Who was revered Vedic sage Agastya? Mysteries of the Universe are unraveling | Kaumudy

  Рет қаралды 269,005

Kaumudy

Kaumudy

3 жыл бұрын

Agasthyarkoodam is a 1,868-metre (6,129 ft)-tall peak of the Pothigai mountain range of Tamil Nadu and Kerala in the Western Ghats of South India. The peak lies on the border of Kerala and Tamil Nadu. This peak is a part of the Agasthyamala Biosphere Reserve Agasthyamala Biosphere Reserve is among 20 new sites added by UNESCO to its World Network of Biosphere Reserves in March 2016. The International Co-ordinating Council added the new sites during a two-day meeting on 19 March 2016 in Lima, bringing the total number of biosphere reserves to 669 sites in 120 countries, including 16 transboundary sites. Agasthyarkoodam is a pilgrimage centre for devotees of the Hindu sage Agastya, who is considered to be one of the seven rishis (Saptarishi) of Hindu Puranas. In Tamil traditions, Agastya is considered as the father of the Tamil language and the compiler of the first Tamil grammar called Agattiyam or Akattiyam and also the Malayalam language is considered to be born from Agasthya.
Agastya was a revered Vedic sage of Hinduism.In the Indian tradition, he is a noted recluse and an influential scholar in diverse languages of the Indian subcontinent. He and his wife Lopamudra are the celebrated authors of hymns 1.165 to 1.191 in the Sanskrit text Rigveda and other Vedic literature.
In Valmiki Ramayan, it is stated that Asuras hid inside the ocean so that the Devas couldn’t harm them. The Devas requested Rishi Agastya for help, and he drank the entire ocean using his austerity and mystic powers. The Devas killed the Asuras, and asked the sage to return the ocean’s water. The water was returned by river Ganga post penance of Bhagirath.
In some scriptures, it is stated that during Lord Shiva’s marriage, everyone in the universe went to witness the event in the Himalayas, in the North. Bhūmi Devi or the Earth Goddess was not able to bear this misbalance and prayed to Lord Shiva for help, who then told Agastya to go to the south end. Rishi Agastya went to the south and the earth’s balance was restored. On one side there was the entire universe and on the other side was Agastya, whose austerity power and aura balanced the earth.
Canopus is the brightest star in the southern constellation of Carina and the second-brightest star in the night sky. It is also designated α Carinae, which is Latinised to Alpha Carinae. With a visual apparent magnitude of −0.74, it is outshone only by Sirius.The importance of star Agastya (Canopus), apart from its religioussignificance, lies in its becoming circumpolar for different latitudes during different periods, usually inintervals of thousands of years.
#Agasthyarkoodam #Agasthya #CanopusStar

Пікірлер: 547
@bijuramachandran7850
@bijuramachandran7850 3 жыл бұрын
അവതരണ രീതിക്കുമുന്നിൽ തലകുനിക്കുന്നു.. 🙏🙏🙏🙏🙏
@sujeshkumaronyoutube
@sujeshkumaronyoutube Жыл бұрын
🙏🙏
@ushakumarikr8458
@ushakumarikr8458 5 ай бұрын
അദ്ദേഹത്തോടുള്ള അടങ്ങാത്ത ഭക്തി കാരണം ഞാനും 54ആം വയസിൽ അഗസ്ത്യപർവതത്തിനെ കണ്ടു വണങ്ങി. ഒരുപാട് കാര്യങ്ങൾ ദർശനങ്ങൾ കാണാൻ സാധിച്ചു. ഓം അഗസ്ത്യ ഗുരുവേ നമ:🙏
@anilkumaranitha248
@anilkumaranitha248 Жыл бұрын
ഒരുപാട് തവണ അഗസ്ത്യാർകൂടം സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് എത്ര തവണ പോയാലും മതിയാകാത്ത ഒരു സ്ഥലമാണത് അവിടെ പോകുമ്പോൾ ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനർജി എന്ന് പറയുന്നത് വളരെ വലിയവര അനുഭവമാണ് ഇനിയും അവിടം സന്ദർശിക്കാനുള്ള അവസ്ഥയുണ്ടാകട്ടെ എന്നുള്ള ഒരു പ്രാർത്ഥനയുണ്ട് താങ്കളുടെ വീഡിയോയും വിവരണവും വളരെ നല്ല അറിവുകൾ പകരുന്നതാണ് അഭിനന്ദനങ്ങൾ🙏🙏🙏
@bindukarunakaran244
@bindukarunakaran244 6 ай бұрын
9❤
@narayananajithnarayananaji3199
@narayananajithnarayananaji3199 3 жыл бұрын
അതീവ സുന്ദരം ഭാഷാ സഞ്ചാരം ... അനർവചനീയമായ അനുഭൂതിയും ഭക്തിയും അത്ഭുതകരമായ നവ: അറിവിൻ പൂക്കളും ഒപ്പം വിരിയിച്ചുതരുന്നു .... നമസ്തേ ജീ
@maheshkidangil
@maheshkidangil 3 жыл бұрын
Thank you 🙏
@uttramstar2152
@uttramstar2152 3 жыл бұрын
അഗസ്ത്യ ദർശന വിവരണം വളരെ ലളിതമായാ രീതിയിൽ വിവരണം നൽകിയ മഹേഷ് ഏട്ടൻ എന്ന് തന്നെ വിളിക്കട്ടെ , ഒരായിരം നന്ദി ,,
@maheshkidangil
@maheshkidangil 3 жыл бұрын
thank you
@antomammoottil
@antomammoottil 2 жыл бұрын
@@maheshkidangil 🙏🙏
@girishmt7762
@girishmt7762 2 жыл бұрын
കണ്ണുകളടച്ച് വച്ച് നല്ലൊരു ശ്രോതാവാകാ൯ എന്നെ സ്വാധീനിക്കാ൯ ഇതുവരെ ഒരു ഗന്ധർവ്വസ൦ഗീതത്തിനു൦ കഴിഞ്ഞിട്ടില്ല വളരെ വളരെ നല്ല അവതരണം നന്ദി 🙏🏻🙏🏻
@anandhukrishna.s1607
@anandhukrishna.s1607 Жыл бұрын
🙏🙏🙏🙏❤️
@G.sureshkumar69
@G.sureshkumar69 3 жыл бұрын
🌹ഇത്രയും നല്ല ഒരു അറിവ് പകർന്ന് തന്നതിന് ഒരു പാട് സന്തോഷം ഉണ്ട് 🌹🙏🙏🙏
@babyvijnan
@babyvijnan 2 жыл бұрын
I have visited Agasthya mountain twice, during 1986 and 1987, while studying Yoga at Sivanananda yoga vedantha dwanyatiri Asram.
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമം...* ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തിൽ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ ഈശ്വരനെ ഭജിക്കുന്നത് ഒരു നല്ല മാർഗമാണ്. മഹാമന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണിത്. ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തിൽ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയൂര്‍ദൈര്‍ഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്പുള്ള മരണം, മഹാരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷലഭിക്കുമെന്നാണ് വിശ്വാസം. മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും എത്ര പ്രാവശ്യം ചൊല്ലാൻ കഴിയുമോ അത്രയും നല്ലതാണ്. എങ്കിലും കുറഞ്ഞത് 108 തവണയോ 1008 തവണയോ ദിവസവും ചൊല്ലുന്നത് നല്ലതാണ്. മന്ത്രം ജപിക്കുമ്പോൾ ശാരീരികമായും മാനസികമായും ശുദ്ധമായിരിക്കണം. ഈ മന്ത്രം ജപിക്കുന്നത് വഴി ഉള്ളിലെ നെഗറ്റിവിറ്റിയെ പുറംതള്ളി പോസിറ്റിവിറ്റി നിറയ്ക്കാൻ സാധിക്കും. മഹാ മൃത്യുഞ്ജയ മന്ത്രം *'ഓം ത്ര്യംബകം യജാമഹെ* *സുഗന്ധിം പുഷ്ടി വര്‍ദ്ധനം* *ഉര്‍വാരുകമിവ ബന്ധനാത്* *മൃത്യോര്‍ മുക്ഷീയ* *മാമൃതാത്... '*
@since8656
@since8656 2 жыл бұрын
എന്റെ വീട്ടിൽ നിന്ന് നേരെ നോക്കുന്നത് അഗസ്ത്യർകുടം കാണാം 🙏
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
😎👍
@shijokr4352
@shijokr4352 Жыл бұрын
ആഗസ്റ്റ് കുടത്തിലേക്ക് പോകാനുള്ള വഴി ഏതാണെന്ന് പറഞ്ഞു തരുമോ
@since8656
@since8656 Жыл бұрын
@@shijokr4352 പാലോട് വഴി ആണ് ടിക്കറ്റ് എടുത്തു പോകുന്നത് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പറ്റും ഒരു ദിവസം 100 പേർക്ക് മാത്രമേ പോകാൻ പറ്റു ടിക്കറ്റ് എപ്പോഴും കിട്ടില്ല സീസൺ സമയത്തു മാത്രമേ പോകാൻ പറ്റു
@vikramv332
@vikramv332 Жыл бұрын
🙏🙏❤️🙏🙏
@jayakumar200
@jayakumar200 11 ай бұрын
എവിടെ
@theevanv7549
@theevanv7549 2 жыл бұрын
Agatthiyar....May be Agam+thiyar...The one who plays with the jeeva vaayu within. The one who knows the vibrant wisdom of the complex Nadi puzzle inside us. Through his wisdom and love he always insisted each and everyone to be the owner of a good heart to behold this wisdom. That's where the great Siddhas say....Anbe Sivam(Eternal love). Love and light 🔆💜
@jqckwon
@jqckwon 2 жыл бұрын
33mukkodi devanmmar. This stands for Eight vasu (deities of material elements) Dyaus,Sky,Prithivi,Vayu, Agni,Fire,Naksatra,Varuna Water, Surya,Chandra.Twelve Adityas-Vushnu,Aryaman,Indira,Tvastr,Varuna,Bhaga,Savitr,Vivasvat,Amsa,Mitra,Pisan,Daksa.) 'kodi' meaning -Like. in sanskrit. It is conspiracy of the westerners who meticulously demonize hinduism to spread their own Agendas.
@sujithksamrita
@sujithksamrita 3 жыл бұрын
Maheshji, beautifully portraited. Keep it up.
@maheshkidangil
@maheshkidangil 3 жыл бұрын
THANK YOU
@binuvbinuv7568
@binuvbinuv7568 3 жыл бұрын
ആ രൂപം കണ്ടത് ഭാഗ്യം ആണ് സമർപ്പണം ആണ് ❤
@SANADHAN_HINDUDHARMA
@SANADHAN_HINDUDHARMA 2 жыл бұрын
വളരെ നല്ല വിശദമായ അവതരണം. സപ്തഋഹികളിൽ ഒരുവനായ അഗസ്ത്യമുനിയെ കുറിച്ച് നൽകിയതിന് വളരെ നന്ദി.
@unnikrishnankrishnan6709
@unnikrishnankrishnan6709 3 жыл бұрын
ആ മഹാമുനിയുടെ അനുഗ്രഹം കാരണം എനിക്ക് അവിടെ പോകാൻ ഭാഗ്യമുണ്ടായി. ഗുരുവേ കോടി കോടി പ്രണാമം.....
@locomotive
@locomotive 3 жыл бұрын
എങ്ങനെ പോകാന്‍ പറ്റും? പോകണമെന്നുണ്ട്
@vasukp2628
@vasukp2628 3 жыл бұрын
Thankfully
@vinodnaduvalath5927
@vinodnaduvalath5927 3 жыл бұрын
എങ്ങനെ പോകും
@louisbronson8980
@louisbronson8980 2 жыл бұрын
I know im asking randomly but does anyone know a way to get back into an Instagram account? I stupidly forgot my account password. I appreciate any assistance you can give me.
@since8656
@since8656 2 жыл бұрын
@@locomotive ഇപ്പോൾ സീസൺ സമയം ആകുമ്പോൾ ബുക്ക്‌ ചെയ്യണം
@vinodparameswaran4721
@vinodparameswaran4721 3 жыл бұрын
സർ ഇത്രയും നല്ല വിവരണം നടത്തിയ അങ്ങയെ നമിക്കുന്നു. അഗസ്ത്യമല സന്ദർശനം എപ്പോഴാണ് എന്നറിയാൻ ആഗ്രഹുണ്ട്
@renshiajith1023
@renshiajith1023 3 жыл бұрын
30 days before sivarathti
@abysat
@abysat 3 жыл бұрын
മകരവിളക്ക് കഴിഞ്ഞ് Next day
@soorajps1001
@soorajps1001 3 жыл бұрын
Ladies varan pattumo
@archanagkurup6637
@archanagkurup6637 2 жыл бұрын
സർ, ഇപ്രാവശ്യവും പോകുന്നുണ്ടോ, എന്നത്തേക്കിനാണ് പോകുന്നത് onnu paranjutharumo
@RAJESHKM68A
@RAJESHKM68A 3 жыл бұрын
PROUD OF OUR CIVILIZATION
@jithinthomas448
@jithinthomas448 3 жыл бұрын
So informative, sir. Continue the good work that you have begun.
@brijeshpazhayathodi2250
@brijeshpazhayathodi2250 3 жыл бұрын
Excellent presentation. Well researched. Thanks a lot for the video.
@bavabavas5361
@bavabavas5361 3 жыл бұрын
ഓം നമഃ ശിവായ ഓം അഗസ്ഥീശ്വരായ നമഃ നല്ലത് മാത്രം ഭവിക്കട്ടെ 🌹🙏
@ganeshdassmambhra5529
@ganeshdassmambhra5529 2 жыл бұрын
A short and easy-to-understand video that gathered information from various books. Thanks a lot.
@umaannamalai1342
@umaannamalai1342 10 ай бұрын
Thank you so much for clear information, I am so relaxed listening to your voice, I am devotee of Agasthiar, I know very little Malayalam, thank you
@oyessunil
@oyessunil 3 жыл бұрын
വളരെ മനോഹരമായി അവതരണം... നന്ദി 🙏
@heartofmusic4059
@heartofmusic4059 2 жыл бұрын
ലോകത്തിന് ആത്മീയ ത പകർന്നു നൽകിയിരുന്ന രാജ്യം ലോകത്തിന്റെ.... ലോകത്തിന്റെ ഗുരുസ്ഥാനം ... ഭാരതം...
@vinalkumar7440
@vinalkumar7440 3 жыл бұрын
അഗസ്ത്യസ്വാമിയുടെ കൃപയാൽ 23year പോകാൻ ഭാഗ്യo ഉണ്ടായി( ഗുരു പാദം ശരണം )
@Shiva.D.N
@Shiva.D.N 3 жыл бұрын
Very Good lessons... Rare facts... Thank you!
@omanakuttanomanakuttan6274
@omanakuttanomanakuttan6274 2 жыл бұрын
അഗസ്ത്യറിഷിശ്വരൻ വേദ ശാസ്ത്രങ്ങളിലെ ഞാനഗുരു ഓം അഗസ്ത്യ ഗുരുവേ നമഃ 🙏🌹👌👍
@dr.smithanair8302
@dr.smithanair8302 2 жыл бұрын
Excellent narration. 🙏
@aniyerikp564
@aniyerikp564 3 жыл бұрын
Thank you സാർ ഇത്രയും നല്ല വിവരണം നൽകിയതിന്
@lalkumar.1923
@lalkumar.1923 Жыл бұрын
നാളെ എൻറെ ആദ്യ യാത്രയാണ്. യാത്രയ്ക്ക് മുമ്പ് ഈ വീഡിയോ കാണാനിടയായത് ഭാഗ്യാതിരേകം തന്നെ.. പ്രണാമം ഗുരുദേവാ..🙏🙏
@nandhuskannan
@nandhuskannan 8 ай бұрын
Engane undayirunnu yathra ?
@A.V.VINOD.
@A.V.VINOD. 5 ай бұрын
18/02/2024 ന് അഗസ്ത്യമല സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു...എനിക്ക് ഇപ്പോൾ 42 വയസ്സ്....പണ്ടേ ഉള്ളൊരു ആഗ്രഹമായിരുന്നു ഒരു തവണയെങ്കിലും അവിടം സന്ദർശിക്കണമെന്നത്...ഒരു ആക്സിഡന്റിൽ വലതു കാൽമുട്ടിലെ ലിഗ്മെന്റ് പൊട്ടിയിരുന്നു കൂടാതെ ആ കാലിലെ കണങ്കാൽപൊട്ടിപ്ളേറ്റും ഇട്ടിരുന്നു....അത് ഇടയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും എന്റെ ആഗ്രഹവും അഗസ്ത്യമുനീയുടെ അനുഗ്രഹവുംകൊണ്ട് മുകളിലെത്താൻ കഴിഞ്ഞു....അഭൗമമായ ഒരു അനൂഭൂതിതന്നെയാണ് മുകളിൽ എത്തുമ്പോൾ...യാത്രചെയ്ത ക്ഷീണമെല്ലാം അകന്ന് മറ്റൊരു ലോകത്ത് എത്തപ്പെട്ടപോലെ...ഇനിയും പറ്റുമെങ്കിൽ പോകണം എന്നാണ് ആഗ്രഹം...
@parvathy7627
@parvathy7627 3 жыл бұрын
Thank you so much for all the work you have put in to bring out these videos! ശ്രീ ലോപാമുദ്ര സമേത ശ്രീ അഗസ്ത്യ മഹർഷിഭ്യോ നമഃ 🙏🙏🙏
@joysivaraman3991
@joysivaraman3991 2 жыл бұрын
.
@shivbaba2672
@shivbaba2672 2 жыл бұрын
Rishi and munis are great sanyasi or prophets but they do not worship-worthy and they have not been worshiped in Bharath no temple for rishi or muni in India.
@arunshadowplay4213
@arunshadowplay4213 3 жыл бұрын
ഈ വിവരണം പറയുന്ന നിങ്ങൾക്ക്... ഇനിയും ഈ അറിവ് പകരാൻ ദീർഘായുസ്സും ആരോഗ്യവും.. ഈശ്വരൻ നൽകട്ടെ 🙏
@maheshkidangil
@maheshkidangil 3 жыл бұрын
🙏
@sathikc3840
@sathikc3840 3 жыл бұрын
സനാതനം എവിടെ? അന്യ സംസ്കാമെവിടെ ? ഇതു കേൾക്കുമ്പോൾ അതിശയപ്പെട്ട ന്നു - ഇനിയും ഇതു പോലെ എത്ര ? എത്ര? കടൽ പോലെ.
@velayudhansankaran7670
@velayudhansankaran7670 3 жыл бұрын
Bharathamba punniya desam
@akvelayudhan9609
@akvelayudhan9609 3 жыл бұрын
@@velayudhansankaran7670 8
@Eesanshiva
@Eesanshiva 3 жыл бұрын
സനാതന ധർമം എന്നാൽ പേർഷ്യൻ ഹൈന്ദവർ ആയ ആര്യ ബ്രാഹ്മണരുടെ zoroastrianism എന്ന യജ്ഞ മതം
@user-tr2ih6xc6t
@user-tr2ih6xc6t 3 жыл бұрын
ഓം ഏകം സത് :🤘
@anwarsadath1283
@anwarsadath1283 3 жыл бұрын
Great information 🙏❤️
@surendrank7005
@surendrank7005 3 жыл бұрын
Thanks you for the great and valuable information.
@sreeabhi1
@sreeabhi1 3 жыл бұрын
ഇന്ന് പൊന്നമ്പലമേട് എന്ന് അറിയപ്പെടുന്ന സ്ഥലത്തായിരുന്നു അവലോക തീശ്വര ദേവലയം ഉണ്ടായിരുന്നത് എന്നാണ് ചൈനീസ് സഞ്ചാരി യുടെ ഡയറി കു റിപ്പിൽ ഉള്ളത് എന്നാണ് ചരിത്രം പറയുന്നത്. 27 ബുദ്ധൻമാരിൽ ആദ്യത്തെ ബുദ്ധനായ ദണ്ഡ കര (തങ്കര ) മഹാ ബുദ്ധന്റെ മകനാണ് അവലോക രീശ്വരൻ, മകൾ നീല താര (മൂകാംബികാ ) . ചുരളി മലയിലെ അവലോകീ തേശ്വര ബോധിസത്വന്റെ മഹാക്ഷേത്രം നിലനിന്നിരുന്നത് കിഴുക്കാം തുക്കയ മലയുടെ മുകളിലായിരുന്നു. ചുരളിമല പ്രദേശങ്ങളിൽ ടിമ്പറ്റൻ വംശക്കാരായ ഉൾ ലാടൻ മാരും , കൊച്ചു വാലൻ മാര്യം ആണ് പാർത്തിരുന്നത്. ഉള്ളാടവംശക്കാർ താമസിച്ചിരുന്ന കൂടിലുകൾ പന്തൽ എന്നായിരുന്നു പഴയ പേര്. അതുകൊണ്ട് പഴയ കാലത്ത ഉള്ളാട കോളനിയായിരുന്ന പന്തലം ദേശമാണ് ഇന്ന് പന്തളം ആയി തീർന്നത്. ബുദ്ധമത കാരായ ഉള്ളടൻ മാരുടെ യും കൊച്ചു വാലൻ മാരുടെയും ദേവനായിരുന്നു പൊന്നമ്പലമേട്ടിലെ അവലോക തീശ്വരൻ.. ..... അഗസ്ത്യരുടെ സമാധി സ്ഥലമാണ് ശ്രീ പത്മനഭസ്വാമീ ക്ഷേത്രം' അഗസ്ത്യർ പരമ്പരയായി കൈമാറിയ വന്ന സിദ്ധ വിദ്ദ്യ ഇന്നും കേരളത്തിലെ ആത്മനേ ഷികളുടെ ഇടയിൽ പരമ്പരയായി കൈമാറി വരുന്നുണ്ട്.
@indianyodha5164
@indianyodha5164 3 жыл бұрын
NOT ONLY TVM LOTS OF SAMADHI AGASTYA TO AYYAPPA SAME YOGIC PATH . ARUL PERUM JYOTHI . AGASTYA KAKAPUJANDAM
@akshayc4373
@akshayc4373 3 жыл бұрын
Pwoli
@saluvinod7984
@saluvinod7984 10 ай бұрын
Super പല ഉള്ളടന്മാരു de face Chinese karude പോലെ യാണു kurachu colour kuravanu
@babuchkizhakkumpatt4351
@babuchkizhakkumpatt4351 Ай бұрын
തനിക്ക് എന്തിന്റെ സൂക്കേടാ എന്നത് അറിയാം.....ഹിന്ദുവിൽ നിന്നാണ് പൊട്ടാ ബുദ്ധമതം ഉണ്ടായത്.....
@shajik.k2467
@shajik.k2467 Жыл бұрын
നമസ്തേ ഇത് എന്റെ ഒരു അപേക്ഷയാണ് അഗസ്ത്യ മാമുനിയുടെ അനുഗ്രഹത്താൽ ജീവൻ തിച്ച് കിട്ടിയ ഒരു ജൻമം (ആയുസ്സിന്റെ ബലം കൊണ്ട് ) നട്ടെല്ലിന് ഏറ്റ ഒരു പരിക്ക്. നാലാമത്തെ കണ്ണിക്ക് ഒരു പൈപ്പ് വിണ് ഉണ്ടായപ്പൊട്ടൽ ഇതും കെണ്ട് ഞാൻ 7 വർഷം നടന്നു. എറണാകുളം ജില്ലയിലെ അരയൻകാവ് എന്ന സ്ഥലത്താണ് എന്റെ വീട് . 2014 ൽ ആണ് എനിക്ക് പരിക്ക് പറ്റുന്നത് ആ സമയത്ത് എന്റെ അമ്മയും തുടർന്ന് ഭാര്യയും ഗുരുതരമായ ഒരു അപകടം ഉണ്ടായി അതു കൊണ്ട് എനിക്ക് ന്റ കാര്യം നോക്കാൻ സമയം കിട്ടിയില്ല. എനിക്ക് പിടലിക്ക് വേതനവരുമ്പോൾ പല Doctor മാരേയും കാണിച്ചു എറണാകുളത്തുള്ള പ്രാനപ്പെട്ട അഞ്ച് Hospital ൽ എല്ലാവരും ഒപ്പറേഷൻ ചെയ്യത് നോക്കാം എന്ന് പറഞ്ഞു പക്ഷേ നോർത്തിലുള സ്പ്പെഷ്യലിറ്റ് Hospita ലെ DR.. ചെറിയൻ കോവർ മാത്രം പറഞ്ഞു ഇത്തിന്റെ അവസാനം വരെയും കൂടെ ഉണ്ടാകും. പൂർണമായും മാറ്റാൻ പറ്റില്ല.. പലരേയും കാണിച്ചു. ആർക്കും ഉറപ്പിച്ച് പറയാൻ പറ്റുന്നില്ല ആയൂർവേദത്തിന് പേരുകേട്ട കോട്ടക്കൽ, മതിലകം, വയനാടൻആദിവാസി, തൃപ്പുണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ് . എല്ലാവരും ചികൽസക്ക് ശേഷം ഭലം എന്താവും എന്ന് കണ്ട് പറയാം. ഇതാന്ന് എല്ലാവരു പറയുന്നത് അവസാനം വൈക്കത്ത് ഇന്റോ അമേരിക്കൻ ആശുപത്രിൽ DR.. കുരിയൻ തോമസ് അദ്ദേഹം മൂന് അര മാസം മരുന്ന് തന്ന് നോക്കി ആവുന്ന എല്ലാ Test ഉം ചെയ്തു അവസാനം ഓപ്പറേഷൻ അല്ലാതെ മറ്റൊരു മാർഗവും ഇല്ലാ എന്ന് പറഞ്ഞു. എറിയാൽ 3 മാസം കൂടിയെ ഞാൻ ജീവനോടെ ഇരിയ്ക്കുകയൊള്ളൂ. എന്നു. പറഞ്ഞു. ഈ സമയം എന്റെ ശരിരത്തിന്റെ ഇടതുഭാഗo ശേഷിച്ച് ഒരു വശത്തിന് ചലന ശേഷി പൂർണമായും നഷ്ടപ്പെടു കൊണ്ടിരിയുകയായിരുന്നു. ഇടതുവശത്തേക്ക് മറിഞ്ഞ് പോകുന്ന അവസ്ഥ . ഞാൻ തളരാൻ തയ്യാറായില്ലാ വീണ്ടു അന്വേഷിച്ചൂ അവസാനം 2020 ജനുവരിയിൽ ഞാൻ കോട്ടയം ജില്ലയിൽ *കൂരോപ്പട* എന്ന സ്ഥലത്ത് *രാജപ്പൻ വൈദ്യർ* എന്ന ഒരു വൈദ്യൻ ഉണ്ട് എന്ന് അറിഞ്ഞ് പോയി കണ്ടു. വൈദ്യന്റെ നോട്ടത്തിൽ ശരിരത്തിന്റെ പകുതി ഭാഗം 3 മാസം കൊണ്ട് പൂർണ്ണമായും ചലന ശേഷി നഷ്ടമാവും 100% ഉറപ്പിച്ച് പറഞ്ഞു. ഒരു Test റിപ്പോട്ടും കാണാതെ എന്നെ പിടിച്ച് നോക്കിയിട്ട് ഉടനടി ചികിൽസക്ക് വിധേയനായാൽ നിന്റെ അസുഖം 100% ഇല്ലാതാക്കാം അടുപ്പിച്ച് 3 വർഷം ഈത് ചെയ്താൽ ഈ അവസ്ഥാ പൂർണ്ണമായു നിന്നിൽ നിന്നും മാറ്റിത്തരാൻ സധിക്കും. അഗസ്ത്യമുനിയുടെ യെ ശിഷ്യൻമാരേ ഞാൻ ഈ കുറിപ്പ് എഴുതുന്നത് മൂനാമത്തെ ചികിൽസ ആരംഭിച്ച് ഒരാഴ്ച്ച പിന്നിട്ടു. യാ ദർശികമായി നിങ്ങളുടെ യാത്ര കാണാൻ ഇടയായി അപ്പോഴാണ് ഈ വൈദ്യനെക്കുറിച്ച് 100% അഗസ്ത്യമുനിയുടെ വഴിയെ പിൻ തുടരുന്ന ഈ വലിയ മനുഷ്യനെ നിങ്ങളുടെ മുമ്പിൽ എത്തിക്കാൻ എനിക്ക് തോന്നിയത് അലോപ്പതിക്കാർ കൈവിട്ട പല കേസും ഈവിടെ 100%രക്ഷപ്പെട്ടിട്ടുണ്ട് പറ്റുമെങ്കിൽ നിങ്ങൾക്ക് വൈദ്യന്റെ പക്കലുള്ള അപമായ ആ കഴിവ് കാത്ത് സുക്ഷിച്ച് വരും തലമുറക്ക് . കൈമാറാൻ സാധിക്കുംമെങ്കിൽ അത് ഒരു ലോകനർമ്മ ആയിത്തിക്കും രാജപ്പൻ വൈദ്യൻ കൂരോപ്പട PH:- 9446924229. എറ്റുമാനൂർ പാലാ റൂട്ടിൽ - കിടങ്ങൂർ - അയർക്കുന്നം - ഒറവയ്ക്കൽ - കൂരോപ്പട - എരുത്തുപുഴ - ഇതാണ് റൂട്ട് നിങ്ങളുടെ കൂട്ടായ്മക്ക് ഈ വിഷയത്തിൽ എന്തെങ്കിലു നല്ലത് ചെയ്യാമെങ്കിൽ അതിന് ആ മാഹാ മാമുനിയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർഥിയുന്നു. എന്ന് ഷാജി കെ.കെ കൊല്ലംതടത്തിൽ കുലയറ്റിക്കര പി ഒ അരയൻകാവ് എറണാകുളം PIN 68 2315 mob... 9946312389
@prnprn7258
@prnprn7258 3 жыл бұрын
വളരെ മനോഹരമായ കാഴ്ച നന്ദി നമസ്കാരം
@AmbiliS-0vlogs
@AmbiliS-0vlogs 8 ай бұрын
അങ്ങയുടെ ഈശ്വര അനുഭവം, അറിവ്, നന്ദി ഇത് ലോകത്തെ അറിയിക്കാൻ കഴിയുന്നുവല്ലോ 🙏🙏👍
@varunk2515
@varunk2515 3 жыл бұрын
Excellent video Mahendragiri thanneyanalle agasthyagiri..so it's value cannot be estimated
@c.k.sasidharan1919
@c.k.sasidharan1919 2 жыл бұрын
Lots of information & excellent narration. Thank you.
@lekhajohn7368
@lekhajohn7368 2 жыл бұрын
Excellent narration... Yathra tudaratte. Aruvu pakarnnathinu nandi Sir
@nalinibalagopalan7716
@nalinibalagopalan7716 3 жыл бұрын
Very informative. Thank you
@velayudhanes6989
@velayudhanes6989 2 жыл бұрын
Sri Mahashji beautifully explained plesing language thanks expecting more such speeches
@venugopalvaliyavetil7699
@venugopalvaliyavetil7699 3 жыл бұрын
Clear revelations, thanks
@DineshKumar-oj5mz
@DineshKumar-oj5mz 7 күн бұрын
Excellent information Sir. This message should be spread to the whole world. Coincidently, few days back I saw Agasthya Naadi Jothisham at Chennai for myself, my wife and for my son. It is simply amazing, Agasthya Muni has written about our complete life history in palmleaves. I have the Tamil writings and the audio recordings of the meaning of each and every word as evidence. I was thinking, in which yuga Agasthya muni would have lived? And amazingly I got the answer from your video. Thank you very much once again Sir.
@sushav4073
@sushav4073 2 жыл бұрын
👌BEAUTIFUL PRESENTATION & INSPIRATION!- 🙏💐
@gopakumarbk418
@gopakumarbk418 2 жыл бұрын
നമ്മുടെ പഴയ തലമുറ അറിവിന്റെ നിറകുടം ആയിരുന്നു വിദേശ അക്രമമണങ്ങൾ അവനശിപ്പിക്കപ്പെട്ടങ്കിലും ഇനിയും നശിക്കാത്തത് സംരക്ഷിക്കപ്പെടണം
@sauparnikacreations5185
@sauparnikacreations5185 3 жыл бұрын
വളരെ മികച്ച അറിവുകൾക്ക് നന്ദി !!!!
@maheshkidangil
@maheshkidangil 3 жыл бұрын
Thank you 🙏
@MegaShajijohn
@MegaShajijohn 2 жыл бұрын
Congrats Super Dr.Ramesh is truly Light of knowledge! I had seen few vedios ...which was great wisdoms
@asif_101
@asif_101 3 жыл бұрын
Fantastic narration
@rajakrishnanr3039
@rajakrishnanr3039 3 жыл бұрын
Fantastic indeed go ahead with it
@deviusha45chem
@deviusha45chem 2 жыл бұрын
എന്തൊരു സുന്ദരമായ അവതരണം.
@AkhilRamachandranBhaskaran
@AkhilRamachandranBhaskaran 3 жыл бұрын
Thanks for the knowledge 🙏
@reshma7542
@reshma7542 3 жыл бұрын
Brilliant presentation 🙂
@dr.rknair
@dr.rknair 3 жыл бұрын
Congratulations, expecting the report of further research.
@sureshvelaudhan7213
@sureshvelaudhan7213 3 жыл бұрын
നല്ലൊരു അറിവ് പ്രദാനം തന്നതിൽ... നന്ദി ...
@ajithakumarid9027
@ajithakumarid9027 2 жыл бұрын
Thank you very much for this valuable information.
@sreekumaranp6112
@sreekumaranp6112 6 ай бұрын
Thanks for the very informative talk. Wish you more success in acquiring such details, revealing so many unknown aspects for those like me.
@sivasankar8235
@sivasankar8235 3 жыл бұрын
Very rich informative description
@sureshbabu9943
@sureshbabu9943 3 жыл бұрын
സൂപ്പർ നല്ലഅറിവ് തന്നതിന് നന്ദി
@rajkshk6353
@rajkshk6353 2 жыл бұрын
Thank y this good explanation ,I always watching your video about kundalini
@srnkp
@srnkp 3 жыл бұрын
Super very very good very informative👍👍👍
@upresins
@upresins 3 жыл бұрын
Excellent!!!
@manojkumarparameswaran2656
@manojkumarparameswaran2656 3 жыл бұрын
Thanks for the vast information
@rajanimadhu3132
@rajanimadhu3132 2 жыл бұрын
നല്ല അറിവുകൾ ഭംഗിയായീ അവതരിപ്പിച്ചു🙏🏻🙏🏻
@linamay1977
@linamay1977 2 жыл бұрын
Very good information. Thank u
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
Very interesting narration. Very much I wonderd about these useful explanation. As I am a beginner literaturist in Persian language.
@sajitsaju1
@sajitsaju1 Жыл бұрын
1996,97,98 ഈ മൂന്നു വർഷങ്ങൾ centre for yoga&meditation (ambalamukku, Trivandrum) എൻ്റെ ഗുരു Rajakrishna യോഗിയുടെ കൂടെ ഏതാണ്ട് 20 പേരുടെ സംഘം ആയിട്ടാണ് ഞങൾ ദർശനം നടത്തിയത്...വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഓർമകൾ മനസ്സിന് ഉണർവവു നൽകുന്നു...
@dharmarajansunuraj483
@dharmarajansunuraj483 3 жыл бұрын
Super Excellent sir
@anoopbalachandran1388
@anoopbalachandran1388 3 жыл бұрын
Thanks sir good information
@seethalekshmib7576
@seethalekshmib7576 3 жыл бұрын
നല്ല വിവരണം
@rajaneeshat2081
@rajaneeshat2081 3 жыл бұрын
Yes
@sadalata1
@sadalata1 Жыл бұрын
Excellent informative narration
@TRW342
@TRW342 3 жыл бұрын
Good presentation, sir
@hypersonic3127
@hypersonic3127 3 жыл бұрын
Great of great video
@mahavtar
@mahavtar 2 ай бұрын
നല്ല വിവരണം, സുവ്യക്ത സംഭാഷണം...മ നം അഗസ്ത്യനോട് ഭക്തി നിർഭരം... ഉറച്ച ഭാഷണം 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@sheronjohn9953
@sheronjohn9953 3 жыл бұрын
👏👏👏👌👌good information...
@Saji1981
@Saji1981 3 жыл бұрын
ഓം നമഃശ്ശിവായ... ഓം അഗസ്ഥീശ്ശ്വരായ നമഃ നല്ല വിവരണം ..നല്ലതു വരട്ടെ.
@vkbabyrajini9927
@vkbabyrajini9927 3 жыл бұрын
Great .Thank you sir
@krishnaek3990
@krishnaek3990 3 жыл бұрын
Ok
@JoyJoy-wb7ur
@JoyJoy-wb7ur Ай бұрын
വളരെയധികം ഇഷ്ടപ്പെട്ടു നല്ല ശബ്ദം നന്ദി ❤
@user-qn2pp1mw4c
@user-qn2pp1mw4c Ай бұрын
Thank you for your kind and valuable info. Thank you
@nithint3765
@nithint3765 5 күн бұрын
Super bb video and explanation , thanks a lot
@sukumaranvaidyar8673
@sukumaranvaidyar8673 2 жыл бұрын
അഭിനന്ദനം അഭിനന്ദനം അഭിനന്ദനം ഭാസി , അത്ഭുതകരമായ അവതരണം
@sajithomas3102
@sajithomas3102 3 ай бұрын
താങ്കളുടെ അവതരണം ഗംഭീരം❤🎉
@mohananmk6009
@mohananmk6009 2 жыл бұрын
വളരെ നല്ല അവതരണം. ഇനിയും തുടരട്ടെയെന്ന് ആഗ്രഹിക്കുന്നു.
@gireeshneroth7127
@gireeshneroth7127 3 жыл бұрын
ആത്മാവിലിരുന്ന്കൊണ്ട് സങ്കല്പം സങ്കല്പത്തെ അറിയുന്നതാണ് ഞാൻ എന്നറിയുന്ന അഹവും അതിനുള്ളതെന്നനുഭവപ്പെടുന്നശരീരവും ജഗത്തും . സങ്കല്പത്തിൽ കവിഞ്ഞൊരു സത്യത്വം രണ്ടിനുമില്ല .
@rajsan3086
@rajsan3086 3 жыл бұрын
Super sir
@tcradhakrishnantcradhakris2334
@tcradhakrishnantcradhakris2334 3 жыл бұрын
very good dezcription
@Originaluser777
@Originaluser777 3 жыл бұрын
Sir🙏🙏🙏 Great....
@subrahmonyant5503
@subrahmonyant5503 3 жыл бұрын
Congratulations my dear
@jithendriyans240
@jithendriyans240 3 жыл бұрын
Thank you,Yatra thudaratte veendum veendum.
@anandhubeco4453
@anandhubeco4453 3 жыл бұрын
Thank you
@sreegouriraju1248
@sreegouriraju1248 2 жыл бұрын
Super very comprehensive....
@jayakumar200
@jayakumar200 3 жыл бұрын
നല്ല വിവരണം 🙏🙏🙏
@subbianmanikantan3805
@subbianmanikantan3805 2 жыл бұрын
Super information.
@nishack4403
@nishack4403 3 жыл бұрын
Good information
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് അഗസ്ത്യമുനിയെക്കുറിച്ച് കൂടുതൽ അറിയാൻ സാധ്യമാക്കിയതിന്
@harilalt1538
@harilalt1538 3 жыл бұрын
Very good bro
@ranjithpoduval4142
@ranjithpoduval4142 3 жыл бұрын
Great
@anuprajeesh4072
@anuprajeesh4072 2 жыл бұрын
എനിക്ക് ഇതിനെക്കുറിച്ചു കൂടുതൽ അറിയാൻ സാധിച്ചു താങ്ക്സ് ❤️❤️❤️💖💖💖💖💖
@drsureshr6913
@drsureshr6913 3 жыл бұрын
നന്നായി പറഞ്ഞു മനസ്സിലാക്കുന്നു.
Murugan: Man or God? | Mystic secrets | Dr S Mahesh
13:02
Kaumudy
Рет қаралды 79 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 21 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 29 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 4,8 МЛН