0:00 വയറിലെ ഗ്യാസ് 1:10 ആഹാരം ചവയ്ക്കാറുണ്ടോ? 3:00 എങ്ങനെ പരിഹരിക്കാം? 6:00 ഗ്യാസ് എങ്ങനെ ഒഴിവാക്കാം ?
@santhoshck9980Ай бұрын
❤❤❤
@sherinsalim8634Ай бұрын
😊
@aksuraj29Ай бұрын
മേല്പറഞ്ഞതെല്ലാം ചെയ്തിട്ടും ഗ്യാസ് കുറയുന്നില്ലെങ്കിൽ പാല് ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കുറെ നാളത്തേക്ക് ഒഴിവാക്കുക. എന്നിട്ടും കുറയുന്നില്ലെങ്കിൽ ഒരു ന്യൂട്രിഷൻ ഡോക്ടറെ സമീപിച്ചു digestive enzymes വാങ്ങി കഴിച്ചു നോക്കാം. അല്ലെങ്കിൽ ചിലപ്പോൾ sibo എന്ന രോഗം ഉണ്ടാവാം അതിന്റെ മരുന്ന് കഴിക്കേണ്ടി വരും. കേരളത്തിൽ അത് ചികിൽസിക്കുന്ന ഡോക്ടർമാർ ഉണ്ട്.
@mymoonamymoona238Ай бұрын
ഗ്യാസ് മാറുവാൻ എന്താ ചെയ്യയുക
@ranisudheesh9586Ай бұрын
😊😊0😅😮😊😊ഈ ഒരു നമസ്കാരം ഒരു ലക്ഷം വര്‍ഷം വരെ മുതല്‍ 😊🎉രാത്രി
@shyym9183Ай бұрын
സബ്ക്രയ്ബ് ചെയ്യണം എന്ന് പറയാതെ 3 മില്യൺ ആയ കേരളത്തിലെ ഒരേ ഒരു ജനകീയ ഡോക്ടർ അഭിനന്ദനം
@farook2269Ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ😊. ശെരിക്കും മര്യാദക്ക് വർക്കൗട്ട് ചെയ്യാൻ പോലും പറ്റുന്നില്ല, ഇതൊക്കെ ഒന്ന് ശ്രദ്ധിച്ച് നോക്കട്ടെ👍
@nitheshpa634126 күн бұрын
ഗ്യാസ് കേറി പണ്ടാരമടങ്ങി ഇരിക്കടന്നു.. കറക്റ്റ് ടൈമിൽ വന്നു വീഡിയോ.🎉🎉😊
@manikandanKannan-hu8jlАй бұрын
എന്റെ വൈഫിന് ഈ പ്രശ്നം ഉണ്ട് ഈ വീഡിയോയ്ക്ക് ഒരായിരം നന്ദി സാർ 🙏
@MiniMoni-u8sАй бұрын
നല്ല ഇൻഫർമേഷൻ. ദൈവം അനുഗ്രഹിക്കട്ടെ
@mohanankp698Ай бұрын
വളരെ ഉപകാരപ്രധമായ അറിവ് ഞാനും ഗ്യാസും Dr : പറഞ്ഞത് ശരിയാ ഞാൻ പത്ത് പ്രാവശ്യം ചവച്ചരച്ച് കഴിക്കൽ ഇനി ശ്രദ്ധിക്കാം
@pariskerala4594Ай бұрын
ഞാൻ കണ്ട Gastro doctor പറഞ്ഞതാണ്.... നന്നായി ചവച്ച് അരച്ച് കഴിക്കുക, ചൂടുള്ള ചായ ചൂടാറ്റുക, എരിവ്, പുളി കുറക്കുക
@ramanathancr3119Ай бұрын
നല്ല അവതരണം, ഗ്യാസ് എങ്ങനെ വരുന്നു എന്ന് മനസ്സിലായി.. ഗ്യാസ് പുറത്ത് പോകുവാൻ എന്തു ചെയ്യണം എന്ന് കൂടി അറിയാൻ ആഗ്രഹം
@jayarajramakrishnanramakri819511 күн бұрын
വലിയ ഉപകാരം ഡോക്ടർ Thank you 🙏🙏🙏🙏
@rejikumarirrejikumarir5773Ай бұрын
ത്രീ മില്യൻ അടിച്ചല്ലോ ഡോക്ടർ. ഹാപ്പി ഹാപ്പി.ഡോക്ടറുടെ ഈ അറിവുകൾ ഒരുപാടൊരുപാട് ആളുകളിലേക്ക് എത്തട്ടെ
@sanketrawale8447Ай бұрын
ഹോമിയോപ്പതിയും ആയുർവ്വേദവും തട്ടിപ്പാണെന്ന് പറഞ്ഞുള്ള videos ഈയിടെയായി കാണാനിടയായി . Dr Rajesh Kumar ഒരു homeo Dr അല്ലെ? 30 lakh subscribers or followers ഉണ്ടെന്നറിയുമ്പോൾ , ഈ videos വിശ്വസിക്കാനാവുന്നില്ല . ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് പലരും. സത്യം എന്താണെന്ന് മനസ്സിലാവുന്നില്ല🤔🙏
@ajithmathews1805 күн бұрын
Dr ൻ്റെ mixi example കൊള്ളാം
@AnandhuNandhu-xt5nh21 күн бұрын
Docter paranjathellam correct point aane
@vishnuprasadvishnuprasad590526 күн бұрын
Dr.. പറഞ്ഞ പ്രശ്നങ്ങൾ എനിക്കും ഉണ്ട്... ഇനി എല്ലാം ഒന്ന് ശ്രദ്ധിക്കണം....
@gayathrigayathri215622 күн бұрын
എനിക്ക് milk product's പറ്റില്ല അഥവാ കഴിച്ചാലോ അതുവരെ കഴിച്ചിട്ടുള്ള എല്ലാ ആഹാരവും ശര്ദിക്കും ഉറപ്പാ പിന്നെ oily foods ഒന്നും കഴിക്കാൻ പറ്റില്ല അതും ഇതേ പോലെ ആണ് പുറത്തുനിന്നു food കഴിച്ചാലും same 🥹
@akhilsivarajan858913 күн бұрын
അസിഡിറ്റി ഉണ്ടോ എന്ന് നോക്കണം
@sonofnanu.6244Ай бұрын
Very good informative video 👍 Thanks
@mohamedshareef3361Ай бұрын
വളരെ ഉപകാരപ്രത വിഷയം ചുരുങ്ങിയ സമയത്തിനിടയിൽ പറഞ്ഞുതരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ നേരുന്നു
@itsmequeen9133Ай бұрын
Dr. പറഞത് സത്യം ആണ്. താങ്ക്സ്
@rashidkololambАй бұрын
25 വർഷത്തിലധികമായി എന്റെ കൂടെയുള്ള അസുഖം.. ☺️
@sreejithbabu423Ай бұрын
Thank you doctor, very valuable information.. since last 2 years, i have been struggling with this...
@jayakumartn23711 күн бұрын
നല്ല ഡോക്ടർ❤❤❤
@remadevi6884Ай бұрын
Good information Thanku Dr
@raseenaraheem4148Ай бұрын
Thank u so much Drjiii.... Very useful and informative vedios.... I am suffering from these prblms...
@tgreghunathen8146Ай бұрын
Doctor നമസ്ക്കാരം.. 🙏. Reghunathen. Nair kottayam
@shameertt281Ай бұрын
നല്ല അവതരണം.... Thnxx Dr
@geethakumari.b8731Ай бұрын
നല്ല ഒരു മെസ്സേജ് ആണിത് 🙏
@fasilalikm26 күн бұрын
എനിക്ക് ഗ്യാസ് കയറിയാൽ തലവേദന ഉണ്ടാവും അതിന് എന്തു ചെയ്യും?
@soujathvillan6339Ай бұрын
വളരെ ഉപകാരം ആയി ഡോക്ടറെ 🥰...!!!✨❤️
@RinshuArs14 күн бұрын
Neurological imbalance also one of the reason for bloating belching and constipation
@sameercp543024 күн бұрын
Very good informative
@miniSanthosh-hf5weАй бұрын
Dr എനിക്ക് ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം തന്നെ ഉണ്ട് അതോടൊപ്പം തന്നെ നിറയെ വയറ്റിൽ fat ഉണ്ട് വയറ് തൂങ്ങിയാണ് നിൽക്കുന്നത് excercise +diet എല്ലാം ചെയ്യുന്നുണ്ട് പക്ഷേ വൈകുന്നേരം ആവുമ്പോൾ 7 മാസം പോലെയുണ്ടാകും Fat കുറയുന്നില്ല ഗ്യാസ്+ Fat ഈ രണ്ട് പ്രശ്നവും ഉള്ളവർ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെക്കുറിച്ച് ഒന്ന് പറയാമോ? Video ചെയ്താൽ വളരെ സന്തോഷം 😢
@lalydevi475Ай бұрын
വളരെ ഉപകാരം സാർ ❤️❤️👍👍
@manojmathew-wm7qrАй бұрын
U tube super star doctor ❤
@JafarJunais8 күн бұрын
100% True
@rajeshrajan22611 күн бұрын
ഞാൻ അനുഭവിക്കുന്ന പ്രോബ്ലം..
@SanthoshVudiАй бұрын
Hi doctor I am from visakhapatnam ,I am happy to see you. Doctor 3 million subscribers wow 👏 . Really we love you sir.
@riyaphabiyanose5398Ай бұрын
Sr endometriosis kurichu oru vedio chyamo
@gireesh223016 күн бұрын
താങ്ക്യു sr
@KunhappanKV-z1mАй бұрын
Thank you so much for your useful information
@lissyjames8365Ай бұрын
Good information ❤ thankyou doctor
@aswinaloshi17 күн бұрын
അൾസർ തുടങ്ങീട്ട് രണ്ട് വർഷം ആയി മാറാൻ വല്ല വഴിയും ഉണ്ടോ
@SheebaSanil-n5qАй бұрын
സർ വെയ്നിലെ നീര്കെറ്റുനെക്കുറിച്ചു വീഡിയോ ചെയ്യുമോ
@santhoshck9980Ай бұрын
Tq.... അഭിനന്ദനങ്ങൾ
@sujithrithu5603Ай бұрын
Tq sir good information
@sreekalasudhakaran885729 күн бұрын
Thankyou sir🙏❤️
@nd362729 күн бұрын
Dr. Pancreatic cancer. Please do an article.
@hariharanunni3447Ай бұрын
Very informative
@BibuBibus14 күн бұрын
ശരിയാ
@MoviequestingАй бұрын
❤ first comment sir love you sir ....from Lucknow Uttar Pradesh
@sandrathomas65Ай бұрын
വെള്ളം കുടിക്കുമ്പോൾ വരെ ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.ഭക്ഷണം കഴിക്കുമ്പോൾ ഇതാണ് അവസ്ഥ
@ravinathmkalarikkal638Ай бұрын
Sir. ഇപ്പോളാണ് ഗ്യാസ് എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലായത് 👍🏻
@User_p56yyj27 күн бұрын
Cortisol levels check cheyyan pattumo
@ShemiShemeenaAbdulazeez-yp1btАй бұрын
Nice 😊...important infermation.👍🏻 Tnks dr🙏🏻
@FeatherFabАй бұрын
Kunj anangunna pole undavo gas ullappo
@roymonck9804Ай бұрын
Thank you so much Dr.
@SleepyArmadillo-sd3gnАй бұрын
Good video sir
@itsm3dud3924 күн бұрын
morning 2km and evening 2 km walking chythamathi gas problems okke poikolum. bowel movement correct aanengil gas problems undakila
@lustrelife5358Ай бұрын
Doctor ,എല്ലായിടത്തും ചുമ, ശ്വാസംമുട്ടൽ, നീർവീഴ്ച ചിലരിൽ പനി ... പ്രതിവിധി എത്രയും പെട്ടെന്ന് ഒരു vdo ചെയ്യു .🙏🙏
@Uncle65065Ай бұрын
Have capsicum a small piece, very effective
@rajeevpandalam4131Ай бұрын
പച്ചക്കു കഴിക്കണോ
@Uncle65065Ай бұрын
@@rajeevpandalam4131 പച്ചക്കു ചെറിയ കഷ്ണം ദിവസത്തിൽ ഒരു പ്രാവിശ്യം
@ratheeshkumar749124 күн бұрын
Enikku same presnam anu doctor .Test cheythu kuzhappam illa .but gas ippozhum presnam anu.
@jimnavarghese8341Ай бұрын
Dr cerbal palsyയെ കുറിച്ച് detailed video ചെയ്യോ plz reply
@FarhanFarhan-z2iАй бұрын
Dr, ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകുമോ ?
@rajiajith5208Ай бұрын
ദിവസവും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണം എന്തിനാ കഴിക്കുന്നത് എൻ്റെ വീട്ടിൽ chicken കറിയില് ഇടും പിന്നെ ഗ്യാസ് കൂടുമ്പോൾ തിളപ്പിച്ച് കുടിക്കും
@sudheeshes8936Ай бұрын
താങ്ക്യൂ ഡോക്ടർ
@popcorn978119 күн бұрын
Fud athikam kazhikkarilla..karanam 2doshayo enthayalum kazhikumbo thanne vayaru fill avunnu.athentha
@Juvairiyath-j1jАй бұрын
Dr . Crohn's disease ne kurich video cheyyamo
@sheejujohnson89Ай бұрын
Thank you Sir🙏😍, സർ എന്താണ് acid റീഫ്ലക്ഷൻ, ഇതിനു എന്തു ചെയ്യണം
@RajilaThayyilАй бұрын
Super avetherenm
@AghilaPremrajАй бұрын
Thanks Doctor
@valsageorge775Ай бұрын
Dr. I have the prob. of continuous yawning and irritation in the stomaçh. Pl. advise. I think due to acidity.
@sreelathakb6545Ай бұрын
നെഞ്ചിന്റെ ഇടതു ഭാഗത്തു മാത്രം gas ഉണ്ടാകുമോ. കൂടെ തലവേദനയും
@Story4yu-is6zk26 күн бұрын
Dehydration undel jeadche ubdakum .
@ഒരുനല്ലനാളേക്ക്Ай бұрын
ചേട്ടാ ചേട്ടാന്റെ വീഡിയോ മിഡിൽ ഈസ്റ്റിൽ ഉള്ളവർ കൂടുതലായി കാണുന്നുണ്ട്. ചേട്ടന്റെ വീഡിയോ മുടങ്ങാതെ കണ്ടിട്ട് അണ്ടി ചുരുങ്ങുന്ന പ്രശ്നം ഒക്കെ പലരിലും പരിഹരിക്കപ്പെട്ടതായി പറയുന്നുണ്ട്.. Any way thanks... For your good information...
@majmal1311Ай бұрын
Very useful sir❤
@ushakrishna9453Ай бұрын
Very correct information thank you Doctor time kittarilla ❤❤❤
@littleflowermsАй бұрын
Thank U Dr, very informative videos 🌺🌺🌺
@shobhanakrishnan408Ай бұрын
Thank You Dr🙏
@Story4yu-is6zk26 күн бұрын
Enikum ee prashnm undrunnu food kurachpol Gas maari
@chef9461Ай бұрын
First like& cmnt. Good topic
@Itsmylife414Ай бұрын
Informative
@achayanVlogs11217 күн бұрын
ഫുഡ് കഴിച്ചോ വെള്ളം ഓവർ ആയിട്ട് കുടിച്ചാലോ okkanam pine kurch embakkam poyaale ready aaku
@akhileshonpassive377Ай бұрын
സാർ രണ്ടുമാസം മുമ്പ് എനിക്ക് ഷുഗർ 700 ഹായ് ഞാൻ ഡോക്ടറെ കണ്ടു ഇൻസുലിൻ നാല് നേരം അടിച്ചിരിക്കുന്ന സമയത്ത് വയറിളക്കം വന്നു എന്റെ വൃക്ക മാറ്റി വെച്ചിരിക്കുന്ന ആളായത് കാരണം ഞാൻ എന്റെ വൃക്കമാറ്റി വെച്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു അവിടുന്ന് എല്ലാ ചെക്കപ്പും കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലാതെ 5 ദിവസം മരുന്നു കഴിച്ച്പോന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് വീണ്ടും എനിക്ക് വയറിളക്കംവന്നു. ഞാൻ മുമ്പുണ്ടായിരുന്ന മരുന്ന് കഴിച്ചു ഭേദമായി.. പക്ഷേ വീണ്ടും ഒരാഴ്ച കഴിയുമ്പോൾ വയറിളക്കം വരുന്നു. ആ സമയത്ത് എനിക്ക് കീഴ്വായു പോകാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഞാൻ പാ ൻ ഫോർട്ടി എന്ന് പറഞ്ഞ ഗുളിക കഴിച്ചു കുഴപ്പമില്ലാതെ പോയതാണ് പക്ഷേ വീണ്ടും ഏമ്പക്കം കീഴ്വായുവും പോകാതെ വരുമ്പോൾ വയറിളക്കം പതിവാകുന്നു. ഇതിനെന്താണ് ഒരു പ്രതിവിധി ഞാൻ ഏത് ഡോക്ടറെയാണ് കാണേണ്ടത്. ദയവു ചെയ്തുഒരു മറുപടി തരണം
@rajiajith5208Ай бұрын
ചികിത്സിക്കുന്ന ഡോക്ടറേ തന്നെ കാണണം
@jasminemaryjasmine13 күн бұрын
Sir entea ammak night aavumbol food kazhichathine shesham gas nallonam povum pnea pnea vomiting varum neanje erichil um ithine nthelum solution undo
Hlo sir,breast fibroadenomaye patti oru video cheyyavoo ,surgical management kuudathaa engane dietiluudeyokke maataan pattuvoonn😢😢
@Jessyjohny-g3gАй бұрын
Thankyou Sir
@Ansalna..Ай бұрын
Dr 30 lakh subscribers,,congrats Doctor 🎉🎉🎉❤
@DrRajeshKumarOfficialАй бұрын
🥰
@sobhasatheesan4688Ай бұрын
Congrats doctor❤🙏🙏🙏👍
@safeerafysal5321Ай бұрын
വയരെറിച്ചിൽ ആണ് എനിക് പിന്നെ ചില ഫുഡ് കഴിച്ചാൽ പെട്ടെന്നു കഫം ഉണ്ടടാകുന്നു അലര്ജി യും ഉണ്ട്ട്
@linufiyaworld27998 күн бұрын
E chengayi enthenkilum oru postive video chaitht unda full negativoly 😂😂
@midhunkorambeth485726 күн бұрын
എന്ത് കഴിച്ചാലും ഗ്യാസ്, നെഞ്ചിൽ ഒരു ബോൾ പോലെ വന്നു നിൽക്കും... ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു കുറേക്കഴിയുമ്പോ തലകറക്കം അനുഭവപ്പെടുന്നു... ആകെ ഉള്ള ആശ്വാസം gelucil tablet കഴിക്കുക മാത്രം ആണ്. ECG, ECO എല്ലാ ടെസ്റ്റും കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല...
@sandhyageorge8917Ай бұрын
ഡോക്ടർ, വെള്ളം കുടിച്ചാ ലും, ഭക്ഷണം കഴിച്ചാലും വയറിന്റെ വലത്‌ഭാഗത്തു മാത്രം ഗ്യാസ് ആണ്.എന്താണ് സർ ഇങ്ങനെ
@2020emergingАй бұрын
Enikum😌
@sreenathcr8598Ай бұрын
Doctor re kaanu appendicitis aakum ചിലപ്പോ
@c.k.sureshjoseph6926Ай бұрын
🤭🤭🤭 കറക്റ്റ് 100%🙏🏻👍🏻
@epmmchef_recorded5507Ай бұрын
ലിവർ ഫാറ്റ് ഉള്ളവർക്ക് ഗ്യാസ് കൂടാൻ ചാൻസ് ഉണ്ടോ
@lovenest6154Ай бұрын
ഡോക്ടർ. തുമ്മുമ്പോൾ ഒരു സ്മെൽ ഉണ്ടാകുന്നു അത് എന്ത് കൊണ്ടാണ്? പ്ലീസ് റിപ്ലൈ
@rajiajith5208Ай бұрын
സൈന സൈറ്റിസ് കാണും E N T ഡോക്ടറെ കാണ്
@lovenest615425 күн бұрын
@@rajiajith5208 🥰👍
@manojvarghese185826 күн бұрын
Workout ❤🏋️🏋️👍
@Sanoop1991Ай бұрын
First..
@LathaRaveendran-b8yАй бұрын
പല്ലുകളുടെ കേടുപാടുകൾ ഭക്ഷണം ചവച്ചരച്ചു കഴിക്കാൻ ബുദ്ധിമുട്ടാണ്