കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞു തന്നു. അത്യാവശ്യം വണ്ടിയെ പറ്റി അറിയുന്നവർക്ക് നന്നായി ഉപകാരപ്പെടും.
@QueenOnWheels27 күн бұрын
🥰🥰
@nikhilck528227 күн бұрын
Ente car Accent CRDi 2006 model second hand eduthappol km 112000ayirunnu 5th geat iduvan minimum 70km speed avanamayirunnu... After decarbonisation 55 to 60 km speedil 5th gear idaam smooth ane... Njan decarbonisation 3 thavana cheythu... Now km 204000... Ippolum smooth working ane
@QueenOnWheels27 күн бұрын
😄ഉവ്വ കൊള്ളാം
@saraths14821 күн бұрын
@@QueenOnWheelsകുട്ടി ഇതിൽ കൂടുതൽ മനസിൽ ആക്കാൻ ഉണ്ട് . Chemical and നോൺ chemical Decarbonsing. കെമിക്കലുകൾ കൊണ്ടു ചെയ്‌യുന്ന ഡികാർബോൺസിങ് ആണ് കുട്ടി വിവരിച്ചത് . പിസ്റ്റൺ തി കത്തുമ്പോ പിസ്റ്റൺ ഹൈ പൊസിഷൻ ആണ് അവിടെ പിസ്റ്റൺ മൂവ് ചെയ്തു തേയ്മാനം വന്ന സിലിണ്ടര് വാൾ ഇല്ല പിന്നെ എങ്ങനെ ആണ് അവിടത്തെ കാർബൺ പോകുന്നെ ? 2 വട്ട എന്റെ ചെയ്ത വാഹനം എന്റെ . ഡികാർബോൺസിങ് തന്നെ പല വിധം ഉണ്ട് ആദ്യം അത് കൂടെ ജനങ്ങളിൽ എത്തിക്കു . ഗ്യാസ് മാത്രം ഉപയോഗിച്ച് ചെയ്താൽ 100% ഡെപ്പോസിറ് പോകില്ല .അത് ആകെ പിസ്റ്റൺ ഹെഡ് പിന്നെ വാൽവ് മാത്രം ക്ലീൻ ആകിള്ളു
@saraths14820 күн бұрын
@@nikhilck5282 me too 2 vettam cheythu no problem ( no chemical)
@lihashhl557020 күн бұрын
Four wheeler work oil change muthal mattu work kalum Valari simple ayee oru course pole video cheyyamoo? Ladies adakkam ellavarkkum upakara pedum?
@QueenOnWheels20 күн бұрын
ടൈം കിട്ടിയാൽ ചെയ്യാം 😊
@pratheek_pratz15 күн бұрын
Cutie pie❤️
@noorul-varanoorul-varaisla159927 күн бұрын
പിസ്റ്റൻ ഡെമോ സൂപ്പർ ഇടിയപ്പ അച്ച് കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടല്ലെ വീഡിയോ ഉപകാര പ്രതമാണ് കേട്ടോ...❤❤
@QueenOnWheels27 күн бұрын
Thanks🥰
@vktech20228 күн бұрын
Egr cleaning ചെയ്താൽ black smoke പോവുമോ?
@irfanmuhammed950228 күн бұрын
Egr mathram alla inlet manifold koodi cheyyanam
@QueenOnWheels28 күн бұрын
Egr..inlet ellam clean cheyyanm allel black smoke varum
@bhagathmohan788827 күн бұрын
@@irfanmuhammed9502nte vandi black smoke undayirunnu... EGR inter cooler... Section full clean cheythu ipo black smoke illa...
@Sooraj74127 күн бұрын
Background il black 🐈⬛
@ice584227 күн бұрын
Kuv 100 petrol engane undu
@QueenOnWheels27 күн бұрын
കൊള്ളില്ല
@ice584227 күн бұрын
@@QueenOnWheels complaints undo
@ice584227 күн бұрын
@@QueenOnWheels 2021 il wagan r zxi kku 6.5 allayirunno on road price
@shyam1160127 күн бұрын
കൂടിയ കിലോമീറ്റർ എന്ന് വച്ചാൽ എത്ര മുതൽ ആണ്? ബൈക്കിനു
@QueenOnWheels27 күн бұрын
ബൈക്ക് ഒന്നും ചെയ്യാതെ ഇരിക്കുന്നതാ നല്ലത്
@AbdulHaseeb-j1n27 күн бұрын
Free ayi two weeler cource malappura th undo
@QueenOnWheels27 күн бұрын
Varum
@saraths14821 күн бұрын
കുട്ടി ഇതിൽ കൂടുതൽ മനസിൽ ആക്കാൻ ഉണ്ട് . Chemical and നോൺ chemical Decarbonsing. കെമിക്കലുകൾ കൊണ്ടു ചെയ്‌യുന്ന ഡികാർബോൺസിങ് ആണ് കുട്ടി വിവരിച്ചത് . പിസ്റ്റൺ തി കത്തുമ്പോ പിസ്റ്റൺ ഹൈ പൊസിഷൻ ആണ് അവിടെ പിസ്റ്റൺ മൂവ് ചെയ്തു തേയ്മാനം വന്ന സിലിണ്ടര് വാൾ ഇല്ല പിന്നെ എങ്ങനെ ആണ് അവിടത്തെ കാർബൺ പോകുന്നെ ? 2 വട്ട എന്റെ ചെയ്ത വാഹനം . ഡികാർബോൺസിങ് തന്നെ പല വിധം ഉണ്ട് ആദ്യം അത് കൂടെ ജനങ്ങളിൽ എത്തിക്കു . ഗ്യാസ് മാത്രം ഉപയോഗിച്ച് ചെയ്താൽ 100% ഡെപ്പോസിറ് പോകില്ല .അത് ആകെ പിസ്റ്റൺ ഹെഡ് പിന്നെ വാൽവ് മാത്രം ക്ലീൻ ആകിള്ളു First poe deep padikku... Ajith buddy youtuber he told the different categories.... Valum thala illathe irangikolum...
Chechi Idiyappam kuttiyile diesel ozhichitano engine work avunne?? 😂
@QueenOnWheels25 күн бұрын
നിന്നെ പോലെ ഉള്ളവർക്ക് തലയിൽ ചെളിയല്ലേ സോ example ആക്കിയതാണ് ഇത്
@dreamcatchers452423 күн бұрын
Valla karym undoda uwwe😂
@ego4gaming39727 күн бұрын
❤❤❤
@QueenOnWheels27 күн бұрын
🥰
@kombon10027 күн бұрын
മണ്ണണ്ണ വിളക് 😂 ഉപയോഗിച്ചീട്ടുണ്ട് അല്ലെ,?
@QueenOnWheels27 күн бұрын
യസ് ഒരുപാട്
@kombon10027 күн бұрын
@QueenOnWheels അപ്പൊ പിന്നെ ചില്ലറകരിയല്ല.. 🫢 എന്തായാലും വീഡിയോസ് എല്ലാം കൊള്ളാം.. ഞാൻ1993ഇൽ അംബാസിഡർ മാക്കാനിക് 1 വർഷം പോയീട്ടുണ്ട്.. അത് കൊണ്ട് മെക്കാനിക് ഇഷ്ടം.
@thesupreme318528 күн бұрын
🤗🤗🤗
@QueenOnWheels28 күн бұрын
🥰
@Vishnugopal0825 күн бұрын
Sechik korch water koduk Vaazhile bellam vatti chelachite 😂
@QueenOnWheels25 күн бұрын
ഓട്രാ
@bmw86727 күн бұрын
D😍carbonization ചെയ്ത് കഴിഞ്ഞാൽ leaking⛰️തുടങ്ങും
@QueenOnWheels26 күн бұрын
😌m
@saraths14820 күн бұрын
@@bmw867 chemical Decarbonsing cheytha confirm✅
@naiksadplty27 күн бұрын
vanallo panditha
@QueenOnWheels27 күн бұрын
Ys
@saraths14821 күн бұрын
കുട്ടി ഇതിൽ കൂടുതൽ മനസിൽ ആക്കാൻ ഉണ്ട് . Chemical and നോൺ chemical Decarbonsing. കെമിക്കലുകൾ കൊണ്ടു ചെയ്‌യുന്ന ഡികാർബോൺസിങ് ആണ് കുട്ടി വിവരിച്ചത് . പിസ്റ്റൺ തി കത്തുമ്പോ പിസ്റ്റൺ ഹൈ പൊസിഷൻ ആണ് അവിടെ പിസ്റ്റൺ മൂവ് ചെയ്തു തേയ്മാനം വന്ന സിലിണ്ടര് വാൾ ഇല്ല പിന്നെ എങ്ങനെ ആണ് അവിടത്തെ കാർബൺ പോകുന്നെ ? 2 വട്ട എന്റെ ചെയ്ത വാഹനം എന്റെ . ഡികാർബോൺസിങ് തന്നെ പല വിധം ഉണ്ട് ആദ്യം അത് കൂടെ ജനങ്ങളിൽ എത്തിക്കു . ഗ്യാസ് മാത്രം ഉപയോഗിച്ച് ചെയ്താൽ 100% ഡെപ്പോസിറ് പോകില്ല .അത് ആകെ പിസ്റ്റൺ ഹെഡ് പിന്നെ വാൽവ് മാത്രം ക്ലീൻ ആകിള്ളു First poe deep padikku... Ajith buddy he told the different categories.... Valum thala illathe irangikolum...