KM SHAJAHAN | കിട്ടിയ നേട്ടങ്ങൾ ഇതൊക്കെ.

  Рет қаралды 343,200

PRATHIPAKSHAM

PRATHIPAKSHAM

Күн бұрын

‪@prathipaksham5483‬
"സിനിമയിൽ പീഡപ്പിക്കപ്പെടുന്ന സ്ത്രീകളെ
ഒറ്റു കൊടുത്ത മഞ്ജു വാര്യർക്ക്
കിട്ടിയ നേട്ടങ്ങൾ ഇതൊക്കെ."

Пікірлер: 990
@Abc76353
@Abc76353 21 күн бұрын
എല്ലാവരെയും തുറന്നു കാട്ടിയ സ്ഥിതിക്ക് ഇവരെ വളർത്തിയ പ്രേക്ഷകർക്ക് ഇവരെ തളർത്താനും അറിയാം.
@fastbro303
@fastbro303 21 күн бұрын
Ulluppillathavarku enthu thalarcha 🙄orammayum makkale vendannu vechu divorce vangikilla orikalum sadhikilla pinnayalle ithokke
@deva.1451
@deva.1451 21 күн бұрын
ഇവളുടെ സിനിമ ബഹിഷ്കരിക്കുക. ഇവളുടെ പരസ്യം ശ്രദ്ധിക്കണ്ട.
@BeenaNC
@BeenaNC 21 күн бұрын
Athe
@parthakumar9685
@parthakumar9685 21 күн бұрын
Mama
@stylesofindia5859
@stylesofindia5859 21 күн бұрын
മാമി ആണ് വയസ് 47 ആകുന്നു അടിച്ച് അടിച്ച് മൂത്രം ലീക്കാകുന്ന പാവം കുഞ്ചു ചേച്ചി
@anilkumarsadasivananil4030
@anilkumarsadasivananil4030 21 күн бұрын
ഇവർ പരസ്യത്തിലു പച്ച കള്ളങ്ങൾ പറഞ്ഞ് മനുഷ്യനെ പറ്റിയ്ക്കുന്നതു്
@sowdhaminijayaprakash4799
@sowdhaminijayaprakash4799 16 күн бұрын
സത്യം
@rajan3338
@rajan3338 14 күн бұрын
❤❤❤🎉🎉🎉🎉🎉
@rajunc2092
@rajunc2092 5 күн бұрын
Yes, ഏറ്റവും കൂടുതൽ മായം കലർന്ന kitchen treasures ന്റെ brand ambassador.
@mohananmg8833
@mohananmg8833 21 күн бұрын
ജനം സിനിമ എന്ന വിനോദ ഉപാധി ഉപേക്ഷിച്ചാൽ ഇവർ മറ്റ് തൊഴിലുകൾ എടുക്കേണ്ടി വരും.കോടിക്കണക്കിന് ആസ്തി ഉള്ള ഇവർ വയനാട് ദുരന്തം ഉണ്ടായപ്പോൾ എത്ര ധനസഹായം ചെയ്തു ? മഞ്ചു വാരിയർ അംബാസഡർ ആയിട്ടുള്ള ഉത്പന്നങ്ങൾ ഇനി മുതൽ വാങ്ങിക്കാൻ തയ്യാറല്ല. മലയാള സിനിമ കണ്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല.
@sethunairkaariveettil2109
@sethunairkaariveettil2109 21 күн бұрын
എന്റെ പോന്നു ബ്രോ, അവർക്കു എല്ലാ തൊഴിലും വശമാണ്...പേടിക്കേണ്ട...😂😂😂😂
@sureshk3283
@sureshk3283 21 күн бұрын
ശരിയാണ്. പഴയ സിനിമയുടെ ഏഴു അയലത്തു വരില്ല ഇപ്പോഴത്തെ സിനിമ. ഇതിനെ സിനിമ എന്ന് വിളിക്കാൻ പോലും പറ്റില്ല. സിനിമ കാണുന്നത് വേണ്ടെന്ന് വെച്ചാൽ ഒന്നും സംഭവിക്കില്ല. നമ്മുടെ ചെലവിൽ ഇവരുടെ ഒക്കെ ജാഡ എന്തിന് സഹിക്കണം
@aleyammajose2503
@aleyammajose2503 21 күн бұрын
😅​@@sureshk3283
@shymakishore7387
@shymakishore7387 21 күн бұрын
25:ലക്ഷം കൊടുത്തു എന്ന് news ഉണ്ടായിരുന്നു കണ്ടില്ലേ... കാണാതെയും കേൾക്കാതെയും എന്തും വിളിച്ചു പറയരുത്
@mariamy1053
@mariamy1053 21 күн бұрын
​@@sureshk3283ok
@rpoovadan9354
@rpoovadan9354 21 күн бұрын
അവർക്ക് പീഡനം ആണെന്ന് തോന്നണ്ടേ, ഇതൊക്കെ സാധാരണ കാര്യങ്ങൾ ആയിരിക്കും. നടിയെ പീഡിപ്പിച്ച കേസിൽ ജനങ്ങൾക്ക് ദിലീപിനോട് തോന്നിയ അമർഷം തനിക്ക് അനുകൂലമായ സഹതാപ തരംഗം ആക്കി മാറ്റിയ മിടുക്കിയാണ് മഞ്ജു വാരിയർ. ഈ ജനപിന്തുണ മുതലാക്കിയാണ് അവർക്ക് വൻ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുവാൻ സാധിച്ചതും വൻ തുക പ്രതിഫലം വാങ്ങാൻ കഴിഞ്ഞതും.
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 21 күн бұрын
ഇന്ന് ദിലീപിനെക്കൽ സമ്പന്ന ആണ് ഇവർ. സ്വന്തം മകൾ പോലും കൂടെ പോകാൻ മടിച്ചതിൻ്റെ കാരണം ഇപ്പൊ മനസ്സിലായി.
@minixavier1314
@minixavier1314 18 күн бұрын
sinimakkar cheytha tharavzhi vechu nokkiyal dileep onnum cheythittilla..ethode case close ayikkanum, dilp nte😂😂
@rajan3338
@rajan3338 14 күн бұрын
DILIP NE ENIKKORUPAADU ISHTTAMAANALLO!.MANJU NE VERUPPUM!
@rajan3338
@rajan3338 14 күн бұрын
​@@MUHAMMADFARHAN-en3on❤❤❤🎉🎉🎉🎉
@rajan3338
@rajan3338 14 күн бұрын
​​@@MUHAMMADFARHAN-en3onbubuENIKKU ANNE ARIYAMAARUNNALLO DILIP NIRAPARAADHI AANENNU......n
@starhealthinsurance4891
@starhealthinsurance4891 21 күн бұрын
ഈ വ്യാജ ബിംബങ്ങളുടെ പരസ്യം കൊടുക്കുന്ന Product കൾ ബഹിഷ്കരിക്കണം ബഹിഷ്കരിക്കണം
@Talk_To_The_Hand
@Talk_To_The_Hand 19 күн бұрын
MY G moonji..
@AjayanArimmal
@AjayanArimmal 21 күн бұрын
16 ആം വയസിൽ മാതാപിതാക്കളെ വേദനിപ്പിച്ച് വേലി ചാടിയതാ... ചൂപർ ചാറു.. 🙏
@remya2264
@remya2264 21 күн бұрын
ഒരു തെറ്റ് എല്ലാർക്കും പറ്റും ഇന്നത്തെ പെൺകുട്ടികൾ 75% വലിയ തെറ്റുകൾ ആണ് ചെയ്യുന്നത്
@LMA0-88-z3q
@LMA0-88-z3q 21 күн бұрын
Thettinu thetalla marupadi
@vijayangovindan6917
@vijayangovindan6917 21 күн бұрын
എടീ പറപന്ന മഞ്ജു നീയാണ് റീയൽ വാര്യർ നിനക്കു ജന്മ൦ നൽകിയവനു൦ ഈ വാലിട്ടു ത ന്നവനേയു൦ നമിച്ചു. നിനക്കു കിട്ടിയ ഭാഗ്യവു൦ സ൦ബാദ്യവു൦ നിന്നേക്കാളു൦ കഴിവു൦ ചെറുപ്പ വുമായ നടിമാരുടെ കണ്ണുനീരാണ്. ഒരു കാര്യ൦ ഓർ ക്കുക സിനിമയിലെ നരാധമന്മാ ർക്കു വേണ്ടി ഈ കൊലചതി ചെയ്തതിന് ദൈവ൦ എന്ന ഒരു വൻ ഉണ്ടെങ്കിൽ നീ കണ്ണുനീർ പൊഴിക്കേണ്ടി വരു൦.
@sivakumarb9749
@sivakumarb9749 21 күн бұрын
ഇത് വരെ എല്ലാ മാപ്രകളും ഇവർ വലിയ ശീലാവതിയാണ് എന്നാണല്ലോ പാടി പുകഴ്ത്തിയിരുന്നത്? എന്നിട്ടിപ്പോൾ ?
@user-vn1ij3bd8k
@user-vn1ij3bd8k 21 күн бұрын
ഇവരെല്ലാം ശീലവതികളായി ഇതുവരെ മിണ്ടാത്തരുന്നത് എന്താണ്? ഇപ്പോൾ എല്ലാവരും പെർഫെക്ട് ആയി മാറുന്നത് enthinane🤣🤣🤣🤣
@madhavkrishnan3534
@madhavkrishnan3534 21 күн бұрын
ജനങ്ങൾ ആരും സിനിമ ദയവു ചെയ്ത് തിയ്യറ്ററിൽ പോയി കാണരുത് 👍
@naturebeuty2790
@naturebeuty2790 18 күн бұрын
ഞാൻ കാണത്തില്ല
@lekshmibindhu4295
@lekshmibindhu4295 18 күн бұрын
💯
@ancyancy625
@ancyancy625 17 күн бұрын
Correct👍
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 14 күн бұрын
@@madhavkrishnan3534 ഇപ്പൊ തിയറ്ററിൽ പോകേണ്ട ആവിശ്യം ഇല്ലല്ലോ വീട്ടിൽ ഇരുന്ന് കണാലോ . ജനങ്ങൾ അവരെ star ആക്കി ഈ ജനങ്ങളെ കണ്ടാലോഅവരോട് ഒന്ന് ചിരിക്കാനുംവർത്തമാനം പറയാനുംഎന്താ ജാട. ജനങ്ങൾ ഇല്ലെങ്കിൽ ഒരു strarinum നിലനിൽപ്പില്ലെന്നവർ മനസ്സിലാക്കട്ടെ.
@Easypeasy74
@Easypeasy74 12 күн бұрын
Very true !
@rajuthumbunkal3104
@rajuthumbunkal3104 21 күн бұрын
ഷാജഹാൻ സത്യം പറയുന്നതു തുടരുക ! താങ്കൾ ധീരനാണ്
@thomas249
@thomas249 21 күн бұрын
1995-ൽ ഒരുസംവിധായകനോടാത്ത് 4 ദിവസം കാണാതെ പോയ ഒരു കലാതിലകത്തെ ഓർക്കുന്നു.
@babukv-uq7kn
@babukv-uq7kn 21 күн бұрын
അന്ന് മുതൽ നല്ല സൗണ്ട് ഉള്ള താ പ്ലേക്കോ പ്ലേക്കോ 😅😅😅😅
@PradeepKumar-yp6ku
@PradeepKumar-yp6ku 21 күн бұрын
ആ സഹ സംവിധായകൻ ദിലീപ് ആണ്
@rajeshbabubabu3719
@rajeshbabubabu3719 20 күн бұрын
രഞ്ചിപണിക്കർ 🤣😅🤣
@nootham7152
@nootham7152 20 күн бұрын
Oralodonnum alla orupadu alukal ondu....
@rjlifestylevlogs4313
@rjlifestylevlogs4313 19 күн бұрын
​@@PradeepKumar-yp6kuNoooo
@Dreamwaderer
@Dreamwaderer 21 күн бұрын
എനിക്ക് തോന്നുന്നത് മഞ്ജുവാര്യർക്കു അറിയാം അവർ മറ്റു നടിമാരെ പോലെ അവസരങ്ങൾ ഒന്നും കിട്ടാതെ മൂലയ്ക്ക് ഇരിക്കേണ്ടി വരുമെന്ന്. അതുകൊണ്ടായിരിക്കും അവർ അങ്ങനെ ചെയ്തത്. ദിലീപ് അവരെ ഡിവോഴ്സ് ചെയ്തില്ലേ.അയാളോട് അവർക്കു ഒരു വാശി കാണുമല്ലോ. രണ്ടാം വരവിൽ ഒരുനല്ല നടിയും താരപദവിയും അവർക്കു നേടാൻ വേണ്ടി ആയിരിക്കും അവർ അങ്ങനെ ചെയ്തത് . ദിലീപ് ഡിവോഴ്സ് ചെയ്തതിനു ശേഷം അവർ ഒരുപാട് mental depression ഇൽ ആയിരുന്നു എന്നുള്ളത് എല്ലാവർക്കും അറിയാമല്ലോ. പിന്നെ അയാൾ രണ്ടാം കല്യാണവും കഴിച്ചു. അതും അവർക്ക് ഒരു പാട് അടുപ്പമുള്ള നടിയെതന്നെ. അവരോടൊക്കെ പകരം ചോദിക്കണമെങ്കിൽ അവർക്കു മലയാളസിനിമയിൽ അവരുടേതായിട്ടുള്ള ഒരു സ്ഥാനം നേടിയെടുക്കണം ആയിരുന്നു.അവർക്കു സിനിമ ഒന്നും കിട്ടാതെ വീട്ടിൽ ഇരുന്നാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആൾ ദിലീപ് ആയിരിക്കും.അവർ ബുദ്ധിപൂർവം ആണ് അങ്ങനെ ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്.
@eightbeatss
@eightbeatss 21 күн бұрын
സല്ലാപം മുതലേ നല്ലൊരു നടിയും.. വളരേ നല്ല ഒരു കളിക്കാരിയുമാണ് മഞ്ജു ❤
@ninap.augustine8815
@ninap.augustine8815 19 күн бұрын
പഠിച്ചകള്ളീ.
@baskaranc4223
@baskaranc4223 15 күн бұрын
ശരീരത്തിൽ ഓടുന്ന രക്തം അതിലുള്ള സ്വാഭാ വം തീർച്ചയായും പുറത്ത് വരുമ്പോൾ എത്ര പേരും പദവി യും ഉള്ള കാര്യം മറന്ന് വൃത്തി കേടിന്റെ പാത തെരഞ്ഞെടുപ്പ് നടത്തും ജെനങ്ങൾ അന്നും ഇന്നും മണ്ടൻ മാർ നീണ്ട കാലത്തെ കാത്തിരിപ്പ് വേണ്ടി വന്നു കാലം കണക്കു ചോദിക്കാൻ. ഇങ്ങനെ ഒരു വാർത്ത കൊണ്ട് ജനങ്ങളെ ബോധവാനാ ക്കിയ നിങ്ങൾക്ക് ആശംസകൾ അഭിനന്ദനങ്ങൾ 👍🌹😍
@rajeevkp5399
@rajeevkp5399 21 күн бұрын
മഞ്ജുവാര്യർ എന്നവളൊക്കെ കാശിനുവേണ്ടി ചുവന്ന തെരുവ് ജീവിതം നയിക്കുന്നവൾ.
@Georgema-l7w
@Georgema-l7w 21 күн бұрын
അമ്മയുടെ സ്വഭാവം അറിയാവുന്നത് കൊണ്ടാണ് മകൾ പോലും ഉപേക്ഷിച്ചു പോയത്.....
@Krishna__2.0
@Krishna__2.0 21 күн бұрын
ആറു ഏഴു വയസ്സ് ഉള്ള കുട്ടിക്ക് അത്രയും വലിയ തീരുമാനം എടുക്കുമോ??? അതു legal ആണോ?? അപ്പനും രണ്ടാനമ്മയും പിന്നേ പരിശുദ്ധ ആത്മാക്കൾ ആണല്ലോ???? വെറുതേ ഓരോന്ന് പടച്ചുവിടല്ലേ 😡😡😡😡😡
@remya2264
@remya2264 21 күн бұрын
ഒരു പോടോ അവരുടെ കാര്യം അവർക്ക് മാത്രം അറിയാം കാലം തെളിയിക്കും
@Krishna__2.0
@Krishna__2.0 21 күн бұрын
അതേ ❤️ ​@@remya2264
@rejireji6278
@rejireji6278 21 күн бұрын
​@@Krishna__2.0 aa makal ipozhum 6 , 7 vayassil nikukayaano😂😂😂😂😂
@rejireji6278
@rejireji6278 21 күн бұрын
​@@remya2264😂😂😂😂😂 theliyikaan thudangi
@marykuttyxavier5475
@marykuttyxavier5475 21 күн бұрын
സ്വന്തം മകൾക്കു പോലും വേണ്ടാത്തവൾ 😜
@sojajose9886
@sojajose9886 21 күн бұрын
ക്വട്ടേഷൻ വീരൻ രണ്ടാം കെട്ട് കെട്ടാൻ ഒഴിഞ്ഞു പോയി
@nibin8524
@nibin8524 21 күн бұрын
​@@sojajose9886എന്നിട്ടും മകൾക്ക് അച്ഛനെ മതി 😌
@bharathkyesudas6486
@bharathkyesudas6486 17 күн бұрын
​@@nibin8524athe😂😂
@Basant-ex5pd
@Basant-ex5pd 21 күн бұрын
മേക്കപ്പ് ഇല്ലെങ്കിൽ ആ നടി😅സീറോ സീറോ സെവൻ007,👌,
@premyjos
@premyjos 21 күн бұрын
That's very true 👍
@remaremasriedu1851
@remaremasriedu1851 21 күн бұрын
സത്യം
@raghavankvr9753
@raghavankvr9753 21 күн бұрын
വെറുതെ അല്ല മകൾ മീനാക്ഷി അമ്മയെ ഇട്ടേച്ച് അച്ഛൻ്റെ കൂടെ പോയത് .സ്വന്തം മകൾക്ക് അറിയുന്നപോലെ ഈ അമ്മാമനും മഞ്ജു വാരിയർ അറിയില്ലല്ലോ
@archanarajeesh6018
@archanarajeesh6018 19 күн бұрын
അമ്മേടെ കൂടെ നിന്നെങ്കിൽ മോളും നശിച്ചനേം.
@shereenareena2340
@shereenareena2340 16 күн бұрын
Achan pinne super anallo😂
@user-ut7es1cs2i
@user-ut7es1cs2i 21 күн бұрын
ഇത് എല്ലാവർകും മനസ്സിലായി. പൈസ ഉണ്ടാക്കാൻ selfish ആയി. എല്ലാവരും പിന്മാറിയപോൾ chance കിട്ടി super star ആയി
@minimol2246
@minimol2246 19 күн бұрын
എന്നെ പോലെ സിനിമ സീരിയൽ കണ്ണാത്തവർ ഉണ്ടോ guys❤️
@sukumarikrishnakripa5210
@sukumarikrishnakripa5210 19 күн бұрын
ഉണ്ട്
@saraswathyvijayakumar8484
@saraswathyvijayakumar8484 19 күн бұрын
Yes
@Fricks156
@Fricks156 18 күн бұрын
Njhan oru adfilm director de wife Anu but njhan oru filmum kanarumilla ,oru support ente sideil ninnum illathanum
@vidyap2582
@vidyap2582 18 күн бұрын
Present sir😂
@sowdhaminijayaprakash4799
@sowdhaminijayaprakash4799 16 күн бұрын
ഉണ്ട്
@Kurumpan-nk9xg
@Kurumpan-nk9xg 21 күн бұрын
ഇവളെ ആരാ സൂപ്പർസ്റ്റാർ ആക്കിയത്. ഇവൾ സൂപ്പർസ്റ്റാർആയെങ്കിൽ അതിന്റെപിന്നിൽ എന്തെങ്കിലും രഹസ്യം ഉണ്ടാകും
@Pool-j4v
@Pool-j4v 21 күн бұрын
സ്വന്തം മകൾ ഒരു അമ്മയെ വെറുക്കുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണം കാണുമെന്ന് എനിക്ക് അന്നെ തോന്നിയിട്ടുണ്ട്...
@Krishna__2.0
@Krishna__2.0 21 күн бұрын
അല്ലാതെ അപ്പനെ പേടിച്ചിട്ട് ആയിരിക്കില്ല അല്ലേ????
@presannarajan2123
@presannarajan2123 21 күн бұрын
സത്യം
@remya2264
@remya2264 21 күн бұрын
വിഡ്ഡിത്തം പറയല്ലേ ഇന്നത്തെ പിള്ളാർക്ക് അമ്മയെക്കാൾ വലുത് പണം ആണ്
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 21 күн бұрын
അമ്മ പിന്നെ പിച്ചക്കാരി ആണോ മാഷേ പെൺകുട്ടികള് പൊതുവെ അച്ഛനോടായിരിക്കും ഇഷ്ടം കൂടുതൽ മഞ്ജ് വാര്യർ അത്ര നല്ല ആളല്ല പണ്ടേ ​@@remya2264
@deepthy7997
@deepthy7997 21 күн бұрын
ഈ ചർച്ചയൊക്കെ മഞ്ഞു അറിയുന്നുണ്ടോ???
@balanp4172
@balanp4172 16 күн бұрын
സഹപ്രവർത്തകരെ വഞ്ചിക്കുന്ന ഇവരെ ജനം തിരിച്ചറിഞ്ഞ് ബഹിഷ്കരിക്കണം. അഭിനയ ശേഷിയുള്ള നടീ നടന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് സിനിമാ പ്രേക്ഷകർക്ക് വലിയ നഷ്ടം തന്നെയാണ്. .
@mmathew4519
@mmathew4519 22 күн бұрын
കോടികള്‍ കൂട്ടി വെച്ചിട്ട് എന്ത് ചെയ്യാനാണ് അവര്‍ക്ക്. അവരെക്കാള്‍ talented ആയിട്ടുള്ള ധാരാളം actors ഇല്ലാതിരുന്നിട്ടല്ല അവര്‍ക്ക് മാത്രം കൂടുതല്‍ chance കൊടുക്കുന്നത്. എല്ലാവരും വഴങ്ങുന്നില്ല എന്നുള്ളതാണ്‌ കാരണം എന്നല്ലേ റിപ്പോര്‍ട്ട്!
@aadviklekshmi7241
@aadviklekshmi7241 21 күн бұрын
അതെ
@sivarajanb3270
@sivarajanb3270 22 күн бұрын
മഞ്ചു വാരിയർ ഇപ്പോൾ ഒരു കൂട്ടികൊടുപ്പ് കാരിയാണ്.
@abdulsamadrenila9139
@abdulsamadrenila9139 21 күн бұрын
എന്തുവാടെ
@AnilKumar-hh6kx
@AnilKumar-hh6kx 21 күн бұрын
​@@abdulsamadrenila9139
@Krishna__2.0
@Krishna__2.0 21 күн бұрын
ആഹാ... നീ ചെന്ന് ചോദിച്ചോ പെണ്ണ്??? 😡😡😡😡😡😡
@remya2264
@remya2264 21 күн бұрын
ഒരു പുണ്യവാളൻ വന്നിരിക്കുന്നു മഞ്ജുവിൻ്റെ PA ആണല്ലേ
@crpd1731
@crpd1731 21 күн бұрын
കൊവ്യയെ കൂട്ടി കൊടുത്തതും മഞ്ജു ആണെന്ന് പറയുമോ😂😂😂😂😂😂😂😂😂 കൊവാലൻ മാന്യൻ ആണ് എന്ന് 😂😂😂
@rajanskaria9184
@rajanskaria9184 21 күн бұрын
Super, Shajahan,you are absolutely right.
@sabeethahamsa7015
@sabeethahamsa7015 6 күн бұрын
ലേഡി സൂപ്പർ താരം ഉർവ്വശിയാണ് ❤❤❤❤
@Ani-tz9nc
@Ani-tz9nc 21 күн бұрын
ഇവൾ ഒരു നടിയും അല്ല, ഇവളുടെ പടങ്ങൾ ഞങ്ങള് കാണാറ് ഇല്ല,
@subhagantp4240
@subhagantp4240 21 күн бұрын
മഞ്ജു കരിയർ അഭിനയിക്കുന്ന ചിത്രങ്ങൾ ആരും കാണരുത് ഇവളെയൊക്കെ ഉയർത്തുന്നത് മനുഷ്യർ ഇവളെയൊക്കെ താഴ്ത്തുന്നതും മനുഷ്യർ തന്നെ നാശത്തിന് പടുകുഴിയിൽ വീഴണം😂😂😂😂😂😂😂😂😂
@Eagleassassins
@Eagleassassins 21 күн бұрын
@arehman.mujeeb wcc post poyinokku avar ippozhum wcc member thanneyanu ennu wcc officialayi paranju ennittanu wcciyil ippoyillayennum ottiyennumokke cyber attack nadathiyathu .cyber attack nadathiyavarokke moonji 🤣🤣🤣
@GrAcharya-ho4it
@GrAcharya-ho4it 16 күн бұрын
OK next
@jinanthankappan8689
@jinanthankappan8689 21 күн бұрын
💥💥💥🎈🎈നല്ല വിലയിരുത്തൽ! മറ്റു നടികളുടെ കണ്ണീരുവിറ്റു അവസരം കൊയ്തു കാശുണ്ടാ ക്കിയ മഞ്ജു വാരസ്യാർ എന്ന വില്ലത്തി കൊണം പിടിക്കാതെ പോട്ടേ! 👍🙋‍♂️
@kuttanzworld2698
@kuttanzworld2698 18 күн бұрын
ഇത്തരം നല്ല നല്ല വിഷയങ്ങളുമായി താങ്കൾ വരുന്നുണ്ട് വളരെ നല്ല ഒരു ഇതാണ് ഇത്😊
@MADHURAM...
@MADHURAM... 12 күн бұрын
🤣
@user-my5rn6hh3l
@user-my5rn6hh3l 21 күн бұрын
ഇവളൊക്കെ അഭിനയിക്കുന്ന സിനിമകൾ ബഹിഷ്കരിക്കുക, പരസ്യത്തിൽ അഭിനയിച്ചാൽ ആ പ്രോഡക്റ്റ് ഒരു കാരണ വശാലും വാങ്ങരുത്. അത്ര തന്നെ.
@rajthkk1553
@rajthkk1553 21 күн бұрын
കല്ല്യാൺ ജൂവലേഴ്സ് പൂട്ടി പോകുമല്ലോ ?
@sojajose9886
@sojajose9886 21 күн бұрын
ഇത് പോലെ പോയാൽ മലയാള സിനിമാ industry തകരും
@sukumaranedapparambu3777
@sukumaranedapparambu3777 21 күн бұрын
ഇവിടുത്തെ പൊതു ജനം ആണ് ഇതിന്ടെയൊക്കെ കാരണക്കാര്. 6.മാസം ജനം സിനിമ ഒന്ന് ബെഹിഷ്‌ക്കരിച്ചാൽ, തീർന്നു ഇവനൊക്കെ.
@MathewDarshan
@MathewDarshan 19 күн бұрын
ഇത്രയും നന്നായി ഇനി അതികം പറയാനില്ല. എല്ലാം ഉൾപ്പെടുത്തി തന്നെ paranja🙏താങ്കൾക്കു അനുമോദനങ്ങൾ 🌹👍👍❤️👌👌🌹ഇനിയും സിനിമ കള്ളത്തരങ്ങൾ പുറത്തുവരട്ടെ l🌹😃😃🤔🤔😃😃
@shyam1919
@shyam1919 21 күн бұрын
സിനിമ ബഹിഷ്ക്കരിക്കാനുള്ള ആർജവം പ്രബുദ്ധകേരളജനത കാട്ടണം നമ്മളെ അംന്ധരാക്കുന്നു
@babushereefbabu1536
@babushereefbabu1536 19 күн бұрын
സ്വന്തം മകളെ പോലും ഉപേക്ഷിച്ചു കുട്ടി ഉടുപ്പും ഇട്ട് നടക്കുന്നവളല്ലേ ഇതും ഇതിനപ്പുറവും ചെയ്യും 😢
@salindas3887
@salindas3887 21 күн бұрын
മഞ്ജു വാര്യരെ ഇപ്പോഴും ആർക്കും മനസിലായിട്ടില്ല
@Arogyalokam
@Arogyalokam 18 күн бұрын
Yes, 100
@sowdhaminijayaprakash4799
@sowdhaminijayaprakash4799 16 күн бұрын
എനിക്കും
@thoufeelarahman5820
@thoufeelarahman5820 15 күн бұрын
Avark nammal arum kanatha oru mugam koodi und enn enik thonniyitund
@sowdhaminijayaprakash4799
@sowdhaminijayaprakash4799 15 күн бұрын
@@thoufeelarahman5820 നല്ല അഭിനേത്രി ആണ് അവർ. സിനിമയിൽ മാത്രമല്ല. ജീവിതത്തിലും
@sowmyasowmyarajesh
@sowmyasowmyarajesh 15 күн бұрын
​@@thoufeelarahman5820😅😅
@thulasi-gt5jy
@thulasi-gt5jy 21 күн бұрын
സിനിമാ രംഗത്ത് ഉള്ള എല്ലാ വൻകിട അഭിനേതാക്കളും,,,,, പുണ്യ വാളൻ അഗർ ബത്തീസ്‌ സാമ്പ്രാണി ത്തിരികൾ,,,,,,, 😂😃
@Nasrani344
@Nasrani344 21 күн бұрын
മഞ്ജു വാര്യർ ക്ക് അങ്ങനെ ചെയ്യാനേ കഴിയൂ കാരണം ഒരുകാലത്തെ സ്വന്തം വഴിവിട്ട ജീവിതം ഇപ്പോളത്ത തലമുറ അറിയും എന്ന ഭയമാകാം
@Krishna__2.0
@Krishna__2.0 21 күн бұрын
അയ്യോ.... വല്ലാത്ത കണ്ടുപിടിത്തം... എന്നിട്ട് വേറൊരുത്തിയെ വെച്ചോണ്ട് ഇരുന്നത് ദിലീപ് ആണല്ലോ
@vandanasudhir2337
@vandanasudhir2337 21 күн бұрын
@@Krishna__2.0മഞ്ജു വാരിയരെ എതിർക്കുന്നവർ Dileep fans ആണെന്നുള്ള മുൻ ധാരണ വിഢ്ഢിത്തമാണ് ട്ടോ
@chandraseknar3714
@chandraseknar3714 21 күн бұрын
Yes pakka vedi
@Eagleassassins
@Eagleassassins 21 күн бұрын
​@@chandraseknar3714vedi nee
@Eagleassassins
@Eagleassassins 21 күн бұрын
@arehman.mujeeb wcc post poyinokku avar ippozhum wcc member thanneyanu ennu wcc officialayi paranju ennittanu wcciyil ippoyillayennum ottiyennumokke cyber attack nadathiyathu .cyber attack nadathiyavarokke moonji 🤣🤣🤣
@hareendrababu5592
@hareendrababu5592 19 күн бұрын
ഇവളുടെ സിനിമ കാണാൻ ആരും പോകരുത് 🙏🏽
@euginevcaugustine1763
@euginevcaugustine1763 22 күн бұрын
വളരെ ശരി ! ❤
@user-vb7uz6nc9q
@user-vb7uz6nc9q 21 күн бұрын
തലയിൽ അണിയിച്ച രഗ്നകിരീടം തറയിൽ വീണു തകരുന്നു
@nilanspalangad9743
@nilanspalangad9743 21 күн бұрын
രത്ന കിരീടം
@user-vb7uz6nc9q
@user-vb7uz6nc9q 20 күн бұрын
@@nilanspalangad9743 ok വോയിസിൽ അങ്ങനെ വരുന്നതാണ്
@johnchathanat8229
@johnchathanat8229 22 күн бұрын
യൂദാസ് തോൽക്കും 😮
@thennal
@thennal 21 күн бұрын
Sathyam! 💯
@vijayaraghavankulangarath9263
@vijayaraghavankulangarath9263 21 күн бұрын
വിശദീകരണത്തിലെ ആവർത്തന വിരസത ഒഴിവാക്കണം, ശ്രീ ഷാജഹാൻ.
@sajimadathilchandrangadan7771
@sajimadathilchandrangadan7771 21 күн бұрын
⭕️പെണ്ണായാലും ആണായാലും 99% ജനങ്ങളും സ്വന്തം കാര്യം കാണാൻ മൂല്യമോ സത്യസന്ധതയോ നോക്കുന്നവരല്ല എനിക്കെന്റെ കാര്യം നടന്നാൽമതി എന്നതാണ്നിലപാട് അതിന് ഏത് ക്രിമിനലിനെയും സഹായിക്കുന്നനിലപാടെടുക്കും
@thulasishaji4524
@thulasishaji4524 21 күн бұрын
മാധവിക്കുട്ടിയായി മഞ്ജു അഭിനയിച്ച സിനിമയിലെ മഞ്ജുവിൻ്റെ ചെറുപ്പകാലം അഭിനയിച്ച ഒരു കുട്ടിയുണ്ടായിരുന്നു ആ കുട്ടിയെ സംവിധായകൻ കമൽഎന്ന കമാലുദ്ധീൻ പീഡിപ്പിച്ചു എന്ന വാർത്ത/ ആ സമയത്തു കണ്ടിരുന്നു. അന്നും മഞ്ജുമുഖം മൂടിയിട്ട ചെന്നായ പോലെ അഭിനയിച്ചു തകർത്തു ഒന്നും അറിയാത്ത പോലെ ' നല്ല വിദ്യാഭ്യാസമുണ്ടല്ലോ നല്ല അന്തസുള്ളതും മാന്യവുമായ ജോലി ചെയ്തൂടെ അതാവുമ്പോൾ പേരും പ്രശ്തിയും കിട്ടില്ലല്ലേ
@nehakarthika4254
@nehakarthika4254 17 күн бұрын
അവൾ പഠിച്ച കള്ളിയാണ്
@user-ch7rg9jr8e
@user-ch7rg9jr8e 21 күн бұрын
രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിക്കുമ്പോൾ അല്ലെങ്കിൽ നാലോ അഞ്ചോ സിനിമയിൽ അഭിനയിക്കുമ്പോൾ ഇവർ ടാക്സും കഴിഞ്ഞ് ഇവരുടെ പ്രതിഫലം എത്രയാണെന്ന് സാധാരണക്കാർക്ക് ചിന്തിക്കാവുന്നതേയുള്ളൂ പക്ഷേ ഇവരുടെ ആസ്തികൾ കേൾക്കുമ്പോൾ മനുഷ്യൻ ഞെട്ടിപ്പോകുന്നു കോടിക്കണക്കിന് രൂപയുടെ ആസ്തി ഈ ആക്രമിക്കപ്പെട്ട നടിയെന്ന് പറയുന്ന ഈ സ്ത്രീക്ക് കോടിക്കണക്കിന് അതായത് മലയാളത്തിൽ നാല് അഞ്ചു സിനിമയിൽ കന്നട സിനിമയിൽ ഇവർ അഭിനയിക്കുന്നു എന്ന് പറഞ്ഞു ഞാൻ കണ്ണട സിനിമയും കാണാറുണ്ട് പക്ഷേ അവരെ എണ്ണത്തിൽ പോലും ഞാൻ ഇതുവരെയും കണ്ടിട്ടില്ല ഇവർക്ക് ഇവരുടെ കല്യാണത്തിന് തന്നെ എത്ര കോടി രൂപ ചെലവായി കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഇവർക്കുള്ളത് ഈ കാശ് അല്ല എവിടുന്നാണ് ഈ സിനിമ നടികൾക്ക് വരുന്നത് 5 6 സിനിമയിൽ അഭിനയിക്കുമ്പോൾ കാരവാൻ കോടിക്കണക്കിന് രൂപയ്ക്ക് വിലമതിക്കുള്ള കാർ ഫ്ലാറ്റ് ബില്ലുകൾ എവിടുന്നു വരുന്നു എന്ന് ആരെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുണ്ടോ സിനിമാനടികൾ എന്ന് പറഞ്ഞാൽ വെറും വേശ്യകൾ തന്നെയാണ് കൂട്ടിക്കൊടുപ്പു കാറുകൾ
@rajthkk1553
@rajthkk1553 21 күн бұрын
അപ്പോൾ നടന്മാരോ ? നടികൾക്കെന്താ കണക്കു പറഞ്ഞ് കാശ് മേടിച്ചു കൂടേ ? അതോ പരസ്യങ്ങളെല്ലാം നടന്മാർ മാത്രം നടത്തിയാൽ മതി എന്നാണോ ? ദിലീപിന്റെ ആസ്തിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ ?
@SaedIlsahd
@SaedIlsahd 21 күн бұрын
ഷാജഹാൻ താങ്കൾ പറയുന്നത് സത്യം
@chrisnetto8541
@chrisnetto8541 22 күн бұрын
Well said...
@elizabethalexander7583
@elizabethalexander7583 21 күн бұрын
Yes, correct!! Congratulations!!!
@joshyjacob1533
@joshyjacob1533 21 күн бұрын
കാശും പ്രസക്തിയും ആയപ്പോൾ നൈസ് ആയിട്ടു തേച്ചു..സത്യത്തിൽ സിംബതിയിൽ പെട്ടന്നു സ്റ്റാർ ആയതാണ്
@ambikadevi1330
@ambikadevi1330 21 күн бұрын
നല്ല സുന്ദരി കുട്ടികളാ അവർ ആര് കണ്ടാലും കൊതിക്കും വാര്യര് മഹാബോറാ
@salindas3887
@salindas3887 21 күн бұрын
കുറെ ആൾക്കാർ അവളെ പൊക്കിക്കൊണ്ട് നടക്കുവാ 😂😂
@sanjnasajid
@sanjnasajid 21 күн бұрын
ഇപ്പോൾ മിക്ക സൂപ്പർ സ്റ്റാറുകളുടെയും പൂച്ച് പുറത്തായ സ്ഥിതിക്ക് പല ബ്രാൻഡഡ് കമ്പനികളിൽ നിന്നും ഇവരുടെയെല്ലാം ബ്രാൻഡ് അംമ്പാസിഡർഷിപ്പുകൾ പിൻവലിക്കേണ്ടി വരും..
@chandrikaraju9380
@chandrikaraju9380 18 күн бұрын
എന്നും മഞ്ജു വിനു എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു അത് പോയി കിട്ടി, അതാണ്മകൾക്കുപോലും അകൽച്ച വന്നതെന്ന് കരുതുന്നു, സ്ത്രീ പക്ഷ സമീപനം എടുക്കാതെ സ്വന്തം താല്പര്യം സംരെക്ഷിച്ചു, ലാഭം നേടി.
@JayasreeNair-z5m
@JayasreeNair-z5m 21 күн бұрын
ഈ പറയുന്ന പ്രമുഖ നടിയുടെ ഏതു പടമാണ് അവറേജിൽ കൂടുതൽ വിജയിച്ചത്, പിന്നെ പടം ഇല്ലങ്കിലും ഉണ്ടെങ്കിലും എന്താണ് കുഴപ്പം.
@varghesegeorge6360
@varghesegeorge6360 21 күн бұрын
Very good Shajahan for telling the truth to the common man
@bijuelias2257
@bijuelias2257 21 күн бұрын
ഇവരുടെ ആദ്യ അഭിനയ കാലത്ത് ഒരു സഹസംവിധായകൻ്റെ കൂടെ ഒളിച്ചോടുകയും വാര്യർ ഹേബിയസ് കോർപ്പസ് കൊടുക്കുകയും😮 മറ്റും ചെയ്തത് അല്ലേ😮? അപ്പോൾ ആയമ്മ മോശമല്ല
@vdeepak37
@vdeepak37 21 күн бұрын
ആരുടെ കൂടെ.?. എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പറയുന്നത്.
@anty2105
@anty2105 21 күн бұрын
News items in press appeared.
@arunnair267
@arunnair267 21 күн бұрын
​സല്ലാപം സിനിമ യുടെ സെറ്റിൽ നിന്നും ഒളിച്ചോടി ഒരാഴ്ച കഴിഞ്ഞു മാപ്പ് പറഞ്ഞു തിരിച്ചു വീട്ടിൽ വന്നു അന്ന് അത് വലിയ ന്യൂസ്‌ ആയിരുന്നു @@vdeepak37
@sini8241
@sini8241 21 күн бұрын
മഞ്ജു സഹാസംവിതയാകന്റെ കൂടെ ഒളിച്ചോടിയ വാർത്ത അന്നത്തെ എല്ലാ മുഖ്യദാര പത്രങ്ങളിലും വന്ന ഒരു വാർത്ത ആയിരുന്നു.
@ardrapt
@ardrapt 20 күн бұрын
​@@vdeepak37saha സംവിധായകൻ അല്ല പ്രൊഡക്ഷൻ കൺട്രോളർ എന്നായിരുന്നു വാർത്ത
@manushankar1947
@manushankar1947 20 күн бұрын
ദിലീപിന്റെ വീഴ്ച മുൻകൂട്ടി കണ്ടു കളം മാറ്റി ആ സെന്റിമെന്റ്സ് workout ചെയ്ത ഇവരുടെ ഇപ്പോഴത്തെ നിലപാടുകൾ മുഖമൂടി സ്വയം മാറ്റിയതിനു തുല്യമാണ്
@bevatsunil4883
@bevatsunil4883 21 күн бұрын
സർക്കാരിനും കോടതിക്കും ഈ വിഷയത്തിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ കണ്ണിൽ ചോരയില്ലാത്ത 15 അംഗ പവ്വർ ഗ്രൂപ്പിന് ആയുഷാല വിലക്ക് ഏർപ്പെടുത്തണം. ഇവരുടെ ശിങ്കിടികളായ ഇടവേള ബാബുവിനെ പോലുള്ളവരെ അടിച്ചോടിക്കണം. അമ്മ പോലുള്ള സംഘടനകളെ നിരോധിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യമുള്ള സംഘടനകൾ ഉണ്ടാവണം.
@user-ix5nq7hw4h
@user-ix5nq7hw4h 21 күн бұрын
സല്ലാപം സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നും പ്രമുഖനടിയെ കാണാതായിരുന്നു ഒരാഴ്ച്യ്ക്കു ശേഷമാണ് തിരിച്ചെത്തിയത്
@shainus6964
@shainus6964 19 күн бұрын
Manju ചേച്ചി എന്നല്ലാതെ ഞാൻ വിളിക്കാറില്ലായിരുന്നു.. ഇനി ഇല്ല.. കാശിനു വേണ്ടി സ്വന്തം ആത്മാവിനെ പോലും പണയം വയ്ക്കാൻ തയ്യാറാകുന്ന ഇവരെയൊക്കെ boycott ചെയ്യണം..
@premyjos
@premyjos 21 күн бұрын
Sathyam....തെറ്റും ശെരിയും ജനം തിരിച്ചറിയുക
@Joby-n3b
@Joby-n3b 15 күн бұрын
കിടന്ന് കൊടുക്കുന്ന കാര്യത്തിൽ സൂപ്പർ സ്റ്റാറാ
@DONX0-nv2wj
@DONX0-nv2wj 21 күн бұрын
ഏത് കാലത്തും കൂട്ടി കൊടുപ്പിന് നേട്ടങ്ങളെ ഉണ്ടായിട്ടുള്ളൂ 💯
@jamesjoseph3377
@jamesjoseph3377 18 күн бұрын
സിനിമാ നടൻമാരുടെയും നടിമാരുടെ വില ഇപ്പോൾ ജനങ്ങളുടെ മനസിൽ നിന്ന് മാഞ്ഞ് പോകു ലക്ഷണങ്ങൾ ആണ് ഒരോ ദിവസവും ചെല്ലും തോറും കണ്ടവരുന്നത്
@fracisk.s.3381
@fracisk.s.3381 21 күн бұрын
മഞ്ജു അത്ര ശരിയല്ല. പീഡിപ്പിക്കപ്പെട്ട കേസ് കണ്ടപ്പോൾ തന്നെ പറഞ്ഞത് പിറകിൽ ആരോ ഉണ്ടെ ന്ന്.
@smithabharath9962
@smithabharath9962 15 күн бұрын
മഞ്ജു വാര്യരുടെ സിനിമയുടെ പേര് പോലും നോക്കി പറയേണ്ട ഗതികേട്. ചാനലിന് റേറ്റിംഗ് കിട്ടാൻ ആരെയും കുറ്റം പറയാം എന്നായിട്ടുണ്ട്.
@jagadeesank7434
@jagadeesank7434 19 күн бұрын
അങ്കിൾ നിങ്ങൾക്ക് ഇത്രയും വയസ്സുണ്ട്.. എന്നാൽ നിങ്ങൾ ആളുകളെ വിമർശിക്കാനും മനുഷ്യർക്കിടയിൽ നീതിമാൻമാരെ കണ്ടെത്താനുമുള്ള ഈ ഘട്ടത്തിലാണ് ... ദയവായി നിങ്ങളുടെ പ്രായം പരിഗണിക്കുക, നിങ്ങൾ കാലഹരണപ്പെടലിൻ്റെ വക്കിലാണ്. ദയവായി ജീവിക്കുന്ന കർത്താവിനെ (യേശുക്രിസ്തുവിനെ) അന്വേഷിക്കുക അല്ലെങ്കിൽ മരണാനന്തരം നിങ്ങൾ അഗ്നിനരകത്തിലേക്ക് എറിയപ്പെടും.
@somjiartist
@somjiartist 21 күн бұрын
Mr Shajahan seems to have missed an important aspect . As a prelude to her rentry into the big screen, she managed to make presence in advertisements in a big way. She even co- starred with Bolly wood icons like Amitabh Bachchan! ( I don't know whether casting couch existed in Ad shooting) She has been the brand Ambassador for many products. In that process she has made wall putty a prospective beauty enhancer to transform herself into a teenage girl with fair complexion , defying her real age closing to 50 and her dark and textured skin !! What if one makes millions and even billions at the cost his/ her character...!!! Guruji was telling me the other day that there were/ are many " Kunki aanas" in Malayalam Cinema and that they played an active role in taming the new comers...!
@saroja5321
@saroja5321 21 күн бұрын
ജനങ്ങൾ ഇ വിനോദം വേണ്ട, സിനിമ പൂർണമായും വേണ്ടാന്ന് വച്ചാൽ, സർക്കാർ കുത്ത് പാള എടുക്കും, വലിയൊരു വരുമാനം പോകില്ലേ
@marykuttykuriakose6810
@marykuttykuriakose6810 19 күн бұрын
സ്വന്തം ജീവിതത്തിൽ വഞ്ചിക്കപ്പെട്ട മഞ്ജുവാര്യർ പോലും ഇങ്ങനെയുള്ള അവസരങ്ങളിൽ കാലു വാരിയാൽപിന്നെ മറ്റുള്ളവരുടെ കാര്യം പറയാൻ?
@babythomas942
@babythomas942 18 күн бұрын
കുറച്ചു പേര് മാത്രമേ മഞ്ജുവിനെ പിന്തുണക്കുന്നുള്ളു എന്നത് കാണാം 🤔
@babunair3139
@babunair3139 21 күн бұрын
സൂപ്പർ 👍
@cpjayaraj8648
@cpjayaraj8648 21 күн бұрын
വളരെ ശരിയാണ് നല്ല ഒരു സത്യം പറഞ്ഞു
@shajanshaju1247
@shajanshaju1247 20 күн бұрын
ലേഡീസ് സൂപ്പർ സ്റ്റാറോ ഇവളോ
@z-ino-1
@z-ino-1 8 күн бұрын
അവരുടെ പ്രായം പറഞ്ഞ് എന്തിനാ അവരെ പരിഹസിക്കുന്നത്.. ഭർത്താവിനാൻ ചതിക്കപ്പെട്ട സ്ത്രീയാനവർ. ജീവിതപങ്കാളി മറ്റൊരാളെയും കല്യാണം കഴിച്ച് കൺമുന്നിൽഅടിപൊളിയായി ജീവിക്കുന്നത് നല്ല മനസോടെ നോക്കി കാണാൻ നിങ്ങൾക്കൊക്കെ കഴിയോ...ഇതെല്ലാം ഇപ്പോഴും സഹിച്ച് ജീവിച്ചുകൊണ്ടിരിക്കുന്ന പച്ചയായ സ്ത്രീ അല്ലേ അവർ.അവർക്ക് എതിരായി വരുന്നവരുടെ പുറകിൽ ദിലീപായിരിക്കും. തീരാത്ത പകയോടെ....സിനിമാ ലോകത്ത് നിന്നും അവരെ എന്നേക്കും മായിച്ച് കളയാനുള്ള അടങ്ങാത്ത , എത്ര ശ്രമിച്ചിട്ടും ഇതുവരെ നടക്കാത്ത തൻ്റെ ഒടുങ്ങാത്ത ആഗ്രഹം..
@vishnujaya
@vishnujaya 21 күн бұрын
ഒറ്റിക്കൊടുക്കുക എന്നല്ല, ഒറ്റുകൊടുക്കുക എന്നാണു.
@vasantha3694
@vasantha3694 21 күн бұрын
2um sary aanu .palaezhuthukaarute kruthykalilum 2um kanam pradeshikam
@Eagleassassins
@Eagleassassins 21 күн бұрын
@arehman.mujeeb wcc post poyinokku avar ippozhum wcc member thanneyanu ennu wcc officialayi paranju ennittanu wcciyil ippoyillayennum ottiyennumokke cyber attack nadathiyathu .cyber attack nadathiyavarokke moonji 🤣🤣🤣
@Sagn123
@Sagn123 19 күн бұрын
Randu vidhathilum parayum.
@sta_4V_S8_6l
@sta_4V_S8_6l 21 күн бұрын
പെൺകുട്ടികളെ വിറ്റ് കാശുണ്ടാക്കാൻ ബിക്കിനി ഇടീപ്പിച്ച് നടത്തുന്ന നാടായി നമ്മുടെ സംസ്കാര കേരളം മാറിയിരിക്കുന്നു. ഇതിന്റെ എല്ലാ ആനുകൂല്യങ്ങളും നല്ലപോലെ മൊതലാക്കാൻ എല്ലാ സിനിമ പ്രവർത്തകരും പഠിച്ച് പ്രവർത്തിക്കുന്നു. അതിനെപ്പറ്റി മുഴുവൻ വിവരങ്ങളും അറിഞ്ഞിട്ടും ചെന്ന് സീൽ പൊട്ടിക്കുന്നവരും, സാമ്പത്തീക ഭദ്രത ഉണ്ടാക്കാൻ ഇറങ്ങുന്നവരും ഉണ്ട്. ശേഷം കന്യാത്വം പോയവർക്ക് ഇതിലുള്ള താൽപ്പര്യങ്ങൾ കൂടുമ്പോൾ അവരും ഈ വിതരണ - സ്വീകരണ മേഖലയിലെ സ്ഥിരം അംഗങ്ങൾ ആകുന്നു. അവരെ പൂവിട്ടു പൂജിക്കാനും, പാൽ അഭിഷേകം നടത്താനും, അമ്പലം പണിയാനും അതിലൂടെ ധാരാളം ലക്ഷ്യങ്ങൾ സാധിക്കാനും കൈകോർത്ത് ഇറങ്ങുന്നവർ ഇന്ന് കേരളത്തിലെ സിനിമാ മേഖലയിൽ ധാരാളം ഉണ്ട്. അതിൽ ലക്ഷ്യം നേടുന്നവർ, ലാഭം ഉണ്ടാക്കുന്നവർ കൈവശ അവകാശമുള്ള ചില സ്വത്തുക്കൾ ലേലത്തിന് വച്ച് വൻ ആദായം ഉണ്ടാക്കുന്നവരും ഇന്ന് ഈ അഭ്യസ്ത കേരളത്തിൽ ധാരാളം ഉണ്ട്. പിന്നെ മറ്റൊരു കാര്യം കേരളത്തിലെ പ്രത്യേകിച്ചും താരരാജാക്കന്മാർ കൈകയറ്റാത്ത "വിശുദ്ധ ദ്വാരം" ഇന്ത്യയിൽ തന്നെ വളരെ ചുരുക്കമാണ് എന്ന യാഥാർഥ്യം ഉൾകൊള്ളാൻ ഇന്ത്യ രാജ്യത്ത് വിരലിൽ എണ്ണാവുന്ന ഏതാനും പേർക്ക് മാത്രമേ കഴിയൂ. മുല്ലപ്പെരിയാർ ഡാം തകർച്ചയെ പോലുള്ള ഭീകര അവസ്ഥയുടെ പുറകിലെ യഥാർത്ഥ മൂടപ്പെട്ട അഴിമതികൾ, അല്ലെങ്കിൽ കേരളത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ കഴിയുന്ന എല്ലാ ഡാമുകളുടെയും പൊളിച്ചുമാറ്റൽ പോലും ഇന്ന് അപ്രസക്തമായി. കാരണം ഈ വിഷയത്തിൽ വായ് തുറക്കാതിരിക്കാൻ കോടികൾ ലഭിക്കുന്നവർ കേരളം പൂർണ്ണമായി ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ഇതൊക്കെ നിലവിൽ കേരളം ഭരിക്കുന്ന സർക്കാരിന്റെ ഒത്താശയോടെ തന്നെയാണ്. ഇക്കാര്യങ്ങൾ അറിയുന്നവർ മുഴുവൻ അഴിമതിപ്പണത്തിനായ് എല്ലാം മറയ്ക്കുന്നു. ഇന്ത്യ രാജ്യത്തിലെ ആർക്കും കേരളത്തെ മുഴുവൻ ഉന്മൂലനം ചെയ്യാൻ ഉള്ള പുതിയ ഡാം എന്ന തീരുമാനത്തിൽ യാതൊന്നും പ്രതികരിക്കാനില്ല. ഇത് തന്നെയാണ് ഇന്ന് " ദൈവത്തിന്റെ സ്വന്തം നാട്"! 🤪😝🤣
@balachandranmenon8188
@balachandranmenon8188 21 күн бұрын
100%correct
@Kaafir916
@Kaafir916 21 күн бұрын
ആദ്യം ഓട്ടോക്കാരൻ….അവസാനം ആരായിരുന്നു എന്ന് അവർക്കു മാത്രമേഅറിയൂ…🤪🤪
@shymakishore7387
@shymakishore7387 21 күн бұрын
താങ്കളായരുന്നു കൂടെ ഉണ്ടായിരുന്നത്
@sathymony48
@sathymony48 19 күн бұрын
ഞാൻ ഈ നടിയുടെ വലിയ ആരാധിക ആയിരുന്നു. പൊയ്മുഖമാണ് എല്ലാത്തിനും. ഇതിന്റെയൊക്കെ സിനിമ തള്ളിക്കളയണം. ആരും കാണരുത്. ബേസിൽ ജോസഫ്നെ പോലുള്ള പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കണം.
@mohanpillai5658
@mohanpillai5658 21 күн бұрын
100% ഷാജഹാൻ സർ
@user-xp6rd1zm2k
@user-xp6rd1zm2k 21 күн бұрын
മഞ്ജുവിനെ പോലെ ഒരു സ്ത്രീ പറയാൻ പാടില്ലായിരുന്നു
@soosanjacob1322
@soosanjacob1322 21 күн бұрын
ഇതിനെയൊക്കെ Super Star എന്ന് എന്തിനാണ വിളിയ്ക്കുന്നത്. നടിയ്ക്കാനേ അറിയു.
@sasidharansasi5105
@sasidharansasi5105 21 күн бұрын
മഞ്ജുവിന്റെ രണ്ടാം വരവ് അറു ബോറാണ്. എത്ര ശാലീനതയുള്ളവളായിരുന്നു. ഇപ്പോഴുള്ള കോലം കെട്ടുന്നത് വളരെ മോശമായിട്ടുണ്ട്.
@sojajose9886
@sojajose9886 21 күн бұрын
മഞ്ജു വാര്യർ എന്ന നടി എന്നതിൽ ഉപരി അവരുടെ വ്യക്തിത്വം ആണ് ഇഷ്ടപെട്ടത് പക്ഷെ അവർ നിലനില്പിന് വേണ്ടി ഇത്ര തരം താഴുമെന്നു കരുതിയില്ല ഇഷ്ടം പോയി 👎👎👎💔💔💔
@arunraj2958
@arunraj2958 21 күн бұрын
ഇതൊക്കെ കേട്ടപ്പോൾ യൂദാസിന്റെ ഫോട്ടോ വീട്ടിൽ ഫ്രെയിം ചെയ്‌തു വെക്കുവാൻ തീരുമാനിച്ചു , യുദാസിനേക്കാൾ വലിയ ഒറ്റുകാർ മലയാള സിനിമയിൽ ഉണ്ടല്ലോ ദൈവമേ
@TJ-sn2qu
@TJ-sn2qu 21 күн бұрын
😂😂😂😂😂👍
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 21 күн бұрын
യൂദാസ് ഇവരേക്കാൾ എത്ര നല്ലവൻ അവസാനംകുറ്റ ബോധം കൊണ്ട് ആത്മഹത്യ ചെയ്തതെന്ന്ആണ് കേട്ടിരിക്കുന്നത്. അപ്പോ ഇവളെക്കാൾ ഭേദം യൂദാസ് തന്നെ 2
@valsalasaseendran7667
@valsalasaseendran7667 18 күн бұрын
Dileep kavya happy
@beenatp4061
@beenatp4061 21 күн бұрын
Vow..correct judgement
@user-sj6db2dg5s
@user-sj6db2dg5s 21 күн бұрын
Correct..💯👍👍
@kuttankk7272
@kuttankk7272 19 күн бұрын
മോഹൻ ലാലിന് കിടന്ന് കൊടുത്തത് സിനിമയിൽ പാട്ടാണ്
@user-ch7rg9jr8e
@user-ch7rg9jr8e 21 күн бұрын
കാലത്തിന്റെ കാവ്യനീതി ഇത് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ് മഞ്ജുവിന്റെ തനിനിറം ഇവിടത്തെ പ്രേക്ഷകർ കാണാൻ പോകുന്നതേയുള്ളൂ എന്ന് എവിടെപ്പോയി കുഞ്ചി ചേച്ചിയെ താങ്ങി നിർത്തിയ ആൾക്കാർ ഇപ്പോൾ
@user-gl7nk8fh6i
@user-gl7nk8fh6i 17 күн бұрын
സത്യം
@thomas.mathew108
@thomas.mathew108 19 күн бұрын
എന്തിനാണ് ഒരു മനുഷ്യന് ജീവിക്കാൻ ഇത്രയും കോടികൾ. ഇത് വല്ലതും കൊണ്ടുപോകാൻ പറ്റുമോ. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുക.
@Tom-vk5fy
@Tom-vk5fy 21 күн бұрын
ഈസിനിമ.വേശൃലയംനിര്തലാകുക
@girijadevi1022
@girijadevi1022 21 күн бұрын
സമയം കണ്ടതു പോലെ മാറണം അതായത ഒന്തിനെ പോലെ നിറം മാറാൻ ഉള്ള കഴിവ്.
@jayanmadhavan
@jayanmadhavan 15 күн бұрын
തൃശൂരിലെ, പുള്ളിൽ ജനിച്ചു വളർന്ന് സ്കൂൾ കലോത്സവത്തിൽ കലാതിലകമായി സിനിമയിൽ സൂപ്പർ സ്റ്റാറായി ഇപ്പോൾ തിളങ്ങുന്ന മഞ്ജു വാര്യർ ബുദ്ധിയും സൗന്ദര്യവുംമാത്രം പോരാ യുക്തിബോധവും കൂടിയാലേ വിജയത്തിലെത്തൂ എന്ന തികഞ്ഞ ബോധമുള്ള വ്യക്തിയാണ്, മഞ്ജുവാര്യർ ചിലപ്പോൾ ചില പരാജയങ്ങൾ അവൾക്കും ഉണ്ടായിട്ടുണ്ട്!എന്നാൽ അടുത്ത സെക്കന്റിൽ അതിലും വലിയ വിജയം നേടാൻ ആ പരാജയത്തെ ത്തന്നെ ഉപയോഗിക്കാനുള്ള അവളുടെ കഴിവ്, ആർജ്ജവം കണ്ട് പഠിക്കണം പെൺകുട്ടികൾ!
@shailajap6407
@shailajap6407 12 күн бұрын
Nalla മാതൃക.... 😂😂😂😂😂
@dhanyasss3571
@dhanyasss3571 6 күн бұрын
Ivle kand padikkanda avlude chirikk pinnil pala kadhakalum und.
@alexchacko5802
@alexchacko5802 22 күн бұрын
Manju is too old in movie field. She must retire.
@user-dv9se4tw3c
@user-dv9se4tw3c 21 күн бұрын
What about mohanlan& mammootty?
@princy9961
@princy9961 21 күн бұрын
What about our heros 😂😂😂 ruling power AMMA
@Eagleassassins
@Eagleassassins 21 күн бұрын
Urvasiyokke enthu thengayanu ippo
@Eagleassassins
@Eagleassassins 21 күн бұрын
Vidditharam parayandu podi .we want to see our manju❤❤
@SunnyVS-i5t
@SunnyVS-i5t 20 күн бұрын
ഇവളായിരിക്കും സൂപ്പർ വെടി
@invinsiblewarrior
@invinsiblewarrior 21 күн бұрын
പബ്ലിക് പേർസണലിറ്റികൾ എപ്പോഴും ജനങ്ങളുടെ നീതി-ന്യായ ബോധത്തിലൂടെ പോകുന്നവരാണ്. അപ്പൊൾ ഇപ്പോഴും അവർ ചെയ്യുന്ന കാര്യങ്ങള് അത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിച്ചു മാത്രമേ മുൻപോട്ട് പോകുവാൻ സാധിക്കുകയുള്ളൂ, പക്ഷേ നീതിബോധം ജനങ്ങൾക്ക് ഉണ്ടെങ്കിലേ ഇതൊക്കെ ശിക്ഷിക്കപ്പെടുകയുള്ളൂ.
@user-qu3lz7lr6n
@user-qu3lz7lr6n 21 күн бұрын
ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ അതിലെ ഏതോ ഒരുത്തന്റെ കൂടെ പതിനഞ്ച് ദിവസത്തോളം കഴിഞ്ഞശേഷമാണ് ഇവളെ പിന്നീട് കണ്ടെത്തുന്നത്. പിന്നെ ഇവൾക്കെന്തു നഷ്ടപ്പെടാനാണ്.
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН