രണ്ടര വർഷങ്ങൾക്ക് ശേഷം പുത്തുമല ഉരുൾ പൊട്ടലിന്റെ അവശേഷിപ്പുകൾ Part : 2 kzbin.info/www/bejne/eavdl6OsrdyNb8U
@Ra_Zal3 жыл бұрын
Ok
@shanavassainulabdeen66933 жыл бұрын
Aduthath theerchayayum kananam
@ajmalshibi98433 жыл бұрын
Ashkar
@animolkutti71926 ай бұрын
Yes
@manuppamuthu18166 ай бұрын
Illa
@princeponnad29203 жыл бұрын
യതാർഥ പ്രകൃതി സ്നേഹി ഇത്തരം മനുഷ്യരെ പരിചയപ്പെടാൻ ന്നല്ല ആഗ്രഹമാണ് ഇദേഹത്തെ പരിജയപ്പെടുത്തിയ നിങ്ങൾക്ക് ഒരു പാട് നന്ദി
@kuttichathanseatrao89653 жыл бұрын
Hi
@meenakshyamma42863 жыл бұрын
Interesting
@meenakshyamma42863 жыл бұрын
Happy
@m.mayami25632 жыл бұрын
@@kuttichathanseatrao8965 njn
@BgmipubgmAmnf94992 жыл бұрын
India
@abdulmanaf27972 жыл бұрын
പുറം ലോകം അറിയാതെ പോയ ഒരു ബുദ്ധിജീവി, ഭൂമിക്ക് അങ്ങയുടെ ജീവൻ അത്യാവശ്യമാണ്. സയന്റിസ്റ് ആവേണ്ടതായിരുന്നു, സല്യൂട്ട് മാൻ
@myrulsmylife85593 жыл бұрын
മാലിന്യം നിറഞ്ഞ പുറം ലോകത്തേക്ക് ഇറങ്ങി ചെല്ലാൻ ആഗ്രഹം ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ..... തങ്ങൾക്ക്" ബിഗ് സല്യൂട്ട് "
@Hitman-0552 жыл бұрын
ദൈവ വിശ്വസമില്ലാത്ത യഥാർ സ്ഥപ്രകൃതി വിര്യാസി, സല്യൂട്ട്
@prasanthkj16222 жыл бұрын
Aà
@soumya-pilla6 ай бұрын
ഇന്ന് കാണുന്നവർ undo😭😭😭
@fathimahamna43365 ай бұрын
ആ awa hi@@Hitman-055
@sugunantp11992 жыл бұрын
"ഇത് നിങ്ങളുടെ പ്രോപർട്ടിയും നാൻ നിങ്ങളുടെ സർവൻ്റുമാണ് സർ" words🔥
@suniljose19863 жыл бұрын
ഇത് നിങ്ങളുടെ പ്രോപ്പർട്ടിയാണ്..ഞാൻ നിങ്ങളുടെ സേവകനും..വാക്കുകളിലെ അർത്ഥ തലങ്ങൾ,ഹോ...സല്യൂട്ട് ബ്രോ!
@Satyabhamakrishnan1086 ай бұрын
Real yogi❤
@MidunyaMuthu5 ай бұрын
😮😊❤❤🎉🎉😢😂😂
@habeebhabeeb57126 ай бұрын
ചൂരൽമല ഉരുളപൊട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ
@Rubi_Shejir.6 ай бұрын
S
@zaimuskitchenvlog93346 ай бұрын
S
@jafaredv6 ай бұрын
S
@subukabeer21566 ай бұрын
S
@shainaunni40656 ай бұрын
ഉണ്ട്
@exsimple573 жыл бұрын
ന്റെ പോന്നോ Seen ആണലോ ചേട്ടനും ചേട്ടന്റെ വീടും 😳 എത്ര മനോഹരം ആണ് വീടും പരിസരവും... Powli
@MalayalaDiary3 жыл бұрын
