ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ റീ റിലീസ് ചെയ്യുന്ന എന്നെ സമ്മധിക്കണം 😂
@MalayalamGramaphoneMusic7 ай бұрын
❤️❤️❤️
@SajuJustin-io9cc7 ай бұрын
നീ പൊളിയാടാ മുത്തേ....❤
@travelmonkeysbyaaronrk77277 ай бұрын
@@SajuJustin-io9cc 🥰
@selinjoseph15994 ай бұрын
തന്നതനെ ബഹുമാനം തോന്നി എണീറ് നിന്ന് ബഹുമാനിച്ചു പോയോ 🤣🤣
@travelmonkeysbyaaronrk77274 ай бұрын
@@selinjoseph1599 ശരിക്കും.. ഈ പാട്ട് അങ്ങനെ ആണ് ഭായി.. എന്നേലും ഇനി കാണുമ്പോൾ ഓർക്കാല്ലോ 🥰
@ekitchenette442411 ай бұрын
മാസ്മരമധുരം നുകരാം ഞാൻ എത്തി 2024 ആയിട്ടും ഗിരീഷ് ചേട്ടനും വിദ്യസാഗർ കിംഗ് ആണ് കിംഗ്
@MalayalamGramaphoneMusic11 ай бұрын
❤
@aswathyanoop36019 ай бұрын
😇😇
@nikhilvuday66597 ай бұрын
pappp😊ppqpppapapa
@Roby-p4k Жыл бұрын
അന്നും ഇന്നും ഒരുപാട് ഇഷ്ടപെട്ട സോങ്ങ് ❤❤2024.. ൽ വീണ്ടും കാണുന്നു 🎉🎉
@MalayalamGramaphoneMusic Жыл бұрын
❤❤
@jithingopialonealone674210 ай бұрын
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് 🔥🔥❤❤
@MalayalamGramaphoneMusic10 ай бұрын
❤
@kkbaburajmannarakkal90443 ай бұрын
😂😂😂😂
@nishanthab489217 күн бұрын
ആ രാജാവിന്റെ അപ്പനാണ് ഞങ്ങളുടെ ജയേട്ടൻ
@sambhumspillai563511 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെയാ മതം ഇല്ല ജാതി പറച്ചിലില്ല മുസ്ലിം ഇല്ല ഹിന്ദു ഇല്ല ഒറ്റ കെട്ടായി നല്ല കിടിലൻ ടീം ഒപ്പം old monk കുപ്പിയും ❤
@MalayalamGramaphoneMusic11 ай бұрын
❤
@sangeethminiyadan7578Ай бұрын
വണ്ടി ഓടിക്കുമ്പോൾ കേൾക്കണം പൊളിയാ പതുക്കെ ബുള്ളറ്റ് ഓടിച്ചു കൊണ്ട് പോകുമ്പോൾ
@iindusonlineКүн бұрын
അന്ന് കൃസ്ത്യാനിയുടെ ഉള്ളിൽ കൃസ്ത്യാനി ഉണ്ട് /ഇസ്ലാമിൻ്റെ ഉള്ളിൽ ഇസ്ലാം ഉണ്ട്. ഹിന്ദുവിൻ്റെ ഉള്ളി സംഗീതമായിരുന്നു😢 അത് കൊണ്ടാണ് ദിനം പ്രതി കാക്കയും / കൃസംഘികളും എണ്ണം പെരുകാൻ കാരണം😂
@diljiththrisivaperoor10887 ай бұрын
എത്ര വർഷം കഴിഞ്ഞാലും ഇത് പോലെ ഉള്ള പാട്ടുകൾ കേൾക്കാൻ നമ്മളെ പോലെ ഉള്ളവർ ഇവിടെ തിരഞ്ഞു വരും.. അവരുടെ കയ്യൊപ്പ് ഇവിടെ ഇതേ പോലെ ചാർത്തുകയും ചെയും ❤️❤️❤️❤️.... ഞാൻ തൃശൂർക്കാരൻ
@MalayalamGramaphoneMusic7 ай бұрын
❤❤
@vipinpv328127 күн бұрын
2025കാണുന്ന വരുണ്ടോ
@naveenmv815822 күн бұрын
❤
@todayssports867722 күн бұрын
06/01/2025
@shivadhurgamamenkara501418 күн бұрын
😌
@mithunkhader83517 күн бұрын
Ysss
@jishnug.k728313 күн бұрын
Yss
@anandhuanandhan39209 ай бұрын
Otta Peru vidhyasagar ❤❤
@MalayalamGramaphoneMusic9 ай бұрын
❤❤
@MkMk-c7f6 ай бұрын
Rap mix ഇല്ലാത്ത ഒറിജിനൽ സംഗീതം ❤. ഓൾഡ് ഈസ് ഗോൾഡ് . Now and ever.
@MalayalamGramaphoneMusic6 ай бұрын
❤❤
@ssbhavayamibhami29779 ай бұрын
സത്യം പറഞ്ഞാൽ റഹ്മാന്റെ പാട്ടിനൊന്നും ഈ soul ഇല്ല.. ഇങ്ങേരു വേറെ ലെവൽ ❤
@MalayalamGramaphoneMusic9 ай бұрын
❤❤
@thesoloridehunter96288 ай бұрын
Athu neeyoru pottanayaayathu kondanu
@ssbhavayamibhami29778 ай бұрын
@@thesoloridehunter9628 njan എന്റെ അഭിപ്രായം പറയുമ്പോൾ അതിനകത് വന്നു കൊണ അടിക്കാൻ നിന്നെ വല്ലോരും ക്ഷണിച്ചോടാ ഭൂലോക പൊട്ടാ
@vivekvivekkallaramkettil3275Ай бұрын
Koduthillalo dhaivam adhehathinu
@adwaithrocks492726 күн бұрын
Yes
@kmcharish114311 ай бұрын
ഈ പാട്ട് കേൾക്കല്ലേ പിന്നെ അഡിക്റ്റ ആകും എന്നെ പോലെ ❤❤
@MalayalamGramaphoneMusic11 ай бұрын
💞🎶
@Startsspoken11 ай бұрын
True
@adwaithrocks492726 күн бұрын
സത്യം
@vivekvasudevan34708 ай бұрын
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ... ഉറങ്ങാതിരുന്നോളേ...) എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ) മണിവള തിളങ്ങണ കൈയ്യാലേ വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ... ഓ... കളിയാടി പാടാൻ നേരമായ് ... എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ (2) നിൻ മിഴിയാകും മധുപാത്രത്തിലെ (2) മാസ്‌മരമധുരം നുകരാം ഞാൻ (2) മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2) നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2) നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)
@MalayalamGramaphoneMusic8 ай бұрын
❤
@aadarshadhu1157 ай бұрын
❤2024 ജൂൺ 11 തിരഞ്ഞു പിടിച്ചു കേൾക്കുന്നവൻ,,,,, ഒരേ ഇഷ്ടം മ്യൂസിക് ആൻഡ് ആലാപനം ❤️
@sumeshmc95517 ай бұрын
Njanum unde😁
@lucygeorge387 ай бұрын
Ys🎉🎉🎉🎉
@MalayalamGramaphoneMusic7 ай бұрын
❤️❤️❤️
@akhilajacob40845 ай бұрын
August
@captainamarikka11 ай бұрын
The mood the co actors set up add beauty to this song and the way Murali act, we really get a vibe of someone who was once a great singer. Legendary actor for a reason! ❤
@MalayalamGramaphoneMusic11 ай бұрын
❤
@LimyaLalu9 ай бұрын
😮nth paattanith ❤❤❤ vidyajii
@MalayalamGramaphoneMusic9 ай бұрын
❤❤
@michealsolomon713911 ай бұрын
Itz..2024... Still addicted to this epic song ❤❤❤❤❤
@MalayalamGramaphoneMusic11 ай бұрын
💞🎶
@gopikpgopikp545411 ай бұрын
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഒരു ഗാനം ❤❤❤❤❤❤❤❤❤
@MalayalamGramaphoneMusic11 ай бұрын
❤❤
@arunkc56274 ай бұрын
Addicted.❤❤❤ Vidyasagar ❤️❤️❤️ ഗിരീഷേട്ടൻ ❤️❤️❤️
@jibinbabu381625 күн бұрын
Pazhakum thorum veeryam kuudunuuu ee paatinu❤
@ajeerajeer66046 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️
@sudarsansudarsan.t955011 ай бұрын
Ore oru pattu..ethratholam❤
@MalayalamGramaphoneMusic11 ай бұрын
❤
@prajooshchandrababu1769 Жыл бұрын
He is King of music,vidhyaji
@MalayalamGramaphoneMusic Жыл бұрын
അതെ അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഭാഗ്യം
@KarthiayaniPs-ve8lj2 ай бұрын
മെഡിക്കൽ കോളേജിലെ വാക്‌സിനേഷൻ ഓർമ varunnu❤. എന്നെ ഞാനാക്കിയവർ ❤എന്നും കടപ്പെട്ടിരിക്കുന്നു 🙏
@abhilashthomas46967 ай бұрын
നിൻ മിഴിയാകും മധുപാത്രത്തിലെ.. 🎶 uff..😍 വേറെ ലെവൽ 🔥
@MalayalamGramaphoneMusic7 ай бұрын
💙
@tonymathew91294 ай бұрын
Magic of Girish puthencherry❤️
@mithrannozzrider87217 ай бұрын
2പെഗ്ഗ് അടിച്ചു കാണുന്ന feel ❤❤❤❤❤❤
@MalayalamGramaphoneMusic7 ай бұрын
💙💙💙
@billabilla22486 ай бұрын
സത്യം
@Abiswani1236 ай бұрын
2:30 magic 🎉❤ 3:22 classic love ❤🦋
@drreethusuresh7 ай бұрын
മനസ്സിന് ഒരു കുളിർമ .... ❤️❤️❤️vidyajis magic✨
@nitzkichu64502 ай бұрын
Apo ith kand ahn madhu pakaroo ivanmaar eduthath ❤️nalla feelaaa ee പാട്ട് 😌❤️