എന്താണ് റേഡിയേഷൻ? ☢️ Is CT Scan & Xray safe? How to Reduce Cancer Risk from Radiation? 🩺 Malayalam

  Рет қаралды 14,543

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 58
@doctorprasoon
@doctorprasoon 9 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199
@terleenm1
@terleenm1 2 жыл бұрын
മൊബൈലിൽ എപ്പോഴും വീഡിയോ കാണുന്ന എൻ്റെ കാര്യം...😃😃😃 നന്നായി വിവരിച്ചു. നന്ദി.
@rasheedafakrudeen9783
@rasheedafakrudeen9783 2 жыл бұрын
Thankyou so much Doctor. ഇത്രയും വിശദമായി ആരും പറയാറില്ല
@lalydevi475
@lalydevi475 2 жыл бұрын
വളരെ ഉപകാരം dr 🙏🙏
@kilarsha7719
@kilarsha7719 2 жыл бұрын
ഒരു ഉളുക്ക് സംഭവിച്ചാൽ, ഒരു പല്ലുവേദന വന്നാൽ ഡോക്ടറെ കാണാൻ പോയാൽ ആദ്യം ചെയ്യിപ്പിക്കണത് അനാവശ്യമായി xray എടുപ്പിക്കുകയാണ്. എല്ലാമറിയുന്ന ഇത്തരം ഡോക്ടർ മാർ എന്തുകൊണ്ട് പൊതുജനങളുടെ ആരോഗ്യത്തിന് വിലകൽപ്പിക്കുന്നില്ല. എല്ലാം ബിസിനസ്‌ അല്ലെ
@vigneshdayanand8798
@vigneshdayanand8798 2 жыл бұрын
ഇപ്പോഴത്തെ ഡോക്ടരർക്ക് diagnosis ചെയ്യണമെങ്കിൽ xray അല്ലെങ്കിൽ ct സ്കാൻ വേണം. കാരണം അവർക്കൊന്നും അറിയാഞ്ഞിട്ടല്ല. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thank you for the valuable information Dr. 👍😍💕
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Good knowledge thank you Dr🙏🌷
@Aamiii-940
@Aamiii-940 Жыл бұрын
Helpfull🥰
@arushisruthi4059
@arushisruthi4059 Жыл бұрын
Catheter cardio anjiogram radiation ille
@shahnafarvi7692
@shahnafarvi7692 Жыл бұрын
Xrayk radiation kuravallee ct scanumayitt connect cheyyumbol.
@laizafrancis7591
@laizafrancis7591 Жыл бұрын
Dr. Ende appa kku ct angio 28 paranjatund. Sah brain ath 1 thavana nokkunnath kond problem indo?
@anilk1888
@anilk1888 2 жыл бұрын
informative video 🙏
@kichuash4345
@kichuash4345 2 жыл бұрын
Sir..omega videoyil vegetarian aayavark oru veg supplement recommend cheytharunnu..athil 200mg dha maathrame parayunnullu..epa koodi vende??
@Nimishamolthomas-nm3fc
@Nimishamolthomas-nm3fc Жыл бұрын
Sir,ente 9 masam prayam aya kunjinu CT scan edukkendi vannu..aval kalichukondirunnappol purakilekku thalayidichu veenu..ennittu vomit cheytharunnu....ct normal aanu..enikku vallatha tension anu doctor..aval ct expose ayathukondu....enthelum kuzhappondo??pls...onnu reply tharane...😢
@NooraLatheef-ky5cm
@NooraLatheef-ky5cm Жыл бұрын
Sister nothing to worry about that,, ingane orupad radiation adichal may be bhaviyil 30,35 varshangalokke kazhiyumbo undayekkam but, ath oru cause ayekkaam enne ullu, definitely varum enonnum illa sis, stay Happy ❤
@NiramNiram-d8d
@NiramNiram-d8d 3 ай бұрын
​@@NooraLatheef-ky5cmoru thavana ct scan eduthal kuzhappamundo
@doctorprasoon
@doctorprasoon 3 ай бұрын
For any help and support, contact Dofody customer support number +918100771199
@adarshvenukuttan7470
@adarshvenukuttan7470 2 ай бұрын
Any updates? Same done to my 7 month old baby girl and we are soo worried about the radiation exposure from ct scan.. Pls reply any one 🙏
@pratheeshkuttan5007
@pratheeshkuttan5007 Жыл бұрын
Sir lam xray technician radiation ullathukind ethra varsham joli cheyyan patum enthenkilum disease varuma job receign cheyyamennu vicharikka
@akimonakimon7839
@akimonakimon7839 Жыл бұрын
Sir ct scan chest plain 1mm silce and 10 intervels any said effect for future😢
@divya6336
@divya6336 Жыл бұрын
Sir CT Scan edukkumbo koode nilkkunna alkku enthenkilum kuzhappam undavumo? 3 thavana koode ninnittundu pls replay sir
@ariyansgroup
@ariyansgroup 2 жыл бұрын
Dr, while we taking xray for parents then technicians some times told that please hold your parent eg. Leg position in this way while they taking xray so if it safe for us and who's responsibility is to doing all these things, ie bystander or technicians?
@sheebakrishnan4351
@sheebakrishnan4351 2 жыл бұрын
Dr. എന്റെ മോനെ 6വയസ് school വച്ചു തല അടിച്ചു വീണു ആ സമയം കുറച്ചു നേരം കണ്ണ് കാണാതെ ആയ് പറഞ്ഞു 14ദിവസം ആയ് ct scan എടുക്കണോ please replay
@ashagr7284
@ashagr7284 Жыл бұрын
Dr ente monu 1 yr ullapol veenitforehead muzhachu.. Epol 4 yr epozhum aa muzhachathu ceruthayit angane thanne und...
@ajithanair6512
@ajithanair6512 Жыл бұрын
Sir I had three chest xray and one pelvic xray along with two pet scan and one ct elbow and one angiogram and one angioplasty in one yr.how much will be my radiation effect and what treatment to be taken to minimise radiation effect in body
@siyama1483
@siyama1483 Жыл бұрын
What happens to you
@gopakumarpillai6494
@gopakumarpillai6494 Жыл бұрын
Njan 5 year kondu 40 to 40 x-ray and 1 abdomen ct yum eduthitundu
@BiggbossMalayalam007
@BiggbossMalayalam007 Жыл бұрын
Dr oru ct scan edukunnathil issue ubdo?ct abdomen and pelvis
@vijik290
@vijik290 Жыл бұрын
Sir ct scan കാൻസർ ഉണ്ടാകും അപ്പോൾ ഒരു കാൻസർ രോഗികൾ ക്കു ടെസ്റ്റ്‌ നടത്തുന്നത് രോഗം കൂടുതൽ ആവാൻ അല്ലെ സഹായിക്കു.?
@NithaNoori
@NithaNoori Жыл бұрын
Radiation workersin cancer possibility koodthal aano
@adarshgopi.8693
@adarshgopi.8693 3 ай бұрын
I have morden medicine.
@selmaabdulhakeem534
@selmaabdulhakeem534 2 жыл бұрын
3 vayasil yente molk 2 pravashyam ct head yeduthittund yenthenkilum prashnam undavumo Sir pls reply
@doctorprasoon
@doctorprasoon 2 жыл бұрын
let's hope for the best. No use thinking about the past and future, try to make the present better..
@ponnusartsworld3919
@ponnusartsworld3919 Жыл бұрын
സർ ഞാൻ x-ray technition ആണ് നേരിട്ടുള്ള റേഡിയേഷൻ തട്ടുന്നില്ല one year ആയിട്ടുള് കേറീട്ടു കൂറേ ആൾകാർ പറഞു കേട്ടു കെർഭപത്രതിന് ബാധിക്കുമെന്ന് ഇത് വരെ ഡെലിവറി കഴിജിക്കില്ല എന്തേലും പ്രോബ്ലംസ് ഉണ്ടാവോ പ്ലീസ് റിപ്ലൈ
@ThomasDaniel-hg4cx
@ThomasDaniel-hg4cx 3 ай бұрын
Have you gone to Radiography school? Have you learned Radiographic physics at your training programme. I can give you free few safety tips if you are willing to listen
@AlbashShah-w4t
@AlbashShah-w4t 5 ай бұрын
No. Unu thero sir please argent ane😢😢 please🙏
@doctorprasoon
@doctorprasoon 5 ай бұрын
For any help and support, contact Dofody customer support number +918100771199
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
ആദ്യമായി ഇവിടെ കമ്പ്യൂട്ടർ ഇറങ്ങിയപ്പോൾ , അ ന്ന് ഞങ്ങൾ ഗൾഫിൽ ആയിരുന്നു.വിൻഡോസ്98 എന്ന സോഫ്റ്റ് വെയിയർ. അപ്പോൾ തന്നെ കണൂർ ക്കാരായ രണ്ടു കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥികൾ ഒരു നല്ല കാര്യം കണ്ടെത്തി.ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ....അതിൻ്റെ റേഡിയേഷൻ ഒരു കിലോമീറ്റർ ചുറ്റളവിൽ എത്തുന്നു എന്നതാണ് അവർ കണ്ടെത്തിയത്.ഈ റേഡിയേഷൻ പിടിച്ചെടുത്തു പൂർണമായി ഈ കമ്പ്യൂട്ടറിൽ നിന്നും പോകുന്ന എല്ലാ രഹസ്യങ്ങളും അവർ കണ്ടെത്തി.അങ്ങനെ വരുമ്പോൾ....ഓരോ ടെക്നോ പാർക്കുകളിലും ഒന്നിച്ചു പ്രവർത്തിക്കുന്ന പതിനായിരം കമ്പ്യൂട്ടറു കളിൽ നിന്നും പ്രവഹിക്കുന്ന റേഡിയേഷൻ കണക്ക് എടുക്കുമ്പോൾ? ഭീകരം തന്നെ അല്ലെ?
@DucatiIi-x2x
@DucatiIi-x2x 5 ай бұрын
Head ct scan eduthal preshnam ondo?
@doctorprasoon
@doctorprasoon 5 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@fashnashibi1234
@fashnashibi1234 2 жыл бұрын
Doctor...girls n 18 vayassin shesham height increase cheyumo?age limitation ethre aanu?
@noushadariyil660
@noushadariyil660 Жыл бұрын
സാർ mri സ്കാൻ റേഡിയേഷനും സൈഡ് എഫക്ട് ഉണ്ടാകുമോ
@jasirpjasir6169
@jasirpjasir6169 Жыл бұрын
M r i.. No റെഡിയേഷൻ...
@SabSab-g6v
@SabSab-g6v 5 ай бұрын
Xry പ്രശ്നം ഇല്ല അത് പണ്ട് കാലത്തെ ഉള്ളത് ആണ്
@wollcana
@wollcana Жыл бұрын
1 തവണ CT എടുത്തോതുകൊണ്ട് കാൻസർ വരുമോ?
@shejinbossofficial
@shejinbossofficial 4 ай бұрын
Eth thannyaa entem doubt 🙂
@basil3609
@basil3609 2 жыл бұрын
1 kooduthal thavana dental xray aduthal kuyapam undo
@doctorprasoon
@doctorprasoon 2 жыл бұрын
no.. very low radiation
@nazalnazi3913
@nazalnazi3913 Жыл бұрын
Sir.... Monk kazhinja masam monk oru xrey eduthu... E masavum oru xrey eduthu.. Chest part anu eduthath. Ingine aduthadith xrey eduthathil enthenkilum helth issues undakumo. Pefikkendathundo... Bhaviyil enthenkilum problem undakumo
@doctorprasoon
@doctorprasoon Жыл бұрын
xray radiation dose kuravanu.. ennalum anavashyamayi edukunathu ozhivakanam
@mohammedkutty9677
@mohammedkutty9677 2 жыл бұрын
MRI സ്കാൻ എത്രത്തോളം റേഡിയേഷൻ ഉണ്ടാകും?
@crazycreations1984
@crazycreations1984 Жыл бұрын
No radiation
@സത്യംസത്യമായി
@സത്യംസത്യമായി 2 жыл бұрын
. മൊബൈൽ ഫോൺ റേഡിയേഷൻ നോൺ അയണയ്സ് ആണ് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ശരിയാണോ ?
@doctorprasoon
@doctorprasoon 2 жыл бұрын
yes, pakshe non inonising radiation kaaranam human health effects undo ennu long term studies onnum illa..
@vigneshdayanand8798
@vigneshdayanand8798 2 жыл бұрын
നോൺ അയോണിസ് റേഡിയേഷൻ Dna ക്കു ഡാമേജ് ഉണ്ടാക്കില്ല. അതുകാരണം കോശങ്ങളിൽ change ഉണ്ടാകില്ല. എന്നാൽ xray ct scan എന്നിവയിലെ കിരണങ്ങൾ dna യെ ഡാമേജ് ആക്കുന്നു. നമ്മുടെ ശരീരം ഇത് repair ചെയ്യും. Ct ആവശ്യമെങ്കിൽ മാത്രം എടുക്കുക. ഒരു ct എടുത്തു പോയാൽ repeated exposure ഒഴിവാക്കുക. Mri has no റേഡിയേഷൻ. Mri also can ഗിവ് same impact as like ct in diagnosing diseases ഓഫ് internal organs
@doctorprasoon
@doctorprasoon Жыл бұрын
download the Dofody app from Google play store or Apple App Store to talk with doctors -dofody.app.link/84WQOScoHbb
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Difficult phases of life | MRI SCAN | Sowbhagya Venkitesh
15:37
sowbhagya venkitesh
Рет қаралды 914 М.
The Cancer Expert: "This Common Food Is Making Cancer Worse!"
1:37:34
The Diary Of A CEO
Рет қаралды 7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН