എന്ത് കൊണ്ട് ദൈവഭയം ഉള്ളവർ ഹമാസിനെ എതിർക്കണം ...I About Israel and palestine

  Рет қаралды 266,107

Marunadan Malayali

Marunadan Malayali

Күн бұрын

''ഇസ്രയേൽ ഒരു തുടക്കം മാത്രം ...ജൂതനോ ക്രിസ്ത്യനോ ഹിന്ദുവോ അവശേഷിക്കരുത് ...പ്രപഞ്ചം മുഴുവൻ നമ്മുടെ കാൽകീഴിൽ വരണം ...''
എന്ത് കൊണ്ട് ദൈവഭയം ഉള്ളവർ ഹമാസിനെ എതിർക്കണം ...
#israel #palestine #benjaminnetanyahu #jews

Пікірлер: 1 800
@smartchoirmusiclab7801
@smartchoirmusiclab7801 Жыл бұрын
അതേ... മുഴുവൻ ലോകരാജ്യങ്ങൾക്കും വേണ്ടിയാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്.... അവർക്കുവേണ്ടി മാത്രമല്ല....ഹംass നെ ചെറുക്കാൻ ഇസ്രായേൽ ആണ് ഏറ്റവും നല്ല പോരാളികൾ... സപ്പോർട് ട് ഇസ്രായേൽ... 🇮🇳🇮🇳🇮🇳🇮🇳
@AkshayaAzhar
@AkshayaAzhar Жыл бұрын
Theerchayayum
@thomaspj5438
@thomaspj5438 Жыл бұрын
മോഡിജി ആണ് ശരി. നമ്മുടേ കാർഗിൽ വിജയത്തിന് പിന്നിൽ സഹായിച്ച ഇസ്രായേലിന് ഒപ്പം
@panfi9166
@panfi9166 Жыл бұрын
ഹമാസിനെ തീർക്കാൻ ഹമാസ് തന്നെ അവസരമൊരുക്കി
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
ലോകത്തിൻറെ ഓരോ സ്പന്ദനവും ഇസ്രായേൽ ഇൻറലിജൻസ് ടീമുകൾ മനസ്സിലാക്കുന്ന അതുകൊണ്ടുതന്നെ ഈയൊരു അവസരത്തിന് വേണ്ടി ഇസ്രായേലും ഒന്ന് അയഞ്ഞ് കൊടുത്തതാണോ എന്നാണ് സംശയം.. എന്നാലല്ലേ നിർമ്മാർജ്ജനം ചെയ്യാനുള്ള അവസരം ഉണ്ടാകു.....
@sojajose9886
@sojajose9886 Жыл бұрын
😂😂
@sojajose9886
@sojajose9886 Жыл бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ
@anoopmetalfreak
@anoopmetalfreak Жыл бұрын
@@satheesankrishnan4831 💯 ഉറപ്പല്ലേ
@JISHNUPRAKASH
@JISHNUPRAKASH Жыл бұрын
Sathyam
@salilroy755
@salilroy755 Жыл бұрын
നല്ല ഒന്നാന്തരം അഭിപ്രായപ്രകടനം ഇതിനെ അംഗീകരിക്കാൻ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർക്ക് കഴിയുന്നില്ല, കോൺഗ്രസുകാർക്ക് കഴിയുന്നില്ല ഇതാണ് കേരളത്തിലെ യഥാർത്ഥ പ്രശ്നം 👍
@princemathew2618
@princemathew2618 Жыл бұрын
Even the Media's in Kerala
@chinshybiju5597
@chinshybiju5597 Жыл бұрын
ഈ ഭീകരന്മാർ ലോകം മുഴുവൻ ഉണ്ടല്ലോ. ഇവൻമാരെ തുടച്ചു നീക്കാതെ സമാധാനം ഉണ്ടാകുകയില്ല
@abhijithkss7029
@abhijithkss7029 Жыл бұрын
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാമ മാധ്യമങ്ങളും ഇതൊന്നും മനസ്സിലാക്കാത്തത് വോട്ട് ബാങ്കും ഫണ്ടിങ്ങും കാരണം ആണ്
@vrunited-..-
@vrunited-..- Жыл бұрын
കോൺഗ്രസും സിപിഎമ്മും ഈ ആളുകളെ പിന്തുണയ്ക്കുന്നു.. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ പാർട്ടികൾക്ക് വോട്ടുചെയ്യുന്നതിന് മുമ്പ് ദയവായി ചിന്തിക്കുക..🇮🇳♥️🇮🇱
@flowers_comedy-.
@flowers_comedy-. Жыл бұрын
Athramathram chaidhal madhi ellam vazikevarum
@ashwinas5125
@ashwinas5125 Жыл бұрын
​@@hashirvkk8093 Venda keralam ninga Israel akkikko
@jpm5834
@jpm5834 Жыл бұрын
പക്ഷെ മുസ്ലിങ്ങളേക്കാളും ക്രിസ്തിയാനികളാണ് മുഖ്യ ശത്രുക്കൾ എന്ന് വിശ്വസിക്കുന്ന, പ്രചരിപ്പിക്കുന്ന ഹിന്ദുക്കൾ ഉള്ള നാടാണ് കേരളം എന്നോർക്കുക
@Mavelithamppuran
@Mavelithamppuran Жыл бұрын
2020 party ഉണരണം 🔥❤️
@എന്തുവാ-ട9ര
@എന്തുവാ-ട9ര Жыл бұрын
​@@hashirvkk8093 ഗുജറാത്തിന് എന്താണ് കുഴപ്പം🤔
@raystdpa702
@raystdpa702 Жыл бұрын
വളരെ ശരിയായ നിരീക്ഷണം 👍👍
@jayachandrankunjan2840
@jayachandrankunjan2840 Жыл бұрын
ഹിന്ദുക്കളിലും, കൃസ്ത്യാനികളിലും ഉള്ള ചിന്താശക്തി നശിക്കാത്തവർനമ്മുടെ നാടിന്റെ പുരോഗതിക്കായി , തീവ്രവാദികൾക്ക് വളരാൻ വഴി ഒരുക്കാതെ ചിന്തിച്ച് വോട്ടവകാശം ഉപയോഗിക്കുക😅 ജയ് ഭാരത്❤❤❤
@shaylagamanohar2677
@shaylagamanohar2677 Жыл бұрын
നാടിന്റെ നിലനിൽപ്പല്ല, ഭൂമിയുടെ നിലനിൽപ്പ്
@skj4210
@skj4210 Жыл бұрын
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "Do to others as you would have them do to you" (Bible, Luke 6:31). "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
@joyaj9580
@joyaj9580 Жыл бұрын
മുറിയണ്ടികൾ ലോകത്തുണ്ടോ അവിടെ സമാദാനം ഉണ്ടാകില്ല. 👍🙄
@Stingray1953
@Stingray1953 Жыл бұрын
ചുരുക്കിപ്പഞ്ഞാൽ സിപിഎം നെയും അതിനെപ്പോലുള്ള മറ്റു രാഷ്ട്രീയപാർട്ടികളെയും ഒരുകാരണവശാലും പിന്തുണക്കാതിരിക്കുക, നമ്മുടെ പിൻതലമുറക്കുവേണ്ടിയെങ്കിലും.
@shehnaismayil0005
@shehnaismayil0005 Жыл бұрын
​@@joyaj9580Ninte samaadhanam edhu muslimaanu keduthiyathu...Ellaamuslingalum kashttappettu paniyeduth thanneyaaa jeevitham kayiyunne..
@EMANSGROUP971
@EMANSGROUP971 Жыл бұрын
കുട്ടികളെയും സ്ത്രീകളെയും കൊന്നു തള്ളുന്ന ഹമാസിനെ വെറുക്കുന്നവരും ഇവിടെ വെരെ ഒന്ന് വരണെ
@narayanannk8969
@narayanannk8969 Жыл бұрын
എങ്ങും പോയില്ല, ഇവിടെ തന്നെയാണ് ഇരിപ്പ്😂😂
@Mavelithamppuran
@Mavelithamppuran Жыл бұрын
തീവ്രവാദികളുടെ ഉന്മൂലനം ആരംഭിച്ചു.
@sojajose9886
@sojajose9886 Жыл бұрын
കർമ ഫലം അനുഭവിക്കും തന്നെ ചെയ്യും ഈ ഭൂമിയിൽ തന്നെ
@watchme...6584
@watchme...6584 Жыл бұрын
Thenga enitu podo
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
Neeyum chakum oru thivasam puzhuth
@rajeevstephen6140
@rajeevstephen6140 Жыл бұрын
സാജൻ ചേട്ടാ നിങ്ങളെ ഒരുപാട് തെറ്റിധരിച്ചു.... ശരിക്കും നിങ്ങൾ ആണ് ശരിക്കും ഉള്ള മാധ്യമ പ്രവർത്തകൻ ♥️♥️♥️♥️
@simplelife8311
@simplelife8311 Жыл бұрын
ഇസ്ലാം അപകടം ആണ് സൂക്ഷിക്കുക 🙏🏻 കാരണം അവരുടെ പ്രവർത്തികൾ തന്നെ
@sojajose9886
@sojajose9886 Жыл бұрын
അവരുടെ പ്രവർത്തികൾ അവർ തന്നെ അനുഭവിക്കും
@VishnuAlappu-
@VishnuAlappu- Жыл бұрын
​@@sojajose9886 Israel❤BHARAT🙂jai hind🙏🚩
@thedroolingkitchen9752
@thedroolingkitchen9752 Жыл бұрын
😂😂😂😂
@faisalk5521
@faisalk5521 Жыл бұрын
RSS nintha patti
@leenarudraksham5554
@leenarudraksham5554 Жыл бұрын
​@@faisalk5521pfi msf rajyadrohipannikku piranna methamar
@raviwarrier6299
@raviwarrier6299 Жыл бұрын
ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയെ സ്നേഹിക്കാത്ത ഏക വർഗ്ഗം ഹമാസും അവരെ സഹായിക്കുന്നവരും ആണ്
@SM-hj7hr
@SM-hj7hr Жыл бұрын
പടച്ചോനെ... മോദിജി ഉള്ളതാണ് ഒരു ധൈര്യം 😍
@watchme...6584
@watchme...6584 Жыл бұрын
Ayalu karnam kavlu nilkana pattalakarku rekshayila
@SaharaSahara-k5c
@SaharaSahara-k5c Жыл бұрын
മോദി വീണ്ടും അധികാരത്തിൽ വരും വിഷമിക്കണ്ട ബിജെപിക്ക് അഞ്ച് കോട്ടകൾ ഉണ്ട് ഇരുമ്പ് കോട്ടകൾ 225 സീറ്റ് അവിടെയുണ്ട് 200 സീറ്റിൽ അവിടെ ജയിക്കും ബാക്കിയെല്ലാം സ്റ്റേറ്റിൽ നിന്നും 125 150 സീറ്റുകളിൽ 350 ബിജെപി വീണ്ടും അധികാരത്തിൽ കയറും
@sojajose9886
@sojajose9886 Жыл бұрын
മോദി ജി ഇന്ത്യയുടെ രക്ഷകൻ 🇮🇳🔥♥️💯
@SM-hj7hr
@SM-hj7hr Жыл бұрын
@@watchme...6584 പട്ടാളക്കാരുടെ കാര്യം അവർ നോക്കിക്കോളും- നീ മാറിയിരുന്ന് മോങ്ങ് 🤓
@achur9945
@achur9945 Жыл бұрын
👍
@indianperson9558
@indianperson9558 Жыл бұрын
മോദിജി ഉള്ളത് മാത്രമാണ്,,, ആശ്രയം ഇന്ത്യയിൽ 💪💪
@Ulylfcvmhl
@Ulylfcvmhl Жыл бұрын
മണിപ്പൂർ ഓർത്താൽ നന്നാവും
@Ravisidharthan
@Ravisidharthan Жыл бұрын
@@Ulylfcvmhl കാര്യം ariyillenkil ഓട് myre
@mastercuttings3813
@mastercuttings3813 Жыл бұрын
​@@Ulylfcvmhlpfi orthal ninakkum nallath
@faisalk5521
@faisalk5521 Жыл бұрын
Modhji oombum
@sheebavarghese8857
@sheebavarghese8857 Жыл бұрын
മോഡിയുടെ മഹത്വം എന്താര് നമുക്കറിയാമോ.
@subeesholamkunnu
@subeesholamkunnu Жыл бұрын
ഞാനൊരു സമ്പൂർണ വിശ്വാസി അല്ല പക്ഷെ മറുനാടൻ പറഞ്ഞത് 100%👍
@SindhuShijo-z3l
@SindhuShijo-z3l Жыл бұрын
എങ്കിൽ ഉടനെ സമ്പൂർണ വിശ്വസി ആയിക്കൊള്ളൂ.... 🙏🤭😊
@Noora-lm4he
@Noora-lm4he Жыл бұрын
ആണോ, അറിഞ്ഞില്ല ആരും പറഞ്ഞില്ല 😂😂😂😂
@moomoo9143
@moomoo9143 Жыл бұрын
ഹമാസിനെ എതിർക്കണം എന്ന് പറയുന്നത് പേടിച്ചിട്ട് ആയിരിക്കുമല്ലേ കാക്കായേ എതിർക്കണം എന്ന് തന്നെ പറയണം💪👌
@AlikhanTK
@AlikhanTK Жыл бұрын
കാക്ക മാത്രം പോരാ, കോഴി കൂടി വേണം
@anandank2920
@anandank2920 Жыл бұрын
ആ പേടി തിരിച്ചായതു കൊണ്ടാണല്ലോ ഒന്നു മറിയാത്ത പിഞ്ചുകുഞ്ഞുങ്ങുടെ തലയറുത്തതും ജർമൻ യുവതിയെ ബലാൽ സംഗം ചെയ്ത് കൊന്നും നഗ്നമാക്കി നിലത്തു കൂടി വലിച്ചിഴച്ചതും. അതിനിപ്പോൾ ഉത്തരം നൽകിക്കൊണ്ടിരിക്കുന്നതും. ഭീകരന്മാരെ സഹായിക്കാൻ ചെല്ല്. ആണത്തമുണ്ടെങ്കിൽ എന്നിട്ട് വീമ്പടിക്ക്.
@manojaharidas2982
@manojaharidas2982 Жыл бұрын
ഹിന്ദു കൃസ്ത്യൻ ഒറ്റകെട്ടായി നിൽക്കണം ❤❤❤
@അമ്മു2
@അമ്മു2 Жыл бұрын
മണിപ്പൂരിൽ കെട്ടിയ പോലെ കെട്ടരുത് ചത്തു പോവും 🤣🤣🤣
@kennymichael542
@kennymichael542 Жыл бұрын
Sure❤
@jibinbabu5521
@jibinbabu5521 Жыл бұрын
Manipur mathiyo ? Niyoke evidunu varanadey?
