എന്റെ മാരുതി ഇഗ്നിസ് സർവീസ് ചെയ്തു കഴിഞ്ഞാൽ പിന്നെ സ്വൈര്യക്കേടാണ്.കസ്റ്റമർ കെയറിന്റെ വെറുപ്പിക്കൽ..

  Рет қаралды 131,788

Baiju N Nair

Baiju N Nair

Жыл бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :20
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VStarofficial?s=2...
KZbin: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt

Пікірлер: 474
@gopal_nair
@gopal_nair Жыл бұрын
Lane traffic നേ കുറിച്ച് അവബോധം ഉണ്ടാക്കാൻ, സ്വയം ഇറങ്ങി തിരിച്ച ബൈജു ചേട്ടാ, ഒരുപാട് നന്ദി. NB: കുറച്ച് ട്രക്ക് driver മാരേ കൂടി ബോധവൽക്കരിച്ചാൽ നന്നായിരുന്നു.
@ARU-N
@ARU-N Жыл бұрын
അതുമാത്രം അല്ല KSRTC വരുന്ന വരവൂ കണ്ടാല്‍ ...😮 റോഡില്‍ line ഉണ്ടോ singal ഉണ്ടോ... ഇത് ഒന്നും കണ്ടില്ല, ഇതൊക്കെ എന്ത് എന്ന രീതിയിലാണ്.. ആദ്യം KSRTC drivers നു ആണ് ബോധവത്കരണം കൊടുക്കേണ്ടത്...
@ajilcyriac5157
@ajilcyriac5157 Жыл бұрын
Truck, especially TN drivers nea....
@rahimkvayath
@rahimkvayath Жыл бұрын
​@@ajilcyriac5157 മലയാളികൾ പിന്നെ സൽഗുണ സമ്പന്നരാണ്
@thakazhikar
@thakazhikar Жыл бұрын
Lane traffic
@jerinkottayam3223
@jerinkottayam3223 Жыл бұрын
ബോധം ഇല്ലാത്ത ട്രക്ക് ഡ്രൈവർ മാരെ വൽക്കരിച്ചിട്ട് എന്ത് കാര്യം
@sreethulasi3859
@sreethulasi3859 Жыл бұрын
ജില്ല മാറ്റി പിടിച്ചില്ലെങ്കിൽ, കണ്ടവരെ തന്നെ വീണ്ടും കാണാൻ ഭാഗ്യം ഉണ്ടാകും 😀
@jkjk885
@jkjk885 Жыл бұрын
Don't worry, in kochi, all other districts people are there 😁
@makenomistake33
@makenomistake33 Жыл бұрын
20 ലക്ഷം പേരുള്ള നഗരം അല്ലെ.
@Binu223
@Binu223 Жыл бұрын
സത്യം
@saljithsai
@saljithsai Жыл бұрын
Sathyam
@PRAKASHMS1997
@PRAKASHMS1997 5 ай бұрын
അതിൻ്റെ ആവിശ്യം ഇല്ല. കാരണം എല്ലാ ജില്ലകാരും കൊച്ചിയിലുണ്ട്. കൊച്ചി ഒരു കൊച്ചു കേരളം തന്നെ.
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Ford അതൊരു വികാരമാണ്. Ford ഇന്ത്യവിട്ടെങ്കിലും Rapid Fire ൽ Ford ന്റെ വാഹങ്ങളുമായി വന്നവരെല്ലാം സർവീസിന്റെ കാര്യത്തിൽ ഇപ്പോഴും ഹാപ്പിയാണ് എന്നത് എന്നെപ്പോലുള്ള 🚘❤ Car lovers ന് ഏറെ സന്തോഷമുള്ള കാര്യമാണ്.
@ajeshnp1387
@ajeshnp1387 Жыл бұрын
Ennu Figo service cheyth vannathe ullu ..... Very affordable
@stardust7202
@stardust7202 Жыл бұрын
@@ajeshnp1387 👍👍 Petrol or diesel?
@ajeshnp1387
@ajeshnp1387 Жыл бұрын
@@stardust7202 petrol
@stardust7202
@stardust7202 Жыл бұрын
@@ajeshnp1387 Oh nice😃 mileage engane und?
@rennymathai5259
@rennymathai5259 Жыл бұрын
Am happy with my Ford Ecosport support as well. More than anything am happy with the vehicle
@sreejithpullanikattil8722
@sreejithpullanikattil8722 Жыл бұрын
Ignis ചേച്ചിക് നല്ലത് tata യാണ്... വാങ്ങിയാൽ പിന്നേ ആരും തിരിഞ്ഞു നോക്കുകയില്ല 😃😂😂
@singarir6383
@singarir6383 Жыл бұрын
Ignis നല്ല വാഹനങ്ങളുടെ നിലയിലാണ്💯✅️
@swaroop_vp
@swaroop_vp Жыл бұрын
Rear seats 😢
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഇന്നത്തെ മികച്ച കസ്റ്റമർ ആയി ഇന്നോവ ക്രിസ്റ്റ കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു❤
@baijutvm7776
@baijutvm7776 Жыл бұрын
സ്വിഫ്റ്റും, ഇന്നോവയും, ഇഗ്നിസും, ഇക്കോസ്പോർട്ടും അതിന്റെ ഉടമസ്ഥർക്ക് നൽകിയത് നാല് തരം അനുഭവങ്ങളാണ്... ഒത്തിരി വാഹനപ്രേമികൾക്ക് ഉപകാരപ്പെടുന്ന എപ്പിസോഡ് ❤
@hydarhydar6278
@hydarhydar6278 Жыл бұрын
Ford ഒരു വികാരം ആണ്... Suzuki ഒരു സ്നേഹമാണ്... ടൊയോട്ട ഒരു കെയറിങ് ആണ്.... 😊
@saneeshsanu1380
@saneeshsanu1380 Жыл бұрын
ടാറ്റ ഒരു കുടുംബത്തിന്റെ സുരക്ഷയാണ്❤
@rajeshg6673
@rajeshg6673 Жыл бұрын
Proud owner of a santro 2000 model 2 lakh kilometre successfully completed still gose like a traser bullet no mach for santro
@aromalullas3952
@aromalullas3952 Жыл бұрын
Ford ഇന്ത്യ വിട്ടു പോയെങ്കിലും ആ കമ്പനിയുടെ വാഹനങ്ങളെല്ലാം മികച്ച രീതിയിൽ തന്നെയാണ് ആളുകൾ കൊണ്ടുനടക്കുന്നത്. ആ വാഹനങ്ങൾ വിറ്റു കളയാൻ ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതാണ് ഒരു പ്രത്യേകത. ❤️
@hetan3628
@hetan3628 Жыл бұрын
ഇപ്പോഴും ജനങ്ങൾക്ക് EVകളോട് അത്രയ്ക്ക് മതിപ്പ് ഇല്ല.. കാരണം ഇതൊക്കെയാകാം.. Charging സ്റ്റേഷനുകളുടെ കാര്യക്ഷമത കുറവുമൂലം ആകാം..മറ്റൊന്ന് ബാറ്ററിയുടെ വിലയും വാഹനത്തിന്റെ ദൂരപരിധി മൂലവുമാക്കാം ev കളിൽ നിന്നും അകലാൻ കാരണം....
@sreejag3190
@sreejag3190 Жыл бұрын
അത് ഒരിക്കൽ EV മേടിച്ചു use ചെയ്താൽ തീരാവുന്നതേയുള്ളു.. അനുഭവം 😄
@irshadtm9670
@irshadtm9670 Жыл бұрын
ആ innova ടെ നമ്പർ പെട്ടന്ന് 369 എന്ന് തോന്നും അങ്ങനെ തോന്നിയവർ ഉണ്ടോ ഇക്കാടെ നമ്പർ 😍
@manu.monster
@manu.monster Жыл бұрын
സർവീസ് സെന്റർ കാരുടെ വിളി ഒരു ശല്യമാണ് വണ്ടി മേടിച്ച സർവീസ് സെന്ററിൽ നിന്നും വിളിക്കുകയാണെങ്കിൽ കുഴപ്പമില്ല, അവിടുന്നും ഇവിടുന്നും ഒക്കെ വിളിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rengithbn
@rengithbn Жыл бұрын
Target
@chinnuseva3250
@chinnuseva3250 Жыл бұрын
സർവീസ് ചെയ്തത് നന്നായിട്ടില്ല.. ഒരുപാട് കംപ്ലയിന്റ് പറഞ്ഞാൽ പിന്നെ വിളിക്കില്ല.. അനുഭവം ആണ് 😄😄
@tonydominic1766
@tonydominic1766 Жыл бұрын
Ignis is awesome 🎉❤
