വെള്ള പൈൻ എന്ന മരമാണ് ഇതു തൈ വാങ്ങാൻ എവിടെ കിട്ടും വേണമായിരുന്നു
@aboobacker87949 ай бұрын
നൈസറി എന്താ നിറുത്തിയെ ഫ്രൂട്ട് തൈകൾ വച്ചൂടെ
@johnpj9259 Жыл бұрын
കുന്തിരിക്കം ഇതല്ല. മരം ചുവടുമാത്രം കാണിച്ചാൽ മരം തിരിച്ചറിയല്ല.വെള്ളപൈൻ .മരത്തിൽനിന്നാണ് കിട്ടുന്നത് .തൊലിചെത്തി യിട്ടതിനുശേഷം രണ്ട് ദിവസംകഴിഞ്ഞ് ചെന്ന്് അടറ്ത്തി എടുത്താൽ മതിയാകും ഇതിന് സ്വർണ്ണക്കളറായീരിക്കും.
@anybodycando Жыл бұрын
ഇത് പന്തം, കുന്തിരിക്കം എന്നൊക്കെ പറയുന്ന സാദനം ആണ് ഒർജിനൽ ആണോന്നു എനിക് അറിയില്ലാട്ടോ
You will get it from Pine tree I have got a in my compound
@sherinjohn7903 жыл бұрын
❤
@angelvarshaunni42143 жыл бұрын
😍😍😍💕💕💕
@RajeshUllilam3 жыл бұрын
✌️✌️👍👍👍
@adhilroshan9384 Жыл бұрын
അ പാവം മരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി....
@anybodycando Жыл бұрын
😂😂😂😂😂
@abdulmajeed7287 Жыл бұрын
😭😭😭
@vishnu_solo_x Жыл бұрын
😂😂😂😂
@jilnageorgetharappel5423 жыл бұрын
Powli
@krishnankuttyk158 Жыл бұрын
ഈ മരത്തിൻ്റെ ഇല കാണിക്കാമോ?
@anybodycando Жыл бұрын
Ayyo nokatte ee aduth njan oru video cheyq
@becreative5700 Жыл бұрын
Coco plantite leaf pole anu
@ushamanoharan7271 Жыл бұрын
Good
@anybodycando Жыл бұрын
Tqq
@RoutestoRoots3 жыл бұрын
❤️❤️🔥🔥🔥
@ablmediaambalavayal52113 жыл бұрын
Nice ❤️
@johnsongopuran-yw7iu Жыл бұрын
ഈ മരം നിൽക്കുന്ന സ്ഥലം എവിടെയാണെന്ന് പറഞ്ഞുതരാമോ? ഈ സ്ഥലം കണ്ടിട്ട് കൃഷിക്ക് അനുയോജ്യമായ ഒരു ഹൈറേഞ്ച് ഏരിയ ആണെന്ന് തോന്നുന്നു. രണ്ട് ഏക്കർ സ്ഥലം കിട്ടാനുണ്ടോ അറിയിക്കാമോ?. അവിടെയൊക്കെ ഏക്കറിന് എന്ത് വില വരും? നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ പറഞ്ഞു തരാമോ.
@anybodycando Жыл бұрын
Sorry athu ippo vikanilatto
@deepakbabu19872 жыл бұрын
തൈ കിട്ടുമോ
@anybodycando2 жыл бұрын
Sorry bro ipo cheyunilla
@abdulraoofmp24722 жыл бұрын
ഇദ് അവിടെയാണോ
@anybodycando2 жыл бұрын
Wayanad anu
@abdurahimanc6909 Жыл бұрын
Vella pine maramalle.
@anybodycando Жыл бұрын
Alla alla
@Mathewp007 Жыл бұрын
ആഗർ ഉപയോഗിച്ച് ഉള്ളിലേക്ക് തുറക്കണം നടുക്കുവരെ
@anybodycando Жыл бұрын
Mmm anik correct ariyilayirunnh atha pattye😊
@pauljoy1837 Жыл бұрын
ഇത് അകിൽ അഥവ കറുത്ത കുന്തിരിക്കം നല്ല വാസനയാണ് പുക കൂടുതൽ ആണ് വെള്ളക്കുന്തിരിക്കത്തിന്റെ കൂടെ ചേത്ത് കത്തിക്കൻ നല്ലതാണ് മരത്തിൽ തനിയെ പൊട്ടി ഒഴുകി വരും
@abijithkrambalavayal68873 жыл бұрын
❤️❤️❤️💞
@SamThomasss Жыл бұрын
കോടീശ്വരനാക്കും എന്നൊക്കെ തള്ളേണ്ട കാര്യമുണ്ടോ?
@anybodycando Жыл бұрын
പിടിച്ചു നോക്കണ്ടേ ബായ്
@KKHaridas-ep1qx Жыл бұрын
പൈന്മരത്തിന്റെ കറ കുന്ദിരികമല്ല തെള്ളി യാണ്
@anybodycando Жыл бұрын
Mm ithanu kunthirikam
@praveenkraj3012 Жыл бұрын
തൊലിയിൽ കല്ലുകൊണ്ട് ഇടിച്ചാൽ കറ കിട്ടും
@anybodycando Жыл бұрын
Athu kuttum pakshe business ayitt cheyunaverkk ee rethyia nallathu😊
@johnythomas6310 Жыл бұрын
അത് കുന്തുരുക്കമല്ല
@anybodycando Жыл бұрын
ഇത് പിന്നെ എന്താണ്
@akshathkrishna9240 Жыл бұрын
ഒരിക്കലും ആ മരങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത്
@anybodycando Жыл бұрын
😂😂😂
@anurenjp50862 жыл бұрын
റബ്ബർ വെട്ടുന്നത് പോലെ വെട്ടി നോക്ക്
@anybodycando2 жыл бұрын
മ്മ്മ് നോക്കട്ടെ 😍
@prakashmathew3668 Жыл бұрын
ഒരു റബ്ബർ ച്ചില്ലടിച്ചു കൊടുത്താൽ പോരായിരുന്നോ മണ്ടൻമാരേ ബ്രഹ്മക്കു തുളച്ച് മരത്തിന്റെ സെന്ററിലേത്തണം പാട്ടക്കണക്കിൽ കിട്ടണമെങ്കിൽ
@adhithyascaria219 Жыл бұрын
കുന്തിരിക്കം ഇതല്ല pine മരത്തിന്റെ കറയണത്
@anybodycando Жыл бұрын
Alla alla ithanu orginal. Pine marathinte karakk ithalla manam. Ithinte kara pugachal correct smell kittum