ഒരു അനുഭവം പറയാം: പള്ളിയിൽ നമസ്കരിക്കാൻ വേണ്ടി പുറകിലത്തെ വരിയിൽ ഇരിക്കുമ്പോ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഞാൻ ഇരിക്കുന്ന വരിയിൽ നിന്ന് 2,3 വരി മാറി മുന്നിലത്തെ വരിയിൽ ഇരിക്കുന്ന ഒരാൾ എന്നെ നോക്കണം എന്ന് ഞാൻ ചിന്തിച്ചു വളരെ ശക്തമായി തന്നെ..അതിന് വേണ്ടി ഞാൻ അയാളെ തന്നെനോക്കി ഇരുന്നു … surprisingly അയാൾ എന്നെ നോക്കി…ഇത് 3,4 വട്ടം പല ആൾക്കാരിലും പരീക്ഷിച്ചു നോക്കി വിജയിച്ചിട്ടുള്ള കാര്യം ആണ്🎉🎉…
@ajskid245711 ай бұрын
😂😂😂😂
@alank925711 ай бұрын
😂
@bhaskarannairjayakumar186011 ай бұрын
It maybe funny but it also make the content logical
@azharchathiyara00711 ай бұрын
@@bhaskarannairjayakumar1860 not funny actually, ☺️
@studytosuccess556911 ай бұрын
It not funny Enikum orupad experience cheythitundd
@Pavithra_55511 ай бұрын
ഞാൻ law of attraction വിശ്വസിക്കുന്നുണ്ട്. ഈ പ്രകൃതിയും നമ്മുടെ മനസും ലോജിക് നും അപ്പുറമാണ് 💫
@bestshorts32611 ай бұрын
💯
@nafrikahar639511 ай бұрын
👍🏼
@opninjagamer777611 ай бұрын
Ettavum valiya pseudoscience 😹🤝🏻
@QxAfsal11 ай бұрын
🍄🧘♂️
@becomeamillionaire-tz9nv11 ай бұрын
ente oru karyam parayam njn examin subject maari padich poi examin enikkk onnum ezhthan ariyallayirnn ennalum njn enganokko eythii but njn fail aavumnn enkk thonni so njn avde law of attraction use aakki i think 777 method aann thonnunn njn fail aavum orappayirnn enkk but njn jayichu ❤ i am so happy aayirnn njn just pass aannenna nokkiyappo athil koodthal enkk kitti enkk vishvasikkan pattiyilla🙌🏼🥹
@PsyTalkByEmmy11 ай бұрын
It's really true!!💯 അതിതീവ്രമായി ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് അത് നടന്നതായി വിശ്വസിച്ചാൽ ഉറപ്പായും അത് സംഭവിച്ചിരിക്കും ഇനി ഇപ്പൊൾ നിങ്ങളുടെ ആഗ്രഹം നടക്കുന്നില്ല എന്നാനെങ്കിൽ അത് തികച്ചും നിങ്ങളുടെ വിഷ്വസാകുറവ് കൊണ്ട് മാത്രമാണ് അതിതീവ്രമായ ആഗ്രഹിക്കൂ....അത് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിരിക്കും❤️💯 When you start believing the universe is working in your favor. Remember,the universe only gives you what you think you are worthy of receiving!! Thank you universe🌈❤️
@shidn0110 ай бұрын
ITHOKKE ELLA IDATHUM POYI PARANJAL CHILAPPO NADANNALO ENN VISHWASIKKNNA MANDAN🤣
@mrchidu6211 ай бұрын
Low of attraction ഉപയോഗിക്കുന്നവരുണ്ടോ ഇവിടെ ☺️
@vij50511 ай бұрын
Sathyathil ithokke work akumo?
@Joy-qk1tu11 ай бұрын
@@vij505yes it will happen
@stalin781211 ай бұрын
@@vij505ഞാൻ tube light off ചെയ്തിട്ടുണ്ട് ഈ ട്രിക്ക് kond
@mrchidu6211 ай бұрын
Sure @@vij505
@sushamass89829 ай бұрын
@@vij505Ys
@trustuniverse111111 ай бұрын
The power of subconscious mind. ❤
@sajida.p315711 ай бұрын
ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ മനസ്സിൽ കരുതി എന്റെ ഉപ്പാന്റെ പെങ്ങൾ വരുന്നത് ,1 മണിക്കൂർ കഴിഞ്ഞ് അവർ വിളിച്ച് പറയുന്നു അവർ ഇന്ന് എന്റ വീട്ടിൽ വരുന്നുണ്ടെന്ന്😮😮
@kesavadas55024 ай бұрын
ഈ സർക്കാരിന് എതിരെ ചിന്തി ക്കരുത്. സങ്കൽപ്പിക്കരുത് 😂😂😂😂
@sunu794611 ай бұрын
ദയവ് ചെയ്ത് വിശ്വാസം ഇല്ലാത്തവർ ഇതിൽ comment ഇടരുത്. ഇത് സത്യം ആണ്. ഞാൻ ആഗ്രഹിച്ചവ എനിക്ക് കിട്ടിയിട്ടുണ്ട് effort എടുക്കാതെ തന്നെ. അന്നൊക്കെ അദ്ഭുതം ആയിരുന്നു ഇതെങ്ങനെ എനിക്ക് കിട്ടി എന്ന്. Low of attraction കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല അപ്പോഴൊന്നും. വലിയൊരു ആഗ്രഹം ഉണ്ട് അതിനുള്ള കാത്തിരിപ്പിലാണ് ഇപ്പോ. കിട്ടും
@nandanass9185 ай бұрын
True fact👐🏿
@haesthetics15211 ай бұрын
The universe is always listening 🧿🤍
@NadeemBasil11 ай бұрын
എനിക്ക് ഒരു കാര്യം വേണമെന്ന് ഞാൻ ആത്മാർത്ഥമി ആഗ്രഹിച്ചാൽ അത് അപ്പൊ എന്റെ മുന്നിലൂടെ കടന്നുപോകും. അങ്ങനെ വർഷങ്ങൾ ആയി ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് നേടിയെടുക്കാൻ സാധിച്ചട്ടുണ്ട്.😊
@becomeamillionaire-tz9nv11 ай бұрын
ahh ente kore karyangal nadannind but love ello nadakkoo?? i mean nammal aagrahicha vyekthiye ello
@MEENUSCOOKINGWORLD11 ай бұрын
അഫ്ലുവിന്റെ വീഡിയോ കാത്തിരുന്ന് കാണുന്ന എത്രപേരുണ്ട്❤❤❤🎉🎉🎉
@sreejitsivan11 ай бұрын
ഞാൻ
@shandaniel18111 ай бұрын
ഞാൻ law of attraction use ചെയ്യുന്നുണ്ട് എന്റെ പല കാര്യങ്ങളും നടന്നിട്ടുണ്ട്...ഉറച്ചു വിശ്വസിച്ചാൽ യൂണിവേഴ്സ് നമുക്ക് വേണ്ടത് എന്താണോ അത് തീർച്ചയായും നൽകിയിരിക്കും.. Thank you universe 🙏🙏🙏❤️❤️❤️..
@sajida.p315711 ай бұрын
നിങ്ങളത് എങ്ങനെ ആണ് നേടിയത്,ഞാൻ ഇങ്ങനെ ആഗ്രഹിക്കാറുണ്ട് but കുറച്ച് ദിവസം കഴിയുമ്പോൾ അത് നടന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന് ചിന്തിക്കാൻ തുടങ്ങും അങ്ങനെ ഞാൻ last ചിന്തിച്ചത് പോലെ അത് നടക്കാതെ വരും 😢 ഇങ്ങനെ നെഗറ്റീവ് ചിന്ത വരാതിരിക്കാൻ എന്ത് ചെയ്യണം
@sweetiepie411 ай бұрын
@@sajida.p3157law of attractione kurichlla kore videos u tubilnddd.. Negative thought povanulla techniques um adhilndd.. Judt check out
Manifestation is not a process it is a lifestyle... Whole of our reality is created by our dominant thoughts ... We have been doing manifestation from the time we started thinking
@afeefac12311 ай бұрын
എന്റെ വീട്ടിൽ പുതിയ car വാങ്ങി ഞാൻ ഇത് വരെ കാണാത്ത മോഡൽ and കളർ പിറ്റേ days മുതൽ ഞാൻ ഈ same car same കളർ എല്ലാടത്തും കണ്ടു 🫣 ഇപ്പൊ എല്ലാടത്തും എപ്പോഴും ഈ same car kaaanum😂
@Scoplicw11 ай бұрын
Njan eppoyum youtube ad ll law of attraction free ayii padikkan ulla oru course kandirrunnu Pinneed ath venda ennu vechu (cuz ippo 10th ll annu padikkunath... and mob number kodukkanam) KZbin video kannam ennu vicharichu (explained in english) Innu veruthe youtube eduth scroll cheyythappo etha ente munnil ee video 😂❤(.njan ee oru youtube channel adhyammayitt annu kannunnath) .it's a wonderful experience ❤ now, i really believed in this law💓
@Walterwhite-ks3bi11 ай бұрын
Njan oru karyam pareyam Aflunte video il dubai expo trip njan kandathinu shesham enik expo city kaanan valare aghram thonni.... after a year njan expo cityil work cheyyunu 🥰🥰🥰
@Tiyaahhhh11 ай бұрын
Dey
@unnieditzz123411 ай бұрын
Aviduthe 2 pavilions project nyangalude company aanu cheythe... Nyanum 2 yrs work cheythu
@SreejaSree-d9q4 ай бұрын
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ എന്റെ കാര്യത്തിൽ low of actraction നടന്നിട്ടുണ്ട്. ഒരു കാര്യം ഞാൻ പറയാം. ഞൻ മുൻപ് ഒരു വീട് നോക്കിയിട് എന്നും ചോദിക്കുമായിരുന്നു അത് പോലത്തെ വീട്ടിലൊക്കെ നിൽക്കണമേനൊക്കെ. എപ്പോയൊക്കെ ആ വീട് കാണുന്നുവോ അപ്പോയൊക്കെ ഞൻ വിചാരികുംഖ്യിരുന്നു. ഇന്ന് ഈ msg ടൈപ്പ് ആ വീട്ടിൽ ഇരുന്നിട്ടാണ് ചെയ്യുന്നത്. ഒടുവിൽ കറങ്ങി തിരിഞ്ഞു ഈ വീട്ടിൽ വാടകയ്ക് താമസിക്കുന്നു. അത് പോലെ ഇന്നൊരു കാര്യം സംഭവിച്ചു ഞൻ ഇന്നലെ വിചാരിച്ചു എനിക്ക് കക്ക ഇറച്ചി കഴിക്കണമെന്ന്. ഇന്ന് രാവിലെ കക്ക വിറ്റു കൊണ്ട് ഒരു ചേച്ചി വീട്ടിൽ വന്നു. ഇതൊക്കെ low of actraction alle....
@f3h____97411 ай бұрын
Njn ith 8 varshamaayi practice cheyyunnu,ithine parttiyulla booksum vaayichitund, njn orupaad kaaryngal attract cheythitund,ippozhum practice cheyyunund.
@sajida.p315711 ай бұрын
But, ഞാൻ ഇങ്ങനെ ചിന്തിച്ചു അതിന് വേണ്ടി ഹാർഡ് വെർക് ചെയ്തു,പക്ഷേ എനിക്ക് കിട്ടിയില്ല,എന്നാലും ഞാൻ ചിന്തിക്കാർ ഞാൻ കണ്ട ഏറ്റവും വലിയ സ്വപ്നം നേടിയെടുക്കാൻ ഒരു പക്ഷെ ഈ സ്വപ്നം നടക്കത്തിരിക്കണ്ണം എന്നായിരിക്കും എന്ന്❤
@trustuniverse111111 ай бұрын
You can Good luck 🍀🧿
@shabinatm533411 ай бұрын
You can👍All the best wishes.
@madhurimamurali328211 ай бұрын
Njn wait cheytha vdo🥰
@Heisen2berg11 ай бұрын
Continental GT എടുക്കണമെന്നാണ് ആഗ്രഹം അപ്പൊ അത് വിചാരിച്ചാൽ അടുത്തേക്കൂടെ പോവും 🥲🙂
@Razputin36911 ай бұрын
mind power 🔥❤️
@ammu_85611 ай бұрын
Kandittu comment idan ketto Aflu ikka 🥰
@abin772411 ай бұрын
it was amaizng when u used black background😊
@darkman629411 ай бұрын
the point is ,time is not cant stop . that moment has arrived👁️
@anujachippy998910 ай бұрын
ഞാൻ law of attraction വിശ്വസിക്കുന്നു ❤️
@Thangappan_9911 ай бұрын
ഇത് തികച്ചും തെറ്റാണു എന്റെ ഫ്രണ്ടിനെ ഇടക്ക് നോക്കുന്ന പെണ്ണിനെ അവനു കിട്ടുമെന്ന് അവൻ മനസ്സിൽ തീരുമാനിച്ചിരുന്നു പിന്നെ അവൻ പ്രോപ്പസ് ചെയ്തപ്പോ അവൾക്ക് വേറെ ചെക്കൻ ഉണ്ടായിരുന്ന 💀!
@johnsondennis984211 ай бұрын
law of atraction is true bro..namal epozhum vicahrikuna karyangal cheyan namalk patum..arkum endum patum bro
@kpssteelfabrication65557 ай бұрын
ഞാൻ ഒരു പാട്പ്രാവശ്യംദൂരെ നിൽക്കുന്ന (200 മീറ്റർ മുന്നിൽ ) എനിക്കറിയാവുന്ന ആളെ സൂക്ഷിച്ചുനോക്കി മനസ്സിൽ എന്നെ നോക്കുന്നത് പോലെ തന്നെചിന്തിച്ചു നോക്കി നിന്നപ്പോൾ ആ ആൾകൂട്ടത്തിൽ നിന്നും എന്നെ അവർ കണ്ടു മനസിലാക്കി കൈ വീശി കാണിച്ചു കുറെ പ്രാവശ്യം ഞാൻ ഇത്പരീക്ഷിച്ചു ശരിയായിട്ടുണ്ട്
@Tiyaahhhh11 ай бұрын
Overthinking 🌚 ulla aarelum unda
@moviestore993211 ай бұрын
Und
@ShamnaShamnu-l1r10 ай бұрын
Njan 🤗
@human24h8 ай бұрын
Ath mathre ollu 24×7🙂
@sruthyharidas85864 ай бұрын
Meee😮
@divyasaneesh73233 ай бұрын
Njn😊😢
@peacegirl2734 ай бұрын
Thoughts+Action=Attract/Manifest
@fuadzaeem254611 ай бұрын
Bro king Faisal na patitt video cheyii
@NiyasAli94111 ай бұрын
Innu evening charcha cheythathanu law of attraction. Athine kurich enthenkilum padikkanam ennu vicharichikkumbolanu er full video. Ith law of attractionte oru baagamalle. Comment.
@Alanroy41411 ай бұрын
Aflu fans 👍🔥
@sreejitsivan11 ай бұрын
എൻ്റെ ഒര് സുഹ്യത്ത് തൂങ്ങി മരിക്കുന്നതിന് ഏതാണ്ട് അതേ സമയം എൻ്റെ മനസ്സിൽ ഒന്ന് വന്നിരുന്നു അവൻ്റെകൂട്ടുകാരൻ അന്ന് വൈകുന്നേരം എന്നെ വിളിക്കുന്നതായിട്ട് പിന്നെ അവനെ പറ്റിയും ആ സമയം എന്തൊ ഉറങ്ങാൻ കിടന്നു ഉറക്കം വരുന്നില്ല എന്നാ ഉറക്കം വരുന്നും ഉണ്ട് അവൻ്റെ മുഖം മനസ്സിൽ ഓടി. അന്ന് വൈകിട്ട് ആണ് സംഭവം അറിഞ്ഞത്. അതേപോലെ അവൻ്റെ സുഹ്യത്ത് എന്നെ വിളിച്ചു.
@abhinandtk524511 ай бұрын
It's true
@SreejaSree-d9q4 ай бұрын
ഇതു ഒരു പ്രഭഞ്ച സത്യമാണ്. ഈ universe namuk vendath nammalek ethikuka thanney cheyyum. Be positive... Thank you universe... Ente ellam karyagalum sadhichu thannathinum thannu kondirikunathinum nanni...🙏🏻
@neethujerin46768 ай бұрын
U r correct. Its my experience...❤❤❤
@Madrcs_mobile11 ай бұрын
Bro next cammeron herria life story😊😢😢😢😢😢😢😊😊
@sweetiepie411 ай бұрын
Law of attraction sathyam ayittulla karyam ane.. Oro vyakthiyudeyum jeevithathil oru thavana yenkilum ith nadannittundavathirikkilla..
@user-safwan91511 ай бұрын
Bro parannadh poole nadann ❤😮
@Vijay-v8x4h11 ай бұрын
Njaan ravile neru movie kaanan agrahichu vaikittu downlod cheythu kandu😂
@renysaji53711 ай бұрын
Carl runefelt vid kannar undo arenkilum 👀
@neethurp59868 ай бұрын
Experience *
@shamlacreations874011 ай бұрын
Gauhar Jaan ne kurich oru video cheyyooo
@zamalthomas745111 ай бұрын
സ്ഥിരം പ്രേഷകർ ഉള്ളവർ ലൈക് ചെയ്യു
@WaybyMaalu11 ай бұрын
Njn law of attraction cheythit enik result kittila .still njn waiting ah entea dream sucess avan 😢
@farhanaf83211 ай бұрын
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home, dream lab for Android please make a video about it?
@oshovlog11 ай бұрын
ശരി യാണ് 🙏🙏
@Anotheruniverse979211 ай бұрын
Brode video kanumbol nthukonde nn ariyilla evidenno motivation allenkil positive energy kittumbothra neram ente mood poyi irikuarnn but ithkande kynjappo enk padikanam enulla oru thought evidenno vann🤌😩
@adil736911 ай бұрын
I believe its as a Hope
@shid18911 ай бұрын
Njn oru law of attraction cheyyatte 80 days cheyyum. Nadannitt parayaam🤝. Date 27/1/24 Edit : 30/1/24 Enthokkeyo mattam sambhavikkund. But vyaktham alla. Clear akunillaa. But still hmmm something.
@avanis118211 ай бұрын
Update
@nithyapg65249 ай бұрын
Hlo
@freezibs30628 ай бұрын
Ipam enthan avastha bro
@Rewan9376 ай бұрын
Nadanno
@statuscorner53484 ай бұрын
Ipo enthayii???
@shijina11111 ай бұрын
Bro law of attraction working anu athina Deep ariyanm engilum atha work avuuu.hardwork ellgilumm dream achive cheyn pattum. law of attraction is miracle
@Adhiiyy101111 ай бұрын
4 varshamayi ante xne kananan ann vijarikkunnu🙂🙌
@SandeepCr-kf3kc3 ай бұрын
Ithu real annu 😍😍
@AakkuAkku11 ай бұрын
Thank you sir
@sajilmonu11 ай бұрын
അങ്ങനെ ആണേൽ എന്നോ ഞാൻ അയാളെ സ്വന്തമാക്കിയേനെ..... ❤️
@not-sybo-ff172611 ай бұрын
anton lavey.s vedio cheyamo
@sssss9-f3y11 ай бұрын
എനിക്ക് നല്ല അനുഭവം ഉണ്ട്
@Eazyab123eazyab126 ай бұрын
നുണ പറയരുത്
@IND_ADRA_EDITZZzzz11 ай бұрын
Oru like kittumo❤❤❤
@srfam10 ай бұрын
Overthinking and law of attraction thammil enthengilum relation undoo.. ? Or Overthinking ullaver law of attraction cheyyumpol sredhikkanda kaaryam... Anghane enthengilum undoo
@user-in6qc6ew1k11 ай бұрын
Anganel l o at ulla 2per chess kalichal aaru jayikkum.nammale kal Athrayo budhi ulla aalkkar und.avarkkonnum falikunnullallo.chila karyaglil thonniyuttund.valiya prasnathil aaya aale mattullavar nannavanam ennu vicharikumbol nannayi kandittund.appol mindinu kututhal power kittum.samayam pokanam ennu vicharichal pokilla. pokalle ennu vicharichal pokum.oposite direction sambavikkunnund.thekottulla bus nokki nilkumbol vatakkottu Kure bus pokum nere thirichum.athinu oru reethi undennu thonnunnu.
@jijipeterpeterdicruz5586 ай бұрын
Thank you universe
@Jasul-k1hū11 ай бұрын
Bro iam dethh🎉
@christhudasg747711 ай бұрын
2nd 😊
@SREENATH__OBZ11 ай бұрын
ശരിയാണ് 💯💯 എനിക്ക് ഉണ്ടായിട്ട്
@Anjan81911 ай бұрын
I am from Russia. I love your video ❤🎉
@NIVED83211 ай бұрын
Aysheri 😂😂😂
@Groot7x11 ай бұрын
I'm from Pattaya. I love your topic ❤️🎉
@Groot7x11 ай бұрын
@@NIVED832 Athea 😂
@TestingTesting-q6k11 ай бұрын
sedaa malayalam ayiyumoo
@luaimsaj125411 ай бұрын
@@Groot7xAnna poytt oomb
@uvaispv274411 ай бұрын
Genghis gan history videos
@Chillax1Trend11 ай бұрын
Ee topic video chayann ulla reason
@nasreeenajaleel651911 ай бұрын
It's working
@AnsilAnu-ub8ws11 ай бұрын
എനിക്ക് ഒരാളെ ഇഷ്ടമാണ് അവൾ yes പറയാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്ന അത് നാളെ നടക്കോ 🥺❤
@haesthetics15211 ай бұрын
Listen to subliminals.. With a positive mind.. It will happen🤍
@Eazyab123eazyab126 ай бұрын
@haestheti Never hapen foolish concept
@genznation49411 ай бұрын
അപ്പൊ ഇതുകൊണ്ടായിരിക്കുമല്ലേ നമ്മൾ 3th dimensionil ninnum adutha dimensionlekk marathath🤔
@sayansameer293211 ай бұрын
Bro metrixine kurachunludi manasalakki tharumo
@Screamyguy-u5d11 ай бұрын
I want too
@VV__00005 ай бұрын
Sathym aanu..
@ARCHANASURESHKUMAR-x7i11 ай бұрын
Can U plz do a video on soldier Harbhajan Singh
@ThE_UnKn0wN_GuY11 ай бұрын
💙
@Mindful_Scholar11 ай бұрын
bro peter scully (darkest monster of dark web) video cheyyamo
@anzilrahman951511 ай бұрын
നാളെ പണിക്ക് പോകും പണിക്ക് പോകും എന്ന് ആത്മാർഥമായി ചിന്തിക്കുന്നത് കൊണ്ടാണോ ഞാൻ ഇതുവരെ പണിക്ക് പോകാത്തത് 😅😂
@music_band_aghori2 ай бұрын
Njnum 😂
@juniorgaming216211 ай бұрын
ടിപ്പു സുൽത്താന്റെ story ഇടാമോ
@musicworld174411 ай бұрын
വർഗീയ വാദി യുടെ സ്റ്റോറി എന്തിനാ
@uvais33511 ай бұрын
ടിപ്പു സുൽത്താനെ വർഗ്ഗിയ വതി എന്നോ,, പോയി ചരിത്രം പഠിക്കു, ഷു നക്കികളുടെ ചരിത്രത്തിൽ ഒന്നും ഇല്ലാത്ത പല വരികളും അതിൽ കാണാന് കഴിയും ❤️
@jishnuunni82511 ай бұрын
❤
@Am-Topic11 ай бұрын
Law of attraction is just human thing. Time is realistic .
@fahadabu415811 ай бұрын
Enike anumbavam inde taa.. cid moosa surya movies ill kannanm enn vijraichapo, 2 esam keynjathum surya movies ill ittirikunu😂
Brk up aayi poya lover ine thirich kond varan pato? Plz reply
@sreejitsivan11 ай бұрын
Aflu broo🤍🍷
@aneesh823311 ай бұрын
It's true
@VedavaniAK5 ай бұрын
താങ്കളുടെ സംസാരം കേൾക്കാൻ പിന്നണി സംഗീതം ഒഴിവാക്കുന്നത് നന്നാണ് 'വളരെ വിജ്ഞാനപ്രദം !!!😅
@abhi_status_0072 ай бұрын
Njn vijarichapole sambavikkunnillla😢 bro ente pe
@Happyworlddre7 ай бұрын
5:55
@arjunmechbo6 ай бұрын
100% it's true
@karthika867611 ай бұрын
Give an UPSC attempt bro
@amjithc535411 ай бұрын
🙌🙌🙌
@helan789511 ай бұрын
Actually isn't this the basis of every single religion like i personally am a Christian and there are many instances that shows this concept. For example, the people in Bible pray like as if they already got it like "my god loves me", im in his safest hands .. they literally pray like this when they are technically going through the hardest time of their lives. And me too i use this while praying and guess what everything i prayed only gave me great results So what am saying is, its really powerful and if you have that perfect mindset thats it , you get whatever you dream of . Believe is the thing and that is what we were told to do from our childhood right?