@pgn8413
@pgn8413 Жыл бұрын
Million 4 million best wishes....nice episode🙏🏻(traffic awareness is plus)
@arjun6358
@arjun6358 Жыл бұрын
Thank you for talking about lane Traffic Baiju Chetta
@attherajeevporathala1638
@attherajeevporathala1638 Жыл бұрын
ιgиιѕ zєтα αυтσ. 2 വർഷമായി ഉപയോഗിക്കുന്നു. കൊള്ളാം നല്ല perfomance ആണ് average mileage 17. പിന്നെ line traffic keep ചെയ്യുന്നത് car driver മാരാണ് ഒട്ടും ശ്രദ്ധിക്കാത്തവർ lorry, truck ഡ്രൈവേഴ്സും
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
NIOS ന്റെ 3 വർഷവും 15000 കിലോ മീറ്ററും ആയ കാറിന് A/C ഒരു 20 മിനിറ്റ് ഓടിയാൽ തണുപ്പ് പോകുന്നു. അപ്പോൾ കാറ്റ് ഉണ്ട്. ഞങ്ങൾ കണ്ടുപിടിച്ച വിദ്യ അപ്പോൾ A/C യുടെ സ്വിച്ച് ഞെക്കി off ചെയ്യുക. ഒരു 15 മിനിറ്റ് ആകുമ്പോഴേയ്ക്കും തണുപ്പ് വന്നു തുടങ്ങും. ഉടനെ A/C സ്വിച്ച് on ചെയ്യുക. വീണ്ടും ഫുൾ തണുപ്പ് വരും. പിന്നെ കുറച്ചുകഴിഞ്ഞാൽ തഥൈവ. ഇക്കൊല്ലത്തെ സർവീസിൽ അവർ എ/സി ഫിൽറ്റർ പുതിയത് വച്ചു. മാറ്റമൊന്നുമില്ല. 2 ദിവസം മുൻപ് PPS കമ്പനിയിൽ നിന്ന് ഒരു ടെക്നിഷ്യൻ വന്ന് എന്നോടൊപ്പം 50 കിലോമീറ്റർ ഇരുന്ന് അനുഭവിച്ചിട്ടു പോയിട്ടുണ്ട്. മെയിൽ അയച്ച് അന്വേഷിച്ചിട്ട്‌ എന്നെ വിളിച്ച് പറയാമെന്ന് പറഞ്ഞു. എന്താകുമോ എന്തോ ! കഴിഞ്ഞ കൊല്ലം ഫെബ്രുവരിയിലെ 2ആം സർവീസ് കഴിഞ്ഞാണ് ഈ കുഴപ്പം തുടങ്ങിയത്. പെൻഷൻ ആയ ഞാൻ ഒരു കൊല്ലം5000 to 6000 ആണ് ഓടുന്നത്.
@binuk167
@binuk167 Жыл бұрын
safety pore.service waste
@jkil1980
@jkil1980 Жыл бұрын
ഇതു ac യുടെ തെർമിസ്റ്റർ സെൻസർ complaint ആണ് എന്ന് തോന്നുന്നു. അതൊന്നു മാറാൻ പറയൂ
@MathewTJacob
@MathewTJacob Жыл бұрын
1:19 - 6:00 My father's first Ambassador Mark 2 had the same number 7441. Ours was KLT 7441. Kandapol oru nostu adichu. Miss that car.
@NetworkGulf
@NetworkGulf Жыл бұрын
1963?
@MathewTJacob
@MathewTJacob Жыл бұрын
@@NetworkGulf yes 1963 model.
@vmsunnoon
@vmsunnoon Жыл бұрын
ഓൾഡ് മോഡൽ swift ഇപ്പോഴും കിങ് ആണ് 👌
@happybakala1356
@happybakala1356 Жыл бұрын
14years still have swift
@vmsunnoon
@vmsunnoon Жыл бұрын
​@@happybakala1356 true എന്റെ അറിവിൽ കുറേ പേർ old swift use ചെയുന്നുണ്ട്, and they are not ready to sell it
@FIREONWHEELSINDIA
@FIREONWHEELSINDIA Жыл бұрын
Resale value is also veryhigh for second hand swifts
@NidhishAbraham
@NidhishAbraham Жыл бұрын
🚗 SWIFT (RED) 🔥
@vmsunnoon
@vmsunnoon Жыл бұрын
@@FIREONWHEELSINDIA yes that's right
@Noram28
@Noram28 Жыл бұрын
Igniz zeta amt 🎉... Amazingly comfortable ❤
@sulfikar.asulfikar.9520
@sulfikar.asulfikar.9520 9 ай бұрын
Milage ?
@Noram28
@Noram28 9 ай бұрын
@@sulfikar.asulfikar.9520 18-20 km in highways, In city 14-15 km If you buy, you never regret.. Smooth and comfortable ride
@c5097170
@c5097170 Жыл бұрын
Lane traffic can be followed only if 2 wheelers are moved out of the way. Have a separate lane for 2 wheelers.
@afsalps2966
@afsalps2966 Жыл бұрын
തീരെ മടുപ്പുളവാക്കാത്ത രൂപത്തിലുള്ള അവതരണ ശൈലിയെ അഭിനന്ദിക്കാതെ വയ്യ..ബൈജു ചേട്ടൻ കിടുവാണ് ലൈൻ ട്രാഫിക്കിനെ കുറിച്ച് എല്ലാവരോടും ചോദിക്കേണ്ടതുണ്ട് ലൈൻ ട്രാഫിക് ഫോളോ ചെയ്യാത്തവർക്ക് പ്രാവർത്തികമാക്കാനും അറിയാത്തവർക്ക് പഠിച്ചറിയാനും ഒരു പ്രചോദനമാകും . ഭൂരിഭാഗം ഡ്രൈവർമാരും മികവുള്ള ഡ്രൈവർമാരല്ല..
@abeljosejojo3319
@abeljosejojo3319 Жыл бұрын
Keep Going with this Program Baiju Chetta
@kltechy3061
@kltechy3061 Жыл бұрын
Korach vintage vandikal kude undayirunel adipoli ayene 😍
@indian6346
@indian6346 Жыл бұрын
വർഷങ്ങളോളം മാനുവൽ കാർ ഓടിച്ച് ഇപ്പോൾ ഒരു ഇഗ്നിസ് ഓട്ടോമാറ്റിക് എടുത്ത ആളാണ് ഞാൻ. ഓട്ടോമാറ്റിക്കിലോട്ടു് മാറിയപ്പോഴാണ് ഡ്രൈവിങ്ങിൻ്റെ സുഖം മനസ്സിലായതും ഉള്ളിൽ ഉണ്ടായിരുന്ന ഡ്രൈവിങ്ങിൻ്റെ ചെറിയ പേടി മാറിക്കിട്ടിയതും. വക്കീൽ ഓട്ടോമാറ്റിക്കിലോട്ടു് മാറുകയായിരുന്നുവെങ്കിൽ പുള്ളിക്കാരിയുടെ ഇപ്പോഴുള്ള അഭിപ്രായം കംപ്ലിറ്റ്മാറിപ്പോകുമായിരുന്നു. ഇപ്പോൾ ഈ വേരിയൻറുകളിലുള്ള വാഹനങ്ങളുടെ ഇടയിൽ ശക്തമായ വാഹനം തന്നെയാണ് ഇഗ്നിസ് പത്തൊൻപത് മൈലേജും കിട്ടുന്നുണ്ട്. ( full option zeeta.)
@unnikrishnann1414
@unnikrishnann1414 Жыл бұрын
Full option ALPHA ആണ്
@fouwadpm8501
@fouwadpm8501 Жыл бұрын
Skill issue
@indian6346
@indian6346 Жыл бұрын
വിലയിൽ വെറും 50തിനായിരം രൂപയുടെ വ്യത്യാസം ഉണ്ടെന്നേയുള്ളൂ Bro ,ഫലത്തിൽ രണ്ടും ഒന്നു തന്നെ.മൈന്യൂട്ട് വ്യത്യാസം.
@unnikrishnann1414
@unnikrishnann1414 Жыл бұрын
@@indian6346 DRL, Projector Head lamp, Auto Climate Ac, Driver seat adjustment ,Rear view camera etc തുടങ്ങിയവ Alpha മോഡലിൽ കൂടുതലായുണ്ട്
@sachinthomas1503
@sachinthomas1503 Жыл бұрын
Car odikumbo mode mattanel , like eco, normal , sport , vandi nirthiyethine shesham matre mattavo atho vandi odikondirikumbo mode change cheyunnethukond, preshnam enthelum undo... Please reply
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
പുതുതായി Lane Trafficനെക്കുറിച്ച് ചോദിക്കുന്നത് വളരെ നന്നായി👍.
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 20 മത്തെ rapid faire കാണുന്ന ലെ ഞാൻ 😍അതും ഈ രാത്രിയിൽ 😍👍ഈ പ്രോഗ്രാം അടിപൊളി 👍ആണ് 👍❤️ബൈജു ചേട്ടാ 💪🌹ഇന്ന് എല്ലാവരും.. അവരുടെ വണ്ടിയിൽ ഹാപ്പി ആണ് ❤️💪👍😍v സ്റ്റാർ 👍💪
@ganeshsj5230
@ganeshsj5230 Жыл бұрын
Maruti service centre nte one of the problem- continues calling. Maduppikkunna paripadi aanu athe
@moideenpullat284
@moideenpullat284 Жыл бұрын
Inte Favrt episode ennum annum ഇന്നും.......full support ....nd ....👍all vedeos share ചെയ്യാറുണ്ട് ആർക്കേലും upakaramayikottenn കരുതി🤞✌️👍
@vshibu2003
@vshibu2003 Жыл бұрын
grama pradesangalilullavare koode ulppedutthunnathu cheyyunnathu nallathaayirikkum.
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Always waiting for this eppisode.
@ashifachi5442
@ashifachi5442 Жыл бұрын
Njan v star use cheyyunund👍
@riyaskt8003
@riyaskt8003 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാരുതി Suzuki ടെ reliability ഒന്ന് വേറെ തന്നെ, എത്ര ചവിട്ടി പൊളിച്ചു ഒടിച്ചാലും വലിയ complaint or maintenance cost ഒന്നും വരില്ല
@PetPanther
@PetPanther Жыл бұрын
Line traffic ee secmentil ulpeduthiyath nannayittund
@rajankaleekal2756
@rajankaleekal2756 Жыл бұрын
Friend, you are not aware of other brand. I am using honda amaze. Service charge normal and dealing is very good
@greedyangels-chairmansrese7992
@greedyangels-chairmansrese7992 Жыл бұрын
Ignis എടുത്ത ആർക്കും തന്നെ പരാതി ഇല്ല. പോക്കറ്റ് റോക്കറ്റ് എന്നറിയപ്പെടുന്ന ഈ വണ്ടി ഒരു underrated king ആണ്. Ecosport വണ്ടി നല്ലതാണെകിലും ലുക്ക് പോരാ, ഇന്നത്ത കാലത്താണെകിൽ Creta, Seltos, Hyrider, & Grand vitara തുടങ്ങിയവയോടു മത്സരിച്ചു പരാജയം ഏറ്റുവാങ്ങേണ്ടി വന്നേനെ...!!
@makenomistake33
@makenomistake33 Жыл бұрын
എന്റെ കയ്യിൽ ഒരു ignis ഉണ്ട്. ഞാൻ നല്ല വേഗത്തിൽ ഓടിക്കുന്ന ആളാണ്. Ignis എനിക്ക് നല്ല തൃപ്തി തരുന്നുണ്ട്. ഈസി ആയി 80ലേക്ക് കേറുന്നുണ്ട്
@Mediainspiration_
@Mediainspiration_ Жыл бұрын
നല്ല വണ്ടികൾ ഇറക്കിയാൽ ഏത് ബ്രാൻഡ് ആയാലും ജനങ്ങൾ വാങ്ങും. കിയ ഒകെ അതിനു example ആണ്
@sreejithjithu232
@sreejithjithu232 Жыл бұрын
Good experience....👍
@ashiquemuhammedashique7525
@ashiquemuhammedashique7525 10 ай бұрын
Baiju chettaa Igniz onnoode single aayitt review cheyyamo aagrham und edukkaan
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@sunilthomass8120
@sunilthomass8120 Жыл бұрын
ബൈക്ക് ഉള്ളവർക്കു ബൈക്ക് അപ്പ്‌ ഗ്രേഡ് ചെയ്യാൻ ആഗ്രഹം കാർ ഉള്ളവർക്കു കാർ അപ്പ്‌ ഗ്രേഡ് ചെയ്യാൻ ആഗ്രഹം എനിക്ക് ബൈക്ക് ആണ് എന്നാലും ബൈജു ചേട്ടന്റെ ഈ സേജ്മന്റ് കാണാൻ ഇഷ്ടം
@shameermtp8705
@shameermtp8705 Жыл бұрын
Rapid Fire 🔥 Customers reviews towards there experience 🤝. All the best V star & Biju N Nair
@prasoolv1067
@prasoolv1067 Жыл бұрын
Almost in every episode there is an ecosport...❤
@bg7766
@bg7766 Жыл бұрын
ബൈജു സാറേഞാൻ നോയിഡയിൽ നിന്നും 2021 Sept ഒരു പുതിയ ignis വാങ്ങിയിരുന്നു. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോന്നു. 7000 Km മാത്രമാണ് വാഹനം ഓടിയത് 600 km മുമ്പ് Service ന് ചെന്നപ്പോൾ tyre rotation ഭാഗമായി Steppiny എടുത്ത് frond-ൽ ഇട്ടു 600km ഓടിയപ്പോൾ റിമ്മിന്റെ ഭാഗത്തു നിന്ന് താഴെക്ക് ഒരു പൊട്ടൽ വീണ് പഞ്ചറായി. ഇതിന് മുമ്പ് മറ്റ് രണ്ട് tyre കൾക്കും എപ്പോഴും ഒന്നും കൊണ്ടു കയറാതെ സുചി പഞ്ചർ വരും കുറഞ്ഞത് 4 or 5 പ്രാവശ്യം ആയി ഈ problem . Bridgestone ആണ് tyre. Nexa യിൽ പറഞ്ഞപ്പോൾ tyre ആയതു കൊണ്ട് അവർക്ക് ഒന്നും ചെയ്യാനില്ല എന്നും tyre company യുടെ ഉത്തരവാധിത്വമാണെന്നും പറയുന്നു. അവർക്ക് (tyre comp) mail അയച്ചിട്ട് ഒരിക്കല് വിളിച്ചു എങ്കിലും പിന്നെ response ഇല്ല . എനിക്കെന്ത് ചെയ്യാനാവും up യിൽ നിന്നുള്ള വണ്ടി യായതു കൊണ്ട് എന്റെ പ്രശ്‌ന പരിഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമോ?. ദയവായി ഒന്ന് റിപ്ലേ നൽകാമോ?
@tppratish831
@tppratish831 Жыл бұрын
Full black Interior is really attractive.
@shahulca5960
@shahulca5960 Жыл бұрын
Maruti Swift comfort ano. Does it Mean better than other brands?
@sarathps7556
@sarathps7556 Жыл бұрын
Manual kittanu sugam 💕💕💕💕❤️👏
@roopakkt6689
@roopakkt6689 Жыл бұрын
mg gloster black storm 2023 റിവ്യൂ ചെയ്യാമോ
@akshayms874
@akshayms874 Жыл бұрын
മാരുതി കസ്റ്റമേർ കെയർ കുറച്ചു പറഞ്ഞത് കറക്റ്റ് ആണ്!സെർവിസിന് മുൻപും ശേഷവും നിരവധി തവണ വിളിച്ചു ശല്യപെടുത്തികൊണ്ടിരിക്കും! സർവീസ് ആൻഡ് മൈനടൻസ് പക്കാ anu❤️❤
@mathewvj8055
@mathewvj8055 Жыл бұрын
Happy to be a part of this family ❤
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Ford customer is always happy ❤
@lijik5629
@lijik5629 Жыл бұрын
The Maruti Swift is a popular hatchback car produced by Maruti Suzuki, one of the leading automobile manufacturers in India. Here's a brief history of the Maruti Swift: First Generation (2004-2010): The Maruti Swift was first introduced in India in May 2005 as a replacement for the Maruti 1000 and the Maruti Zen. It was designed by Suzuki's European design team, and its development took place at Suzuki's facilities in Japan. The first-generation Swift had a sporty and modern design, featuring a distinctive grille, swept-back headlights, and a compact body. It was initially available with a 1.3-liter gasoline engine and a 1.3-liter diesel engine, both producing decent power and fuel efficiency. The Swift quickly gained popularity in the Indian market due to its stylish looks, peppy performance, and affordable price. Second Generation (2010-2017): In August 2010, Maruti Suzuki launched the second-generation Swift in India. The second-gen Swift featured a more aerodynamic design with sleeker lines and a larger grille. It offered improved interior space, better fuel efficiency, and enhanced safety features compared to its predecessor. The engine options remained similar to the first generation, with a 1.2-liter petrol engine and a 1.3-liter diesel engine. The second-generation Swift received several updates during its lifespan, including cosmetic changes and the introduction of new features. Third Generation (2017-Present): The third-generetion Maruti Swift was launched in India in February 2018. It featured a completely redesigned exterior with a bolder and more aggressive look, characterized by a large hexagonal grille, projector headlights, and LED taillights. The interior received significant updates, including a more modern and spacious cabin, improved infotainment system, and enhanced safety features. The third-gen Swift retained the engine options from the previous generation, with a 1.2-liter petrol engine and a 1.3-liter diesel engine. Additionally, Maruti Suzuki introduced a new 1.0-liter turbocharged petrol engine option in 2021. The latest Swift offers a blend of performance, fuel efficiency, and affordability, maintaining its position as one of the best-selling cars in India. It's important to note that the specific features, engines, and trims offered in the Maruti Swift may vary depending on the country and the year of production. The information provided here is a general overview of the Swift's histroy.
@subhashanjarakandy
@subhashanjarakandy Жыл бұрын
Same അവസ്ഥ. Extended warranty കഴിഞ്ഞാൽ സർവ്വീസിന് പുറത്ത് കൊടുത്താലോ എന്ന് വിചാരിക്കുന്നു.😅
@brennyC
@brennyC 6 ай бұрын
2021 ignis Zeta ആണ് എനിക്കുള്ളത്.. സർവീസ് AVG motors ആണ്.. വളരെ സംതൃപ്തികരമാണ്. അവർ കൃത്യമായി വിളിച്ചു സർവീസ് ഷെഡ്യുൾ ഫോളോ ചെയ്യാറുണ്ട്.. കൃത്യ സമയത്തു തന്നെ ഡെലിവെറിയും തരാറുണ്ട്.
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
Happy to part of this family 🎉
@muhammadarafathmuhammadara3950
@muhammadarafathmuhammadara3950 Жыл бұрын
Line traffickine kurich chothichath pwolichu bijuyettaa❤❤❤
@sreejitht.m5355
@sreejitht.m5355 Жыл бұрын
Igniss oru vikaramane❤
@radhakrishnant7626
@radhakrishnant7626 Жыл бұрын
Very informative. Good 👌video
@vsp452
@vsp452 Жыл бұрын
Chetta, Rapid Fire il pankedukkan thalparyam und.. Honda City 5th gen aanu vandi.. 1yr/20000kms aayittund
@ashiqashi5936
@ashiqashi5936 Жыл бұрын
Snd ur nbr
@elginjose7892
@elginjose7892 Жыл бұрын
Ee area onnu maati pidichillel , ee programimte sherikkum ula output kitilla. Mattu jillakalilum ponam opinion ariyanam anagne aanele sherikkum beneficial aaku
@jobitjacob7886
@jobitjacob7886 Жыл бұрын
Toyota CHR hybrid.lovely car.❤
@ambatirshadambatirshad2147
@ambatirshadambatirshad2147 Жыл бұрын
അടിപൊളി ❤
@sujithshaji4u
@sujithshaji4u Жыл бұрын
Missed Renault Duster review. Hopefully waiting
@sineeshsrishtiyil2242
@sineeshsrishtiyil2242 Жыл бұрын
ലൈൻ ട്രാഫിക്കിനെക്കുറിച്ച് ചോദിയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞത് ഇഷ്ടായി....ചേട്ടനെക്കൊണ്ട് പറ്റും ചേട്ടനെകൊണ്ടേ പറ്റു........good initiative ..............👏👏👏
@joephilip6659
@joephilip6659 Жыл бұрын
Like watching all your videos.
@pinku919
@pinku919 Жыл бұрын
Once again happy customers in rapid fire. ASS Toyota is king. Asking lane traffic to people is a good thing that will surely increase the awareness.
@sachinms8079
@sachinms8079 Жыл бұрын
Ford🔥🔥❣️❣️oru thirichu varavu prathikshipikyuna brand🔥
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Innova crysta fan 🔥❤
@elegancevisualmedia9381
@elegancevisualmedia9381 Жыл бұрын
ഞാൻ ഇപ്പോൾ എടുത്തത് new brezza ആണ്. ഇതിന് മുൻപ് ഉണ്ടായത് ritz diesel ആയിരുന്നു. ആ ഒരു ഫീൽ പവർ milege ഇതിന് കിട്ടുന്നില്ല. 1.50 km ആയതു കൊണ്ടാണ് കൊടുത്തത്
@machineenthusiast4393
@machineenthusiast4393 Жыл бұрын
ആ ഒരു feel കിട്ടില്ല ritz ❤️❤️❤️🙂🙂🙂 എനിക്കും ഒരെണ്ണം ഉണ്ടായിരുന്നു VDI സാഹചര്യം കൊണ്ടു കൊടുക്കേണ്ടി വന്നു 🙂
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
അടിപൊളി ❤️❤️👍
@sreejeshk1025
@sreejeshk1025 Жыл бұрын
Lane traffic kollam.. Driver of the vehicle shall drive within the lane and change the lane only after giving proper signal..
@yedhu0007
@yedhu0007 Жыл бұрын
Under 9 lakh nalla hatchback recommend cheyyamo
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
Rapid fire വീഡിയോ വളരെ ഉപകാരമുള്ളതാണ്.... 🥰👍🏻
@sarathkp3000
@sarathkp3000 Жыл бұрын
Nice session.
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@jithuissac
@jithuissac Жыл бұрын
Sooper ❤❤
@sameermanaluvattam1534
@sameermanaluvattam1534 Жыл бұрын
Good ❤
@adithyashiva5193
@adithyashiva5193 Жыл бұрын
Njangadeyum ignis aaanu
@suhailvp5296
@suhailvp5296 Жыл бұрын
Nice.
@fousulhuq14
@fousulhuq14 Жыл бұрын
Red swift❤
@rashiqkm74
@rashiqkm74 Жыл бұрын
പൊന്നു ബൈജു ചേട്ടാ. .. ഈ ലെയിൻ ട്രാഫിക് പാലിച്ചു എല്ലാവരും ഓടിക്കുന്ന നാട്ടിലൂടെ ഒക്കെ വണ്ടി ഒരിക്കൽ ഓടിച്ചാൽ അറിയാം അതിന്റെ സുഖം അഭിനന്ദനങ്ങൾ
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
ഇൻഡിക്കേറ്റർ കൂടി ഇടണം lane മാറുമ്പോൾ
@greenart3696
@greenart3696 Жыл бұрын
Super program 👍👍👍
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Rapid fire my fav segment 😍 💖👌👏👍
@albinsajeev6647
@albinsajeev6647 Жыл бұрын
Super 👍
@maneeshkumar4207
@maneeshkumar4207 Жыл бұрын
Present❤❤
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Infotmative
@jithin2664
@jithin2664 Жыл бұрын
Ford , users confident, exlent
@user-mc9tt7oj7q
@user-mc9tt7oj7q Жыл бұрын
Polich innova കാലത്തിന് മുന്നെ തിരുമാനിച്ച ആള്
@jestinjose467
@jestinjose467 Жыл бұрын
Nalla automatic use chythal athea use chyuuu
@ameghm3591
@ameghm3591 Жыл бұрын
Maruthiyude service valare moshamanu paisa koduthu cheyyuvanenkilum veruthe cheyyith tharunnathinu thulliyamanu. ente anubhavamanu paranjath. Kottarakkara popular vehicles &service govindamangalam route
@akhilg8949
@akhilg8949 Жыл бұрын
❤ super video❤
@sajutm8959
@sajutm8959 Жыл бұрын
Good video👍👍
@akashshaji789
@akashshaji789 Жыл бұрын
Super episode 👍
@suhailsuhu523
@suhailsuhu523 Жыл бұрын
Adipoli ❤
@sskkvatakara5828
@sskkvatakara5828 Жыл бұрын
Eranakulam vittu full viedo chayuoo
@hemands4690
@hemands4690 Жыл бұрын
Black Ecosport still looks great 👌🤩
@bijoybijoy999
@bijoybijoy999 Жыл бұрын
Nice episod. 👍👍👍
@kakkadhrishti
@kakkadhrishti Жыл бұрын
ബൈജു ചേട്ടാ കൂടുതൽ കാർ യൂസേഴ്സിനെ വിഡിയോയിൽ ഉൾപെടുത്തിക്കൂടേ ? ഇത് വളരെ വേഗം വീഡിയോ തീർന്നു പോകുന്നപോലെ ഒരു ഫീലിംഗ്‌.😊
@ab_hi_na_nd_7331
@ab_hi_na_nd_7331 Жыл бұрын
ചേട്ടാ ഒന്ന് കോഴിക്കോട് ഒക്കെ വാ...
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 110 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 18 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 170 МЛН
Trafik Işığını Yönetmek #shorts
0:18
Osman Kabadayı
Рет қаралды 20 МЛН
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 7 МЛН
W140 #shortsvideo
0:33
Mercedes-Benz W140 “Arman Smagulov”
Рет қаралды 526 М.
#duet  гонщиком 340км 1 ч
0:10
Санжар
Рет қаралды 12 М.
driver digging machine is king#四不都不like digging with a car #P-4907
0:13