carbon(കരി )നല്ലതാണ്.. അപ്പോ DECARBONIZATION നല്ലതാണോ??

  Рет қаралды 48,927

KERALA MECHANIC

KERALA MECHANIC

Күн бұрын

#carbon #carbonfiber #carbonara #carbonfibre #carboncoco #carboncocoresults #carbonblackandwhite #carbonfootprint #carbone #carbonarapasta #carboncillo #carbonescoco #carbonexpress #carbonwheels #carbonsteel #carbono #carbonarasauce #carbonbike #carbonforcars #Carboncino #carbonrides #carbondale #CARBONFIBERMUSIC #carboncollective #carbonblack #carbon38 #carbonneutral #CarbonLaser #carbonia #carbonrims
#Decarbonization

Пікірлер: 158
@rajasekharanpillaivg3617
@rajasekharanpillaivg3617 Ай бұрын
നിങ്ങൾ രണ്ടു പേരും എന്നെക്കാൾ അറിവുള്ളവരാണ് ' ഞാൻ എൻ്റെ ഫോർഡു ഫിഗോയിൽ '2017 ൽ or 18 ൽ ഡീകാർ ബണൈസ് ചെയ്തു കോട്ടയം ചിങ്ങവനത്താണ് ചെയ്തത് അന്ന് ആകാർ 2 6000 km ഓടിയിരുന്നു. ഇത് ചെയ്തപ്പോൾ വളരെ അധികം പുക വരികയും ചെയ്തു ടെക്നീഷ്യൻപറത്തു വളരെ നന്നായി ഇപ്പോൾ എൻജിൻ് പ്രവത്തിക്കുന്നു എന്ന് എന്നാൽ വണ്ടി ഓടിച്ചിട്ട് പഴയതിലും മാറ്റമൊന്നുംകണ്ടില്ല 2 KM ഓട്ടുന്നവരെ ശുകയുണ്ടായിരുന്നു പൈസ പോയതു മിച്ചം അനുഭവമാണ് പ്രതിപാദ്യ വിഷയം
@manujohn5372
@manujohn5372 Ай бұрын
Nkik 😊to know about nk😊k kk😊. Kk😊k kkknk k😊😊. Kkk
@ArjunGvlogs.
@ArjunGvlogs. Жыл бұрын
Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍
@cutebabies05
@cutebabies05 Жыл бұрын
Honest approach 👍from both 🌷🎉🌹💥🔥
@sarathpvkl1387
@sarathpvkl1387 Жыл бұрын
Ethu kalaki 👌🏻👌🏻. Adi poli video🥰🥰🥰
@anees.m22
@anees.m22 Жыл бұрын
ഇത് ചെയ്താൽ കാർബൺ പോയോ ഇല്ലയോ എന്നറിയാൻ എന്താണ് മാർഗം..? ഒരു പ്രാവശ്യം എയർ ചെക്ക് ചെയ്താൽ പോലും നമുക്ക് വണ്ടിക്ക് എന്തോ ഒരു വലിയ മാറ്റം വന്ന ഒരു ഫീല് മാനസികമായി കിട്ടാറുണ്ട്?? അത്ര മാത്രം... ഇത്ര നല്ല കാര്യമാണ് എങ്കിൽ എന്തുകൊണ്ട് കമ്പനികൾ പീരിയോഡിക് സർവീസിനകത്ത് ഇത് ഉൾപ്പെടുത്തുന്നില്ല....???
@binsanbinoy
@binsanbinoy Жыл бұрын
nammude vandi angane nannaye oodiyal pinne companik ndhannu laabham...
@osnalsousi4626
@osnalsousi4626 9 ай бұрын
ഇത് ചയ്തു നോക്കിയാൽ മാറ്റംമനസിലാവും.... ഇവന്മാർ കൂടുതൽ പൈസ വാങ്ങുന്നു.... ഇയാൾ വെറും തള്ളാണ്.... എന്നാൽ ഡെകാർബൊണിസ് ചയ്യുന്നത് നല്ലത് ആണ് 100% ശെരിക്കും cc അടിസ്ഥാനത്തിൽ പൈസ ആണെങ്കിൽനന്നായിരുന്നു....800cc ക്ക് 800rs. 1500cc ക്ക് 1500rs എന്നകണക്കിൽ....
@rajithhussan2093
@rajithhussan2093 Жыл бұрын
Sabin very good information 👍👍
@amalkumarma5955
@amalkumarma5955 Жыл бұрын
Tnks for this new information bro❤❤
@bijoybijoy999
@bijoybijoy999 Жыл бұрын
Usefull infermation ഇക്കാ. 💪💪💪🌹🌹🌹👌👌👌👍👍👍
@ajir8031
@ajir8031 8 ай бұрын
ചുരുക്കി പറഞാൽ മറ്റൊരാളുടെ പോക്കറ്റിൽ ഇരിക്കുന്ന പൈസ എങ്ങനെ നമ്മുടെ പോക്കറ്റിൽ വരുത്താം എന്നാണ് പറയുന്നത്
@THEPREMIERPADMINII
@THEPREMIERPADMINII Жыл бұрын
👍
@thanseelkk4293
@thanseelkk4293 8 ай бұрын
❤❤നല്ല അറിവ് കൊറേ ആയിട്ട് ഇതിനെ പറ്റി പഠിക്കണന്ന് വിചാരിച്ചതാ 👌👌
@joeljose8239
@joeljose8239 Жыл бұрын
Decarbonization cheythit result enthaanu oru video cheyamo❤
@tonydevassykutty839
@tonydevassykutty839 Жыл бұрын
Ingane ചെയ്താൽ Egr clean ആവുകയില്യ . Catelic converterile കുറച്ചു കാർബൺ പോയി കിട്ടും അത്ര മാത്രം. കുറച്ചു സമയത്തേക്ക് മാത്രം കുറച്ചു power kooduthal തോന്നും. Egr ഉം catelic converterum, inlet manifold um അയ്യിച്ച് clean cheyyanam.
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ബ്രദർ വീഡിയോ ഫുൾ കാണ്.skip ചെയ്യാതെ കാണ്.ഇത് തന്നെയാ ഞാനും പറയുന്നത്.
@Traveldart
@Traveldart Жыл бұрын
Ithu pattiru anu..just cylinder head olla carbon kurachu pokum just 1000km mathram oru power feel kittum athu kazhinju vedum pazhaya padi....
@saraths148
@saraths148 Жыл бұрын
Enikku oru 10000 vare kuzhappam illa pinne cheriya power lose thudangi. 15000 km ayappo boost service cheythu ippo 5000 kazhinju no power lose. Wait for 10000 km more
@AbhiKrish-ud9rw
@AbhiKrish-ud9rw 3 күн бұрын
​@@saraths148boost service??
@emeraldjoseph577
@emeraldjoseph577 Жыл бұрын
ഹെഡ് ഗ്യാസ്കറ്റ് ഡാമേജ് ആവാൻ സാധ്യത ഉണ്ട്, നോർമൽ കേസിൽ ഇങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ല, EGR valave കൃത്യമായി ക്ലീൻ ചെയ്താൽ മതി ആവും, പതിനായിരം കിലോമീറ്റർ ഓയിൽ മാറ്റുന്നതിനു പകരം ഒരു ഏട്ടായിരത്തിനു ചെയുക
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Vaahanam maasathil oru thavana 3rd gearil ittu 3klm 50klh il oodiyaal mathi.oru vitham carbon katti pokum. Orikkalum stheram aaye cheyyarut
@jinukrishna5043
@jinukrishna5043 Жыл бұрын
Angane cheythu nokkanam ikka
@gkamaljith
@gkamaljith Жыл бұрын
​@@KERALAMECHANIC Bro.. എൻ്റെ Harrier 30K സർവീസിന് സമയമായി.. സാധാരണയായി സർവീസ് സെൻ്റർ ചെയ്യുന്ന കാര്യങ്ങൾ അല്ലാതെ, engine ഹെൽത്ത് മൈൻ്റൈൻ ചെയ്യാൻ എന്തൊക്കെ പറഞ്ഞു ചെയ്യിപ്പികണം? അഥവാ എന്തൊക്കെ ശ്രദ്ധിക്കണം?? Pls advise 🙏
@kabeerumstel4706
@kabeerumstel4706 Жыл бұрын
@sevenstar775
@sevenstar775 Жыл бұрын
@@KERALAMECHANIC എൻ്റെ 2016 Model i2'0 Elite Diesel 200000 km ഓടി ... 2000 RPM ൽ കൂടുതൽ Race ചെയ്യുമ്പോൾ കറുത്ത പുക അധികമായി വരുന്നുണ്ട് .വേറെ കുഴപ്പമൊന്നുമില്ല .ഇത് പ്രശ്നമാണോ
@prajeeshkumar5722
@prajeeshkumar5722 Жыл бұрын
Checking the engine health should be by using an obd scanner
@alwinalex4137
@alwinalex4137 Жыл бұрын
How? How can u check ur engine with a scanner.. scanners are only use to diagnose electrical fault codes , coding ect.
@astro2456
@astro2456 9 ай бұрын
⁠@@alwinalex4137trust me bro, I heard from my machan,
@girisworld9954
@girisworld9954 Жыл бұрын
Ikka ❤️❤️
@suneert.p7205
@suneert.p7205 Жыл бұрын
@KERALAMECHANIC@kerala fuel tankil abro diesel injector cleaner ozhikkunnath nallathaanennum performance inum mileage koottunnathinum nallathaanennu kettu... Shariyaano.. Expecting your reply...
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ചില ചെറിയ ഇൻജക്ടർ പ്രശ്നങ്ങൾ ഇത് use ചെയ്യുമ്പോൾ മാറുന്നതായി കാണുന്നുണ്ട്.എന്നാൽ സ്ഥിരം ആയ് ഉപയോഗിക്കാൻ പാടില്ല
@suneert.p7205
@suneert.p7205 Жыл бұрын
@@KERALAMECHANIC Thanks for your reply...
@galaxynotekl1426
@galaxynotekl1426 9 ай бұрын
Njan use akiyitund no changes
@ajithkmathew
@ajithkmathew Жыл бұрын
Ingeru edenora paste muthalaliyum allae
@armaths8753
@armaths8753 Жыл бұрын
Engine pani kazhija vadndik ith cheyyende aavishayamondo veruthe engine life kurakanda
@vintagemotoholics2527
@vintagemotoholics2527 19 күн бұрын
I have made an enquiry in Car cardiac care and they have convinced me to do it in my xuv500 Which has ran more than 2 lakh kms. Now I'm worried.
@mohamedmuflih2318
@mohamedmuflih2318 Жыл бұрын
👍🏻
@iraattachangan9992
@iraattachangan9992 Жыл бұрын
Honda car service centre paranjath ith cheyarut ennane
@soorajrajan7439
@soorajrajan7439 10 ай бұрын
ഒരു 50k ഓടിയ വണ്ടി ചെയ്യാതിരിക്കുന്നതാണ് നല്ലത്... എനിക്ക് പരിചയം ഉള്ള രണ്ട് ബൈക്കുകൾ ചെയ്തു 1000 കിലോമീറ്ററിനുള്ളിൽ പണിയായി
@arjuna.r7924
@arjuna.r7924 Жыл бұрын
I experience a good result from decarbonising from kollam paravur employee engine care
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Good
@Manvlogs-rw4nz
@Manvlogs-rw4nz Жыл бұрын
​@@KERALAMECHANIC ningada workshop avida aanu
@amith6341
@amith6341 Ай бұрын
70000 odiya vandi cheyan paduo bro? Wagonr anu
@ebrahimbadusha6073
@ebrahimbadusha6073 Жыл бұрын
Ikka ford figo diesel 2011 model vandi uda ac off aerikumbol normal engine soundum ac on akumbol engine sound koodi varunu enda oru solution. Onu paraju tharane
@aydin9693
@aydin9693 Жыл бұрын
ഏസി ഇടുമ്പോൾ എഞ്ചിന് ലോഡ് കൂടും. അപ്പോൾ എഞ്ചിന് എന് റൈസിംഗ് കൂടുതൽ ആവശ്യമാണ് അത് ഉണ്ടാകും
@anishkumali9366
@anishkumali9366 Жыл бұрын
ഇക്കാ 💞
@ajoajomon4484
@ajoajomon4484 Жыл бұрын
😮
@jayakrishnakj
@jayakrishnakj Жыл бұрын
Place avidanuu
@rafeekputhiyapurayil7283
@rafeekputhiyapurayil7283 Жыл бұрын
Jeep 500d settaki tharuo
@tinturaphel7297
@tinturaphel7297 7 ай бұрын
Super
@anishnair6575
@anishnair6575 Жыл бұрын
Rate ethra aanu ?
