എന്താണ് പ്ലാപ്പള്ളി ഇങ്ങനെ? 🐘 Angamuzhi To Laha Via Plappally Forest | Heavy Rain Fall At Plappally

  Рет қаралды 20,421

Hridayaragam

Hridayaragam

Күн бұрын

എന്താണ് പ്ലാപ്പള്ളി ഇങ്ങനെ? 🐘 Angamuzhi To Laha Via Plappally Forest | Heavy Rain Fall At Plappally
Angamoozhy is a village in Pathanamthitta district in the Indian state of Kerala. Angamoozhy is located near the Kakkad power station and the Sabarimala temple. Geographically Angamoozhy is High-range area.
Plappally is a settlement located in the Goodrical range of Ranni forest division in the state of Kerala, India. The place is an intersection point of Mannarakulanji-Chalakkayam state highway (NH-183) and Erumely-Thulappally-Plappally route. There is a forest station in Plappally under the Kerala State Forest and Wildlife Department

Пікірлер: 223
@nidhinraji5571
@nidhinraji5571 3 жыл бұрын
ഇത്രയും മഴ നനഞ്ഞും അട്ടയുടെ കടികൊണ്ടും പത്തനംതിട്ടയുടെ സൗന്ദര്യം ഞങ്ങൾക്ക് എത്തിച്ചു തരുന്ന ഹൃദയരാഗത്തിനും ആശാനും ഒരായിരം ആശംസകൾ..... ഇത്രയും നാളും ഞങ്ങളുടെ ഓരോ കമന്റും വായിച്ചു ഉത്തരം നൽകുന്ന ചുരുക്കം ചില യൂട്യൂബറുമാരിൽ ഒരാൾ ജീതിൻ ബ്രോ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤️❤️❤️
@kumbidi9456
@kumbidi9456 3 жыл бұрын
Haii ❤️
@jmz33
@jmz33 3 жыл бұрын
അജിമോൻ ആശാനേ ...ഇത്രയും കഷ്ടപ്പെട്ട് video ചെയ്യാൻ സഹായിച്ചതിന് വളരെയധികം നന്ദി🙏🙏
@jithinhridayaragam
@jithinhridayaragam 3 жыл бұрын
JMZ🙏
@arun__peter
@arun__peter 3 жыл бұрын
ചേട്ടന്റെ വീഡിയോസ് കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് ❤❤
@Mahesh-bp7nk
@Mahesh-bp7nk 3 жыл бұрын
ഹൃദയരാഗം എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ചാനലായി മാറി കഴിഞ്ഞിരിക്കുന്നു 👍👍👍👍👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🙏🙏 നന്ദി എന്ന രണ്ട് അക്ഷരത്തിൽ ഒതുക്കുന്നു 🥰
@gopangs3668
@gopangs3668 3 жыл бұрын
ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്തതെന്ന് ചേട്ടനെ സമ്മതിച്ചിരിക്കുന്നു 👍👍👍😔😔😔
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄 മനപ്പൂർവം എടുത്ത റിസ്ക് അല്ല. യാദൃശ്ചികമായി എടുക്കേണ്ടി വന്ന റിസ്കാണ്
@AnuKoshyTalks4
@AnuKoshyTalks4 3 жыл бұрын
തൊട്ടപ്പുഴു കടിച്ചാൽ അൽപ്പം സാനിട്ടയ്‌സർ ഉപയോച്ചാൽ മതി. ഈ അങ്ങമൂഴി പ്ലാപ്പള്ളി റൂട്ടിൽ ഞാൻ പോയപ്പോൾ ആനയെ കണ്ടിട്ടുണ്ട്. മഴ പെയ്യുമ്പോൾ ഈ റൂട്ട് റിസ്ക് ആണ്. ളാഹ വ്യൂ പൊളിച്ചു. നല്ല വീഡിയോ. ഇനിയും ഞങ്ങളുടെ നാട്ടിൽ വരണം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ancybiju4481
@ancybiju4481 3 жыл бұрын
മഴ പോലെ മനോഹരമായിരുന്നു കാഴ്ചകൾ ഈ ചാനൽ വളരുമ്പോൾ കമന്റുകളുട എണ്ണം കൂടുമ്പോൾ ബ്രോ മറുപടി തരുമോ 🙂🙂🙂🙂
@nammudayatra3576
@nammudayatra3576 3 жыл бұрын
ളാഹാ എന്ന സുന്ദരിയെ വീഡിയോ വഴി കാണിച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@kichumodiyiel4737
@kichumodiyiel4737 3 жыл бұрын
ആകെലെ നാട്ടിൽ ഇരുന്നു സ്വന്തം നാടിന്റെ സൗന്ദര്യം കാണാൻ, ചുമ്മാ ഒന്നും ഹൃദയരകത്തിൽ ഒന്നും കണ്ണോടിച്ചാൽ മാത്രം മാത്രം, പൊളി 👍🏻👍🏻 താങ്സ് ❤ജിതിൻ ബ്രോ 😘എല്ലാ വിഡിയോസും പൊളി ആണ്,, ❤❤❤
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Kichu ❤
@sherinvinu7886
@sherinvinu7886 3 жыл бұрын
Beautiful place 😍 Adipoli ithrayum risk Aduthu cheitha yathrakku orupadu thanks 😁
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹sherin
@sanudivakaran5194
@sanudivakaran5194 3 жыл бұрын
വ്യത്യസ്തമായ ഒരു യാത്ര, ഒരു അനുഭവം അല്ലേ? യാത്ര തീർച്ചയായും തുടരണം, ചേട്ടൻ പറഞ്ഞ പോലെ പ്രതിസന്ധികളെ മറികടന്നു അനന്തമായ യാത്രകൾ., ഞങ്ങൾ ഒപ്പമുണ്ട് 👏👏👍👍🥰
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സനു🌹 ആത്മാർത്ഥമായ സപ്പോർട്ട്നും നന്ദി പറയാനെ എന്നെക്കൊണ്ട് സാധിക്കൂ
@ansar5107
@ansar5107 3 жыл бұрын
Adipoliyaayittunde 👌👌. കുറെ നാളായി നിങ്ങടെ videos കണ്ടിട്ട്. ഉടനെ തന്നെ 50k അടിക്കട്ടെ ❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
തൊടുപുഴക്കാരൻ അൻസാർ ഭായ് ആണോ. Maruthi?
@ansar5107
@ansar5107 3 жыл бұрын
അല്ല, thiruvananthapuram. ഒരു പഴേ viewer aane 🥰
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഓ സോറി. ഫോട്ടോ മാറ്റിയാൽ ഞങ്ങൾക്ക് തിരിച്ചറിയാനാവില്ല 😥
@josemonkoottunkal
@josemonkoottunkal 3 жыл бұрын
വീഡിയോ കിടുക്കി ഒരു ഡൗട്ട് ചോദിച്ചോട്ടെ സുഹൃത്തേ നമ്മുടെ മുക്കൂട്ടുതറ പമ്പാവാലി തുലാപ്പള്ളി നാറാണം തോട് വഴിയുള്ള പമ്പ റോഡ് താങ്കൾ കാണിച്ച ളാഹ റോഡ് മായി ലിങ്ക് ചെയ്യുന്നുണ്ടോ
@kszanu9402
@kszanu9402 3 жыл бұрын
Yes
@jithinhridayaragam
@jithinhridayaragam 3 жыл бұрын
എന്നോടോ ബാലാ😥
@kszanu9402
@kszanu9402 3 жыл бұрын
Jithin chetta... Plappally right poyit left eduthal thulappally varam
@jithinhridayaragam
@jithinhridayaragam 3 жыл бұрын
@monuvlog4390
@monuvlog4390 3 жыл бұрын
Chetante video orupad eshtamanu...💛❤💛❤💛
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@christiblemthomas4493
@christiblemthomas4493 3 жыл бұрын
നനയാൻ ഇഷ്ടമില്ലാത്ത ആള് മഴയും നനഞ്ഞു തൊട്ടപ്പുഴു വിന്റെ കടിയും കൊണ്ട് ആനയെയും പേടിച്ചു കാണിച്ചു തന്ന ഇ വീഡിയോയിക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄 Thank You ♥️ ചാകാതെ വീട്ടിൽ തന്നത് ഭാഗ്യം
@sureshbabu3498
@sureshbabu3498 3 жыл бұрын
മഴയത്തുള്ള ബുള്ളറ്റ് യാത്ര കിടിലൻ വ്യൂ. 🤩👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@sandhyasandhya2480
@sandhyasandhya2480 Жыл бұрын
ഈ മഴ നനഞു എടുത്ത വീഡിയോ ഞാൻ കാണുന്നത് രണ്ടായിരത്തി ഇരുവത്തി മൂന്ന് മാർച്ച് മാസത്തിലെ ചൂടിൽ അതുകൊണ്ട് ഒരു തണുപ്പ് ഫീൽ ചെയ്തു കണ്ടു 😄👌♥
@jestinvabraham2822
@jestinvabraham2822 3 жыл бұрын
കഴിഞ്ഞ ദിവസങ്ങളിൽ ഞ്ങളും പോയി ഈ സ്ഥലത്ത് എന്തായാലും അടിപൊളി യാത്രകൾ ഇനിയും വരട്ടെ ഇത് പോലെ മികച്ച പത്തനംതിട്ട കാഴ്ചകൾ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Jestin
@salipvnr5262
@salipvnr5262 3 жыл бұрын
പൊളിച്ചു മച്ചാനെ 👍
@lindajobin6504
@lindajobin6504 3 жыл бұрын
Ivdae ano urulpottal undayathu??
@omanaprabakar4495
@omanaprabakar4495 2 жыл бұрын
Adipoli yane. Thottapuzhu vinte salyam Avidokke und.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഉണ്ട്
@nikhilkg5364
@nikhilkg5364 3 жыл бұрын
ജിതിൻ bro...ഇടുക്കി കാന്തല്ലൂർ പുതിയ ഡാം പണിയുന്ന news ഞാൻ ഇപ്പോഴാണ് കേട്ടത് അവിടെ പോകുന്നുണ്ടോ? അവിടെ പോയതാണോ?
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഒരിക്കൽ പോയതാണ് അന്ന് അവിടെ കോവിഡ് രൂക്ഷമായിരുന്നു. കടത്തിവിട്ടില്ല
@nikhilkg5364
@nikhilkg5364 3 жыл бұрын
@@jithinhridayaragam ആണോ? ഇനി പോകുന്നുണ്ടോ?എങ്കിൽ ഒന്നുകൂടി അവിടത്തെ covid case കൾ നോക്കിട് പോയാൽമതി..ഞാൻ അത് news കണ്ടപ്പോൾ ഓർമിപ്പിച്ചതാണ് 👍❤️ജിതിൻ bro..നമ്മുടെ ചിന്നാർ ഡാം നെകാളും പണികൾ പൂർത്തിയായിട്ടുണ്ടെന്നു തോന്നുന്നു..👍❤️
@straight188
@straight188 3 жыл бұрын
സൂപ്പർ വീഡിയോ, ആശാൻ polichu
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@adbulmajeedadbulmajeed3912
@adbulmajeedadbulmajeed3912 3 жыл бұрын
Ithryum risk eduthu vedio cheyyaruthu mazayum pinne kulaattayum take care be carefully thankyo thankyo so much your all vedio amazing
@Sibivalara
@Sibivalara 3 жыл бұрын
അടിപൊളി നല്ല വീഡിയോ ഇതുപോലെ ഇനിയും നല്ല കാഴ്ചകൾ കാത്തിരിക്കുന്നു 😊😊😊🥰🥰🥰🥰
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🙏
@arjunmohandas641
@arjunmohandas641 3 жыл бұрын
മഴയും പച്ചപുതച് വനവും... ആഹാ.. അന്തസ്സ് 👏👏
@dileep-u3e
@dileep-u3e 3 жыл бұрын
ആശാൻ വണ്ടി പറപ്പിക്കുവാണല്ലോ🤩
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄 🌹
@sanupk1170
@sanupk1170 3 жыл бұрын
Chettayi video ellam poli
@sihabudheen9212
@sihabudheen9212 3 жыл бұрын
Cemara edhan bro ഒന്നു പറയുമോ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Panasonic
@sihabudheen9212
@sihabudheen9212 3 жыл бұрын
Panasonic endh modal aa bro
@ratheeshr6858
@ratheeshr6858 3 жыл бұрын
Spr chetto poli poli video kiduve 👍👍 poliye
@ajimontrap3277
@ajimontrap3277 3 жыл бұрын
കൊള്ളാം jithin ബ്രോ... ഇതൊക്കെയാണ് വീഡിയോ ❤️❤️❤️❤️❤️❤️. നനഞ്ഞു.. കഷ്ടപ്പെട്ട്.. ❤️👍മജിഷ്യൻ ഇഷ്ടം ❤️👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄🌹🙏ആശാൻ ജയിക്കട്ടെ 👍
@ajimontrap3277
@ajimontrap3277 3 жыл бұрын
@@Kutteeestrending 😘😘😘😘😘♥️
@athirasuneeth9658
@athirasuneeth9658 3 жыл бұрын
Poyikaanano bhagyamilla chettante videos kaanumbol Avide chennu kaanunna oru pratheethiyaanu.Adipoliyanu.Best of luck.Attayude salyamozhivaakkan salt kaalil purattiyal mathiyayirunnu
@jithinhridayaragam
@jithinhridayaragam 3 жыл бұрын
മതിയായിരുന്നു 😄 ഇനി പ്ലാപ്പള്ളി ക്ക് പോകുമ്പോൾ കൊണ്ടുപോകാം. ഉപ്പ്
@jesbinjames2682
@jesbinjames2682 Жыл бұрын
Njn poyitund gavi poundage route and kottavanji
@sujishamukesh7315
@sujishamukesh7315 3 жыл бұрын
Ithil mazhayanu poli, 👌🌹🌹🌹🌹🌹🌹🌹
@subinjoseph1400
@subinjoseph1400 3 жыл бұрын
Jithin bro tankalude y tbe videos kanan oru prathyeka feel anu ... Nalloru u tber anu tankal ... Iniyum uyarangalil ethatte nalla nalla kazchakal njngalk sammanikkan
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🙏Subin❤ ഒരുപാട് നന്ദി ഈ പ്രോത്സാഹനത്തിന് ❤
@mariabijo576
@mariabijo576 3 жыл бұрын
മഴ പെയ്തു തോർന്നു കിടക്കുന്ന റോഡിനും പ്രകൃതിയ്ക്കും ഉള്ള ഭംഗി അതിശയിപ്പിക്കുന്നതാണ്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
❤🙏
@അജ്ഞാതൻ-ഞ1ട
@അജ്ഞാതൻ-ഞ1ട 3 жыл бұрын
ശെരിക്കും അതിലൂടെ സഞ്ചരിച്ച പോലൊരു feel
@moneymagic-x9r
@moneymagic-x9r 3 жыл бұрын
Poli aayittund
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@vivek.v6332
@vivek.v6332 3 жыл бұрын
ചേട്ടൻ്റെ വീഡിയോൾ എല്ലാം സൂപ്പർ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹🥰❤🙏
@manilams259
@manilams259 3 жыл бұрын
Ajimon bro+Bullet+Jithin bro+Hridayaraagam=Mazhaaa...🍁🦋🍁🦋🍁🦋 Veendum parayunnu super combo🦋🍁🍁🍁🦋
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄😄😄🌹🌹🌹Thank You ♥️
@dileep-u3e
@dileep-u3e 3 жыл бұрын
വയനാട്ടിലോട്ട് വരുന്നുണ്ടെങ്കിൽ പറയണേ ട്ടോ
@devanath-a4306
@devanath-a4306 3 жыл бұрын
chetta naale Idukki dam open cheyyalle oru vedio idane
@emanuelsebastin5542
@emanuelsebastin5542 3 жыл бұрын
വീഡിയോ poli💞💞ആശാൻ ചിന്ന പൊളി.... 🥰🥰🥰ഇനിയുള്ള വീഡിയോസിൽ ആശാനേ കൂട്ടണേ,.❤❤❤❤❤❤❤
@vineethanoby519
@vineethanoby519 2 жыл бұрын
Othiri ishtai super
@shibilkumar105
@shibilkumar105 3 жыл бұрын
എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പർ ❤
@kumart4880
@kumart4880 3 жыл бұрын
Jithinetta super, ❤️💝💖💜💛💚💗💙💗🥰🥰🥰
@bineeshvasudev2753
@bineeshvasudev2753 3 жыл бұрын
ജിതിൻ ചേട്ടാ ഞങ്ങളുടെ ഉപ്പുകുന്നു വ്യൂപോയിന്റ് കാണാൻ വരുമോ കുളമാവ് ഡാമിന്റെ അടുത്ത് ആണ്
@akshithamanu196
@akshithamanu196 3 жыл бұрын
Ithra mathram risk eduthu video njangalikekku ethicha jithin chetanu 🙏🏻🙏🏻🙏🏻🥰🥰....
@sureshkumarrp4095
@sureshkumarrp4095 Жыл бұрын
Jithinbhaikkum, aashanum Xmas&newyear aashamsakal***
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️❣️❣️❣️❣️
@abinraj6509
@abinraj6509 3 жыл бұрын
അടിപൊളി മഴയത്തുള്ള യാത്ര
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Abin
@manasibindhu3313
@manasibindhu3313 3 жыл бұрын
Nalla risk eduthu manoharamaaya kaazhcha thannallo👌👌👌Ningalude mazha yathra enjoy cheyyan kazhinju😍😍😍
@amalpk6250
@amalpk6250 3 жыл бұрын
Kozhikode kakkyam dam Kanan vayo... Kariyathan para valley, Uru kuzhi water falls, thooku palam ellam kanam
@satheeshsateesh3693
@satheeshsateesh3693 3 жыл бұрын
Suppper Adipoli💕🌹💐👍
@amalpk6250
@amalpk6250 3 жыл бұрын
Bro ninglde dedication aparamanu... Oro videoyum nalla detailing anu
@mariabijo576
@mariabijo576 3 жыл бұрын
കൊട്ട വഞ്ചിമറിയുേമോ?
@jithinhridayaragam
@jithinhridayaragam 3 жыл бұрын
മറിയില്ല എന്നാണ് കേൾവി 😄
@vampireforever6937
@vampireforever6937 3 жыл бұрын
Sabarimala routil ulla “ Laha” alle??? Pakshe aa routil inganne kaanan onnum illallo?? Where is this laha ?
@jithinhridayaragam
@jithinhridayaragam 3 жыл бұрын
പെരിനാട് ലാഹ. അറിയില്ലേ
@vampireforever6937
@vampireforever6937 3 жыл бұрын
@@jithinhridayaragam yes Sabarimala rout alle,?? pakshe aa route il ithu kandittilla..
@jithinhridayaragam
@jithinhridayaragam 3 жыл бұрын
പക്ഷെ ഉണ്ട് 🙏
@arundaspillai9141
@arundaspillai9141 3 жыл бұрын
Ashhannnn powwliiii….😍
@vijeeshviji944
@vijeeshviji944 Жыл бұрын
ല്ലാഹായിൽ വക്കച്ചന്റെ nad
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍
@hari816
@hari816 3 жыл бұрын
Bro pulimurugan shoot cheytha locetion onu poganam kto
@-._._._.-
@-._._._.- 3 жыл бұрын
കാണട്ടെ കണ്ടിട്ട് വരാം... തുടക്കം തന്നെ ഭയങ്കര മഴ ആണല്ലോ🌧️
@-._._._.-
@-._._._.- 3 жыл бұрын
10:58 😁
@-._._._.-
@-._._._.- 3 жыл бұрын
14:00 കാടിനുള്ളിൽ നല്ല മഴയാണ് സഹോദരാ..അതാണ് മിക്ക അണക്കെട്ടിലും വേഗത്തിൽ ജലം നിറയുന്നത്...വാർത്തകളിൽ വായിച്ചു കാണുന്നതിനെക്കാൾ താങ്കൾ അത് നേരിട്ട് അനുഭവിച്ചു മനസിലാക്കി പ്രേക്ഷകരിൽ എത്തിച്ചു 🌧️😳🙂
@-._._._.-
@-._._._.- 3 жыл бұрын
14:35 👌
@-._._._.-
@-._._._.- 3 жыл бұрын
14:36 😁
@-._._._.-
@-._._._.- 3 жыл бұрын
18:47 കാഴ്ചയും സംഗീതവും അതി മനോഹരം,,ഒരു positive energy തരുന്നു
@stainsjohn9550
@stainsjohn9550 3 жыл бұрын
Videos elam superrrrrrr aaaanu Bro 😎
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️🥰
@girishkumar7602
@girishkumar7602 3 жыл бұрын
Njangade adutha naadu palappally Forest, 👍👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Girish
@Eleanor_World
@Eleanor_World 3 жыл бұрын
ഇവിടെയാണോ ഇപോ ഉരുൾ പൊട്ടിയത്
@babuamboory1035
@babuamboory1035 3 жыл бұрын
Super supersupet
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@mariabijo576
@mariabijo576 3 жыл бұрын
അതെന്തു മീനാണ്?
@ajimontrap3277
@ajimontrap3277 3 жыл бұрын
കോലാ.. ന്നു ഇവിടെ പറയും..
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹
@A_M_T_02_08
@A_M_T_02_08 3 жыл бұрын
ഞങ്ങളുടെ ജില്ല 🥰😘 ഞങ്ങളുടെ നാട്ടിൽ 🏞️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
കിടു ആണ് നിങ്ങളുടെ നാട്
@antycristgaming
@antycristgaming 3 жыл бұрын
What about idduki dam updates
@preejithk3362
@preejithk3362 3 жыл бұрын
😍Wow super video bro 🥰
@sherleezz3569
@sherleezz3569 3 жыл бұрын
അടിപൊളി
@ARUN_AF
@ARUN_AF 3 жыл бұрын
Jithin broo policheee❤️
@vyshnavans6808
@vyshnavans6808 3 жыл бұрын
sanitizer adichal mathi aa puzhu pokkolum
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@ganeshsj5230
@ganeshsj5230 3 жыл бұрын
Nice one broi…keep it up 💚🙌🏻
@SanthoshKumar-mt4uh
@SanthoshKumar-mt4uh 3 жыл бұрын
Super
@ashwintn2200
@ashwintn2200 3 жыл бұрын
Thrissuril marotichal, pattathipara, polathe hidden waterfalls ind athikam aarum kaanathath avdek poku chetaaa
@A_M_T_02_08
@A_M_T_02_08 3 жыл бұрын
4:2 ആങ്ങാമുഴി അല്ല ആങ്ങമൂഴി ആണ്... എന്റെ അമ്മ വീടിന്റെ അടുത്താണ്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@pavithravp9686
@pavithravp9686 2 жыл бұрын
Weldone❤️✨️
@mallumigrantsdiary
@mallumigrantsdiary 2 жыл бұрын
Uppu,,, pukala better for thotta puzhu..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അതിനു വല്ലോം കയ്യിൽ വേണ്ടേ 😄
@abhimanuetr5263
@abhimanuetr5263 3 жыл бұрын
madhav gadgil report kurichu oru video chymoo
@jipsyroy5262
@jipsyroy5262 3 жыл бұрын
Supper videos
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Jipsy
@jaisas6838
@jaisas6838 3 жыл бұрын
😳your efforts are really great 🥰 ആശാൻ ❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@jaisas6838
@jaisas6838 3 жыл бұрын
@@jithinhridayaragam 😇
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹
@ajimontrap3277
@ajimontrap3277 3 жыл бұрын
മോനെ 😘♥️
@jaisas6838
@jaisas6838 3 жыл бұрын
@@ajimontrap3277 🥰🥰
@ഒരേഒരുരാജാവ്
@ഒരേഒരുരാജാവ് 3 жыл бұрын
സാധാരണ ഒരു യാത്ര നിങ്ങൾ ഇവിടെ സിംപിളായി തന്നെ കാണിച്ചു.പ്രത്യേകിച്ച് ഒന്നും തന്നെ കാണാനില്ല എന്നാലും ജിതിനെ ഒട്ടും ബോറടിപ്പിച്ചില്ല.എല്ലാ വീഡിയോകളും കാണുന്നുണ്ട് കേട്ടോ.
@jithinhridayaragam
@jithinhridayaragam 3 жыл бұрын
നന്ദി രാജാവേ 🙏
@neverstopexploringinkerla7420
@neverstopexploringinkerla7420 3 жыл бұрын
Kolallo
@manojthomas9859
@manojthomas9859 3 жыл бұрын
19:43 ആരും അടുത്തെങ്ങും ഇല്ലാഞ്ഞിട്ടും മാസ്ക് ഊരാതെ ,മൂക്ക് പുറത്തു കാണിച്ചു കൊറോണ യെ തടയുന്ന താങ്കളുടെ ഡ്രൈവർ ചേട്ടൻ... നനഞ്ഞ മാസ്ക് കൊണ്ട് കൊറോണയെ ചെറുക്കൻ പറ്റില്ല മിസ്റ്റർ ..............
@jithinhridayaragam
@jithinhridayaragam 3 жыл бұрын
പക്ഷെ പെറ്റി തടയാം 😄
@manojthomas9859
@manojthomas9859 3 жыл бұрын
@@jithinhridayaragam correct
@neverstopexploringinkerla7420
@neverstopexploringinkerla7420 3 жыл бұрын
Poli
@faisalva9539
@faisalva9539 3 жыл бұрын
Hai
@key_tweaker
@key_tweaker 3 жыл бұрын
❤️❤️❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@abidabid2760
@abidabid2760 2 жыл бұрын
Kl.14/hrthaya.ragam👌💯🌺
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sreerajnr1485
@sreerajnr1485 3 жыл бұрын
ഗവി ഒരു trip pokanam
@niyasksniyasks736
@niyasksniyasks736 3 жыл бұрын
ഞാൻ കാട്ടിൽ പോയിട്ട് ഉണ്ട് പോത്ത് അട്ട ഇഷ്ടം പോലെ കടിച്ചിട്ട് ഉണ്ട് ഉപ്പ് ഇട്ടാൽ എല്ലാം ചാകും പോത്ത് അട്ട കടിച്ചു എങ്കിൽ നല്ലത് ആണ് ആശുദ്ധ രക്തം പോകും
@RenjithPBalan
@RenjithPBalan 3 жыл бұрын
💓💓
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@Alan_George_1997
@Alan_George_1997 3 жыл бұрын
Adipoli♥️
@jencygeorge2125
@jencygeorge2125 3 жыл бұрын
Bro super
@nithinvijayan870
@nithinvijayan870 3 жыл бұрын
Super 🥰🥰
@arjunmohandas641
@arjunmohandas641 3 жыл бұрын
10:35 പെട്രോൾ ഊറ്റി ഒഴിച്ചാലോ 😂😂
@arjunmohandas641
@arjunmohandas641 3 жыл бұрын
12:10 ഇവിടത്തെ മഴകെന്നാ ഉപ്പ് രസം😂😂
@klb___komban___yt
@klb___komban___yt 3 жыл бұрын
1 K ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാന്മാർക്കും നന്ദി 💙😌തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏼😭😭💔
@sabupj17
@sabupj17 3 жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@mariabijo576
@mariabijo576 3 жыл бұрын
അമ്മേ എന്താ പുഴു
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄😄 Thank You ♥️
@arjunmohandas641
@arjunmohandas641 3 жыл бұрын
18:04 എക്സൈസ് ആർണോ.. പേടിച്ചുപോയി അടുത്ത പേറ്റികുള്ള വകുപ്പനോ 😂😂😂
@TasteNTravelsubeshkadammanitta
@TasteNTravelsubeshkadammanitta 3 жыл бұрын
❤👍👍👍
@jayank9937
@jayank9937 3 жыл бұрын
Jayan Arood 👍👍👍👍🤔🤔🤔
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 24 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,5 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 113 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 24 МЛН