ഒരു വല്ലാത്ത ആമ്പിയൻസും പെരുമാറ്റത്തിലും സംസാരത്തിലും ജീവിതത്തിലും കാഴ്ച്ചപ്പാടിലും ഒരുപാട് പ്രത്യേകതകളുള്ള ഒരു മനുഷ്യനും. സംതിംഗ് സ്പെഷ്യൽ. waiting for detailed one
@HarishThali3 жыл бұрын
😍🔥
@sureshkumarkottayam29783 жыл бұрын
എന്ത് വിനയമാണ് സംസാരത്തിൽ ... കൂടാതെ പ്രകൃതി സേനഹി ... പൊങ്ങച്ചും നിറഞ്ഞ ഈ ലോകത്തിൽ വെറുതെയല്ല ആ മനുഷ്യനെ ദൈവം ബാക്കി വച്ചത്
@sallyzachariah89136 ай бұрын
@@sureshkumarkottayam2978 well said ❤
@HABEEBIDIARIES33 жыл бұрын
സത്യം paranjal അദ്ദേഹത്തിന് പ്രകൃതിയെ കുറിച് പറഞ്ഞു തീരുന്നില്ല 😍വളരെ സന്തോഷം തോന്നി ഇനിയും avde ആസ്വദിക്കൻ ദീർഘായുസ് കൊടുക്കട്ടെ 👍👍
@padmanabhanpadmanabhan83862 жыл бұрын
പ്രകൃതിയെ കുറിച്ച് എത്ര പഠിച്ചാലും അറിവുകൾ അവസാനിക്കുന്നില്ല. കല്ലിലും മണ്ണിലും പൂവിലും പുഴുവിലും പുഴയിലും മലയിലും എല്ലാം പ്രകൃതിയുടെ സ്വാധീനം ഉണ്ട് . ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
@TheNomadicstories3 жыл бұрын
അവർ കൊണ്ടു പോവട്ടെ സാർ അവർ ആസ്വദിക്കട്ടെ .... Ejjaathi മനുഷ്യൻ 🤟🏻😍
@HarishThali3 жыл бұрын
😊😍
@travelview222 жыл бұрын
അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരാളെ, നന്ദി ബ്രോ, പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ഒരു ജീവിതം 👍👍👍👍👍
@LifeAndPassionByMaheshPattambi3 жыл бұрын
ഇതു നിങ്ങളുടെ പ്രോപ്പർട്ടി.. ഞാൻ നിങ്ങളുടെ സർവെൻറ്റുമാണ് ♥️.. അവര് കൊണ്ടുപോകട്ടെ.. പ്രകൃതി ആസ്വാദികാനുള്ളതാണ്.... നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റില്ലയെങ്കിൽ എന്തിനാണ് ഈ പ്രകൃതി..♥️♥️♥️♥️
@abdulgafoort.p80675 ай бұрын
ഇന്നാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് ഒറ്റ ഇരുപ്പിൽ എല്ലാ വീഡിയോകളും കണ്ടു ഒരു രക്ഷയും ഇല്ല മനസ്സിന് വല്ലാത്തൊരു സന്തോഷം ഇദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ 🙏🙏🙏🌹
@anilarsuresh84395 ай бұрын
Yes njanum...
@ponnujose7802 жыл бұрын
സുമറാണി. പൂക്കളുടെ റാണി. 🌹🌹🌹. ഈ ചെഗുവേരയെ ഇഷ്ട്ടമായി. 🌹🌹🌹ചുറ്റിനും വേദനയുടെ ഓർമ്മകളാണെങ്കിലും, ഒരു ഉദ്യന പാലകനെ പോലെ ❤❤❤🌹🌹🌹
@noufinoufi57843 жыл бұрын
പ്രകൃദിയെയും മനുഷ്യനെയും സ്നേഹിക്കാനും ബഹുമാനികാനും അറിയുന്ന മനുഷ്യൻ, അദ്ദേഹത്തെയും പ്രകൃദി സ്നേഹിക്കുന്നു എന്നതിനുദാ ഹരണമാണ് ഈ മനുഷ്യന്റെ ജീവിതം. നല്ല അറിവുണ്ട് എന്ന് തോന്നുന്നു.
@sreelathasatheesan3 жыл бұрын
പ്രകൃതിയെ ആത്മാർഥമായി, നിസ്വാർത്ഥമായി സ്നേഹിക്കുന്നവരെ പ്രകൃതി തിരിച്ചും 😍😍😍😍
Harish... താങ്കൾക്ക് ചില കാര്യങ്ങൾ കൂടി ചോദിക്കാമായിരുന്നു... അദ്ദേഹം ജനിച്ചു വളർന്നത്.. അദേഹത്തിന്റെ educattion അതൊക്കെ... ആളൊരു സംഭവം തന്നെ.. അര സെന്റ് സ്ഥലത്തിനൊക്കെ അടിയുണ്ടാക്കുന്ന സഹോദരങ്ങൾ പോലും ഉള്ള നമ്മുടെ നാട്ടിൽ, എല്ലാം നിങ്ങളുടെ ആണ്.. ഞാൻ servent മാത്രം,.... എന്താ അല്ലെ... ഇതായിരിക്കണം മനുഷ്യൻ... ഏതായാലും ഈ ആളിനെ അറിയാൻ സഹായിച്ചതിനു ഒരുപാട് നന്ദി bro❤
@suneeshkrishna48792 жыл бұрын
പ്രബഞ്ച സത്യം മനസിലാക്കി പ്രകൃതിയോട് ഇണങ്ങി ജീവിച്ചത് കൊണ്ട് ആണ് അദ്ദേഹത്തെ അവിടെ ജീവിക്കാൻ പ്രകൃതി അനുവത്തിച്ചത്.ഇവിടെ നമുക്ക് ജീവിക്കാൻ ഉള്ള അവകാശം മാത്രമേ ഒള്ളു ധൂർത്ത് കാട്ടാനും സഹജീവികളെ ഒഴിപ്പിച്ച് ജീവിക്കാനും അർഹത ഇല്ല.അതിനു ഒരു ഉത്തമ സത്യം ആയി ജീവിക്കുന്നത് ആണ് ഈ ചേട്ടൻ
@himeshhimu34523 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ.,കാഴ്ചപാടുകൾ, 100% സത്യം...
@sachinsachuz7982 жыл бұрын
ഒറ്റയ്ക്ക് താമസിക്കുന്ന ചേട്ടൻറെ ഒരു ധൈര്യം സമ്മതിക്കണം ഞാൻ വെളിയിൽനിന്ന് ആൾക്കാർ വരുമ്പോൾ ആ ചേട്ടൻറെ ഒരു സന്തോഷം 😀😊😊😊👐👐
@Linsonmathews3 жыл бұрын
ഇപ്പോഴും ഓർക്കുന്നു ആ ഉരുൾ പൊട്ടലിന്റ വാർത്ത കണ്ടത്... ആ പ്രദേശത്ത് താമസമാക്കിയ ഒരു മനുഷ്യന്റെ വിവരങ്ങൾ ഈ വിഡിയോയിൽ കാണട്ടെ 👍❣️
@HarishThali3 жыл бұрын
😊😍
@sjrorora19983 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ആളുകളിൽ ഒരാളാണ് അദ്ദേഹം.
@vimalnadhpunna78913 жыл бұрын
11:01 ഇത് നിങ്ങളുടെ property...ഞാൻ നിങ്ങളുടെ Servent.....വേറെ ലെവൽ മനുഷ്യൻ....🔥🔥🔥🔥🔥🔥🔥🔥🔥🔥
@HarishThali3 жыл бұрын
😊🔥
@vineethacj84332 жыл бұрын
കിതച്ച് വിയർത്തു പണിയെടുക്കുന്ന ഒരു നല്ല മനുഷ്യൻ ഹാരിഷ് താങ്കളെ ഒരു പാട് ബഹുമാനിക്കുന്നു , അഭിനന്ദിക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ🌹
@saanvisuresh1416 ай бұрын
വയനാട് ദുരന്തത്തിന് ശേഷം ഇത് കാണുന്നവരുണ്ടോ
@sajibabu8228 Жыл бұрын
നല്ലൊരു മനുഷ്യൻ.... അദ്ദേഹത്തോട് വളരെയധികം ബഹുമാനം തോന്നുന്നു 🙏🙏🙏
@THEAROWROOTHOME2 жыл бұрын
ഇതു പോലുള്ള അതിശയമായ ജീവിതങ്ങൾ കാണിച്ചു തന്ന താങ്കൾക്കു വളരെ നന്ദി 👍👍👍
@dhanalakshmik96615 ай бұрын
ഇത്തരം അതിശയമായ ജീവിതങ്ങൾ കാണിച്ചു തന്ന ഹരീഷ് തളിക്ക് അഭിനന്ദനങ്ങൾ 🙏 ആ പ്രകൃതി തന്നെ ആ മനുഷ്യന് കൂട്ടായി എന്നും ഉണ്ടാവും ❤
@chithrachithralayam44312 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ 🙄 വിശ്വസിക്കാൻ പ്രയാസം തോന്നുന്നു 🤔 But കണ്ടതിലും അറിഞ്ഞതിലും ഒരുപാട് സന്തോഷം 🥰നല്ല വലിയ അറിവുകൾ പകർന്ന വീഡിയോ 💕
നല്ല വാർത്തകൾ ഉള്ള ഇത്തരം വീഡിയോകൾ ദയവു ചെയ്ത് Landscap Orientation ഇൽ എടുക്കാൻ ശ്രദ്ധിക്കണം. അതാണ് കൂടുതൽ പ്രൊഫെഷനലിറ്റിയും കാണാൻ സുഖവും. താങ്ക്സ്
@sabstalks3 жыл бұрын
അതേ എന്തിനാണ് ഈ ഒരു ratio ൽ ഇടുന്നത്
@samamedia93663 жыл бұрын
വീഡിയോ ഫുൾ സ്ക്രീൻ ഇട്ട് കണ്ടുനോക്കു പൊളിയാണ്
@annammathomas6082 жыл бұрын
Pp
@annathomas55752 жыл бұрын
അതെ 😍😍😍😍🤗🤗
@midhunmanoj95533 жыл бұрын
അദ്ദേഹത്തിന്റെ വിദ്യാഭ്യാസം വളരെ വലുതാണ് ഈ കമന്റ് ഇടുന്ന എനിക്കു പോലും അതിനു യോഗ്യത ഇല്ല ഇദ്ദേഹത്തെ പോലെ ഉള്ള വ്യക്തികളെ ലോകം അറിയണം 😍
@lissydaniel2722 жыл бұрын
ഇതൊക്കെ നമ്മുക്ക് പറഞ്ഞു തരാൻ വേണ്ടി മാത്രം ആണ പ്രകൃതി ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകിയിരിക്കുന്നത്. ,🌄🌄🌄🌄 ആയുർ aarogyathodu ഇരിക്കട്ടെ....💐💐💐💐💐💐💐🌈🤝🌈🌈🌈🌈🌈
@Kimshin0453 жыл бұрын
ഇദ്ദേഹത്തിന്റെ വീട് കണ്ടപ്പോ ഒരു പ്രതേക feel 😇😇😍😍🌴
@parvathyparu50712 жыл бұрын
പ്രകൃതിയെ സ്നേഹിച്ചത് കൊണ്ടാണ് ഇയാളെ പ്രകൃതി ഒന്നും ചെയ്യാഞ്ചേ.... 🤗🤗🤗🤗❤️❤️❤️പ്രകൃതി സ്വന്തം മകനെ ഒന്നും ചെയ്യില്ല ❤️
@aneeshkp66012 жыл бұрын
S
@rolandnelsonsamuel23596 ай бұрын
👌👌👌👌👌👌👌👍🙏
@shyalajavr4973 жыл бұрын
ഒരു veriety മനുഷ്യൻ. പ്രകൃതി സ്നേഹി. ബുന്ദി യുള്ള മനുഷ്യൻ ആണ് പ്രയോജനപ്പെടുത്താൻ പറ്റാതെ പോയതായിക്കും. God bless you....
@velayudhankm87983 жыл бұрын
എന്തു വലിയദുരന്തങ്ങൾ വന്നാലും ഇദ്ദേഹത്തിന്റെ ഈ വാസസ്ഥലം ഉപേക്ഷിക്കാൻ ആർകെങ്കിലും കഴിയുമോ വളരെ വളരെ ഇഷ്ടപ്പെട്ടു ഇദ്ദേഹത്തെയും ആ വീടും പരിസരവും സൂപ്പർ 🙏🙏🙏🌹🌹
@akshajiameer91553 жыл бұрын
ഇങ്ങനുള്ള വാർത്തകൾ പുറം ലോകത്തെ അറിയിക്കുന്ന. Mr. Harish thali. ക്ക് അഭിനന്ദനങ്ങൾ..
@asimasim44673 жыл бұрын
ഇ മനുഷ്യനൊക്കെയാണ് യഥാർത്ഥത്തിൽ ഇഞ്ചിനിയർ
@lachuvlog94482 жыл бұрын
Thankyou Dear Harish ji for introducing this Miracle Man to Us ...He is a true Son of Mother Nature... His Humble Nature is overwhelming...💖👍🙏
@sheharbanshaban90903 жыл бұрын
കണ്ടും കേട്ടും മനസ്സിലാക്കിയും വരുമ്പോൾ ഓരോ മനുഷ്യനും അദ്ധ്ഭുതമാകുന്നു... വ്യത്യസ്തമായ കാഴ്ചപ്പാടുകൾ.. വിവിധതരം അറിവുകൾ... Great 👍
@babythomas9423 жыл бұрын
ഇദ്ദേഹം ആണ് യഥാർത്ഥത്തിൽ പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യൻ 🙏🙏🙏
@vanajavanaja42023 жыл бұрын
എത്ര സത്യമായ വാക്കുകൾ. ഒരുപാട് ആത്മാക്കൾ അലയുന്ന തു കൊണ്ടാവാം ഇത്ര നിശബ്ദമായി പ്രകൃതി.
@binu91202 жыл бұрын
ഇതിൻ്റെ ബാക്കി ഭാഗം കൂടി കാണാൻ താൽപര്യം ഉണ്ട് ,എതായാലും കഷ്ടപ്പെട്ട് മല കയറിയതല്ലെ ,ഒരു പാടു സ്വപ്നങ്ങൾ നമ്മെപ്പോലെ നെയ്തുകൂട്ടിയ കുറെ മനുഷ്യ ജൻമങ്ങൾ മിനിട്ടുകൾക്കകം ഈ ലോകത്തോടു യാത്ര പറഞ്ഞു പോയ പ്രക്യതി യുടെ സ്വന്തം മണ്ണ് ..ഇത് പരിചയപ്പെടുത്തിയ ചേട്ടത് ഒരു പാട് നന്ദി ...
@സുരനിദ്ര6 ай бұрын
2024 ഉരുൾ പൊട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ 😭
@manit14496 ай бұрын
Yes
@sssbbb28156 ай бұрын
Yes
@rejithaa13445 ай бұрын
Yes
@kwtkwt57715 ай бұрын
Yes
@kwtkwt57715 ай бұрын
Yes
@nizhalumnilavum43902 жыл бұрын
യെതാർത്ഥ ദൈവത്തെ കണ്ടെത്തിയ മനുഷ്യൻ... പ്രകൃതി എന്ന ശക്തിയെ 🙏🙏🙏
@bijuschoolparambil95653 жыл бұрын
അവർ കൊണ്ടുപോട്ടെ നമുക്കിനിയും കിട്ടും. ആ മനസ്സ് 👍👍👍
@sandeepsasidharan52193 жыл бұрын
ഇതു പോലെ ഉള്ള വാർത്തകൾ ന്യൂസ് ചാനൽ കൂടേ കൊടുത്തു ഇദ്ദേഹത്തിന്റെ ഈ സന്ദേശം എല്ലാരിലും എത്തപെടട്ടെ 🙌
@ayurvedanilayameradys91782 жыл бұрын
ഉരുൾ പൊട്ടൽ ഉണ്ടായതിനു. ശേഷം. ആ നാട്. എങ്ങിനെ എന്ന് ആരും. അന്വേഷിക്കാറില്ല, വീടും നാടും vettu പോയവർ. Evide ആണോ. ആവോ, ഒറ്റക്ക് താമസിക്കുക. എന്നത് ഒരു സംഭവം. തന്നെ. 🙏നല്ല വീഡിയോ 👍🏻
@prasannathomasthomas59203 жыл бұрын
ഇതു നിങ്ങൾ പറയുന്നു ഭീകരാന്തരീക്ഷം എന്ന്. നല്ല ബാംഗിയായിട്ടുണ്ട് ഇവിടെ കാണാൻ. ഒറ്റക്കുള്ള ഒരാളുടെ വൃത്തിയിൽ വെച്ച പരിസരം സുമറാണി. ദൈവം ഇഷ്ട്ടപ്പെടുന്നു ഇവിടെ ഇദ്ദേഹത്തെ നിർത്താൻ. നന്മയുള്ളയാളെ ദൈവം സ്നേഹിച്ചു നിർത്തി. പോയി കണ്ടു വിവരിച്ചു പറഞ്ഞു തന്നതിന് നന്ദി. 🙏🙏💞💞💞💞❤️❤️❤️🌹🌹🥰🥰🥰🌹🌹🌹🌹.
@MISHALMINISTER3 жыл бұрын
പല ബുദ്ധി ജീവികളെയും പോലെ അദ്ദേഹം സംസാരിക്കുന്നു, വിവാഹം ജീവിതം വിജയം അല്ല, എങ്കിലും അദ്ദേഹം സന്തോഷവാൻ, സ്വന്തമായി കരണ്ടു ഉണ്ടാക്കുന്നു, അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ വലിയ വലിയ കണ്ടു പിടുത്തത്തിലേക്കു എത്തിയേക്കാം
@1234abcd-q1x3 жыл бұрын
100 വീടുകൾ ഉണ്ടായിരുന്നിടത് ഇപ്പോൾ.... ഓഹ് സങ്കടം തോനുന്നു.. എന്തായാലും അടുത്ത ഭാഗം കാണാൻ കട്ട വെയ്റ്റിംഗ് ഹാരിഷേട്ടാ... ❤️❤️❤️
@messifan85593 жыл бұрын
ഇതാണ് പച്ചയായ മനുഷ്യൻ' ഒരു ദിവസം അവിടെ ചെല്ലണം എന്ന് ആഗ്രഹമുണ്ട്' താങ്ക്സ് ഹരി
@Sudakkupc3 жыл бұрын
വെറുതയെങ്കിലും ഇരുന്ന് കാണാൻ നല്ല രസമാണ് എന്നാലും സ്ഥിരം ഈ യൂട്യൂബ് ചന്നേൽ കാണുന്ന ആരേലും ഉണ്ടോ 💥😂
@sreenish20733 жыл бұрын
Njan
@Samsphilips6 ай бұрын
അയാളുടെ യഥാർത്ഥ ജീവിതം പ്രകൃതി പോലും വഴിമാറി അതല്ലേ സത്യം....
@chimpan2203 жыл бұрын
വിനായമുള്ള നല്ലൊരു മനുഷ്യൻ😍💓💓
@rekhalakshmanan62656 ай бұрын
ഒരു യഥാർത്ഥ പ്രകൃതി സ്‌നേഹി.. ♥️♥️🙏🙏അദ്ദേഹത്തിന് എന്റെ ബിഗ് സല്യൂട്ട് 🙏🙏♥️♥️♥️..
@ThaadikkaranTraveler3 жыл бұрын
MSW, PhD, LLB അദ്ദേഹത്തെ നിസാരമായി കാണരുത്.. ഇതൊക്കെ ഉണ്ടായിട്ടും ഒരു അഹങ്കാരവും അദ്ദേഹത്തിന് ഇല്ല❤️❤️❤️
@drishyadr8512 жыл бұрын
ദൈവം അനുഗ്രഹിച്ച ആൾ ആണ്. നല്ല മനുഷ്യൻ 👍♥
@sujithgeorge76746 ай бұрын
പത്താം ക്ലാസ്സ് കഷ്ഠിച് ജയിച്ച എൻ്റെ അഹങ്കാരം......
ഇദ്ദേഹതെ ഏഴാം പാതിര സിനിമ യിൽ വില്ലൻ ആയി അഭിനയിപ്പിക്കണം 🙏🏻ആ നിൽപ് കണ്ടാൽ ഒരു പ്രേത സിനിമയിലെ വില്ലൻ തന്നെ
@nawazsahara4u3 жыл бұрын
Woow.. Wt a interview with that guy.. He is very educated too.. Superb.. No words to say.. Perfect 👌✌️
@kingdomofheaven5193 жыл бұрын
നമ്മൾ മനുഷ്യരുടെ ജീവിതം ഇത്ര ഉള്ളൂ എന്നതിന് ഒരു വലിയ ഉദാഹരണമാണ് ഈ മനുഷ്യൻ. എന്നിട്ടും എന്നൊക്കെയാണ് മനുഷ്യർ ഈ ഭൂമിയിൽ കാണിച്ചു കൂട്ടുന്നത്.
@anilabraham39806 ай бұрын
11:20 നമ്മുടെ വ്യക്തിത്വം നമുക് ഒരിക്കലും ജീർണികില്ല,അത് ജീർണിച്ചാലും നമ്മൾക്ക് സ്വതന്ത്രരമായിട്ടെ അനുഭപെടതോളു 👌 This guy is awesome 😎
@HUDHA__MEDIA_7862 жыл бұрын
കാടിന്റെ മിത്രം മനുഷ്യന്റെ മിത്രം അതിലുപരി നഥന്റെയും മിത്രം .
@shihanashehan8605 ай бұрын
കുത്തിയിരുന്ന് പുള്ളിയുടെ വീഡിയോ മൊത്തം കണ്ടു ബുദ്ധി രാക്ഷസൻ 🙏🏻🙏🏻👌🏻🙏🏻🙏🏻👌🏻🙏🏻👌🏻🙏🏻👌🏻
@sachinsachuz7982 жыл бұрын
ഈ വീഡിയോ കാണുമ്പോൾ അന്നത്തെ ദുരന്തം ഓർമ്മ വരുന്നു 😕full വീഡിയോയും. കണ്ടു. കൊള്ളാം. One day avide urappayum ponam 💯😊👐 അമ്മോ. അതും അല്ല. അവിടെ. Aa ചേട്ടൻ. സ്വയം കറണ്ടും ഉല്പാദിപ്പിക്കുന്നുണ്ട് 🔥🔥🔥 സൂപ്പർ സ്ഥലം ❤️
@adhuo283 жыл бұрын
ഇങ്ങനെ വെറൈറ്റി കന്റെണ്ട് കൊണ്ട് വരുന്ന ഹരീഷ് bro poliya
@Nikhil-wy5xu3 жыл бұрын
Ayin
@HarishThali3 жыл бұрын
🥰
@Nikhil-wy5xu3 жыл бұрын
@@HarishThali bro😘🔥
@GodsGraceRuchikkoot3 жыл бұрын
Ethra arivulla മനുഷ്യന്‍ ആണ് ലോകത്തിനു munpil ഇങ്ങനെ ulla ആള്‍ക്കാരെ okkey parijayappeduthiyathinu othiri നന്ദി ലോകം അറിയപ്പെടാതെ pokunna arivulla manushyan A big salue to chekavora and Harish
@yadhu98892 жыл бұрын
Absolutely
@simplymywayofliving74625 ай бұрын
പ്രകൃതി നമ്മളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, തിരിച്ച് അതുപോലെതന്നെ നമ്മൾ സ്നേഹിച്ചാൽ പ്രകൃതി തരും, അല്ലെങ്കിൽ രക്ഷകർത്താക്കൾ നമ്മുടെ ശിക്ഷിക്കും പോലെ ചെറിയ അടിയെല്ലാം തന്ന് നമ്മളെ നന്നാക്കാൻ നോക്കും എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ ആണ് തിരിച്ചടി വലുതാവുന്നത്, ഇനിയെങ്കിലും പ്രകൃതിയെ സ്നേഹിച്ചു പ്രകൃതിയിലേക്ക് ചേരുക 🙏🏽
@pcjvlogs31793 жыл бұрын
ബാക്കി ഭാഗം കാണുവാൻ കാത്തിരിക്കുന്നു 😍😍
@Alifvlog015 ай бұрын
നല്ലൊരു മനുഷ്യൻ 🥰♥️
@dreamcatcherdreamer98563 жыл бұрын
പള്ളിയും അമ്പലവും ഒരുമിച്ച് പോയി... Nature ആണ് വലുത്❤️👍👍👍
@sajinasajina4272 жыл бұрын
Harish 🙏🙏🙏 Super video Aa manushyane dheyvam aayusum aarogyam kodukatte Kaadineyum Naadineyum snehikkunna Rajave 👍👍❤️❤️🌹🌹
@kingfisher3453 жыл бұрын
Nalla arivum kazhivum ulla oraaal... 2nd part waiting ... 😘😘😘😘😘😘😘😘😘
@bindhushaji69596 ай бұрын
ശരിക്കും നേരിൽ കാണാൻ തോന്നുന്ന ഒരേ ഒരു മനുഷ്യൻ ❤️❤️
@nycilah70503 жыл бұрын
യഥാർത്ഥ പ്രകൃതി സ്‌നേഹി 🌼
@sajnasanthosh37333 жыл бұрын
ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു വീഡിയോ 👍
@thomasfrancisoic27726 ай бұрын
അവര് കൊണ്ടുപോകട്ടെ സാറേ 😍😍🥰 ഇങ്ങനെ ഒക്കെ പറയണമെങ്കിൽ ജീവിതത്തിന്റെ സകല നൈമിഷികതയും ആഴത്തിൽ അറിഞ്ഞ ഒരാൾക്കേ കഴിയൂ!!!
@വീണ6 ай бұрын
പ്രകൃതിയെ സ്നേഹിച്ച മനുഷ്യനെ അവരു തന്നെ രക്ഷിച്ചു 👍
@ambadisworld30866 ай бұрын
After മുണ്ടകൈ - ചൂരൽമല landslide 2024😢😢😢
@musthafak5383 жыл бұрын
ചേട്ടൻ സന്തോഷമായി, സമാധാനമായി അവിടെ തന്നെ താമസിച്ചോ 🥰🥰.
@lylageorgeantony4213 жыл бұрын
വ്യത്യസ്തനായൊരു ബാലനാം ബാലൻ ... 👍
@maheshuma99903 жыл бұрын
ഇത് പോലെ ഉള്ള കഴ്ച്ചകൾ കുടുംബമായി ഇരിന്ന് കാണണം അല്ലാതെ രാവിലെ മുതൽ രാത്രി വരെ ജീവിതം നശിപ്പിക്കുന്ന സീരിലുകൾ കാണതെ
@dhanalakshmik96615 ай бұрын
പ്രകൃതിയെ സ്നേഹിക്കുന്നവരെ തിരിച്ചു പ്രകൃതിയും സ്നേഹിക്കും അതിനുള്ള തെളിവുകൾ ആണ് ഇവിടെ നാം ഈ കാണുന്നത് ❤ ഇവിടെ താമസിക്കുന്ന പ്രകൃതി സ്നേഹിയായ മനുഷ്യന് അഭിനന്ദനങ്ങൾ 🙏 ശിരസാ നമിക്കുന്നു ❤
@ajisharajesh12253 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ
@Rameesanihas3 жыл бұрын
ഓരോ വാക്കുകൾക്കും വിശാലമായ അർഥങ്ങൾ.. Good person Something special
@dharmawillwin83583 жыл бұрын
ഇദ്ദേഹത്തിന് നല്ല അറിവുണ്ട്. സയൻസ് നല്ല രീതിക്കു പറന്നുണ്ട്.
@rakhianil89192 жыл бұрын
ഇങ്ങനെയൊരു video ഇട്ട Harish you are great... 👍🏻👍🏻
@dreamrunnerbyvibin81193 жыл бұрын
മേപ്പാടിയെ കണ്ട് പോന്നപ്പോൾ അതും അങ്ങ് എടുത്തു 🌊
@nanichand5 ай бұрын
The man is great 👌🏻👌🏻👌🏻
@Mappas_406 ай бұрын
ഭൂമിക്ക് ആവശ്യം ഇത്തരം മനുഷ്യരെ മാത്രമാണ്. അദ്ദേഹം പറയുന്നത് എല്ലാം 100% ശരിയുമാണ്.
@dhanalakshmik96615 ай бұрын
ഹരീഷ് തളിക്ക അഭിനന്ദനങ്ങൾ 🙏 നല്ല ഒരു വീഡിയോ ആണ് ഇവിടെ താമസിക്കുന്ന പ്രകൃതി സ്നേഹിയായ മനുഷ്യന് അഭിനന്ദനങ്ങൾ 🙏 ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏
@NINU..SHAIJU6956 ай бұрын
Interview കാണാൻ വൈകി 👍പ്രകൃതി സ്നേഹി❤
@Mekhalababu5 ай бұрын
ഞാനും ഇപ്പോഴാ കണ്ടത്.
@abdulgafoort.p80675 ай бұрын
ഞാനും
@sarathsarathlal95623 жыл бұрын
സംസാരം കേട്ടാൽ പുള്ളി കോളിഫികേസ്ഷൻ ഒള്ള ആളാണ് എന്ന് തോനുന്നു ഒരു llb കിട്ടിയ അറിവ് 😄😄
@subijithpt36663 жыл бұрын
LLB aan
@jobinjose12003 жыл бұрын
MSW
@Amalthesaunterer3 жыл бұрын
മം.. അതാണ്.. 20 ഡിഗ്രീ സെൻ്റിഗ്രേഡ് ഇറക്കം.. 😀
@sarathpillai90402 жыл бұрын
70 meter sq feet
@rubeenapv41845 ай бұрын
പ്രകൃതിയെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം ഇയാളെ ബാക്കിയാക്കിവെച്ചത്👍supar man
@noushadnilambur99833 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ശേഷം..... നിങ്ങളാണ് ട്ടോ.... ജാഡ ഇല്ലാതെ നല്ല അവതരണം... എല്ലാം വീഡിയോകളും ഒന്നിനൊന്ന് മെച്ചം
@suchithrap8075 ай бұрын
ഒരുപാട് പ്രകൃതിയെപ്പറ്റി പറയാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ആ ദുരന്തഭൂമിയിൽ ഒറ്റക്ക് ജീവിക്കാൻ നല്ല ചങ്കുറപ് നമിച്ചു 🙏🏻