എന്താ പാട്ട് ഉസ്താദ് ശെരിക്കും കരയിപ്പിച്ചു പറയാൻ വാക്കുകളില്ല | Rabeeh Mueeni Kattipara | New Song

  Рет қаралды 61,333

Muhsin Palazhi

Muhsin Palazhi

Күн бұрын

Contact For HD Live Broadcasting
🔹+91 9746190945 🔹+91 8590209946
Our Services
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Video Recording & Editing
☞ Projector & LCD Screen
☞ KZbin | Facebook | Zoom etc....
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
/ muhsin_palazhi
►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
/ profile.php
►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
chat.whatsapp....
Click To Watch More Videos:
എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
• എന്താ ഫീലിംഗ് ആരായാലും...
ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
• ഉണ്ടോ സഖി ഒരു കുലമുന്ത...
സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
• സദസ്സിനെ ആവേശമാക്കിയ എ...
സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
• സദസ്സിനെ ആവേശത്തിലാക്ക...
കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
• കേട്ടിരുന്നുപോകുന്ന ലഹ...
#IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim

Пікірлер: 114
@MUTHNABIENTE
@MUTHNABIENTE Жыл бұрын
💚swallallahu alaihiva sellam 💚 💚Lyrics💚 മദീനത്തെ കാറ്റിന് എന്തര് ഒരു അഴക്..... മെഹഭൂബിൻ മേനി തൊട്ട കുളിര്.......[2] കസ്തുരി ഗന്ധമേറെ അതില്........ കൊണ്ടാൽ തീരുമെന്റെ കനല്....... [മദീനത്തെ] അകതാരിലെരിയുന്ന വേദനകൾക്ക് പരിഹാരം ത്വയ്‌ബ വനി...... ആറാരുമില്ലാത്ത ഖബറിന്റെ ഇരുളിലും നൂറായി വരും പൂനബി....... [2] ഉമ്മയല്ല..... എന്നു ഉപ്പയല്ല..... അതിലേറെ അഭയം തിരു സന്നിധി..... [2] [സകറാതിന് ഹാലിലെ അവസാന നേരത്തും.....]2] [ഉമ്മത്തി എന്നുരത്ത കരുണ നിധി.....]2] എന്തോരലിവ നബി..... പകരമില്ലാത്ത സ്നേഹ ത്വബി......[2] [മദീനത്തെ] ഇടറുന്ന വാക്കാലെ ഇട നെഞ്ചിൻ തീയാലേ റൗള കവാടത്തിന് അരികിലെത്തും ഇൽമിന്റെ ബഹറില്ല ഇഷ്‌ഖ് ഓതാൻ അറിയില്ല ഖൽബിന്റെ വേദന പറഞ്ഞു തീർക്കും....[2] ഉലകിൽ ഇവൻ ചെയ്ത പാപമെല്ലാം ചൊന്ന് മാപ്പിനായ് പൊട്ടി കരഞ്ഞു കേഴും...... [2] [തിരുനൂർ കണ്ട നേരം കനിവിന്റെ തീരത്ത്.......]2] [നല്ലൊരു മൗത്തിനായി ഞാൻ കൊതിക്കും]2] പാവം ഫാഖിറിന്റെ മോഹമാ...... പതിവായി അഹതോട് തേടല........ [2] [മദീനത്തെ]2] മുത്തായ ത്വഹാവിൻ സത്തായ കണ്മണി ബീവി ഖദീജ [റ]2] ബീവി ലോക മുസൽമാന്റെ പൊന്നുമ്മ.[2] ആറ്റൽ റസൂലിന്ന് തണലേകിയോര്..... കനിവേകി കരമേകി കൂടെ നിന്നോര്....[2] ഒരു പോറലുമേൽകാതെ കാത്തു വെച്ചോര്.... തളരുമ്പോൾ താങ്ങായി കൈ പിടിച്ചോര്.....[2] എല്ലാം ഹബീബിനായി മാറ്റി വെച്ചോര്.... ബീവി [റ] ഖദീജത്തുൽ കുബ്റ [റ] റൂഹെന്നിൽ പിരിയുന്ന നിമിഷം.... അരികിൽ വരാമോ ഹബീബെ.... മൗത്തെന്നിൽ അണയുന്ന നേരം മുത്തം തരാമേ നിലാവേ..... അവസാന ശ്വാസം ഞാനെടുക്കുമ്പോൾ കസ്തുരി ഗന്ധം നിറച്ചീടുമോ.... ആരും കേൾക്കാൻ കൊതിക്കും വചനം എന്നുടെ കാതിൽ ചൊല്ലിടുമോ.... അങ്ങല്ലതാരാണ് എന്നിൽ തുണയായി ആരാണ്..... [2] [റൂഹെന്നിൽ]
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@hakeemchengani5893
@hakeemchengani5893 Жыл бұрын
Super
@suhaibt1164
@suhaibt1164 7 ай бұрын
Lyrics araaaa
@asnaachnoos4481
@asnaachnoos4481 Жыл бұрын
അൽഹംദുലില്ലാഹ് എത്ര അർത്ഥവത്തായ വരികൾ വല്ലാത്ത ഫീൽ. നബി ( s) യോടൊപ്പം നമ്മെ എല്ലാരേയും സ്വർഗത്തിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲ആമീൻ
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@AshkarAshku-df3xz
@AshkarAshku-df3xz Жыл бұрын
ആമീൻ ആമീൻ. യാ റബ്ബൽ ആലമീൻ 🌹🌹🌹
@noufalahsani6799
@noufalahsani6799 Жыл бұрын
ആമീൻ
@AshkarAshku-df3xz
@AshkarAshku-df3xz Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽആലമീൻ
@alshabpaleri7293
@alshabpaleri7293 Жыл бұрын
Masha allah rabeeh usthad..❤ വല്ലാതെ ഇഷ്ടപ്പെട്ടുപോയി മനസ്സിൽ തട്ടുന്ന വരികളും.. അതിലേറെ മികവുറ്റ ആലാപനവും..🎉
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@ramlaashraf2402
@ramlaashraf2402 Жыл бұрын
Masha allah ഇനിയും ഇത് പോലെ ഉള്ള മദ്ഹ് ഇടാൻ നോക്കണെ
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@MuhsinPalazhi
@MuhsinPalazhi Жыл бұрын
Insha Allah
@muhammednallur
@muhammednallur 10 ай бұрын
ലിറിക്‌സ് and ആലാപനം Wow ❤
@HavvaNp
@HavvaNp Жыл бұрын
Masha allaa alhamdulilla hairilkana allaah aameen usthada anikum kudumbatinnum hajjinnum umrakum pokan duachayyana
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@AbdulSalam-bw8pu
@AbdulSalam-bw8pu 10 ай бұрын
മാഷാ അല്ലാഹ്.... മദീനയിലേക്കത്തിച്ചു.... Mm
@abdurahimanvengadofficial2608
@abdurahimanvengadofficial2608 Жыл бұрын
ഇന്റെ fvrt singar inte rabeeh ഉസ്താദ് 😘👌🏻
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@AnshifAchu-lz4ot
@AnshifAchu-lz4ot 4 ай бұрын
Heee
@Musthafafazilyalhadi-wc9hh
@Musthafafazilyalhadi-wc9hh Жыл бұрын
മാഷാ അല്ലാഹ് ❤😢😢😢😢
@ayishaluthfa
@ayishaluthfa 5 ай бұрын
❤❤❤❤❤❤❤mashalla
@nkmvlogs1
@nkmvlogs1 11 ай бұрын
Manassil thattunna varikal ❤😢
@Kiddiesvlog90
@Kiddiesvlog90 Жыл бұрын
Mashaa allah... Ente muthinodulla muhabath onnude irattichu. Orupad nandiyund usthathe
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@abdulkareem-zk4of
@abdulkareem-zk4of 6 ай бұрын
Entha feel ethre kettittum marhitakummillalloo
@AbdulSalam-p2y
@AbdulSalam-p2y Жыл бұрын
മാഷാ അല്ലാഹ്
@ayishaluthfa
@ayishaluthfa 5 ай бұрын
ഇനിയും എങ്ങനെ യുള്ള പട്ടിട് ❤
@bichoooz
@bichoooz Ай бұрын
Rabeeh usthadite pattum mammalite muttum❤🎉
@arifashabeer1695
@arifashabeer1695 8 ай бұрын
😭🕋👍🏻🤝
@asnaachnoos4481
@asnaachnoos4481 Жыл бұрын
കുറേപ്പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് k toa
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@mtmmedia2765
@mtmmedia2765 Жыл бұрын
മുർഷി റബി❤❤❤❤
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@shammas.1042
@shammas.1042 Жыл бұрын
Mashallah❤❤❤❤❤
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@abdullayaseen8897
@abdullayaseen8897 Жыл бұрын
Ma sha Allah ❤
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@ubaidp2339
@ubaidp2339 Жыл бұрын
Mashaallah ❤
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@NaseeraMayilamood
@NaseeraMayilamood Жыл бұрын
Maa sha allah super ❤
@ShamilkpShamilkp-jx2ox
@ShamilkpShamilkp-jx2ox Жыл бұрын
Masha allah
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@FareedaE-i5u
@FareedaE-i5u Жыл бұрын
Masha allh
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@ishaq1789
@ishaq1789 Жыл бұрын
So beautiful ❤️❤️❤️
@mohammedswadiqali1763
@mohammedswadiqali1763 Жыл бұрын
Oru pad thavana ketu allah ntha feel 🎧 ketal oru rakshayilla💔🥹
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@fayizfa782
@fayizfa782 Жыл бұрын
Maashaaalllah ithupole nasif padiyathokke undo ee burdhayil ororutharudeyum
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@muhammadrashid-dc6bs
@muhammadrashid-dc6bs Жыл бұрын
മുർഷിന്റെ കോറസ്❣️
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@sirajudheenpadikkal6192
@sirajudheenpadikkal6192 Жыл бұрын
മുർഷി എന്നത് എളയൂർ ആണോ?
@midhlajpkd9130
@midhlajpkd9130 Жыл бұрын
Ma sha Allah 👌👌🥰🤍
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@KhadeejaKadhu-w5g
@KhadeejaKadhu-w5g 10 ай бұрын
💔🤲🏻
@fayizakodali9219
@fayizakodali9219 Жыл бұрын
Uff❤tech
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@muhammedthasneem6621
@muhammedthasneem6621 Жыл бұрын
ഇതിന്റെ വരികൾ കിട്ടുമോ?
@Madeenayile-ilamthennal
@Madeenayile-ilamthennal Жыл бұрын
മദീനത്തെ കാറ്റിനെന്തൊരഴക്...... മെഹബൂബിൻ മേനി തൊട്ട കുളിര്.....2 കസ്തൂരി ഗന്ധമേറെ അതില്.... കൊണ്ടാൽ തീരുമെന്റെ കനല്....... ( മദീനത്തെ ) അകതാരിലെരിയുന്ന വേദനകൾക്കൊരു പരിഹാരം ത്വയ്ബാ വനീ... ആരാരുമില്ലാത്ത ഖബറിന്റെ ഇരുളിലും നൂറായ് വരും പൂനബീ... ഉമ്മയല്ലാ... എന്നുപ്പയല്ലാ അതിലേറെ അഭയം തിരു സന്നിധീ ..... സകറാതിൻ ഹാലിലെ അവസാന നേരത്തും ഉമ്മത്തീ എന്നുരത്ത കരുണാ നിധീ... എന്തൊരുലിവാ നബീ.... പകരമില്ലാത്ത സ്നേഹം ത്വബീ...... (മദീനത്തെ ) ഇടറുന്ന വാക്കാലെ ഇടനെഞ്ചിൽ തീയാലേ റൗളാ കവാടത്തിന്നരികിലെത്തും.... ഇല്മിന്റെ ബഹറില്ല ഇഷ്‌ഖോതാനറിയില്ല ... ഖൽബിന്റെ വേദന പറഞ്ഞു തീർക്കും.... ഉലകിൽ ഇവൻ ചെയ്ത പാപമെല്ലാം ചൊന്ന് മാപ്പിന്നായ് പൊട്ടിക്കരഞ് കേഴും... തിരു നൂർ കണ്ട നേരം കനിവിന്റെ തീരത്ത് നല്ലൊരു മൗത്തിനായ് ഞാൻ കൊതിക്കും.... പാവം ഫഖീറിന്റെ മോഹമാ... പതിവായ് അഹദോട് തേടലാ... (മദീനത്തെ ) Lyrics :sunu safvana
@NoufalNsr
@NoufalNsr Жыл бұрын
MASHA ALLAH❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ETHRE KEETTITTOM MADHIYAVONNILLA
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@abdullaahmadpayyoli5372
@abdullaahmadpayyoli5372 Жыл бұрын
എത്ര വട്ടമാ കേട്ടത്
@ahmedkhan7595
@ahmedkhan7595 Жыл бұрын
🕋
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@hafsath.o4964
@hafsath.o4964 Жыл бұрын
😢😢
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@zaibaaaiz4328
@zaibaaaiz4328 Жыл бұрын
😢😢😢
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@mehaboobathasni5293
@mehaboobathasni5293 Жыл бұрын
❤❤❤😢
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@MVA-786
@MVA-786 7 ай бұрын
എല്ലാ വരിയിലും മുത്ത് ഹബീബിനോടുള്ള ബഹുമാനം സൂക്ഷിക്കുന്നുണ്ട് പല മദ്ഹ് ഗാനങ്ങളിലും മുത്ത് ഹബീബിന് മദ്ഹ് ആണെങ്കിലും ബഹുമാനം കാണാറില്ല
@shibilishibili4243
@shibilishibili4243 Жыл бұрын
🕋🕋🕌🕌😭😭😭
@ShaharuShafi
@ShaharuShafi 6 ай бұрын
😢❤
@ebishadqatar
@ebishadqatar Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@bushraamujeeb8567
@bushraamujeeb8567 Жыл бұрын
Lyrics undo?
@SharafshanPnr
@SharafshanPnr Жыл бұрын
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@muhammedthasneem6621
@muhammedthasneem6621 Жыл бұрын
💔
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@shibilishibili4243
@shibilishibili4243 Жыл бұрын
🖒🖒🖒🖒
@mariyamk7509
@mariyamk7509 Жыл бұрын
😢🤲🏽
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@muhammedthasneem6621
@muhammedthasneem6621 Жыл бұрын
കോറസ് 🔥
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@Musthafafazilyalhadi-wc9hh
@Musthafafazilyalhadi-wc9hh Жыл бұрын
മാഷാ അല്ലാഹ് ❤😢😢😢😢
@LibafPmk
@LibafPmk Жыл бұрын
Masha allah❤❤❤
@hashim3719
@hashim3719 Жыл бұрын
Ma sha Allah
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@NoushadNoushadek
@NoushadNoushadek Жыл бұрын
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@muhammedsajad6236
@muhammedsajad6236 Жыл бұрын
💞💞💞
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@ishalfaizah2.037
@ishalfaizah2.037 Жыл бұрын
😢😢😢
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@KamarunnisaKamaru-tb6bk
@KamarunnisaKamaru-tb6bk Жыл бұрын
❤❤❤😢
@nouchumm5122
@nouchumm5122 Жыл бұрын
Masha Allah
@shuhaibshubu4703
@shuhaibshubu4703 Жыл бұрын
❤❤❤❤❤❤
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@HibaJasmin-pe8wd
@HibaJasmin-pe8wd Жыл бұрын
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@rashidcalicut4813
@rashidcalicut4813 Жыл бұрын
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@sidheeqmuscat9251
@sidheeqmuscat9251 Жыл бұрын
❤❤
@MuhsinPalazhi
@MuhsinPalazhi Жыл бұрын
❤️
@SadhuIntu
@SadhuIntu Жыл бұрын
❤❤❤
@sainulabidsainu1726
@sainulabidsainu1726 Жыл бұрын
@MubeenMubi-ss3wl
@MubeenMubi-ss3wl 7 ай бұрын
❤️❤️❤️❤️
@ShaharuShafi
@ShaharuShafi 6 ай бұрын
❤❤❤❤
@AnshifAchu-u4m
@AnshifAchu-u4m Ай бұрын
❤❤❤❤❤
@monu7101
@monu7101 5 ай бұрын
മജ്‌ലിസുന്നൂർ  | THE TRUTH WAY
2:07
THE TRUTH WAY
Рет қаралды 567
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Noorin Nila | Creating an eternal love towards prophet by Ashker & Salman
6:21
Abdussamad Samadani  New Islamic Speech  | LOKHA NAYAGAN   ( ലോക നായകൻ )
1:58:26
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН