എന്ത് രസമാണീ പാട്ട് ദാസേട്ടൻ പാടുന്നത് കേൾക്കാൻ | Yesudas | Songs | Kairali TV

  Рет қаралды 205,333

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 209
@hambaliuk1023
@hambaliuk1023 Жыл бұрын
നമ്മുടെ ദാസേട്ടൻ ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ...........
@OceanicBlue-23
@OceanicBlue-23 11 ай бұрын
ഏതു വേർഷനെക്കാളും മനോഹരം... ഒരേയൊരു ദാസേട്ടൻ 😍😍
@rameshanalakkadan389
@rameshanalakkadan389 3 ай бұрын
വളരെ മനോഹരം 👍❤️
@venug2617
@venug2617 Жыл бұрын
മറ്റൊരാൾക്കും അനുകരിക്കാൻ കഴിയാത്ത ആലാപന ശൈലി..... മാറ്റുരക്കാൻ കഴിയാത്ത ശബ്ദ മാധുര്യം..... ഭാരതത്തിൻ്റെ അഭിമാനം.......
@നിലാമഴകോളിച്ചാൽ
@നിലാമഴകോളിച്ചാൽ 2 жыл бұрын
ദാസേട്ടൻ വ്യക്തിജീവിതത്തിൽ എന്തുമായിക്കൊള്ളട്ടെ.... സംഗീതത്തിൽ അദ്ദേഹം രാജാവുതന്നെ... പലചരക്കുകടയിൽ പോയി വീട്ടിലേക്കുള്ള സാധനങ്ങളുടെ ലിസ്റ്റ് വായിച്ചാലും അതിലും സംഗീതം ഉണ്ടാവും....
@thomasphilip666
@thomasphilip666 Жыл бұрын
Addhehathinte personal life il enthanu prasnam? Kure vivaram ketta asooyalukkal kuru pottiyal yesudasinu oru kuzhappavum illa.
@ull893
@ull893 7 ай бұрын
​@@thomasphilip666സത്യം 😂😂😂
@MrSyntheticSmile
@MrSyntheticSmile 7 ай бұрын
വ്യക്തിജീവിതം? ആരെയും ശല്യം ചെയ്യാതെ സ്വന്തം കലയും കുടുംബവുമായി ജീവിക്കുന്ന ഒരു മഹാമനുഷ്യൻ. കുറെ വൃത്തികെട്ടവന്മാർ പറയുന്ന മോശങ്ങൾക്ക് അദ്ദേഹം ഒരിക്കലും മറുപടി പറയാറുമില്ല.
@viswanathanachari7639
@viswanathanachari7639 3 жыл бұрын
എന്തു പറയാൻ ദാസേട്ടനു പകരം വെയ്ക്കാൻ ദാസേട്ടൻ മാത്രം🙏🙏🙏🙏🌹🌹🌹🌹
@dasd5410
@dasd5410 2 жыл бұрын
അതൊക്കെ പണ്ട്.ഇപ്പോ അങ്ങിനെ പറയാൻ കഴിയില്ല.
@johndcruz3224
@johndcruz3224 2 жыл бұрын
@@dasd5410, വേറെ ഒരാളുടെ പേര് നിർദ്ദേശിക്കൂ, 🤪🤪
@dasd5410
@dasd5410 2 жыл бұрын
@@johndcruz3224 ഒരാളല്ല, ഒരു കൂട്ടം ഗായകർ ഉണ്ട്.ഒരു അസ്തമയത്തിന് ശേഷം മറ്റൊരു ഉദയംപോലെ .
@abhilashvoices9817
@abhilashvoices9817 2 жыл бұрын
@@dasd5410 "poda mire, asuyaikku marunnilleda, enthoru durandamada neyokke"
@josephthomas7123
@josephthomas7123 2 жыл бұрын
Shakkena
@rajendrancg9418
@rajendrancg9418 3 жыл бұрын
ഹേ.... മഹാനുഭാവ .... ദാസേട്ടാ.... ഒരു പാട് അനുഗ്രഹമുണ്ടാകട്ടെ! ഒരു പാട് നന്മകൾ ഉണ്ടാകട്ടെ !ആശബ്ദത്തിൽ ഒരു പാട് പേർ ജീവിക്കുന്നുണ്ട്.
@Kanakalatha1234
@Kanakalatha1234 8 ай бұрын
ദാസേട്ട ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം എന്റെ പ്രാണനാഥനായിരുന്ന ഹരിദാസേട്ടന്റെ ഇഷ്ട ഗാനം👍👍👍🙏🙏🌹🌹🌹 4:49
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 жыл бұрын
ഈ കാലഘട്ടത്തിൽ എന്റെയും അതുപോലുള്ളവരുടെയും ജീവിതത്തിൽ നന്മകൾ അല്ലെങ്കിൽ ഒരുപക്ഷെ മറ്റുള്ളവരോട് അനുകമ്പ, ദയ, സഹജീവിസ്നേഹം ഇവ ഉണ്ടായിട്ടുണ്ട്, അത് ഈ ഗന്ധർവ സ്വരവും, ആ തേനുറും ശബ്ദവും, ഈ ശബ്ദത്തിലുടെ ലോകമനസുകൾ കീഴടക്കാൻ ഒരുകൂട്ടം എഴുത്തുകാരുടെ (പണ്ഡിതന്മാരുടെ )ഭവ, രാഗ ലയ സംഗമ തുലികകൾകൊണ്ട് ജന്മമേകിയ വരികൾ തന്നെയാണ്, ഇന്നും കേൾക്കുമ്പോൾ മനസ്സ് അറിയാതെ നൊമ്പരങ്ങൾ കടന്നുപോയി സന്തോഷം ഉണ്ടാകുന്നത് അതുകൊണ്ടാണ് 🙏 ഇനിയൊരു ജന്മം കൂടി....... ദാസേട്ടൻ ജീവിക്കുന്ന ആ കാലത്തിനായി....
@Manojkp-ci9jo
@Manojkp-ci9jo 2 жыл бұрын
ഗാനഗന്ധർവ്വൻ മലയാളിയുടെ സ്വകാര്യ അഹങ്കാരം'. ദാസേട്ടനുള്ളപ്പോൾ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി ഞാൻ കരുതുന്നു. എന്റെ ഒരേയൊരു ഗായകൻ.🙏
@rasheedrasheef699
@rasheedrasheef699 2 жыл бұрын
ദാസേട്ടൻ ഗാന ഗന്ധർവ്വൻ ആണെങ്കിൽ... തമ്പി സാർ.... താങ്കൾ സാക്ഷാൽ ബ്രമ്മാവ് തന്നെ ആണ്...2500 പാട്ടുകൾ,,,പിന്നെ അനേകം തിരക്കഥകൾ, സംവിധാനം, അതിനിടയിൽ താങ്കളുടെ പ്രൊഫഷൻ ആയ എഞ്ചി നീറിങ് വർക്കുകൾ... സത്യത്തിൽ ദാസേട്ടനേക്കാൾ, മഹാനാണ് താങ്കൾ... എനിക്ക് സിനിമ രംഗത്ത് ഇത്രയും സ്നേഹ ബഹുമാനങ്ങൾ ഉള്ള, ആരാധനയുള്ള മറ്റൊരു പ്രതിഭ ഇല്ല.. നമിക്കുന്നു ആ പാദങ്ങളിൽ 🙏🏽🙏🏽🙏🏽💞💞💞💞😊
@aneeshp9351
@aneeshp9351 2 жыл бұрын
ഈ അഭിപ്രായം വളരെ ശരിയാണ്
@anilbaskar2801
@anilbaskar2801 Жыл бұрын
Dasettanekkal mahananu Bruce lee....Potta...!Mandatharam Parayathedo...!
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI Жыл бұрын
തമ്പി സാറിനും വയലാറിനും onv യ്ക്കുമൊക്കെ ദാസേട്ടൻ ഇല്ലായിരുന്നുവെങ്കിൽ എന്നാലോചിച്ച് നോക്കിയേ❤
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
ഹായ് ഇപ്പോഴും എത്ര സുന്ദരമാ ശബ്ദം❤❤❤❤❤❤❤❤❤❤❤
@naveenvarma422
@naveenvarma422 Жыл бұрын
2:17 aa "kshanichille..." gave me an ultimate goosebump... 🥹❤️
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 жыл бұрын
തമ്പിസാർ, അങ്ങ് ദാസേട്ടനെ കൊണ്ട് ഫുൾ പാട്ട് പഠിപ്പിച്ചതിന് നന്ദി, അങ്ങ് അന്ന് തിരിച്ചറിഞ്ഞ ഗന്ധർവ്വൻ ലോകത്തിലെ നല്ല ഗായകനായതിൽ അത്ഭുതമില്ല, അങ്ങ് ഇനിയും എഴുതണം സിനിമ കിട്ടിയില്ലേൽ വേണ്ടാ ഉത്സവ ഗാനമെന്ന പേരിൽ നല്ല പാട്ടുകൾ ഗന്ധർവ്വഗായകനിൽ കൂടെ ഞങ്ങൾക്കു കേൾക്കണം, നിങ്ങളുടെ ബന്ധത്തിന്റെ കരുത്തും
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 жыл бұрын
👏
@baijuthyagaraj
@baijuthyagaraj Жыл бұрын
ദാസേട്ടനുപകരം വക്കാൻ ദാസേട്ടൻ മാത്രം
@pradeepphilip7151
@pradeepphilip7151 Жыл бұрын
2023 ഒക്ടോബർ maasathilum ഈ ഗാനങ്ങൾ എല്ലാം കേൾക്കുന്നവർ ഉണ്ടോ
@sanjaynair369
@sanjaynair369 2 жыл бұрын
ദാസേട്ടൻ എങ്ങനെ ഒക്കെ മാറ്റി പാടിയാലും ....അതിന്റെ സൗന്ദര്യം ..പറഞ്ഞറിയിക്കാൻ പറ്റില്ല...
@jarishnirappel9223
@jarishnirappel9223 Жыл бұрын
രാഗം വിടാതെ പാടിയാൽ മതി
@bbs3970
@bbs3970 Жыл бұрын
കച്ചേരി നടത്തുന്ന ദാസേട്ടനെ യാണോ നിങ്ങൾ സംഗീതം പഠിപ്പിക്കു ന്നത്
@Songs-i2m
@Songs-i2m 10 ай бұрын
😅​@@bbs3970
@Beayogi9
@Beayogi9 9 ай бұрын
ദേവരാജന്‍ മാസ്റ്റര്‍ ജീവിച്ചിരിപ്പില്ലത്തത് ഭാഗ്യം
@쉬누비
@쉬누비 7 ай бұрын
@@Beayogi9undarnel?
@rafeeqgramam3127
@rafeeqgramam3127 3 жыл бұрын
ഒറിജിനിനേക്കാൾ നന്നായിരിക്കുന്നു ചില പാട്ടുകൾ പഴയതിനേക്കാൾ മികച്ച ശബ്ദത്തിൽ, ഭാവത്തിൽ ഭാസേട്ടൻ സ്റ്റേജിൽ പാടാറുണ്ട്
@Malayali2023
@Malayali2023 2 жыл бұрын
Sound system equipments pazhaya kalath ithra illa
@madhusreeragam4928
@madhusreeragam4928 2 жыл бұрын
Yes👍
@mathewjose6987
@mathewjose6987 2 жыл бұрын
Correct. Originalinekkal sundaram. Dasttante swarabhangil kalamthorum nannayi varunnathayittanu enikku thonnunnatbu. Pakshe adeham paadan vishamikkunnathayum thonniyittundu. Dasettante kaalathu jeevikkan kazhinjathu valiya bhagymayi kaanunnu.
@surajbhaskar1971
@surajbhaskar1971 2 жыл бұрын
താനെവിടം കൊണ്ടാ ഈ പാട്ട് കേട്ടത് ? Timing താളം എല്ലാം തെറ്റിച്ചാ യേശുദാസ് പാടുന്നത്
@santhoshar9836
@santhoshar9836 2 жыл бұрын
ഒറിജിനലിനോട് താരതമ്യപ്പെടുത്താനാവില്ല...
@kaleshcn5422
@kaleshcn5422 2 жыл бұрын
എന്റെ ദാസേട്ടൻ 🙏🏻
@udhayankumar9862
@udhayankumar9862 Жыл бұрын
ദാസേട്ട നമിച്ചു സൂപ്പർ
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
യേശുദാസ്❤❤❤❤❤❤
@manavmc6832
@manavmc6832 3 жыл бұрын
First comment🔥🥳. ദാസേട്ടൻ 🔥ഒന്നും പറയാൻ ഇല്ലല്ലോ.
@salutekumarkt5055
@salutekumarkt5055 2 жыл бұрын
ദാസേട്ടൻ മാജിക്‌
@premkumarg7751
@premkumarg7751 3 жыл бұрын
എന്തോന്ന്ടെ ഇത്, ഇപ്പോഴും എപ്പോഴും ഇങ്ങേരു രാജാവ് തന്നെ.
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
അത് അത്രേയുള്ളൂ... തൊടാൻ ഒരുത്തനും ഇല്ല.. 🔥
@ashwinanil1212
@ashwinanil1212 Жыл бұрын
Young yesudas e khalagattathil aayirunengil..,enthu mannoharamaan adheham shabdham thaazthi paadumbol
@anilbaskar2801
@anilbaskar2801 3 ай бұрын
Enthinu?Chavarukal Padano...?​@@ashwinanil1212
@smithams952
@smithams952 2 жыл бұрын
ദാസേട്ടൻ ❤🙏🙏
@sudhakaranallukal168
@sudhakaranallukal168 2 жыл бұрын
തമ്പി സാർ അതുല്ല്യ പ്രതിഭ-യേശുദാസ് ശബദ സുന്ദരൻ ! നമോവാകം.!
@sathheesanc.c9116
@sathheesanc.c9116 2 жыл бұрын
മലയാളികൾ അദ്ദേഹത്തെ കണ്ട് ഉച ഛാരണം പഠിക്കണം. 🙏
@prakashveetil3448
@prakashveetil3448 3 жыл бұрын
Dasetta❤❤❤❤❤🧡🧡
@rajeshkannur9620
@rajeshkannur9620 2 ай бұрын
കടലും ദാസേട്ടനും ഒരുപോലെയാ... ദാസേട്ടൻ പാടുന്നത് കാണാനും എന്ത് രസാണ് 🥰. മൈക്ക് പിടിക്കുന്ന ഡിസ്റ്റൻസ് കണ്ടോ... എന്തൊരു ത്രോ ആണ് വോയിസിന് 🙏 രണ്ടാമത്തെ ക്ഷണിച്ചില്ലേ... എടുപ്പ് 🥰👌👌👌
@tomydevasya2217
@tomydevasya2217 2 жыл бұрын
ഗ്രീകുമാരൻതമ്പി സാർ - ഒരു അസാധ്യ പ്രതിഭ തന്നെ '
@user-gl5ph4cb3i
@user-gl5ph4cb3i 3 жыл бұрын
Dasettan.🙏♥️💛♥️
@pammuuus
@pammuuus 3 жыл бұрын
ദാസേട്ടാ 🙏🙏🙏
@jabbarmoideenpalakkad5021
@jabbarmoideenpalakkad5021 2 жыл бұрын
Padachon arijhu കൊടുത്ത ഒരു അനുഗ്രഹം ആണ് അതു കളയാതെ സൂക്ഷിച്ചു കൊണ്ടുപോകാനുള്ള കഴിവും padachon കൊടുത്തിട്ടുണ്ട്
@shajimonma5673
@shajimonma5673 2 жыл бұрын
അദ്ദേഹത്തിന്‍റെ ശെെലി ആ൪ക്കും അനുകരിക്കാന്‍ പറ്റാത്തതു്
@Narayanaswamy100
@Narayanaswamy100 2 жыл бұрын
യേശുദാസിന് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു പ്രേംനസീർ എന്ന നടൻ തൻ്റെ എണ്ണമറ്റ സിനിമകളിൽ ആ ഗാനങ്ങൾ പാടിയത്. നസീർ സ്വയം പാടുന്നു എന്ന് തോന്നും വിധം അവ അത്രയും പെർഫെക്റ്റ് ആയിരുന്നു. കേരളം ഏറ്റു പാടിയ ആ ഗാനങ്ങൾ യേശുദാസിനെ ഉന്നതിയിൽ എത്തിക്കാൻ ഏറെ സഹായിക്കുകയും ചെയ്തു.
@BellsofMinds21
@BellsofMinds21 3 жыл бұрын
❤❤❤❤❤ദാസേട്ടൻ 💙💙💙
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
the most important Keralite for ever.... take a bow celestial singer.....lot of your songs give me heavenly ecstatic pleasure....
@anandpraveen5672
@anandpraveen5672 4 ай бұрын
Ee chekante voice oru rakshayumilla dasetan chakkare
@vujaybabu
@vujaybabu 7 ай бұрын
Dasettan's voice is unmatched. What a voice! What bhavam! That makes you remember the context. 👌👌🌟🌟 I wish to see the complete video of this song if it is available on youtube.
@babupa7633
@babupa7633 3 жыл бұрын
ദാസേട്ടൻ ട്യൂൺ മാറ്റിയാൽ അത് വലിയ സംഭവം. ഒരു സാധാരണ കാരൻ അത് ചെയ്താൽ, അവനെ കൊന്ന് കൊലവിളിക്കും. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകൻ കൂടിയാണ്.
@bijukumar1874
@bijukumar1874 2 жыл бұрын
yes... കറക്റ്റ്
@anurag140
@anurag140 2 жыл бұрын
അതുകൊണ്ടാണ് അയാളെ ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത് 😌
@Ron7doPS
@Ron7doPS Жыл бұрын
Yente sangeetha dhaivame.... Ente makkalkkum angu thanne sangeetha dhaivam. 😍😍😍😍😍😍
@vujaybabu
@vujaybabu 2 жыл бұрын
What a voice ! What a magic ! 🙏🙏
@rajup2334
@rajup2334 2 жыл бұрын
ഇതാണ് ഗാനം!!!ശബ്ദസുഖം ആസ്വദിക്കാൻ കഴിയണം??? ഇപ്പോഴുള്ള ജെനെറേഷൻ പിള്ളേർ ദാസേട്ടന്റെ ശബ്ദത്തെ അനുകരിക്കാൻ തയ്യാറാകുന്നത് അതിശയമല്ലേ??? ഈ ഗാനങ്ങൾ ജഗതിയിലെ പൂക്കുറ്റി ചീകുമാരൻ എത്ര ശ്രമിച്ചാലും കാള രാഗമേ ആകത്തുള്ളൂ!!!ശബ്ദമാണ് റാഫി സാഹിബിനെ വ്യത്യസ്തനാക്കുന്നത്??? പാട്ടു ഏതു പൊലീ സുകാരനും പാടാൻ കഴിയും!!പക്ഷെ ഹൃദയത്തിൽ തട്ടുന്ന ശബ്ദ വീചികളെ ദാസേട്ടന്റെ മാസ്മരികത ഒരു പ്രത്യേകതയായി പരിലസിക്കുന്നു???ആയൂരാരോഗ്യം അദ്ദേഹത്തിനും കുടുംബത്തിനും നേരുന്നു?? വിജയ് യേശുദാസിന്റെ മോളും നല്ല ഒരു ഗായികയാണ്. By കൗടില്യ വോയിസ്‌ സർവീസ് /മുംബൈ
@bold7351
@bold7351 3 жыл бұрын
Our pride. 🙏
@visakho9218
@visakho9218 Жыл бұрын
Jagatheshwaran anugrahitta ganagandarvan 🙏❣️ Oro songs kelkkunna feeling ❣️🙏 OM Namo Vasu Devaya
@beatyouofficial116
@beatyouofficial116 3 жыл бұрын
wow...speechless performance 😍🥰😍🥰😍🥰
@karunakaranm8948
@karunakaranm8948 2 жыл бұрын
Really the emperor of music !
@nkdynkdy4151
@nkdynkdy4151 3 жыл бұрын
ദാസേട്ടന് വിമർശിക്കുന്നവർ ഒക്കെ ദാസേട്ടൻ റെ പാട്ട് കേൾക്കുമ്പോൾ വീണു പോകുന്നു പഴയ പാട്ടിൻറെ അത്ര പോര
@barathank9636
@barathank9636 2 жыл бұрын
Dasettan orikkalum recordig style il stage programme il paatiyittilla. Athaanu sathyam.
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Correct
@pradeepc2811
@pradeepc2811 2 жыл бұрын
Prayavum nokkanam annum ennum
@sob237
@sob237 2 жыл бұрын
Yes
@pradeepc2811
@pradeepc2811 2 жыл бұрын
Age 82 aayille
@premkumarg7751
@premkumarg7751 5 ай бұрын
ഗാന ഗന്ധർവ്വൻ അത് തന്നെ ഈശ്വര ഒളിപ്പിച്ചു വെച്ച ഒരു നാദം.
@satharazhikode8228
@satharazhikode8228 2 жыл бұрын
തമ്പി സാർ..തിരിച്ചു വരണം..പാടുന്നത് ആര് എന്നല്ല.എഴുതിയത് ആര് എന്നുള്ളതാണ്..
@sandu783
@sandu783 2 жыл бұрын
This song written by P BHASKARAN
@rejimonr5860
@rejimonr5860 2 ай бұрын
Gift Of God 💝🙏
@SmithaVP-xr2wb
@SmithaVP-xr2wb 8 ай бұрын
Sangeethathinte daivam Ganagandharvan❤❤❤❤❤❤
@zanalvshaju430
@zanalvshaju430 Жыл бұрын
Let god bless him❤…
@krishnakumar-wn1xf
@krishnakumar-wn1xf 3 жыл бұрын
We want k j y to see him always in this attire.👍❤️
@umamaheswarikh9282
@umamaheswarikh9282 Жыл бұрын
ഇതാണ് സർ
@annievarghese6
@annievarghese6 3 жыл бұрын
പ്രീയപ്പെട്ടതബിചേട്ടൻപറയുന്നതുമലയാളികൾക്കുന്നുണ്ടോ .യേശുദാസിന്റെസ്യരമാധുര്യമാണുഅദ്ദേഹത്തെകൊണ്ടു പാട്ടുകൾപാടിക്കാൻസംവിധായകർ തയ്യാറായതുഅല്ലാതെമ ർക്കോസുംഫാൻസുംപറയുന്നമാതിരിഅദ്ദേഹംആരെയുംചവിട്ടിയിട്ടതല്ല.ദൈവംനല്ലസ്യരംനൽകിഭൂമിയിലേക്കയച്ചു.അതുദൈവത്തിന്റെമാത്രംനിശ്ചയമാണു.അസൂയക്കാർകഥയുണ്ടാക്കികുരട്ടെ.
@arunchennamparambu3210
@arunchennamparambu3210 2 жыл бұрын
Supper great dasetta
@kanakavallymenon4279
@kanakavallymenon4279 2 жыл бұрын
very beautifil voice and singing beautiful.He is also handsome.
@venug2617
@venug2617 3 жыл бұрын
God's gift......
@mvgroup1
@mvgroup1 Жыл бұрын
Chocolate apply cheytha breadil honey koodi thechapole... Love you so so much Das sir
@theblissblessing7063
@theblissblessing7063 2 жыл бұрын
The music ❤️❤️❤️❤️❤️
@chackochanats9809
@chackochanats9809 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Ith polathe dasettante ella live singingum onnu vegam upload cheyyu kairali tv...
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Virahathin choodundo viyarpundo song nannayittunde Das uncle
@ull893
@ull893 Жыл бұрын
See that കുഞ്ഞു at 1:15 😂😂😂
@ravinathan739
@ravinathan739 2 жыл бұрын
Voice of God
@AnilKumar-rz8jo
@AnilKumar-rz8jo 2 жыл бұрын
എൻ്റെ ദാസേട്ടാ...
@abdulsalampa2348
@abdulsalampa2348 3 жыл бұрын
ഗന്ധർവൻ
@ismailok3047
@ismailok3047 3 жыл бұрын
ഇദ്ദേഹം ശരിയായ ശ്രുതി എന്തിനാണ് മാറ്റുന്നത്.
@CRIS-ku5nv
@CRIS-ku5nv 3 жыл бұрын
വളരെ ശെരി
@vishnuchandran9091
@vishnuchandran9091 3 жыл бұрын
Paadaan eluppathinu..
@venugopalks5844
@venugopalks5844 3 жыл бұрын
Sruthi maatti ennu thangal engineyanu kandupidichathu? Anjanamennathu njanariyum manjalu pole veluthirikkum😄😄😄
@barathank9636
@barathank9636 2 жыл бұрын
Paat varunnundallo Pinne sruthi.Ath nerit Ismail kka thanne chothikkanam.
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Addeham angana.stagil sritimattum ennalum oppich kondupokum
@rameshanca2084
@rameshanca2084 3 жыл бұрын
Super
@bibinbabu882
@bibinbabu882 Жыл бұрын
Guruve nama 👏
@Sibilminson
@Sibilminson 2 жыл бұрын
My fvrt song
@roy5716
@roy5716 2 жыл бұрын
സ്റ്റേജിൽ പാടുമ്പോൾ തനിക്കു തോന്നുന്ന പോലെയേ പാടൂ എന്ന് ഇദ്ദേഹത്തിന് നിർബന്ധമുണ്ട്..
@dasd5410
@dasd5410 2 жыл бұрын
അദ്ദാണ്.
@Sid_R_
@Sid_R_ 3 жыл бұрын
🥰❤️💖
@ajithkumar-zr8bf
@ajithkumar-zr8bf 2 жыл бұрын
GOD BLESSED SINGER WITH OUT PARALLELS
@manjurajendran9179
@manjurajendran9179 11 ай бұрын
❤❤❤❤❤🎉🎉🎉🎉
@dhanoojkarma9609
@dhanoojkarma9609 2 жыл бұрын
nammal onnu padi nokiyale ariyu... dasettante kazhivu 🙏too tough to sing
@SangeethSurendran
@SangeethSurendran 3 жыл бұрын
♥️♥️♥️
@hariharanc616
@hariharanc616 2 жыл бұрын
World super star
@bismaak1559
@bismaak1559 2 жыл бұрын
One of the two great singers of the world...
@ummarcm8544
@ummarcm8544 2 жыл бұрын
കേൾക്കാൻ നല്ല ആശ്വാസം
@realmec222
@realmec222 2 жыл бұрын
Pronounciation 🔥
@Brijin
@Brijin Жыл бұрын
വന്നില്ലേ 02:07 ❤
@satheeshpai6295
@satheeshpai6295 2 жыл бұрын
DasenuThulyam.DasMathram.
@sanojsahadevansanojsahadev5347
@sanojsahadevansanojsahadev5347 2 ай бұрын
പാട്ടു തുടങ്ങുമ്പോൾ.മൈക് അഡ്ജിസ്റ്റ്... ആശബ്ദം.... മൈക് കുറച്ചു. പിറകിലോട്ട് പിടിക്കും.. എന്നാലും ആ ശബ്ദം..
@shafishafi-ti8fb
@shafishafi-ti8fb 8 ай бұрын
പാടുന്നത് ഫുൾ വീഡിയോ ഉണ്ടൊ
@mohanveliyantavita597
@mohanveliyantavita597 2 жыл бұрын
👍
@wavesocean9841
@wavesocean9841 2 жыл бұрын
🙏
@gopakumar6723
@gopakumar6723 3 жыл бұрын
ദാസേട്ട കൂടുതൽ മൊട കാണിക്കാതെ അന്ന് നസീർ സാറിനു വേണ്ടി പാടിയപോലെ പാടൂ... ബാസ്സ് വേണ്ട
@jfryteg
@jfryteg 2 жыл бұрын
😃
@prasadsamuel8421
@prasadsamuel8421 2 жыл бұрын
നിനക്ക് എന്ത് പ്രാന്ത് ആണോ?
@gopakumar6723
@gopakumar6723 2 жыл бұрын
@@prasadsamuel8421 1968 ഇൽ ദാസേട്ടൻ ഈ പാട്ട് പാടിയപ്പോൾ എന്ത് രസം ആയിരുന്നു.. ഇപ്പോൾ ഒരുമാതിരി കൊണ കോണാന്നു.
@prasadsamuel8421
@prasadsamuel8421 2 жыл бұрын
@@gopakumar6723 അത് തനിക്ക് മാത്രം തോന്നുന്ന ഒരു കാര്യം. 😡😡😡😡
@dasd5410
@dasd5410 2 жыл бұрын
@@prasadsamuel8421 അല്ല, പ്രസാദ്, സ്റ്റേജിൽ പാടുമ്പോഴുള്ള ആ മാറ്റം സത്യമാണ്.പലരും ആ സത്യം തുറന്ന് പറയുമ്പോൾ, അന്ധമായി ദാസ്സേട്ടനെ ഇഷ്ടപ്പെടുന്നവർ അംഗീകരിച്ചു തരില്ല. നിന്നെ പോലുള്ളവർ.
@jayalakshmisujith2354
@jayalakshmisujith2354 2 жыл бұрын
🙏🙏🙏🙏🙏🙏
@abbeeapen4162
@abbeeapen4162 9 ай бұрын
This Performance was conducted by-- Guess- Sharathji.
@sk36918
@sk36918 3 жыл бұрын
😍😍😍
@abbeeapen4162
@abbeeapen4162 2 жыл бұрын
Thampi Sir, Eligible Awards Forgot or intentionally Shunned him. Didn't know to play the Crook games of this arena, but In our hearts & music world, as long as malayalam exists Will throb ,vibrantly 🙏🙏🙏
@sk36918
@sk36918 3 жыл бұрын
💞
@ajeshsarang81youtube
@ajeshsarang81youtube 2 ай бұрын
ഇതൊക്കെ കേട്ടിട്ട്. ഇദ്ദേഹം സ്റ്റേജ്ൽ പാടിയാൽ നന്നാവില്ല, സ്റ്റുഡിയോ ഗായകൻ മാത്രം.. എന്നൊക്കെ പറയാൻ മനസ്സ് അനുവദിക്കുന്ന വിശിഷ്ട മനുഷ്യൻമാരെ സമ്മതിക്കണം..😂😂😂😂
@mathaijohnson5989
@mathaijohnson5989 2 жыл бұрын
Different than original
@LekhaManmadhan-st4mw
@LekhaManmadhan-st4mw Жыл бұрын
Iegent,ennuparanghal,yesudhas,aanu
@manojmampetta5143
@manojmampetta5143 2 жыл бұрын
ഇളവണ്ണൂർ.. ഇലവന്നൂരല്ല..
@dilipkumar1905
@dilipkumar1905 2 жыл бұрын
തമ്പി സാറിന്റെ സിനിമയിൽ 8പാട്ടുകൾ പാടാൻ യേശുദ്ധാസിന് ഭാഗ്യം ഉണ്ടായി എന്നാണ് ശെരി ::നേരെ തിരിച്ചു പറഞ്ഞത് സാറിന്റെ നല്ല മനസ്
@aluk.m527
@aluk.m527 2 жыл бұрын
A. T.. ഉമ്മർv പ്രത്യേകിച്ചും, K. J. ജോയ്, ഇടയ്ക്കിടെ യും ഈണം ചെയ്ത ഗാനങ്ങളില്ലാത്ത ( ആവശ്യപ്പെടാത്ത ) ആകാശവാണിയിലെ "നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ " പോലുള്ള ഒരു പ്രോഗ്രാമും, അവരുടെ പാട്ടുകൾ ഇല്ലാത്തതായി ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല പണ്ടൊക്കെ... റേഡിയോയിൽ.. തമ്പിസാർ അവരെ മനപ്പൂർവ്വം മറന്നു കഴിഞ്ഞതാണോ ...??
@skgangadharan
@skgangadharan Жыл бұрын
ഒറിജിനൽ റെക്കോർഡിങ് പോലെ ശരിയായില്ല 🙏🙏
@drrajeeshmangalathmangalat1168
@drrajeeshmangalathmangalat1168 2 жыл бұрын
റെക്കോർഡിങ്ങിൽ ആണ് ദാസേട്ടൻ ടോപ്. സ്റ്റേജ് ലൈവ് ഷോകളിൽ ദാസേട്ടന് പ്രശ്നം ഉണ്ട്
@dasd5410
@dasd5410 2 жыл бұрын
100 % ശരി.
@SangeethSurendran
@SangeethSurendran 2 жыл бұрын
His voice is amazng in live shows also..
@sob237
@sob237 2 жыл бұрын
ഉണ്ട്
@drrajeeshmangalathmangalat1168
@drrajeeshmangalathmangalat1168 2 жыл бұрын
@@sob237. അതൊരു കുറ്റമായല്ല നമ്മൾ പറഞ്ഞത്.
@prakashveetil3448
@prakashveetil3448 Жыл бұрын
Podapoori nee poyi thuru
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 731 М.
Flowers Top Singer 2 | Sreenand | Ilavannoor Madathile
12:36
Flowers Comedy
Рет қаралды 454 М.
HARI MURALEERAVAM YESUDAS mp4
10:19
Baiju Augustine
Рет қаралды 741 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН