ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം Abrahamic Religions Explained

  Рет қаралды 78,597

PCD people call me Dude

PCD people call me Dude

2 ай бұрын

Пікірлер: 117
@user-ir6br6jb2j
@user-ir6br6jb2j 2 ай бұрын
താങ്കളുടെ വീഡിയോകൾ കാണുന്നവർ നിലവാരം ഉള്ളവർ ആണ് അതിനാൽ കമന്റുകൾ വൃത്തി ഉള്ളതാണ് എന്ന് കാണാം അല്ലെങ്കിൽ ഇത്തരം വീഡിയോകളുടെ താഴെ നോക്കാതെ ഇരിക്കലാണ് നല്ലത്
@kottayamproperty3763
@kottayamproperty3763 2 ай бұрын
എല്ലാ മതങ്ങളെയും വിമർശിച്ചത് കൊണ്ട്f ഫാൻസ് വന്നില്ല ഞങ്ങടെ ദൈവം ആണ് ശരി എന്ന് പറഞ്ഞ്😅😅
@artlife6286
@artlife6286 2 ай бұрын
ഡൂഡിനെ പോലെ തന്നെ ക്വാളിറ്റി പ്രേക്ഷകരും ആണ് ഇവിടെ ഉള്ളത്, വേറെ ആര് മതത്തെ പറ്റി പറഞ്ഞാലും അവിടെ കിടുന്ന് മെഴുകുന്നവരെ കാണാം ഇവിടെ ശാന്തം സുന്ദരം
@BaburajT.k
@BaburajT.k 2 ай бұрын
മനുഷ്യർ കാട്ടിൽ ജീവിച്ചിരുന്ന കാലത്ത് എന്ത് മതമായിരുന്നു.
@prophetspath.319
@prophetspath.319 2 ай бұрын
Stories for Atheists.❤ History for Believers.❤
@RENDERINGLIFEGAMING
@RENDERINGLIFEGAMING 2 ай бұрын
ഇനിയും ഇതുപോലെ ഉള്ള കഥകൾ പറയണേ നന്നായി അവതരിപ്പിച്ചു ✨മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ✨👍🏼 Bro kure Books vayikkunathalle Nice 👍🏼👌🏼
@ssh4482
@ssh4482 2 ай бұрын
ഞാൻ ഒരു മത വിശ്വാസി ആണെങ്കിലും താങ്കളുടെ വിവരണം കേട്ട് ഒരുപാട് ചിരിച്ചു 🤣🤣🤣
@faisal7085
@faisal7085 2 ай бұрын
ഇന്നത്തെ നിയമങ്ങളെ ഒരായിരം വർഷം കഴിഞ്ഞാൽ ഇതുപോലെ ഒരുത്തൻ കളിയാക്കും
@akshay58666
@akshay58666 2 ай бұрын
8,000 മുതൽ 12,000 വെറൈറ്റി ദൈവങ്ങളെ ഈ ഭൂമിയിൽ മനുഷ്യർ ആരാധിക്കുന്നു . അതിൽ വിശ്വസിക്കുന്ന എല്ലാവർക്കും അവരുടെ ദൈവം തന്നെയാണ് സത്യവും. ദൈവം എന്നൊന്ന് ഉണ്ടായിരുന്നേൽ തീർച്ചയായും ലോകത്താകെ ഒരൊറ്റ മതമേ ഉണ്ടാകുമായിരുന്നുള്ളൂ ... അല്ലാതെ മതങ്ങളെ ഇങ്ങനെ പെറ്റുപെരുകാൻ ആ ദൈവം തീർച്ചയായും സമ്മതിക്കില്ല !!!🤗🫠🤔
@francisfernandez9557
@francisfernandez9557 2 ай бұрын
വിദ്യാഭ്യാസവും ശാസ്ത്രത്തിൻ്റെ വളർച്ചയും മാണു മനുഷ്യനു കൂടുതൽ ചിന്തിക്കുവാൻ അവസരം ഉണ്ടാക്കിയതു മതഗ്രന്ഥങ്ങളിൽ മനുഷ്യനെ നൻമയിലേയ്ക്കു നയിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതു മാത്രം സ്ഥീകരിക്കുക
@bmaxmedia7733
@bmaxmedia7733 2 ай бұрын
ഒരു നിരീശ്വരവാദിയുടെ നിരീക്ഷണം......
@josephmicheal5328
@josephmicheal5328 2 ай бұрын
കാര്യങ്ങൾ ഒക്കെ എല്ലാവർക്കും അറിയാം. പിന്നെ വൈറസ് ബാധിച്ചവർ അത് പടർത്തികൊണ്ടിരിക്കും
@FORYOU-st9uz
@FORYOU-st9uz 2 ай бұрын
❤അബ്രാഹാമിന്റെ🕎✝️☪️സന്തതികൾ❤
@BLUETITTRAVEL
@BLUETITTRAVEL 2 ай бұрын
എടാ മോനെ ദുഃഖമില്ലെങ്കിൽ സന്തോഷത്തിന് എന്താ പ്രസക്തി
@rajkumarbinesh
@rajkumarbinesh 2 ай бұрын
എവിടേലും വീണു കയ്യോ കാലോ ഒടിഞ്ഞാൽ വിശ്വാസികൾ പറയും 'ദൈവം കാത്തു, കൂടുതൽ ഒന്നും പറ്റിയില്ലല്ലോ എന്ന്. ഇനി അപകടം പറ്റി തട്ടിപോയാൽ അപ്പോഴും പറയും ദൈവത്തിന് ഇഷ്ടമുള്ളവരെ നേരത്തെ അങ്ങ് കൊണ്ടുപോവും എന്ന്....................... ദൈവം ആയി ജനിക്കാനും ഒരു ഭാഗ്യം വേണം.. എന്ത് ചെയ്താലും ന്യായം 😂😂😂😂😂😂
@_.-263
@_.-263 2 ай бұрын
well said broi ❤
@Jobin.M
@Jobin.M 2 ай бұрын
എല്ലാ മത പൊട്ടൻമാർക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു.....
@Salihepk
@Salihepk 2 ай бұрын
മക്കളെ ഈ മതം പഠിപ്പിക്കാണ്ട് എങ്ങനെ വളർത്തും.. എന്നാണ് confusion
@kudremukhaboy5335
@kudremukhaboy5335 2 ай бұрын
ജൂത മുസ്ലിം ക്രിസ്ത്യൻ ഇത് മൂന്നും ചേർത്ത് ജൂമുക്രി എന്ന ഒരു മതം എന്റെ ക്രിയേഷൻ 😂
@keralagodgaming1540
@keralagodgaming1540 2 ай бұрын
you are great bro❤🎉
@predator8733
@predator8733 2 ай бұрын
നിങ്ങൾ പൊളിയാണ് 💯👌
@aneeshthomas3287
@aneeshthomas3287 2 ай бұрын
ഇതുപോലെ ആയിരം വീഡിയോ ചെയ്താലും മതഭ്രാന്ത് പിടിച്ച കുറെയെണ്ണം എന്നും ഉണ്ടാകും ബ്രോ ഏതായാലും വീഡിയോ സൂപർ
@mushfiqmc
@mushfiqmc 2 ай бұрын
കമന്റ്‌ ബോക്സിൽ പ്രബുദ്ധ കേരളം 🥰💪...വർഗീയത ഇല്ലാത്ത ഇടം
@pareedkunjjippa7650
@pareedkunjjippa7650 2 ай бұрын
എന്തെല്ലാം ആരാധന നടത്തുന്നവരായാലും നടത്താത്തവരാണെങ്കിലും ഒരുപോലെയാണ് ജീവിത ബുദ്ധിമുട്ട് മരണശേഷം സ്വർഗ്ഗം ഉണ്ട് എന്നുള്ള വിശ്വാസത്തിലാണ് ഇവരുടെ ജീവിതം ഒരു വീഴ്ചയെ തടയാൻ കഴിയാത്ത ദൈവം പലപ്രാവശ്യം വീണ് കൈയൊടിഞ്ഞാലും മനസ്സിലാകാത്ത മനുഷ്യനും 🤣🤣🤣🤣
@najmudheenkalapatil78
@najmudheenkalapatil78 2 ай бұрын
ചില പുരോഹിതർ അവരുടെ സമൂഹത്തിന്റെ കാഴ്ചകളെ ഒരു ഭാഗത്തു മാത്രം നോക്കാൻ നിർബന്ധിക്കുന്നു എല്ലാ വശങ്ങളും നോക്കുന്നവർക്ക് ശരി തെറ്റുകൾ മനസ്സിലാക്കാൻ കഴിയും പക്ഷെ ഇവിടുത്തെ ആളുകൾ അങ്ങനെയല്ല പുരോഹിതർ പറയുന്നത് മാത്രമേ കേൾക്കൂ കാണൂ, ഈ വീഡിയോ യൂട്യൂബിൽ ആരെങ്കിലും കാണുന്നത് കണ്ടാൽ "ഇതൊക്കെയാണ് നീ കാണുന്നതല്ലേ വെറുതെയല്ല നീ ഇങ്ങനെ ആയത് വഴിതെറ്റി പോകും " എന്ന് പറയും ഇത് പോലോത്തെ അനുഭവങ്ങൾ കുറേ പേർക്ക് ഉണ്ടായിട്ടുണ്ടാകും
@andrews13
@andrews13 2 ай бұрын
Pwoli mahn! You said it right👍👍
@user-xb5zo8rb4e
@user-xb5zo8rb4e 2 ай бұрын
കോവിഡ് വന്നപ്പോൾ എല്ലാ മത ദൈവങ്ങളും ഓടി ഒളിച്ചു 😂😂🤣🤣🤣... അടിപൊളി ദൈവങ്ങൾ 🙏🙏🙏
@P.Shabeebudheen
@P.Shabeebudheen 2 ай бұрын
മകനെ അറുക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ എബ്രഹാം കണ്ട സ്വപ്നത്തെക്കുറിച്ച് മകനോട് പറഞ്ഞിട്ടുണ്ട് മകൻറെ സമ്മതത്തോടുകൂടി തന്നെയാണ് എബ്രഹാം മകനെ ബലിയറുക്കാൻ കൊണ്ടുപോകുന്നത് അല്ലാതെ ബലിപീഠത്തിൽ കിടത്തുമ്പോൾ അല്ല മകൻ ആ സത്യം തിരിച്ചറിയുന്നത്
@realhuman398
@realhuman398 2 ай бұрын
ഗുണാ കേവിൽ വീണു മരിച്ചു പോയ ആളുകൾക്കൊന്നും ഈ കരുണാമയനായ ദൈവം ഇല്ലായിരുന്നോ?
@firozfiru5628
@firozfiru5628 2 ай бұрын
സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ.. ബ്രോ ❤️
@varghesedevasia452
@varghesedevasia452 2 ай бұрын
Simply....adipoli
@jobingeorge8821
@jobingeorge8821 2 ай бұрын
ശെരി ആണെങ്കിലും തെറ്റ് ആണെങ്കിലും താങ്കളുടെ അവതരണം സൂപ്പർ......
@jcbpranthanvlogsexperiment9779
@jcbpranthanvlogsexperiment9779 2 ай бұрын
ഞാൻ ദൈവത്തിൽ അതിയായി വിശ്വസിച്ചിരുന്നു... എന്റെ എല്ലാമായ അമ്മയ്ക്ക് അസുഖം വന്നപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു പക്ഷേ ദൈവത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... പിന്നീട്എനിക്ക് മനസ്സിലായി.. നമുക്ക് ആഹാരവും സ്നേഹവും തരുന്ന അമ്മ തന്നെയാണ് നമ്മുടെ ദൈവം... അല്ലാതെ ഈ ലോകത്ത് ദൈവവുമില്ല ഒരു പിണ്ണാക്കും ഇല്ല ദൈവത്തിന്റെ പുറകെ പോകുന്ന ഒരു ലോകമണ്ടൻമാർ
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
കിടു ആയിട്ടുണ്ട് 🤭🤭🤭
@roymathewmathew5365
@roymathewmathew5365 2 ай бұрын
ഡ്യൂഡെ ഗ്രീക്ക് ഇതിഹാസത്തെ കുറിച്ച് പറയാമോ....?????
@cbksaleemyoutube4613
@cbksaleemyoutube4613 2 ай бұрын
Excellent
@medilshadep
@medilshadep 2 ай бұрын
🔥🔥🔥
@xxzzddtthh
@xxzzddtthh 2 ай бұрын
Good work 👍
@sunilmohan538
@sunilmohan538 2 ай бұрын
👏👏👏👏👏
@kappilkappil9024
@kappilkappil9024 2 ай бұрын
ഏതായാലും മനുഷ്യന് ബോധം വരുന്നുണ്ട് കമൻ്റ് കണ്ടാലറിയാം
@janeeahj1780
@janeeahj1780 2 ай бұрын
👍👍
@gokuultrainstinct7792
@gokuultrainstinct7792 2 ай бұрын
🔥
@prebinjosephninan1947
@prebinjosephninan1947 2 ай бұрын
Dude inte perr enaaa Love you
@shaji.shaji124
@shaji.shaji124 2 ай бұрын
✌️✌️
@shaji.shaji124
@shaji.shaji124 2 ай бұрын
100%✌️✌️
@haseebhamza8544
@haseebhamza8544 2 ай бұрын
Full support ❤️
@AslamJalam
@AslamJalam 2 ай бұрын
സാധാരണക്കാർ മത പണ്ഡിതന്മാരെ പോലെ ശെരിക്കും ആഴത്തിൽ പഠിക്കാത്തവരാണ്, അത് കൊണ്ട് തന്നെ അവരുടെ പിൻതലമുറ ക്കാർ ആചാരിച്ചു പോകുന്നതും മത പുരോഹിതൻ മാർ പറയുന്നതും കേട്ട് അവരത് വിശ്വസിക്കുകയും അതിന് വേണ്ടി ജീവൻ കളയുകയും ചെയ്യുന്നു, താങ്കൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ ഇടക്കിടക്ക്, ഒരു ക്ലാസ്സ്‌ രൂപത്തിൽ എടുക്കുകയാണെങ്കിൽ എത്രയോ പേര് ഈ കാരാഗ്രഹത്തിൽ നിന്ന് രക്ഷ പെട്ടേനെ,,,, 👍
@vinupaul1190
@vinupaul1190 2 ай бұрын
സത്യം പറയാനുള്ള താങ്കളുടെ ആർജ്ജവം പ്രശംസനീയം തന്നെ... ആശംസകൾ 🎉
@jobingeorge7158
@jobingeorge7158 2 ай бұрын
കോവിഡ് വന്നേപ്പിന്നെ കുറച്ച് പേർക്ക് ബോധം വന്നു
@yusafm3578
@yusafm3578 2 ай бұрын
താങ്കളുടെ നർമ്മം കലർന്ന വിവരണം കൊള്ളാം, പക്ഷെ ഒരൽപം പാളിപ്പോയാൽ ഇന്നത്തെ ദൈവങ്ങളുടെ വായിൽ തോന്നിയത് കേൾക്കേണ്ടി വരും,
@jobinvarghese7432
@jobinvarghese7432 2 ай бұрын
👍
@fahadguru
@fahadguru 2 ай бұрын
ഞാൻ കേട്ടിട്ടുള്ള കഥയിൽ എബ്രഹാം കഴുത്ത് അറുക്കാൻ ശ്രമിക്കുമ്പോൾ മുറിയില്ല. പല തവണ ശ്രമിച്ചും മുറിയില്ല. അപ്പഴാണ് പ്രകാശം പ്രത്യക്ഷപ്പെട്ട് അശരീരി കേൾക്കുന്നത്.
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
😊😊😊😊
@crux123ful
@crux123ful 2 ай бұрын
സൈക്കോ ഗോത്ര ദൈവം 😅
@mohammedfarookfarook1464
@mohammedfarookfarook1464 2 ай бұрын
നമ്മൾ മരിച്ചു കഴിച്ചാൽ നമ്മൾ അതയാത് നമ്മുടെ സോഫ്റ്റ്‌ വെയർ എങ്ങോട്ടു പോകുന്നു ❓
@adastra3679
@adastra3679 2 ай бұрын
ലെ കൃസ്ത്യാനികൾ: നമ്മെളെ ആണല്ലോ മച്ചമ്പി....😂😂😂😂😂
@abduaman4994
@abduaman4994 2 ай бұрын
ഞാൻ ബ്രാണ്ടി യിൽ വോഡ്ക്ക ഒഴിച്ചാണ് നേർപ്പിക്കുക 😂😂
@krishnakumar-ii1tb
@krishnakumar-ii1tb 2 ай бұрын
നോട്ട് ദ പോയിന്റ് "വ്യാഖ്യാന ഫാക്ടറി 🤣
@viveknarayanan5087
@viveknarayanan5087 2 ай бұрын
എബ്രഹാം ഹീറോ ആടാ ഹീറോ...🔥🔥🔥
@Ashrafpary
@Ashrafpary 2 ай бұрын
😄😄👍👍🌹
@hunderoo336
@hunderoo336 2 ай бұрын
എല്ലാ ദൈവങ്ങളും ഇപ്പോൾ കോമഡി പീസുകൾ ആണ് .
@ansaria-op9kn
@ansaria-op9kn 2 ай бұрын
Nice ❤️❤️❤️
@sliceoflifeytofficial
@sliceoflifeytofficial 2 ай бұрын
വ്യഭിചാരം ചെയ്യരുത് എന്ന് കല്പന എവിടെ പോയി
@arcanum_furcifer
@arcanum_furcifer 2 ай бұрын
😂spot on
@user-nq4kg4sj4m
@user-nq4kg4sj4m 2 ай бұрын
ഏതു ദൈവം വന്നാലും നമ്മള് തീറ്റ കൊടുക്കണം 😊
@JayanRanni
@JayanRanni 2 ай бұрын
☺️അടിപൊളി
@shialbutterflies4189
@shialbutterflies4189 2 ай бұрын
എന്റെ പൊന്നുടാവേ ചിരിപ്പിച്ചു കൊല്ലുമോ😂😂😂
@cinemamohi
@cinemamohi 2 ай бұрын
ചിരിച്ചു ഉപാട് വന്നു 😂😂
@moideenkmajeed4560
@moideenkmajeed4560 2 ай бұрын
❤👍🏼from Kozhikode
@user-tf3eg7vm2x
@user-tf3eg7vm2x 2 ай бұрын
പത്തിരുപത് നൂറ്റാണ്ട് മുമ്പ് ഒരു സങ്കൽപമുണ്ടാകുമ്പോൾ കുറച്ച് ഗിമ്മിക്കുകളും താളപ്പിഴകളും യുക്തിരഹിത ആഖ്യാനങ്ങളും വന്നുഭവിക്കാം സ്വാഭാവികമാണത് = എല്ലാ മതങ്ങളും മനുഷ്യൻ്റെ നന്മയിലൂന്നിയ ജീവിതമാണ് ഉദ്ദേശിച്ചത് പക്ഷേ അവിടവിടെ താളപ്പിഴകൾ സംഭവിക്കുന്നു - എന്തായാലും കുറെ അന്തവിശ്വാസങ്ങളെയും അനാചാരങ്ങളെയും എടുത്തു മാറ്റാൻ സമയം അതിക്രമിച്ചിരിക്കുന്നു. സങ്കീർണമായ പ്രശ്നം സരസമായി അവതരിപ്പിച്ചു സല്യൂട്ട് =
@ka53bang
@ka53bang 2 ай бұрын
പോസ്കോ കേസ് എടുക്കണം പിള്ളേച്ചോ.... 😛
@alchemist4858
@alchemist4858 2 ай бұрын
മൂള 😂
@sasikv4255
@sasikv4255 2 ай бұрын
ഏതായാലും ലോകത്തിൽ മൂളയുള്ള ഒരാളെ കാണാനും കേൾക്കാനും കഴിഞ്ഞു.
@Peaky_blinders.655
@Peaky_blinders.655 2 ай бұрын
ലെ ദൈവം :സ്വർഗത്തിൽ ഇരുന്ന് ബോറടിക്കുന്നു എന്തേലും ഒരു entertainment വേണ്ടേ
@ichayanjobins
@ichayanjobins 2 ай бұрын
U r correct bro
@Jacob-yn7dh
@Jacob-yn7dh 2 ай бұрын
eda moneee 😅
@4KFile
@4KFile 2 ай бұрын
9:48 10:05 🙄🙄🙄🙄🥴
@abdulnasser1497
@abdulnasser1497 2 ай бұрын
Now I got it YOU WERE THAT SNAKE 😅😅😅😅
@aleinseb
@aleinseb 2 ай бұрын
കൊല്ലാൻ പറയുന്ന സങ്കല്പം ദൈവം അല്ല
@AlbaAbrilAbril
@AlbaAbrilAbril 2 ай бұрын
തമ്മിൽ ഭേദം തൊമ്മൻ എന്ന് നോക്കുമ്പോൾ ബുധമതം ആണെന്ന് വേണേൽ പറയാം
@hashifakku3363
@hashifakku3363 2 ай бұрын
💯💯👍
@sharonmathew3668
@sharonmathew3668 2 ай бұрын
😂😂😂😂🤣😂🤣😂😂😂 5:06
@mothman79589
@mothman79589 2 ай бұрын
ചോർ എന്ന് ഞാൻ പറഞ്ഞയ കേട്ടോ 😂😂😂😂😂
@royantony6631
@royantony6631 2 ай бұрын
രക്‌തകൊതിയനായ ദൈബം... രക്തരക്ഷസ് 😂
@vimalphilip8599
@vimalphilip8599 2 ай бұрын
👍🏻♥️😊
@naashmuhammed780
@naashmuhammed780 2 ай бұрын
😂😂😂
@Abdulrahimrahim-bs9rj
@Abdulrahimrahim-bs9rj 2 ай бұрын
@sanoj8884
@sanoj8884 2 ай бұрын
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 😂😂 ഇതുതന്നെയാണ് യേശുവിന്റെ കാര്യത്തിലും സംഭവിച്ചത് 🤩🤩
@arundev-dz4ul
@arundev-dz4ul 2 ай бұрын
COMMENT BOX💎💎💎
@ska4036
@ska4036 2 ай бұрын
നമോവാകം മൂളേശ്വരാ. ഏയ് മൂള..😛🥵😃
@mrstreetpilot4921
@mrstreetpilot4921 2 ай бұрын
Dude ബ്രോയുടെ കാര്യം 😁
@diyana5765
@diyana5765 2 ай бұрын
Ijjaaathi thugggg😂😂😂😂
@movinight9690
@movinight9690 2 ай бұрын
Just for a horror 😂😂
@movinight9690
@movinight9690 2 ай бұрын
ലെ ദൈവം,,,, this is my entertainment 🤣🤣
@ka53bang
@ka53bang 2 ай бұрын
🤣🤣🤣😛
@muhammadmalappuram6754
@muhammadmalappuram6754 2 ай бұрын
അബ്രറഹാമാണോ ആതാടിക്കാരൻ ?
@roymartin6110
@roymartin6110 2 ай бұрын
എല്ലാം ഓരോ കഥ
@satheeshchithra944
@satheeshchithra944 2 ай бұрын
താങ്കളുടെ വീ ഡിയോ കൾ ധാരാളം പേർ കാണുമാറാ കട്ടെ
@reenu3266
@reenu3266 2 ай бұрын
എന്തായാലും താങ്കൾ നന്നായി ബൈബിൾ വായിച്ചിട്ടുണ്ട്
@adastra3679
@adastra3679 2 ай бұрын
ബലി എന്നാൽ ആത്മീയ ബലിയാണ്..
കൗരവരല്ലേ ശരി ? -  When Mahabharata is analyzed logically
34:34
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 19 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 21 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,2 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 3,2 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 3,1 МЛН