എന്താണ് കുണ്ഡലിനി ശക്തി | kundalini shakti | ഗോപാലകൃഷ്‌ണൻ മാസ്റ്റർ | Acharya TV | Jyothisham

  Рет қаралды 31,837

Acharya TV

Acharya TV

4 жыл бұрын

Please Subscribe Our Channel.....
എന്താണ് കുണ്ഡലിനി ശക്തി | kundalini shakti | ഗോപാലകൃഷ്‌ണൻ മാസ്റ്റർ | Acharya TV | Temple | Astrology | Jyothisham | Horoscope
#Astrology#Jyothisham#HoroscopePredictions#vastu#horoscope compatibility#Online Astrologer#Zodiac signs#horoscope today#kerala famous astrologer#Mind power #acharyatv #Jyothisham #Astrology #Jyothisham #HoroscopePredictions #vastu #horoscope compatibility #OnlineAstrologer #Zodiacsigns #horoscopetoday

Пікірлер: 75
@aneesh.v9399
@aneesh.v9399 3 жыл бұрын
എല്ലാവരും പറയുന്നതിനെക്കാളും വ്യത്യസ്ഥമായ അറിവ്.... ഈ അറിവാണ് സത്യം🙏
@vishnumohan3038
@vishnumohan3038 2 жыл бұрын
ഒരു ഉപസകൻ ആയ എനിക്ക് ലഭിച്ചു ഈശ്വര ഭക്തി ഉണ്ടാകണം
@aneesh.v9399
@aneesh.v9399 3 жыл бұрын
സാർ പറഞ്ഞതാണ് 100 % സത്യം🙏🙏🙏
@sukanyadevi826
@sukanyadevi826 Жыл бұрын
Correct ആണ് അങ്ങ് പറഞ്ഞത് 🙏സത്യം അറിഞ്ഞ വാക്കുകൾ പരമ സത്യത്തെ സാക്ഷാത്കരിക്കുക അതായിരിക്കണം ലക്ഷ്യവും 🙏
@sridevinair4058
@sridevinair4058 Ай бұрын
Nanni Sir 🙏🙏🙏
@kksnair6841
@kksnair6841 2 жыл бұрын
പലരും പല വിധത്തിൽ പറഞ്ഞു കേട്ട് കൺഫ്യൂഷൻ ആക്കുന്നു.മന ശുദ്ധിയോട് ഈശ്വരണേ ധ്യാനിക്കുക മാത്രം ലക്ഷ്യം..
@DARKDEVIL-tc1sz
@DARKDEVIL-tc1sz Жыл бұрын
ഈ അറിവ് പകർന്നു അതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏
@chanthucr7270
@chanthucr7270 Жыл бұрын
നൂറു ശതമാനം സത്യ സന്ധമായ വാക്കുകൾ ,,,,നന്ദി,,,,,,ഒരുപാട് കഷ് ടപ്പാടുകൾ സഹിച്ച എൻ്റെ ഗുരുവും എനിക്കത് പഠിപ്പിച്ചു ,,,,ഇന്ന് ഭൂമിയിൽ ജീവിക്കുന്നതിൽ ഒരു സാധാരണ കർഷകനായി ആ മനുഷ്യൻ ഇന്നും ജീവിക്കുന്നു ,,എൻ്റെ ഗുരു ,,,,പ്രശസ്തി ആഗ്രഹിക്കാത്ത ചേർ പുരണ്ട ചെളി പുരണ്ട ,,,,അധ്വാനത്തിന് വില നൽകി ,,, ലളിത ജീവിതം നയിക്കുന്നു ....
@madhumathivishavaidyaormak1368
@madhumathivishavaidyaormak1368 Жыл бұрын
Very good explanation Master.You said the trueth because because you are not a business man related to sports items/Marma/Kalarippayattu. My salutations to you Master.
@dhanyashreek.p3180
@dhanyashreek.p3180 2 жыл бұрын
satyam.........u have the correct explanation.....
@renjithrveliyam6001
@renjithrveliyam6001 3 жыл бұрын
Thank you sir
@bijugeorge.t3525
@bijugeorge.t3525 2 жыл бұрын
Very good messege thank you
@abuabu6522
@abuabu6522 2 жыл бұрын
Thanks sir u r great
@suneesh.psunil4955
@suneesh.psunil4955 3 жыл бұрын
ശരിയായ - അറിവ്,,,
@nijuks9838
@nijuks9838 4 жыл бұрын
Thanks
@aswinsuresh2471
@aswinsuresh2471 2 жыл бұрын
വളരെ... സത്യമായ വാക്കുകൾ... 😇
@Baijunarayanan.
@Baijunarayanan. 2 жыл бұрын
താങ്കൾ പറഞ്ഞത് ശെരി ആണ്, mind Cristal clear ആകണം, ഒരു ദിവസത്തിൽ കുറഞ്ഞത് 3മണിക്കൂർ എങ്കിലും ധ്യാനം ചെയ്യുക, പിന്നെ എല്ലാം അവരവർ ഏത് സ്ഥിതിയിൽ ആണോ അതുപോലെ ആയിരിക്കും, സ്ഥിതിക്ക് അനുസരിച്ചു ഭലങ്ങൾ🙏🙏🙏
@Nandhaa846
@Nandhaa846 4 ай бұрын
ഒരു ദിവസം 3മണിക്കൂർ ഒന്നും പോരാ 24മണിക്കൂറും വേണം ഇത് യോഗികൾക്കു പറഞ്ഞിട്ടുള്ളതാണ്
@renjurajan5183
@renjurajan5183 4 жыл бұрын
Thankyou
@dhanyashreek.p3180
@dhanyashreek.p3180 2 жыл бұрын
I have experienced that.........
@chrisdamiyan6362
@chrisdamiyan6362 3 жыл бұрын
Excellent 👍🏻
@rajesh.varahi
@rajesh.varahi 7 ай бұрын
നമസ്തേ ഗുരു🙏 ഇത്തരം നല്ലതായ അറിവുകൾ പകർന്നു നൽകുന്നതിലൂടെ വളരെ നല്ലതായ ചിന്തകൾ ജനസമൂഹങ്ങൾ അറിയുന്നു. വളരെ നന്ദിഇനിയും നല്ല അറിവുകൾ പകർന്നു നൽകണം.
@acharyatv
@acharyatv 7 ай бұрын
🙏 🙏 🙏 🙏
@prajhnaa1986
@prajhnaa1986 3 жыл бұрын
സർ പറഞ്ഞതിനോട് വളരെ അധികം യോജിക്കുന്നു:
@smithalinson5577
@smithalinson5577 3 жыл бұрын
Very correct
@yuvivlogs1882
@yuvivlogs1882 2 жыл бұрын
Great sir
@ponnuzz5192
@ponnuzz5192 2 жыл бұрын
Great 👍🏻
@vishnumohan3038
@vishnumohan3038 2 жыл бұрын
സത്യം അത് തന്നെ എനിക്ക് ലഭിച്ചു
@RajKumar-me9rt
@RajKumar-me9rt 11 ай бұрын
നേരോ ഒന്നു വിവരിക്കാമോ?
@narendravarma9079
@narendravarma9079 3 жыл бұрын
🙏🏻
@prasads8603
@prasads8603 3 жыл бұрын
സത്യം ഇതാണ്
@bijukuzhiyam6796
@bijukuzhiyam6796 3 жыл бұрын
🙏🙏🙏
@harikkirann
@harikkirann 4 ай бұрын
Beautiful ❤
@sunilkumarmookkan
@sunilkumarmookkan 3 жыл бұрын
Super.
@praveendeepa5063
@praveendeepa5063 Жыл бұрын
great
@girishg8732
@girishg8732 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@shylajaaramanayil4034
@shylajaaramanayil4034 Жыл бұрын
Correct
@shafishafi82
@shafishafi82 3 жыл бұрын
Super
@chekavar8733
@chekavar8733 3 жыл бұрын
സത്യം
@9995489487
@9995489487 3 жыл бұрын
👍🙏
@krishnamohan7333
@krishnamohan7333 2 жыл бұрын
❤️❤️🙏🙏🙏
@harilalrajan7019
@harilalrajan7019 3 жыл бұрын
ഹരിഓം
@sukumaran581
@sukumaran581 Ай бұрын
ഗുരു ഇല്ലാതെ ഒറ്റയ്ക്ക് കുണ്ഡലിനി യോഗ ചെയ്യാൻ പാടുണ്ടോ സാർ
@SunilSunil-dd1zy
@SunilSunil-dd1zy 5 ай бұрын
സാറേ സൂപ്പർ ആണ്
@AcharyaKalari
@AcharyaKalari 2 жыл бұрын
💯💯💯💯
@SunilSunil-dd1zy
@SunilSunil-dd1zy 5 ай бұрын
പല ആൾക്കാരെ പറ്റിക്കാനുള്ള പരിപാടിയുണ്ട് അത് നിങ്ങൾ കറക്റ്റ് ചെയ്യുന്നുണ്ട് താങ്ക്യൂ
@kvrafee6913
@kvrafee6913 7 ай бұрын
എനിക്ക് കിട്ടി. ഞാൻ അതീന്ദ്ര മായ അനുഭൂതിയിലാണ്. പക്ഷേ ലാ ലാ ട്ടന്റെമമ്മൂട്ടി പടം വന്നാൽ ഈ ശക്തി കുറയ്യു o
@remak8646
@remak8646 Жыл бұрын
🙏🙏🙏🙏🙏
@lalithaanandan999
@lalithaanandan999 3 жыл бұрын
പരമമായസത്യം. ആന്തരിക ശുദ്ധിസംഭവിkkumbolഈശ്വരനെഅനുഭവിച്ചറിയാം.അത്രത്തോളം എത്താൻ ഒരുപാടുകഷ്ടപെടേണ്ടിവരും.
@Leezysworld
@Leezysworld Жыл бұрын
sree rama jayam
@harikrishnan8318
@harikrishnan8318 2 жыл бұрын
Om namah shivay 🙏
@jasminesm1413
@jasminesm1413 8 ай бұрын
👌👌👌👍🙏
@acharyatv
@acharyatv 7 ай бұрын
🙏 🙏 🙏 🙏
@pscguru5236
@pscguru5236 7 ай бұрын
ഈശ്വരൻ ഉണ്ടോ?? അതിനു തെളിവ് ഉണ്ടോ?
@mohanvadakke2272
@mohanvadakke2272 4 ай бұрын
18 വർഷത്തെ നിരന്തര സാധനയാൽ സഹസ്രരത്തിൽ ദീപം ഉറച്ചു 🙏
@devogalb8978
@devogalb8978 2 жыл бұрын
ഇത് ഉണ്ടങ്കിൽ ഭാവി മുൻകൂട്ടി കാണാൻ പറ്റുമോ
@santhoshmt2011
@santhoshmt2011 2 жыл бұрын
namaste sir najn oru high school student anu eante thu 13 days ayappol awaken ayi siddha yoga padichittu eanikku god ne kananam eannu onnum eante manasil ella eanikku oru wish undayirunnu eante kundalini awaken akanam eannu 5 days kazhinjappol eanikku padikkan olla avasaram kitti
@binumon2831
@binumon2831 2 жыл бұрын
നമസ്തേ.. എനിക്ക് സിദ്ധയോഗ പഠിക്കണമെന്നുണ്ട്. എവിടെയാണ് താങ്കൾ അഭ്യസിച്ചത് ?
@jomontj470
@jomontj470 3 жыл бұрын
വിശുദ്ധി .
@roboticsadvancedstudy9512
@roboticsadvancedstudy9512 3 жыл бұрын
പ്രാചീന ബുദ്ധ മതങ്ങളിലും ഹിന്ദു മതത്തിലും ഉണ്ടായിരുന്ന puzl കൾ solve ചെയുന്ന method explain ചെയ്യതാൽ കുണ്ഡലിനി ശക്തി explain ചെയ്യാൻ സാധിക്കും... പ്രാചീന കാലങ്ങളിൽ രചിക്കപ്പെട്ട വിത്യസ്ത ഗ്രന്ഥങ്ങളിൽ നിന്നും ഈ അറിവിനെ puzl solve ചെയുന്നത് പോലെ solve ചെയ്താൽ ഒരു പക്ഷെ ഇതിന്റെ പ്രാഥമിക മായ അറിവിനെ കുറിച്ച് ധാരണ കിട്ടും..
@raghavancp5883
@raghavancp5883 2 жыл бұрын
വളരെ നന്ദിയുണ്ടു അതാവണം ഇതാവണം ഈ മാതിരി ആഗ്രഹങ്ങൾ . നമുക്ക് എന്തു നല്കാനാണ്. നമ്മളിൽ ഈശ്വരനെ ഉറപ്പാക്കുകയെന്നത് സത്യം തന്നെ.💜💜
@chvl5631
@chvl5631 Жыл бұрын
ഈശ്വര ദർശനം എനിക്ക് വേണം.. 1. ഈശ്വരൻ 2. ഞാൻ 3. ദർശനം മൂന്നു പൂട്ടുകൾ
@rajeshpankajvijay7987
@rajeshpankajvijay7987 5 ай бұрын
😂😂 ഇദ്ദേഹം എന്ത് മണ്ടത്തരമാണ് പറയുന്നത്?! കഷ്ടം... അനുഭവജ്ഞാനം ഇല്ലാത്ത ഇത് പോലുള്ള അല്പബുദ്ധികൾ എന്ന് വായടയ്ക്കുന്നുവോ അപ്പോൾ എല്ലാ പേരും സത്യത്തെ കണ്ടെത്തും.
@chandrannaduveettilpremcha4293
@chandrannaduveettilpremcha4293 Жыл бұрын
Enthinaanu changaatheee dharsanam kittunnathu......swantham maathapithaavineyum,bharyayeyum,kutyoleyum noki jeevichaal thanne dhaaralamaanu eniku.......ellam aavum....after 75 age kazhinjittu nokkam ithokke
@jacklanerodrigues7561
@jacklanerodrigues7561 3 жыл бұрын
Thanks sir
@joshypr538
@joshypr538 3 жыл бұрын
🙏🙏🙏
@jomontj470
@jomontj470 3 жыл бұрын
സത്യം
@binduat4110
@binduat4110 2 жыл бұрын
Thank you sir
@sreejith8540
@sreejith8540 9 ай бұрын
Thank you sir
@acharyatv
@acharyatv 7 ай бұрын
🙏 🙏 🙏 🙏
@SpiritualityMalayalam-zf1zr
@SpiritualityMalayalam-zf1zr Жыл бұрын
🙏🙏🙏
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The Secret Behind the Awakening of Kundalini Power | Swami Brahmananda Giri Talks
32:07
Sri Mahavatar Babaji Mission
Рет қаралды 56 М.
The "Dark" & "Divine" Side Of Kundalini Yoga
19:01
Asangoham
Рет қаралды 1,9 МЛН
Укус ядовитой змеи😱 #simpsonsway
0:20
SimpsonWay
Рет қаралды 2,7 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 13 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 238 М.
in japan #tokyodrift
0:20
OHIOBOSS SATOYU
Рет қаралды 63 МЛН