No video

എന്താണ് DDR RAM, RAM Frequency, DDR2, DDR3, DDR4, DDR5, RAM Data Rate | What is DDR SDRAM

  Рет қаралды 162

PK VideoLogs

PK VideoLogs

Күн бұрын

എന്താണ് DDR RAM, RAM Frequency, DDR2, DDR3, DDR4, DDR5, RAM Data Rate | What is DDR SDRAM
Music : We Are One by Vexento / vexento
/ vexento
Free Download / Stream: bit.ly/2PaIKcR

Пікірлер: 4
@bitlinkonline6033
@bitlinkonline6033 Жыл бұрын
Very good . Explanation. Useful. Keep it up. Wish you all the best
@skyblueff3438
@skyblueff3438 6 ай бұрын
Good expansion keep support
@MT_Tech_
@MT_Tech_ Жыл бұрын
Company അവർ എന്തുകൊണ്ടാണ് അതിൻറെ ഇരട്ടി എഴുതുന്നത് ram speed
@PKVideoLogs
@PKVideoLogs Жыл бұрын
DDR വന്ന സമയത്ത്, അതായത് 2000 - ല് ഈയൊരു ടെക്നോളജിയെ കുറിച്ച് ആൾക്കാരോട് പറഞ്ഞു മനസ്സിലാക്കുക അത്ര എളുപ്പമായിരുന്നില്ല. അന്നത്തെ ആളുകൾ എല്ലാം മെഗാ ഹെഡ്സെൽ മാത്രമാണ് ഒരു റാമിന്റെ വേഗതയെ മനസ്സിലാക്കി വെച്ചിരുന്നത്. പക്ഷേ DDR വന്നപ്പോൾ റാമിന്റെ വേഗത മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയായി. താഴത്തെ ഉദാഹരണം നോക്കിയാൽ ഏകദേശം കാര്യം പിടികിട്ടും. > 100 മെഗാ ഹെഡ്സ് ഉള്ള റാമിന്റെ വേഗത 2000നു മുമ്പ് = 100 Mbps > 100 മെഗാ ഹെഡ്‌സ് ഉള്ള റാമിന്റെ വേഗത DDR വന്നതിനുശേഷം (2000 നു ശേഷം ) = 200 Mbps അതായത് വെറും 100 മെഗാ ഹെഡ്സ് ഉണ്ടായിരുന്ന റാം, 200 മെഗാ ഹെഡ്സുള്ള റാം എങ്ങനെ പ്രവർത്തിക്കുമോ അത്ര സ്പീഡിൽ പ്രവർത്തിക്കാൻ തുടങ്ങി DDR - ഇൽ .അന്നത്തെ കാലത്ത് ഇൻറർനെറ്റും ഒന്നും വ്യാപകമല്ലാത്തതുകൊണ്ട് ആൾക്കാർക്ക് ഇത്തരം ഡീറ്റെയിൽസ് അന്വേഷിച്ചറിയാനുള്ള പരിമിതിയും ഉണ്ടായിരുന്നു. പണ്ട് 100 മെഗാ ഹെഡ്‌സ് ഉണ്ടായിരുന്ന റാം ഇപ്പോഴും 100 മെഗാ ഹെഡ്സ്ൽ തന്നെ കൂടുതല് വിലയ്ക്ക് വിറ്റാൽ ആളുകൾ പ്രശ്നമുണ്ടാക്കില്ലേ? പുതിയ റാം ddr ആയതുകൊണ്ടാണ് അങ്ങനെ എന്നൊക്കെ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക വലിയ പ്രയാസമായിരുന്നു. അങ്ങനെ അവസാനം മാനുഫാക്ചേഴ്സ് തീരുമാനിച്ചു, ഉള്ള റാം എത്രയാണോ അതിൻറെ ഇരട്ടിയായി എഴുതി റാം വിൽക്കാൻ. ഈയൊരു കീഴ്വഴക്കം ഇന്നും തുടർന്നു പോകുന്നു.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 7 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
18CS34 3.3 Double data rate SDRAM
39:55
MIT MYSORE Information Science & Engineering
Рет қаралды 984
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН