ചു പറയുക. താപ്പാന കളായ നേതാക്കൾ ഇത് കേൾക്കട്ടെ . ഈ വചനം കേട്ടപ്പോൾ എനിയ്ക്കും ഭയം തോന്നുന്നു. നിത്യജീവൻ അത് വളരെ precious
@jinsontj8584
@jinsontj8584 4 жыл бұрын
സത്യമാണ്! പക്ഷേ യഥാർത്ഥ പെന്തകോസ്ത് വിശ്വാസത്തെ മാത്രം പറയരുത്, കാരണ് ലോകം അതിന്റെ അവസനതിലേക്ക് പോകുമ്പോ ദൈവ വചനത്തിനൂ ഒരു പ്രാധാന്യവും കൊടുക്കാതെ വെറും രോഗസൗഗ്യം എന്നും പറഞ്ഞു മനുഷ്യരെ തെറ്റിക്കുന്നു.....
@thankuttanpk6679
@thankuttanpk6679 2 жыл бұрын
God bless you pastor 🌈🌈🌈🌈🌈
@subhasaji9000
@subhasaji9000 3 жыл бұрын
True message.god bless u pastor
@jacobdaniel8274
@jacobdaniel8274 2 жыл бұрын
Real statement very good message 👏 👌 👍 🙌 😊 🙏
@regigeorge1010
@regigeorge1010 3 жыл бұрын
Praíse the lord sir absolutely correct without photo what a wonderfull message god bless you
@philipj2618
@philipj2618 4 жыл бұрын
*True message.Thank you bro.*
@johnsonachankunju3080
@johnsonachankunju3080 4 жыл бұрын
Praise the lord.
@smmathew9615
@smmathew9615 4 жыл бұрын
Wonderful. A need of this time and season. May souls be delivered and brought to real repentance and salvation through belief in Jesus Christ. Amen.
@thomasmichael3318
@thomasmichael3318 4 жыл бұрын
Good Message Thanks God Bless You
@jijujvc1765
@jijujvc1765 4 жыл бұрын
സത്യം. ബ്രദർ.
@thearyans87
@thearyans87 8 ай бұрын
Innu ee suvikshe sham kelkanilla dhaivam anugrehikate ❤❤
@AjiJorji
@AjiJorji 3 жыл бұрын
Shalom, May YESHUA MESSIAH GRACE WITH US
@salyjohn6651
@salyjohn6651 4 жыл бұрын
Very good. Praise the lord.
@remolhdfc
@remolhdfc 4 жыл бұрын
Amen!
@akisaac9843
@akisaac9843 2 жыл бұрын
He came that we may have life. Christ gives pardon, peace, purpose, power and hope. That is the message and central theme of the gospel.
@mayamm3826
@mayamm3826 2 жыл бұрын
Very good message.God bless you.
@prasadpm2333
@prasadpm2333 3 жыл бұрын
Praise the Lord. Yes this is true.
@georgethomas942
@georgethomas942 4 жыл бұрын
Amen
@BinduBindu-lw2gp
@BinduBindu-lw2gp 4 жыл бұрын
ആമേൻ
@sujasugu3812
@sujasugu3812 4 жыл бұрын
Very good message brother.
@berinbabu4819
@berinbabu4819 4 жыл бұрын
യോഹന്നാൻ 1: 29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; 1 തിമെ 1:15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. മത്തായി 26:28 ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 1 തിമെ 4:1 എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു. അപ്പൊ പ്രവ്യത്തി 20:29 ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ഫിലിപ്പിയർ 3:18 ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു. 2 പത്രൊസ് 2:3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല. യോഹന്നാൻ 6:40 പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. 1 യോഹന്നാൻ 2:25 ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ. ലൂക്കൊസ് 24:49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു. ഫിലിപ്പിയർ 4:19 എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും. റോമർ 9:24 തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു? എഫെസ്യയർ 1:18 അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. 1 പത്രൊസ് 4:18 നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും? യോഹന്നാൻ 5:24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
@valsammadubai5702
@valsammadubai5702 4 жыл бұрын
അനുഗ്രഹീത സന്ദേശം കണ്ണു നിറഞ്ഞു
@mathewsamuel8637
@mathewsamuel8637 3 жыл бұрын
Amen amen amen
@minishyju9218
@minishyju9218 4 жыл бұрын
Yes. This is true
@minivarghese7374
@minivarghese7374 4 жыл бұрын
Praise The Lord
@antojoseph2398
@antojoseph2398 4 жыл бұрын
God bless brother for this message. Look to God he is the only one to change our life.
@sampvarghese8570
@sampvarghese8570 4 жыл бұрын
Good message: God Bless you
@satheeshkk9569
@satheeshkk9569 4 жыл бұрын
കർത്താവിന്റെ ദാസന് രക്ഷിതാവായ യേശു കർത്താവിന്റെ നാമത്തിൽ സ്നേഹവന്ദനം കർത്താവിനെ സ്വീകരിച്ചശേഷവും അറിഞ്ഞും അറിയാതെയും അനേക പാപങ്ങൾ ചെയ്തുപോയ ഞാൻ യെഥാസ്ഥാനപ്പെടേണ്ടതിനായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു കർത്താവിന്റെ ദാസന്റെയും പ്രാർത്ഥനയെ ചോദിക്കുന്നു
@Kay-ee7hi
@Kay-ee7hi 4 жыл бұрын
Very good message. pl add more messages. We need this kind of messages today. God bless you.
@sudhakarsudhe8106
@sudhakarsudhe8106 3 жыл бұрын
Wonderful Amen
@Aleenaprajeesh
@Aleenaprajeesh 4 жыл бұрын
Hallelujah hallelujah yeshuve hallelujah....
@basilreji7403
@basilreji7403 4 жыл бұрын
Praise.the.lord
@jinsontj8584
@jinsontj8584 4 жыл бұрын
Truth
@valsammadubai5702
@valsammadubai5702 4 жыл бұрын
God bless. You👏👏👏
@lillypotter8911
@lillypotter8911 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ummachantm3871
@ummachantm3871 2 жыл бұрын
🙏🙏🙏
@varghesepalakkal4327
@varghesepalakkal4327 4 жыл бұрын
An the Christ Amen
@prakashv.6386
@prakashv.6386 2 жыл бұрын
good
@rikkujacob8104
@rikkujacob8104 4 жыл бұрын
Amen...jesus
@gracevalleypcjinfo9600
@gracevalleypcjinfo9600 4 жыл бұрын
Halleluiah. Mara natha....
@valsammadubai5702
@valsammadubai5702 4 жыл бұрын
രക്തത്താൽ ജയം
@stuvertjohn8933
@stuvertjohn8933 4 жыл бұрын
Asuvin raktatal jayam
@vijukochunnivasudevan4473
@vijukochunnivasudevan4473 4 жыл бұрын
യേശു വിന്റെ രക്തം ജയം
@bindhuprashant3654
@bindhuprashant3654 4 жыл бұрын
Amen karthave nanni appa👏👏👏
@georgemenachery6604
@georgemenachery6604 3 жыл бұрын
Chevi ullavan kelkatte
@sureshnbright5602
@sureshnbright5602 4 жыл бұрын
ആമേൻ സ്തോത്രം
@georgekutty1475
@georgekutty1475 4 жыл бұрын
E saknm kartv arule chyounu 7vrsam nendnekm sagekuka
@rajukgkinaruvilageorge2523
@rajukgkinaruvilageorge2523 3 жыл бұрын
1
@alexsekhar1720
@alexsekhar1720 4 жыл бұрын
Jesus said ye do error because u don't know the scriptures and Power of God Good message
@likejesus3348
@likejesus3348 4 жыл бұрын
ഈ ശബ്ദത്തിന്റെ പുറകിലെ ദൈവദാസന്റെ name എന്താണ് പറയാമോ??
@ChristianLIVE
@ChristianLIVE 4 жыл бұрын
He dont want reveal his name
@likejesus3348
@likejesus3348 4 жыл бұрын
@@ChristianLIVE thank u
@jamesjohn5244
@jamesjohn5244 4 жыл бұрын
@@ChristianLIVE അതെന്നാ സത്യ വചനം പറയുന്ന ആളിന്റെ പേര് വെളിപ്പെടുത്താൻ ധൈര്യപ്പെടുക. സത്യവചനം ഒളിച്ചിരുന്നല്ല പറയേണ്ടത്
@abeykjoseph
@abeykjoseph 4 жыл бұрын
Pastor Sudeer Kurup
@p.g.vargis8348
@p.g.vargis8348 4 жыл бұрын
He is working in a dangerous place. That is why brother kurup is not disclosing his full name. He is a soul winner. I know him personally.
@somangeorge82
@somangeorge82 4 жыл бұрын
This is james pandanand pastor.
@shajomohan117
@shajomohan117 4 жыл бұрын
No
@stuvertjohn8933
@stuvertjohn8933 4 жыл бұрын
Pr. Sudeer kurup
@dasandasan6320
@dasandasan6320 4 жыл бұрын
കർത്താവായ യേശുമനുഷിയർക്ചുവേൺടി കുരിഷിൽ മരിച്ചു എൻനാൽ സത്തിയ ദൈവത്തേ ലോകത്തിലെ ജനങ്ങൾ അറിയുന്നില്ല
@georgekutty1475
@georgekutty1475 4 жыл бұрын
God arule chytu anakl neatena snhekno ata nenel nena adtaklyoum
@kuruvillaabraham6150
@kuruvillaabraham6150 2 ай бұрын
Jesus did not ask money from anybody.
@bennykv3851
@bennykv3851 4 жыл бұрын
സഹോദരാ ആദ്യം ബൈബിൾ പഠിക്കു യേശു അപ്പം നൽകി മോശ ആരെയും തീറ്റി പോറ്റിയില്ല ആവശ്യം ഉണ്ടായപ്പോൾ ദൈവമാണ് ജനത്തെ പോറ്റിയതു അതായതു അപ്പം കൊടുത്തത് 😁😁😁😁😁😁😁
@shibuzion7164
@shibuzion7164 4 жыл бұрын
Dear brother you are mistaken
@susammaabraham8350
@susammaabraham8350 4 жыл бұрын
Brother your mesage is true God bless you
@likejesus3348
@likejesus3348 4 жыл бұрын
ആരെടുത്തതാ ബൈബിൾ പഠിക്കാൻ പറഞ്ഞത്??
@vergottacalgeethsugunan7616
@vergottacalgeethsugunan7616 4 жыл бұрын
Godblessyou
@vergottacalgeethsugunan7616
@vergottacalgeethsugunan7616 4 жыл бұрын
👍👍👍
@salievarghese8859
@salievarghese8859 3 жыл бұрын
ആമേൻ 🙏🙏🙏
@ajithavineeth5924
@ajithavineeth5924 4 жыл бұрын
Amen🙏
@jinsontj8584
@jinsontj8584 4 жыл бұрын
Truth
ദശാംശം ഉപദേശമാണോ?? Pr. Shemeer Kollam New Msg..
30:19
Pastor Shemeer Kollam Official
Рет қаралды 59 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Sarah Samsarikunnu . . . Oru Bhavana by Saniya
4:37
Gaius Saniya Songs
Рет қаралды 7 М.
BOBY THOMAS / ENTHU KANDU / ALBUM: ENTE YESHUVE / REX MEDIA HOUSE©2017
6:58
Rex Media House©®
Рет қаралды 3,1 МЛН
#37 അവസാനത്തോളം സഹിച്ചാൽ  രക്ഷിക്കപ്പെടുമോ ?
43:34
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН