📲 ഫോണിൽ മലയാളമും ഇംഗ്ലീഷും ടൈപ്പ് ചെയ്യാറ് ഉണ്ടോ? മലയാളവും ഇംഗ്ലീഷും at the same time ടൈപ്പ് ചെയ്യാൻ പറ്റുന്ന ഒരു കീബോര്ഡ് ഉണ്ട് ട്രൈ ചെയ്യൂ മംഗ്ലീഷ് കീബോർഡ് - manglish.app/alexplain
@terleenm12 жыл бұрын
G ബോർഡ് അല്ലേ കുറച്ചുകൂടി നല്ലത്
@navarnavar22942 жыл бұрын
പെഗാസസിനെ പറ്റി പറയോ
@yadhukrishnan39812 жыл бұрын
യാദൃശ്ചികമെന്നു പറയട്ടെ ഈ വിഷയത്തെ കുറിച്ച് 2ദിവസം മുമ്പ് ഈ ചാനലിൽ വീഡിയോ ഉണ്ടോ എന്ന് ഞാൻ പരിശോധിച്ചതെ ഉള്ളൂ. അലക്സ് ഈ ഒരു വിഷയം വീഡിയോ ചെയ്‌തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വളരെയധികം നന്ദി.
@liya__19212 жыл бұрын
Hi sir, Bitcoin & crypto currency എന്നിവയെക്കുറിച്ചുള്ള വീഡിയോ ചെയ്യാമോ?
@shihasa38992 жыл бұрын
Sir gov employees pention age ne kurichu oru video cheyamo? Niyamam nadapilakunna process.
@JK-wi1ki2 жыл бұрын
ഒരു രാഷ്ട്രീയ നിലപാടുകളും ഉൾപ്പെടുത്താതെ സാധാരണ ജനങ്ങൾക്ക് മനസിലാക്കിത്തരുന്ന alex you are doing a great thing ❤️
@fuhrer68192 жыл бұрын
ലോകയുകത നിലവിലെ രീതിയിൽ തന്നെ തുടരണം...എല്ലാ അഴിമതിയും തുടച് നീക്കണം..💪💪
@BijuKannur2 жыл бұрын
അപ്പോ ഇപ്പൊൾ ഇതുവരെ അഴിമതി ഇല്ല അല്ലേ
@thug432 жыл бұрын
Ippo ullath thanne Comedy piece aan, Athil aan Ivarr Water add cheyunath 🤣🤣🤣
@fuhrer68192 жыл бұрын
@@BijuKannur അതല്ലേ ജലീലിനെ ഒക്കെ ചവിട്ടി പുറത്താക്കിയത്..
@BijuKannur2 жыл бұрын
@@fuhrer6819 ചെന്നിത്തല പറയുന്ന കെട്ടല്ലല്ലോ പുറത്താക്കേണ്ടത്, അതൊക്കെ തെളിയിക്കുക കൂടെ വേണ്ടെ
@fuhrer68192 жыл бұрын
@@BijuKannur തെളിവ് സഹിതം അല്ലെ ജലീലിനെ പുറത്താക്കിയത്..
@Indian-bf7uc2 жыл бұрын
ലോകായുക്ത ഇപ്പൊ ഉള്ളത് പോലെ തന്നെ നില്കുന്നത് ആൺ പൊതു ജനങ്ങൾക്ക് നല്ലത്.....ഇല്ലെ അഴിമതി ചെയ്യുന്നവർക്ക് ഒക്കെ ഈ പഴുത് ഉപയോഗിച്ച് രക്ഷപെടാൻ ആവും😞
@mathewkuncheria92562 жыл бұрын
the same structure has to be followed otherwise the politically bias decision can be also incurred
@hishamch92592 жыл бұрын
no one can be blamed for saying that the government is aiming with this current ordinance to eliminate allegations of curruption against the chief minister pinarayi vijayan.
@vishnusivaraj26842 жыл бұрын
🤔
@777Medallion2 жыл бұрын
എല്ലാ അധികാരവും ഭരിക്കുന്ന വ്യക്തിയിലേക്ക് കേന്ദ്രികരിക്കാൻ തുടങ്ങിയാൽ പിന്നെ പതുക്കെ ഏകതിപത്യമാവും. അതില്ലാതിരിക്കാൻ ആണ് ലോകയുകതാ കൊണ്ടുവന്നത്...ഇപ്പോലുള്ളത് അതുപോലെ തന്നെ തുടരേണ്ടതാണ്.
@srz13322 жыл бұрын
അല്ലെങ്കിലും ഇപ്പോഴും ഏകധിപത്യ ഭരണമാണല്ലോ കേരളത്തിൽ ..
@prasadvarkeyy2 жыл бұрын
അങ്ങനെ ഉണ്ടെങ്കിൽ അത് ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെ ബാധകമാക്കുന്ന രീതിയിൽ കേന്ദ്രം നിയമം കൊണ്ട് വരട്ടെ.
@sociosapiens72202 жыл бұрын
ഇന്നലെ ന്യൂസ് കണ്ടപ്പോ ഈ സംഭവം എന്താണെന്ന് അറിയണം എന്ന് വിചാരിച്ചതാ... അപ്പോഴേക്കും വീഡിയോ വന്നു..🔥❤️💯🤗
@liya__19212 жыл бұрын
ലോകായുക്ത നിലവിൽ ഉള്ളത് പോലെ തുടരണം എന്നാണ് എൻ്റെ അഭിപ്രായം.കാരണം കർക്കശമായ നിയമങ്ങൾ നിലവിൽ ഉണ്ടകുമ്പോ മാത്രമാണ് അവ samrakshikapedunnath അല്ലാത്തപക്ഷം അവ misuse ചെയ്യപ്പെടും
@RCNairKky2 жыл бұрын
ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് അറിയാൻ ആഗ്രഹിച്ചതെയ് ഉള്ളൂ... അപ്പോഴേക്കും അലക്സ് ചേട്ടൻ എത്തിപോയി... അടിപൊളി... നിങ്ങ പൊളിക്ക് ബ്രോ
@ashelkhf73802 жыл бұрын
That's it
@unnikrishnan1902 жыл бұрын
Alex bro പൊളിച്ചടുക്കുന്നു. കിടിലൻ അവതരണം തന്നെ
@abhi99732 жыл бұрын
ഇങ്ങനെ ഒരു change കൊണ്ട് വന്നാൽ അഴിമതി തടയാൻ ലോകായുക്തയ്ക്ക് പറ്റില്ല.
@hamzakv84582 жыл бұрын
ലോകായുക്തയെഞെക്കികൊല്ലാൻ അനുവദിച്ചുകൂട നിലവിലെ നിയമംതുടരണം, ഓർഡിനെൻസ് ഗവർനർതള്ളിക്കളയണം ഉന്നതരുടെ അഴിമതി തടയാൻ ഇതേ രക്ഷ യൊള്ളു 👍
@praveenapanachiyil3372 жыл бұрын
ഒരുപാട് സഹായകമാണ് sir താങ്കളുടെ വിവരണങ്ങൾ. ലോകായുക്ത നിലവിൽ ഉള്ളത് പോലെ തുടരട്ടെ.
@gangasg17892 жыл бұрын
Ipo news kelkumbo full ithanallooo..idak lokayukthaye pati parayunath onm manasilayila.ful doubts ayirunuu.but ipo double ok...well explained sir👍👍👍
@abhilashchathoth74752 жыл бұрын
അഴിമതിക്കാർ മാത്രമേ ഇതു പോലുള്ള നിയമം ഇല്ലാതാക്കാൻ നോക്കുകയുള്ളു.... ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായിക്കാണും 😊
@anuraj87712 жыл бұрын
ഇന്ത്യയിൽ മറ്റെങ്ങും ഇല്ലാത്ത നിയമം ഇവിടെ മാത്രം വേണം എന്നാണോ?
@thug432 жыл бұрын
@@anuraj8771 Nala Valiya capsule annaloo🤣🤣🤣 Tamilnadu il Ee committee vekkan late ayappol Court il poya teams aan CPM😆😆
@mathewcyr5632 жыл бұрын
@@anuraj8771 👏👏👏👍👍👍
@singlesigma86262 жыл бұрын
@@anuraj8771 അമ്പടാ കേമ കമ്മി കൂട്ടാ.
@675K-views2 жыл бұрын
@@anuraj8771 സർക്കാരിന് പെട്ടെന്ന് ഈ ചിന്ത വരാൻ ഉള്ള കാരണം എന്താണെന്നും എല്ലാവർക്കും അറിയാം.. ജലീൽ എളാപ്പാക്ക് സുഖം തന്നെയല്ലേ ?
@anvarpk3052 жыл бұрын
അറിവ് എത്ര തേടിപ്പോയാലും പിന്നെയും അറിയാൻ ഒരുപാട് ബാക്കി ഉണ്ടാകും. താങ്ങളുടെ ചാനൽ അറിവ് നേടുന്നതിൽ എനിക്ക് ഒരുപാട് ഉപകാരപ്രദമായി. 🌹🤝
@anurajmr77192 жыл бұрын
I think the lowering of minimum eligibility criteria is a big problem. Thanks for the video ❤️
@UsmanUMMERkrl2 жыл бұрын
Nicely explained brooo
@rajuvarma53382 жыл бұрын
ഇല്ലെടോ... Post vacant ആയി കിടക്കും... കൂടാതെ പ്രായം... Amedmentil തെറ്റില്ല
@kannaappi20812 жыл бұрын
ഇതിൽ യാതൊരു മാറ്റവും കൊണ്ടുവരണ്ട.. അഴിമതി തടയാൻ കൊണ്ടുവന്ന ലോകയുക്ത നിയമങ്ങൾ അതുപോലെതന്നെ തുടരട്ടെ.. അഴിമതി തുലയട്ടെ.. നാട് നന്നാവട്ടെ..
@CheriachenEapen2 жыл бұрын
Thanks much for the academic explanation. അഴിമതി തടയുന്നതിനുള്ള നിയമങ്ങളുടെ മുന ഒടിക്കുന്നതും ആ സംവിധാനങ്ങളുടെ ഗുണനിലവാരം താഴ്ത്തുന്നതുമായ ഏത് നീക്കവും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകർക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ധർമ്മത്തിനും നീതിക്കും മാതൃകകൾ നമുക്കു ചുറ്റും ഉള്ളവരുടെ പ്രവർത്തികളാകരുത്, ധർമ്മത്തിന്റെയും നീതിയുടെയും അനുഭവജ്ഞാനമുള്ള മനസാക്ഷി ആയിരിക്കണം.
@arunkumarrs33212 жыл бұрын
From my perspective point of view, then I would say that both the amendments are not eligible for the ordinance because 1] if the decision committee has the opportunity to accept or withdraw the suggestion from Lokayukta then there's a maximum possibility that the decisions will be favoring for the accused.2] The eligibility criteria shouldn't be lowered because of the unlimited power which is being vested to them.
@ajaym98682 жыл бұрын
Psc- cseb exam's നു എന്തായാലും ഇതിൽ നിന്ന് ഒരു question ഉണ്ടാകും anyway thank u detailed ആയിട്ട് ഇത് പറഞ്ഞു തന്നതിന് ❤🙏
@MA-mc1it2 жыл бұрын
രണ്ടാഴ്ച്ച മുൻപാണ് ലോകായുക്തയെ കുറിച്ച് വിശദമായൊരു video വേണമെന്നു ആവശ്യപെട്ടു കമന്റ് ചെയ്തിരുന്നത്. അത് കാത്തിരിക്കുന്നതിനിടയിലായാണ് സർക്കാറിന്റെ ഭേദഗതി ordinance വന്നത്. Appreciate again for your Persuasive and prompt effort😍
@ThalaVlogs2 жыл бұрын
Thank u for ur valuable info
@akhilakhilchandran36592 жыл бұрын
ആഗ്രഹിച്ചത് കിട്ടി താങ്ക്സ് ചേട്ടാ 🥰
@alexplain2 жыл бұрын
Welcome
@sollydsilva43232 жыл бұрын
മനസ്സിലാക്കി തന്നതിന് നന്ദി
@shahirmaliyekkal11722 жыл бұрын
ലോകായുക്ത ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് തോന്നുന്നുണ്ടൊ? ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ നിറവേറ്റുന്നതിനും നിയമ നിർമ്മാണം നടത്തേണ്ട നിയമ സഭ ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും വേണ്ടി മാത്രമായി ചുരുങ്ങുന്നു....
@renjithkunjumon29182 жыл бұрын
Nice explanation sr. ലോകായുക്ത യുടെ അധികാരത്തിൽ വെള്ളം ചേർക്കാനുള്ള ഈ ഓർഡിനൻസിനോട് യോജിക്കാൻ കഴിയില്ല.
@aneesh.augustine2 жыл бұрын
True
@rajubhai-ns9hz2 жыл бұрын
അലക്സ് ഞങ്ങൾ മനസ്സിൽ കാണുമ്പോൾ ബ്രോ മാനത്തു കാണുന്നു ഓരോ സബ്ജെക്റ്റും
@akhilcp5412 жыл бұрын
നിങ്ങളുടെ സബ്ജക്ട് സെലക്ഷൻ ഒരു രക്ഷേം ഇല്ല, അടിപൊളി ടൈമിംഗ്
@alexplain2 жыл бұрын
Thank you
@sanidkummangal75492 жыл бұрын
വളരെ നന്ദി alex bro
@vishnusivaraj26842 жыл бұрын
വളരെ നന്നായി എക്സ്പ്ലെ ചയ്തു തന്നു.... 🙏🙏
@admin123122 жыл бұрын
Do continue this brother... You are doing a wonderful job like covering almost all the aspects of a topics ❤️
@vigneshpj74792 жыл бұрын
Adipoli vedio. smple and powerful വീഡിയോ
@anim2211-02 жыл бұрын
Alex very few people knows what's lokayuktha... U explained in such a way that never we will forget this description. Good job... Awaiting to see much more videos....
@habeebkalpetta50112 жыл бұрын
Absolutely Simple & Attractive Presentation. You Continue & we stay behind you . Thanks
@nishilkumar94412 жыл бұрын
ഈ ഓർഡിനൻസ് കൊണ്ടുവരുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ ഇപ്പഴും..
@Thepirate216582 жыл бұрын
Ethokee arum ethirkathaee enthaaa
@Thepirate216582 жыл бұрын
😢
@BijuKannur2 жыл бұрын
ജനാധിപത്യത്തിൽ ജനപ്രതിനിധികൾ ആവണം ഏറ്റവും മുകളിൽ
@noorjahanhussain82942 жыл бұрын
ഈ topic n വേണ്ടി കാത്തിരിക്കുകയായിരുന്നു.......now it's crystal clear
@alexplain2 жыл бұрын
Thank you
@reshmapraveendran10722 жыл бұрын
നന്ദി 🙏🏻
@brijeshdass3092 жыл бұрын
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും സ്ട്രോങ്ങ് ഉള്ള ലോകയുക്ത കർണാടകയും കേരളവും ആണ് എന്നിട്ടും നമ്മുടെ കേരളത്തിൽ അഴിമതിക്കു ഒരു കുറവുമില്ല. ഇനി ഇതിലെ 14 ഭാഗത്തിൽ ഇളവു വരുത്തുന്നതോട് കൂടി അഴിമതി ചെയ്യാനുള്ള ടെന്റെൻസി കൂടുകയെ ള്ളു... അതുകൊണ്ടുതന്നെ ലോകയുക്ത നിലവിലുള്ളതുപോലെ തന്നെ തുടരുന്നതാണ് നല്ലത്.
@nathmanju63172 жыл бұрын
Thank you brother...from a hard fan...lots of respect and love...and your are improving videos after video. ..all the very best
@muhammedusman48162 жыл бұрын
Great Master Alex Bro :information good
@mkhashir58772 жыл бұрын
Right time right person
@hridhuss62122 жыл бұрын
UPSC aspirants nu chettente vdo valare helpful aanu🙏
@nishananias4702 жыл бұрын
As u say in intro am Alex what I do is explain....100% u shows justice to those words...Great ....Good information... Thanks a lot🌹🌹👌👌
@CINTYTANTO2 жыл бұрын
ഇത്രയും മനോഹരമായി explain ചെയ്യാൻ എങ്ങനെ സാധിക്കുന്നു... Great presentation...
@alexplain2 жыл бұрын
Thank you
@shahid34242 жыл бұрын
Newspaper ilum media kalum ithine kurich Orupad kelkkaan idayaayirunnu....pakshe onnum clear manasilaayirunnila....but you have done a Great job What i do is explain 👍👍thanks Alexplain 👌👌
♥️Was helpful...നമ്മുടെ പഞ്ചായത്തുകളിലെ ഏറ്റവും ഉൾനടൻ റോഡ് മുതൽ ഹൈസ്പീഡ് ഹൈവരേ ഉള്ള റോഡുകളുടെ ഘടന. സൈഡ് സൈൻ ബോർഡുകൾ മുതൽ റോഡിലെ വരകൾ വരേ എന്തല്ലാം ഉറപ്പായും വേണം. ഇവയുടെ നിർമാണം. Maintain. ആരോട് പരാതിപെടണം. പുതിയ റോഡ് ഇടാൻ ഉള്ള സമയപരിധി. റോഡിൽ പാലിക്കേണ്ട കർശനമായ നിയമങ്ങൾ. ഇവയെല്ലാം കൂടി ഉള്ള വിഡിയോ ചെയ്താൽ വളരെ നന്നായിരുന്നു.... ♥️
@azarjamal84162 жыл бұрын
ഇ വീഡിയോ പ്രധീക്ഷിച്ചിട്ടേ ഒള്ളു അപ്പോഴേക്കും എത്തി, 👏👏👍
@stephythomas29742 жыл бұрын
Very informative and useful video
@ajeshamba2 жыл бұрын
Tnku
@ashnm57192 жыл бұрын
Your explin very well thank you alex cheta
@shajahanpa48572 жыл бұрын
വളരെ നന്ദി
@sreejithravi94372 жыл бұрын
alex bhai ur all vedios are very informative.
@sajithc77492 жыл бұрын
Just thinking about this topic now....
@fr.jacobjoseph13602 жыл бұрын
Great information
@advjayadharv7968 Жыл бұрын
The allegations raised against Lokayukta is highly serious and a matter affecting the country's judicial system. The Supreme Court may intervene on the matter at suo-motto, and direct any other Lokaukta to hear the case in a time schedule and issue judgement.
@sruthi41672 жыл бұрын
Thank you sir
@NEHRUVIAN_142 жыл бұрын
എനിക്ക് വളരെയധികം ഇഷ്ടമുള്ള ചാനൽ ❤️. bro, ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ?
@മൈക്കിളപ്പൂപ്പൻ2 жыл бұрын
Thankyu, ഞൻ കമന്റിൽ ചോദിച്ചിരുന്നു ഈ വിഷയം
@sumithsukumaran81272 жыл бұрын
Superb much needed topic sir
@alexplain2 жыл бұрын
Thank you
@BobysanPGauthaman2 жыл бұрын
Most awaited topic..... thank you bro.... ❤️❤️❤️
@parvathyjnair19702 жыл бұрын
Thanku dear..🔥🔥
@shravankrishna61792 жыл бұрын
Expecting a budget explanatiin vedio from u sir
@s.kumarkumar30042 жыл бұрын
explain every well
@DJ-mq9qn2 жыл бұрын
Most awaited topic
@muhammedramees53702 жыл бұрын
ഇത്രയും തിരക്കിട്ടു ഓർഡിനൻസ് പുറപ്പെടിക്കാൻ എന്ത് സാഹചര്യം ആണ് നിലവിൽ ഉള്ളത് അടുത്ത നിയമസഭയിൽ ചർച്ച ചെയ്തു നിയമബേതാഗതി ചെയ്താൽ പോരെ അതിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ് എന്തൊക്കെയോ താല്പര്യങ്ങൾ ഇതിനു പിന്നിൽ ഉണ്ട്
@eee80022 жыл бұрын
This is the first video of your channel I have watched and I am speechless. The editing is really good and you did explain(very well so)! Keep it up, Alex!
@jithina.r25612 жыл бұрын
Sarkar kodukkuna marupadi sari annenu paryukayum Alexchettnde abhipraym paraytirunnathinnodum viyojipp rekapeduthunnu Presentation and explanations are very good lage raho Alex bhaii
@mohamedanvar13272 жыл бұрын
I am so happy to see your subscriber count is increasing rapidly.I am sure it will touch 1M in few weeks. Lot of love🥰
@alexplain2 жыл бұрын
Thank you
@benjosebastian2 жыл бұрын
Turkey inflation കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.
@nasarpandikkad50852 жыл бұрын
സാർ നിങ്ങൾ തെന്ന ഇ അറിവിന് ആയിരം അഭിനതങ്ങൾ
@amaljithmadhav93952 жыл бұрын
Sir ..Indian History explain ചെയ്യാമോ മുഴുവനും ...തുടക്കം മുതൽ ഇപ്പൊ വരെ ഉള്ളത്.... ഓരോരോ പാർട്ട് ആയി ചെയ്താൽ മതി സർ....
@preethisview5402 жыл бұрын
150% Quality video 👏👏👍
@alexplain2 жыл бұрын
Thank you
@spsainu36472 жыл бұрын
സത്യത്തിൽ ഇപ്പോഴാണ് എന്താണ് ലോകായുക്ത യുമായി ബന്ധപ്പെട്ട വിവാദങ്ങളും മറ്റും മനസ്സിലായത് , വളരെ നല്ല അവതരണം, ഇടതുപക്ഷ ഗവൺമെൻറ് ലോകായുക്ത യുടെ ചിറക് അറിയരുത്
@vijayanb.k86832 жыл бұрын
Amendments are supported. Alex, good job👍
@nishadmuhammed71842 жыл бұрын
Thankyou❤
@spontania83602 жыл бұрын
Sir State government ന്റെയും സെൻട്രൽ ഗവണ്മെന്റിന്റെയും ഒരു ഘടന പറഞ്ഞു തരുമോ? അത് ഇങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാൻ എന്നെപോലെയുള്ള ഒത്തിരി വിദ്യാർത്ഥികൾക്ക് താല്പര്യം ഉണ്ട്. താങ്കളുടെ വീഡിയോ വളരെ അധികം ഉപയോഗപ്രദമാണ്
@suhaibap41812 жыл бұрын
Thank you ബ്രോ...... 🥰
@maheshvs_2 жыл бұрын
Informative 👍🏻
@prathyushdq73702 жыл бұрын
Very useful
@ratheeshkumar96872 жыл бұрын
super👍👍👍
@sulthanai76812 жыл бұрын
Thank you so much..keep doing💕
@Terrorstar-gbp2 жыл бұрын
Abiparayami chothikuna accept cheyami but final decision loka yukatha akrikanami, eligibility carteria lower cheyuna support cheyan patilla
@cyberbian33772 жыл бұрын
● Hearing ന് Opportunity കൊടുക്കുന്നത് നല്ലത് . അത് കേൾക്കേണ്ടത് Judge ആയിരിക്കണം . അല്ലാതെ Party Secretary ആകരുത് എന്നെ ഉള്ളു .... ●
@YouTubeerrr2 жыл бұрын
അവസാനം തീരുമാനം എടുക്കേണ്ടത് CM അല്ലെങ്കിൽ governor എന്നൊന്ന് കൂടി ഉണ്ടല്ലോ, CM ന് എതിരെ ഒരു ആരോപണം വന്നിരിക്കുവാണ്,പണ്ട് Ranjan gagoi ക്ക് എതിരെ Case വന്നിട്ട് അങ്ങേര് തന്നെ വിധി പറഞ്ഞത് പോലെയാകും ഇത്
@thug432 жыл бұрын
@@KZbinerrr satyam 😂😂🤣
@jaikrishjayalal24752 жыл бұрын
Great effort alex
@shrp3982 жыл бұрын
Well said broo
@najmamohammedali32032 жыл бұрын
Good topic
@MrLatheef2 жыл бұрын
നിലവിലെ അഴിമതി അളവ് വെച്ച് നോക്കുമ്പോൾ ലോകായുക്ത പവർഫുൾ ആകണം.
@ebinb15482 жыл бұрын
Good presentation 👍🏻
@alexplain2 жыл бұрын
Thank you
@dilibh2 жыл бұрын
Thank you Alex .. was waiting for this video
@vidyakizhakkeppat34502 жыл бұрын
I was expecting this video from you. Nice explaination alex❤
@alexplain2 жыл бұрын
Thank you
@shaants41762 жыл бұрын
Informative ❤️
@ninuhari2 жыл бұрын
I requested this video. And here it is. Thank you 🙏🏻
@muhammadajmal13852 жыл бұрын
Most awaited topic.. Thank you Alex etta❤️ Newsil kandappo entha sambhavam enn ariyanamennundayirunnu.Appozhekkum chettante explanation ethi 😍
@alexplain2 жыл бұрын
Thank you
@dencysraju85122 жыл бұрын
Was expecting this video.... Thanks a tonne.....
@alexplain2 жыл бұрын
Welcome
@LittleCupid-q8n2 жыл бұрын
Thank you Sir. AFCAT exam nu arunna topics ne pattiya videos kudi cheyyamo.