@bijumuchikal4945
@bijumuchikal4945 Жыл бұрын
Bro force cruiser il 2010 modelsil turbo undo
@anupm6606
@anupm6606 Жыл бұрын
Unde
@zubairvk5792
@zubairvk5792 Жыл бұрын
2016 model innova 202600 kim ഓടി yirikkunnu d,, ചെയ്യാൻ pattumo
@deepeshs7578
@deepeshs7578 Жыл бұрын
Yes
@adarsh7267
@adarsh7267 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@VipinCklaptopservicepalakkad
@VipinCklaptopservicepalakkad Жыл бұрын
Ashaaney Tavera ntey rear suspension innova type suspension aakkiyo, successful aano
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Noooooo
@hamzathayyil7699
@hamzathayyil7699 14 күн бұрын
Egr intake manifold clean ചെയ്തിട്ടു പിന്നെ എന്തിനാ ഡി carbunaiz ചെയുന്നത്
@saraths148
@saraths148 3 күн бұрын
Egr and engine combustion area different
@fath8936
@fath8936 Жыл бұрын
Good
@rahoofkunjan4600
@rahoofkunjan4600 Жыл бұрын
Renault duster start ചെയ്യുമ്പോൾ ഒരുപാട് ടൈ. OBD ചെക്ക് ചെയ്തപ്പോൾ crankshaft no signal. ഇങ്ങനെ കാണിക്കുന്നു ഇതനെന്താണ് പ്രശ്നം
@jacobmathew964
@jacobmathew964 Жыл бұрын
probably crankshaft sensor is faulty, remove and check for continuity
@jasirkalady7350
@jasirkalady7350 Жыл бұрын
Heater plug ആദ്യം ചെക്ക് ചെയ്ത് നോക്കു bro.. dci engine room maximum wash ചെയ്യാതിരിക്കുക
@rahulkb8206
@rahulkb8206 Жыл бұрын
Halo 🙌
@mahendranc22
@mahendranc22 Жыл бұрын
EGR rum intercooler clean cheyyan Swift diesel vahanathinu yethra ₹amount agum parayamo.
@ajmalcp6422
@ajmalcp6422 Жыл бұрын
2500
@mahendranc22
@mahendranc22 Жыл бұрын
@@ajmalcp6422 🤔. Apoo 20000km num EGR rum intercooler rum clean cheythal porea athellea nallathu decarbonisation yehathesham orea amount thannea allea
@varunjayarajan7336
@varunjayarajan7336 Жыл бұрын
Kurch kalam munmb eyal Nano Lube pokki adechairnnu.
@mohammedshaji9785
@mohammedshaji9785 Жыл бұрын
Stem oil seal keduvarumo?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Illaaa.kaaranam ithu oil sceal ulla oru bhagathum pokunilla
@malayalammovieclub4098
@malayalammovieclub4098 Жыл бұрын
Hi
@jackspellowgaming330
@jackspellowgaming330 Жыл бұрын
Chetta alto 800 timing belt maranum ath pole head foundation mattam etra labour etra materials cost akkum
@YEEKACHUVAA
@YEEKACHUVAA Жыл бұрын
85000 ആവും
@jackspellowgaming330
@jackspellowgaming330 Жыл бұрын
@@YEEKACHUVAA klm vandi ude engine mattan alla paranje 😂😂
@YEEKACHUVAA
@YEEKACHUVAA Жыл бұрын
@@jackspellowgaming330 ഒരു രണ്ടായിരം കുറക്കാം
@jackspellowgaming330
@jackspellowgaming330 Жыл бұрын
@@YEEKACHUVAAbro vandiyude head rubber packing and timing ann bro change cheyande
@sreelal3424
@sreelal3424 Жыл бұрын
Good information
@Vishnu-jc8wd
@Vishnu-jc8wd Ай бұрын
Ith cheyyan etra rs aakm alto lxi
@zubairvk5792
@zubairvk5792 Жыл бұрын
Evarude contecute no കിട്ടുമോ
@mufeedslife6089
@mufeedslife6089 2 күн бұрын
Cost koode paranjitunnel nannayirunnene.
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
അയാൾ പറയുന്ന ആ "പെറുഫോറുമനസ്" എന്നാൽ എന്താണെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞ് തരുവോ!!!
@radhakrishnant7626
@radhakrishnant7626 Жыл бұрын
Manassil aayille😊
@explorer8213
@explorer8213 9 ай бұрын
Chettan pottanano Rs..2500 ettavum koodiyal.. Egr turbo, inlet manifold ethoke clean cheyyan padiille😂🙏🏻😊
@KERALAMECHANIC
@KERALAMECHANIC 9 ай бұрын
Aadyam Video full aaye kaanuka.ennittu abiprayam parayu
@latheef.mlatheef.m959
@latheef.mlatheef.m959 24 күн бұрын
ഇത്.evdeya.സ്ഥലം
@rajeevraghavan4068
@rajeevraghavan4068 Жыл бұрын
ഈ വീഡിയോ കാര്യമായി ഗുണം ചെയ്യില്ല. കാരണം car cardiac care ലേക്ക് ബന്ധപ്പെടാനുള്ള നമ്പറോ കൊടുത്തിട്ടില്ല. ഇത് താങ്കളുടെ മാത്രം ന്യുനതയാണ്. Comments ലെങ്കിലും അവരുടെ നമ്പർ പിൻ ചെയ്തു തരു, please. ഇത് ഒരു അഭ്യർത്ഥന ആണ്.
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Plz.ഇത് ഒരിക്കലും ഒരു premostion വീഡിയോ അല്ല.decarben ചെയ്യുമ്പോൾ അറിയേണ്ടുന്ന കാര്യങ്ങൽ മാത്രം ആണ്.അതിന് വേണ്ടി ഒരു ഷോപ്പ് നോക്കി കിട്ടി എന്ന് മാത്രം.അതാണ് നമ്പർ വേക്കാഞ്ഞത്
@vinodchena5861
@vinodchena5861 10 ай бұрын
ഒരു പുതിയ യൂണിറ്റ് എങ്ങനെ തുടങ്ങാം എത്രയാകും ചിലവ് വരിക കോൺടാക്ട് നമ്പർ വല്ലതും ഉണ്ടോ
@user-wr7sk4zc1b
@user-wr7sk4zc1b 4 ай бұрын
Nallathsnel showroom il ith indavum
@shanusvlogs4361
@shanusvlogs4361 Жыл бұрын
Ikkade number onnu tharumo. Oru vandi wrk nte kaaryam samsarikkan aanu
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370360
@INDIAN7706.
@INDIAN7706. Жыл бұрын
TAVERA കൊടുക്കാനുള്ളതാണോ
@moosaap6902
@moosaap6902 10 ай бұрын
😂
@ajmalm7589
@ajmalm7589 14 күн бұрын
പറഞ്ഞതൊക്കെ ശരിയാണ് അപ്പോ ഡീസൽ തിളപ്പിച്ച് ആണോ ഇതിനകതു സ്പ്രേ ചെയ്യുന്നത് അങ്ങനെയൊന്നുമില്ല
@user-ln1nl2kt4r
@user-ln1nl2kt4r Жыл бұрын
എന്റെ ആൾട്ടോ ക്ക് പുക ടെസ്റ്റ്‌ ചെയ്തപ്പോൾ കാർബൻ 0.90വരെ ആയിരിക്കുന്നു എന്താ ചെയാ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Petrol over ആയി കത്തുന്നു
@user-ln1nl2kt4r
@user-ln1nl2kt4r Жыл бұрын
@@KERALAMECHANIC എന്താണ് അതിനുള്ള പോംവഴി
@user-ln1nl2kt4r
@user-ln1nl2kt4r Жыл бұрын
മൈലേജ് 12/13ഓക്കേ ആണ് ഈ പ്രശ്നം നേരെ ആക്കാൻ എന്താണ് ചെയ്യുക
@sandeepababu8415
@sandeepababu8415 28 күн бұрын
​@@user-ln1nl2kt4r എന്തായി എന്നിട്ട്. സൊലൂഷൻ കിട്ടിയോ..? മൈലേജ് കൂടിയോ..?
@astro2456
@astro2456 9 ай бұрын
Why simply waste money? Go to a good mechanic, clean it with degreaser or petrol and water. Give that money to the mechanic, no doubt headache or consultation. Paid promotion or finding content for video
@shibilshan4703
@shibilshan4703 Жыл бұрын
എത്ര ചിലവ് വരും
@9288452261
@9288452261 10 ай бұрын
1500-2500
@sidheequeakbar9703
@sidheequeakbar9703 7 ай бұрын
ഒരു നാല് പരസ്യം കൂടി കുത്തി കയറ്റാമായിരുന്നു
@ashishkurian123
@ashishkurian123 6 ай бұрын
ഇവരുടെ ഫോൺ നമ്പർ?
@SSANOJKV
@SSANOJKV Жыл бұрын
Paid review aanennu thonnunnathe illa😅
@iraattachangan9992
@iraattachangan9992 Жыл бұрын
Nano lube entayi, ikka??
@ndya9048
@ndya9048 Жыл бұрын
Enth cheythalum enthina enggana oru mind negative ath malayalikalil matramayi kaanunna onnu nammal onnum cheyyilla pakshe ath pole mattullavarum anggane tanne aavanamennundo ororutharkum oro reethikal alle sherikum eth oru paid promotion aanengil kanunna namukk entha athil ulla kaaryam aa paid kittunnath avarkalle e youtube cheyth namukku munnil videos kondu vann ella arivum pakarnn tarunna vlogers munil kaanunnathum earning tannayanu eppol youtube oru joliyayi maariyirikunnu eth aalukalil free aayi ethich enth kittana 8 varshanggalk munbu ratheesh r menon enna youtuber paranju njan youtubil nonnum oru varumanavum enikk kittunnilla ninggalk oru sahayam aayikotte enn kondu matramanu njna video kal cheyyunnath ennu paranju aa video eppol ayalude youtube chanalil tanne ella ath remove cheyth ath enth kondanennariyamo aa kalakattathil aarkum ariyillayirunnu oru varumana margamanu youtube enn eppol ellaperkum ariyam adehavum chindichath njan matram nannayal mathil mattullavar nannavanda ennathanu
@swalihnp
@swalihnp 11 ай бұрын
Number
@firozalli5321
@firozalli5321 Жыл бұрын
സബിൻ ka വാട്സാപ്പ് നമ്പർ ഒന്ന് തരുമോ. വീഡിയോ സൂപ്പർ 👍
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9526329591
@firozalli5321
@firozalli5321 Жыл бұрын
@@KERALAMECHANIC താങ്‌സ് സബിൻ ബായ് 👍
@minnus222
@minnus222 Жыл бұрын
ഇത് ചെയ്യുന്നതിനും മുൻപും ശേഷവും ഉള്ള PuC certificate കാണിക്കുക
@saraths148
@saraths148 Жыл бұрын
CO emission kurava before and after
@minnus222
@minnus222 Жыл бұрын
@@saraths148 Cheyyunathinu munp ullathinekkal kuravu aanu sesham? Athanu ariyendathu.
@saraths148
@saraths148 Жыл бұрын
@@minnus222 kurava
@gpg796
@gpg796 Жыл бұрын
Chummaaa pisa kalayanda eth cheyythillelum vandi odikkam Nammall racing car onnum allalo odikkunne
@renjithperinganadan724
@renjithperinganadan724 Жыл бұрын
Comment box 101
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ഹി
@prajithpulpally223
@prajithpulpally223 Жыл бұрын
ഇക്ക ഫോൺ നമ്പർ ഒന്ന് തരുമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370360
@fredyjohn2946
@fredyjohn2946 9 ай бұрын
Place contact
@jaisonjohn1050
@jaisonjohn1050 2 ай бұрын
ഞാൻ ചെയ്തു. ഒരു കാര്യവും ഇല്ല കരി ഒക്കെ അവിടെ തന്നെ ഇരിക്കും EGR. ഒരിക്കലും ക്ലീൻആവില്ല. വെറും തട്ടിപ്പാണ്
@balulk
@balulk Жыл бұрын
Udaipp video 😂
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes full udayep aanu.😘😘😘😘😘
@saraths148
@saraths148 Жыл бұрын
Ente vandi santro Decarbonsing cheythu super nu.. Iee udayippu paraunnavarku oru vandi polum kanilla.
