ഡെയ്‌സി ആന്റോയും സന്ദീപ് വാചസ്പതിയും പറയുന്നത് .... I About Israel

  Рет қаралды 193,810

Marunadan Malayali

Marunadan Malayali

Күн бұрын

''ഈ യുദ്ധ മുഖത്ത് നിൽക്കുന്നതിനേക്കാൾ പേടി കേരളത്തിലെ പോരാളികളെയാണ് ...''
ഡെയ്‌സി ആന്റോയും സന്ദീപ് വാചസ്പതിയും പറയുന്നത് ....
#isreal #benjaminnetanyahu #palestine

Пікірлер: 1 000
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ശക്തവും വ്യക്തവും ആയി സത്യം തുറന്നു കാട്ടിയ സന്ദീപ് വജസ്പതിക്കു ഡെയ്സി മേടത്തിനും ബിഗ് സല്യൂട്ട് ❤❤❤🔥🔥🔥
@Mathew-f4
@Mathew-f4 Жыл бұрын
ഇങ്ങനെ പേടികാതെ സങ്കികളെ നാളെ നമുക്ക് അഖണ്ഡ ഭാരത് ഓക്കേഉണ്ടാകാൻ ഉള്ളത് അല്ല പാകിസ്ഥാനും, അഫ്ഗാൻ തലിബൻ, ബാംഗ്ളാദേശും എല്ലാംപിടിക്കേണ്ട മൊത്തം കാക്കാൻമാര് ഇപ്പോളെ നിക്കറിൽ മുള്ളി അന്ന് എങ്ങനെ ആവും എന്ന് ദൈവം തമ്പുരാന് പോലും പറയാൻ പറ്റില്ല
@remadeviks1979
@remadeviks1979 Жыл бұрын
🙏🙏🙏
@ameer9211
@ameer9211 Жыл бұрын
Allahu akbar
@apeoli
@apeoli Жыл бұрын
​@@ameer9211കൂതി അള്ളാഹു
@sooraize
@sooraize Жыл бұрын
​​​@@ameer9211വെട്ടികൊന്നും, കൈകാൽ അരിഞ്ഞും, കുഞ്ഞുങ്ങളെ പിച്ചിചീന്തിയും, റേപ്പ് ചെയ്തും എല്ലാം ആനന്ദകരമായി വിളിച്ചു കൂവുന്ന നാമം . ഇപ്പോൾ കേൾക്കുബോൾ അറപ്പു തോന്നുന്നു.
@ajithramkrishna4853
@ajithramkrishna4853 Жыл бұрын
ക്രൂരമനസിന് ഉടമയായിട്ടുള്ളവർക്കു മാത്രമേ ഹാമസ് എന്ന ഭീകര സംഘടനയെ ന്യായി കരിക്കാൻ കഴിയൂ......
@kssaji2709
@kssaji2709 Жыл бұрын
Kammi sudappikal😂😂
@VasanthiDevi-vo6ct
@VasanthiDevi-vo6ct Жыл бұрын
Congi unde
@subranmanyan7517
@subranmanyan7517 Жыл бұрын
ഇവിടെ ഒരു ശക്തനായ പ്രധാനമന്ത്രി ഉള്ളതുകൊണ്ട് രാജ്യം നിന്നുപോകുന്നു 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏👌👌👌💪💪👍👍❤️❤️❤️ നരേന്ദ്രമോദിജി ❤️❤️❤️❤️💪💪💪💪
@premg516
@premg516 Жыл бұрын
സത്യം
@FayasFayas-g8h
@FayasFayas-g8h Жыл бұрын
Last Peru paranjatu nannayi ......
@ambilikumarannair2380
@ambilikumarannair2380 Жыл бұрын
CPM ഭീകരരും, കോൺഗ്രസ് മണ്ടന്മാരും മറുനാടന്റെ ഈ വാർത്ത ചെവി തുറന്നു കേട്ടാൽ അവർക്കും കേരളത്തിനും നല്ലത്. എന്നാണോ ഇനി കേരളം ഒരു Gaza Strip ആയി മാറുന്നതെന്നു നോക്കി പ്രബുദ്ധരായ നമുക്ക് കാത്തിരിക്കാം. 🇮🇳We Stand With Israel 🇮🇳
@mohananak8856
@mohananak8856 Жыл бұрын
ഇല്ല ഇല്ല LDF UDF ഉം അവർ ഇതൊന്നും കേൾക്കില്ല. അവർ എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്നത് പോലെ ഇപ്പോൾ ജാതി സംവരണത്തിന്റെ പുറകിലാണ്.
@sadasivanp773
@sadasivanp773 Жыл бұрын
24 Vareye ithokkeundaku
@PremChand-vn3hn
@PremChand-vn3hn Жыл бұрын
@@sadasivanp773 😂😂🤣🤣
@tomkikara7003
@tomkikara7003 Жыл бұрын
True
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Жыл бұрын
😡😡😡😡
@sasindranathan
@sasindranathan Жыл бұрын
നന്മയും മതഭ്രാന്തും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ നല്ല അഭിനയം കാഴ്ച വച്ചു .
@kssaji2709
@kssaji2709 Жыл бұрын
😂😂 vayattippozhappu😂😂
@RaphaelBenjamin-k2j
@RaphaelBenjamin-k2j Жыл бұрын
സ്വയം പ്രബുദ്ധൻ ആണെന്നും പറയും എന്നാൽ കിറ്റ് വാങ്ങി വോട്ടും ചെയ്യും … ബല്ലാത്ത ജാതി പ്രബുദ്ധൻ തന്നെ
@kunhimuhammed9168
@kunhimuhammed9168 Жыл бұрын
Ok
@grandpascare7763
@grandpascare7763 Жыл бұрын
ഇതുപോലെ എത്ര പോസ്റ്റ്‌ ഇട്ടാലും ഇവറ്റകൾക്ക് തലയിൽ വെളിച്ചം വീശും എന്നു കരുതുന്നത് മണ്ടത്തരമാണ്. ഉറക്കം നടിച്ചു കിടക്കുന്നവരെ ഒരിക്കലും ഉണർത്താൻ കഴിയില്ല.
@vsankar1786
@vsankar1786 Жыл бұрын
വാസ്തവം.
@aneeshraveendran9229
@aneeshraveendran9229 Жыл бұрын
ലോകത്തുള്ള എല്ലാ ഭീകരന്മാരെയും ഇതുപോലെ സ്വർഗത്തിലേക്ക് അയക്കണം
@kssaji2709
@kssaji2709 Жыл бұрын
😂😂 hoorimar😂😂
@narendrasisodiya3590
@narendrasisodiya3590 Жыл бұрын
സ്വർഗ്ഗമല്ല നരകത്തിലെ കുറികളെ ആണ് ഇവർക്ക് കിട്ടാൻ പോകുന്നത്
@narayanannair8981
@narayanannair8981 Жыл бұрын
സന്ദീപിന്റെയും ഡെയ്സിയുടെയും അഭിപ്രായങ്ങൾ വളരെ വ്യക്തവും സുതാര്യവും ആധികാരികവും ആണ് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ജീവൻ മരണ പോരാട്ടം ആണ് അവർക്ക് ഇതിൽ വിജയിച്ചേ പറ്റൂ
@vsankar1786
@vsankar1786 Жыл бұрын
സത്യം .
@muraliwarrier6622
@muraliwarrier6622 Жыл бұрын
ഭാരതത്തിലെ ഹിന്ദു ക്രിസ്ത്യൻ ജനതക്ക് ഭീഷണിയാകുന്ന നിലപാടുകൾ ഇവർ നാലു വോട്ടിനുവേണ്ടി സ്വീകരിക്കും.....ജാഗ്രത
@yamuna661
@yamuna661 Жыл бұрын
ജയ് ഭാരത് ജയ് മോദിജി ജയ് ഇസ്രായേൽ 💪🏻💪🏻💪🏻
@pyh3425
@pyh3425 Жыл бұрын
ഇന്ത്യയുടെ നിലപാടിനെതിരെ കുഞ്ഞാപ്പ പ്രതിഷേധം അറിയിച്ചു. .. സ്വന്തം മതത്തോട് എന്താ സ്നേഹം..
@VasanthiDevi-vo6ct
@VasanthiDevi-vo6ct Жыл бұрын
A kunjappkku vote cheyyan ee hindus& Chris undelloo? Muslims nte kariyom mathrom parayunna league vargeeyatha illa ellavareyum orupole kanunna S. G vargeeyavadi ...pottan hindukkal...kashmiri pundits ne pole thudachu neekkapedumbol
@harris566
@harris566 Жыл бұрын
Rahul Gandhi എന്ത് പറഞ്ഞു???
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@harris566 അവൻ വിവരം കെട്ടവനാണ്... ചെറ്റയും.. 🥵
@satheeshkollam8281
@satheeshkollam8281 Жыл бұрын
അത് കണ്ടില്ലന്നു നടിക്കുന്ന കുറെ ശപ്പന്മാരായ ഹിന്ദു സഖാക്കന്മാർ ഇപ്പുറത്തുണ്ടല്ലോ
@jijoantony1830
@jijoantony1830 Жыл бұрын
​,മറ്റേ വർത്തമാനം പറയരുത്, ആയ കാലത്ത് പണി എടുത്തില്ല തൈക്കിളവൻ aayappolആണ് ബോധം ഉദിച്ചത്, ഇപ്പോൾ പുള്ളി ഫുൾ ടൈം കൂലി പണിക്കാരൻ ആണ്.😊
@vinodkumarv7685
@vinodkumarv7685 Жыл бұрын
എന്റെ പ്രിയ ഇസ്രയേൽ 🙏ജൂതർ ലോകത്തിന്റെ എല്ലാ നേട്ടങ്ങളുടെയും തൊണ്ണൂറ് ശതമാനം ബുദ്ധികേന്ദ്രം🙏🙏🙏♥️♥️💪😘🙏
@oldmonkxxxrum6702
@oldmonkxxxrum6702 Жыл бұрын
കേരളത്തിൽ ഏറ്റവും നിലവാരമുള്ള മാധ്യമമായി മറുനാടൻ മലയാളി വളർന്നു വന്നിരിക്കുന്നു. അഭിമാനം തോന്നുന്നു.
@wolverinejay3406
@wolverinejay3406 Жыл бұрын
മറുനാടൻ ഈ കാലഘട്ടത്തിന്റെ ആവശ്യം 👍🏻❤😊
@shaijusreeba9368
@shaijusreeba9368 Жыл бұрын
ഇന്ദ്രനെയും ചന്ദ്രനും പേടിയില്ലാത്തയാൾ അവിടെ പോയി ഒരു പ്രത്യേക ആക്ഷൻ കാണിച്ചാൽ മതിയായിരുന്നു.
@kukkudu7
@kukkudu7 Жыл бұрын
ഏക്ഷൻ 😅
@venugopalannair2564
@venugopalannair2564 Жыл бұрын
Carect 😂😂😂😂
@isacsam933
@isacsam933 Жыл бұрын
ആഗോള വ്യാപകമായി ചിലർക്ക് മതത്തിന്റെ പേരിൽ ഉള്ള മനുഷ്യത്വം മാത്രം.... ഡെയ്സി പറഞ്ഞത് പൂർണ്ണമായും ശരിയാണ്....
@vsankar1786
@vsankar1786 Жыл бұрын
വാസ്തവം.
@Alajeet
@Alajeet Жыл бұрын
നിർഭാഗ്യവശാൽ ഗാസയിലുള്ളതിലും കൂടുതൽ ഹമാസ് മനസ്സുള്ളവർ ഖേരളത്തിലാണ് ..... 6:10
@sankarannamboodiri6745
@sankarannamboodiri6745 Жыл бұрын
വളരെ ശരിയായ പ്രസ്താവന☝️
@humanbeingo
@humanbeingo Жыл бұрын
കേരളത്തിന്റെ പേര് ഗാസ എന്നോ താലിബാൻ എന്നോ ഒക്കെ ആകാൻ വല്യ ദൂരം ഇല്ല
@vsankar1786
@vsankar1786 Жыл бұрын
പരമസത്യം .
@ASAS64130
@ASAS64130 Жыл бұрын
ഇത്രയും ഗതികെട്ട പാർട്ടികളും ... അവരെ ചുമക്കേണ്ട ഗതികേടും കേരളത്തിനല്ലാതെ മറ്റൊരു നാടിനും ഉണ്ടാവില്ല .... ... ഉണ്ടാവരുതെ എന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നു. ...
@vsankar1786
@vsankar1786 Жыл бұрын
വളരെ ശരിയാണ്.
@doubleheartan
@doubleheartan Жыл бұрын
ഡോക്ടർ ഷിജു ഖാൻ സഖാവ് പറഞ്ഞത് സ്വാതന്ത്ര്യ സമരമാണ് എന്നാണ്. ബേബി പറഞ്ഞത് പ്രത്യാക്രമണം. ഇവരുടെ കശ്മീർ നിലപാട് ഒന്നൂടെ ചോദിക്കണം. ❤
@kssaji2709
@kssaji2709 Жыл бұрын
😂😂 in the same word will continue 🎉
@VasanthiDevi-vo6ct
@VasanthiDevi-vo6ct Жыл бұрын
Kashmiri pundits nte kariyom charcha cheyyapedanom...
@SibiKuriakose-oy3jz
@SibiKuriakose-oy3jz Жыл бұрын
കോൺഗ്രസ്സിന്റെ ഈ തലതിരിഞ്ഞ നയത്തിന്റെ ഫലം അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സംഭവിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ പ്രതിഫലിക്കും
@harris566
@harris566 Жыл бұрын
Rahul Gandhi എന്ത് പറഞ്ഞു?????
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@harris566 തന്തയില്ലായ്മ പറഞ്ഞു... 😓
@vsankar1786
@vsankar1786 Жыл бұрын
സത്യം .
@NNP1952
@NNP1952 Жыл бұрын
കേരള ഹമാസ് ആയിരുന്നു പി.എഫ്.ഐ.എന്ന് കാണാം.ഡെയ്സിയുടെ വാക്കുകൾ ഹമാസിനെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ
@MohanKumar-um1sx
@MohanKumar-um1sx Жыл бұрын
👍
@umeshvp5468
@umeshvp5468 Жыл бұрын
Congressinde kannu thurakkilla. Keraleeyarude kannaanu thurakkendathu.
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix Жыл бұрын
Certainly, we have to open our eyes before the next election.
@lityjoy
@lityjoy Жыл бұрын
അവിടെ ജീവിക്കുന്ന എല്ലാ നിരപരാധികൾകു വേണ്ടി പ്രാർത്ഥിക്കുന്നു
@RaphaelBenjamin-k2j
@RaphaelBenjamin-k2j Жыл бұрын
You open eye and don’t vote congress.. my family will never vote congress and I won’t let my dad to vote for congress
@syamalasreedharan9200
@syamalasreedharan9200 Жыл бұрын
ജന്മനാ ഉള്ള അന്ധതയാണ് ഷാജൻ, ചികിത്സ ഇല്ല 😭
@DevasyaMC-ry5si
@DevasyaMC-ry5si Жыл бұрын
​@@the_basest_of_menഒരു ഒറ്റപെട്ട സംഭത്തിൽ കൂട്ടകൊലപാതാഗങ്ങൾ ഉണ്ടാകില്ല അതുപോലെ അല്ല ഇത്, ഇറാൻ എന്ന രാജ്യ ത്തിന്റെ പിന്തുണ യോട് ആണ്
@GODJESUS-d6k
@GODJESUS-d6k Жыл бұрын
ഹാമസ് തീവ്രവാദിക്കൾ തുലയട്ടെ
@VasanthiDevi-vo6ct
@VasanthiDevi-vo6ct Жыл бұрын
Oru Graham mathom mattan chennittalle ? Onnum cheyyatha laksha kanakkinu kashmiri pundits? Athilum oru dhukkom illallo ? Oru charchayum illallo?
@007Sadikhali
@007Sadikhali Жыл бұрын
hammasin aikya daartyam prakyaabicha oru postum njaan kandilla palantine nu allaathe
@kjsr66
@kjsr66 Жыл бұрын
എന്തുചെയ്യാം, സത്യത്തിന്റെയോ,ന്യായത്തിന്റെയോ , നീതിയുടേയോ വഴിയല്ല രാഷ്ട്രീയക്കാരും , മതനേതാക്കളും തിരഞ്ഞെടുക്കുന്നത്. എങ്ങനെയെങ്കിലും അധികാരം കിട്ടുവാനും പണത്തിനുo വേണ്ടി എന്ത് തിന്മയ്ക്കും കൂട്ടു നില്ക്കുന്നു.
@VasanthiDevi-vo6ct
@VasanthiDevi-vo6ct Жыл бұрын
Correct
@vsankar1786
@vsankar1786 Жыл бұрын
സത്യം .
@prpkurup2599
@prpkurup2599 Жыл бұрын
Sister നിങ്ങൾ ആണ് യെഥാർത്ഥ കോൺഗ്രസ് കാരി നിങ്ങൾ ആണ് യെഥാർത്ഥ മനുഷ്യ സ്‌നേഹി നിങ്ങൾ ആണ് യെഥാർത്ഥ മലയാളി നിങ്ങൾ ഏതു പാർട്ടി കാരി ആണെകിലും സത്യം പറയുന്ന ആളാണ് കേരളത്തിലെ കോൺഗ്രസ് ഭാരതത്തിലെ കോൺഗ്രസ് നേതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ ഈ പോസ്റ്റ്‌ 🙏🌹🙏
@Bibin2083
@Bibin2083 Жыл бұрын
കോൺഗ്രസ് ഇന്നി അവതരിപ്പിച്ച പ്രമേയത്തിൽ പോലും ഹമാസ് എന്നോ ഭീകരവാദം എന്നോ ചേർക്കാൻ തയ്യാറായില്ല.😊
@stom6380
@stom6380 Жыл бұрын
ബിസ്മയം ടീംസ്
@mallikarahim2363
@mallikarahim2363 Жыл бұрын
അവരുടെ കണ്ണ് തുറക്കില്ല, കാരണം അവർ വിശ്വസിക്കുന്നത് അവരുടെ നേതാക്കൾ പറയുന്ന നുണകൾ ആണ്, അല്ലാതെ ഇതൊന്നും അവർ നോക്കില്ല, എല്ലാം പുറത്തു വരുന്ന ഒരു ദിവസം ഉണ്ട്
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
മേത്തനൊപ്പം ചാടിയതാണോ നിങ്ങൾ.. 🤨🤔
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
കേരളത്തിൽ ഇവർ ഒളിഞ്ഞിരിപ്പുണ്ട്.. പൊട്ടിക്കും.. MA ബേബി കൂടേ ഉണ്ട്‌ 😮😮😮😮ജാഗ്രതൈ 👍👌
@vignesh.b7706
@vignesh.b7706 Жыл бұрын
ഒളിഞ്ഞു ഇരുന്നത് ഒക്കെ പണ്ട് ഇപ്പോ നേരിട്ട് തന്നെ അണ് ഇരിക്കാനത്... അരിയും മലരും വാങ്ങിക്കോ എന്ന് മുദ്രാവാക്യം മരനിടില്ലല്ലോ
@sunnypaul5417
@sunnypaul5417 Жыл бұрын
സ്വന്തം അമ്മ മകൾ ഇതൊന്നും അറിയാതെ പോയ. സൈഡണ്ടികൻ m a Baby സഹബിനെ Pakistani എൽ കെട്ടിവിട്ടൽ എന്തെങ്കിലും മാറ്റം വരും.
@Fathima81017
@Fathima81017 Жыл бұрын
പണ്ട് കാണാത്ത ആവേശം ആണ് ഇപ്പൊ പലർക്കും even മറുനാടൻ പോലും അതെന്തു കൊണ്ട് ആണ് എന്ന് കൂടെ പറയാമായിരുന്നു 😂😂...un ന്റെ കണക്ക് പ്രകാരം 6500 palsteniens ഉം 300 ഇസ്രായേൽസ് ഉം 2008 മുതൽ 23 വരേ കൊല്ലപ്പെട്ടിട്ടുണ്ട്... അത് പോട്ടെ 2020 ശേഷം തന്നെ 300 ഓളം palestens കൊല്ലപ്പെട്ടിട്ടുണ്ട്... അതൊന്നും ആരും ഇവിടെ ചർച്ച ആക്കിയിട്ടില്ല.. ഇപ്പോൾ ഓരോ സെക്കന്റ്‌ ഉം വീഡിയോ പോസ്റ്റ്‌ ചെയ്യുന്ന മറുനാടൻ എത്ര വീഡിയോ അതിനെ പറ്റി ചെയ്തു.. നമ്മുടെ നല്ലവനായ മോദിജി എത്ര പ്രാവശ്യം palestene ne support ചെയ്തു പറഞ്ഞു..എന്നാൽ ഇപ്പോൾ എല്ലാരും കൂടി palestene നെ പൊങ്കാല ഇടുന്ന തിരക്കിൽ ആണ്.. അവർ ചെയ്തത് അംഗീകരിക്കാൻ പറ്റില്ല അത്പോലെ നിന്റെയൊക്കെ വെളുപ്പിക്കൽ നാടകവും അംഗീകരിക്കാൻ കഴിയില്ല... കാരണം ഇപ്പോൾ ഇസ്രായേൽ നെ സപ്പോർട്ട് ചെയ്തു പൊട്ടി മുളച്ചു ഉണ്ടാ യയവരുടെ ഒക്കെ ഉദ്ദേശ്യം ഒന്നാണ്.. എന്ന് വെച്ച് എല്ലാരും എല്ലാ.. പക്ഷെ ഭൂരിഭാഗവും.. അത്കൊണ്ട് ഉള്ളത് അങ് പറഞ്ഞാൽ മതി മറുനാഡാ എന്തിനാണ് വിഷമിക്കുന്നത്
@Vertical-limit
@Vertical-limit Жыл бұрын
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നുകർന്ന് എല്ലിനിടയിൽ കുത്തിവർക്കാണ് തീവ്രവാദികൾ വടി കൊടുത്ത് അടി വാങ്ങിയപ്പോൾ നോവുന്നത്. കുറച്ച് മുസ്ലീം തീവ്ര മനോഭാവക്കാരുടെ വോട്ടിനു വേണ്ടി കാണിക്കുന്ന രാജ്യ വിരുദ്ധ ചെയ്തികൾ തിരിച്ചറിയുക തന്നെ ചെയ്യും.
@vignesh.b7706
@vignesh.b7706 Жыл бұрын
@@Fathima81017 നിങ്ങടെ ഹമാസ് എന്തിനാണ് കുട്ടികളെ കവചം അക്കി യുദ്ധം ചെയ്യാൻ നിക്കണ്.... സ്കൂളിൽ കുട്ടികളുടെ പാർക്ക് ഇൽ , hospitatil ഒളിഞ്ഞു ഇരുന്നു മിസ്സൈൽ അയകുക തിരിച്ച് അവരു അയകുമ്പോ കുട്ടികൾ ചാകും എന്നിട്ട് ഈ കുട്ടികളുടെ ഫോട്ടോ വെച്ച് പണം പിരികുക... ഇത് ഹമാസ് സ്ഥിരം പണി അണ്.... നിങ്ങടെ ഹമാസ് അക്രമിച്ചത് വീട്ടിൽ പാട്ട് കേട്ടു ഇരിക്കുന്ന ഇസ്രായേൽ കുട്ടികളെ അണ് ഇസ്രായേൽ പട്ടാളം കൊള്ളുന്നത് തെരുവിൽ തെമ്മടിതം കാണിക്കുന്ന ഭീകര കുട്ടികളെയും.... കുട്ടികളുടെ കയ്യിൽ കല്ലും കമ്പ് കത്തിയും ബോംബും തോക്കും ഒക്കെ കൊണ്ട് പട്ടാളത്തെ ആക്രമിക്കാൻ പറയുക അവരു പ്രതിരോധത്തിന് കൊല്ലേണ്ടിവരും..... കുട്ടികൾ cricket football അണ് കളികണ്ടത് അല്ലാതെ ബോംബ് തോക്ക് എന്നിവ കൊണ്ട് കളിക്കാൻ പോയ ചിലപ്പോ ചകേണ്ടി വരും.... പിന്നെ ഇസ്രായേലിനെ നമ്മൾ പിന്തുണകണത് ഇന്ത്യയോട് യുദ്ധം ചെയ്യുന്ന അക്കരു ഇസ്രായേൽ നോട് കൂടെ അണ് യുദ്ധം ചെയ്യുന്നത് എന്ന് പറഞ്ഞ,,, കാർഗിൽ യുദ്ധ സമയത്ത് നമ്മളെ സഹായിച്ച രാജ്യത്തെ അണ്..... അലതെ പാകിസ്താൻ ഇന്ത്യ യുദ്ധം ഉണ്ഡയപ്പ പാകിസ്ഥാനെ സപ്പോർട്ട് ചെയ്ത പലെസ്റ്റ്റിൻ എന്ന തീവ്രവാദത്തെ രാജ്യത്തെ നീയൊക്കെ തൂകി തലെ വേക്കണത് നിൻ്റെ മതത്തിന് വേണ്ടിയാണ്.... നാളെ പലേസ്റ്റിൻ ഉള്ളവര് ഇവിടെയുള്ള ഹിന്ദുക്കളെ കൂട്ടകൊല ചെയ്താലും നീയൊക്കെ പലേസ്റ്റ്റിൻ ki Jay എന്നെ പറയൂ... പക്ഷേ ചെറിയ രീതിയിൽ എങ്കിലും നമ്മളെ സഹായിക്കാൻ ഇസ്രേൽ ഉണ്ടകുള്ളു... തത്ത പോയ് നീട്ടി ഒരു duva ചെയ്യൂ ഹമസിൽ ഉള്ളവരെ ജൂതൻ്റെ കയ്യിനു കാത്തോളണേ എന്ന്...
@LakshmishakSharath-iv7ok
@LakshmishakSharath-iv7ok Жыл бұрын
Full support ISRAEL 💪🙏
@Ammini-e2e
@Ammini-e2e Жыл бұрын
പന്നിത്തല എന്നൊരു നേതാവ് ഇവിടെയുണ്ട് 😢😢
@vignesh.b7706
@vignesh.b7706 Жыл бұрын
MA baby എന്ന ശപ്പനും
@rajanthomas1142
@rajanthomas1142 Жыл бұрын
​@@vignesh.b7706രണ്ടും ഒരു കോളേജിൽ ആണോ പഠിച്ചത്?
@kssaji2709
@kssaji2709 Жыл бұрын
Good name 😂😂
@thomasjude997
@thomasjude997 Жыл бұрын
​@@vignesh.b7706He is now Hamas Baby
@kssaji2709
@kssaji2709 Жыл бұрын
​@@vignesh.b7706😂😂 hotel renaissance 😂😂
@joshyabraham54
@joshyabraham54 Жыл бұрын
ഹമാസ് ഭീകരവാദികളെ ന്യായീകരിക്കാനും ഷേവ് ഗാസയുമായി മോങ്ങാനും ഇറങ്ങുന്ന എല്ലാവരെയും NIA നോട്ടമിടണം
@vsankar1786
@vsankar1786 Жыл бұрын
അതെ , അങ്ങിനെ വേണം.
@ranjithm.p.5199
@ranjithm.p.5199 Жыл бұрын
മാതൃഭൂമി ക്ക് ഹമാസ് ഭീകരർ പോരാളികൾ. എന്തൊരു അധഃപതനം.
@sankarannamboodiri6745
@sankarannamboodiri6745 Жыл бұрын
തീർച്ചയായും കഷ്ടം തന്നെ.
@babup.k9000
@babup.k9000 Жыл бұрын
കേരളാ ഹമാസ് എന്നൊരു സംഘടന MA ബേബിയുടെ നേതൃത്തത്തിൽ ഉടൻ തന്നെ യുദ്ധമുഖത്തേക്ക് പോയേക്കാം.... ജയ് MA കുഞ്ഞ്.😢
@Shylajacp-m3e
@Shylajacp-m3e Жыл бұрын
🤣🤣🤣🤣
@Kannanrpnair
@Kannanrpnair Жыл бұрын
😂😂😂👌
@rajeevraju3585
@rajeevraju3585 Жыл бұрын
"മതമില്ലാത്ത ജീവൻ"😂😂😂😂😂😂😂😂😂😂😂
@ajeeshajeesh2126
@ajeeshajeesh2126 Жыл бұрын
ഇന്ത്യയും ഞാനും ഇസ്രായേലിന്റെ കൂടെ
@VinodVinod-yq6nx
@VinodVinod-yq6nx Жыл бұрын
സൗദിയും കേരളത്തിലെ cpim മാത്രമേ ഗാസ്സയെ അനുകൂലിക്കുന്നത്. എന്ത് ബഹുസുരത 🙄🙄🙄
@Tripple-9
@Tripple-9 Жыл бұрын
സൗദിയില്ല only ഖത്തർ
@n0o0m0a0d0
@n0o0m0a0d0 Жыл бұрын
ഇറാനും
@pure.sarcasm.889
@pure.sarcasm.889 Жыл бұрын
Saudi illa.. Saudi stand with innocent palestinians. Not hamas!!
@humanbeingo
@humanbeingo Жыл бұрын
CPM. Communist Party of Muslim ആയത് കൊണ്ട്.. 🤭
@user-jd3ob7th3x
@user-jd3ob7th3x Жыл бұрын
യുദ്ധമുഖത്തേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ലോകമേ.... നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി... 🙏🏻🙏🏻🙏🏻🙏🏻 പാഞ്ഞു വരുന്ന മിസൈലുകളുടെയും, പതിയിരിക്കുന്ന തീവ്രവാദികളുടെയും ഇടയിൽ നിന്ന് നിങ്ങളോട് ഇത് പറയുമ്പോൾ നാളെ പ്രഭാതം കാണാൻ ഞാൻ ഉണ്ടാകുമോ എന്നും അറിയില്ല. എങ്കിലും അന്നം തരുന്ന നാടിനോടുള്ള നന്ദിയും കടപ്പാടും ഒരു വാക്കിലൂടെ എങ്കിലും ഈ ലോകത്തെ അറിയിക്കേണ്ടത് കടമയാണെന്ന് തോന്നി. പെട്ടെന്നുണ്ടായ ഒരു ആക്രമണത്തിന്റെ പേരിൽ ഒന്ന് അടിപതറി പോയെങ്കിലും അന്തിമവിജയം ഇസ്രായേലിന് തന്നെയായിരിക്കും. ഇവിടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് അറിയാം ഈ രാജ്യം എന്താണെന്ന്... ഇവർ എല്ലാവർക്കും കൊടുക്കുന്ന തുല്യ നീതി എന്താണെന്ന്. സ്നേഹവും കരുതലും എന്താണെന്ന്...ഇവിടുത്തെ പൗരന്മാർക്ക് കൊടുക്കുന്ന അതേ പരിഗണനയും ഒരുപക്ഷേ അതിൽ കൂടുതൽ ഞങ്ങൾക്ക് ഇവർ തരുന്നുണ്ട്. ചില മേഖലകളിൽ കുറച്ച് അധികം പ്രശ്നങ്ങൾ ഉണ്ടെങ്കിലും കുറച്ച് ഏറെ സുരക്ഷിതത്വ കുറവ് ഉണ്ടെങ്കിലും അത് ഇവിടെ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല ഇവിടുത്തെ പൗരന്മാരെയും അത് ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, കിട്ടിയ അവസരം മുതലാക്കി ഇവിടെയുള്ളവരെ നാടെത്തിക്കാൻ കാണിക്കുന്ന വ്യഗ്രതയും ആവേശവും കാണിക്കുന്നവരോട് ഒരു വാക്ക്..... നിങ്ങൾ നിർബന്ധമായും പോകണം എന്നു പറഞ്ഞ് ഞങ്ങളെ ഇവർ പറഞ്ഞു വിടാത്തിടത്തോളം നാൾ ഞങ്ങൾ ഇവിടെ തന്നെ ജോലി ചെയ്യും. മരിക്കുന്നെങ്കിൽ അത് ഇവിടെ കിടന്നു അന്തസായിട്ട് തന്നെ മരിക്കും. ഇത് അഹങ്കാരം കൊണ്ട് പറയുന്ന വാക്കുകൾ അല്ല. മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കിട്ടുമെന്ന് സ്വപ്നം കാണുന്ന 10 വോട്ടിന്റെ പേരിലും തമ്മിലടിപ്പിച്ചു കഴിയുന്ന നിങ്ങളെപ്പോലെയുള്ള നരാധമന്മാരുടെ ഇടയിലേക്ക് വരുന്നതിൽ ഭേദം തീവ്രവാദത്തിനെതിരെ ശക്തമായി പൊരുതുന്ന ഈ മണ്ണിൽ കിടന്നു മരിക്കുന്നതാണ്. ഈ യുദ്ധം നിങ്ങളിൽ പലരും ഒരു ആഘോഷമാക്കി മാറ്റുമ്പോൾ കൊച്ചു കുഞ്ഞുങ്ങളുടെയും , മുതിർന്ന പൗരന്മാരുടെയും ഒക്കെ കണ്ണിൽ ജീവനുവേണ്ടിയുള്ള യാചന ഞങ്ങൾ നോക്കി കണ്ടു. ഞങ്ങൾക്ക് വേണ്ടി പോരാടി ചുണക്കുട്ടികളായ ഇവിടുത്തെ പട്ടാളക്കാർ ഒരുപാട് പേർ വീര മൃത്യു വരിച്ചു.മരണത്തെ മുന്നിൽക്കണ്ടു തടങ്കലിൽ കഴിയുന്നവരുടെ വേദന ഞങ്ങളറിഞ്ഞു.... പക്ഷെ... പല രാഷ്ട്രീയ നപുംസകങ്ങളും ഇതൊരു ആഘോഷമാക്കി മാറ്റുന്നത് കാണുമ്പോൾ... മതഭ്രാന്ത് പിടിച്ച ചില നരാധമന്മാർ പേപ്പട്ടികളെപ്പോലെ കുരയ്ക്കുന്നത് കാണുമ്പോൾ....നിങ്ങളോട് ഞങ്ങൾക്ക് പുച്ഛം മാത്രം.... നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യേണ്ട. ഇവിടെ ജോലി ചെയ്യുന്നവർക്ക് വേണ്ടി നിങ്ങൾ ശബ്ദമുയർത്തണ്ട, മുറവിളി കൂട്ടണ്ട.... നിങ്ങൾ ആദ്യം നിങ്ങളുടെ കുടുംബത്തെയും ചുറ്റുമുള്ളവരെയും സംരക്ഷിക്കുക...എന്നിട്ട് മതി തീയിൽ കുരുത്ത ഈ രാജ്യത്തിന്റെ നേർക്ക് ശബ്ദം ഉയർത്താൻ.... ഞങ്ങൾക്ക് മതഭ്രാന്തില്ല, ഞങ്ങൾക്ക് ചീഞ്ഞളിഞ്ഞ രാഷ്ട്രീയമില്ല... ഞങ്ങൾ ഭാരതത്തിന്റെ മക്കളാണ്. കേരളത്തിന്റെ മക്കളാണ്. ഞങ്ങൾ എന്നും ഇസ്രായേലിനോടൊപ്പം !!!!!!!
@mallikasebatian8543
@mallikasebatian8543 Жыл бұрын
പ്രാർത്ഥനയിൽ നിങ്ങളോടൊപ്പം ❤
@Jyothis-ek1ll
@Jyothis-ek1ll Жыл бұрын
Prarthikkunnu
@sandrapaul8038
@sandrapaul8038 Жыл бұрын
May god bless you..njangalude prarthana undakum❤️stay strong..❤️
@SureshKP-e7f
@SureshKP-e7f Жыл бұрын
❤Israel
@mohananchellappan8592
@mohananchellappan8592 Жыл бұрын
അന്ധന്മാർ കണ്ണുതുറന്നാലും അന്തന്മാരുടെ കണ്ണ് തുറക്കില്ല കാരണം അവർ കണ്ണടച്ചു കാണുന്നവരാണ്
@madhuunnithan6336
@madhuunnithan6336 Жыл бұрын
അവരെ ഇങ്ങോട്ട് ഹമാസ് അതിഥികൾ എന്നപേരിൽ കൊണ്ടുവന്നു പ്രത്യേക പ്രവിശ്യ തിരിച്ചു കൊടുക്കാവുന്നതാണ്. കൂട്ടത്തിൽ റേഷൻ കാർഡും. വോട്ടർ കാർഡുകൂടി കൊടുത്താൽ അടുത്ത തിരഞ്ഞെടുപ്പും തൂത്തുവാരാം 🙏.
@kssaji2709
@kssaji2709 Жыл бұрын
Good idea kammikal sudappikal athukkum mele😂😂
@vsankar1786
@vsankar1786 Жыл бұрын
അർത്ഥവത്തായ വിമർശനം.
@sunilkc-qb4zp
@sunilkc-qb4zp Жыл бұрын
പ്രമേയം പാസാക്കിയകോൺഗ്രസ് നേതാക്കന്മാർ ഇത് വായിച്ച് മനസ്സിലാക്കുകഅവരുടെ കണ്ണിൽപച്ച വെളിച്ചമാണ്തിളങ്ങുന്നത്
@sukumarankv5327
@sukumarankv5327 Жыл бұрын
ഭീകരത ആര് ചെയ്താലും തകർക്കണം നഷ്ടങ്ങൾ ജനങ്ങൾക്കാണ് എല്ലാ രാഷ്ട്രങ്ങളും ഭീകരതക്ക് എതിരായി മുന്നോട്ട് വരണം
@rajendranathanmnair4122
@rajendranathanmnair4122 Жыл бұрын
Those indians working in Israel must not leave now. They must remain there in these hard times. This is not an internal issue but war against terror.
@ponnanthampy7107
@ponnanthampy7107 Жыл бұрын
എന്റെ മനസ്സും ശരീരവും നാമം മാത്രമായ സമ്പത്തും ഇസ്രയേലിനോടൊപ്പമാണ് ഈ യുദ്ധം എല്ലാ ഭാരതീയരെ പോലെ ഞാൻ ആഗ്രഹിക്കുന്നു ഇസ്രായേൽ ജയിക്കട്ടെ
@girishnair7956
@girishnair7956 Жыл бұрын
100 % true Shajan sir
@kunjumonxavier1068
@kunjumonxavier1068 Жыл бұрын
വളരെ നല്ല റിപ്പോർട്ട് സത്യസന്ധമായ റിപ്പോർട്ട് അഭിനന്ദനങ്ങൾ
@skpc1234
@skpc1234 Жыл бұрын
റിപ്പബ്ലിക് ഓഫ് സുടപ്പിസ്ഥാൻ....
@JackSpprow-r7m
@JackSpprow-r7m Жыл бұрын
😂chaanga teewrawadigale nindeyokke a asaanam idipole aavum
@salievarghese8859
@salievarghese8859 Жыл бұрын
ബിഗ് സല്യൂട്ട് ഡെയ്സി ma'am, and വച്സ്പതി സർ. ജയ് ഇസ്രായേൽ ജയ് ഇന്ത്യ ജയ് മോദിജി
@martinpulikkal8910
@martinpulikkal8910 Жыл бұрын
Both of you said the truth; let's stand with the people of Israel at these moments.
@krishnadasambat-ps9yl
@krishnadasambat-ps9yl Жыл бұрын
ഒരിക്കലും കണ്ണു തുറന്നവർ കാണാൻ ശ്രമിക്കില്ല.... മാത്രമോ മാധ്യമ ന്യായീകരണ തൊഴിലാളികൾ അവരുടെ കണ്ണുകൾ കൈകൊണ്ടു മൂടി പിടിക്കുകയും ചെയ്യുന്നു.....
@josephjermias7854
@josephjermias7854 Жыл бұрын
Your Very correct - agreed 👏🎉 ❤️🇮🇱 ❤️🇮🇱 ❤️🇮🇱
@suhithakumari979
@suhithakumari979 Жыл бұрын
സത്യം ജയിക്കട്ടെ
@mukundankochachan1546
@mukundankochachan1546 Жыл бұрын
👍 ഇന്ത്യ ക്ക്‌ എതിരെതന്നെ പറയാനും പ്രവർത്തിക്കാനും മടി യി ല്ലാത്തവർ ഭീകരർ തന്നെ .. മോഡി വന്നില്ലായിരുന്നു എങ്കിൽ നാമു ക്കും പാലസ്തീന്റെ ഗതി വന്നേനെ .. Jai bhaarath. 🙏
@reshmabai7474
@reshmabai7474 Жыл бұрын
ഇവിടെത്തെ ഹമാസ് കുഞ്ഞുങ്ങളെ പാക്കിസ്ഥാനിലേക്ക് നാടു കടത്തണം
@affanfaris3738
@affanfaris3738 Жыл бұрын
പാകിസ്ഥാൻ എടുക്കൂല
@sunnypaul5417
@sunnypaul5417 Жыл бұрын
​@@affanfaris3738തെമ്മാടി കളെ വേറെ തെമ്മാടി കൾക്കും വേണ്ട.. അതല്ലേ m.a. Baby സഹബിനെ Pakistani എടുക്ക ഇല്ലാത്ത അവസ്ഥ.
@JackSpprow-r7m
@JackSpprow-r7m Жыл бұрын
Indiayile chaanga teewrawadigale 😅hammasinu vittu kodukkuga
@reshmabai7474
@reshmabai7474 Жыл бұрын
@@JackSpprow-r7m ഒരു ഹമാസ് കുഞ്ഞിന് മറ്റൊന്നിനെ എടുക്കുമോ🤪
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
​@@JackSpprow-r7mathinu hamas eni bakki undayittu Vende😂😂 nalla sthalathanu muttan poyath😂😂
@anikj7234
@anikj7234 Жыл бұрын
ഈ യുദ്ധം ജനാധിപത്യ രാജ്യങ്ങളും മതാധിപത്യ രാഷ്ട്രങ്ങളും തമ്മിൽ ഉള്ള യുദ്ധം ആണ്. ജനാതിപത്യം വിജയിക്കും എപ്പോളും.
@vsankar1786
@vsankar1786 Жыл бұрын
വളരെ ശരിയായ നിരീക്ഷണം.
@ajalexander1253
@ajalexander1253 Жыл бұрын
Bold and realistic posts of both sandeep and Daisy
@binubinu.s4278
@binubinu.s4278 Жыл бұрын
ലോകത്തിന് തന്നെ അപകടകരമായ അഗ്നിപർവ്വതം ആയി മാറി കേരളം..ജാഗ്രത വേണം,ഭയപ്പെടണം നാം....
@arunraj2958
@arunraj2958 Жыл бұрын
ജീവിതം ഭൂമിയിലെ സ്വർഗത്തിൽ ആസ്വദിക്കുന്നവരും ,മറുഭാഗം മരണ ശേഷം സ്വർഗത്തിൽ പോകുമെന്നും അവിടെ ഹൂറിമാരോടൊപ്പം ആസ്വദിക്കാമെന്നും വിചാരിച്ചു യുദ്ധം ചെയ്‌യുന്ന വരും ആണ് രണ്ടുപേരും തകർക്കും.നന്നായി തകർക്കട്ടെ,
@kssaji2709
@kssaji2709 Жыл бұрын
Liquor river 😂😂
@harikumarkg9708
@harikumarkg9708 Жыл бұрын
വളരെ ആസൂത്രിതമായ നീക്കങ്ങളാണ്.. സഹകരണ ബാങ്കുകളുടെയും മറ്റു അഴിമതികളും ഒന്നു മറയ്ക്കാനും എന്നാൽ പറയാനുള്ളത് പറയാനുമാകും..
@vsankar1786
@vsankar1786 Жыл бұрын
ശരിയാണ്.
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
ഡെയ്സി ആന്റോ എന്ന കോൺഗ്രസ്‌ പ്രവർത്തക ചെന്നിത്തല, കുടെ കോൺഗ്രസ്‌ നേതാക്കളെകൂടി ബോധ്യപെടുത്തണം
@AnilBabu-gp4we
@AnilBabu-gp4we Жыл бұрын
Pedikkanda enthayalum theevravathi alla
@sinikapushpalal7480
@sinikapushpalal7480 Жыл бұрын
Well said സാജൻ 👏👏സന്ദീപ് നും ഡെയ്സി ക്കും big സല്യൂട്ട് 💪💪🙌🙌🙌ഈ പറഞ്ഞതൊന്നും ഇവിടുത്തെ അന്തംസ് നു തലയിൽ കേറില്ല. തലയിൽ വല്ലതും വേണ്ടേ.. യുദ്ധമുഖത്തു കിടന്നു ചത്താലും ഈ കേരളത്തിലോട്ട് ആരും വരില്ല.. വരരുത്.. നശിച്ച നാട് 😡😡😡😡
@Komalamnairvlcy
@Komalamnairvlcy Жыл бұрын
കേരളം വേണ്ടാത്ത കാര്യങ്ങളിൽ ചരപറാ ന്ന് കാളിക്കുമ്പോൾ ഇതെങ്കിലും ഒന്ന് പറയട്ടെ ലോകത്തിനു മുൻപിൽ ബോധമില്ലാത്ത വാക്കുകളിൽ അർത്ഥമില്ലല്ലോ 🤣🤣
@prpkurup2599
@prpkurup2599 Жыл бұрын
Welldone സന്ദീപ് ജി welldone 🙏
@sathiravi
@sathiravi Жыл бұрын
Very true.... 🙏🙏🙏
@zerin.
@zerin. Жыл бұрын
Dr. Ambedkar was true about Islam .
@jacobckoottiyani4480
@jacobckoottiyani4480 Жыл бұрын
Well Said Mr Sadeep & Miss Daisy
@k.g.satheeshkumar0218
@k.g.satheeshkumar0218 Жыл бұрын
സത്യം, യുദ്ധം നടക്കുന്നത് അവിടെയാണ് എന്കിലും അതിന്റെ എഫക്റ്റ് മുഴുവൻ ഇവിടെയാണ്
@vattavalilmathew9210
@vattavalilmathew9210 Жыл бұрын
A big salute for Mr Sandip and Daisy for their reality views.❤
@Bibin2083
@Bibin2083 Жыл бұрын
100% സത്യം...
@kannanamrutham8837
@kannanamrutham8837 Жыл бұрын
രാജ്യ സ്നേഹികൾ ഇസ്രായേലിനൊപ്പം ഭീകര വാദികളെ തുടച്ച് നീക്കുക
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ
@prpkurup2599
@prpkurup2599 Жыл бұрын
നമസ്കാരം ഷാജൻ ഭായ് 🙏
@RaviKumar-hm6ch
@RaviKumar-hm6ch Жыл бұрын
👍👍👍
@vijayalekshmikg7465
@vijayalekshmikg7465 Жыл бұрын
ഇവിടെ തത്കാലം ജീവിതം സുഖമാക്കുക. വേദന എന്തെന്ന് അറിയാനുള്ള ശേഷി പോലും ഈ വർഗ്ഗത്തിന് നഷ്ട പ്പെട്ടു
@haridasa7281
@haridasa7281 Жыл бұрын
ഐസ് ക്യൂബ ഇൽ പെയിന്റ് അടിക്കാൻ പറ്റിയാലും സുചി മുനയിൽ കുടി ഒട്ടകം നടന്നാലും ഇവിടെ തെ അന്തം ങ്ങളെ നേരെയാക്കാൻ പറ്റില്ല ഇതു ഒരു യഥാർത്ഥ സത്യം മാത്രം ആണ് 🙏
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
അഭിനന്ദനങ്ങൾ ഷാജ വെറും അഭിനന്ദനങ്ങൾ അല്ല പ്രീതിപ്പെടുത്തുന്ന മാധ്യമങ്ങൾക്ക് മുമ്പിൽ നട്ടെലോടെ മനുഷ്യനെ വേണ്ടി നിലകൊള്ളുന്ന വ്യക്തിത്വത്തെയാണ്.. മറ്റു മാധ്യമങ്ങൾ ഇപ്പോൾ വാസ്തവത്തിൽ അറപ്പും വെറുപ്പും തോന്നുന്നു വെറുപ്പും തോന്നുന്നു വെറുപ്പും തോന്നുന്നു.. അല്പം കൂടെ നിൽക്കുന്നത് ഏഷ്യാനെറ്റ് മാത്രം.. ബാക്കിയെല്ലാം പണപ്പിണിയാളുകൾ
@vsankar1786
@vsankar1786 Жыл бұрын
ശരിയാണ്.
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🌹❤️... Yes👍✌️
@Chakkochi168
@Chakkochi168 Жыл бұрын
💯%Correct.💪💪💪🇮🇳🇮🇳🇮🇳
@RajeshKumar-rq3qk
@RajeshKumar-rq3qk Жыл бұрын
Well said
@kesavadas5502
@kesavadas5502 Жыл бұрын
മനുഷ്യ നീ എത്രയും രണ്ട് ചെറിയ ചേരി ആയി തിരിയുക പൂർണ സമാധാനം മറ്റ്‌ എല്ലാ ജിവി കൾക്കും ഉണ്ടാകട്ടെ
@jayalaln.g473
@jayalaln.g473 Жыл бұрын
Feel proud of our nation for taking stern action against international terrorism at any cost, but at the same time ensuring safety and security of people in India with the support of democratic cultural values and concepts. A big salute. It's our responsibility to support Palastine ; but at the same time we should give support any action to whip it out Hamas Terrorist activities.
@AKFishingchanel
@AKFishingchanel Жыл бұрын
ഡെയ്സി you are coorrect 👍🏼
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
🙏
@robinajoseph7356
@robinajoseph7356 Жыл бұрын
Well said👍
@AKI568
@AKI568 Жыл бұрын
ഇവിടെ ഇവന്മാർ ജിഹാദ് നടത്തി കുറെയെന്ണതിനെ കൊന്നാലും ഈ പാർട്ടിക്കാർ ഇവരുടെ വോട്ടിന് വേണ്ടി അതിനെയും ന്യായീകരിച്ച് കൂടെ നിൽകുകയെ ഉള്ളൂ എന്നത് നാം തിരിച്ചറിയണം.
@indipend
@indipend Жыл бұрын
കോൺഗ്രസ്സ് ഭരിക്കാൻ. കാത്തു നിൽക്കുകയാണ്... ഇന്ത്യയിൽ സംഘികൾ. പൊങ്കാലയിടുന്നത്. കൊണ്ട് അടവ് എടുക്കില്ല. എടുത്തപ്പോഴൊക്കെ. പത്തിരട്ടി തിരിച്ചു കിട്ടിയിട്ടുണ്ട്......
@vsankar1786
@vsankar1786 Жыл бұрын
അതെ.
@prasannanarayan568
@prasannanarayan568 Жыл бұрын
True what u said 1000% correct.
@noblemakhalakshmi5909
@noblemakhalakshmi5909 Жыл бұрын
രാഹുൽ ഗാന്ധി palastine പ്രൈം മിനിസ്റ്റർ ആകും ഉറപ്പ് 👍👍👍
@kalappurakkalbabushiroshku5313
@kalappurakkalbabushiroshku5313 Жыл бұрын
😄😄😄
@vsankar1786
@vsankar1786 Жыл бұрын
ഹ ഹ ഹ .
@chairpants
@chairpants Жыл бұрын
സത്യം. യൂട്യൂബിൽ ഒക്കെ ഉള്ള കമൻ്റ് വയിക്കുംബോ പേടി ആകുന്നു.
@sadanandanvs6857
@sadanandanvs6857 Жыл бұрын
അഭിനന്ദനങ്ങൾ ഷാജൻ സാർ 🌹🌹🌹
@azecvisu
@azecvisu Жыл бұрын
Kerala Hindus/ Christ wake up finally support Bjp& Alliances future Elections other wise no future for Christ/ Hindus 🇮🇳🙏👏Jai Hind
@jpm5834
@jpm5834 Жыл бұрын
മുസ്ലിംഗളെക്കാൾ ക്രിസ്തിയാനികളാണ് മുഖ്യ ശത്രുക്കൾ എന്ന് വിശ്വസിക്കുന്ന,പ്രചരിപ്പിക്കുന്ന ഹിന്ദുക്കൾ ഉള്ള നാടാണിത്
@Stranger24332
@Stranger24332 Жыл бұрын
Exactly
@krishchekse5176
@krishchekse5176 Жыл бұрын
കേരളത്തിലും ഇവന്മാരെ സപ്പോർട്ട് ചെയ്യുന്ന മ്യൂസിലിമുകളെ ഒറ്റപ്പെടുത്തണം 💚
@roshinisatheesan562
@roshinisatheesan562 Жыл бұрын
ഒരു രാജ്യ സ്നേഹവും ഇല്ലാത്ത ഒരു തരം മനുഷ്യർ ഇപ്പോ കേരളം അങ്ങിനെ ആയി പോയ് പ്രതികരിക്കില്ല ഒന്നും അറിയണ്ട ഞാൻ എന്റെ കുടുംബം അതു മാത്രം മതി ഇതെന്തു നാട്🙆🤦😳😡
@vsankar1786
@vsankar1786 Жыл бұрын
സത്യം .
@vijolazar2014
@vijolazar2014 Жыл бұрын
Right veeshanam
@ThulasiDas-g9v
@ThulasiDas-g9v Жыл бұрын
Namaste shajan ji 🙏🙏🙏
@jagannathanpnair4759
@jagannathanpnair4759 Жыл бұрын
സന്ദീപ് പറഞ്ഞത് 101% സത്യം
@Roving27
@Roving27 Жыл бұрын
തിരഞ്ഞെടുപ്പിൽ കിട്ടുന്ന കുറച്ചു വോട്ടുകൾ അതിന് വേണ്ടി എന്തും ചെയ്യും അഅതിനാണ് മുസ്ലിം പ്രീണനം എന്ന് പറയുന്നത്
@vsankar1786
@vsankar1786 Жыл бұрын
വളരെ ശരിയാണ്.
@sonniechirayath2364
@sonniechirayath2364 Жыл бұрын
Hats. ...off....shajan...go,on
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me Жыл бұрын
👍👍👍👍👍
@sajeev8400
@sajeev8400 Жыл бұрын
Correct 💯💯💯
@beenaks3414
@beenaks3414 Жыл бұрын
👍👍👍👍🙏🏻
@Rahulkrishna-it4sy
@Rahulkrishna-it4sy Жыл бұрын
മാറ്റൊരു ഹമാസ് ആയി മാറിയിരുന്ന pfi യെ പിഴുതെറിഞ്ഞ NIA യ്ക്ക് ശതകോടി പ്രണാമം
@ramachandrankambil3841
@ramachandrankambil3841 Жыл бұрын
സത്യമാണ് മറുനാടൻ ചാനലിൽ ഞാൻ എഴുതിയ കമൻറിന് ഓരു സുഡാപി എൻറെ അച്ഛനെ തെറി പറഞ്ഞായിരുനു മറു കമൻറ്
@JackSpprow-r7m
@JackSpprow-r7m Жыл бұрын
😂chodichu vaangiyadalle vargeeyavaadee nee
@ramachandrankambil3841
@ramachandrankambil3841 Жыл бұрын
@@JackSpprow-r7m സുഡാപി യെ പേടിച്ച് എൻറെ നിലപാടിൽ മാററ മുണ്ടാകില
@kssaji2709
@kssaji2709 Жыл бұрын
Good massage for our community 🎉🎉❤ Bharat Mata Ki Jai 🎉❤
@vishnussundaran6162
@vishnussundaran6162 Жыл бұрын
ഹമസ് ഭീകരവാദികൾ ഇപ്പോൾ വരും... 😂
@thomasjude997
@thomasjude997 Жыл бұрын
Keralathil Hamas Baby and teams karayukayanu
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 73 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 32 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН