ഓർഡിനൻസ് വേഗം പാസാക്കൂ.... എന്നിട്ട് വേണം കെ റെയിലിൽ കയ്യിട്ട് വാരാൻ...
@sk-bc9gz2 жыл бұрын
ലോകായുക്ത ഒരു നല്ല കാര്യമാണ്.അത് എന്തിനാണ് വേണ്ട എന്ന് വെയ്ക്കുന്നത്
@amazing-ek2uo2 жыл бұрын
Not a quality presentation. First 2 minutes itself feels like a 10 minute speech⏳⏳
@Sulaimanp222 жыл бұрын
ഇവിടെ സർക്കാർ ഹോസ്പിയിൽറ്റലിൽ പോയാൽ പരിശോധിക്കാനുള്ള ഡോക്ടർ ഇല്ല. അത് പറഞ്ഞിട്ട് വരെ നടപടി ആകുന്നില്ല. വെറുത ഒരു പാഴ്ചെലവ് ആകാതിരുന്നാൽ നല്ലത്
@anniethobiyas60612 жыл бұрын
Ww
@anniethobiyas60612 жыл бұрын
Yewse
@sachinkrishnav34202 жыл бұрын
Shame പിണറായി
@muhammedsahal84062 жыл бұрын
0:12 It was not a Constitution Revision committee, instead it was the first Administrative Reforms Commission that recommended for Lokpal mechanism to curb the rampant corruption plaguing the Political enviornment at the time
@viveknair5191 Жыл бұрын
What if CM is corrupted?
@myexpration16302 жыл бұрын
ജലീലിന്‍റെ പേടിസ്വപ്നം......
@salimmoozhikkal38322 жыл бұрын
ദയവ് ചെയ്ത് ബുദ്ദിമുട്ടിക്കരുത്.. ഞങ്ങൾ കോടിക്കണക്കിനു രൂപയുടെ ചെറിയ ചെറിയ അഴിമതി നടത്തി ജീവിച്ചോട്ടെ....
@surumisundar1283 Жыл бұрын
ലോകായുക്തയെ SC യൊ പ്രസിഡണ്ടോ ആയിരിക്കണം നിയമിക്കുന്നത്.
@FactsforyouFFY2 жыл бұрын
ലെ psc സ്റ്റുഡന്റസ്: ഇതൊക്കെ എന്ത്😌, എന്നാലും നോക്കി ഇരിക്കാം, ചിലപ്പോ ഒരു പ്രസ്താവന ചോദ്യം കിട്ടിയാലോ😂
@myexpration16302 жыл бұрын
ഇവിടെ സുപ്രീംകോടതിയുടെ വരെ വിശ്വാഹസ്യത നഷ്ടപെട്ട്വരികയാണ്..... പിന്നെന്ത് ലോകായുക്ത.....
@myexpration16302 жыл бұрын
നല്ല പരിപാടി മുഖ്യമന്ത്രി തലപ്പത്തുളളവരെ നിയമിക്കും.... മുഖ്യമന്ത്രി പരിതിയില്‍ വരും..... ഉഷാറ്ക്ക് നാരങ്ങ.. കുശാല്ക്ക് മുന്തിരി....
@rajankskattakampal66202 жыл бұрын
സത്യം പകുതി വിഴുങ്ങി ഇങ്ങനെ വാർത്ത ചുമ്മാ വായിക്കാൻ നല്ല ട്രെയിനിങ്, കിട്ടിയിട്ടുണ്ട് എന്ന് മാത്രമാണ് മനസിലായത് 😜😜😜😜
@muhammadfayas642 жыл бұрын
Enthanu vizungiyathu ennu arinjal kollam
@endhaaalle_kadha2 жыл бұрын
Viyungiyath moyinjaalum
@abdulnaser90262 жыл бұрын
അതാണ് സതൃം.ആട്ടിനെപട്ടിയാക്കുന്നതരത്തിലാണ്അവപരിപ്പിക്കുന്നത്.ഞാൻഒരുകമന്റിട്ട്ട്ടുണ്ട് വായിച്ച് പ്രതിരണമറിയിക്കുക.
@abdulnaser90262 жыл бұрын
@@muhammadfayas64 നിങ്ങൾക്ക് വിഷയം മനസ്സിലായില്ല എന്ന്തോന്നുന്നു.ഇതിലെരാഷ്ടറീയംഒഴിവാക്കിവിഷയം നിഷ്പക്ഷമായിപഠിച്ചാൽഅപാകതകാണാം.മനുഷൃബുദ്ധിക്കും അറിവിനും കാഴ്ച ക്കും കേൾവിക്കുമൊക്കെപരിമിതിയില്ലെ.. അത്കൊണ്ട്മനുഷൃനുണ്ടാക്കുന്നനിയമത്തിലുംതെറ്റുകളും പോരായ്മ കളുംകാണുമെന്ന് ഉറപ്പല്ലെ.തെറ്റുകൾശ്റദ്ധയിൽപെടുന്പോളത്തിരുത്തണം.മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചത്വായിക്കുക.തെറ്റും ശരിയുംചൂണ്ടികാണിക്കുക..... നന്ദി...നമസ്കാരം..