@balulk
@balulk Жыл бұрын
@@saraths148 Santro okke ippolum undo??? 🫢
@saraths148
@saraths148 Жыл бұрын
@@balulk pinne evide pokana balu kutta
@Amal-990
@Amal-990 Жыл бұрын
​@@balulk roadil irangi nokkedo....
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
താങ്കൾ നല്ല നിലവാരമുള്ള കണ്ടൻ്റേ ചെയ്യാറുള്ളൂ. പക്ഷേ, ഇതെന്ത് പറ്റീ🙄🙄🙄
@rajeshachary9365
@rajeshachary9365 Жыл бұрын
Paid promotion anallo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Orikkalum alla
@saikrishnan3183
@saikrishnan3183 Жыл бұрын
Nangalde ikak atinte avshym ils bro😏
@saraths148
@saraths148 Жыл бұрын
Ponnin kudthinu enthina pottu😍
@rajeshachary9365
@rajeshachary9365 Жыл бұрын
Ennal para ithu engane practical akunnu ennu explain it
@n.n5289
@n.n5289 Жыл бұрын
Maruti മുന്നേ ഷോറൂമിൽ ചെയ്തിരുന്നു. പിന്നീട് engine work വരാൻ തുടങ്ങിയപ്പൊ നിർത്തി എന്നാണ് കേട്ടത്. 2012-13 സമയത്ത്. തേയ്മാനം കൂടുതൽ വന്നിട്ടുണ്ടെങ്കിൽ valve seating എല്ലാം പോയി കിട്ടും. സൂക്ഷിച്ചു ചെയ്യുക. Fuel additive നല്ലതാണ്, toyota നേരിട്ട് പോലും fuel additive സ്വന്തം ബ്രാണ്ടിൽ ചെയ്യുന്നുണ്ട്. Continues ആയി ഓടുന്ന സമയത്ത് (trip above 250 km) fuel additive (നല്ല ബ്രാണ്ടുകൾ ) ഉപയോഗിച്ചാൽ injector issues ഒക്കെ മാറി കിട്ടും. പഴയ വണ്ടികളിൽ decarbonization ചെയ്യാതിരിക്കുക (as he said). 8000km ഒക്കെ ആകുമ്പോൾ ഓയിൽ and ഫിൽറ്റർ മാറുക. Quality air filter and fuel filter ഉപയോഗിക്കുക. കുണ്ടും കുഴിയും മെല്ലെ ഓടിക്കുക ഹൈവെയിൽ പറത്തി വിടുക. Safe journey. Peace 🫶🏻
@vinishvijayan4116
@vinishvijayan4116 11 ай бұрын
Desal aditive etha
@n.n5289
@n.n5289 11 ай бұрын
@@vinishvijayan4116 ഒരുപാടുണ്ട്. Liquimoly നല്ല റിസൾട്ട് ആണ്.
@thesiblife2854
@thesiblife2854 3 ай бұрын
ഇതു ചെയ്തിട്ട് എന്റെ വണ്ടിക്ക് എഞ്ചിൻ വർക്ക്‌ കിട്ടിയിട്ടുണ്ട് 🥲
@unni7582
@unni7582 Жыл бұрын
കരി നല്ലതാണ്.... അവസാനം പറക്കും തളികയിൽ bus സ്റ്റാർട്ടാക്കിയത് പോലെ ആവരുത്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Hahahahaha🤣😂🤣😂
@soljanmathew407
@soljanmathew407 Жыл бұрын
😮😂😂
@adithiyanab5262
@adithiyanab5262 Ай бұрын
Contact nmbr...... Place evidya
@fabifaisalpa2769
@fabifaisalpa2769 6 ай бұрын
സബിൻ Pls contact No
@manujohn1484
@manujohn1484 Жыл бұрын
Ikkade number onnu tharamo
@noufal2322
@noufal2322 Жыл бұрын
👍
@vishnuvarkala1
@vishnuvarkala1 Жыл бұрын
👍🏻
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,7 МЛН
Harisree Ashokan Car | Fast Track | Manorama News
9:08
Manorama News
Рет қаралды 1,1 МЛН
Carbon Cleaning - Everything You Need to Know | MotoWagon.
27:09
УСТРОЙСТВО для ПОЛИЦЕЙСКИХ машин 😱 #Shorts
0:19
Manual installation process of highway guardrail
0:15
mianxiwei
Рет қаралды 28 МЛН
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 4 МЛН