ഇന്ന് രാവിലേ തന്നെ അനുഗ്രഹിക്കപെട്ട ... ഓറ യെ കുറിച്ച് ഒള്ള വീഡിയോ കേൾക്കാം ൻ കഴിഞ്ഞതിൽ സന്തോഷം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ശക്തമായ വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ
@MoneytechMedia Жыл бұрын
Great
@raghucr638316 күн бұрын
ഇത്രയും അറിവ് പകർന്നു തന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@MoneytechMedia16 күн бұрын
Thanks
@Lami-yd5he5 ай бұрын
ഞാൻ മനസ്സിലാക്കിയത് ശരീരവും മനസും ശുദ്ധം ആണെങ്കിൽ +ve orah high power ആയിരിക്കും...😊
@MoneytechMedia5 ай бұрын
Ok
@ramEez.c5 ай бұрын
Like me😌
@kalki_1235 ай бұрын
കറക്റ്റ് ആണ്.
@roshanpjoseph21185 ай бұрын
@@kalki_123 Yes
@roshanpjoseph21185 ай бұрын
@@Lami-yd5he you are great
@athirasreelal6059 Жыл бұрын
ഇത് കണ്ടപ്പോൾ സന്തോഷം ആയി.. എനിക്ക് ശക്തമായ ഓറ ഉണ്ട് എന്ന് മനസിലായി... മഞ്ഞ ആണ്., പിന്നെ എന്നെ ആരും വേദനിപ്പിച്ചാലും ഞാൻ പകരം വീട്ടില്ല പക്ഷെ.. അവർ എന്റെ മുൻപിൽ വന്നു കരയണ്ട അവസ്ഥ വരും.. ഒരുപാട് പേര് അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്.. നിന്നെ വേദനിപ്പിചതിന്റെ ഫലം ആണെന്ന്.. പിന്നീട് ഞാൻ അവരുമായി വളരെ നല്ല കൂട്ടും ആയിട്ടുണ്ട്.. എന്റെ നാൾ ചതയം ആണ്.. ചതയം നാളുകർക്കു എല്ലാം ഇങ്ങനെ എന്ന് ഞാൻ കേട്ടിട്ടുണ്ട്.
@MoneytechMedia Жыл бұрын
Good night
@leeladevan8129 Жыл бұрын
😂😂😂😂
@manojkorambil9598 Жыл бұрын
ചില ചതയം നക്ഷത്രക്കാർക്ക് പ്രത്യകതകൾ ഉണ്ട്
@ഒറ്റയാൻ-solo Жыл бұрын
ഞാനും ചതയം ഈ പറഞ്ഞത് എല്ലാം സത്യമാണ്... ദ്രോഹിച്ചവരെ തിരിച്ചു ഒന്നും ചെയ്തില്ലേലും പണി അവർക്ക് നന്നായി കിട്ടുന്നുണ്ട്.
@arunanukadampuzha22775 ай бұрын
എന്റെ ഭാര്യ ചതയം ആണ്.... സ്പെഷ്യൽ ഉണ്ടോ ശ്രദ്ധിച്ചില്ല
@shivanyavineeth19983 ай бұрын
എനിക്കി ചുറ്റും ഉള്ളത് അറിയൻ കഴിയുന്നുണ്ട്, അതുപോലെ വരാൻ പോകുന്ന കാര്യങ്ങളും ഞാനിവിടെ വീട്ടിൽ പറയുബോൾ ആരും വിശ്വസിക്കില്ല but വന്നു കഴിയുബോൾ അവര് വിശ്വസിക്കും 😊
@MoneytechMedia3 ай бұрын
Good morning
@Vloglobe_4203 ай бұрын
Same for me. 1 മുതൽ 6 മാസത്തിനുള്ളിൽ മരിക്കാൻ പോവുന്നവരെ കണ്ടാൽ എന്നിക്ക് ഒരു വെള്ള പ്രകാശം മുഖത്തടിക്കും.
@RJSS-t7t8 күн бұрын
Enikkum
@NishaSanthosh-o7r Жыл бұрын
കർമ്മ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് സഹോ.. 🙏
@MoneytechMedia Жыл бұрын
അതെ
@Ourareaaa10 Жыл бұрын
എനിക്ക് ശക്തി കിട്ടി ഫുൾ പോസറ്റീവ് ആയി 💞
@MoneytechMedia Жыл бұрын
Great
@Ourareaaa10 Жыл бұрын
@@MoneytechMedia ഇപ്പോഴാ മനസിലായെ പോസറ്റീവ് ആണു വിജയം എന്നുള്ളത് 🥰
@lijojose18125 ай бұрын
ഉണ്ട
@Indian123-j3p4 ай бұрын
ഫുൾ ജവാൻ ന്റെ കുപ്പി കിട്ടി കാണും 🤓🤓🤓
@Ourareaaa10 Жыл бұрын
സത്യം രോഗം വന്നാലും ഹോസ്പിറ്റലിൽ പോകില്ല 💞എനിക്ക് ശക്തി കിട്ടി 💞ഒറ്റക് നടക്കുക ✌️നമ്മളിലേക്ക് ചിന്തിക്കുക 💞
@MoneytechMedia Жыл бұрын
രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടണം
@Ourareaaa10 Жыл бұрын
@@MoneytechMedia എന്റെ വേഗം സുഖമാവും 🥰🥰🤲പ്രതിരോധ ശക്തി കൂടുതൽ ഉണ്ടാവും 💞എനിക്ക് വിജയം കിട്ടിയപ്പോൾ രോഗങ്ങൾ എല്ലാം പുറത്തു ചാടി വെള്ളം കുടിച്ചു നോർമൽ ആയി
@-craizy___3.08 ай бұрын
Njan ente kutti kalath ente svantham orah kandittund. Athil mazhavil niramayirunnu. Sir paranja svabhava reethi anenikk erekure. Ithine kurich onnu ezhuthiyal kollam ennund..thank you sir😊
ഈ ഓറ എല്ലാം ചേർന്ന ഒരു കൂറയാണ് ഞാൻ എന്ന് innu തിരിച്ചറിഞ്ഞു സൂർത്തുക്കളെ 😌
@MoneytechMedia4 ай бұрын
🤣
@hillnorhillnor10913 ай бұрын
🙆♀️😄😄😄😄😄
@sinansinan49253 ай бұрын
@@hillnorhillnor1091 🙊🙊
@Shemianas-q9g3 ай бұрын
🤣🤣🤣🤣🤣🤣
@mininr6392 ай бұрын
😂😂😂😂😂
@narayanankuttyk8518 Жыл бұрын
❤കോറോണ ഡിസ് ചാർജ് എന്ന പ്രതിഭാസമാണ് .....❤
@MoneytechMedia Жыл бұрын
🤣
@rubypg4967 Жыл бұрын
This explanation is correct iam experienceing this situation.
@MoneytechMedia Жыл бұрын
Good
@ANITHAA-ku4vi11 ай бұрын
Okay , thank you sir
@MoneytechMedia11 ай бұрын
Welcome
@HummingbirdTheApplesHalf0003 ай бұрын
Immunity power ozhike baki ellam ente karyathil und❤ Last point aaya karma oke pakkaa aanu.
@MoneytechMedia3 ай бұрын
Ok
@remyakmkm9260 Жыл бұрын
Thank you❤
@MoneytechMedia Жыл бұрын
You're welcome 😊
@JameskuttyP.J Жыл бұрын
I have some revelational dreams,especially in deep sleep, but It could be clearlly rebounded in my conscious memery when I want, I could have enough sleep too, it was in my childhood,and now also if I want Ican differniate through my daily meditations even eternal global.astro etc.I am really proud of it. In my childhood , these mere dreams were makings afraid too, eg, elephant coming and sit over my chest,and big german shepherd barking near to me with their kneeling teeths. Thanks.
Whatever we are doing that consciousness definetely wil affect them. If you give respect we will get respect. If you give love we will get love If you give hate we also get hate. This is theory of nature.
@MoneytechMedia7 күн бұрын
Good morning
@susannajoy3385 Жыл бұрын
Aura kanan പരിശീലിക്കാം കണ്ണാടിയിൽ സ്വന്തം പ്രതിരൂപം passive aayi നോക്ക് ഓറ കാണാം. ചെടികൾ വസ്തുക്കൾ എല്ലാത്തിനേയും passive aayi nokkoo
@MoneytechMedia Жыл бұрын
Good morning
@Satyabhamakrishnan108 Жыл бұрын
Passive ayinnu vachal
@PravinHidayat2 ай бұрын
@@Satyabhamakrishnan108അത് ചോദിക്കരുത്
@Colordrops75 ай бұрын
ഞാൻ e കൂട്ടത്തിൽ ഉണ്ട് 😊
@MoneytechMedia5 ай бұрын
Good
@SriVasanthi11 ай бұрын
സത്യം
@MoneytechMedia11 ай бұрын
Good morning
@Sarga9684 ай бұрын
Ee paranja ellam enikund😮
@MoneytechMedia4 ай бұрын
Ok
@asnatalakshya3795 Жыл бұрын
Thank you sir
@MoneytechMedia Жыл бұрын
Welcome
@aswathi2685 ай бұрын
Ok. ശരിയാണ്
@MoneytechMedia5 ай бұрын
Ok
@nandakishorkp97905 ай бұрын
Im lord Karanodakshayi vishnu the Parabrahma
@MoneytechMedia5 ай бұрын
😊
@roshanpjoseph21185 ай бұрын
😊👍
@sindhumydreams8323 ай бұрын
സത്യമാണ്
@MoneytechMedia3 ай бұрын
വളരെ സന്തോഷം
@SiniMol-m4u5 ай бұрын
മഴവിൽ 🎉🎉
@MoneytechMedia4 ай бұрын
കൊള്ളാം
@satheesann1591 Жыл бұрын
Super ❤
@MoneytechMedia Жыл бұрын
Thanks 🔥
@ffshibulb84402 ай бұрын
Ente dadd inte aduth dogs ellam nanayi aduthpokunund daddy full positive anu nan full negativum veliyil irangumbol tane ella patiyude makalum enne kandu kuraikathirikilla
@MoneytechMedia2 ай бұрын
Good night
@prasannaramanunni73093 ай бұрын
Thanku sir
@MoneytechMedia3 ай бұрын
Welcome
@shabnajasmine38604 ай бұрын
Oro niram aurah ulla gunagal undekil athinu karanam enthayirikum. But rainbow alla. So aurahyude color enthayirikum.
@kalkki77282 ай бұрын
chila dogs namle odikunnath ora kooduthal ullath kondakam...njn thettidharichu
@MoneytechMedia2 ай бұрын
Ok
@thanmayavlog38855 ай бұрын
ചെറുപ്പത്തിൽ ഇതൊക്കെ എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. But ഇപ്പൊ എല്ലാം നെഗറ്റീവ് ആണ്, തോന്നാറുണ്ട് aura week ആണെന്ന് 🥺😒
@MoneytechMedia5 ай бұрын
വീണ്ടും വീണ്ടും പരിശ്രമിക്കുക
@AbhijitSr3 ай бұрын
Blue and purple me
@MoneytechMedia3 ай бұрын
😃
@devanazhatt-tr3jv Жыл бұрын
Mukath ennamayam pole kanunna thilakkamano aura
@MoneytechMedia Жыл бұрын
Good morning
@divyanair98585 ай бұрын
Alla Chuttinum prabhavalayam kanan. Patum
@suhailkonchadeth10805 ай бұрын
തലക്ക് മുകളിൽ
@AkhilAchu-tr9gc4 ай бұрын
Karmma onn crut 🎉🎉❤
@aliyammakunju38824 ай бұрын
14 08 2024 GOOD AND GOOD MOVABDDE
@MoneytechMedia4 ай бұрын
Thanks
@joshicalicut3754 ай бұрын
എന്നെ മനഃപൂർവം കൂടെ നിന്ന് ഉപദ്രവിക്കുകയോ.. അപവാദം പറഞ്ഞവർക്ക് എല്ലാം.. പെട്ടെന്ന് തന്നെ പണി കിട്ടിയിട്ടുണ്ട്.. ഇങ്ങോട്ട് വന്നു സോറി പറയുകയും.. നീ ഒന്നും മനസ്സിൽ വക്കല്ലേ എന്ന് ആവർത്തിച്ചു പറയുകയും ചെയ്യും..
@MoneytechMedia4 ай бұрын
Ok
@MereenaJoseph-ft2eq3 ай бұрын
Enikk manyum velleyum maari mari varaarund
@MoneytechMedia3 ай бұрын
Ok
@Sooraj7412 ай бұрын
Oru specialist ne കാണിക്കൂ
@രഞ്ജിനിഗോപിനാഥ് Жыл бұрын
എനിക്ക് അമാനുഷിക ശക്തിയൊന്നുമില്ല.. എങ്കിലും മറ്റുള്ളവരുടെ ഓറ എനിക്ക് കാണാൻ സാധിക്കുന്നുണ്ട്.. വെള്ളയും മഞ്ഞയും clr ആണ് കണ്ടിട്ടുള്ളത്. 😊
@MoneytechMedia Жыл бұрын
Great
@user-bo6mj6ic1j Жыл бұрын
എങ്ങനെ ആത് മനസിലാകുന്നെ colour കാണാൻ പറ്റുമോ...?
@peterc.d8762 Жыл бұрын
😂😂😂
@cheerbai44 Жыл бұрын
ഉള്ളതാണോ? എങ്കിൽ നേരിട്ടൊന്നു കാണണമല്ലോ, എനിക്ക് aura ഉണ്ടോന്നറിയാനാ
@RahulR-fl3xn Жыл бұрын
Eye test cheyunnath nallathaa
@AbhiUnni-tz6bx14 күн бұрын
ഈ പറഞ്ഞതെല്ലാം എന്നിൽ ഉണ്ട്
@MoneytechMedia14 күн бұрын
Good 👍
@a.k_vlogs56455 ай бұрын
ഞാൻ നല്ല രീതിയിൽ വ്യായാമം ചെയ്യുന്ന ഒരാളാണ് നിഷ്ങ്കളങ്കരായ കുഞ്ഞുങ്ങളും, പട്ടി പൂച്ച തുടങ്ങിയ മൃഗങ്ങളൊക്കെ പെട്ടെന്ന് അടുക്കാറുണ്ട്. ഒരുപാട് പേരുണ്ട് സുഹൃത്തുക്കളായും കൂടെപിറപ്പുപോലെ കൂടെ നിൽക്കുന്നവർ എന്തുകൊണ്ടോ എല്ലാവർക്കും ഇഷ്ട്ടമാണ് എന്നെ നല്ല പ്രവർത്തികൾ ചെയ്യാൻ ഞാൻ എന്നും മുൻകൈ എടുക്കാറുണ്ട്. എന്റെ ഓറ ഏതാണ് ?
@MoneytechMedia5 ай бұрын
സ്വയം കണ്ടുപിടിക്കുക
@SubinsScs4 ай бұрын
Njaan pachaa oraa
@MoneytechMedia4 ай бұрын
Ok
@nijielsa64655 ай бұрын
Ora inborn or created by our life?
@MoneytechMedia5 ай бұрын
രണ്ടും
@learnersclub88163 ай бұрын
Blue green
@MoneytechMedia3 ай бұрын
Yha
@KunjumolJohn-uh6gj4 ай бұрын
ഒറയെ ഏങ്ങനെ നമ്മുക്ക് വളർത്തിയേടുക്കാൻ കഴിയും ? എനിക്ക് ഒന്ന് പറഞ്ഞു താരമോ സാർ.
Edo vidvaanay, spelling enkilum correct cheyyoo..AURA
@MoneytechMedia4 ай бұрын
😢
@Vishnuputhenparambil4 ай бұрын
Mee👍🏼
@MoneytechMedia4 ай бұрын
Ok
@Trenderxyz3 ай бұрын
Where is black aura
@MoneytechMedia3 ай бұрын
😢
@joser.a Жыл бұрын
ഈ വിഡിയോ കേട്ടപ്പോൾ എന്റെ ഹസ്ഫന്റെ ചിരിച്ചു കാരണം എന്റെ സ്വഭാവത്തെ കുറിച്ചും ഇതിൽ പറഞ്ഞിട്ട് ഒണ്ട് പെട്ടെന്ന് ദേഷ്യം വരും, ........ മറ്റ് ഒള്ളാ വരെ ഒത്തിരി സ്നേഹിക്കും കണ്ണ് മടച്ച് വിശ്വാസിക്കും😂😂........ ഇനിയും ഒത്തിരി ഒത്തിരി പോസിറ്റ് വ് എനർജി കിട്ടുന്നാ മറ്റുള്ളവർക്ക് ഉപാ കാരപ്പെടുന്നാ വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ :ഗോഡ് ബ്ലെസ് .യൂ
@MoneytechMedia Жыл бұрын
God bless you
@ambikapillai72597 күн бұрын
Asuya,kushumbu,kunnayma janangalil kuduthalum etharakkaranu. Everkkokke enthu "ora"? Mattullavar nannakumbol athu sahickal pattathavar! Nammale kanumbol pukazhthum, nallathu matram parayum, mattullavarodu nammaleppatti negative parayum. Where they get "ora"? How they get "ora"? Think everyone. Ennittu parayu, enicku "ora" kanam, Enicku "ora" undu ennokke.
@pkdsdpl9708 Жыл бұрын
Eggane ora ariyan pattum
@MoneytechMedia Жыл бұрын
Please watch again
@Shajimon.s4 ай бұрын
Power of jesus christ 🙏 (Holy spirit)
@MoneytechMedia4 ай бұрын
👋
@Supriyabiju-dt8jd4 ай бұрын
Amen
@d010-u2z5 ай бұрын
Not being rude Its not orah its spelled as aura
@MoneytechMedia5 ай бұрын
Ok
@roshanpjoseph21185 ай бұрын
Yes
@rajasreekurup34068 ай бұрын
സത്യമാണ് 100 ശതമാനവും ഇനിയുമുണ്ട് കാര്യങ്ങൾ നടക്കാൻ പോകുന്നപല കാര്യങ്ങളും മുൻകൂട്ടി കാണുവാൻ സദിക്കും എനിക്കി ഈ കാര്യങ്ങൾ ഉണ്ട് എനിക്കി കണ്ണടച്ചൽ പച്ച നീല ചുവപ്പ് അങ്ങനെ പല നിറങ്ങളും കാണാറുണ്ട് റൗണ്ട് ആയിട്ട് ഇങ്ങനെയാണോ ഓറ കാണുക എന്ന് ഒന്നും എനിക്കി അറിയില്ല
തമ്പ്നൈയിൽ കണ്ടപ്പോൾ ഞാൻ കരുതി ff ലെ new look changer ആണെന്ന് 😄😄
@MoneytechMedia4 ай бұрын
😊
@gulangamingyt4 ай бұрын
ബ്രോ ഒരാൾ എങ്ങനെ കാണും?
@MoneytechMedia4 ай бұрын
സാധാരണഗതിയിൽ ഉള്ള ഓറ കാണാൻ പറ്റില്ല.
@ami_usik682 Жыл бұрын
Aura എങ്ങനെ കാണുവാൻ കഴിയും??
@MoneytechMedia Жыл бұрын
വീഡിയോ ഒരിക്കൽ കൂടി കാണുക
@vishnucr94629 ай бұрын
Orah alla bro aura
@MoneytechMedia9 ай бұрын
Yes 😊
@beenam5961 Жыл бұрын
Karma anna onnilla 😊😊
@MoneytechMedia Жыл бұрын
Good morning
@RAJANPANICKAR-gy5xj8 ай бұрын
കർമം ഇല്ലെങ്കിൽ ഈ ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ഉണ്ടാകുമായിരുന്നില്ല, ലോകം 4-5 dimension ഇൽ ജീവിക്കുമ്പോൾ താങ്കൾ 2-3 ലുമായി ജീവിക്കാൻ വിധിക്കപ്പെട്ടത് കൊണ്ടാണ് ഇങ്ങിനെ തോന്നുന്നത്, ഇനിയും അനേക ജന്മങ്ങൾ എടുക്കേണ്ടി വരും ഇല്ലെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം 🙏🏻🌹