@dianafrancisspencer
@dianafrancisspencer Жыл бұрын
Yes❤
@dianafrancisspencer
@dianafrancisspencer Жыл бұрын
​@@അമ്മു2manipoor Christians ale ayn nee etha naaye avrk vndi samsaarikan njngal nokikola ath okay
@skn1727
@skn1727 Жыл бұрын
അപ്പൊ നമ്മുടെ കോൺഗ്രസോ ഹമസിന് സപ്പോർട്ട് കമ്മികളോ ഹമസിന് സപ്പോർട്ട് അപ്പോൾ ഇവരാണ്ടും ഹമസിന്റെ ഉപ ഘടകങ്ങളോ സംശഗിക്കേണ്ടിയിരിക്കുന്നു
@rimshasraffi1906
@rimshasraffi1906 Жыл бұрын
ആർഎസ്എസ് തീവ്ര തീവ്രവാദി രാജ്യമായ ഇസ്രായേലിനെ സപ്പോർട്ട് 😮😮
@rajtheking659
@rajtheking659 Жыл бұрын
സത്യം! ഇടതനും, വലതനും ജിഹാദികൾക്ക് സപ്പോർട്ട് ആണ്..! നശിച്ച ആ നാരാഥമൻ മ്ലേച്ചൻ ഫ്രാട് മുഹമ്മദ്‌ ഈ ഭൂമിയിൽ ജനിക്കാതെ ഇരുന്നെങ്കിൽ.. 🤷🏻‍♂️😓 ഈ ഭൂമി സമത്വസുന്ദരം ആയേനെ.. 🙋🏻‍♂️
@nadarajanachari8160
@nadarajanachari8160 Жыл бұрын
ഹേയ്, പേടിക്കേണ്ട! ഈ രണ്ടു ഖടകങ്ങൾക്കും വേണ്ടത് ഭരിക്കാനും കൊള്ളയടി ക്കാനും പാകത്തിനുള്ള വോട്ട് മാത്രം ആണ് ലക്ഷ്യം!!!
@anandank2920
@anandank2920 Жыл бұрын
സംശയിക്കാനൊന്നുമില്ലാ ഉറപ്പിച്ചോളും
@sajithbosebose8660
@sajithbosebose8660 Жыл бұрын
Vote maathram 😂
@sujikumar792
@sujikumar792 Жыл бұрын
ഹമാസിനെ മാത്രം തകർത്താൽ പോരാ.. അവരെ suport ചെയ്യുന്നവരേയും തകർക്കണം
@pp.king2433
@pp.king2433 Жыл бұрын
😂😂😂😂
@shitgod109
@shitgod109 Жыл бұрын
എങ്കിൽ മുസ്ലിമിലെ കുട്ടി കുഞ്ഞനെ അടക്കം തകർക്കേണ്ടി വരും...
@Safvan111
@Safvan111 Жыл бұрын
Hamas 👍🏻🔥 നീ വന്ന് തീർക്കേടാ നായേ 😊
@shinammasebastian2298
@shinammasebastian2298 Жыл бұрын
@@Safvan111 പന്നി എന്ന്
@VasanthiDevi-vo6ct
@VasanthiDevi-vo6ct Жыл бұрын
Safwan .nu chorinju.....terrorist support
@sojajose9886
@sojajose9886 Жыл бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം
@b4umu
@b4umu Жыл бұрын
സഗാവ് ബേബി ഹമാസിന്റെ ഒപ്പം ഉള്ളത് കൊണ്ട് ലക്ഷ്യം വേഗം നടക്കും 😁😇😇
@anandank2920
@anandank2920 Жыл бұрын
സഖാവ് ബാബി നമ്മുടെ മുഖ്യൻ പിണറായീടെ മാതിരിയാ. ചെല്ലുന്നെടം മുഴുവൻ നാറ്റിക്കും. ഇപ്പോൾ അതാ ഗാസയിൽ നടക്കു ന്നത്.
@Sebi-vu2oz
@Sebi-vu2oz Жыл бұрын
😂😂😂
@lillydass5877
@lillydass5877 Жыл бұрын
🇮🇱 🙏 🇮🇳 ഇത് രാജ്യത്തിന് ഉണർവ് നൽകുന്ന ആഹ്വാനമാണ്..!! നമുക്ക് ജാഗരൂകരാകാം... തീവ്രവാദികളെ വിലകുറച്ച് കാണരുത്. അവരുടെ സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും നാം അവരെ തിരിച്ചറിയും. ഹമാസ് വേഷം മാറി നമുക്ക് ചുറ്റും ഉണ്ട്. ഓർക്കുക, ഒരു രാഷ്ട്രവും ഒരു കുടുംബവും. അതിനാൽ ഐക്യപ്പെടുക.
@tgno.1676
@tgno.1676 Жыл бұрын
കോൺഗ്രസും കമ്മ്യൂണിസ്റ്റും ഹമാസിനൊപ്പം, ബിജെപി യും ഭാരതവും ഇസ്രായേൽനൊപ്പം ജനങ്ങൾ അത് തിരിച്ചറിയുക
@mariojohn3452
@mariojohn3452 Жыл бұрын
അങ്ങനെ ഒന്നും പറയരുത് ഹമാസ് വിശുദ്ധ യുദ്ധം ആണ് ചെയ്യുന്നേ എന്ന് സിപിഎം...
@sajukunnam1822
@sajukunnam1822 Жыл бұрын
ഒരു മുസ്ലിമും ഹമാസ് ചെയ്തത് ശരി അല്ല എന്ന ഒരു വാക്‌പോലും പറയുന്നില്ല
@vilakkattulife295
@vilakkattulife295 Жыл бұрын
പറയില്ല. ഭയം, അല്ലെങ്കിൽ അന്യമത വിരോധം
@josethomas7777
@josethomas7777 Жыл бұрын
അതാണ് മുസ്ലിം
@Rahulindian744
@Rahulindian744 Жыл бұрын
Matha prandh aanu ellathinum
@jojivarghese4557
@jojivarghese4557 Жыл бұрын
കിതാബിൽ പറഞ്ഞ കാര്യങ്ങൾ അതേപടി ചെയ്യുന്ന ഹമാസിനെ അവർ കുറ്റംപറയില്ല
@GhostCod6
@GhostCod6 Жыл бұрын
സത്യം.. കാരണം 3-4 വയസ്സ് മുതൽ മദ്രസ്സയിൽ പഠിക്കുന്ന അന്യമത വിദ്വേഷമാണ്.. കാഫിറുകളെ കൊല്ലാനാണ് ഖുറാൻ പഠിപ്പിക്കുന്നത് 😌
@VincentGomez2255
@VincentGomez2255 Жыл бұрын
ദൈവ ഭയം ഇല്ലാത്തവരും അവരെ എതിര്‍ക്കണം.
@perumalasokan9960
@perumalasokan9960 Жыл бұрын
കരുതിയിരിക്കുക. സമാധാനമതം എത്രമാത്രം ഭയാനകവും പൈശാചികവുമാണ് ആണെന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു
@sonasadanandan9926
@sonasadanandan9926 Жыл бұрын
U R correct Sajan sir .This is very clear.
@raadhamenont8760
@raadhamenont8760 Жыл бұрын
U said what was going through every common man's mind
@raadhamenont8760
@raadhamenont8760 Жыл бұрын
So,why udf and ldf supporting hamas? Means they are supporting terrorists equals to terrorists themselves. Such parties are dangerous to the world and we should never support them
@raadhamenont8760
@raadhamenont8760 Жыл бұрын
Palestine women are very beautiful and fashionable. Without any make up ,they look like Bollywood stars These terrorists want to shut them up in parda Nd homes
@sumarajesh2867
@sumarajesh2867 Жыл бұрын
സഹോദരാ നല്ല അവതരണം 🙏🙏🙏🙏 ചെറിയ ബോധം ഉള്ളവർ പോലും കേട്ടാൽ ഒന്ന് ചിന്തിച് പോകുന്ന രീതിയിൽ അവതരിപ്പിക്കുന്നു നന്ദി 🙏🙏🙏
@SibuDSilva
@SibuDSilva Жыл бұрын
Mathrubhoomiക്കും മാതുവിനും ഹമാസിനോട് വല്ലാത്ത സ്നേഹം ആണ്
@vignesh.b7706
@vignesh.b7706 Жыл бұрын
നല്ല അറേബ്യൻ പണം ഒഴുകുമ്പോ സ്വന്തം ഭർത്താവിനേക്കാൾ ഇവള് അവരെ സ്നേഹിക്കും സ്വാഭാവികമായി
@karikalan4198
@karikalan4198 Жыл бұрын
​@@vignesh.b7706jnamaku.vendadu.kayanu.
@sojajose9886
@sojajose9886 Жыл бұрын
മാതൃ ജിഹാദി അല്ലേ
@sojajose9886
@sojajose9886 Жыл бұрын
​@@vignesh.b7706 അവനും
@sreelal3424
@sreelal3424 Жыл бұрын
സത്യം
@thomaspj5438
@thomaspj5438 Жыл бұрын
ഭാരതം ഇസ്രായേൽ ജനത്തിനു ഒപ്പം
@georgemechery
@georgemechery Жыл бұрын
അവരുടെ കൂട്ടരുടെ കൈയിൽ ഒരു ബൂപടം ഉണ്ട്. പച്ച നിറം വ്യാപിക്കുന്ന അനിമേഷൻ ഉള്ള ഒരെണ്ണം. വർഷങ്ങൾക്കു മുൻപ് ഗൾഫിൽ ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിൽ ഉള്ള സഹപ്രവർത്തകൻ കാണിച്ചു തന്നത്. ഇത്രക്കും ഭീകരമായ ഗൗരവം അതിന് ഉണ്ടെന്നു അന്ന് എനിക്ക് തോന്നിയില്ല. ഉണ്ടായിരുന്നെങ്കിൽ ഒരു കോപ്പി എടുത്തു വെച്ചേനെ തെളിവിനായി..... എന്തിന് വേണ്ടി ആണ് ഇത്രക്കും ക്രൂരത നിറഞ്ഞ വ്യാഗ്രത??? പക്ഷേ നല്ലവരെയും ഇവർ നാറ്റിക്കും.
@sumathomas8657
@sumathomas8657 Жыл бұрын
Nallavar ennoru kootar avarude idayil illa... mindathe irukkunnu enne ullu.... ulliruppu ellarudem onnanu
@BZ4644
@BZ4644 Жыл бұрын
​@@sumathomas8657💯അവർ യഥാർത്ഥ മുസ്ലീങ്ങളാണെങ്കിൽ അവർ തീവ്രവാദികളോ ജിഹാദി തീവ്രവാദികളോ ആണെന്ന് ഞാൻ സമ്മതിക്കുന്നു
@Faisalmohmed71
@Faisalmohmed71 Жыл бұрын
@@sumathomas8657thanokke keralathil thanne alle jeevkunneth? Ivdethe aalkare kanditille thaan ? Ingane Madantharam vilich parayalle kuttikale pole
@Faisalmohmed71
@Faisalmohmed71 Жыл бұрын
@@sumathomas8657than enth adisthanathil aanu ullil iripp parayunnth? Apo ithaano ninte okke ullil iripp? Ellareyum pati mosham aanennu parayuka?
@hendricks-kt7wl
@hendricks-kt7wl Жыл бұрын
​@@Faisalmohmed71da mone ninte vargam motham Theevravadhikal ane mathathine vendi kollan chavan nadakunna shavagal
@varghesejose1054
@varghesejose1054 Жыл бұрын
ഖുർആൻ പിന്തുടരുന്ന എല്ലാ മുസ്ലിമും ഐസിസ് ആണ്, ഹമാസ് ആണ്, അധ് ഇന്റർനെറ്റ്‌ വന്നാദോഡ് കൂടി ലോകത്തിനു മനസിലായി, ഖുറാനിൽ എഴുതി വെച്ചിരിക്കുന്ന ഓരോ വാക്യങ്ങളും, ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഇപ്പോൾ കാണാപാടമാണ്‌.
@HabeebRahman-hv3kf
@HabeebRahman-hv3kf Жыл бұрын
അങ്ങനെ കാണാപാഠം ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ഒരു തവണ നിങ്ങൾ ഖുർആൻ വായിച്ചിരുന്നെങ്കിൽ നിങ്ങൾ ഇത് പറയുമസ്സായിരുന്നില്ല ഖുർആൻ സംസാരിക്കുന്നത് മനുഷ്യരോടാണ് വായിക്കൂ പ്ലീസ്
@anunambadan
@anunambadan Жыл бұрын
​@@HabeebRahman-hv3kfഇത്രയൊക്കെ ലോകത്ത് നടക്കുന്നത് കണ്ടിട്ടും പിന്നെയും കൂരാൻ വായിക്കാൻ പറയുന്ന നിങ്ങളുടെ മനസ്സുണ്ടല്ലോ 🙏
@bijuthomas2859
@bijuthomas2859 Жыл бұрын
ആ പൈശാചിക പുസ്തകം വായിക്കാൻ പോയിട്ട് കണ്ണിൽ പോലും പെടാതിരിക്കട്ട
@Faisalmohmed71
@Faisalmohmed71 Жыл бұрын
Kanjav adichitundo than? Enth pichum peyum aado parayunne. Njan quran follow cheyunnund. Njan iss aanennano than parwyunne 😂😂😂
@Faisalmohmed71
@Faisalmohmed71 Жыл бұрын
@@anunambadannjan Quran vayilkum forever. Ath vaayich enik matulla mathakkaror verupp thoniyitilla. Aareyum akramikkan thoniyilla. Ente friends pakuthiyum hindus&christians aanu. Marikkum vare angane thanne aayirikum. Ningal thonunnath vilich paranjo.
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഇവിടെ നമ്മുടെ ഇടയിലുംഅവതരം കിട്ടിയാൽ ഈ നാടിനെചുട്ടു ചാമ്പലാക്കാൻ തക്കം പാർത്തിരിക്കുന്നരാജ്യദ്രോഹികൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിൽ എന്ന നൂറുശതമാനവും പറയാം
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
സുധീഷേ ഇത് സത്യം ആണ്!
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@PRAKASH-cm1vo❤❤❤
@manoharank8264
@manoharank8264 Жыл бұрын
❤❤❤
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
@@sudhisukumaran8774 🙏
@ambilispillai
@ambilispillai Жыл бұрын
🙏👍👌❤️
@nevillegoddard11
@nevillegoddard11 Жыл бұрын
ഖുർആൻ ഒരു ക്യാൻസർ ആണ്. മനുഷ്യനെ തിന്നുന്ന ക്യാൻസർ
@mirsanahakeem9669
@mirsanahakeem9669 Жыл бұрын
Ninte ammayude koodi
@vistaquadro6391
@vistaquadro6391 Жыл бұрын
Any treatment?
@thedroolingkitchen9752
@thedroolingkitchen9752 Жыл бұрын
😂😂😂😂😂
@nidhin2269
@nidhin2269 Жыл бұрын
​@@vistaquadro6391അണ്ണാക്കിൽ ബോംബിട്ട് പൊട്ടിക്കണം
@benny4697
@benny4697 Жыл бұрын
ഹൂർ ആൻ എന്റെ അഭിപ്രായത്തിൽ എയിഡ്സ് നെക്കാൾ മാരകം
@ShibuKumarPalakkad
@ShibuKumarPalakkad Жыл бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം ഞങ്ങൾ കുറച്ചു പേര് മരിച്ചാലും രാജ്യത്തിനു വേണ്ടി പോരാടും
@gokulamohans-km9nd
@gokulamohans-km9nd Жыл бұрын
സത്യം ബിജെപി മാത്രമേ ഉള്ളു രക്ഷക്. ഇന്ന് മറന്നാൽ നാളെ ആരും ഉണ്ടാവില്ല ഒന്ന് കരയാൻ പോലും... 🙏🙏🙏വോട്ട് for BJP🙏🙏🙏
@vinoy3734
@vinoy3734 Жыл бұрын
മണ്ണിപുർ കണ്ടത് അല്ലെ
@validxtruth
@validxtruth Жыл бұрын
​@@vinoy3734ayyo pyavam Manipur kondu vannallo...onnu maatti pidikkede.. Satyam ellavarkkum ariyaam
@imraniqbal7447
@imraniqbal7447 Жыл бұрын
@@vinoy3734 മണിപ്പൂരിലെ മയക്ക് മരുന്ന് കൃഷി ഒക്കെ അവസാനിപ്പിക്കും, ഒരു മതത്തെയും തീവ്രവാദം നടത്താന്‍ അനുവദിക്കില്ല. മതം മാറ്റം ഒക്കെ ഓണ്‍ലൈന്‍ വഴി മാത്രം. നാട്ടില്‍ മൈക്ക് കെട്ടി വെച്ച് തൊള്ള കീറല്‍ ഒന്നും ഭാവിയില്‍ നടക്കാന്‍ പോകുന്നില്ല.
@VishnuAlappu-
@VishnuAlappu- Жыл бұрын
​@@vinoy3734 Israel❤BHARAT🙂jai hind🙏🚩
@Ulylfcvmhl
@Ulylfcvmhl Жыл бұрын
അതെ അത് കൊണ്ടാവും മണിപ്പൂരിൽ എല്ലാവരും സുഗമായി vayunathe
@robirinoy2921
@robirinoy2921 Жыл бұрын
ത്രീവവാദി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓർമ്മ വരുന്നത് മുസ്ലിം മുസ്ലിം എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ത്രീവവാദി
@unknown6871l
@unknown6871l Жыл бұрын
Right very very right
@joshybenadict6961
@joshybenadict6961 Жыл бұрын
ലോകം മുഴുവൻ വെറുക്കപ്പെട്ട മതം😢
@manoharank8264
@manoharank8264 Жыл бұрын
😢😢
@umanair8244
@umanair8244 Жыл бұрын
Yes. Verukkappetta pannikal
@philipgevarghese6220
@philipgevarghese6220 Жыл бұрын
ഇസ്രായേൽ യഹൂദ ,ഹിന്ദു ,ക്രൈസ്തവ എന്നിവരെ തൂടച്ചു നീക്കുക എന്ന ഉദ്ദേശിക്കുന്ന ഈ പന്നിയുടെ ജന്മത്തെ തുടച്ചു നീക്കുക Israel 🇮🇱 ♥
@manojs2382
@manojs2382 Жыл бұрын
ഹമാസ് എന്താണ് എന്നു അറിയാത്തവരുടെ പിന്തുണ മാത്രമല്ല കേരളത്തിൽ അവർക്കു കിട്ടുന്നത്. ഹമാസ് എന്താണ് എന്നു അറിയുന്നവരുടെ പിന്തുണ ആണ്.
@India-bharat-hind
@India-bharat-hind Жыл бұрын
രണ്ടാമത് പറഞ്ഞവരുടെ പിന്തുണയാണ് അധികവും..
@Leelamma-wd1fb
@Leelamma-wd1fb Жыл бұрын
B. J. P. ഉള്ളടത്തോളം കാലം നമുക്ക് സമാധാനത്തോടെ കഴിയാം
@manojs2382
@manojs2382 Жыл бұрын
@@Leelamma-wd1fb ബിജെപി ലും ഐഡിലോജിക്കൽ weakness ഉണ്ട്. കോൺഗ്രസ്‌ സിപിഎം എന്നതിൽ ഉള്ളത് മൂന്ന് വിഭാഗം ആണ് Servants of jihad Slaves of jihad Agents of jihad..
@anilsr6838
@anilsr6838 Жыл бұрын
സ്വന്തം സ്ഥലത്ത് നിന്നും പൂർണ്ണമായും ആട്ടിയോടിച്ച് അഭയാർഥികളായി മറ്റു സ്ഥലങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ആയ കാശ്മീരി പണ്ഡിറ്റുകൾക്കു വേണ്ടി ഇന്നോളം ചെറുവിരൽ പോലും അനക്കാത്തവർ .... ഇന്ന് ഭാരതത്തെ വിഘടിപ്പിക്കാൻ നടക്കുന്ന വിദേശികൾക്കും തീവ്രവാദികൾക്കും ഹമാസിനും വേണ്ടി വാദിക്കുന്നു. ഇവർ ആട്ടിൻ തോൽ അണിഞ്ഞവർ. . ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.
@ARUNAnushka
@ARUNAnushka Жыл бұрын
JAI HINDU JAI RSS 💖💖💖💖
@babytho.4006
@babytho.4006 Жыл бұрын
3:37 why not world leaders come together for a peaceful solution? Pressure from the war industry??? Their share prices are going up with every war. Way to make your fortune grow!!!😂
@anilvarghese6243
@anilvarghese6243 Жыл бұрын
മതം വികലമാക്കിയ കുറെ മനുഷ്യ ജൻമങ്ങൾ
@truethinkers8616
@truethinkers8616 Жыл бұрын
അല്ലാഹുവിന്റെ ലോകം A സർട്ടിഫിക്കറ്റ് ഉള്ള സിനിമ കോട്ടക പോലാണ്. പക്ഷേ ചത്തു മലച്ചു കഴിഞ്ഞാലേ ആ ലോകത്തേക്ക് പോകാൻ കഴിയൂ... നിന്നെയും ഉടനെ അവിടെ എത്തിക്കാം... ആമേൻ 🙏 അൽഫാ വന്തില്ലാഹു 😁😁😁
@krishnadasm2992
@krishnadasm2992 Жыл бұрын
ഹമാസ് എന്ന ഭീകര സംഘടനയ്ക്ക് മൗനാനുവാദം നൽകിയവരാണ് ഗാസയിലെ ജനങ്ങൾ അതുപോലെ കേരളത്തിലുള്ള പല ഭീകര സംഘടനയ്ക്ക് ഓശാന പാടുന്ന രാഷ്ട്രീയക്കാർക്കും ഇതൊരു ഇതൊരു പാഠമാവട്ടെ
@karthikgmenon
@karthikgmenon Жыл бұрын
ഞമ്മള് HMS പാക്കേജ് കിട്ടാൻ എന്തും ചെയ്യും.. പക്ഷെ ഞമ്മള് ഞമളെ വിളിക്കുന്നത് സമാധാന മതം എന്നാണ്..
@salievarghese8859
@salievarghese8859 Жыл бұрын
B j p മാത്രമേ ഈ തീവ്രവാദികളിൽ നിന്ന് നമ്മളെ രക്ഷിക്കാൻ കഴിയൂ. എല്ലാവരും കരുതിയിരിക്കുക.
@mythoughtsaswords
@mythoughtsaswords Жыл бұрын
ഇപ്പോൾ നിങ്ങളെ പോലെയുള്ള കുറേ പേരെങ്കിലും ഇത് മനസ്സിലാക്കിയതിൽ സന്തോഷം- congress എപ്പോഴും മുസ്ലിം പ്രീണനം നടത്തി കൊണ്ടിരിക്കുന്നു
@saji2020
@saji2020 Жыл бұрын
ഒക്കെ വെറുതെ ആണ് സഹോദരി ക്രിസ്ത്യൻ എപ്പോഴും ഈ ലോകത്തിൽ മുള്ളിന്മേൽ ആണ് ചെകുത്താനും കടലിനും മദ്ധ്യേ ആണ് ആരെയും വിശ്വസിക്കാൻ പറ്റില്ല ലോകത്തുള്ള എല്ലാവരെയും അംഗീകരിച്ചു കൊണ്ടുപോകാൻ ക്രിസ്ത്യാനിക്ക് മാത്രമേ കഴിയു 😢😢😢 manipoor ഛത്തീസ്‌ ഗദ് ഉ പി ഹരിയാന ഒറീസ്സ ഒക്കെ കാണുന്നില്ലേ 😢😢😢
@WhitemarkerMovie
@WhitemarkerMovie Жыл бұрын
ഇ നശിച്ച മുഹമ്മദ് പഠനം ആണ് ലോകത്ത് ജിഹാദ് നടത്താൻ പ്രചോദനം നൽകുന്നത്👇👇 അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: "അല്ലാഹുവല്ലാതെ മറ്റാർക്കും ആരാധിക്കപ്പെടാൻ അവകാശമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുകയും പ്രാർത്ഥനകൾ പൂർണ്ണമായി നിർവഹിക്കുകയും ചെയ്യുന്നതുവരെ ജനങ്ങൾക്കെതിരെ പോരാടാൻ (അല്ലാഹു) എന്നോട് കൽപിച്ചിട്ടുണ്ട്. : Sahih al-Bukhari 25👇🏽👆🏽 In-book reference : Book 2, Hadith 18🌹 ഇതാണ് മുഹമ്മദ്‌ 👆പ്രാന്ത് പിടിച്ചവൻ 👆🙏ഇന്ത്യയിൽ ഇസ്ലാമിനെ നിരോധിക്ക് 🐖
@pavithrankrishnan7286
@pavithrankrishnan7286 Жыл бұрын
അള്ളാഹു മിത്തല്ലെ ഷംസീറെ.
@Enjoydayourlife
@Enjoydayourlife Жыл бұрын
🧐
@skpc1234
@skpc1234 Жыл бұрын
ലോകത്തിൻ്റെ ക്യാൻസർ ആണ് ഇവന്മാർ
@nirmalpm999
@nirmalpm999 Жыл бұрын
സ്വന്തം കാലിനടിയിലെ മണ്ണ് തോണ്ടി കുഴിയുണ്ടാക്കി.
@francis-u5k
@francis-u5k Жыл бұрын
ഭീകര പുസ്തകം ഖുറാൻ നിരോധിക്കുക..ലോകം ഒന്നായി ഖുറാൻ എതിർക്കുക
@vidhuk2036
@vidhuk2036 Жыл бұрын
👍
@suhailmk2287
@suhailmk2287 Жыл бұрын
ശെരി ser അങ്ങ് പറയും പോലെ.
@shahalamuneer4598
@shahalamuneer4598 Жыл бұрын
Beekara book ennu nee engane arinju eppoyelum vayichu nokitundo
@vidhuk2036
@vidhuk2036 Жыл бұрын
വളരെ ശരിയാണ്, അത് കൂടുതൽ വായിച്ചവർ ഒക്കെ കാമപ്രാന്തർ മതപ്രാന്തർ ആണ്, അതാണ് ഇപ്പോൾ ലോകം കണ്ട ഉദാഹരണവും...
@vanadurgavanadurga790
@vanadurgavanadurga790 Жыл бұрын
ഇന്ത്യയിൽ ഒരു പ്രിണനവും വേണ്ട e വർഗത്തോട്ട്
@JoelJins865
@JoelJins865 Жыл бұрын
മതങ്ങളിൽ എല്ലാം പരാമർശിക്കുന്നത് നന്മയാണ്.മാറേണ്ടത് ഒന്ന് ശ്വാസം നിലച്ചാൽ തീർന്നുപോകുന്ന മനുഷ്യൻ്റെ മനോഭാവവും, ചിന്താഗതികളും,പ്രവർത്തികളും ആണ്.
@vishnusrajeev3090
@vishnusrajeev3090 Жыл бұрын
ഞാൻ അന്നും എന്നും എന്നും അനുഷ്യത്യത്തിന്റെ കൂടെയാണ്, "Personal liberty's " that is very important to human beings for LIFE
@ARUNAnushka
@ARUNAnushka Жыл бұрын
SUPPORT ISRAEL 💞💞💞💞
@sakeenasakeena8522
@sakeenasakeena8522 Жыл бұрын
സങ്കി ജൂത ഐക്ക്യം എവിടെ കൊണ്ട് എത്തിക്കും
@philipgeorge8242
@philipgeorge8242 Жыл бұрын
വളരെ നല്ല ആശയം മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കാത്ത എത് മതഭ്രാന്താണ് ദൈവത്തെ കുറിച്ച് സംസാരിക്കുന്നത്.
@loranthus
@loranthus Жыл бұрын
Muslim allothoroke kaafeerukal aanu..manushyaralla...pakshe population kootan kaafeerukale thiranju pidikarumund....
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm Жыл бұрын
പൈശാചിക ശക്തികൾ കരുത്ത് കാണിച്ചു എരിഞ്ഞ് അടങ്ങും ദൈവം ഭക്തരെ രക്ഷ ക്കായി പിശാചുക്കളെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ അവതരിക്കും
@vijayana557
@vijayana557 Жыл бұрын
എല്ലാ തുടക്കങ്ങൾക്കും ഒരു അവസാനം ഉണ്ട്.. അവസാനത്തെ പറ്റി ഒന്ന് ചിന്തിക്കുന്നത് തുടങ്ങിവയ്ക്കുന്നവർക്ക് ഒരുപാട് ഗുണം ചെയ്യും.. ഈ ലോകത്തുള്ള എല്ലാ ജീവനുകൾക്കും നന്മ വരുത്തട്ടെ...🙏🙏🙏..
@Jane-yo6ev
@Jane-yo6ev Жыл бұрын
അവരുടെ വ്യാമോഹം ഒറ്റ മുസ്ലിം ലോകം. നടക്കും 😂😂😂😂😂
@ullassamuel3035
@ullassamuel3035 Жыл бұрын
കോമഡി 😂😂😂
@josekuttyantony7490
@josekuttyantony7490 Жыл бұрын
❤ shajan Sir Israel I ❤you I love India
@shahalamuneer4598
@shahalamuneer4598 Жыл бұрын
I am a Muslim ; I have never studied to promote terrorism in my religion but to respect each other Islam is the most misunderstood religion in the world
@sojajose9886
@sojajose9886 Жыл бұрын
നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 🙏✝️
@sharatherrorz7898
@sharatherrorz7898 Жыл бұрын
സാജൻ സാറിന്റെ ഉജ്വലമായ വാക്കുകൾ. മതമല്ല വലുത്. മനുഷ്യ സ്നേഹമാണ്.
@sibipalakkad2938
@sibipalakkad2938 Жыл бұрын
എല്ലാരും ഇല്ല സമാധാനമതക്കാർ മാത്രമേ അങ്ങനെ ഉള്ളു
@SaharaSahara-k5c
@SaharaSahara-k5c Жыл бұрын
ആ ഭൂപ്രദേശത്തിന് ഇനിയെന്ത് സംഭവിക്കുമെന്ന് ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കുന്നു കൃത്യമായി അത് നടന്നിരിക്കും ദൈവം പറഞ്ഞതാണ് മനുഷ്യൻറെ വാക്കല്ല ദൈവത്തിൻറെ
@gokulamohans-km9nd
@gokulamohans-km9nd Жыл бұрын
ഒരേ ഒരു ഒറ്റമൂലി ഒരേ ഒരു ഒറ്റമൂലി വോട്ട് for ബിജെപി വോട്ട് for ബിജെപി വോട്ട് for ബിജെപി വോട്ട് for ബിജെപി വോട്ട് for ബിജെപി
@sindhukb5481
@sindhukb5481 Жыл бұрын
Really great video sir
@devvlogs4270
@devvlogs4270 6 ай бұрын
@sudhakaranottuparakkal7622
@sudhakaranottuparakkal7622 Жыл бұрын
You are absolutely right
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you sir ! 💪🏼 ENTE MATHATHILUM ACHARATHILUM ENIKKU ABHIMANAM , SAMADHANAM SANTHOSHAM . SARVA VYAPIYAYA ESWARAN LOKATHINTE NANMAYANU AGRAHIKKUNNATHU . 👍
@menonramachandran2619
@menonramachandran2619 Жыл бұрын
Pic of the day🔥🔥🔥 Israel PM Netanyahu sending his son to serve the country as a soldier. Most heart touching pic. Will any Indian leader even do that??❤️❤️❤️
@prasadmathew9910
@prasadmathew9910 Жыл бұрын
Netanyahu himself was a senior officer his brother was killed in entebe operation
@Shaji4882
@Shaji4882 Жыл бұрын
​@@prasadmathew9910My hair stood up , while reading yr comment , bro..A valuable information about that Entabe operation..
@jithinjosepeter6085
@jithinjosepeter6085 Жыл бұрын
Romachum 😍 pm Netanyahu
@anulal5692
@anulal5692 Жыл бұрын
മുസ്ലിം സോബികളെ സൂക്ഷിക്കുക. അവരുടെ കടിയിൽനിന്നും രക്ഷത്തേടുക.
@somarajakurupm4328
@somarajakurupm4328 Жыл бұрын
ഈ ഭൂലോകത്ത് ഇതരമതങ്ങളെ സ്നേഹികുകയും പ്രചരിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് ഹിന്ദുമതം മാത്രമേ ഉള്ളൂ.
@santhoshps8927
@santhoshps8927 Жыл бұрын
വെറുതെ വല്ലാതെ പുകഴ്ത്തേണ്ടെടോ 😂
@sreedevi9518
@sreedevi9518 Жыл бұрын
സത്യം തന്നെ എല്ലാം ഒന്നാണ് എന്ന് നമ്മളെ പഠിപ്പിക്കുന്നു അതാണ് എല്ലാം ഉൾകൊള്ളുന്നത്
@nizampb4151
@nizampb4151 Жыл бұрын
അതിനു ഒരു കാരണം കൂടി ഉണ്ട് ഹിന്ദുവിനു എത്ര ദൈവം ഉണ്ടെന്ന് ഹിന്ദുവിനു പോലും പിടിയില്ല, പിന്നെ ഈ കല്ലിനെ ആരാധിച്ചിട്ട് കാര്യമില്ല എന്ന് നിങ്ങൾക്കും അറിയാം, ഞാൻ കളിയാക്കി പറഞ്ഞത് അല്ല
@WorldWide-xm2ob
@WorldWide-xm2ob Жыл бұрын
Jesus Christ
@achur9945
@achur9945 Жыл бұрын
സത്യം
@Manualmm
@Manualmm 8 күн бұрын
എല്ലാം ചത്തു തീരട്ടെ ലോകത്തിൽ സമാധാനം ഉണ്ടാകട്ടെ
@rajtheking659
@rajtheking659 Жыл бұрын
നശിച്ച ആ നാരാഥമൻ മ്ലേച്ചൻ ഫ്രാട് മുഹമ്മദ്‌ ഈ ഭൂമിയിൽ ജനിക്കാതെ ഇരുന്നെങ്കിൽ.. 🤷🏻‍♂️😓 ഈ ഭൂമി സമത്വസുന്ദരം ആയേനെ.. 🙋🏻‍♂️
@MrAjithjoseph
@MrAjithjoseph Жыл бұрын
വളരെ painfull ന്യൂസ് ആണ് ഓരോ ദിവസവം ഇസ്രായേലിൽ നിന്നും വരുന്നത് preganent ആയ ഒരു സ്ര്തീയെ വയർ കീറി കുഞ്ഞിനെ പുറത്തെടുത്തു കൊന്നു കളഞ്ഞു ഇവരെ എങ്ങനെ മനുഷ്യർ എന്ന് വിളിക്കും 😢😢😢 ഇന്നലെ ഇവിടുത്തെ ന്യൂസിൽ കാണിച്ചതാണ്ഇത് . വളരെ ദയനീയ avastha😢😢
@anitbose2592
@anitbose2592 Жыл бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം
@sudheesans7474
@sudheesans7474 Жыл бұрын
പരമാത്മാവ് കനിഞ്ഞ് അനുഗ്രഹിച്ച മനുഷ്യജന്മം അഷറഫുൽ മഖ്ലൂക്കാത്ത് ജാതികളിലും മതങ്ങളിലും പെട്ട് അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി തമ്മിൽ കലഹിച്ചും കൊന്നൊടുക്കിയും ഈ ഭൂതലം ഒരു നരകമാക്കിയിട്ട് ഇനി മരണാനന്തരം ഏതോ കാല്പനിക സ്വർഗ്ഗത്തിൽ പോകാൻ വെമ്പുന്ന വളരെ വിചിത്രമായ മനുഷ്യരാണ് നാം. ചന്ദ്രനിലും കാലടയാളങ്ങൾ പതിപ്പിച്ച നാം ഇനിയും ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ പഠിച്ചിട്ടില്ല. മനുഷ്യൻ ഗുരു പീർ പെഗമ്പർമാരുടെ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും വസ്ത്രധാരണങ്ങളെയും സമാധികളെയും ആരാധിക്കുന്നത് പോലെ അവരുടെ ഉപദേശങ്ങൾ ഉൾക്കൊണ്ടിരുന്നെങ്കിൽ ഭൂമിയിൽ സ്വർഗ്ഗം സ്ഥാപിക്കപ്പെടുമായിരുന്നു. - സന്ത് നിരങ്കാരി മിഷൻ ഇന്ദ്രിയ സംയമനം പാലിച്ച് കൊണ്ട് അവിനാശിയും അവർണ്ണനീയവും അവ്യക്തവും സർവ്വവ്യാപിയും അചിന്തനീയവും മാറ്റമില്ലാത്തതും ചലിക്കാത്തതും നിത്യവുമായ ബ്രഹ്മത്തിൽ ഉപവസിക്കുകയും സകലതിലും സമ ബുദ്ധിയോടെയിരിക്കുകയും സകല ചരാചരങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവർ എന്നെ (പരമത്മാവിനെ) തന്നെ പ്രാപിക്കും. - ഭഗവത് ഗീത 12(2-3) നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിയ്ക്കുക. - യേശുക്രിസ്തു അയൽക്കാരൻ വിശന്നിരിക്കുമ്പോൾ വയറ് നിറയെ ആഹാരം കഴിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ല. - മുഹമ്മദ്‌ നബി സർവ്വഭാരതീയ ഋഷി-മുനികളും ആചാര്യന്മാരും ചുരുക്കത്തിൽ നരപൂജ നാരായണപൂജ മാനവസേവ മാധവസേവ ജനസേവ ജനാർദ്ദനസേവ എന്നും അന്നത്തെ ജനസംഖ്യയായ മുപ്പത്തി മുക്കോടി സാധാരണ ജനങ്ങളെ ദേവി-ദേവതകൾ എന്നും വാഴ്ത്തി വിലയിരുത്തിയിരുന്നു.
@dk3480
@dk3480 Жыл бұрын
ഭീകരവാദം വളർത്തുന്ന ഭൂപ്രദേശം ഭൂമിക്ക് ബാധിച്ച കാൻസർ ആണെന്ന് തിരിച്ചറിയുക!
@harikumarkg9708
@harikumarkg9708 Жыл бұрын
ഭീകര സംഘടനകളെ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നേരിടണം..
@VishnuAlappu-
@VishnuAlappu- Жыл бұрын
Israel❤BHARAT🙂jai hind🙏🚩
@rajan3338
@rajan3338 11 ай бұрын
CONGRATS & BEST WISHES MODIJI FOR SUPPORTTING ISRAEL!💋💋💋🫀🫀🫀🙏🙏🙏🙏❤️❤️❤️
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
ഇസ്രായേൽ മക്കൾക്ക്‌ പ്രോത്സാഹനം കൊടുക്കുക!!!❤❤❤❤ പരലോക സ്വർഗത്തേക്കാൾ ഇലോകം ഇഷ്ടപെടുന്ന പലസ്തീനെ ഹമസിന്റെ കൈകളിൽ നിന്ന് മോചിപ്പിച്ചു ബനു ഇസ്രെയാലിന്റെ സംരക്ഷണത്തിൽ ആക്കി അവർക്ക് ഒരു സമാധാന ജീവിതം കൊടുക്കണമേ,,,, ഇസ്രെയാലിനു മാത്രമേ അത്‌ സാധിക്കു എന്ന് ഇസ്രെയലിൽ ഉള്ള അറബികളുടെ സുരക്ഷിതവസ്ഥ നിരീക്ഷിച്ചാൽ മനസിലാവുന്നതാണ്,, സത്യമായ ഇഹലോക ജീവിതത്തെക്കാൾ സങ്കല്പിക പരലോക സ്വർഗം ഇഷ്ടപെടുന്ന ഹമാസിനെ എത്രയും പെട്ടെന്ന് സങ്കല്പിക സ്വർഗത്തിൽ എത്തിക്കണമേ!!!! ആമീൻ പൂമിൻ നെയ്മിൻ!!!!"👍👍👍👍👍👍
@baburaj3985
@baburaj3985 Жыл бұрын
🙏ഈ വീഡിയോലൗഡ്സ്പീക്കറിലിട്ട്മലയാളികളുള്ളിടത്തെല്ലാംസംപ്രേഷണംചെയ്തിരുന്നെങ്കിൽഎനനാശിച്ചുപോകുന്നു,,,,,,, 👌,,,,,,
@secondcomingj
@secondcomingj Жыл бұрын
ഗാസ നിർജനമാകും. അഷ്കലോൺ ശൂന്യമാകും. അഷ്ദോദിലെ ജനങ്ങൾ മധ്യാനത്തിൽ തുരത്തപ്പെടും. എക്രോൺ പിഴുതെറിയപ്പെടും. കടൽത്തീരവാസികളെ ക്രേത്യാ ജനമേ നിങ്ങൾക്ക് ദുരിതം. കർത്താവിൻറെ വചനം നിങ്ങൾക്കെതിരാണ്. പാലസ്തീൻ ദേശമായ കാനാൻ ഒരുവൻ പോലും അവശേഷിക്കാത്ത വിധം നിന്നെ ഞാൻ നശിപ്പിക്കും. കടൽത്തീരമേ നീ ഇടയന്മാരുടെ കുടിലുകൾക്കും ആട്ടിൻ കൂട്ടങ്ങളുടെ ആലകൾക്കും ഉള്ള ഇടമായി തീരും. കടൽത്തീരം യൂദാഗോത്രത്തിൽ അവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവർ ആടുമാടുകളെ മേക്കും അഷ്കലോണിന്റെ ഭവനങ്ങളിൽ അവർ വൈകുന്നേരം ഉറങ്ങും. എന്തെന്നാൽ അവരുടെ ദൈവമായ കർത്താവ് അവരെ സ്മരിക്കുകയും അവരുടെ സുസ്ഥിതി പുനസ്ഥാപിക്കുകയും ചെയ്യും സഫാനിയ 2-4..7
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
മറുനാടന് അഭിനന്ദനങ്ങള്‍
@sebastianantony9628
@sebastianantony9628 Жыл бұрын
ഇനി ഇസ്രായേൽ പലസ്റ്റീൻ പിടിച്ചെടുത്തു ഇസ്രാഈലിന്നിട് ചേർക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും പിടിച്ചെടുത്തു മറ്റു നല്ല രാജ്യങ്ങളിലേക്കു ചേർക്കണം. എന്നാലേ തീവ്രവാദം തീരുകയുള്ളു.
@loranthus
@loranthus Жыл бұрын
Globe full green aakananu avar aasoothranam cheyyunnath
@binubinu.s4278
@binubinu.s4278 Жыл бұрын
ജീവിതത്തിൽ ഞാൻ കേട്ട ഒരു വലിയ സത്യം ആണ്... 🤔.....ഇതു തന്നെ ആ സത്യം...
@acsreekumar9957
@acsreekumar9957 Жыл бұрын
You are correct sir
@devvlogs4270
@devvlogs4270 6 ай бұрын
❤❤❤❤❤🎉
@manikandanmani6637
@manikandanmani6637 Жыл бұрын
മിഡിൽ ഈസ്റ്റിലുള്ള ഏക ജനാധിപത്യ രാഷ്ട്രം നിലനിൽക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്
@josephvsjoseph355
@josephvsjoseph355 Жыл бұрын
സാജൻ കറിയാ നിങ്ങൾ പറഞ്ഞത് സത്യം സത്യ
@rajeevkannur9716
@rajeevkannur9716 Жыл бұрын
അവിലും മലരും കരുതിക്കോ എന്ന മുദ്രാവാക്യം വിളി ആണ് കേരളത്തിൽ ഭൂരിഭാഗം ആളുകളിലും വർഗ്ഗീയ ചിന്താഗതി ഉണ്ടാക്കിയത്
@sunnyjohn3827
@sunnyjohn3827 Жыл бұрын
Mr.Shajan you are telling the truth.
@Devdks
@Devdks Жыл бұрын
Peace + Peace = Pieces. That is their philosophy.
@varghesemammen6490
@varghesemammen6490 Жыл бұрын
അങ്ങനെ കുറേശ്ശേ, കാര്യം എല്ലാവർക്കും മനസ്സിൽ ആയി വരുന്നു. ബൈബിൾ ജയിക്കും
@truethinkers8616
@truethinkers8616 Жыл бұрын
മേത്തനോളി 😂😂😂
@pathrosepk4219
@pathrosepk4219 Жыл бұрын
ഷാജൻ സാർ കൃത്യമായി പറഞ്ഞു ♥️
@pajeshjp9087
@pajeshjp9087 Жыл бұрын
Praying for Israel 🇮🇱 and all suffering people for peace
@joshyrajappan6307
@joshyrajappan6307 Жыл бұрын
ഇപ്പോഴുള്ള ആധുനിക ലോകത്തിൽ മതവും ദൈവവും മനുഷ്യന് ആവശ്യമില്ലാത്ത കാര്യങ്ങളാണ് ........ കോവിഡ് കാലത്ത് വിവിധ മതക്കാരുടെ ഒഴിവാക്കാനാവാത്ത ഒരു പാട് ആരാധനാ ക്രമങ്ങൾ മുടങ്ങിയിട്ട് ഈ ലോകത്ത് ഒന്നും സംവിവിച്ചില്ലെന്നു മാത്രമല്ല മതവും ദൈവവും എത്രത്തോളം നിസ്സഹായരാണെന്നും ലോകം മനസ്സിലാക്കിയതാണ് ....... വളരെ ചെറിയതും മനോഹരവുമായ ഈ ജീവിതം ഓരോരുത്തരും ഇഷ്ടമുള്ളത് പോലെ ജീവിച്ചു തീർക്കട്ടെ ....... മനുഷ്യത്ത്വം ഉള്ളവരെല്ലാം തീർച്ചയായും ഹമാസിനെ എതിർക്കണം .........
@sojajose9886
@sojajose9886 Жыл бұрын
ഇതാണ് ഖത്തർ ന് വരാൻ പോകുന്നത് 🌕🌖🌗🌘🌔🌓🌒🌑വെളിച്ചത്തു നിന്ന് ഇരുട്ടിലേക്ക്
@radharajan2770
@radharajan2770 Жыл бұрын
സത്യം...സാധാരണ ജനമാണ് ഏത് യുദ്ധത്തിലും കഷ്ടപ്പെടുന്നത്....
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН